'ടീച്ചർ അറിയാതെ ഞാൻ സോഡാ കമ്പനിയിൽ ജോലിക്കു പോയിട്ടുണ്ട് ചേട്ടാ'... റാണിമോളുടെ കൊട്ടാരവും ജീവിതവും..

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • #latestvideo #villagevartha
    റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്..
    RANI R
    Ac.No: 37301480980
    IFSC: SBIN0070067
    SBI chathannur branch

ความคิดเห็น • 1.5K

  • @renjinianil7485
    @renjinianil7485 ปีที่แล้ว +1147

    MLA ഗണേഷ് സർ ഇത്‌ കണ്ടാൽ തീർച്ചയായും സഹായിക്കും. അദ്ദേഹം കാണാൻ അവസരം ഉണ്ടാവണേ ദൈവമേ 🙏

    • @dilshadkalathingal5536
      @dilshadkalathingal5536 ปีที่แล้ว +64

      ഒരു എംഎൽഎ ഗണേഷ് കുമാർ മാത്രമല്ല നമ്മളെ പോലുള്ളവർ സഹായിച്ചാൽ തീർച്ചയായിട്ടും വീട് കിട്ടും എന്നാൽ കഴിയുന്നത് ഞാൻ സഹായിക്കാം നിങ്ങൾക്ക് നിങ്ങളുടെ സഹായിക്കുക

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว +34

      നിങ്ങൾക്കിത് ഗണേഷ്കുമാറിനെ കാണിക്കാൻ പറ്റില്ലേ?? അല്ലെങ്കിൽ സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ആത്മാർത്ഥമായ മനസുള്ള രണ്ടു മനുഷ്യസ്നേഹികൾ

    • @sudhilalss9705
      @sudhilalss9705 ปีที่แล้ว +12

      Sthalam MLA Evideyano aavo?

    • @AnilKumar-if7qn
      @AnilKumar-if7qn ปีที่แล้ว +21

      കേരളത്തിലെ 141 മണ്ഡലത്തിലെയും കാര്യങ്ങൾ ചെയ്യാൻ ഗണേഷ് കുമാർ എംഎൽഎക്ക് മാത്രം കഴിയുമോ,

    • @hngogo9718
      @hngogo9718 ปีที่แล้ว +20

      @@satheesankrishnan4831 ഇതൊക്കെ ഗണേഷ്കുമാറിന്റെയും സുരേഷ്‌ഗോപിയുടെയും മാത്രം കടമയാണോ. അവർക്കെന്താ നോട്ടു അച്ചടിക്കുന്ന മെഷീനുണ്ടോ ? അവരവർക്കും തങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യാം അതിനായി സങ്കടിക്കാം

  • @kiranks7782
    @kiranks7782 ปีที่แล้ว +614

    2 പെൺകുട്ടികളുമായി ഭിന്നശേഷിക്കാരിയായ ഒരമ്മ ഇതുപോലൊരു വീട്ടിൽ കഴിഞ്ഞിട്ട് നാട്ടിലെ ഒരു ജനപ്രധിനിധികളും കണ്ടില്ലെങ്കിൽ ഈ നാട്ടിലെ സിസ്റ്റം ഉടച്ചുവാർക്കേണ്ട സമയം കഴിഞ്ഞു.

    • @fidhafadil2465
      @fidhafadil2465 ปีที่แล้ว +1

      4പെൺമക്കൾ

    • @toms5050
      @toms5050 ปีที่แล้ว

      Maybe... you can espect a posco case in your statement.

    • @prasadvarghese3023
      @prasadvarghese3023 ปีที่แล้ว +10

      ജനപ്രതിനിധികൾ മാത്രം അല്ലാലോ എത്രയോ മതങ്ങളും പുണ്യാളൻ മാരും ഒക്കെ ഉള്ള നാടല്ലേ ആരും ഇവരെ തിരിഞ്ഞു നോക്കിയില്ലലോ

    • @toms5050
      @toms5050 ปีที่แล้ว +2

      @@prasadvarghese3023 They can enjoy a luxury life with people's tax money. But religious groups need to help them. Good point.

    • @savithapb7594
      @savithapb7594 ปีที่แล้ว +3

      എന്തു നിയമം അവിടുള്ള yuvakkalkko സംഘടനകൾക്കോ aa kudil chornnolikkathe അക്കികൊടുത് koode മാനുഷിക പരിഗണന പോരെ വലിയ ആർഭാടം ഒന്നും വേണ്ടല്ലോ കഷ്ടം തന്നെ

  • @girijap1498
    @girijap1498 ปีที่แล้ว +553

    ഈ വിഷമത്തിലും ചിരിച്ച് സംസിരിക്കുന്ന കുട്ടിക്ക് നല്ലതേവരു ഉയരങ്ങളിൽ എത്തും

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +270

    സങ്കട മദ്ധ്യത്തിലും ചിരിയോടെ നിൽക്കുന്ന ആ മോളെയും കുടുംബത്തിനും നല്ലൊരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @manojkk1498
    @manojkk1498 ปีที่แล้ว +406

    ഈ വാർത്ത ജനങ്ങളെ അറിയിച്ച വില്ലേജ് വാർത്തയ്ക്കു അഭിനന്ദനങ്ങൾ...
    റാണിമോൾ മിടുക്കിയും
    എല്ലാ പെൺകുട്ടികൾക്കും നല്ല മാതൃകയുമാണ്...

  • @jenusworld-t2c
    @jenusworld-t2c ปีที่แล้ว +117

    ഇതു പോലുള്ള വാർത്തകൾ ചെയ്യുന്നവരാണ് മാധ്യമ പ്രവർത്തകർ❤

    • @ajithancv9188
      @ajithancv9188 ปีที่แล้ว

      ഇവരാണ് താരം 🙏

  • @anshadem5781
    @anshadem5781 ปีที่แล้ว +229

    എത്രയും നല്ല പെണ്മക്കൾ ഉള്ളപ്പോൾ ആ അച്ഛൻ എന്ത് മനുഷ്യനാണ്

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +134

    ഈ ദുരിതത്തിലും ഈ കുട്ടി എത്ര സ്മാർട്ടായി ഇരിക്കുന്നു. നമ്മളുടെ മക്കളെ ഇതൊക്കെ കാണിച്ച് വളർത്തണം എല്ലാവരും സഹായിക്കും മോളെ ധൈര്യമായി ഇരിക്കു . ഒരു വഴി ഉണ്ടാകും. ❤

  • @faisalmangalam4325
    @faisalmangalam4325 ปีที่แล้ว +245

    ഗണേഷ്കുമാർ കൊള്ളാവുന്ന ജനസേവനം നടത്തുന്ന.. നല്ലൊരു മനുഷ്യനാണ്.. അദ്ദേഹത്തെ കണ്ടാൽ സഹായിക്കും 👍👍👍

    • @nazeerahmed9389
      @nazeerahmed9389 ปีที่แล้ว +6

      കേരളത്തിലെ ഗണേഷ് കുമാർ മാത്രം ആണോ ഉള്ളത്?
      എത്ര എത്ര പേർ ഇങ്ങനെ ഉള്ളവരെ ചേർത്ത് പിടിച്ചിട്ടുണ്ട്

    • @hngogo9718
      @hngogo9718 ปีที่แล้ว +17

      ഇതൊക്കെ ഗണേഷ്കുമാറിന്റെയും സുരേഷ്‌ഗോപിയുടെയും മാത്രം കടമയാണോ. അവർക്കെന്താ നോട്ടു അച്ചടിക്കുന്ന മെഷീനുണ്ടോ ? അവരവർക്കും തങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യാം അതിനായി സങ്കടിക്കാം

    • @dileepdileep5660
      @dileepdileep5660 ปีที่แล้ว +1

      Suresh gopi enthu undaya undakkiyathu

    • @ranjimedia9918
      @ranjimedia9918 ปีที่แล้ว +1

      ​@@nazeerahmed9389ബാക്കി എല്ലാം വാഴകൾ ആയത് കൊണ്ടല്ലേ പുള്ളിയുടെ പേര് മാത്രം പറയുന്നത്

  • @dinkuminkuvlog
    @dinkuminkuvlog ปีที่แล้ว +61

    അള്ളാഹ് 😭😭എന്ത് സ്മാർട്ട്‌ ആണ് മോൾ, മോള് വിഷമിക്കണ്ട ഞങ്ങൾ എല്ലാരും ഉണ്ട് മോളെ, രാഷ്ട്രീയ ക്കാര് സഹായിച്ചില്ലേലും സാധരണക്കാർ മോളെ കൈ വിടില്ല.

  • @puthanparamble
    @puthanparamble ปีที่แล้ว +608

    ഞാൻ വിജയൻ വയനാട്ടിൽ കാക്കവയൽ എന്ന പ്രദേശത്ത് താമസിക്കുന്നു ഈ കുട്ടിക്ക് എൻറെ ഭൂമിയിൽ നിന്നും 5 സെൻറ് സ്ഥലം കൊടുക്കുവാൻ താല്പര്യമുണ്ട് എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് അവരും ഇതിനോടു സഹകരിക്കുന്നു താല്പര്യമുണ്ടെങ്കിൽ അറിയിക്കണം എന്ന് വിശ്വസ്തതയോടെ വിജയൻ മലക്കാട്

    • @v3h22
      @v3h22 ปีที่แล้ว +19

      🙏🙏🙏

    • @kunjipennuwithichayan4796
      @kunjipennuwithichayan4796 ปีที่แล้ว +16

      ❤️❤️❤️god bless u

    • @okok-fn7xe
      @okok-fn7xe ปีที่แล้ว +13

      God will bless you for the kind support 🙏🏿🙏🏿🙏🏿

    • @bindhumathew2674
      @bindhumathew2674 ปีที่แล้ว +9

      ❤️❤️❤️❤️🙏🙏🙏🙏

    • @sajinm7998
      @sajinm7998 ปีที่แล้ว +8

      🙏🙏🙏👍

  • @firozvlogs319
    @firozvlogs319 ปีที่แล้ว +53

    ഈ കുട്ടി വലിയൊരു നിലയിലെത്തും അതുറപ്പാണ് ഞാനും അനുഭവിച്ചിരുന്നു ഇപ്പോ പടച്ചവൻ എത്തിച്ച് റാഹത്താണ്

    • @sandeeppallikkal1460
      @sandeeppallikkal1460 ปีที่แล้ว

      Athara ravuthar

    • @firozvlogs319
      @firozvlogs319 ปีที่แล้ว

      @@sandeeppallikkal1460 what

    • @firozvlogs319
      @firozvlogs319 ปีที่แล้ว

      @@sandeeppallikkal1460 Rahath is a Arabic word sandhoshathilan ennan artham okke bro

  • @satheeshcheriyanad2143
    @satheeshcheriyanad2143 ปีที่แล้ว +190

    പൊന്നു മോളെ സങ്കടം വരുന്നു, സഹായിക്കാൻ മനസ്സ് ഉള്ളവർ മുൻപോട്ട് വരും 😢ഇങ്ങനെ ഉള്ളവർ ഇന്നും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്, പണത്തിന്റെ അർഭാടത്തിൽ അനേകർ അഹങ്കരിക്കുബോൾ ഈ വാർത്ത മനസ്സിന് വേദനനൽകുന്നു 😭😭😭😭

    • @selinvarghesemathew8561
      @selinvarghesemathew8561 ปีที่แล้ว +5

      Anu Joseph (serial നടി) കാണുക.പൂച്ച ക്ക് 1 കോടിക്ക് വീടു വെക്കു൩ോൾ കാണുക.ബാക്കി വായിച്ചറിയുക.😢😢😢😢

  • @soul77744
    @soul77744 ปีที่แล้ว +19

    100% സഹായം അർഹിക്കുന്ന പെൺകുട്ടി ആണ്, കഴിയുന്നവർ മനസ്സറിഞ്ഞു സഹായിക്കുക 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @georgekm9773
    @georgekm9773 ปีที่แล้ว +229

    പണ്ട് ഒത്തിരി കഷ്ടപ്പെട്ട് ഇന്നു വലിയ സ്ഥാനത്തു ഇരിക്കുന്നവർ.. ഇനി മോളെയും അത് പോലെ കാണാം എന്നു വിശ്വസിക്കുന്നു ❤

  • @asharafwayanadasharu9900
    @asharafwayanadasharu9900 ปีที่แล้ว +72

    കേരളത്തിൽ ഇതുപോലെയുള്ള വീടുകൾ ഇപ്പോഴും ഉണ്ടോ... ഭരിക്കുന്നവർ സുഖമായി കിടന്നു ഉറങ്ങുന്നു.... 😔😔

    • @meghashemon768
      @meghashemon768 ปีที่แล้ว +1

      Undu my home 🏠 idhu pole a😢enikum vaysaya valiymmyum.vayyatha ammyum anu .ipozi.m valltha avsthyil anu kazyunwee

    • @user-albi_xh
      @user-albi_xh ปีที่แล้ว

      ​@@meghashemon768entha cheyy 🥲😰

    • @azadbathery6150
      @azadbathery6150 5 หลายเดือนก่อน

      ​@@user-albi_xhaaaaaaaaaaaa

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +93

    എത്രയും പെട്ടെന്ന്, മനുഷ്യ സ്‌നേഹി ആയ ബഹുമാനപ്പെട്ട ഗണേഷ് sr ന്റെ ശ്രദ്ധയിൽ പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @vineethak2943
    @vineethak2943 ปีที่แล้ว +82

    മോൾക്ക് നല്ലൊരു വീടും ഭാവിയും ഉണ്ടാകണമേയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു... 🙏

  • @sathish395
    @sathish395 ปีที่แล้ว +220

    ഇത്രയും സങ്കടം ഉള്ളിൽ വെച്ചിട്ട് എങ്ങനെ ചിരിക്കുന്നു 😢..എല്ലാം ശെരി ആവട്ടെ ❤ ദൈവം കാണുന്നുണ്ട് 🙏

    • @anshadem5781
      @anshadem5781 ปีที่แล้ว +13

      ആ ചിരിയാണ് ആ കുട്ടിയുടെ ഊർജം 😊

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +36

    മോളുടെ മുഖത്തു നിരാശ ഇല്ല.. സന്തോഷം, പ്രത്യാശാ മാത്രം... കർത്താവേ അനുഗ്രഹിക്കേണമേ ഈ പാവം മോളൂട്ടിയെ..

  • @VillageVartha
    @VillageVartha  ปีที่แล้ว +447

    റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്..
    RANI R
    Ac.No: 37301480980
    IFSC: SBIN0070067

    • @arjunan8823
      @arjunan8823 ปีที่แล้ว +51

      Bro plzz ഈ video Ganesh Kumar MLA ക്ക് Share ചെയ്യുക

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 ปีที่แล้ว +12

      @@arjunan8823 athe adheham onnu manas vachal e kuttiyum kudumbavum rakshapedum

    • @sureshnair2393
      @sureshnair2393 ปีที่แล้ว +14

      Please post Bank name and Branch name also

    • @user-kt4yo4tw7v
      @user-kt4yo4tw7v ปีที่แล้ว +16

      ഇവരുടെ ഡീറ്റെയിൽസ് കിട്ടുമോ number

    • @spj9737
      @spj9737 ปีที่แล้ว +10

      ​@@sureshnair2393SBI chathannur town branch

  • @kumaranen5554
    @kumaranen5554 ปีที่แล้ว +101

    മിടുക്കി. ഈ കുട്ടി വലിയ നിലയിൽ എത്തും. ഈശ്വരൻ അനുഗ്രഹിക്കും.

    • @shehrifathima6717
      @shehrifathima6717 ปีที่แล้ว

      In sha allah 🤲🏻🤲🏻 aval valrrnn valiya nilayil ettattee

  • @subhashthomas1006
    @subhashthomas1006 ปีที่แล้ว +51

    സ്നേഹം നിറഞ്ഞ ഏറ്റവും ബഹുമാനമുള്ള ഗണേഷ് m l a സർ ഈ വീഡിയോ കാണാൻ യോഗ്യനായ ഒരു രാഷ്ട്രീയ നേതാവ് ഇന്ന് താങ്കൾ മാത്രമേ ഉള്ളൂ... സർ താങ്കൾ ഇത് തീർച്ചയായും കാണണം... കാണട്ടെ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു 🙏🙏🙏🙏

  • @Salam-ej4mv
    @Salam-ej4mv ปีที่แล้ว +37

    എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ട് പോലും പഠി ക്കാതെ ലഹരിക്ക് പിന്നാലെ പോവുന്ന ന്യൂ ജനറേഷൻ കുട്ടികൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു... 😢🙏

  • @manojkk1498
    @manojkk1498 ปีที่แล้ว +118

    റാണി മോളുടെ കഥ കണ്ണ് നിറയിച്ചു...
    ഇതുപോലുള്ള കുട്ടികൾ ആയിരുന്നു അഗ്നിപഥിൽ സെലെക്ഷൻ കിട്ടാൻ ഏറ്റവും യോഗ്യർ...
    എന്ത് ചെയ്യാം,
    സഹായിക്കാൻ ബാധ്യത ഉള്ളവരുടെ കണ്ണുകൾ കുരുടടഞ്ഞതാണ്...
    മനഃസാക്ഷിയുള്ള പൊതുജനങ്ങളാണ് പിന്നെയും ആശ്രയം 😢😢😢

    • @ershadkk2311
      @ershadkk2311 ปีที่แล้ว +2

      അത് സങ്കികൾക് മാത്രം 🤣

    • @okok-fn7xe
      @okok-fn7xe ปีที่แล้ว +1

      ​@@ershadkk2311 why intrusion of politics in this.Shame!

  • @umeshanpv8450
    @umeshanpv8450 ปีที่แล้ว +20

    ഈ വാർത്ത പുറത്ത് കൊണ്ടു വന്ന ചേട്ടാ റാണിയുടെ പേരിൽ ഒരു പുതിയ A/c ഓപ്പൺ ചെയ്ത് ഒരു gogle pay നമ്പർ കുടി അറിയുക്കുക ധാരളം ആൾക്കാർ സഹായിക്കാൻ മുന്നോട്ട് വരും .തീർച്ച ഈ കുട്ടിക്ക് ഒരു വിട് ഉടൻ തന്നെ ഉണ്ടാവട്ടെ :

  • @muralibangarakunnu5142
    @muralibangarakunnu5142 ปีที่แล้ว +34

    രാനിമോളുടെ I.A.S. എന്ന ആശ നെരവേരട്ടെ.
    കൂടെ ദൈവം സഹായിച്ച് വീട്ടു ലഭിക്കട്ടെ.
    God bless you.

  • @pushpapkkarthikachichuvich7474
    @pushpapkkarthikachichuvich7474 ปีที่แล้ว +8

    MLAGanesh sir താങ്കൾ ഈ വാർത്ത കണ്ടാൽ തീർച്ചയായും ഈ മോൾക്കും കുടുംബത്തിനും എല്ലാവിധ സഹായങ്ങളും കിട്ടുമെന്ന് വിശ്വസിക്കുന്നു,,,,, താങ്കൾ ഇത് കാണാൻ ഈശ്വരൻ അനുവദിക്കട്ടെ,,,,,,❤

  • @happinessonlypa
    @happinessonlypa ปีที่แล้ว +59

    ഇതൊക്കെ യാണ് ജനം അറിഞ്ഞു സഹായിക്കേണ്ടത്. പെട്ടെന്ന് നല്ല ഒരു വീട് ശരിയാക്കാൻ എല്ലാവരും സഹായിക്കുക

  • @bipinprabha88
    @bipinprabha88 ปีที่แล้ว +35

    അവിടുത്തെ ജനപ്രതിനിധികൾ കേരളത്തിന്‌ മാതൃക 🤝🤝...

  • @zamzamnizam6538
    @zamzamnizam6538 ปีที่แล้ว +150

    മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ഉറപ്പ് 👍🙏🤲🤲🤲

    • @the_king-_
      @the_king-_ ปีที่แล้ว +3

      അയ്യോടാ, ഇത് കാണുന്ന എല്ലാരും നിങ്ങളെ പോലെ ചിന്തിചോണ്ട് ഇരുന്നാൽ ഈ കൊച്ചു രക്ഷപ്പെടുമോ

    • @zamzamnizam6538
      @zamzamnizam6538 ปีที่แล้ว

      @@the_king-_ നീ സങ്കി ആണോ ❓സാദാരണ സങ്കികൾ ആണ് ഫേക്ക് ഐഡി ഉണ്ടാക്കുന്നത് ശരിയല്ലേ ❓

  • @sanishavarghese1864
    @sanishavarghese1864 ปีที่แล้ว +6

    മോൾ ഒരു വലിയ നിലയിൽ എത്തും. ഈ വീഡിയോ കാണുന്ന ആരെങ്കിലും ഒക്കെ മക്കളെ സഹായിക്കും. ഉറപ്പ് ❤️❤️❤️❤️

  • @exoticspices6142
    @exoticspices6142 ปีที่แล้ว +99

    ഇത്രയും പെട്ടന്ന് മോളെ നിങ്ങൾക്ക് വീട് കിട്ടട്ടെ എന്നേ പ്രാർത്ഥിക്കുന്നു.
    Govt.

  • @ajmalshanap589
    @ajmalshanap589 ปีที่แล้ว +14

    മോളെ നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രം കഴിയു.. എനിക്കൊരു ജോലി കിട്ടിയാൽ ഈ ചേച്ചി നിന്റെ അടുത്ത് വരും നിന്നെ പോലെ എന്നെപോലെ കഷ്ടപ്പെടുന്ന എല്ലാരേം സഹായിക്കാൻ.. 🤲

  • @musthafathottingal5467
    @musthafathottingal5467 ปีที่แล้ว +118

    ഇൻഷാ അള്ളാഹ് നിങ്ങളുടെ വീടും. ഉടനെ ശെരിയാവും. നമ്മുടെ നാട് നാട്ടുകാർ. നിങ്ങളെയും കൈ വിടില്ല

  • @bestechmalayalam6024
    @bestechmalayalam6024 ปีที่แล้ว +14

    മോൾക് നല്ല വീട് കിട്ടട്ടെ പ്രാർത്ഥനയോടെ (കണ്ണടച്ച് കിടക്കുന്ന ഭരണ സംവിധാനമേ നിങ്ങൾക്കെന്റെ നടുവിരൽ നമസ്കാരം)... ഈ പാവങ്ങളെ സഹായിക്കുക പുണ്യം കിട്ടും..ഈ കുഞ്ഞിനെ പോലുള്ളവരെയാണ് സഹായിക്കേണ്ടത്.. ആ വീടിന്റെ അവസ്ഥ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞുപോയി.. നമുക്ക് സഹായിക്കാം....

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +55

    വീട്ടുകാരെ വിട്ടു പ്രണയിച്ചു ഓടിപ്പോകുന്ന കുട്ടികൾ ഇവരെ കണ്ടു പഠിക്കണം പടച്ചോൻ എത്രയും പെട്ടെന്ന് നല്ലൊരു വീട് കൊടുക്കട്ടെ 😢😢😢😢നല്ല കുട്ടി കഷ്ടപ്പാടുകൾ നാളെ സന്തൊഷതിന്റെ നിറകുടം കിട്ടും കൊച്ചെ നിന്റെ വാക്കുകളാണ് ഏറ്റവും മനസിൽ തട്ടുന്നത്

    • @navamis4754
      @navamis4754 ปีที่แล้ว +6

      Account number കൊടുത്തിട്ടുണ്ട്
      എന്തെങ്കിലും സഹായിക്കൂ
      വെറുതെ commend ഇട്ടത്കൊണ്ട്
      എന്ത് പ്രയോജനം

  • @shijushiju3783
    @shijushiju3783 ปีที่แล้ว +19

    🙏🙏😭 എല്ലാവരും തങ്ങളാൽ കഴിയുന്നത് സഹായിക്കണം ഈ മോളെയും കുടുംബത്തെയും 🙏എന്നാൽ കഴിക്കുന്നത് ഞാനും സഹായിക്കും. ഒരു നല്ലകാലം മോൾക്കും കാത്തിരിപ്പുണ്ട് 🙏❣️

  • @musics3441
    @musics3441 ปีที่แล้ว +72

    മോളെ നല്ല നിലയിൽ ആകും 👍 ഇത്ര യും പെട്ടന്ന് ഒരു വീട് കിട്ടട്ടെ 🙏

  • @sreekumarkannan6925
    @sreekumarkannan6925 ปีที่แล้ว +20

    ഇത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു എന്നിട്ടും ചിരിച്ചു കൊണ്ട് സംസാരിക്കാൻ ആ കുട്ടിക്ക് എങ്ങനെ കഴിയുന്നു

  • @jipsyvymel2681
    @jipsyvymel2681 ปีที่แล้ว +64

    മോൾക്ക്‌ വീടും സ്ഥലവും എത്രയും വേഗത്തിൽ ഉണ്ടാവട്ടെ... God bless you മുത്തേ

  • @sidhikmsidhikm1128
    @sidhikmsidhikm1128 ปีที่แล้ว +21

    പാവം മോളുടെ അവസ്ത കണ്ടു വളരെ വിഷമം ആയി എത്രയും പെട്ടന്ന് വീടന്ന സ്വപ്നം യാധാർത്യ മാവാൻ ഈശ്വരാ കഴിയട്ടെ

  • @alirejuvanawana4332
    @alirejuvanawana4332 ปีที่แล้ว +101

    പാവം കുട്ടി.വേഗം അടച്ചുറപ്പുള്ള ഒരു വീട് ഇവർക്ക് ഉണ്ടാവട്ടെ.

  • @sharafsimla985
    @sharafsimla985 ปีที่แล้ว +18

    വാർത്ത അറീച്ച ചാനെൽ നും പ്രിയ brother നും അഭിനന്ദനങ്ങൾ..
    മോൾടെ കാര്യം എത്രയും പെട്ടന്ന് അധികാരികൾ അറിയട്ടെ

  • @abdulrasak1976
    @abdulrasak1976 ปีที่แล้ว +82

    മഴക്കാലത്ത് വീടിനുള്ളിൽ കുട ചൂടി ഇരുന്നിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. ദൈവം സഹായിച്ചു ഇപ്പോൾ ചെറിയൊരു നല്ല വീട് വെക്കാൻ കഴിഞ്ഞു. മോളേ. പ്രതീക്ഷ കൈവിടരുത്. നിങ്ങൾക്കും ഉണ്ടാവും നല്ല കാലം. ഇനി മോളുടെ നാളുകൾ ആണ്. ദൈവം അനുഗ്രഹിക്കട്ടെ

    • @sivarajans9406
      @sivarajans9406 ปีที่แล้ว

      തീർച്ചയായും 🙏

    • @meghashemon768
      @meghashemon768 ปีที่แล้ว

      Njum 😢same avsthaa...kadnu poiii

    • @aaradhika8285
      @aaradhika8285 ปีที่แล้ว

      ഞാനും മഴയത് ഒരു ചെറിയഭാഗം ഓടും പട്ടിക ഒക്കെകൂടി ഒരു പാതിരാത്രി ഉറങ്ങികിടക്കുമ്പോ താഴേക്ക് വീണു അന്ന് കറന്റ്‌ ഒന്നും കിറ്റീട്ടില്ലാരുന്ന് aa ഇടിമിന്നലും മഴയും കൊണ്ട് ഞങ്ങൾ ഓടീത് ഓർക്കുമ്പോഇന്നും 😭😭😭😭ഇപ്പൊ ലൈഫ് ഒരുപാട് മാറി ❤

  • @jayanmullasseri9096
    @jayanmullasseri9096 ปีที่แล้ว +34

    എന്നിട്ടും എന്റെ മോളു ചിരിക്കുന്നു. ലോകം ഈ കുട്ടിയിൽ നിന്നും പഠിക്കട്ടെ.❤

  • @nilaamazha4428
    @nilaamazha4428 ปีที่แล้ว +33

    നന്മയുള്ള മനസിനുടമകൾ ഒരുപാടുണ്ട് മോളെ. നിങ്ങളെ സഹായിക്കാൻ തീർച്ചയായും സഹായത്തിന്റെ കരങ്ങൾ ഉടനെ എത്തട്ടെ.

  • @itz.measwanth
    @itz.measwanth ปีที่แล้ว +13

    ഈ മോൾടെ കൂടെ ഞങ്ങള് ഉണ്ട് എത്രയും പെട്ടെന്ന് മോൾക്ക് നല്ല വീട് ആകട്ടെ 🙏🙏 ഞാൻ പ്രാർത്ഥിക്കാം 🙏❤️❤️

  • @sambansivan6427
    @sambansivan6427 ปีที่แล้ว +65

    ചിരിച്ചു കൊണ്ട് കരയുന്ന കുട്ടി

  • @anusworld1788
    @anusworld1788 ปีที่แล้ว +20

    ഗണേഷ് ഏട്ടാ എന്തെങ്കിലും ഈ കുടുംബത്തിന് ചെയ്തു കൊടുക്കാൻ പറ്റുവാണെങ്കിൽ വളരെ സന്തോഷം... ഞങ്ങളെക്കൊണ്ട് കഴിയുന്നത് ഞങ്ങളും സഹായിക്കാൻ തയ്യാറാണ്.... അത് ആ കുടുംബത്തിന് ഈ ജന്മത്തിൽ കിട്ടുന്ന വലിയൊരു ആശ്വാസം ആയിരിക്കും.... ഈശ്വരൻ തുണക്കട്ടെ 🙏🏻🙏🏻

  • @ambikak2214
    @ambikak2214 ปีที่แล้ว +15

    ഗണേഷ് സർ വളരെ വലിയ ആളാണ് തീർച്ചയായും അദ്ദേഹം സഹായിക്കും തീർച്ച

    • @hngogo9718
      @hngogo9718 ปีที่แล้ว +3

      ഇതൊക്കെ ഗണേഷ്കുമാറിന്റെയും സുരേഷ്‌ഗോപിയുടെയും മാത്രം കടമയാണോ. അവർക്കെന്താ നോട്ടു അച്ചടിക്കുന്ന മെഷീനുണ്ടോ ? അവരവർക്കും തങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യാം അതിനായി സങ്കടിക്കാം

  • @abhilashpg3655
    @abhilashpg3655 ปีที่แล้ว +9

    ആ മകളുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി😥

  • @jkthegirl
    @jkthegirl ปีที่แล้ว +53

    ഫ്രണ്ട്സ് ഈ കുട്ടിയെ സഹായിക്കാൻ സുരേഷ് ഗോപിയും ഗണേഷ് കുമാറും തന്നെ വരണം എന്നില്ല ഈ വീഡിയോ കാണുന്ന ഓരോരുത്തരും 100 രൂപ വച്ച് അയച്ചാൽ മതി.. ഞാൻ ഈ വീഡിയോ കാണുന്ന ഈ സമയത്ത് ഈ വീഡിയോയ്ക്ക് 19426 വ്യൂസ് ഉണ്ട് ഓരോരുത്തരും 100 രൂപ അയച്ചിരുന്നു എങ്കിൽ ഇപ്പോൾ 1,942,600 രൂപ കളക്ട് ആയേനെ ഒരൊറ്റ ദിവസം കൊണ്ട് ആ കുട്ടിയുടെ പ്രശ്നങ്ങൾ തീർന്നേനെ.. ഞാൻ ഇടുകയാണ് 100 രൂപ.. മറ്റൊരാളെ എന്തിനു പ്രതീക്ഷിക്കണം നമുക്കു സഹായിക്കാൻ കഴിയും എന്നുള്ളപ്പോൾ..

    • @selinvarghesemathew8561
      @selinvarghesemathew8561 ปีที่แล้ว +2

      ❤❤

    • @user-zm7ih8tw8t
      @user-zm7ih8tw8t ปีที่แล้ว +2

      ❤❤👍

    • @Asha121--
      @Asha121-- ปีที่แล้ว +2

      Yes but enthinanu nammuk oru gov ivide ee pavangalk oke oru help cheyyandathu
      Athin munkai edkendathum oke punjayay member alle, nammle kond cheyyan pattunnath cheyyuka thanne cheyyum❤

    • @abhilashpg3655
      @abhilashpg3655 ปีที่แล้ว

      🥰🥰

    • @piyushvarma7895
      @piyushvarma7895 ปีที่แล้ว

      ​@@Asha121--❤❤❤

  • @anuragkb6756
    @anuragkb6756 4 หลายเดือนก่อน +1

    Ithellam kandappo oru varshathinu munpulla ente veettinte avasthayan ormavarunnath..😢. Raniyude athe prayam.
    Ithe avasthayayrnnu enikm
    🙏🙏ee video kanunnavar ivare sahayikkatte.. ❤

  • @mazhathulli2663
    @mazhathulli2663 ปีที่แล้ว +7

    വാർപ്പ് വീടും, കരണ്ടും, വെള്ളവും, അങ്ങനെ ഒരു വിധം സൗകര്യങ്ങളും എല്ലാം ഉണ്ടായിട്ടും അതില്ല ഇതില്ല എന്ന് എന്റെ അമ്മയോട് പരിഭവം പറയുന്ന എനിക്ക് കണ്ണീരോടെ മാത്രമേ ഇത് കാണാനും എന്റെ അമ്മയെ കുറിച് ആലോചിക്കാനും സാധിക്കു എന്റെ അമ്മ മുത്താണ് 💞💞🥰🥰. ഇത് എന്റെ അമ്മക്ക് വേണ്ടി മാത്രം

  • @prateeksha3355
    @prateeksha3355 ปีที่แล้ว +6

    പിണറായി കണ്ടിട്ട് ഒരു കാര്യവുമില്ല നമ്മുക്ക് എല്ലാവിധ സഹായവും ഈ കുട്ടിക്ക് ചെയ്ത കൊടുത്ത് സഹായിക്കാം. ഒത്ത് പിടിച്ചാൽ മലയും പോരും 💪

  • @lifehackerbeyondlimits7682
    @lifehackerbeyondlimits7682 ปีที่แล้ว +48

    ഈ മോൾടെ നാട്ടിൽ പഞ്ചായത്ത് ഒന്നും ഇല്ലേ..??? മെമ്പർ പ്രസിഡന്റ്‌.... നാണം ഇല്ലാത്ത നാറികൾ.... സങ്കടം ഉണ്ട് മോളെ..... എന്നും ഉള്ളിലും പുറത്ത്തും ചിരിച്ച മുഖവും ആയി ഇരിക്കട്ടെ... 🤲🤲🤲🤲

    • @DRACULA_KING_
      @DRACULA_KING_ ปีที่แล้ว

      Kollam aanu naadu.😂

    • @abiazu6956
      @abiazu6956 ปีที่แล้ว

      @@DRACULA_KING_ fury

    • @jereenashaji7362
      @jereenashaji7362 ปีที่แล้ว

      Ivarde predeshath ulla kudumbasree ads ne anik neritt ariyam maha chettakala

  • @rm77863
    @rm77863 ปีที่แล้ว +11

    ഇങ്ങനെ ക്യാമറക്ക് മുമ്പിൽ എത്താത്ത എത്ര എത്ര കുടിലുകൾ കേരളത്തിൽ ഉണ്ടാകുo😢

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +16

    എന്താ മോളെ പറയേണ്ടത് എന്ന്
    അറിയില്ല ... ചിരിച്ചു കൊണ്ടുള്ള സംസാരം . ഒത്തിരി ഇഷ്ട്ടം .
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

  • @manojkumar-ho4tl
    @manojkumar-ho4tl ปีที่แล้ว +20

    ഗെനേഷ് കുമാർ സാർ കണ്ടാൽ തീർച്ചയായും ഈ മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കും 😢കണ്ടിട്ട് മനസ് ഒരുപാടു വേദനിച്ചു. ഈശ്വരൻ ഒരു വഴി കാട്ടിത്തരും മോളെ 🙏🙏🙏😢

    • @hngogo9718
      @hngogo9718 ปีที่แล้ว +1

      ഇതൊക്കെ ഗണേഷ്കുമാറിന്റെയും സുരേഷ്‌ഗോപിയുടെയും മാത്രം കടമയാണോ. അവർക്കെന്താ നോട്ടു അച്ചടിക്കുന്ന മെഷീനുണ്ടോ ? അവരവർക്കും തങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യാം അതിനായി സങ്കടിക്കാം

  • @savithapb7594
    @savithapb7594 ปีที่แล้ว +2

    Ente 10 muthal degree vare njanum ഇതുപോലൊരു വീട്ടിൽ ഉറങ്ങാതെ ഇരുന്നിട്ടുണ്ട് ഇന്നു ഞാൻ എയർപോർട്ടിൽ work ചെയ്യുന്നു കുട്ടി അത്യാവശ്യം നന്നായി ജീവിക്കുന്നു ഒരിക്ക്കൾ പോലും ആരും സഹായിക്കാന് വന്നിട്ടില്ല കുട്ടിയെ പോലെ ചിരിച്ച മുഖത്തോടെ നടന്നു ഒരുപാട് ടീച്ചേഴ്സ് പഠിക്കാൻ സഹായിച്ചിരുന്നു. വിദ്യ ധനം സർവ ധനൽ പ്രധാനം... എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചു.

  • @maluvishnu5220
    @maluvishnu5220 ปีที่แล้ว +94

    പത്തനാപുരത്ത് ആയിരുന്നെങ്കിൽ ഈ കുഞ്ഞിനെ വീട് കിട്ടി പോയേനെ

  • @AneeshMallappally
    @AneeshMallappally ปีที่แล้ว +14

    ഇപ്പോൾ തന്നെ ഈ വീഡിയോ 284,831 views-കണ്ടിട്ടുണ്ട്.. ഒരാൾ 10 രൂപ വച്ച് അകൗണ്ടിൽ ഇട്ടു കൊടുത്താൽ അവർക്ക് ഒരു വീട് ആവും

  • @allaboutuae3864
    @allaboutuae3864 ปีที่แล้ว +11

    Bro ivarkk veedayitt ഒരു വീഡിയോ കൂടി ചെയ്യണം... തീർച്ചയായും ഉടനെ വീട് വക്കാൻ എല്ലാവരും സഹായിക്കും 🥰

  • @nishat8784
    @nishat8784 ปีที่แล้ว +1

    ഇത്രേം പ്രയാസത്തിൽ positive attitude കൈവിടാത്ത റാണി ഭാവിയിൽ ഉയരത്തിൽ എത്തട്ടെ മോളെ

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +8

    ഇവർക്ക് ഒരു വീടുവെച്ചുകൊടുക്കാൻ ആരെങ്കിലും മുന്നോട്ടുവരും... പാവം ആ മോളുടെ ചിരിക്കാണുമ്പോൾ.... ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് ആ ചിരി.. ആരെങ്കിലും സഹായിക്കാതിരിക്കില്ല....

    • @KL-uy6hm
      @KL-uy6hm ปีที่แล้ว

      Njan sdhalam kodukkam

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 ปีที่แล้ว +9

    മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാകും, തീർച്ച 😊😊

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +26

    വില്ലേജ് വാർത്ത കൊടുത്ത ബ്രോ ഈ വിഷയം mla ഗണേഷ്ട്ടന്റ അടുത്ത് കൊടുക്കുമോ പുള്ളി സഹായിക്കും അവരെ

  • @binukuttan1478
    @binukuttan1478 ปีที่แล้ว +2

    ഈ അന്ധകാരത്തിൽ നിന്നും ഒരു പൊൻ പുലരി പിറക്കും, ഒരു രാത്രി ക്ക് ഒരു പകൽ നൽകുന്ന ആ കലാകാരൻ 🙏

  • @sreejasunil46
    @sreejasunil46 ปีที่แล้ว +20

    ഏത്രയും പെട്ടന്ന് മക്കൾക്ക് ആരെയും പേടിക്കാതെ കിടന്ന് ഉറങ്ങാൻ പറ്റുന്ന ഒരു വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എനിക്കും ഇല്ല മോളെ സ്വന്തമായിട്ട് ഒരു വീട്

  • @jjsby4707
    @jjsby4707 ปีที่แล้ว +3

    ഇത്രയും കഷ്ടതയിലും പുഞ്ചിരിയോടെ മറുപടി പറയുന്ന റാണി മോൾഉയരങ്ങളിലെത്തും.❤👍🏼👍🏼🙏

  • @dilshadkalathingal5536
    @dilshadkalathingal5536 ปีที่แล้ว +33

    എന്നാൽ കഴിയുന്നത് ഞാൻ സഹായിക്കാം നമ്മളെ പോലുള്ളവരെ സഹായിച്ചാൽ അവർക്ക് തീർച്ചയായിട്ടും വീട് കിട്ടും അതുകൊണ്ട് നമുക്കെല്ലാവർക്കും ഒത്തുചേരാം

    • @francismathew8705
      @francismathew8705 ปีที่แล้ว

      എന്റെ വീതം ഞാൻ അയച്ചു കഴിഞ്ഞു

  • @santhoshvilapuram8603
    @santhoshvilapuram8603 ปีที่แล้ว +17

    അവിടുത്തെ പഞ്ചായത്ത് മെമ്പറിനെയും പഞ്ചായത്ത് പ്രസിഡണ്ടിനെയും സമ്മതിച്ചു കെടുക്കണം

  • @muneerck7362
    @muneerck7362 ปีที่แล้ว +40

    മോൾ വിഷമിക്കേണ്ട, ആരെങ്കിലും സഹായിക്കാതിരിക്കില്ല. തീർച്ചയായും ഒരാൾ വരും.

  • @vinodparakkad3281
    @vinodparakkad3281 ปีที่แล้ว +15

    ഈ അവസ്ഥയിലൊക്കെ തന്നെയാ കുടുതലാളുകളും വളർന്ന് വന്നത് .. പഠിക്കാൻ മിടുക്കി .. അദ്ധ്വാനിക്കാനുള്ള മനസ്സുമുണ്ട് .. ഈ സാഹചര്യമൊക്കെ മാറും ...

    • @preethukurup2484
      @preethukurup2484 ปีที่แล้ว

      Ente amma veettu panikku poyi enne padippichu … ippo njan newzealand il povan ellam ready ayi irikkunnu..

    • @vinodparakkad3281
      @vinodparakkad3281 ปีที่แล้ว +1

      @@preethukurup2484 ammaye koodi kuttane

    • @preethukurup2484
      @preethukurup2484 ปีที่แล้ว

      @@vinodparakkad3281 ammakku ippo stroke vannu oru side thalarnnu poi🥺2 year ayi

    • @vinodparakkad3281
      @vinodparakkad3281 ปีที่แล้ว

      @@preethukurup2484 ok.. Sorry

  • @SunilKumar-hx8rs
    @SunilKumar-hx8rs ปีที่แล้ว +1

    റാണി മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഗണേഷ് സർ കണ്ടാൽ തീർച്ചയായും വീട് കിട്ടും 🙏

  • @Midhun578
    @Midhun578 ปีที่แล้ว +37

    ഈ വീഡിയോ കാണുന്ന ആരായാലും ഒരു നിമിഷം കണ്ണ് ഒന്ന് നിറയും....
    ആ കൊച്ച് ഇത്രേം പ്രെയാസത്തിൽ ആയിട്ട് കൂടി നമ്മളോട് പറയുന്നത് ഒരു ചെറു പുഞ്ചിരിയോടെ ആണ്..... ആരേലും നല്ല സാമ്പത്തികം ull😘ആളുകൾക്ക് ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്ക് ആരേലും മുമ്പോട്ട് വന്നാൽ അത് ആ കുടുബത്തിന് ഒരു അനുഗ്രഹം ആയിരിക്കും 🤗....

    • @zachariahkorah2395
      @zachariahkorah2395 ปีที่แล้ว +2

      Ppreshakar niroopichal nadakum Nammalellavarum onnu sahakarichal eeprayasam udan marikittum

  • @shiny9176
    @shiny9176 ปีที่แล้ว +1

    മോളെ നീ ശരിക്കും ഒരു miracle ആണ്. ഇന്നത്തെ പെൺകുട്ടികൾക്ക് തീർച്ചയായും മോള് ഒരു മാതൃകയാണ്. ദൈവം കൂടെയുണ്ടാകും. പ്രതീക്ഷയോടെ കാത്തിരിക്കൂ... എല്ലാം മാറിമറയും. തീർച്ച

  • @adarsh10j42
    @adarsh10j42 ปีที่แล้ว +14

    ദൈവമേ ഇത്ര ആയിട്ടും ഇതു ആരും അറിഞ്ഞില്ലന്നോ 😢

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว

    മോളെ നിന്റെ ഓരോ ചിരിയും സ്രോധാക്കളുടെ ഹൃദയം തകർക്കുന്ന കരച്ചിലാണ്. തീയിൽ കുരുത്ത മോൾ ജീവിതത്തിൽ ജ്വാലിക്കും. തീർച്ച

  • @vasudaivakudumbaka
    @vasudaivakudumbaka ปีที่แล้ว +27

    തലകാലം ഒരു ടാർപ്പ എല്ലാവരും ചേർന്ന് ഇട്ട് കൊടുക്കുക,,, നമ്മുടെ ഇടയിൽ ആണ് അവർ മഴ നനഞു നിക്കുന്നെ,,, ആദ്യo മഴ യിൽ നിന്ന് സേഫ് aakuka,, ബാക്കി കാര്യം പിന്നാലെ വരും തീർച്ച,, മിക്കവാറും അടുത്ത് തന്നെ ഗണേഷ് കുമാർ വരാൻ ഇടയുണ്ട്,

    • @hngogo9718
      @hngogo9718 ปีที่แล้ว +2

      ഇതൊക്കെ ഗണേഷ്കുമാറിന്റെയും സുരേഷ്‌ഗോപിയുടെയും മാത്രം കടമയാണോ. അവർക്കെന്താ നോട്ടു അച്ചടിക്കുന്ന മെഷീനുണ്ടോ ? അവരവർക്കും തങ്ങളെ കൊണ്ട് സാധിക്കുന്നത് ചെയ്യാം അതിനായി സങ്കടിക്കാം

    • @vasudaivakudumbaka
      @vasudaivakudumbaka ปีที่แล้ว +1

      @@hngogo9718 അല്ലാതെ പിണറായി വന്നു ശരി ആക്കും എന്ന് പറയാൻ പറ്റുമോ,, അങ്ങേർക്ക് ഇവരെ നോക്കാൻ എവിടെ ടൈം,, മാക്സിമം കട്ട് മുടിക്കാൻ ഒള്ളു ടൈം

    • @Kantheeshpoorillappuram
      @Kantheeshpoorillappuram ปีที่แล้ว

      ഇതു പുറത്തറിഞ്ഞു ഉടനെ സഖാക്കൾ അവരുടെ ആയുധമായ ചുവന്ന ബക്കറ്റ് എടുത്തു തെണ്ടാൻ ഇറങ്ങും ആ പൈസ കൊണ്ട് തിന്നും കുടിച്ചും പിന്നെ നോട്ടീസ് അടിച്ചു നാട്ടിൽ പറയുകയും ചെയ്യും

  • @manjuscomputerclassroom
    @manjuscomputerclassroom ปีที่แล้ว +3

    ഒന്നും തന്ന് സഹായിക്കാൻ എന്റെ കൈയിലൊന്നുമില്ല. പക്ഷെ നല്ല മനസ്സുള്ളവർ മോളെ സഹായിക്കാൻ പ്രാർത്ഥിക്കാം. 🙏മോൾ നന്നായി വരും. തീർച്ച. 🙏🙏🙏

    • @shajikuriakose1308
      @shajikuriakose1308 ปีที่แล้ว

      എന്റെ അവസ്ഥ യും അങ്ങനെ ആണ്

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +38

    ബ്രോ ഇതൊക്കെ അവിടുത്തെ എംഎൽഎയുടെയും കൗൺസിലറേയും. കഴിവുകേടാണ് എന്ന് ഞാൻ പറയും... 👍👍👍👍👍

    • @girigireesh3227
      @girigireesh3227 ปีที่แล้ว +5

      എന്റെ ബ്രോ അവർക്കു എവിടെ സസമയം അവരുടെ കാര്യം അവർ നല്ലപോലെ നോക്കും, മോളെ ആ സുരേഷ് ഗോപി സർ നെ ഒന്ന് കൊണ്ടാക്ട് ചെയ്യാൻ നോക്ക് അല്ലേൽ ഗണേഷ് സർ ഇവര് കണ്ടാൽ ഉറപ്പായും മോൾക് വീട് കിട്ടും

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว

      @@girigireesh3227. ബ്രോ അതിന്റെ ആവശ്യം എന്താണ്. പിന്നെ ഇവർക്ക് എന്താണ് പണി.

  • @alliswell1516
    @alliswell1516 ปีที่แล้ว +7

    അവിടെ ഉള്ള മെമ്പർ ചത്തുപോയോ ജീവിച്ചിരിപ്പുണ്ടോ ഒന്ന് അന്വേഷിക്കണേ ചേട്ടാ
    മോളെ ഇനി നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല നല്ല മനസ്സുള്ള ഒരുപാട് പേര് ഉണ്ട് ഇവിടെ അവർ ഈ വീഡിയോ കാണും
    മോൾടെ ആഗ്രഹം എല്ലാം നടക്കും എന്നും ഇതേ നിഷ്കളങ്കമായ ചിരിയോടെ മുന്നോട്ട് പോവുക
    നല്ലപോലെ പഠിച്ചു മിടുക്കിയായി
    നല്ലൊരു ജോലി നേടാൻ മോൾക് കഴിയട്ടെ
    ഗോഡ് ബ്ലെസ് u and your family

  • @minimohanamr6867
    @minimohanamr6867 ปีที่แล้ว +3

    വത്സലാമ്മക്ക് നല്ല മനസ്... അത് ആകുടുംബത്തിന് ഒരു സമാധാനം ആണ്

  • @devikajayan6850
    @devikajayan6850 ปีที่แล้ว +11

    പാവം ദൈവമേ സഹായിക്കണേ ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼😭😭😭😭

  • @MaGarage777
    @MaGarage777 ปีที่แล้ว +14

    നമുക്ക് ഒന്ന് ശ്രമിച്ചൂടെ ഈ കുട്ടിക്ക് വേണ്ടി

  • @shajipa5359
    @shajipa5359 ปีที่แล้ว +4

    റാണി മോൾക്ക് എത്ര യു പെട്ടെന്ന് ഒരു നല്ല വീട് ഉണ്ടാവട്ടെ

  • @akkkk4362
    @akkkk4362 ปีที่แล้ว +1

    കുട്ടി പറയുന്നത് ചിരിച്ച് കൊണ്ട് ആണെങ്കിലും ഇത് കണ്ട എൻ്റെ കണ്ണ് നിറഞ്ഞു 😭😭😭😭

  • @vmrahim8372
    @vmrahim8372 ปีที่แล้ว +15

    റാണി,..നല്ല വിവേകവും ദീർഘ വീക്ഷണവും ഉള്ള മിടുക്കിയാണ്. അച്ഛൻ ഉപേക്ഷിച്ചു പോയി, അമ്മക്ക് സംസാര ശേഷി ഇല്ല കേൾവിക്കുറവും ഉണ്ട് ഒരു അനുജത്തിയും. ഏക ആശ്രയം അയൽവക്കത്തെ ചേച്ചി. ഇന്നത്തെ കാലത്തു മൂന്ന് സ്ത്രീകൾ മാത്രം ഉള്ളവീട്ടിൽ ഒരു പട്ടിക്കുട്ടിയെ വളർത്തുന്നത് നല്ലകാര്യം എന്തങ്കിലും ഒരു ശബ്ദം കേട്ടാൽ കുരച്ചു അയൽ കാരെ അറിയിക്കും. പിന്നെ ഈ ജില്ലയിലെ എല്ലാ റെസിഡൻസ് അസോസിയേഷനും ഒരു 500/-രൂപ വീതം സംഭാവന നൽകിയാൽ പരിഹരിക്കാവുന്ന കാര്യമാണ് ഇതു. ആ കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള വീടും കിട്ടും.

  • @shahirkannur8854
    @shahirkannur8854 ปีที่แล้ว

    നല്ല പക്വത യുള്ള റാണി , വിദ്യാഭ്യാസത്തിന്നു ആരുടെ യെങ്കിലും സപ്പോർട് മതി ആ കുട്ടി ഉയരങ്ങളിൽ എത്താൻ, പ്രത്യേകിച്ചു IAS എന്ന ലക്ഷ്യ ബോധമുണ്ട്

  • @jayavijayan7960
    @jayavijayan7960 ปีที่แล้ว +3

    സത്യം, ആരെങ്കിലും വരും മോളെ സഹായിക്കാൻ 🙏ആ നാട്ടിലെ പഞ്ചായത്ത്‌ കാരെ സമ്മതിക്കണം, ഒന്ന് സഹായിച്ചുകൂടെ

  • @rajimol861
    @rajimol861 ปีที่แล้ว +1

    ആരെങ്കിലും ഇവരെ സഹായിക്കണേ കർത്താവെ 🙏🏿🙏🏿🙏🏿🙏🏿🙏🏿സഹിക്കാൻ പറ്റണില്ല മഴ ഞനോക്കെ ആ സ്വദിക്കുമ്പോൾ,, ഇങ്ങനെ ചില കുടുംബങ്ങൾ kaasullavar ഇവരെ സഹായിക്കണേ 🙏🏿

  • @sanjaymanoj9793
    @sanjaymanoj9793 ปีที่แล้ว +2

    ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി. ജീവിതത്തിൽ പോരാടുനവരുടെ മുഖം
    എപ്പോഴും ചിരിആയിരിക്കും. ഒരുസമയം എന്റെ വീടും ഇതുപോലെ ആയിരുന്നു. അനിയതിയെയു, അമ്മയെയു നോക്കുന്ന ആമോളുടെ മനസ്സ് ദൈവം ഒരുനാൾകണ്ണു. ഗണേഷ് കുമാർ സാർ ഇതുകണ്ടാൽ ഇതിന്പരിഹാരം കണ്ണു. മോള് നല്ലതുപോലെ പടിക്കുക ഉയരഞ്ഞളിൽ എത്തുക. പിന്നെ ഈ വാർത്തചാനലു. ആ പഞ്ചായത്തിലെ മനസ്‌മരിച്ച ഏമാൻമാരെ ഇത്‌ ഒന്നുംകാണും

  • @ksk4831
    @ksk4831 ปีที่แล้ว +6

    ഇതാണ് ഇപ്പോൾ കേരള മോഡൽ 🙏🙏🙏

  • @sureshvasudevnachari6628
    @sureshvasudevnachari6628 ปีที่แล้ว +5

    അതുങൾക്ക് എത്രയും പെട്ടെന്ന് വീട് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @SureshKumar-iy9hl
    @SureshKumar-iy9hl ปีที่แล้ว +2

    നല്ല മോൾ...
    നമ്മൾ എല്ലാവരും സഹായിക്കണം

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +9

    വളരെ ദയനീയം.... ഇലക്ഷൻ സമയത്തു വീട് വീടാന്തരം കയറി വോട്ട് ചോദിക്കുന്ന ജനപ്രതിനിധികളുടെ ഫോട്ടോ കൂടി ഇവിടെ ഇടമായിരുന്നു 🙏🏼🙏🏼🙏🏼

  • @okok-fn7xe
    @okok-fn7xe ปีที่แล้ว +3

    മറ്റുള്ളവരെ കാത്തു നിൽക്കാതെ നമ്മൾ കഴിയുന്ന സഹായം ചെയ്യുക. ഞാൻ ചെറിയ സംഖ്യ അയച്ചു.എല്ലാവരും കൂടി ശ്രമിക്കു.എല്ലാവർക്കും നല്ലതു വരട്ടെ!🙏🏿🙏🏿🙏🏿

  • @keepsmiling5873
    @keepsmiling5873 ปีที่แล้ว +29

    ചിരി ഒന്നും വരൂല മോളെ കണ്ടിട്ട് സങ്കടാണ് വരുന്നത് 😢😢