PRAVEEN PRANAV, പ്രവീണു ക്രൂര മർദ്ദനം 😳 ഞെട്ടി തരിച്ചു പോയി 😳

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 136

  • @anithasasikuamar8333
    @anithasasikuamar8333 5 วันที่ผ่านมา +91

    ഇതു സോൾവ് ചെയ്തു പോകരുത് പിരിയുന്നതാണ് നല്ലത് അല്ലെങ്കിൽ കൊലപാതകം കൂടി കാണേണ്ടി വരും

  • @naseemashajahan7320
    @naseemashajahan7320 5 วันที่ผ่านมา +25

    അവൾക്ക് അവളുടെ വീട്ടിൽ പോവായിരുന്നില്ലേ 7 മാസം പോയിട്ട് വീണ്ടും തിരിച്ചു വന്നതല്ലേ ഇത്രക്ക് പീഡനം ഉണ്ടേൽ അവൾ എന്തിനാ തിരിച്ചു വന്നത് ആരെയും വിശ്വസിക്കാൻ പറ്റില്ല രണ്ടു കയ്യും തട്ടാതെ ശബ്ദം ഉണ്ടാവില്ലല്ലോ

    • @vinisha_9611
      @vinisha_9611 4 วันที่ผ่านมา +1

      Promotion vedio കാര്യങ്ങൾ ഒക്കെ ഉണ്ടാവും. അവരുടെ revenue അല്ലെ. അവർക്ക് അത് important ആയതുകൊണ്ട് അവര് വന്നു. ഈ വഴക്കുണ്ടായതും promotion ഷൂട്ട്‌ ചെയ്യുന്നതിന്റെ ഇടയിൽ ആണ്.

    • @vinisha_9611
      @vinisha_9611 4 วันที่ผ่านมา +1

      പിന്നെ ഞാനും ഒരു മരുമകൾ ആണ് ഒരുപാട് മരുമകളെ കണ്ടിട്ടും ഉണ്ട് കല്യാണം കഴിഞ്ഞ് in lows ന്റെ കൂടെ താമസിക്കുന്ന majority ആൾക്കാർക്ക് അറിയാം കൊട്ടാതെ തന്നെ ഇങ്ങോട്ട് കൊട്ട് കിട്ടും. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ നമ്മളെപ്പറ്റി പറയേം ചെയ്യും.അനുഭവം ഉള്ളവർ ഒരുപാട് പേര് കാണും. ഇനി എന്ത് തന്നെ ന്യായീകരിച്ചാലും വീട്ടുകാര് ചെയ്തത് അസ്സൽ തെമ്മാടിത്തരം ആണ് 💯

  • @sruthykuttu2636
    @sruthykuttu2636 5 วันที่ผ่านมา +48

    ആദ്യം react ചെയ്തതിൽ സന്തോഷം...❤

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc 5 วันที่ผ่านมา +18

    ഒരു വഴക്കും വെറുതെ ഉണ്ടാവില്ല... അതും ഇങ്ങനെ കഴിയുന്ന കുടുംബം..ഇത്രയും വൈലന്റ് ആവണമെൻകിൽ 2 സൈഡും കേൾക്കണം... ഇന്ന് ഇവർ വീഡിയോ ഇട്ടു.... അച്ഛന്, അമ്മ, കൊച്ചു, അവരെ പച്ചയ്ക്ക് തിന്നു... നാളെ അവർ വീഡിയോ ഇടും അപ്പോൾ തിരിച്ചും...😢😢

    • @kunjambujoppu1785
      @kunjambujoppu1785 5 วันที่ผ่านมา

      സത്യം ആണ്, ഒരു പ്രലോഭനം ഇല്ലാതെ ഇത്രേം വിഷയം ഉണ്ടാകില്ല 👍

  • @maryjohnbritto4455
    @maryjohnbritto4455 5 วันที่ผ่านมา +8

    എന്താണ് സത്യം എന്ന് ആർക്കും ഇതുവരെ ഒരു പിടുത്തവും കിട്ടിയിട്ടില്ല 😢

  • @reshmasanthosh6007
    @reshmasanthosh6007 5 วันที่ผ่านมา +27

    ഇത് അവര് കേസ് കൊടുത്തില്ലേലും മിക്കവാറും ഇത് കേസ് ആവും 🙌

  • @blessinblessinblessin5523
    @blessinblessinblessin5523 5 วันที่ผ่านมา +72

    ഇങ്ങനെ oru കുടുംബത്തിൽ നിക്കാതിരിക്കുന്നത് nalethala anu തോന്നുന്നവർ undo

    • @BinduKP-w1r
      @BinduKP-w1r 5 วันที่ผ่านมา +1

      തീർച്ചയായും . ഇവർ ഇനി ആ കുടുംബത്തിലേക്ക് പോവരുത്

  • @Goodvibes-t8r
    @Goodvibes-t8r 5 วันที่ผ่านมา +34

    Praveen mridula baagathaan nyaayam...❤️

    • @Aim_9408
      @Aim_9408 5 วันที่ผ่านมา +4

      Eni nale mattavante video varatte😂

    • @Goodvibes-t8r
      @Goodvibes-t8r 5 วันที่ผ่านมา +2

      @Aim_9408 athin Njn ninnepole alla...soo peedikanda😌 njn epplum ivrde bagathaa

    • @NoufiyaShajahanS
      @NoufiyaShajahanS 5 วันที่ผ่านมา

      Full acting avum😂​@@Aim_9408

    • @sijijaison2282
      @sijijaison2282 5 วันที่ผ่านมา

      Athu engane parayan pattum? Matte side kandithundo?
      Oru divasam kondu potti mulacha issue alla..

    • @Goodvibes-t8r
      @Goodvibes-t8r 5 วันที่ผ่านมา +1

      @@sijijaison2282 Njan ikk ishtam ullavare support cheyyum 😂😂ijeedhaa ayn...

  • @Nejl_neji
    @Nejl_neji 5 วันที่ผ่านมา +10

    ഇവര് പറയുന്നത് പൂർണമായും വിശ്വസിക്കാൻ പ്രയാസം. Some thing fishy

  • @kunjuvb9820
    @kunjuvb9820 5 วันที่ผ่านมา +99

    ഉപദ്രവിക്കണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല ഗർഭിണി ആണ് എന്ന ഒരു പരിഗണന പോലും കൊടുക്കാതെ.

    • @Munn58
      @Munn58 5 วันที่ผ่านมา +3

      Avale upadravichu thonnunnilla

    • @funnymoments-b7k
      @funnymoments-b7k 5 วันที่ผ่านมา +3

      ​@@Munn58 poda veruthe onnum parayula need etha

    • @kunjuvb9820
      @kunjuvb9820 5 วันที่ผ่านมา +2

      ആദ്യം വീഡിയോ പോയി കാണു

    • @BinduKP-w1r
      @BinduKP-w1r 5 วันที่ผ่านมา +8

      ​@@Munn58അവരുടെ മകനുമായി അടിപിടി നടന്നിരിക്കാം . പക്ഷെ മൃദുലയുടെ വയറിന് തൊഴിച്ചു എന്ന് പറയുന്നത് വിശ്വസിക്കുന്നില്ല . തല്ലിയതിൻ്റെ പ്രതികാരം തീർക്കാൻ ചെയ്ത അഭിനയമായേ തോന്നുന്നുള്ളു. പ്രവീൺ ൻ്റെ കരച്ചിൽ പോലും അഭിനയം എന്ന് തോന്നുന്നു ഒരു തുള്ളി കണ്ണ് നീര് അവൻ്റെ കണ്ണിൽ നിന്ന് വരുന്നില്ല .

    • @sheebamanikutty3827
      @sheebamanikutty3827 5 วันที่ผ่านมา

      Nee oru pennalle ninak nanamille Bindu Ingane parayan. onnukil nee garbini avanam allenkil ninak oru moluvenam. nammalude. makalkanekil...avanu. kannuneerilla alle. avane nee aadyam. Kanukayano. Avante kolam ninak kanunnille nanaked bindu

  • @Suryakanthi747
    @Suryakanthi747 5 วันที่ผ่านมา +4

    എല്ലാം പൂർണ്ണമായും വിശ്വസിക്കാൻ പറ്റില്ല, ആ സമയത്തും വീഡിയോ എടുത്തു വെച്ച അവരുടെ മാനസികാവസ്ഥയെ സമ്മതിക്കാതിരിക്കാൻ വയ്യാ...
    കുടുംബത്തിനെതീരെ ആദ്യം വീഡിയോയുമായി വന്നത് ഇവരല്ലേ അവരുടെ റിയാക്ഷൻ വീഡിയോയിൽ ഇവരെ കുറ്റം പറഞ്ഞെന്നും കണ്ടുമില്ല....
    ഇത്രയും കാലം ഇവർ ഒരുമിച്ചല്ലേ കഴിഞ്ഞത് അത്രമേൽ അപകടകാരികൾ ആയിരുന്നെങ്കിൽ ഇവർ നേരത്തെ മാറി താമസിക്കില്ലായിരുന്നോ...
    രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട് എന്നാണ് തോന്നുന്നത്...
    വഴക്കും ഉണ്ടായിട്ടുണ്ടാകും...
    ഇവൻ അങ്ങോട്ടും കൊടുത്തു കാണും അവർ ഇങ്ങോട്ടും കൊടുത്തു 😂
    അതിന്റെ ഇടയിൽ ചെന്നു കയറി അവൾക്കും കിട്ടി...
    അതാകും നടന്നത്....
    അത് വീഡിയോ എടുത്തു വെച്ച മനസ്സിനെ നമിക്കാം...
    അവർക്ക് അത്രെയും ബുദ്ധി തോന്നിയോ ആവോ..
    കുടുംബത്തു തീർക്കേണ്ട പ്രശ്നം നാട്ടുക്കാർക്ക് ഇട്ടു കൊടുത്തു...

  • @ponnuponnu8356
    @ponnuponnu8356 5 วันที่ผ่านมา +19

    Ivar niyamaparamayi munnot ponam oru pregnant aaya penninode ee krooratha kaanichavattakal okke manushanmaarano case kodukkanam annale igana ullavar padikku innala achanum amme monum koode enthoru abhinayam aarunu Praveeninum mrudulakkum oppam nilkkunu❤️❤️

  • @smithamaju5090
    @smithamaju5090 5 วันที่ผ่านมา +21

    കോൺടെന്റ്നു വേണ്ടി ഉണ്ടാക്കിയ ഡ്രാമകൾ ആയിരുന്നു അപ്പൊ അവരുടെ വീഡിയോസ് എല്ലാം

  • @anithasasikuamar8333
    @anithasasikuamar8333 5 วันที่ผ่านมา +32

    അയ്യോ കണ്ടിട്ട് പേടിയാവുന്നു

    • @AkshithKumar-b1n
      @AkshithKumar-b1n 5 วันที่ผ่านมา

      Achaneyum
      .ammayum
      Aniyaneyum
      Kodathi.katten
      Please.guys

  • @rajisampath3591
    @rajisampath3591 5 วันที่ผ่านมา +6

    പൂർണമായും വിശ്വസിക്കാൻ കഴിയുന്നില്ല. വഴക്കിന്റെ ആരംഭം എന്താണെന്ന് പറയുന്നില്ല. ഇത്രയും സന്തോഷം അപ്പോൾ എല്ലാം നാട്ടുകാരെ പറ്റിക്കാൻ അഭിനയം ആയിരുന്നോ. ഗർഭിണി ആണെന്ന് പോലും ഓർക്കാതെ 3പേരും കൂടി എന്തായിരുന്നു ആട്ടം. പെട്ടെന്ന് ഇങ്ങനെ ഉണ്ടാവണം എങ്കിൽ 2 പേരുടെ ഭാഗത്തും തെറ്റുണ്ടാവണം. വീട്ടിൽ മുതിർന്നവർ ഉണ്ടെങ്കിൽ ഫ്രീഡം കിട്ടിന്നുണ്ടാവില്ല. അതാണ് മിക്ക വീടുകളിലെയും പ്രശ്നം. അപ്പോൾ തനിച്ചു താമസിക്കണം എന്ന് തോന്നും. എന്തായാലും ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ

    • @jaikishas7318
      @jaikishas7318 5 วันที่ผ่านมา

      Enthoke ndayalym ingane oke cheyyan padooo..

  • @Devika-x8x
    @Devika-x8x 5 วันที่ผ่านมา +16

    വയറിൽ ചവിട്ടി എന്ന് വിശ്വാസിക്കുന്നില്ല അടിയും വഴക്കും ഉണ്ടായിരിക്കാം

    • @midhilajmsamad2948
      @midhilajmsamad2948 5 วันที่ผ่านมา +3

      കറക്റ്റ്..എല്ലാം ഉടായിപ്പ്

    • @rajeswaripp8503
      @rajeswaripp8503 5 วันที่ผ่านมา +8

      Oru doubt undu, ivar ithellam aa samayathu polum video eduthallo

  • @Yeeeee2024
    @Yeeeee2024 5 วันที่ผ่านมา +75

    ഗർഭിണിയായ മൃദുലേ ഉപദ്രവിച്ചതിന് അച്ഛനെയും , കൊച്ചുവിനെ അറസ്റ്റ് ചെയ്യണം😡😡

    • @mr______SK_____2002
      @mr______SK_____2002 5 วันที่ผ่านมา +3

      അതെന്ന amma അറസ്റ്റ് ചെയ്താൽ കൊഴപ്പം

  • @abdmastermedia6778
    @abdmastermedia6778 5 วันที่ผ่านมา +31

    ഇതിനകത്ത് എന്താണ് അവിടെ സംഭവിച്ചത് എന്ന് നമുക്കറിയില്ല ഇതിനകത്ത് ഇവര് പ്രവീൺ തിരിച്ച് അവരോട് എന്താ ചെയ്തത് നമുക്ക് അറിയത്തില്ല
    ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല അനിയൻ ഇങ്ങനെ ചെയ്തു എന്ന് ഇതിനകത്ത് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് അത് കുടുംബ പ്രശ്നമാണ് എന്തുകൊണ്ട് ഒരു കോടതി പോയില്ല ഇത്രയും പ്രശ്നമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഒരു കോടതി പോയില്ല

    • @Zera1249
      @Zera1249 5 วันที่ผ่านมา +4

      അവർ പറയുന്നുണ്ടല്ലോ പ്രശ്നം ഉണ്ടാവാൻ ഉണ്ടായ കാരണം അവരുടെ വീഡിയോ ഫുൾ കാണൂ അതിൽ അവർ പറയുന്നുണ്ട് 🙏🏻🙏🏻🙏🏻

    • @ssvlogs4248
      @ssvlogs4248 5 วันที่ผ่านมา +1

      Ntha karanam. Athil ilalo

    • @SreeprathuAmbaadi-ir7nl
      @SreeprathuAmbaadi-ir7nl 5 วันที่ผ่านมา

      ​@@ssvlogs4248Undallo correct ayit parayind avan promotion video eduth kond irikumbo backil koode angotum ingotum nadannu apo avan enthina ingne backil nadakkune video edukkavan paranju agne onum randum paranj vazhakk ayi adiyayi avante mund valichoori adichu

    • @abdmastermedia6778
      @abdmastermedia6778 5 วันที่ผ่านมา +1

      @@Zera1249 കൃത്യമായ കാരണങ്ങളൊന്നും പറയുന്നില്ല ചുമ്മാ ഒരു വിഷയം ഉണ്ടാവത്തില്ലല്ലോ ഒരു വീട്ടിൽ പ്രശ്നമുണ്ടാകുമ്പോൾ അതിൽ വേറെ എന്തെങ്കിലും ഉണ്ടാവുമോ എന്ന് നമുക്ക് അറിയത്തുമില്ല

    • @Zera1249
      @Zera1249 5 วันที่ผ่านมา

      @@abdmastermedia6778 പറയുന്നുണ്ട് പ്രമോഷൻ വീഡിയോ എടുക്കുന്ന സമയത്ത് ക്യാമറയുടെ ബാക്കിൽ കൂടി അങ്ങോട്ട് ഇങ്ങോട്ടും നടന്നത്. അപ്പോൾ പ്രവീൺ പറഞ്ഞു വീഡിയോ എടുക്കുകയാണ്. ഇങ്ങനെ അങ്ങോട്ട് ഇങ്ങോട്ടും നടക്കല്ലേ എന്ന്.. അതിൽ പിടിച്ചു ആണ് പിന്നെ പ്രശ്നം ഉണ്ടായതു എന്നു ആണ്. Maybe. പ്രശ്നങ്ങൾ മുന്നേ തൊട്ട് തുടങ്ങിയതാവാം. ഇതൊരു കാരണമാക്കി അവരെടുത്തു. അതാവും

  • @PrasadA-d1f
    @PrasadA-d1f 4 วันที่ผ่านมา

    ഇവിടെ കുറ്റക്കാരൻ പ്രവീണല്ല കൊച്ചുവാ നീചൻ.😢😢🥹🥹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😔

  • @nandhoos870
    @nandhoos870 3 วันที่ผ่านมา

    Ivalu presavichat avare kanan chennenday.athum kazhinj ipala ithoke ...

  • @dheerajharidas3094
    @dheerajharidas3094 5 วันที่ผ่านมา +3

    വഴക്കിന്റെ കാരണം ആരും പറയുന്നില്ലല്ലോ??

  • @syamlalss7833
    @syamlalss7833 4 วันที่ผ่านมา

    Mridula lipstick ettu anno

  • @seenaRijan5030
    @seenaRijan5030 5 วันที่ผ่านมา +10

    May be ,deshyathinu karyam ,kalyanam kayinju apol thannea pregnant ayi,pinea avalod praveenu careing koodi,pinnea,avalu veetil ommum paniyonnum cheyyilayirikum,apol automaticaly mother nu deshyam ayirukum,epolum eroomil thannea irikuayiriukm,ellam veetil ullapolea , Penninta enemy pennu thannea, problems starting from kitchen

  • @ShalumolShalini
    @ShalumolShalini 5 วันที่ผ่านมา +7

    വീഡിയോ എടുക്കുമ്പോൾ മൃദുല ലിപ്സ്റ്റിക് ഇടാൻ മറന്നില്ല

    • @ShalumolShalini
      @ShalumolShalini 5 วันที่ผ่านมา

      പ്രെഗ്നന്റ് ആയ സ്ത്രീ യെ ഉപദ്രവിച്ചു എങ്കിൽ അത് kuttakrethyam ആണ്
      അവരുടെ വീട്ടിൽ പോയി നിയമപരമായി അന്വേഷണം നടത്തി ശിക്ഷഇക്കുക

    • @sreemolrajesh1109
      @sreemolrajesh1109 5 วันที่ผ่านมา +5

      ഈ വീഡിയോയിൽ അവര് പറയുന്നുണ്ടല്ലോ ഈ പ്രശ്നം ഉണ്ടാവുന്നത് അവര് ഒരു പ്രൊമോഷൻ വീഡിയോ എടുത്തോണ്ടിരുന്നപ്പോൾ ആണ് എന്ന്. അപ്പോൾ ആ വീഡിയോയിക്ക് വേണ്ടി ഒരുങ്ങിയതാവാം.

    • @RENJITHPUnni
      @RENJITHPUnni 5 วันที่ผ่านมา

      That's business

    • @anjus5999
      @anjus5999 5 วันที่ผ่านมา +2

      പ്രൊമോഷൻ വീഡിയോ ഷൂട്ട്‌ എടുക്കുമ്പോൾ ആണ് പ്രശ്നം നടന്നത്

    • @ShalumolShalini
      @ShalumolShalini 5 วันที่ผ่านมา

      9 മാസം ആയ പ്രെഗ്നന്റ് ലേഡി എന്തിനു വേണ്ടി ആണേലും ലിപ്സ്റ്റിക് ഇടുന്നത് അത്ര നല്ല തല്ല
      ഇതു സീരിയൽ അല്ലല്ലോ ​@@sreemolrajesh1109

  • @rincyrincy2738
    @rincyrincy2738 5 วันที่ผ่านมา +11

    Aaha apol അങ്ങനെയാണ് കാര്യങ്ങൾ വേഗം നിയമപരമായി അവരെ ശിക്ഷിക്കുക അങ്ങനെ എങ്കിൽ 😡😡

  • @IshakA-r9j
    @IshakA-r9j 5 วันที่ผ่านมา +7

    കേസ് കൊടുക്കണം എല്ലാരും വിചാരിച്ചാൽ nadakum

  • @sijijaison2282
    @sijijaison2282 5 วันที่ผ่านมา +1

    Praveen nerthe thanne, ivare thalli paryunna audio video okke ready aaki. athinu munp enthu undayi, ariyilla, pinne engane orale mathram judge cheyyum?
    Ingane video post cheyththu thanne thettanu. Ningal private aayi problem solve cheyendethayirunnu.
    Enthayalum swantham veetukaranu.
    Cheriya karyathine oothi velluthakiyathanu, bonding nashipikyan sramichitundavum. Pinne praveen eppozum thonitundavum aniyanonda sneham, athokke vechu preshnangal undayitundavum.
    Clap cheyumbo sound varenenkil randu kayyum venam
    Pakshe issues okke pregancy timeil nadanathil nalla veshamum undu.

  • @neenuchannel4320
    @neenuchannel4320 5 วันที่ผ่านมา +8

    പ്രൊമോഷൻ വീഡിയോ എടുക്കായിരുന്നു അതിന്റെ ഇടയിൽ കൊച്ചു നടന്നതിന് ഏട്ടൻ മാറിനിക്കാൻ പറഞ്ഞു കാണും അതിന് വഴക്കായതാവും

    • @amaljayakumar1574
      @amaljayakumar1574 5 วันที่ผ่านมา +1

      അതാണ് കാര്യം, അത് അവർ പറയുന്നുണ്ട്

  • @vaiga.ramzansubijaratheesh850
    @vaiga.ramzansubijaratheesh850 5 วันที่ผ่านมา

    Chettan sundaranayitunde👍🙏

  • @SathiAthul
    @SathiAthul 5 วันที่ผ่านมา

    പാവം 😢😢

  • @SHINIANTONY-d3o
    @SHINIANTONY-d3o 5 วันที่ผ่านมา +1

    Ningal case kodukku ethrayokke upadhravichathalle

  • @sreejasreeja6692
    @sreejasreeja6692 5 วันที่ผ่านมา +12

    Please share video police 🚓🚨

  • @vini1012
    @vini1012 5 วันที่ผ่านมา +8

    അയ്യോ... ഗർഭിണിയായ ഒരു പെണ്ണിനെ ഇങ്ങനെ ഉപദവിക്കാമോ? സന്തോഷമായിരിക്കേണ്ട സമയമല്ലേ ഇത്..

  • @aryanlipi4099
    @aryanlipi4099 5 วันที่ผ่านมา

    Ee video edukkunna time il police stationil povarunnille? Something not true...randu koottarum janangale pottanmarakkan nokkunnundu...public nu enthu cheyyana...kure support and hates kittum...family issues avar thanne solve cheyyanam...real issue aanenkil...

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 5 วันที่ผ่านมา +25

    നിയമപരമായി പോണം. എന്ദ് കാരണം ആയാലും ഒരു ഗർഭിണിയോട് ഇങ്ങനെ ചെയ്യാൻ പാട് ഇല്ല 😢

  • @munnizz1533
    @munnizz1533 5 วันที่ผ่านมา +7

    Ithoke അറിഞ്ഞിട്ടും കണ്ടിട്ടും namuk nth kitana 🤣ivaroke aara

  • @PavithraSumesh
    @PavithraSumesh 5 วันที่ผ่านมา +1

    ഇത്രേം പ്രശ്നം എങ്ങനെ വിശ്വസിക്കാൻ വയ്യാ

  • @SHINIANTONY-d3o
    @SHINIANTONY-d3o 5 วันที่ผ่านมา +2

    Engane anengil orumikkathirikunnathanu nallathu ethrayo aduthu sahodharangal thammil valare sathrukkal aayittu jeevikunnu ningal ningalde kudumbam nokku aa kuttiye ottapedutharuthu❤

  • @pythonking_stem1527
    @pythonking_stem1527 5 วันที่ผ่านมา +4

    ദൃഷ്ടി ഒന്നും അല്ല .
    നന്നായി അഭിനയിച്ചതല്ലേ ..കള്ളി പൊളിഞ്ഞു

  • @shaijithaaathul6850
    @shaijithaaathul6850 5 วันที่ผ่านมา

    യൂറ്റ്യൂബ്‌ ഇപ്പോ കുടുംബകോടതിയായോ 😂😂😂😂😂

  • @SathiAthul
    @SathiAthul 5 วันที่ผ่านมา +1

    ഇപ്പോഴാണ് സതൃം മനസ്സിലായത് .😢

  • @sherilsatheesh1081
    @sherilsatheesh1081 5 วันที่ผ่านมา

    Mridhulae upadravichillallo.... avaru

  • @amangam1ing331
    @amangam1ing331 5 วันที่ผ่านมา +3

    🥺🥺🥺😊😊

  • @fabuanu123
    @fabuanu123 5 วันที่ผ่านมา +1

    My god what has been happening inside that house.

  • @musthafaalingaparambil7971
    @musthafaalingaparambil7971 5 วันที่ผ่านมา +3

    Pakshe nthinan verthe praveene thallunnnath 😢

  • @Binum4866
    @Binum4866 5 วันที่ผ่านมา +2

    മൂന്നുപേരെയും പിടിച്ച് അകത്തിടനം, കുറച്ച് അവിടെ കിടന്നാൽ പഠിച്ചോളും,

  • @amiammu713
    @amiammu713 5 วันที่ผ่านมา

    You tube cash kodukkunnathanu problem enna enikku thonnunne

  • @muhammediyyas8735
    @muhammediyyas8735 5 วันที่ผ่านมา

    Ee achanum ammayum aniyanum ethire case koduku

  • @sherilsatheesh1081
    @sherilsatheesh1081 5 วันที่ผ่านมา +2

    Praveen enthinu video ettu.....first....njngalk ethiri family problem undu.athukondanu video onnichu edathathu ennu paranju solve akkamarunnu...
    ..

  • @shanisn6sn536
    @shanisn6sn536 5 วันที่ผ่านมา +1

    യെസ്

  • @VineethaMohan-yt8yr
    @VineethaMohan-yt8yr 5 วันที่ผ่านมา +15

    ചേട്ടാ എന്റെ അച്ഛൻ അമ്മ എന്നെ ഇറങ്ങിപ്പോ പറയും പക്ഷേ നമ്മൾ ആരെ ഇറങ്ങി പോകുന്നില്ല അച്ഛൻ അമ്മ അച്ഛനും അമ്മയും തന്നെയാണ് തെറ്റുകൾ വരാം രണ്ടുകൂട്ടർക്കും ക്ഷമിക്കാം എന്നിട്ട് ഒന്നിച്ചു പോകട്ടെ പോകട്ടെ

    • @ponnuponnu8356
      @ponnuponnu8356 5 วันที่ผ่านมา +8

      Mridula pregnant aarunit igana okke perumaariya avare okke ini egana vishvasikkum

    • @Yeeeee2024
      @Yeeeee2024 5 วันที่ผ่านมา +4

      കൊച്ചിന് , അച്ഛനെ അറസ്റ്റ് ചെയ്യണം എത്രയും വേഗം🙏😡

    • @Yeeeee2024
      @Yeeeee2024 5 วันที่ผ่านมา

      ​@@ponnuponnu8356
      Correct

    • @crazytalks2847
      @crazytalks2847 5 วันที่ผ่านมา +4

      Uvvaa. Namal mathram ullapo erangi povan paranjal oru prblm illa nammal shemikkum but koode baryayum und athmaabhimanam ulla oru pennum pinne avide nilkila.

    • @gopikass4871
      @gopikass4871 5 วันที่ผ่านมา

      Achanum ammayum parayum pakshe..pergent aayirikumne mirdula chechiye chavitti praveen chettane adichu ingene aano oru achanum ammayum aniyanum cheyiyunne😡

  • @shajiw1557
    @shajiw1557 5 วันที่ผ่านมา +1

    ഇത്രയും വല്ല്യ വഴക്ക് എന്തിനാണ് ഉണ്ടായത് ഉള്ളത് ആർക്കും അറിയില്ല പിന്നെ എന്ത് പറയാൻ ഇവരെ ഭാഗത്തു നിന്ന് എന്തോ ഒരു വലിയ സംഭവം ഉണ്ടായിട്ടുണ്ട് അല്ലാതെ ഇങ്ങനെ സംഭിക്കുല

  • @sajeenack7599
    @sajeenack7599 5 วันที่ผ่านมา +11

    ഇവൾ അടി കിടയപോലും മയിക്കപ് ഒക്കെ ഇടിട്ടാ നിക്കുന്ന അതെ നോക്ക് അതിയം

    • @MyMealsByAnjana
      @MyMealsByAnjana 5 วันที่ผ่านมา +9

      Avre videyil prayunnunde promotion video shoot cheyukayaayrnnu appola prasnam undayathennu

  • @nithinprasad864
    @nithinprasad864 5 วันที่ผ่านมา

    Case eduth akath idanam ellathineyum..paisa yude ahangaaram

  • @Yeeeee2024
    @Yeeeee2024 5 วันที่ผ่านมา +25

    Domestic violence....., ഗർഭിണിയായ മൃദുലേ ഉപദ്രവിച്ചതിന് അച്ഛനെയും, കൊച്ചുവിനെ അറസ്റ്റ് ചെയ്യണം 😡 kerala police 🚔 🙏pls

  • @rugma-jc2rc
    @rugma-jc2rc 5 วันที่ผ่านมา

    mrdula enthengilum cheythaalum garbhiniyaaya sthreeye vedanippikkan avarkku avakaashamilla. kunjinu enthengilum sambhavichal athinte utharavaaditham ettedukkum.garbhiniyaaya sthreeyodu evarkku engane perumaaran kazhiyum.mrdula shaareerikamaayi murivelkkumbol thaangukayum mindathirikkukayum cheytha ammaykku naanakket

  • @nakshathra.r7971
    @nakshathra.r7971 5 วันที่ผ่านมา

    😇😇🤭🤭

  • @PriyaPrabhu-h2g
    @PriyaPrabhu-h2g 5 วันที่ผ่านมา

    Avarde explanation ittitum kaaryamilla. Garbini enna sensitivity ivide und. Avarde voice um und. Mridula can move legally against them.

  • @rajikp1215
    @rajikp1215 5 วันที่ผ่านมา +2

    വെറുതെ വിടരുത് അവരെ എന്തൊക്കെ ആയിരുന്നു ആ ചെക്കനും തള്ളയും തന്തയും കൂടെ ഈ കുട്ടിയെ കൊല്ലാതിരുന്നത് ഭാഗ്യം

  • @sreejasreeja6692
    @sreejasreeja6692 5 วันที่ผ่านมา

    😢

  • @davisvlogskerala3723
    @davisvlogskerala3723 5 วันที่ผ่านมา +3

    ദുഷ്ടന്മാരെ ആണ്

  • @ashlyshibu562
    @ashlyshibu562 5 วันที่ผ่านมา +2

    കഷ്ടം
    ഇത്രയും വിചാരിച്ചില്ല

  • @zayn-gx8vc
    @zayn-gx8vc 5 วันที่ผ่านมา +1

    Kanner onnumalla... Kuree kalamaayii... Ingane yenn parnav parayunnundallo.... Ippazha nammmalidhokke ariyunnadh yenn mathram

  • @rajulakhadeeja784
    @rajulakhadeeja784 5 วันที่ผ่านมา +1

    Social media influencers familye kand thullunnavar kanuu..ithan real...not reel..kashtam....nthoke bahalayirunnu...achanem aniyanem kettipidikunu..umma vekkunnu... oru gap ella karyathinum ellavarumayum venam...

  • @jigsaw3765
    @jigsaw3765 5 วันที่ผ่านมา +2

    Enth vyragyam undenkilum oru pregnant ladye assault cheythittottengil ath thett thanne aan..

  • @anandus1591
    @anandus1591 5 วันที่ผ่านมา

    avrde preshnam vitt arimedikan ithpole kore ennavum

  • @rajeswaripp8503
    @rajeswaripp8503 5 วันที่ผ่านมา +1

    Ithu uppum mulakum lite channelinte veroru version aakan aanu sadhyatha

    • @Makeabetterworld123
      @Makeabetterworld123 5 วันที่ผ่านมา

      But Mridula ye kanditt atra bodham illatha penn aytt thonnunnilla..she is educated also

  • @govardhanr3605
    @govardhanr3605 5 วันที่ผ่านมา +5

    പ്രവീൺ and മൃതുല... ഇവരാണ് ഈ പ്രശ്നം ങ്ങൾക്കു എല്ലാം തുടക്കം......social മീഡിയയിൽ ഇട്ടു അലക്കരുതായിരുന്നു... അതും.. സ്വന്തം രക്തം ആണ് ഇവരിൽ എല്ലാം...Very shame

    • @ayishaayisha6139
      @ayishaayisha6139 5 วันที่ผ่านมา +2

      Ivar pine mindathe irikano

  • @rajulakhadeeja784
    @rajulakhadeeja784 5 วันที่ผ่านมา

    Ningal thannayirunno makkale kettipidichathum fud varikoduthathum...😮

  • @SREENITHYA-l8c
    @SREENITHYA-l8c 5 วันที่ผ่านมา +2

    Oru garbini ye inghane cheyaruth manusha peeet ilatha vargam

  • @SyamapriyaSyama
    @SyamapriyaSyama 5 วันที่ผ่านมา

    😢

  • @ElsaKoshy-dk3xd
    @ElsaKoshy-dk3xd 5 วันที่ผ่านมา

    😢😢😢😢😢