എങ്ങനെയാണ് കേരളത്തിൽ തീവണ്ടി ഗതാഗതം ആരംഭിച്ചത് | History of Railway in Kerala |Malayalam|

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഇന്ത്യയിൽ ഗതാഗത സംവിധാനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ തീവണ്ടി എന്നത്..അത് കേരളത്തിൽ ആരംഭിച്ചത് 1850കളിൽ ആണ്..കേരളത്തിൽ തീവണ്ടി യാത്ര ആരംഭിച്ച ചരിത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്..
    .
    .
    .
    #Railways #keralarailway #History #InMalayalam
    #historymalayalam #PeekIntoPast #storymalayalam
    #keralahistory #indianhistory #railline #Malayalam #SENGOTTAIRAILWAY #southernrailway
    .
    nb : some images are used for illustration purpose !
    .
    .
    In this video we talk about ||HISTORY OF RAILWAY IN KERALA || IN MALAYALAM ||
    2 - | HISTORY OF INDIAN RAILWAY MALAYALAM |
    3- | FIRST RAIL LINES IN KERALA |
    4- | BEYPORE-TIRUR RAILWAY LINE |
    5 - | SENGOTTAI RAIL LINE |
    6 - | KOLLAM -ERANAKULAM RAIL LINE |
    7 - | ERANAKULAM JUNCTION RAILWAY HISTORY |
    || RAIL HISTORY OF KERALA || RAILWAY HISTORY OF KERALA || || VALLATHORU KATHA || MLIFE || MLIFE DAILY || INDIAN HISTORY || KERALAHISTORY ||HISTORY OF KERALA || HISTORY OF SENGOTTAI - KOLLAM RAILWAY LINE ||

ความคิดเห็น • 51

  • @tvoommen4688
    @tvoommen4688 3 ปีที่แล้ว +3

    Eranakulam -- Kottayam section : It was the wish of the ruler of Kochi kingdom that this rail should pass through his capital, Thripunithura. We hear stories such as the Kochi king selling the gold ornament collection of his queen to raise the huge amount needed to change alignment of the rail path so that it will pass through Thripunithura.............
    ( Sorry.......I don't know the names, year etc. I live at Thripunithura )

    • @peekintopast
      @peekintopast  3 ปีที่แล้ว +1

      🖤🖤🌻

    • @anirudhanka2330
      @anirudhanka2330 2 ปีที่แล้ว +1

      അങ്ങനെ ഒന്നും അല്ല. ഷൊർണൂർ എറണാകുളം സെക്ഷൻ പണിയുന്നതിന് ആണ് കൊച്ചി രാജാവ് പണം കൊടുത്തത്. തൃപ്പൂണിത്തുറ ലൈൻ ഒക്കെ സ്വത്ട്ര്യത്തിന് ശേഷമാണ് ഉണ്ടായത്.

    • @rijeshrajraj9236
      @rijeshrajraj9236 2 ปีที่แล้ว +2

      Ramavarma രാജർഷി ആണ്‌ ആ രാജാവ്

    • @1953nandakumar
      @1953nandakumar 2 ปีที่แล้ว +2

      Ernakulam Trivandrum railway line passing through Tripunithura was built after the princely state was merged. Long before that the Shoranur Ernakulam line was built. It was the temple jewellery that was mortgaged to raise the finance and that did not involve Tripunithura section.

    • @sureshank906
      @sureshank906 11 หลายเดือนก่อน

      ​@@1953nandakumarTV TV un un bub un 4

  • @umeshuthaman8198
    @umeshuthaman8198 3 ปีที่แล้ว +5

    From Tirur ,the railway line extended to calicut on 1888.then to kannur on 1902.kannur mangalore line opened on 1907.palakkad (erstwhile olavakkode) to palakkad town on 1898.then to pollachi on 1932.Trivandrum central came into being on 1931 nov. 4. Ernakulam to Alappuzha on 1989.then to kayamkulam on 1992.Thrissur to guruvayur on 1994.trivandrum to kanniyakumari on 1979.(there was a railway line in munnar till 1930s but was demolished by heavy rain and land slide).Shoranur to Nilambur on 1927.

  • @subinshah.m1891
    @subinshah.m1891 3 ปีที่แล้ว +1

    Good attempt keep it up

  • @user-nw6ng9rv9p
    @user-nw6ng9rv9p 6 หลายเดือนก่อน

    Unforgettable and new experience really somthing new.

  • @deensinghdeensingh524
    @deensinghdeensingh524 3 ปีที่แล้ว +2

    TIRUR Major Railway station in malappuram dist eppoll 32 super fast Train stop Ella

  • @deensinghdeensingh524
    @deensinghdeensingh524 3 ปีที่แล้ว +5

    Kerala first Railway station in TIRUR ,32Super fast Train eppoll TIRUR Railway station Stop Ella

    • @syamaprasadm2533
      @syamaprasadm2533 ปีที่แล้ว

      Yes. അത് പോലെ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ എത്രയോ പഴക്കമുള്ള സ്റ്റേഷൻ ആണ്.

    • @mstk1803
      @mstk1803 ปีที่แล้ว

      Nilavil Maveli Ku undayirunna stop punar aarambikkatte aadyam

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 3 ปีที่แล้ว +8

    ചെങ്കോട്ട - തിരുവനന്തപുരം പാതയെന്ന് ഒരു റെയിൽപാതയില്ല

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +4

      ഞാൻ തെന്മല ആണ് 13 കാണറ പാലം ഒക്കെ

    • @adv.i.sowfiuaribrahim1066
      @adv.i.sowfiuaribrahim1066 2 ปีที่แล้ว +5

      @@__DEATH_00 കൊല്ലം - ചെങ്കോട്ട റെയിൽപാതയിലാണ് 13 കണ്ണറ പാലം

    • @shabeershah8414
      @shabeershah8414 ปีที่แล้ว +3

      പണ്ടത്തെ ചെങ്കോട്ട- പുനലൂർ -കൊല്ലം വരെ പാത ആയിരുന്നു കൊല്ലത്തെ അന്നത്തെ യാർഡ് സൗകര്യം വേറേ ഒരു സ്റ്റേഷനിലും ഉണ്ടായിരുന്നില്ല തിരുവനന്തപുരം ഒക്കെ വന്നതോടെ കൊല്ലത്തിൻ്റെ പ്രതാപം നഷ്ടപ്പെട്ടു

    • @nithin3556
      @nithin3556 ปีที่แล้ว

      Mandan

  • @arunimam4322
    @arunimam4322 11 หลายเดือนก่อน

    Sir commercialisation of agriculture Malayalam video cheyyamo

  • @travel_diary369
    @travel_diary369 2 หลายเดือนก่อน

    1910 ൽ കാസറഗോഡ് റെയിൽ ഉണ്ടായിരുന്നു 👌

  • @thomasmj9635
    @thomasmj9635 2 ปีที่แล้ว +1

    Very good video

  • @nasimudheen136
    @nasimudheen136 7 หลายเดือนก่อน

    ഷോർനൂർ മുതൽ കോഴിക്കോട് വരെ ആദ്യമായി റെയിൽവേ കോൺടാക്ട് എടുത്തത് ആരാണ്?

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +1

    ഇപ്പോൾ മലബാറിനോട് അവഗണനയാണ്

  • @user-rp5my1of3w
    @user-rp5my1of3w หลายเดือนก่อน

    😍😍😍

  • @murshidhapk8494
    @murshidhapk8494 ปีที่แล้ว

    ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ source എവിടെ നിന്നും ലഭിച്ചതാണെന്ന് പറയാമോ
    ഒരു project ൻ്റെ ആവശ്യത്തിനായി ആണ്

  • @shijomohan4303
    @shijomohan4303 3 ปีที่แล้ว +1

    Good

  • @manh385
    @manh385 3 ปีที่แล้ว +3

    Great info. Funny one 1:52 😁😁😁

  • @sulaimanpatla7024
    @sulaimanpatla7024 2 ปีที่แล้ว +1

    കേരളത്തിൽ ബുള്ളറ്റ്ട്രെയിൻ വരണം

  • @sandeepkuruvilla3388
    @sandeepkuruvilla3388 7 หลายเดือนก่อน

    1952 l kottayaath railway vannnu ?

  • @vipinc5212
    @vipinc5212 ปีที่แล้ว

    Can you please mention the references...

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว

    ഷൊർണൂർ നിലമ്പൂർ പാത നിലവിൽ വന്ന വർഷം?

  • @deensinghdeensingh524
    @deensinghdeensingh524 3 ปีที่แล้ว +5

    RAJADHANI Express eppoll TIRUR Railway station Stop Ella kollam stop allapuzha stop Ernakulam stop Thrissur stop Shoranur stop Kozhikode Calicut stop Kannur stop Kasargode stop Malappuram dist TIRUR Matharam STOP Ella

    • @sharafalimedammal8566
      @sharafalimedammal8566 2 ปีที่แล้ว

      Munbhum undayiruilla

    • @mpsreenath445
      @mpsreenath445 ปีที่แล้ว

      Athil povanda. അവിടെ ഒരു pad trains nirthunnund. Athil കയറിയാലും.

  • @nithinka966
    @nithinka966 2 ปีที่แล้ว

    അപ്പോൾ ഷൊർണുർ നിലമ്പൂർ പാതയും കായംകുളം ആലപ്പുഴ എറണാകുളം പാതയും തൃശൂർ ഗുരുവായൂർ പാതയും എന്ന തുറന്നത്

  • @shijithm4122
    @shijithm4122 ปีที่แล้ว +3

    ഇപ്പോൾ ആയിരുന്നുവെങ്കിൽ മലബാർ ഇൽ ട്രെയിൻ തന്നെ വരില്ലായിരുന്നു

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 7 หลายเดือนก่อน

      അത് എന്താണ് അങ്ങിനെ. പറയാൻ കാരണം..

  • @juneeshelayadath7631
    @juneeshelayadath7631 2 ปีที่แล้ว +2

    10 oolam varsham kazhinjittu ennalla, 10 varshathinullil ethi ennu parayooo

  • @shafitravel
    @shafitravel 2 ปีที่แล้ว +1

    അപ്പോൾ നിലബൂർ പാതഎന്നാണ് ഉണ്ടായത്

  • @deensinghdeensingh524
    @deensinghdeensingh524 3 ปีที่แล้ว +1

    Kerala samprak kranti Express eppoll TIRUR Railway station Stop Ella kollam Stop kayamkulam stop allapuzha stop Ernakulam stop Thrissur stop Shoranur stop Kozhikode Calicut stop Kannur stop Kasargode stop Malappuram dist TIRUR Matharam STOP Ella

    • @shabeershah8414
      @shabeershah8414 ปีที่แล้ว

      തിരൂർ സ്റ്റോപ് വേണ്ട എന്നാലേ സമയത്തിന് കണ്ണൂര് പിടിക്കാൻ പറ്റൂ വേണമെങ്കിൽ 2 മിനിട്ട് കോഴിക്കോട് അധികം നേരം തരാം ഷൊർണൂർ വിട്ടാ കോഴിക്കോട് അതാണ് vibe

  • @Iam-zr8ci
    @Iam-zr8ci 2 ปีที่แล้ว

    Plz speak out English

  • @vijayvijayakumar5765
    @vijayvijayakumar5765 ปีที่แล้ว

    Aluvatrisoor55paisa

  • @baijubaiju4552
    @baijubaiju4552 หลายเดือนก่อน

    P