"എന്റെ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടാ.." റാണിമോളുടെ ജീവിതം മാറുന്നു; ആദ്യ സന്തോഷ വാർത്ത ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #ranimol #latestvideo #villagevartha
    റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്..
    RANI R
    Ac.No: 37301480980
    IFSC: SBIN0070067
    SBI chathannur town branch
    ആദ്യവർത്തയുടെ ലിങ്ക്
    • 'ടീച്ചർ അറിയാതെ ഞാൻ സോ...

ความคิดเห็น • 953

  • @sambansivan6427
    @sambansivan6427 ปีที่แล้ว +663

    ആ കുട്ടിയെ സഹായിക്കാൻ മുന്നിട്ടു വന്ന വർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രത്യേകിച്ച് പുറം ലോകത്തെ അറിയിച്ച വില്ലേജ് വാർത്തക്ക്

    • @RjAllus
      @RjAllus ปีที่แล้ว +3

      Athe... 😊🙌🙌

    • @shahabas164
      @shahabas164 ปีที่แล้ว +2

      കയ്യിൽ പണംഉണ്ടായാൽ മാത്രം പോരല്ലോ അർഹത പെട്ടവർക്ക് കൊടുക്കാനുള്ള മനസ്സുള്ളവർക്കല്ലേ കഴിയു

    • @shahanaanvar9383
      @shahanaanvar9383 ปีที่แล้ว +2

    • @aminamuthu4582
      @aminamuthu4582 ปีที่แล้ว

      Yes❤

  • @shanyabraham5749
    @shanyabraham5749 ปีที่แล้ว +423

    റാണി മോളെയും കുടുംബത്തെയും ഉൾപ്പെടുത്താൻ ലോകത്തെ അറിയിക്കാൻ സഹായിച്ച വില്ലേജ് വാർത്തക്ക് എൻ്റെ നന്ദി god bless you

  • @ITSMEMINI
    @ITSMEMINI ปีที่แล้ว +297

    ഈ വാർഡ് മെമ്പർ എവിടെ ആയിരുന്നു ആവോ ഇതുവരെ...😮😮... കരയുന്ന കൊച്ചിനെ പാലുള്ളു.. ഏതായാലും village വാർത്ത യ്ക്ക് ഒത്തിരി നന്ദി.. സ്നേഹം ❤

    • @binuts4010
      @binuts4010 ปีที่แล้ว +4

      സത്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว +2

      വന്നല്ലോ

    • @noushad4661
      @noushad4661 ปีที่แล้ว

      കോപ്പിലെ രാഷ്രീയ ക്കാർ... ആ നാട്ടിലെ മെംബേർക്കു നടുവിരൽ നമസ്കാരം

    • @hafseenahafsi5670
      @hafseenahafsi5670 ปีที่แล้ว +6

      അവർ ഉറങ്ങി കിടക്കുവായിരുന്നു

    • @AppleApple-kx3hr
      @AppleApple-kx3hr ปีที่แล้ว

      Ayall urakathil ayirunnu ipoll unarnnu

  • @IndulalBaiju
    @IndulalBaiju ปีที่แล้ว +213

    കൈയിട്ടു വാരി കൊണ്ടുപോകുന്ന രാഷ്ട്രീയക്കാർ ഒഴിച്ച് സാധരക്കാരായ നാട്ടുകാർ കൈഅയച്ചു സഹായിച്ചു.

  • @sukumaranparakkadav5021
    @sukumaranparakkadav5021 ปีที่แล้ว +222

    തന്റെ മണ്ഡലത്തിലെ ഇത്രയും ദയനീയ അവസ്ഥയിൽ ഉള്ളഒരു കുടുംബത്തിന്റെ അവസ്ഥ വില്ലേജ് വാർത്താ ചാനൽ വഴി കണ്ടെത്തിയ വാർഡ് മെമ്പറിന് ഒരു നമസ്കാരം

    • @haseenahaseena534
      @haseenahaseena534 ปีที่แล้ว +11

      കാഴ്ച ഉണ്ടാവില്ല മെമ്പർക്

    • @lailag120
      @lailag120 ปีที่แล้ว +1

      Member pinnealle vannathu.

    • @haseenahaseena534
      @haseenahaseena534 ปีที่แล้ว +5

      @@lailag120 വോട്ട് അവര്ക് ആവശ്യം ഉള്ളൂ

    • @sukumaranparakkadav5021
      @sukumaranparakkadav5021 ปีที่แล้ว

      @@lailag120 😭

    • @sahaltvr
      @sahaltvr ปีที่แล้ว +2

      *അതെയതെ, വോട്ട് ചോദിയ്ക്കാൻ എത്ര തവണ വന്നിട്ടുണ്ടാകും രാഷ്ട്രീയ അടിമകൾ ആ വഴിക്ക്....*

  • @reshmasamish
    @reshmasamish ปีที่แล้ว +260

    ഈ വാർത്ത വേണ്ടി വന്നു വാർഡ്‌ മെമ്പർ ഒക്കെ ഓടി വന്ന് ഇടപ്പെടാൻ….വില്ലേജ്ജ്‌ വാർത്തയ്ക്ക്‌ ഒരുപാട്‌ നന്ദീ❤

    • @syamprasad3200
      @syamprasad3200 ปีที่แล้ว +7

      ഇപ്പം നാടറിഞ്ഞു അതിലെ രാഷ്ട്രീയം ഇപ്പോൾ പറയണ്ട എന്തായാലും അവരുടെ ദുരിതംമാറട്ടെ ഇത് വരെ പറ്റാത്തത് എല്ലാം ഇപ്പോൾ ആവും

    • @joicejoice9832
      @joicejoice9832 ปีที่แล้ว +9

      എങ്കിലും ഒരു മെമ്പർ കാര്യങ്ങൾ ഇപ്പോഴാണ് അറിഞ്ഞത് എന്ന് പറയുമ്പോൾ !!!!

    • @jithujohn8498
      @jithujohn8498 ปีที่แล้ว +13

      അത്കൊണ്ട് തന്നെ പൈസയുടെ കാര്യം പുള്ളിനെ ഏല്പിക്കാതെ ഇതുപോലുള്ള help ചെയ്യുന്ന ചാരിറ്റി സംഘടനകൾ തന്നെ ചെയ്യണം. എന്നാലേ full benefit ആ കൊച്ചിനും കുടുംബത്തിനും കിട്ടുള്ളു എന്ന് തോന്നുന്നു.

    • @rahulrp5477
      @rahulrp5477 ปีที่แล้ว +5

      സത്യം പാവം മെമ്പർ ഇപ്പോഴാ അറിഞ്ഞ

    • @jurazikcp4762
      @jurazikcp4762 ปีที่แล้ว +1

      എന്താ ചെയ്യാ..... അല്ലേ ഇപ്പോഴെങ്കിലും തോന്നിയല്ലോ

  • @muhammedrahmathkk5683
    @muhammedrahmathkk5683 ปีที่แล้ว +122

    മനസ്സിന് ഒരു കുളിർമ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.മെമ്പർക്ക് ഇപ്പഴാ നേരം വെളുത്തത്.വില്ലേജ് വാർത്തക്ക്‌ അഭിനന്ദനം.

    • @tomjoseph4054
      @tomjoseph4054 ปีที่แล้ว

      ദൈവത്തിനും ഇപ്പോഴാണോ നേരം വെളുത്തതു 😂😅

  • @bludarttank4598
    @bludarttank4598 ปีที่แล้ว +403

    ഒരു 500 രൂപ ഇ ഏട്ടൻ അയച്ചിട്ടുണ്ട്,മോൾക് എല്ലാ വിധാ,, ആശംസകളും

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +80

    വില്ലേജ് വാർത്തക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️

  • @lifehackerbeyondlimits7682
    @lifehackerbeyondlimits7682 ปีที่แล้ว +125

    ഒന്നും പറയാൻ ഇല്ല..... ആ മോളുടെ യഥാർത്ഥ ചിരി.. ആ പാവം അമ്മയെ കാണണം എന്നുണ്ടായിരുന്നു അമ്മയെയും കാണാൻ പറ്റിയല്ലോ.. Village വാർത്തയ്ക്കു സല്യൂട്ട്...... ഒപ്പം ഇത്തിരി വൈകി ആണെങ്കിലും മെമ്പർക്കും.... നല്ല നിലയിൽ ഏത്തും മോള്.... ❤❤❤❤❤❤❤

  • @sajithc7749
    @sajithc7749 ปีที่แล้ว +49

    ആ കുട്ടിയെ സഹായിച്ച ആളുകൾക്കും ഈ ചാനലിനും ഒരു പാട് നന്ദി.....

  • @manojkk1498
    @manojkk1498 ปีที่แล้ว +30

    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    സുഖ ദുഖങ്ങളിൽ സമചിത്തതയോടെ പെരുമാറുന്ന അപൂർവ ക്യാരക്ടർ ആണ് റാണി മോൾ!!
    എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല...
    ജേർണലിസ്റ്റ് ഉൾപ്പെടെ നിരവധി മേഖലകളിൽ ശോഭിക്കാൻ കഴിവുള്ള കരുത്തുള്ള പെൺകുട്ടി...
    അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว +182

    ഇത്രയും നാളു ഇവരൊന്നും ഇവടില്ലാരുന്നോ. ഇപ്പം വനേക്കുന്നു. ഇതെല്ലാം മെമ്പറിന്റ കഴിവ് കൊണ്ടാണ് എന്നു പറയാൻ. വില്ലേജ് വാർത്തക്ക് നന്നി....... 🙏🙏🙏🙏

    • @teresavr4814
      @teresavr4814 ปีที่แล้ว +5

      എല്ലാത്തിനും ഒരു സമയം ഉണ്ട്

    • @seenareji7733
      @seenareji7733 ปีที่แล้ว +7

      ​@@teresavr4814സോഷ്യൽ മീഡിയയിൽ വരുമ്പോൾ ആണ് സമയം ആകുന്നത്

    • @georgewynad8532
      @georgewynad8532 ปีที่แล้ว

      എന്റെ .... വാർഡ് മെമ്പറെ .....
      പോയി .....##₹@#@.... Mai ....
      😠😠😠

    • @RajeshRajesh-gg4dd
      @RajeshRajesh-gg4dd ปีที่แล้ว

      Hi👍🙏🙏😊

    • @fazpa8963
      @fazpa8963 ปีที่แล้ว

      എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...😂😂. അപ്പഴേ നടക്കൂ..

  • @deepusasi5501
    @deepusasi5501 ปีที่แล้ว +19

    വാർഡ് മെമ്പർ ഇപ്പോൾ ആണ് ഇങ്ങനെ ഒരു കുടുംബം അവിടെ താമസിക്കുന്നത് അറിയുന്നത്

  • @joseouseph5602
    @joseouseph5602 ปีที่แล้ว +31

    എത്ര നല്ല പെൺകുട്ടി കഷ്ടപ്പാടിലും വീടുപോലും ഇല്ലാഞ്ഞിട്ടും ഇത്ര സന്തോഷത്തിൽ സംസാരിക്കുന്ന ഈ മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ .

  • @kashisaran1054
    @kashisaran1054 ปีที่แล้ว +54

    ഇത്രയും നാളും ആ അമ്മയും മക്കളും ആ നാട്ടിൽ തന്നെ അല്ലെ ജീവിച്ചത്... അന്ന് ഇല്ലാരുന്നോ ഈ വാർഡ് മെമ്പർ അവിടെ... ഇപ്പോൾ വാർത്ത ആയപ്പോൾ മെമ്പറും നാടും എല്ലാം വന്നു ഫേമസ് ആകാൻ 😬😬😬
    റാണിമോൾ ❤️❤️❤️❤️😍😍😍😍കൂടെ ഉണ്ടാകും മോളെ ഞങ്ങൾ

    • @bennypg6698
      @bennypg6698 ปีที่แล้ว +5

      നല്ല മെമ്പർ....ഷോ മെമ്പർ

    • @INDIAN-rc9sh
      @INDIAN-rc9sh ปีที่แล้ว +1

      Aaale atra viswasam thonunilla..ellam nannayi nadannal mathiyayirunnu

  • @user-nw4he5il2d
    @user-nw4he5il2d ปีที่แล้ว +71

    എല്ലാം റാണി മോളുടെ നല്ല മനസ്സ് ഇങ്ങനെ ത്തെ മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം

  • @johnsonvm12
    @johnsonvm12 ปีที่แล้ว +62

    ആദ്യ വീഡിയോ കണ്ടപ്പോൾ നിറഞ്ഞ
    കണ്ണുകൾ ഇപ്പോൾ
    സന്തോഷം കൊണ്ട്
    നിറയുന്നു:
    അച്ഛേനാടും വിരോധം
    വേണ്ട മോളെ ,
    അച്ഛനേയും കൂടെ
    കൂട്ടാൻ ശ്രമിക്കൂ.

    • @ayyappadasp.r3019
      @ayyappadasp.r3019 ปีที่แล้ว +1

      Acha ne koode koottano?. Enthin?

    • @johnsonvm12
      @johnsonvm12 ปีที่แล้ว

      @@ayyappadasp.r3019 താങ്കൾക്ക് എതിര്
      അഭിപ്രായമാണെങ്കിൽ
      എന്താണ് പറയുക !അച്ഛനും ,അമ്മയും
      മക്കളും സ്നേഹത്തോടെ
      ജീവിക്കുകയല്ലേ
      വേണ്ടത് ,
      അല്ലാതെ എല്ലാം തല്ലിപ്പിരിഞ്ഞ് പല വഴി
      പോകണമോ?

    • @jipsybiju8900
      @jipsybiju8900 ปีที่แล้ว +1

      കഷ്ട്ട കാലത്ത് ഇട്ടിട്ടു പോയ അപ്പൻ എന്നു പറയുന്നവനെ ഒരിക്കലും അടുപ്പിക്കരുത് അങ്ങനെ ഒരുത്തൻ ഇല്ലേലും ആ മക്കൾ അന്തസ്സായി ജീവിക്കും

  • @renjinim.t3624
    @renjinim.t3624 ปีที่แล้ว +75

    റാണി മോൾക്കും കുടുബത്തിനും എല്ലാ നന്മകളും വരട്ടെ. എത്രെയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +118

    അടിപൊളി... റാണി മോൾക്ക്.... പുതിയ വീടും പഠിക്കാൻ ഒരു നല്ല സ്പോർസറും ഉണ്ടായി അവൾ ഒരു IAS... ഉദ്യോഗസ്ഥ ആയി മാറട്ടെ... ഉയരങ്ങളിൽ എത്തട്ടെ....congrts village വാർത്ത 💞💞💞💞💞

  • @SWADISH27
    @SWADISH27 ปีที่แล้ว +27

    മോളെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ 🙏🏻🙏🏻

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m ปีที่แล้ว +31

    ഇത്കേരളമാണ്കുഞ്ഞേ ആരുംകൈവിടൂല പക്ഷെ പുറംലോകംഅറിയാൻ വൈകി വൈകിയാണെങ്കിലും പുറം ലോകംഅറിയിച്ച വില്ലേജ് ചാനൽ നിങ്ങളോട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭ആ പൊന്നുമോളുടെ കുടുംബത്തിനും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @trinitymedia7023
    @trinitymedia7023 ปีที่แล้ว +28

    അഭിമാനത്തോടെ ജീവിക്കൂ....പ്രാർത്ഥനകൾ

  • @deluxe.rahimanrahiman9967
    @deluxe.rahimanrahiman9967 ปีที่แล้ว +12

    റാണി മോൾ ഒരാളുടെ മോൾ അല്ല കേരളത്തിൻ്റെ മോൾ
    എല്ലാ വിഷമത്തിലും
    ആ മുഖത്തുള്ള സന്തോഷം അണ്'റാണി മോളുടെ വിജയം
    ആ ചിരി എന്നും നിലനിൽക്കട്ടെ
    എല്ലാവരും കൂടെ ഉണ്ട്

  • @nijonj348
    @nijonj348 ปีที่แล้ว +63

    ഈ മോൾ ഉയരങ്ങളിലേക്ക് എത്തും❤

  • @sureshthiruvabadi1410
    @sureshthiruvabadi1410 ปีที่แล้ว +23

    ഭൂമിയിൽഒരു പാട് നന്മയുള്ള വ്യക്തികൾ ഉണ്ട് . അവരെല്ലാം അവരുടെ സങ്കടങ്ങൾ മാറ്റി നിങ്ങളെ സഹായിക്കും അതാണ് എല്ലാവരും നമ്മുടെ ദൈവത്തിന്റെസ്വന്തം നാട് എന്നു പറയുന്നത്....! വില്ലേജ് വാർത്തയ്ക്ക് ഒരു പാട് അഭിന്ദന്ദങ്ങൾ🌹

  • @sand7232
    @sand7232 ปีที่แล้ว +19

    കഴിഞ്ഞ ദിവസം റാണിമോൾടെ സംസാരം കേട്ടപ്പോൾ സങ്കടം വന്നുപോയി.. ഒരു കൊച്ചു പെൺകുട്ടിയല്ലേ.... ഇന്ന് എനിക്കും സന്തോഷായി..😊

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft ปีที่แล้ว +64

    വില്ലേജ് വാർത്ത നിമിത്തമായി റാണി മോൾ റാണിയായ് വാഴട്ടെ ഈ വാർത്ത ആദ്യമായ് ണ്ടപ്പോൾ തന്നെദൈവളികേട്ടു എന്നു പറഞ്ഞില്ലേ ? വില്ലേജ് വാർത്തക്കും സർവ്വോപരി എല്ലാവർക്കും സന്തോഷം ഈ അമ്മയും ചിലപ്പോൾ സംസാരിക്കാൻ സാധിക്കുമെന്ന് തോന്നുന്നു പ്രാർത്ഥനയോടെ......

  • @aswinprakash2286
    @aswinprakash2286 ปีที่แล้ว +8

    ഞാൻ ഒരു ചെറിയ തുക നാളെ അയക്കും. നല്ലതുപോലെ പഠിച്ച് ഒരു ജോലി വാങ്ങണം. വീട് എന്ന സ്വപ്നം പെട്ടെന്ന് പൂവണിയട്ടെ.

  • @ambilyks9547
    @ambilyks9547 ปีที่แล้ว +19

    ഇങ്ങനെ വാർത്തകൾ വന്നാലെ മെമ്പർമാര് വിവരം അറിയു ഇനിയും ഇതു പോലത്തെ പാവങ്ങൾ ഉണ്ടോ എന്ന് അന്വേഷിയ്ക്കു മെമ്പർ സാറെ❤❤❤

  • @bipinvenugopal713
    @bipinvenugopal713 ปีที่แล้ว +21

    മെമ്പർ ഇത്രയും നാൾ ഇതൊന്നും കണ്ടില്ലായിരുന്നോ ..... ഇപ്പോൾ മെമ്പർ എന്തിനാണ് ഇടം കോലിടാൻ വന്ന താ ണോ

    • @INDIAN-rc9sh
      @INDIAN-rc9sh ปีที่แล้ว

      Bandhukal mudukayirunun parayane

    • @aryanearthmovers1269
      @aryanearthmovers1269 ปีที่แล้ว +3

      മെമ്പർ പണം അടിച്ചു കൊണ്ട് പോകാതെ നോക്കണം

    • @INDIAN-rc9sh
      @INDIAN-rc9sh ปีที่แล้ว

      @@aryanearthmovers1269 Adhum oru point aan pralaya fundil vare kayyitu variyatha rashtriyakar

  • @shahulhameedasharaf3992
    @shahulhameedasharaf3992 ปีที่แล้ว +54

    മോളെഅന്ന്കണ്ടാപോൾ ഒത്തിരിദുഃഖംതോന്നി ഇപ്പോൾവളരെ സന്തോഷംഒണ്ട്

  • @satheeshcheriyanad2143
    @satheeshcheriyanad2143 ปีที่แล้ว +31

    ഒത്തിരി സന്തോഷം, സങ്കടകരമായ വാർത്തക്ക് പരിഹാരം ആയത് ഓർത്തു സന്തോഷിക്കുന്നു ❤

  • @josepht.jjoseph8484
    @josepht.jjoseph8484 ปีที่แล้ว +24

    വഴിയും വെള്ളവും വൈദ്യുതി.. ഉണ്ടാവുമല്ലോ.. ഒരു ബുദ്ധിമുട്ട്‌ കുഞ്ഞിന്‌ ഉണ്ടാക്കരുത്.. ശ്രദ്ധിക്കണം

  • @babymolusebabymoluse4301
    @babymolusebabymoluse4301 ปีที่แล้ว +49

    നമ്മളിലൊരാളായി ഇവരും സന്തോഷകരമായി ജീവിക്കട്ടെ.. 👍👍👍

  • @VargheseOuseph-fk1hr
    @VargheseOuseph-fk1hr ปีที่แล้ว +60

    അവൾ ഒരു നല്ല നിലയിൽ എത്തിപ്പെടട്ടെ ♥️♥️

  • @soorajrajan416-pn2kb
    @soorajrajan416-pn2kb ปีที่แล้ว +27

    2500 ഞാൻ അയച്ചിട്ടുണ്ട്...വിലാസം പറയാൻ ബുദ്ധിമുട്ടു ഉണ്ട്..
    75 ലക്ഷവും, 1 കൊടിയും വിലയുള്ള വാഹനങ്ങൾ വാങ്ങി രസിക്കുന്ന പണക്കാർ ...മുകളിലേക്കു ചെന്നാൽ ഈ കുട്ടിയുടെയും, അവരുടെ അമ്മയുടെയും താഴെ ആയിരിക്കും എല്ലാവർക്കും സ്ഥാനം.....ആ സൂപ്പർ പവർ നിങ്ങളെ രക്ഷിക്കട്ടെ...🙏

    • @philipmervin6967
      @philipmervin6967 ปีที่แล้ว +1

      Container service, ഇല്ലാത്തത് കാരണം, പോവുമ്പോൾ എല്ലാം ഇവിടെ ഉപേക്ഷിച്ചേ തീരു 🙏

  • @shameem.kkuruvi7597
    @shameem.kkuruvi7597 ปีที่แล้ว +16

    ദൈവത്തിന്റെ 🤲 കരങ്ങൾ 🤲നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് ആർമതമായ് 🤲പ്രാർത്ഥിക്കുന്നു. 🤲

  • @jamsheejamshu9578
    @jamsheejamshu9578 ปีที่แล้ว +40

    കുഞ്ഞനിയത്തി 🌹🌹happy ആയില്ലേ 🌹🌹🌹നല്ലത് വരട്ടെ

  • @SujaRamadas-bl3lt
    @SujaRamadas-bl3lt ปีที่แล้ว +27

    വില്ലേജ് വാർത്തയ്ക്ക് ഒരുപാട് നന്ദി...

  • @manojmanu3769
    @manojmanu3769 ปีที่แล้ว +28

    പൊതുജനങ്ങൾ എല്ലാവരും കൂടി മുന്നോട്ടു വന്നു ആ കുട്ടിക്ക് സ്ഥലവും വീടും ആവും എന്ന് മനസ്സിലാക്കിയപ്പോൾ ward മെമ്പർ മുന്നോട്ട് എത്തി.... ഇത് ഇദ്ദേഹത്തിന് മുൻപ് ചെയ്യാമായിരുന്നു...

    • @teresavr4814
      @teresavr4814 ปีที่แล้ว

      താങ്കൾ വാർഡ് മെമ്പർ ആയിരുന്നേൽ ഇവരുടെ എല്ലാകാരൃവും ഏറ്റെടുത്തു നടത്താൻ പറ്റുമായിരുന്നൊ

    • @manojmanu3769
      @manojmanu3769 ปีที่แล้ว +3

      @@teresavr4814 വാർഡ് മെമ്പറുടെ ആൾ ആണല്ലേ...ക്ഷമിക്കൂ

    • @teresavr4814
      @teresavr4814 ปีที่แล้ว

      @@manojmanu3769 ആരുടേയും ആളല്ല ആ നാട്ടുകാരിയും അല്ല നെഗറ്റീവ് കമൻറ് കണ്ടു പറഞ്ഞതാണ് . ബൈബിളിൽ പറയുന്നുണ്ട് എല്ലാത്തിനും അതിൻറതായ സമയമുണ്ട് എന്ന്

  • @iconicsettan9238
    @iconicsettan9238 ปีที่แล้ว +49

    ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടതിൽ ... മോളേ നിന്നെയും അമ്മയെയും അനിയത്തിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤️❤️❤️❤️❤️

    • @tomjoseph4054
      @tomjoseph4054 ปีที่แล้ว

      ഇത്രയും കാലം ഈശ്വരൻ ടൂർ പോയേക്കുവാരുന്നോ 😅, വാർത്ത കാണേണ്ടി വന്നു ഈശ്വരന്

  • @sreekalapk3194
    @sreekalapk3194 ปีที่แล้ว +5

    Ward member ഇത്ര നാളും ഉറങ്ങുവായിരുന്നോ 🤔... ഏതായാലും റാണിമോൾക്ക് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു... ഇവരുടെ ദുരിതപൂർണ്ണമായ ജീവിതം പുറംലോകത്തേക്ക് എത്തിച്ച villege news ന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... 🙏🙏🙏

  • @joicekeziah5731
    @joicekeziah5731 ปีที่แล้ว +10

    ഈ വാർഡ് മെമ്പർ ഇത്രയും നാൾ എവിടാരുന്നു? തടസ്സങ്ങൾക്ക് ഒരു പോംവഴി അല്ലേ മെമ്പർ കാണേണ്ടത്. അല്ലാതെ ബന്ധുക്കളെ പേടിച്ച് മാറിനില്ക്കണോ?

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 ปีที่แล้ว +13

    കുഞ്ഞു റാണി മോൾക്ക് ആശംസകൾ .....❤
    ഈ വാർത്ത കേട്ടപ്പോൾ ഒത്തിരി സന്തോഷം

  • @johnmathewjohnmathew2897
    @johnmathewjohnmathew2897 ปีที่แล้ว +15

    വാർഡ് മെമ്പർ നന്ദി, സുമനസകൾക്ക് ഒരായിരം നന്ദി : വില്ലേജ് വാർത്തയ്ക്ക് നന്ദി .....ഞങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ വരും റാണി മോളേ

  • @sathish395
    @sathish395 ปีที่แล้ว +26

    പ്രാർത്ഥിച്ചിരുന്നു ഞങ്ങൾ ❤

  • @jishasaju3062
    @jishasaju3062 ปีที่แล้ว +5

    നന്നായി... ഈ ചാനൽ പിന്നിൽ പ്രവർത്തിച്ച എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ.... റാണിയുടെ പ്രസന്റേഷൻ നന്നായിരുന്നു... അവരെ സഹായിക്കുന്ന എല്ലാവർക്കും നല്ലതു വരട്ടെ 🙏...

  • @VillageVartha
    @VillageVartha  ปีที่แล้ว +68

    റാണിമോളെ സഹായിക്കണമെന്നുള്ള സുമനസ്സുകൾക്ക്..
    RANI R
    Ac.No: 37301480980
    IFSC: SBIN0070067
    SBI chathannur town branch
    ആദ്യവർത്തയുടെ ലിങ്ക്
    th-cam.com/video/OFkFP2_xppc/w-d-xo.html

    • @mallikaseban4716
      @mallikaseban4716 ปีที่แล้ว

      ❤❤🎉🎉

    • @green9builders505
      @green9builders505 ปีที่แล้ว

      Please note that SBI Chathanoor IFSC Code is SBIN0070067
      NOT sbin0005185. wrong in Rani R's Account details

  • @remarajesh2312
    @remarajesh2312 ปีที่แล้ว +57

    സന്തോഷം ആയി ഒരുപാട് ❤❤❤❤❤❤❤❤മോളെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ട്.... നിങ്ങളുടെ ജീവിതം നല്ല നിലയില്‍ എത്തട്ടെ.. എന്താ പറയുക എന്ന് അറിയില്ല.. ഒരുപാട് ഒരുപാട് സന്തോഷം..
    ഞങ്ങൾ കൂടെ ഉണ്ടാവും... മോളെ മനുഷ്യത്വം മരവിചിട്ടില്ല ❤❤❤❤❤❤❤❤❤

  • @SunilSunil-d4s
    @SunilSunil-d4s ปีที่แล้ว +3

    മോളെ എല്ലാവരും സഹായിക്കും ഞാൻ ഒന്നും അയച്ചിട്ടില്ല ഒനാം തീയതി അയക്കും ഇതുപോലെ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ഒരുപാട് ആൾകാർ ഉണ്ട് അതിനു വേണ്ടി ഇതുപോലെ ഉള്ള ചാനൽ ജാതി മതം നോക്കാതെ വീഡിയോ ഇടണം.

  • @renjithv9800
    @renjithv9800 ปีที่แล้ว +9

    കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട് നല്ല രീതിയിൽ സുഖമായിട്ട് ജീവിക്കുവാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sureshkumarnv4855
    @sureshkumarnv4855 ปีที่แล้ว +27

    മോൾക്കും കുടുംബത്തിനും ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @rakhyravikumar6548
    @rakhyravikumar6548 ปีที่แล้ว +3

    എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കല്ലേ മോളെ സഹായിക്കാൻ വരുന്നവരിൽ ചിലരെങ്കിലും വക്ര ബുദ്ധി ഉള്ളവരും ഉണ്ടാവും സൂക്ഷിക്കുക
    സഹായിക്കാൻ വന്ന നല്ല മനസ്സ് ഉള്ളവർ ഈ സാഹചര്യം മുതലെടുത്തു വരുന്ന ചിലരിൽ നിന്ന് ആ കുട്ടിക്ക് മറ്റുവിധത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ കൂടി ശ്രെദ്ധിക്കണം
    അങ്ങനെ ഉള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടാവുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്

  • @ShineMShaju
    @ShineMShaju ปีที่แล้ว +2

    വില്ലജ് വാർത്തക്ക് ഒരായിരം നന്ദി ❤
    ഇതിനായി മുന്നോട്ടു വന്നവർക്കും. ..
    ഇതുവരെ തിരിഞ്ഞ് നോക്കാത്ത ഇപ്പൊ പൊട്ടി മുളച്ചു വന്ന വാർഡ് മെമ്പർക്കും നന്ദി

  • @vijeeshmusic3384
    @vijeeshmusic3384 ปีที่แล้ว +9

    നല്ലൊരു വീട്ടിൽ സുഖമായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @roshanjose3770
    @roshanjose3770 ปีที่แล้ว +9

    വലിയ ഉയരങ്ങളിൽ എത്തട്ടേ... പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ഇടണേ... 🙏

  • @shynil6774
    @shynil6774 ปีที่แล้ว +12

    Chanal ആയാൽ ഇങ്ങനെ വേണം 👍👍👍

  • @abdulrasak1976
    @abdulrasak1976 ปีที่แล้ว +4

    മോളുടെ ആ സന്തോഷം കാണുമ്പോൾ നമ്മക്കും സന്തോഷം. ഞാൻ മുൻപ് പറഞ്ഞത് പോലെ മോളേ ഇനിയുള്ള നാളുകൾ മോളുടെതും കൂടിയാണ് ❤❤❤

  • @masudalikiormath180
    @masudalikiormath180 ปีที่แล้ว +4

    അഭിനദനം മെമ്പർക്കും DCC കാർക്കും കുടെ കുടിയ എല്ലാ നല്ല മനസ്സിന്റെ ഉടമകൾക്കും എന്നും നല്ലത് വരട്ടെ

    • @christygeorge7159
      @christygeorge7159 ปีที่แล้ว +1

      ഒരു ഷീറ്റു വാങ്ങി ഇടാൻ പറ്റാത്തവർ ആണ്

  • @mohananpillai3620
    @mohananpillai3620 ปีที่แล้ว +2

    റാണിമോള ഇപ്പോഴാ കുറച്ചു സമാധാനമായത് ❤️ ഈ അമ്മ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എപ്പോഴും ഭഗവാന്റെ അനുഗ്രഹം മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏

  • @sarithaj6560
    @sarithaj6560 ปีที่แล้ว +3

    മോൾ ഒരു ചാനൽ തുടങ്ങു... ഞങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യും... ഒരു വരുമാനവും ആകും... ഉയർന്നു വരട്ടെ ഇനി അങ്ങോട്ടുള്ള ജീവിതം

  • @hamzavilayoor3271
    @hamzavilayoor3271 ปีที่แล้ว +11

    ഈ മോൾ നല്ലൊരു നിലയിലെത്തും❤

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +5

    മോളെ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤❤❤❤❤❤ഹാപ്പി ആയി ഇരിക്കൂ

  • @sulaikha2225
    @sulaikha2225 ปีที่แล้ว +14

    രക്ഷപെടും മോളെ 👍👍

  • @lizypaul7423
    @lizypaul7423 ปีที่แล้ว +3

    വില്ലേജ് വാർത്തയ്ക്കു ഒരുപാട് നന്ദി ആ മോളെയും കുടുംബത്തെയും സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @ashokan123o5
    @ashokan123o5 ปีที่แล้ว +1

    റാണിമോളുടെ എല്ലാ മോഹങ്ങളും പൂവാണിയട്ടെഅവരെ സഹായിക്കാൻ വന്നഎ ല്ല മനസ്സു കൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ കൂടാതെ ഈ ചാനലിനും

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +3

    രാവിലെ തന്നെ കണ്ണു നനഞ്ഞല്ലോ സന്തോഷം കൊണ്ട്...ഈ വീട്ടിൽ കിടക്കുന്ന അവസ്ഥ എനിക്ക് മനസിൽ ആവും...7,8 ക്ലാസ്സ് വരെ പുല്ല് മേഞ്ഞ വീട്ടിൽ kidannitund...ഈ നമ്മുടെ നാട്ടിൽ ഇത്രയും ഭരണാധികാരികൾ വന്നു പോയെങ്കിൽ പോലും ഈ കാലത്തും ഇങ്ങനെ കഴിയേണ്ടി വന്നല്ലോ

  • @AnnaMariya-sq9zc
    @AnnaMariya-sq9zc ปีที่แล้ว +1

    ഇവരുടെ ജീവിതം അറിയാനും കാണാനും സംസാരിക്കാനും ഈ മെമ്പറിന് യൂട്യൂബിൽ ഇടേണ്ടി വന്നു 😁കൊള്ളാം നല്ല മെമ്പർ 🙏.

  • @sushamamohan991
    @sushamamohan991 ปีที่แล้ว +3

    എത്രയും പെട്ടന്ന് അവർക്ക് ഒരു കിടക്കാടം ഉണ്ടാക്കി അവരെ സുരക്ഷിതരാക്കണം മോളെ പഠിപ്പിക്കാനുള്ള മനസ്സുമായി ആരെങ്കിലും മുന്നോട്ട് വരട്ടെ ഭഗവാനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊള്ളുന്നു🙏🙏🙏😘😘😘❤️❤️❤️❤️

  • @swaranas5908
    @swaranas5908 ปีที่แล้ว +32

    വാർത്ത വന്നപ്പോ മുതലെടുക്കാൻ രാഷ്ട്രീയ ക്കരും വന്നു 😅

    • @sivasankaran4909
      @sivasankaran4909 ปีที่แล้ว +1

      💯🤣

    • @muhammedMuhammedmt
      @muhammedMuhammedmt ปีที่แล้ว

      രാഷ്ട്രം പറഞ്ഞങ്കിലും ആരേലും ഉണ്ടല്ലോ പലയിടത്തും അതു ഇല്ല

    • @ameerthekkilakkattil4944
      @ameerthekkilakkattil4944 ปีที่แล้ว

      ഒരു കാരണവശാലും രാഷ്ട്രീയതൊഴിലാളികളെ..ഈ നല്ല കാര്യത്തിൽ
      കൂട്ടരുതേ പൊന്നെ

  • @joyaljoyal6624
    @joyaljoyal6624 ปีที่แล้ว +1

    എങ്ങനെ യുണ്ട് ഞാൻ പറഞ്ഞില്ല എല്ലാം നന്നായി വരും , മോൾ നന്നായി പഠിച്ചു മിടുക്കി യാകും ♥️♥️♥️♥️♥️

  • @Suresh-b8w6f
    @Suresh-b8w6f ปีที่แล้ว +3

    Village varth ക്ക്big salute. രണ്ടു മക്കളും നന്നായി പഠിക്കുക

  • @joseph.a.t3558
    @joseph.a.t3558 ปีที่แล้ว

    വില്ലേജ് വാർത്തയ്ക്കു കേരളജനതയുടെ നന്ദി, റാണി മോളുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചു വീട് വെക്കാൻ സഹായിച്ചല്ലോ. ഒത്തിരി നന്ദി, കടപ്പാട് അറിയിക്കട്ടെ.

  • @kalliyumchiriyumvlog9552
    @kalliyumchiriyumvlog9552 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ സമാദാനമായി മോൾ ഇനിയും ഉയരങ്ങളിൽ എത്തും 👍🥰

  • @sebinscaria4502
    @sebinscaria4502 ปีที่แล้ว +3

    പാവം റാണി.. ഇനിയെങ്കിലും സന്തോഷമായിരിക്കട്ടെ അവരുടെ ജീവിതം.. സന്മനസുകാണിച്ചവർക്ക് എല്ലാ നന്മകളും നേരുന്നു...

  • @francislobo9216
    @francislobo9216 ปีที่แล้ว +2

    വില്ലേജ് വാർത്തക്ക് ഒരായിരം അഭിനന്ദനങ്ങൾ. ❤❤

  • @bindhusreedharan8564
    @bindhusreedharan8564 ปีที่แล้ว +3

    എന്റെ പൊന്നു മോൾക്ക് വേണ്ടി ഈ അമ്മയുടെ പ്രാർഥനകൾ എന്നും ഉണ്ടാകും...

  • @sejusimon1796
    @sejusimon1796 ปีที่แล้ว +3

    റാണിമോൾക്കുംകുടുംബത്തിനും നല്ലൊരു ജീവിതം ഉണ്ടാകട്ടെ Thanks village tv❤❤ 1:58

  • @AneeshMallappally
    @AneeshMallappally ปีที่แล้ว +3

    സന്തോഷം ആയി ഒരുപാട് ❤❤❤❤❤❤❤❤,എല്ലാ നന്മകളും വരട്ടെ. എത്രെയും പെട്ടെന്ന് ഒരു വീട് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,വില്ലേജ് ചാനൽ നിങ്ങളോട് ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ...❤❤❤❤❤

  • @sarah_saji
    @sarah_saji ปีที่แล้ว +29

    ഒരുപാട് ഉയരത്തിൽ എത്തട്ടെ കുഞ്ഞേ 🎉❤️❤️❤️❤️

  • @sumasuma8688
    @sumasuma8688 ปีที่แล้ว +8

    🙏🏻 എന്റെ കയ്യിൽ പൈസ ഒന്നും തരാനില്ല. എങ്കിലും ആത്മാർത്ഥമായി പ്രാർത്ഥപ്രാർത്ഥിക്കുന്നു നിങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുന്നതിനുവേണ്ടി .അതിനുവേണ്ടി സഹായിക്കുന്ന എല്ലാവരെയും ദൈവം കാക്കട്ടെ🙏🏻

    • @aryanearthmovers1269
      @aryanearthmovers1269 ปีที่แล้ว +2

      100 രൂപ കൊടുക്കാൻ ഇല്ലങ്കിൽ നിന്റെ പ്രാർത്ഥന കൊണ്ട് ദൈവത്തിന് കൊടു പോടാ

    • @user-albi_xh
      @user-albi_xh ปีที่แล้ว

      ​@@aryanearthmovers1269😂 athe

  • @jishnuc9302
    @jishnuc9302 ปีที่แล้ว +1

    ഈ മോളുടെ വിഡിയോ ആദ്യം കാണുമ്പോൾ 😌
    ഇന്ന് കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്..
    Village varth ❤️
    ഇവൾ ജീവിതത്തിലും ഒരു ജാൻസി റാണി ആയി മാറട്ടെ

  • @seejuvlogs
    @seejuvlogs ปีที่แล้ว +5

    Team Village vartha you did it♥️♥️♥️

  • @sreekalaraveendran7056
    @sreekalaraveendran7056 ปีที่แล้ว +1

    റാണിമോളുടെ മുഖത്തുണ്ടായ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ..... 🙏🏼
    ദൈവാനുഗ്രഹം 🙏🏼
    Thanks God 🙏🏼.....

    • @sreekalaraveendran7056
      @sreekalaraveendran7056 ปีที่แล้ว

      റാണി മോളുടെ നമ്പർ ഒന്ന് തരാമോ....

    • @sreekalaraveendran7056
      @sreekalaraveendran7056 ปีที่แล้ว

      റാണി മോളുടെ നമ്പർ ഒന്ന് തരാമോ....

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +7

    മോൾക്കും അമ്മക്കും നല്ലത് വരട്ടെ 🤝🤝

  • @Roaring_Lion
    @Roaring_Lion ปีที่แล้ว +2

    വാർത്താ പ്രാധാന്യം കിട്ടുന്ന ചിലരെ സഹായിക്കാൻ ഒരുപാട് ആളുകൾ ഓടി വരും 😮അവർ പിന്നെ തിരിഞ്ഞു നോക്കാറില്ല😮 ഇത് അങ്ങനെ ആവാതിരിക്കട്ടെ❤❤.. പ്രാർത്ഥന

  • @itsmeadarsh169
    @itsmeadarsh169 ปีที่แล้ว +12

    മോൾക്ക് നല്ലത് വരട്ടെ ❤

  • @sunilsunilnath1984
    @sunilsunilnath1984 ปีที่แล้ว +2

    പൊന്നു കുഞ്ഞു മോളെ.. ദൈവത്തിന്റെ കരങ്ങൾ തൊട്ടു തുടങ്ങിയിരിക്കുന്നു ഇനി നന്മകൾ മാത്രം വരട്ടെ 🙏🙏🙏

  • @jaseelashafeekh3371
    @jaseelashafeekh3371 ปีที่แล้ว +3

    ഞാൻ ഒരുപാട് ആത്മ അർത ആയി പ്രാർത്ഥിചിന് 😢🤲🏾😢😢

  • @johnson.george168
    @johnson.george168 ปีที่แล้ว +2

    വളരെ സൻതോഷം മോളേ, രണ്ടു പേരും നല്ല പഠിക്കണം...🥰🥰😍😍 എല്ലാ നന്മകളും നേരുന്നു.. ഗൂഗിൾ നൻപർ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു..

  • @inboxbuddy3011
    @inboxbuddy3011 ปีที่แล้ว +7

    മുഖം കണ്ടിട്ട് സന്തോഷം അറിയാൻ വയ്യ മോളെ സങ്കടത്തിലും ഇതേ സന്തോഷം ആണ് കണ്ടത് ദൈവം അനുഗ്രഹിക്കട്ടെ മോളെയും കുടുംബത്തെയും ❤️🥰🥰🥰

  • @chandrasekharannair2699
    @chandrasekharannair2699 ปีที่แล้ว +1

    മോളെ. വീട് കിട്ടിയശേഷo നല്ലത് പോലെ പഠിച്ച നല്ല ജോലി സാമ്പാടിക്കണ ഒ.മോൾക് നല്ലത് വരട്ട്.

  • @human0093
    @human0093 ปีที่แล้ว +7

    Great job Village Vartha & everyone who helped her and her family. Humanity exists 🙌

  • @thomaskutty4277
    @thomaskutty4277 ปีที่แล้ว +1

    റാണി മോളുടെ വീടിന്റെ സ്വപ്നം പൂവണിയട്ടെ. ദൈവത്തിന് നന്ദി. 🙏🏻🙏🏻

  • @ayoob.aayoobkhan8431
    @ayoob.aayoobkhan8431 ปีที่แล้ว +3

    ഇത്രകാലവും ഈ കേരളത്തിൽ അധികാരികൾ ഈ കൂട്ടിയെയും കുടുംബത്തെയും കണ്ടില്ല എന്ന് നടിച്ചു അല്ലേ 😞😞😞😞 മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയയും ഇല്ലായെങ്കിൽ ഇന്ന് കേരള ജനതയുടെ ദുരിതം ഇതിലും കൂടുതൽ ആവുമായിരുന്നു ഒന്നും പറയാനില്ല എന്തു പറയാനാണ് ആ കുടുംബത്തിന് എത്രയും പെട്ടെന്ന് സന്തോഷത്തിന്റെ ജീവിതം തുടങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരു അടച്ചുറപ്പുള്ള വീട്

  • @bindukt1920
    @bindukt1920 ปีที่แล้ว +1

    പാവം ആ കുട്ടിയുടെ സംസാരം തന്നെ ആരും ഇഷ്ടപ്പെടുന്ന രീതിയില്‍ ആണ്.അവളുടെ പ്രാർത്ഥന ദൈവം കേട്ടു. വില്ലേജ് വാര്‍ത്ത കു ഒരു ബിഗ്‌ സല്യൂട്ട്. അതു പോലെ എല്ലാ ഹെല്പ് ചെയ്തു കൊടുക്കുന്ന എല്ലാവര്‍ക്കും.

  • @iychuzzhere...7727
    @iychuzzhere...7727 ปีที่แล้ว +4

    സഹായിക്കാൻ മുന്നോട്ടുവന്ന സുമനസ്സുകൾക് ഒരുപാട് നന്ദി 🙏🙏🙏🙏

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz ปีที่แล้ว +1

    ഞാൻ ഇതിന്റെ 1st video കണ്ടിട്ട് help ചെയ്യാൻ ആയി ready ആയതാണ് ഉടനെ 2nd video ഈ video കണ്ടു ഉടനെ എനിക്കും നല്ല സന്തോഷമായി.. എനിക്ക് feel ആയത് എന്റെ ഒരു കൂട്ടുകാരി അനിയത്തി ഫാമിലി മെമ്പർ എന്നപോലെയൊക്കെ തോന്നി അങ്ങനെ സഹായിക്കാനായിട്ട് റെഡിയായി ഇരിക്കുവാ ഞാൻ❤️❤️‍🔥🥰God Bless You മോളുട്ടിയെ😍

  • @rishuvlog5500
    @rishuvlog5500 ปีที่แล้ว +8

    മിടുക്കി കൂട്ടി
    മൗനമായി നിന്നാൽ ഒന്നും നടക്കില.