Emotional Intelligence Coaching 25th to 31st March by Dr. Abdussalam Omar മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Certified Emotional Intelligence Coach* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... *25th to 31st March* Last date of registration *20th March*. To book yourself for a tension free and happy life: forms.gle/2tK5G8uCYzwko6zK9 wa.me/917356705742 www.GlobalHEA.com/events *Discovering the best version of you!*
എത്ര അനുഭവം ഉണ്ടായാലും സ്നേഹിക്കപ്പെടാൻ ഒരാൾ ഉണ്ടെന്നു തോന്നിയാൽ അയാളിലേക്ക് മാത്രം ഒതുങ്ങി പോകുന്നു.. പക്ഷേ.. അയാൾ.. അങ്ങനെ ആയിരിക്കില്ല... അത് അറിഞ്ഞിട്ടായാലും അയാളെ വിട്ടു പോകാനും കഴിയില്ല... ആരും വേണ്ട.. ആരെയും സ്നേഹിക്കണ്ട.. എന്നൊക്കെ മനസിനെ.. പറഞ്ഞു പഠിപ്പിച്ചാലും.. വീണ്ടും.. ഏതെങ്കിലും കുഴിയിൽ ചെന്ന് ചാടും 😞
ഞാൻ അങ്ങിനെ ഒരു കുഴിയിൽ പെട്ടുപോയി കാരണം ഒരാളെ സ്നേഹിച്ചു 😔😔അവർക്ക് നമ്മൾ മാത്രമായിരുന്നില്ല എന്ന് പിന്നീടാണ് അറിഞ്ഞത് അത് കാരണം ഡിപ്രെഷൻ ഉറക്കം നഷ്ടപ്പെട്ടു ഭക്ഷണം ഇല്ലാ body full veekaayi 😔😔😔ന്ത് ചെയ്യുന്നറിയില്ല ആകെ ഒരു സനാറ്‌ഗാനം ലഹരി ഉബയോഗിച്ചാൽ കിട്ടും ഒന്നും അറിയാതെ ഉറങ്ങാം 😭😭life poyi
Great advice Sir.. ഞാനും same situation ൽ കൂടി കടന്ന് പോയ ആളാണ്.. sir ന്റെ videos ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് ആശ്വാസം ആകുന്നുണ്ട്.. Sir നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
I am passing through similar kind of situation Doctor ..Iam giving all my worries to Allah Subahanathaala and trying hard to deviate myself from such kind of thoughts. May Allah help me
Cried after watching this video sir.... Many ladies are going through this situation, depressed and stressed 😢 Anyone to talk (human interaction) is the only solution for this
@kannur lady if you want someone to talk, who listens to you patiently, nonjudgementally, sympathetically and shows a deeper level of understanding, feel free to contact me. Am a listener helping people needing emotional ventilation.
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നവും ഇതാണ്, ഒരിക്കലും husband മാത്രമാണ് ലോകം എന്ന് കരുതി ഇരിക്കരുത്, they will not always be same.ഡെലിവറി കൂടി കഴിഞ്ഞിരിക്കുകയാണ്, postpartum depression ലേക്ക് പോകാതിരിക്കാനായി ഞാൻ തന്നെ എന്നെ control ചെയ്യുന്നു, sir nte motivation its amazing,
എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭
Ella husband's ne nammude ishtaggalk vendi mattan kayiyullaaa.....but in Dr words..nammuk maran pattanam ..mammal engaged avanam ... husband's il othugathuth nammal......ethu...oru samathana vakkugalayii......manasil thonni tnx Dr😍
Eee vedio enneyum ayyi related ayyitt thonnunu....we vedio nte conclusion nanayitund.....ee situation lude povunna ella couples ethupole cheyanam...human interaction is very important between hus & wife👍
Sir, I always watches your videos and it's quite informative..I am a bachelor, and I believe that with your information and God's blessings I can be a good husband to my soul mate...
Sir.. അധികം ഭർത്താക്കന്മാർക്കും ഭാര്യമാർ അവരുടെ ലോകത്ത് നിൽക്കുന്നത് മാത്രമാണ് ഇഷ്ടം. അതുകൊണ്ടുതന്നെ അധികപേരും ഇങ്ങനെ ആയി പോകുന്നത്. പുരുഷന്മാർ പുറത്തുപോയി മറ്റു പല കാര്യങ്ങളിലും എൻഗേജ്ഡ് ആവുന്നത് കൊണ്ട് കുഴപ്പമില്ല. കുടുംബം എന്ന ലോകത്ത് മാത്രം ഇരിക്കുന്ന സ്ത്രീകളുടെ കാര്യമാണ് കഷ്ടം.
Orupad upakaramulla video aannu sir....Ella badhaghallkkum importants nalkunnath valiya or karyam thannayannu. Sir nu orupad nanmakal undakatte. E good information pass cheyumthorum
School ഫ്രണ്ട്സിനോട് ഒന്നും മിണ്ടുന്നതു ഒന്നും അവർക്ക് ഇഷ്ടമല്ല. നമ്മുടെ ലോകം അവരായിരിക്കണം. But അവരുടെ ഫ്രണ്ട്സ് ഉണ്ടേൽ avar നമ്മളെ മറക്കും. നമുക്ക് ഫ്രണ്ട്സ് ആകാൻ പാടില്ല.
എന്റെ❤നല്ല love, caring, understanding, supportive ഒക്കെയാണ്. Bt ദേഷ്യവും കുറ്റപ്പെടുത്തലു൦ ആണ് prblm. എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ നല്ല ദേഷ്യം ആണ്, വായിൽ വരുന്നത് എല്ലാം വിളിച്ച് പറയും. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് പൊന്നേ തേനേ എന്ന് വിളിച്ചു വന്ന് കൂട്ടാവു൦🤦♀️അപ്പോൾ എന്റെ മനസ്സിൽ നേരത്തെ എന്നോട് പറഞ്ഞ Hurting words ആയിരിക്കും. എനിക്ക് പെട്ടെന്നു അതൊക്കെ മറന്നു പഴയ പോലെ Happy ആയി,cool ആയി വരാൻ പറ്റില്ല. ഞാൻ പിന്നെയും ആ പേരു പറഞ്ഞ് വഴക്ക് ഇടു൦. Last രണ്ടു പേരുടെയു൦ സമാധാനം പോകു൦. ഇതാണ് എന്റെ relationship ലെ main prblm. ഇതിൽ ഞാൻ എന്താ ചെയ്യേണ്ടത്? 😔
ഞാൻ അങ്ങനെ ഒതുങ്ങി പോയ ഒരാളാണ് നമ്മൾ അവരിലേക്ക് മാത്രം നമ്മുടെ ലോകം ആക്കി തീർക്കുമ്പോ അവരിലിൽ നിന്നും ഇക്കേണ്ടി വരുന്ന അവഗണന സഹിക്കുന്നതിനും അപ്പുറമാണ് ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി പോകുന്ന നിമിഷങ്ങൾ കാരണം നമ്മൾക്ക് ആലോചിക്കാൻ മറ്റൊന്നുമില്ല ആ ഒരു രൂപം ആ ഒരു ആൾ മാത്രമാണ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ അപ്പൊ അവിടുന്ന് ഉണ്ടാകുന്ന നെഗളിജൻസി എങ്ങനെ മറി കടക്കാൻ പറ്റും ആ ഒരു നിമിഷം അല്ലെ സാഹചര്യത്തിൽ എന്താണ് ചെയ്യ്യേണ്ടത് പറഞ്ഞു തരുമോ സർ plz
Innanu njan ee video Kanan Ida aayath .ndea amma aanu ee video ayachu thannath . Njanum depressionilude kadannu pona oralanu .veedu ,joli ,bed ഇതാണ് എൻ്റെ ലോകം enik ഒരുപാട് swapnangal ഉണ്ടായിരുന്നു എല്ലാം തകർന്നപ്പോൾ ഞാൻ ഞാനല്ലാതെ ആയി .സാറിൻ്റെ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു ആത്മവിശ്വാസം എനിക്കും മാറാൻ കഴിയും body shaming ചെയ്യാനാ ndea എൻ്റെ സ്വന്തം husinode enik oru revenge cheyyam കഴിയും എന്ന്. So thanku sir for the inspiring video
എല്ലാരും ഉള്ള സമയത്താണ് എനിക്കിതുപോലെ പ്രോബ്ലം ഉണ്ടായതു . കാരണം ഉള്ള ആളുകൾ എന്നും കുറ്റപ്പെടുത്താനും ചീത്തപറയാനും ഒറ്റപ്പെടുത്താനും മാത്രമായിരുന്നു. അതിനു കാരണമുണ്ട് ഞങ്ങള്ക്ക് കുട്ടികളില്ല പിന്നെ ബാക്കി കഥ പറയണ്ടല്ലോ എല്ലാം മാറ്റി ഹസ്ബന്റിലേക് മാത്രം ഒതുങ്ങിയപ്പോൾ എല്ലാം ശുഭം. നമുക്ക് ഡിപ്രെഷൻ തരുന്നത് മറ്റുള്ളവരാണെങ്കിൽ അതൊഴിവാക്കുന്നതല്ലേ നല്ലത്.
ഒരുപാട് ആഗ്രഹം ആണ് ഒരു caring കിട്ടാൻ. But ഇത് വരെ ഇല്ല ആരോടും പരാതി ഇല്ല അല്ലാഹുവിനോട് മാത്രം പരാതി പറയും. എല്ലാം വാങ്ങി തരും ഒന്നിനും ഒരു കുറവും varutharilla. But സ്നേഹം prakadipikunnilla ഫോണിൽ adict ആണ്. ഇപ്പോൾ ഞാൻ ഈ അവസ്ഥയില depressn ആണ് മനസ് കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് പോലെ. Pls any solution sir
@@devikasajeesh6679 ഡോക്ടർ പറഞ്ഞ പോലെ ചെയ്യൂ. പിന്നെ ഈ ലോകത്തിലുള്ള എല്ലാത്തിനും മരുന്ന് ഖുർആനിലുണ്ട്. നിങ്ങൾ മനസ്സ് ദൃഢമാക്കൂ.മക്കളുണ്ടെങ്കൽ അവരിലേക്ക് കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യൂ ....നമ്മെ പരിഗണിക്കാത്തവരെ ജസ്ററ് ഇഗ്നോർ ചെയ്യ... താനെ വാലാട്ടി വന്നോളും
ജീവിക്കേണ്ട പോലെ ജീവിച്ചാൽ ദാമ്പത്യ ജീവിതം സ്വർഗതുല്ല്യമാണ്....... അതിനു രണ്ടു പേരും adjest ചെയ്തു ജീവിക്കുക...... മറ്റൊന്ന്.....പോരായ്മകൾ കുറവുകൾ ഒക്കെ ഉണ്ടാവും അത് ജീവിതത്തിന്റെ ഭാഗമാണ്....
God bless you sir🙏 This is the second video of yours I am watching and I can myself relate to the story of this woman who always seeks attention and love from her hubby and the Australian woman who begs for love and care. I sometimes can't control my emotions and get some negative thoughts. Hoping to interact with you soon. I am sure that you have changed many people's lives. May God bless you for what you are doing.
Sir പറഞ്ഞതെല്ലാം വളരെ ശെരിയാണ് ...അനുഭവിച്ചതാണ് ........but ippo ready ayiiii ....jhan thanne husbend ayi ulla dependence kurach kond vann ready akki ...Iam so much happyy .....🥰🥰
Same dr..nte eppazhathe anubhavam anu dr paranjath...nte parentsnu njan ottamakal ayirunnu. Eppazhum chirich mathram enne kandittullavar njan polum ennu chirikkan eshtalla..marikkan polum pattunnilla nte kunjungale orkumbol..kunjungal dhukkikkaruth ennu enik agrahamund..husnu familyekal valuth joli anu.2 podikunjungal..avare polum mind cheyyano kalikkano ayalk time illa.. ithinteyok adisthanam seriyalla. I mean parents.. sthreekale respect cheyyunnavark alle familyilum success avan pattu. E video kandapo enik karachil anu vannath.. njan anubhavikkunnath anu dr paranjath
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
My husband theere samsarikatha type aanu 🙄🙄 but he's loving and caring but may be I'm expecting little much enik life bore aayi thudangi madupum depression um thonunu...kids koodi ayappo life verum boradi aayi
I am an open-minded lady, speaks v. frankly and sincerely with everyone. But my children scold me for my frankness. But my mind is free of tension and at this age of 64 without any diseases except Diabetes which is under control. V rarely I go to doctor . Am I wrong Dr for my open mindedness???? 😥

Sir ഇനിയും videos ചെയ്യണം.1year back വരെ നല്ല energetic ആയിട്ടുള്ള videos ചെയ്യുബോൾ l feel positive impression.But ഇന്ന് അത് വിരാമമായി എന്ന അവസ്ഥയാണ് Pls?
Wow amazing advice given by Dr Abdul salaam May Allah bless you.. Very useful advice regarding the minute aspects of life... Would like to hear you more!!!!!! 💪💪
Njan ex gulf ane.eppo husnte veettil anu oru freedom ella but alla joliyum cheyyanam hus gulfil anu eppo bhayangara depression. Evide allathinum restrictions njan antha cheyyendathuu??arodum onnum paranjal mansilakilla.
Emotional Intelligence Coaching
25th to 31st March by Dr. Abdussalam Omar
മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
എത്ര മനോഹരമായിരിക്കും ആ ജീവിതം!
ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
*Certified Emotional Intelligence Coach*
(Mastering our mind to conquer the world)
7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
*25th to 31st March*
Last date of registration *20th March*.
To book yourself for a tension free and happy life:
forms.gle/2tK5G8uCYzwko6zK9
wa.me/917356705742
www.GlobalHEA.com/events
*Discovering the best version of you!*
How can I contact?
Sirine contact cheyyan number pls
@@shanooozshanu1899 wa.me/917356705742 office
@@AbdussalamOmarhloo
എവിടെ ആയിരുന്നാലും ഒരാളിലേക് ഒതുങ്ങരുത്...ഓതുങ്ങിയാൽ അതോടെ തീരും life
Sathyam brother.. oraal maathramaan lokam enn vishwasich jeevikkunnavarkkaan petten snehikkunna aalil ninn thirichadi kittumbhol thangan pattathe avunnath.
@@jessyzaidh5356 അതാണ്...അവർ പെട്ടെന്നു depression level k ആവാൻ chance കൂടുതൽ ആണ്...അവരെ താങ്ങി നിർത്താൻ വേറെ ആരും ഉണ്ടാവാതെ വരും....
@@ibrahimchakkarathodi9005 athe
Seriyanu
Angane othungan polum arum illathavar entha cheyka.. mansariyanum manasilakanum jeevitha pankaliku polum time illa.. pinne mattullavarku time undakuvo... orikalum illa.. thangan arullathavarku thalarcha undakillathre... ayirikum.. angane thanne akatte..
എത്ര അനുഭവം ഉണ്ടായാലും സ്നേഹിക്കപ്പെടാൻ ഒരാൾ ഉണ്ടെന്നു തോന്നിയാൽ അയാളിലേക്ക് മാത്രം ഒതുങ്ങി പോകുന്നു.. പക്ഷേ.. അയാൾ.. അങ്ങനെ ആയിരിക്കില്ല... അത് അറിഞ്ഞിട്ടായാലും അയാളെ വിട്ടു പോകാനും കഴിയില്ല... ആരും വേണ്ട.. ആരെയും സ്നേഹിക്കണ്ട.. എന്നൊക്കെ മനസിനെ.. പറഞ്ഞു പഠിപ്പിച്ചാലും.. വീണ്ടും.. ഏതെങ്കിലും കുഴിയിൽ ചെന്ന് ചാടും 😞
Learn self love
ഞാൻ അങ്ങിനെ ഒരു കുഴിയിൽ പെട്ടുപോയി കാരണം ഒരാളെ സ്നേഹിച്ചു 😔😔അവർക്ക് നമ്മൾ മാത്രമായിരുന്നില്ല എന്ന് പിന്നീടാണ് അറിഞ്ഞത് അത് കാരണം ഡിപ്രെഷൻ ഉറക്കം നഷ്ടപ്പെട്ടു ഭക്ഷണം ഇല്ലാ body full veekaayi 😔😔😔ന്ത് ചെയ്യുന്നറിയില്ല ആകെ ഒരു സനാറ്‌ഗാനം ലഹരി ഉബയോഗിച്ചാൽ കിട്ടും ഒന്നും അറിയാതെ ഉറങ്ങാം 😭😭life poyi
@@dx9134
Option 1 personal counselling
Option 2 Emotional Intelligence Coaching
wa.me/917356705742 office
@@AbdussalamOmar i will cintact 👍 tnx
Ethra sathyam💯👌
അത്ഭുതമാണ് നിങ്ങളുടെ
വാക്കുകൾ......... എന്നെ പറ്റിയാണ്
ഈ പറയുന്നത് എനിക്ക് വേണ്ടിയാണ് പറയുന്നത്
Orutharum വിചാരിക്കുന്നത്
@@kunjuvava342 ..😍😍
പണം കൊണ്ടല്ല..
സ്നേഹം കൊണ്ട് പൊതിയുവാൻ
പഠിക്കണം.. കാരണം മനുഷ്യൻ
മണ്ണാവാൻ ഒത്തിരി സമയമെന്നും
വേണ്ട 💞😊
Great advice Sir.. ഞാനും same situation ൽ കൂടി കടന്ന് പോയ ആളാണ്.. sir ന്റെ videos ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരുപാട് ആശ്വാസം ആകുന്നുണ്ട്.. Sir നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
Thanks Savitha ks😍
Aameen..!!
Aa situation engane overcome chythu
Gud advice sir nd gr8 words👍
آمين يارب العالمين
നന്ദി സർ.. ഏകദേശം ഈ അവസ്‌ഥയിൽ കൂടി തന്നെ കടന്നു പോകുന്നവൾ ആണ് ഞാൻ.. സർ ന്റെ വീഡിയോ ഒരു ആശ്വാസം ആയി..
Same
Njnum
Nanum
Enikk snehikkan
Enney manassilkkan
Entey rabb und
Inshaallah dua will change everything
🥰🥰🥰🥰
entey rabbilekk aduthappol ippo njn snehukkunna entey ikkakum sneham undakunnund
alhamdhulillah
👍🥰
എവിടേം കൊണ്ട് പോയില്ലങ്കിലും വേണ്ടില്ല കുറച്ച് സമയം സംസാരിച്ചാൽ മതി
സത്യം
Phone is the devil in marriage life
@@SalimSalim-zn9qg correct
Sathym
Athe athenkilum mathi👍
I am passing through similar kind of situation Doctor ..Iam giving all my worries to Allah Subahanathaala and trying hard to deviate myself from such kind of thoughts. May Allah help me
ഇന്നത്തെ കാലം സംസാരിക്കാൻ സമയമില്ല നമ്മളെ കേൾക്കാനും ആരും ഇല്ല സത്യം ആണ് sir 👍message 🥰🥰🥰❤️❤️❤️❤️
Cried after watching this video sir.... Many ladies are going through this situation, depressed and stressed 😢
Anyone to talk (human interaction) is the only solution for this
Anungalum undu pakshe ningale pole ingane vannu messege ayikan madichitayirikum.
(athil oru hatha bhagiyan anu njan but married alla ) pakshe ippol 1varshamayi aval enne vittu poyitu. njan avalodu endhinanu enne vittu pogunathu ennu oru 500 thavanayenkilum chodhichitu aval onnum parayathe poyi Njan ake thakarnnu poyi. ippol oru penninte yadhartha manasu endhanu ennu ariyan vendiya njan ee videos ellum kandu nokunathu😔
Ingane ennodu cheyan mathram njan avalodu oru thetum cheyithitilla. Ingane ano pennu ennu paranjal
@kannur lady if you want someone to talk, who listens to you patiently, nonjudgementally, sympathetically and shows a deeper level of understanding, feel free to contact me. Am a listener helping people needing emotional ventilation.
@@aswinialikkal4336 Ur contact number pls
@@DhaRa240 my email address is pourouturheart@gmail.com. DM me on my insta id pourouturheart2020. Take care!
@@aswinialikkal4336only for women ano
ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നവും ഇതാണ്, ഒരിക്കലും husband മാത്രമാണ് ലോകം എന്ന് കരുതി ഇരിക്കരുത്, they will not always be same.ഡെലിവറി കൂടി കഴിഞ്ഞിരിക്കുകയാണ്, postpartum depression ലേക്ക് പോകാതിരിക്കാനായി ഞാൻ തന്നെ എന്നെ control ചെയ്യുന്നു, sir nte motivation its amazing,
Hi dear
Hw are you dear
എന്റെ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭
@@hiba.abdullaham good now ☺️👍
@@easygardening5367 😍
Njanum
എന്റെ ഭർത്താവിൽ നിന്ന് ഇതു പോലെ അനുഭവിച്ചത് ബട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞു കാരണം ഞാൻ ഖുർആൻ പാരായണം ചെയ്തു
febinas anu best remedy in world
Woww
Prayer oru Nalla medicine aanu...
Good
Mooparo
Nobody is going make you happy unless and until you make urself happy.
I suffered this same situation alot .... But no one helped me out .... Time and situations brought me little changes ... Tnks brother well said ....
സഹിക്കാതെ വയ്യ. നമ്മുടെ നാട്ടിൽ സ്ത്രീ കൾ ഭൂരിഭാഗം ഇങ്ങനെ മക്കൾ ക്ക് വേണ്ടി സഹിച്ചു ജീവിക്കുന്നു
,
മനസ് തുറക്കാൻ ,,ഒരു വിശ്വസ്ത friend ,,,അതാണ് വേണ്ടത്
Njanum athe😢
@@mariyamsafa3074 ഈ ലോകത്തു നമ്മെ എല്ലാ ardhathilum മനസ്സിലാക്കുന്ന ഒരാൾ അതാണ് ഏറ്റവും വലിയ ധനം ,,എങ്കിൽ നാം എന്തും നിസ്സാരമായി തരണം ചെയ്യും
Makkalillathavaro😢
ഒരാളിലേക്ക് ഒതുങ്ങുന്നത് ഇത്രയും വലിയ പ്രശ്നമാണല്ലേ....?
Thank you...🙏
Yes. You will lose yourself.
@@AbdussalamOmar pls gv ur mail id& phone number sir.. sir evideyaanuu ullathuu.?
wa.me/917356705742 office
Crct sir. Watsappp number tarmmi
@@AbdussalamOmar sir
Cntct cheyan patumo?
Ella husband's ne nammude ishtaggalk vendi mattan kayiyullaaa.....but in Dr words..nammuk maran pattanam ..mammal engaged avanam ... husband's il othugathuth nammal......ethu...oru samathana vakkugalayii......manasil thonni tnx Dr😍
Valare sheriyanu! Nammalde santhoshangal nammaludethanu. Njan ..nannayi socialise cheyyarundu ... pattu padarundu.. painting embroidery cheyyarundu. Ippol bharthavanu ingottu neram chodichu vararu 🤣
Eee vedio enneyum ayyi related ayyitt thonnunu....we vedio nte conclusion nanayitund.....ee situation lude povunna ella couples ethupole cheyanam...human interaction is very important between hus & wife👍
ഇതൊക്കെ തന്നെയാണ് എന്റേയും പ്രശ്നങ്ങൾ മൊബൈൽ ഫോൺ ഒഴിവാക്കി ഉള്ള ഒരു പരിപാടി യും ഇല്ല സാർ ഏത് സമയത്തും മൊബൈൽ ഫോണിൽ തന്നെ യാണ്
Ente hus um athe
Njanum mobile vangi 1 year inganarunu. Pinne joli shradhichu, baki time friends nod samsarikum. Mobile use valare koranju
അതെ ഇങ്ങനെ തന്നെയാ
Sir, I always watches your videos and it's quite informative..I am a bachelor, and I believe that with your information and God's blessings I can be a good husband to my soul mate...
Ee vedio ende life orupad mattangal undaki .Thankyou Thankyou Thankyou so much😍😍😍
Ningal scn aaantta... Dr... Adipoli advise... Married onnum alla... But kelkkumpo oru happiness... 🥰🥰🥰
പടച്ചോൻ ഡോക്ടറെ നല്ല ആരോഗ്യം ഉള്ള ആയുസ്സ് ഉണ്ടാവട്ടെ. 🤲🤲
അറിയണേ ദൈവസ്മരണ കൊണ്ടേ ഹൃദയം ശാന്തമാകൂ الا بذكر الله تطمئ القلوب
I LIKE IT
i like
Yes
😏😏😏
Yes
Sir.. അധികം ഭർത്താക്കന്മാർക്കും ഭാര്യമാർ അവരുടെ ലോകത്ത് നിൽക്കുന്നത് മാത്രമാണ് ഇഷ്ടം. അതുകൊണ്ടുതന്നെ അധികപേരും ഇങ്ങനെ ആയി പോകുന്നത്. പുരുഷന്മാർ പുറത്തുപോയി മറ്റു പല കാര്യങ്ങളിലും എൻഗേജ്ഡ് ആവുന്നത് കൊണ്ട് കുഴപ്പമില്ല. കുടുംബം എന്ന ലോകത്ത് മാത്രം ഇരിക്കുന്ന സ്ത്രീകളുടെ കാര്യമാണ് കഷ്ടം.
i created my own world🥰🥰
Lifil nml ottakk happiness kandethanum ,chuttumulla lokam kand athijeevikkamum cheriyareethiyilelum padichittu penkutyol kalyanam kazhipichal mathii...appo inganeyulla depression oru paridhivare kurayumayirikku....ottakk happiness kandethi padikka...❣️❣️❣️
please add
this type of case studies are very good excellent God bless you abundantly
ശരിയാണ് ഞാനും കുറെ ഇതു പോലെ കുറെ അനുഭവിച്ചു എല്ലാം ശരിയായി വന്നപ്പൊ ദർത്താവ് മരിച്ചു കഴിഞ്ഞു ജീവിതം
Same avastha... You r god .. No doubt. Thanks ur valuable words
Orupad upakaramulla video aannu sir....Ella badhaghallkkum importants nalkunnath valiya or karyam thannayannu. Sir nu orupad nanmakal undakatte. E good information pass cheyumthorum
Thankyou sir, ithu kettappol ente kadhayanennu thonnippoyi sir, same problum enikkum undayittund. But ippo njan valare happiyanu, hasbantanu ellam ennu karuthiya oru kalamundayirunnu enikk. Appoyanu ella problumsum enne thedi vannath. Ippo njan enikk kooduthal caring kodukkan thudangi, self love kooti, sarine polullavarude nalla nalla talksukal kelkkan thudangi. Appo life orupad change ayi. Hasbante samsarichalum illengilum enik no problum.. lam Happy..... 🤩👍
Very well said...very useful video ....will be helpful to many in sha Allah ...😍u r great sir ...
Superb! May Allah increase your knowledge
School ഫ്രണ്ട്സിനോട് ഒന്നും മിണ്ടുന്നതു ഒന്നും അവർക്ക് ഇഷ്ടമല്ല. നമ്മുടെ ലോകം അവരായിരിക്കണം.
But അവരുടെ ഫ്രണ്ട്സ് ഉണ്ടേൽ avar നമ്മളെ മറക്കും. നമുക്ക് ഫ്രണ്ട്സ് ആകാൻ പാടില്ല.
h̤ṳf̤f̤ i̤j̤z̤e̤
̤
̤😂
No word to say ...you are so great sir ..specially your presentation style ...and sound
valare nalla motivation...and counsiling methods..really it feel good to my mind 😊
Sir mindaanum parayanum ee lokath vere aarundenkilum, at last oru bharthaavinte koode ulla communication, love, care Its very important..
Thank you sir,ഇത്പോലെ ഉള്ള topic കൂടുതൽ പ്രതീക്ഷിക്കുന്നു.
Yes,ore oralkk manassil sthanum valithayitt kodukkumbozhum,kudumbangelumayi ,friendsumayi okke time spend cheyyuka....pinne Rasool SwAVSLLM padippicha Dua....Rabbana hablanA min Azvaajina....
Addiction in one Person is Danger Than a Drug
Thirakkinadayilum mattullavarku vendi avarude jeevitham santhoshakaramakan idu poleyulla vedios cheyyunna sirinte valiya manassinu oru padu thanks.....thankaludeyum kudumbathinteyum mel Rabbinte anugraham eannum undavatteee👍🏻👍🏻👍🏻
ഞാൻ ഒരു മണിക്കൂർ എങ്കിലും സംസാരിച്ചാൽ മതിയെന്ന് ആഗ്രഹിക്കാറുണ്ട്
Enik athum venam enilla...snehathode oru msg ayachal mathiyayirunu..
@@afshannishan6586 ആണോ ചക്കരെ 😊അത് pore😜😄
എന്റെ❤നല്ല love, caring, understanding, supportive ഒക്കെയാണ്. Bt ദേഷ്യവും കുറ്റപ്പെടുത്തലു൦ ആണ് prblm. എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ നല്ല ദേഷ്യം ആണ്, വായിൽ വരുന്നത് എല്ലാം വിളിച്ച് പറയും. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് പൊന്നേ തേനേ എന്ന് വിളിച്ചു വന്ന് കൂട്ടാവു൦🤦♀️അപ്പോൾ എന്റെ മനസ്സിൽ നേരത്തെ എന്നോട് പറഞ്ഞ Hurting words ആയിരിക്കും. എനിക്ക് പെട്ടെന്നു അതൊക്കെ മറന്നു പഴയ പോലെ Happy ആയി,cool ആയി വരാൻ പറ്റില്ല. ഞാൻ പിന്നെയും ആ പേരു പറഞ്ഞ് വഴക്ക് ഇടു൦. Last രണ്ടു പേരുടെയു൦ സമാധാനം പോകു൦. ഇതാണ് എന്റെ relationship ലെ main prblm. ഇതിൽ ഞാൻ എന്താ ചെയ്യേണ്ടത്? 😔
Oru paridhiyil kavinju aril ninnum onnum expect cheyaruth... expect cheythit kittathirikumbola e depression...namuk ellarum ille .. avoid cheyunnavar cheyatte..ath arayalum..dnt bother much..
Hug cheyyonnum vendayirunnu sir kalamadan mugathnokiyonnu samsarichalmathiyayirunnu
Njan ഇന്ന് ആദ്യമായാണ് sir ndhe വീഡിയോ കാണുന്നത്...
അടിപൊളി ക്ലാസ്സ്
ഞാൻ അങ്ങനെ ഒതുങ്ങി പോയ ഒരാളാണ് നമ്മൾ അവരിലേക്ക് മാത്രം നമ്മുടെ ലോകം ആക്കി തീർക്കുമ്പോ അവരിലിൽ നിന്നും ഇക്കേണ്ടി വരുന്ന അവഗണന സഹിക്കുന്നതിനും അപ്പുറമാണ് ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി പോകുന്ന നിമിഷങ്ങൾ കാരണം നമ്മൾക്ക് ആലോചിക്കാൻ മറ്റൊന്നുമില്ല ആ ഒരു രൂപം ആ ഒരു ആൾ മാത്രമാണ് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ അപ്പൊ അവിടുന്ന് ഉണ്ടാകുന്ന നെഗളിജൻസി എങ്ങനെ മറി കടക്കാൻ പറ്റും ആ ഒരു നിമിഷം അല്ലെ സാഹചര്യത്തിൽ എന്താണ് ചെയ്യ്യേണ്ടത് പറഞ്ഞു തരുമോ സർ plz
Love yourself
Sir truly ur words have some sort of charisma and it's inspiring too. God bless uuuuu
ഇത് പോലുള്ള അവസ്ഥയിലായിരുന്നു ഞാനും ഇപ്പൊ തനിച്ചാക്കി പോയി
ആര് പോയി?
Innanu njan ee video Kanan Ida aayath .ndea amma aanu ee video ayachu thannath . Njanum depressionilude kadannu pona oralanu .veedu ,joli ,bed ഇതാണ് എൻ്റെ ലോകം enik ഒരുപാട് swapnangal ഉണ്ടായിരുന്നു എല്ലാം തകർന്നപ്പോൾ ഞാൻ ഞാനല്ലാതെ ആയി .സാറിൻ്റെ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു ആത്മവിശ്വാസം എനിക്കും മാറാൻ കഴിയും body shaming ചെയ്യാനാ ndea എൻ്റെ സ്വന്തം husinode enik oru revenge cheyyam കഴിയും എന്ന്. So thanku sir for the inspiring video
എല്ലാരും ഉള്ള സമയത്താണ് എനിക്കിതുപോലെ പ്രോബ്ലം ഉണ്ടായതു . കാരണം ഉള്ള ആളുകൾ എന്നും കുറ്റപ്പെടുത്താനും ചീത്തപറയാനും ഒറ്റപ്പെടുത്താനും മാത്രമായിരുന്നു. അതിനു കാരണമുണ്ട് ഞങ്ങള്ക്ക് കുട്ടികളില്ല പിന്നെ ബാക്കി കഥ പറയണ്ടല്ലോ എല്ലാം മാറ്റി ഹസ്ബന്റിലേക് മാത്രം ഒതുങ്ങിയപ്പോൾ എല്ലാം ശുഭം. നമുക്ക് ഡിപ്രെഷൻ തരുന്നത് മറ്റുള്ളവരാണെങ്കിൽ അതൊഴിവാക്കുന്നതല്ലേ നല്ലത്.
Very good information........sir........tentionless aaya orupadu karyangal........😊👍
Very very useful information thank u so much
Sir Im so happy, your informetive Video, Great Thinking Change my Attitudes and Relationship in brother and sister
ഒരുപാട് ആഗ്രഹം ആണ് ഒരു caring കിട്ടാൻ. But ഇത് വരെ ഇല്ല ആരോടും പരാതി ഇല്ല അല്ലാഹുവിനോട് മാത്രം പരാതി പറയും. എല്ലാം വാങ്ങി തരും ഒന്നിനും ഒരു കുറവും varutharilla. But സ്നേഹം prakadipikunnilla ഫോണിൽ adict ആണ്. ഇപ്പോൾ ഞാൻ ഈ അവസ്ഥയില depressn ആണ് മനസ് കണ്ട്രോൾ ചെയ്യാൻ പറ്റാത്തത് പോലെ. Pls any solution sir
Very true
Recite thwaha soorah
@@devikasajeesh6679
ഡോക്ടർ പറഞ്ഞ പോലെ ചെയ്യൂ.
പിന്നെ ഈ ലോകത്തിലുള്ള എല്ലാത്തിനും മരുന്ന് ഖുർആനിലുണ്ട്.
നിങ്ങൾ മനസ്സ് ദൃഢമാക്കൂ.മക്കളുണ്ടെങ്കൽ അവരിലേക്ക് കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യൂ ....നമ്മെ പരിഗണിക്കാത്തവരെ ജസ്ററ് ഇഗ്നോർ ചെയ്യ... താനെ വാലാട്ടി വന്നോളും
Same swituation
Enikkum
Thank you Sir 😊
Needed this very much....saw your video at the right time..
ജീവിക്കേണ്ട പോലെ ജീവിച്ചാൽ ദാമ്പത്യ ജീവിതം സ്വർഗതുല്ല്യമാണ്....... അതിനു രണ്ടു പേരും adjest ചെയ്തു ജീവിക്കുക...... മറ്റൊന്ന്.....പോരായ്മകൾ കുറവുകൾ ഒക്കെ ഉണ്ടാവും അത് ജീവിതത്തിന്റെ ഭാഗമാണ്....
Maishar ta kookojea
Adjustment alla vende understanding
Snehamullavar thammilalla adjust vendathu..
Home makers must watch these..Do we need to make it mandatory in home science at +2 level?
നമ്മുടെ മനസിന്റെ കണ്ട്രോൾ അത് എപ്പോഴും നമ്മുടെ കയ്യിൽ തന്നെ ആയിരിക്കുക. അപ്പോ തന്നെ ജീവിതത്തിൽ മാറ്റങ്ങൾ ണ്ടാവും
Correct timing sir ninghal oru sambavam aanu respect you soo much bro.
Super super sir 👌👍👌👍 Thanks for the video
Good speech sirne kanumbol thanne pleasantayi thonunu
God bless you sir🙏 This is the second video of yours I am watching and I can myself relate to the story of this woman who always seeks attention and love from her hubby and the Australian woman who begs for love and care. I sometimes can't control my emotions and get some negative thoughts. Hoping to interact with you soon. I am sure that you have changed many people's lives. May God bless you for what you are doing.
Thank you for your inspiring compliment
Onnineyum orupaadu snehikkathirikkugaa.orupaadu expect cheythirikkugaaa. orupaadu pray cheyugaa.nammalkku kuduthaaalu importants kodukkugaa. Nammadea carrier set akkugaaa. Nammadea happness nammadea kayyilaannn
Sir പറഞ്ഞതെല്ലാം വളരെ ശെരിയാണ് ...അനുഭവിച്ചതാണ് ........but ippo ready ayiiii ....jhan thanne husbend ayi ulla dependence kurach kond vann ready akki ...Iam so much happyy .....🥰🥰
ഞാനും
Njanum....
Enikkum agane aavanam...
Dr. Thanks good presentation positive energy words👏
Same dr..nte eppazhathe anubhavam anu dr paranjath...nte parentsnu njan ottamakal ayirunnu. Eppazhum chirich mathram enne kandittullavar njan polum ennu chirikkan eshtalla..marikkan polum pattunnilla nte kunjungale orkumbol..kunjungal dhukkikkaruth ennu enik agrahamund..husnu familyekal valuth joli anu.2 podikunjungal..avare polum mind cheyyano kalikkano ayalk time illa.. ithinteyok adisthanam seriyalla. I mean parents.. sthreekale respect cheyyunnavark alle familyilum success avan pattu. E video kandapo enik karachil anu vannath.. njan anubhavikkunnath anu dr paranjath
Very useful Dr... thanks 👍
Very useful video. ...plse upload meditation for home makers sir
Coming soon
One day of a house wife.
Wake up to sleep order.....
Hai sir, very good information.ellavakkum helpful aavum
Same situation and no neighbours here
Manassin valare samadanamulla speech mashaalla very good
Superb sir. Sir nattil evideyanu?
You are Really Amazing sir... Well said...
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
👍👍
Excellent explanation doctor. An eye opener it was..
My husband theere samsarikatha type aanu 🙄🙄 but he's loving and caring but may be I'm expecting little much enik life bore aayi thudangi madupum depression um thonunu...kids koodi ayappo life verum boradi aayi
Edakke uru trip ok family aayyt povukka minte change aavan
Oru kaaryam chodichotte.. Sarikkum oro prasnangal varumbol oro solution parayunnathinu pakaram, engane asyirikkanam ennullath , oralku jeevitham ekadesam manasilakunna samayath adhava ekadesam oru idea kittunna samath paranju kodukkukaka alle vendath... Sarikum vidhyabhyasa kaalam thottu ith oru padana vishayamaaki kondu vannal valare nannaville...??
Masha allah😍👍 very good message sir
I am an open-minded lady, speaks v. frankly and sincerely with everyone. But my children scold me for my frankness. But my mind is free of tension and at this age of 64 without any diseases except Diabetes which is under control. V rarely I go to doctor . Am I wrong Dr for my open mindedness???? 😥
Very Very USEFULL MSG
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Adukkala enna naraghamallthe sthree kku enthu logam.... Ee kazhchapad maranam
Very good sir 👏🏻👏🏻Today iam watching this .Ente life ethuplokkeyanu nadakunnatb epol
work work yennh swandham kudumbam maranh yennhum "jolil engaged"aayullavarude "kann thurappikkunnha" video aan
👍👏👏thank u dear doctor sir
God bless u sir.. thxxxx for ur valuable advice.....
Excellent speach sir.
Iam also in this troma. Thank you for your advice.
Thx doctor...njan ee oru situation il aanu...eanik ee vdo helpful aakum eniyulla lifenu...
Sir, ee oru avasthayan enikkum😢
Husband maathramalla lokam enn ethra padichittum mind set aakunnilla. Dr nte motivation maathraman aake oru aashvasam
Good message 👍 sir 👍 thank you so much
Very good message sir.
Touching my life...
Money is also an important factor sir!!!
Thank u somuch sir
It is very helpfull video.......
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Mashallah. 👌.great sir😊
Sir ഇനിയും videos ചെയ്യണം.1year back വരെ നല്ല energetic ആയിട്ടുള്ള videos ചെയ്യുബോൾ l feel positive impression.But ഇന്ന് അത് വിരാമമായി എന്ന അവസ്ഥയാണ് Pls?
More videos will come
Wow amazing advice given by Dr Abdul salaam
May Allah bless you..
Very useful advice regarding the minute aspects of life...
Would like to hear you more!!!!!! 💪💪
Very good massage 💞💞💞
5:53 you said it sir... enikm palapooyum ithokke thooni jeevitham maduth povaarund
Njan ex gulf ane.eppo husnte veettil anu oru freedom ella but alla joliyum cheyyanam hus gulfil anu eppo bhayangara depression. Evide allathinum restrictions njan antha cheyyendathuu??arodum onnum paranjal mansilakilla.
Docter thank you this video