Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആർക്കാണ് B I? 1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ. 2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ. Date: May 10 to 18 th 2024 Venue: Mountain Club Resort Munnar For more details: wa.me/917356705742 www.deepimmersion.in
സാറിന്റെ കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ചിലതിനൊക്കെ ഞാൻ കമന്റും ചെയ്തിട്ടുണ്ട്. ബട്ട് ഇതിലുള്ള ഒരു അവസ്ഥ എനിക്ക് വന്നിട്ടുണ്ട്. സ്നേഹിച്ചിട്ടും. എനിക്ക് തിരിച്ചടി കിട്ടി. മെന്റലി ഞാൻ വളരെ വീക്കായി. But ഇപ്പോൾ ഓക്കേ ആണ്.
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®. ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤🩹 ) ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION® DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION® Dec 8th to 14th Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤ Dr. Abdussalam Omar
ഇത്രയും കാലം കേൾക്കാൻ ആഗ്രഹിച്ചു പോയ ഒരു മോട്ടിവേഷൻ വല്ലാത്തൊരു dr ഞാൻ ഒരു ആരാധികയായി മാറി ആരെയും ഇത്രയും പെട്ടന്ന് ആരാധന തോന്നിയിട്ടില്ല നല്ല മോട്ടിവേഷൻ
വിവാഹം കഴിഞ്ഞ് ലീവ് കഴിഞ്ഞ് ട്രെയിനിൽ തിരുവനന്ദപുരത്ത് പോകുന്ന വഴി ട്രെയിൻ shoranur കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയി..... പിന്നെ എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വല്ലാത്ത പേടി വിഷമം explain ചെയ്യാൻ കഴിയില്ല..... വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു...... ഇപ്പൊൾ ആണ് അത് ഇതാണെന്ന് മനസ്സിലായത്... 😢😢😢
To join Dr. Omar’s whatsapp channel please click here whatsapp.com/channel/0029VaB5KyNCMY0LuvUJbA41 To join Dr. Omar's WhatsApp group please click here chat.whatsapp.com/DuVBECTFNgP7mwfHLLyzzJ
Very good doctor,, our people urgently need these knowledge,,,, absence of this knowledge is the reason for acid attack,, killing of boy friend, girlfriend etc
🥰Alhumdhulilla✌🏻 Unconditional aayi innum Snehikunnu Sir Paranjath pole Ipol Balanced aanu aa Aal ഇല്ലെങ്കിലും ഇപ്പോൾ കഴിക്കാനും, ഉറങ്ങാനും കഴിഞ്ഞു വരുന്നു with The Support Of Your Motivational Videos Sir..... എന്നാലും മിസ്സ് ചെയ്യാറുണ്ട്....
Ath aadyam maatanam. Njm inganarunnu njangal vazhak undayal aadyam TH-cam videos kanum ennit aa vazhak neendu pokum. Aa time partner nod samsaarichal ath solve aakan pattum. Athaanu vendath( my opinion)
ഞാനും ഭർത്താവ് മായി വഴക്ക് ആയി എന്നെ എല്ലാരേയും മുന്നിൽ ഇട്ട് അടിച്ചു ഞാൻ മരിക്കാൻ പോയി ഭർത്താവ് എന്റെ വീട്ടിൽ കൊണ്ടാക്കി.. 1 week kazhinj msg അയച്ചു എനിക്ക് ഞാൻ അങ്ങോട്ട് വിളിച്ചു solve ആയി പക്ഷെ.. ഞാൻ ആയിട്ട് അങ്ങോട്ട് ചെല്ലാൻ എന്നെ വന്നു വിളിക്കില്ലന്ന്.. Njn എന്ത് ചെയ്യും എനിക് ഒരു value തരുന്നില്ല
This topic I was searching...I thought dopamine addiction only with mobiles and all.. But sir I ddnt get the answer how we will overcome it, Especially with person...pls make a video...tnks
Long distance relation an .Athyamokke hus ne Idak Idak vilich kondirikum.allengil ntho pole avum .ippo hus free avumbo vilicha mathi enne oll.angna prashnm thonar ila.Ith understanding koodiyath ano ?sneham kuranjth ano ?🤔
സർ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.ഞങ്ങളെ വിളിച്ചിട്ട് ഒരു തീരുമാനം എടുക്കൂ എന്ന് ഒരു വിഡിയോയിൽ പറയുന്നുണ്ടല്ലോ പക്ഷെ കോണ്ടാക്ട് ചെയ്യാൻ പറ്റുന്നില്ല ഒന്നു ഹെൽപ് ചെയ്‌യോ
ഞാനും husum ആയിട്ട് പറയുമ്പോൾ hus നു എന്നോട് ഉള്ളത് വെറും പ്യാർ മാത്രം എനിക്ക് മുഹബ്ബത് ആണ് ചില സമയങ്ങളിൽ ഇഷ്‌ക് ആയി മാറും വലുതായിട്ട് ഒന്നും ഇല്ല എങ്കിലും അടുത്തില്ലാത്ത ആളായത് കൊണ്ട് അടുത് കിട്ടുമ്പോൾ ഇഷ്‌ക് ആയി മാറും എന്നാലും അഡ്ജസ്റ്റ് ചെയ്യാം 🥰
Enikkum same aanu, vallatha oru avasthayaa ath, enikk husine vicharich urakkam varaathirunnappozha ee vedio kandath, bt I know, hus enne oorkkunnu polum undaavilla😪
ഒരാൾ പ്രണയിനി മരിച്ചിട്ട് നീണ്ട 20-25 വർഷം അതോർത്തു ഇരുന്നാൽ അത് എന്താണ്... ആ ആൾ അല്ലാതെ മറ്റൊരാൾ ഇല്ല എന്നൊക്കെ തോന്നിയാൽ അത് എന്താണ്... അങ്ങനെ പല മനുഷ്യരെ കണ്ടിട്ടുണ്ടല്ലോ...
Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആർക്കാണ് B I?
1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
Date: May 10 to 18 th 2024
Venue: Mountain Club Resort Munnar
For more details:
wa.me/917356705742
www.deepimmersion.in
നേരത്തെ ഇങ്ങാനെ തോന്നിയിട്ട് ഇപ്പോൾ ഇല്ലാ...... ഇൻസ്റ്റാഗ്രാം.. Y tube നോക്കി സമയം കളയും.... No പ്രോബ്ലം 😍😍😍😍
സാറിന്റെ കുറെ വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ചിലതിനൊക്കെ ഞാൻ കമന്റും ചെയ്തിട്ടുണ്ട്. ബട്ട് ഇതിലുള്ള ഒരു അവസ്ഥ എനിക്ക് വന്നിട്ടുണ്ട്. സ്നേഹിച്ചിട്ടും. എനിക്ക് തിരിച്ചടി കിട്ടി. മെന്റലി ഞാൻ വളരെ വീക്കായി. But ഇപ്പോൾ ഓക്കേ ആണ്.
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®.
✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤🩹 )
✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®
DI ഒരു ജീവിത ശൈലിയാണ്
അത് അനുഭവിച്ചു അറിയുക തന്നെ വേണം!
DEEP IMMERSION®
Dec 8th to 14th
Mountain Club Resort Munnar
Wa.me/918282823608
www.deepimmersion.in
Only for people with FIRE 🔥 inside!
With LOVE ❤
Dr. Abdussalam Omar
നന്മയുളള മനുഷ്യനില്‍ മാത്രമേ സത്യമായ Love ഉണ്ടാവൂ..
സത്യം
സത്യമായ. കാര്യം. അത്. അതിലാത്ത. ആളുകളോട്. പറഞ്ഞിട്ട്. മനസ്സിലാകില്ല
ഇത്രയും കാലം കേൾക്കാൻ ആഗ്രഹിച്ചു പോയ ഒരു മോട്ടിവേഷൻ വല്ലാത്തൊരു dr ഞാൻ ഒരു ആരാധികയായി മാറി ആരെയും ഇത്രയും പെട്ടന്ന് ആരാധന തോന്നിയിട്ടില്ല നല്ല മോട്ടിവേഷൻ
രണ്ടു പേർക്കും ഇഷ്കാണെങ്കിൽ ഓക്കേ ആണ്. മുഹബത് കഴിഞ്ഞു ഇഷ്‌കിന്റെ തുടക്കമാണ് നല്ലതു 🥰🥰
This video for me ..still going through this situation ..thank you Dr.🤝
വിവാഹം കഴിഞ്ഞ് ലീവ് കഴിഞ്ഞ് ട്രെയിനിൽ തിരുവനന്ദപുരത്ത് പോകുന്ന വഴി ട്രെയിൻ shoranur കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയി..... പിന്നെ എനിക്ക് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു വല്ലാത്ത പേടി വിഷമം explain ചെയ്യാൻ കഴിയില്ല..... വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു...... ഇപ്പൊൾ ആണ് അത് ഇതാണെന്ന് മനസ്സിലായത്... 😢😢😢
Sir പറയുന്നത് വളരെ കറക്റ്റ് ആണ് 👍👍👍good message 🥰👍നല്ല രീതിയിൽ മനസ്സിലാക്കി തന്നു 🥰
നല്ല വിശദീകരണം നല്ല വിഷയം അഭിനന്ദനങ്ങൾ
എത്ര മനോഹരമായി ഡോ. ഈ വിഷയം അവതരിപ്പിച്ചത് 👏👏👏😊. ഞാൻ ഒരു NPD പ്രണയിച്ച് എൻ്റേത് ഇഷ്ക് ആയിരുന്നു.പക്ഷെ ഏറ്റവും വേദനയുള്ള ബന്ധമായിരുന്നു അത്.
To join Dr. Omar’s whatsapp channel please click here
whatsapp.com/channel/0029VaB5KyNCMY0LuvUJbA41
To join Dr. Omar's WhatsApp group please click here
chat.whatsapp.com/DuVBECTFNgP7mwfHLLyzzJ
ഉപകാരവും രസകരംവുമായ ക്ലാസ്സ്
മതി മറന്ന ഇശ്ഖ് എന്റെ മുത്ത് റസൂലിനോട് മാത്രം
Yes
Yes
അതെ
Yz💯💯
Mashaallah ❤👍🏻
Thank you sir
Appoyum sarinda class kanumboyan manassamadanam kittunnat
Work chayyan kayiyunnat
Currect timing..... Njn ithukond budhimuttukayaann
Thank uuhh sir🥲
കാക്കു നെ ബിളിചുള്ള കരച്ചിൽ 😂സൂപ്പർ സബ്ജെക്ട് 👏👏
Good messages sir
Smart doctor,, we need such good, psychiatric doctors
A much needed topic.. Thank u so much sir 👍
Super massage 👍👍
Very good speech sir
Very good doctor,, our people urgently need these knowledge,,,, absence of this knowledge is the reason for acid attack,, killing of boy friend, girlfriend etc
Excellent Topic ❤
നല്ല ഒരു ടോപ്പിക്ക്. 👌🏻
Ur videos change ed my life alot in a good way..... Thank you sir....
Thank u sir 🥰.Good topic 😌
Very gd msg sir👍👍
Excellent topic
Thank You
Doctor nte speech orupaadu depressed aakumbol kelkkarund. Orupaadu aaswasasm kittarund. Tnk u Dr
Njhangale marrage kazhinjhitt 12 year aayi . Njhan veettil pokunnadh polum husin bayankara deshyamulla kaaryamaa but chila prathyeka saahacharyam kond pravaasiyaakendi vannu ippol naattil vann poyitt 2week aayi . Inn enikk valladhe miss cheyyunnu . Appozhan ee video kaanunnath maashaallaah orupaad thanks sirnte ella videosum kaanumpol orupad positiv energy kittunnund .alhamdulillah
Sir..please upload a vedio about retroactive jealousy
Very good message 👏 👍 👌 😊
Useful video
Good message sir..
Super sir , sir enthu nannayittu explain cheiyyunnu . Eniyum nall video expect cheyunnu 👍👍👍👍🙏🙏🙏🙏
Relevant Topic👌👌👌👌
Good massaging thank u sir
Thank you so much❤
Thanks for u good message
Very good class
Super vedio. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
🥰Alhumdhulilla✌🏻
Unconditional aayi innum Snehikunnu Sir Paranjath pole Ipol Balanced aanu aa Aal ഇല്ലെങ്കിലും ഇപ്പോൾ കഴിക്കാനും, ഉറങ്ങാനും കഴിഞ്ഞു വരുന്നു with The Support Of Your Motivational Videos Sir..... എന്നാലും മിസ്സ് ചെയ്യാറുണ്ട്....
Married life aano
സെമിയുടെ കാര്യത്തിൽ അങ്ങനെയുണ്ടായിരുന്നു..
എന്റെ കുട്ടി വല്ലാതെ എന്റെ ഈ പ്രശ്നത്തിൽ പ്രയാസം അനുഭവിച്ചിരുന്നു.
കുറച്ചു മുമ്പ് ഞാൻ സ്വയം മാറി.
ഞാനും ചേട്ടനും വഴക്കുണ്ടായാൽ ആദ്യം തേടി എത്തുന്നത് ഡോക്ടറുടെ ചാനലാണ്.
Ath aadyam maatanam. Njm inganarunnu njangal vazhak undayal aadyam TH-cam videos kanum ennit aa vazhak neendu pokum. Aa time partner nod samsaarichal ath solve aakan pattum. Athaanu vendath( my opinion)
@@devikaslittleplanet1047 ഇപ്പോൾ ഞാൻ അങ്ങനെ ആണ് 😊
@@Ringtonesguru2.0 🥰👍🏿
Super class🎉😍
Well explained sir very nice vidio
You r amazing….sir🥰
Good message
Sarikkum practical aayitulla karyam
Really useful
Sheriyan sir
Oru padu eshtayi.good msg
Thank you sir✨️
Very Good message sir
Eee oru video njn innu kndillayenkil enikku ente life nashatamayene.thnks dr thanks
👍🏻excellent
വളരെ നന്ദിയുണ്ട്
Thank you sir.Pls add more videos about good relationships
Good messages ☺️
കൊടുത്ത പൈസ തിരിച്ചു കിട്ടുന്ന date കഴിഞ്ഞു ഫോൺ വിളിച്ചാൽ ഫോൺ എടുക്കത്തപ്പോലുള്ള ആ ഒരു സമയം 😇😇😇😇
😄😄
😂
ഇനി കൊടുക്കണ്ട
Good msg Dr.
Narcissistic personality disorder നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ Doctor?
Love you dr am big fan of you…😁😁
Good topic👍🏻
ഞാനും ഭർത്താവ് മായി വഴക്ക് ആയി എന്നെ എല്ലാരേയും മുന്നിൽ ഇട്ട് അടിച്ചു ഞാൻ മരിക്കാൻ പോയി ഭർത്താവ് എന്റെ വീട്ടിൽ കൊണ്ടാക്കി.. 1 week kazhinj msg അയച്ചു എനിക്ക് ഞാൻ അങ്ങോട്ട് വിളിച്ചു solve ആയി പക്ഷെ.. ഞാൻ ആയിട്ട് അങ്ങോട്ട് ചെല്ലാൻ എന്നെ വന്നു വിളിക്കില്ലന്ന്.. Njn എന്ത് ചെയ്യും എനിക് ഒരു value തരുന്നില്ല
മരണം ഒന്നിനും ഒരു പരിഹാരം ആവില്ലട്ടോ എല്ലാം ശരിയാകും എന്ന വിശ്വാസത്തോടെ മുന്നോട്ട് പോകാം ❤
Oru kunjundaakaathirikkaan nokkkoo pinne life fixed depposit itta maathiriyaavum
Sir nte video s enikk orupad eshtta, orupad thanks,
വളരെ ശരിയാ നിങ്ങൾ തുടക്കത്തിൽ പറഞ്ഞത് But വൈരാഗ്യം തോന്നരുത് ഇഷ്ക്കാണ് Best
😭ഒരു 15 വർഷം മുന്നേ ഇതുപോലുള്ള ഒരു സ്പീച്ച് കേട്ടിരുന്നെങ്കിൽ
Same...... 💖
😂.....my parents marichu....(appo muthal manassilaayi thanne aanu life lekku pokendathu enna bhodham..)...now am ok...... compelling resistance..*** mental stability .....sir paranjathu 100% correct...
Super video 👍👍👍👍
Super❤❤❤
Good topic
Yes😔😔 im suffering.. Now...
Long distance relationship il samsaarikkan pattiya nalla topics kittuo. Njn angane samsaarikkaathe vyakthi aayathond njangal thammil agalcha koodi kondirikkaaanu 😥 rply pls
This topic I was searching...I thought dopamine addiction only with mobiles and all..
But sir I ddnt get the answer how we will overcome it, Especially with person...pls make a video...tnks
Self love and care
Long distance relation an .Athyamokke hus ne Idak Idak vilich kondirikum.allengil ntho pole avum .ippo hus free avumbo vilicha mathi enne oll.angna prashnm thonar ila.Ith understanding koodiyath ano ?sneham kuranjth ano ?🤔
മനസിൽ ആയില്ല. Hus ആയിട്ട് ആണോ ഡിസ്റ്റൻസ് റിലേഷൻ 😔
Sir angane dependency illand aakkuvaan endhellam cheyyanam sir
Same situation 😢
Othirii help aayittulla video 🥰
Pls do a video on menopause and associated problems
Ok
Already listed
Sir plzz do vdo on relationship anxiety......
This is it
Well explained..... 👍👍👍
Action sooper
Correct sir
Good message 😊
nammude kutikalam thotu manasil oronnum( kalipattangal) ishtangal thudangum ennitu adu swandhamakiyal a ishtam kurachu divasam nilanilkum.pinne avasanikum.angane jeevidathil oro prayathilum oro agrahangal koodi varum.pakshe e jeevidathil endhokke agrahichu endhokke nediyalum prathegichum premikunnavarayalum adu kayil kiti kurachu divasam kondu nirasha thonnum.pinne chindhikum idinu vendiyano ithrayum kaalam njan tension adichu jeevichad ennu thonnalayirikum.nymishigamaya ee jeevidathil nammude manasine athyagrahathil pogan sammadikade pidichu nirthyavar rakshapettu.shandiyilum samadanathilum nannayi urangan sadikum 👍💖🌹
Good 👍
Spr 🤲🏻🤝
Dusheelangalod enganeyanu prathikarikkendath
മൊഹബ്ബത്ത്🤩 👌...
Need your appointment for a counciling session at Calicut whom should I contact please reply sir
സർ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ.ഞങ്ങളെ വിളിച്ചിട്ട് ഒരു തീരുമാനം എടുക്കൂ എന്ന് ഒരു വിഡിയോയിൽ പറയുന്നുണ്ടല്ലോ പക്ഷെ കോണ്ടാക്ട് ചെയ്യാൻ പറ്റുന്നില്ല ഒന്നു ഹെൽപ് ചെയ്‌യോ
ഞാനും husum ആയിട്ട് പറയുമ്പോൾ hus നു എന്നോട് ഉള്ളത് വെറും പ്യാർ മാത്രം എനിക്ക് മുഹബ്ബത് ആണ് ചില സമയങ്ങളിൽ ഇഷ്‌ക് ആയി മാറും വലുതായിട്ട് ഒന്നും ഇല്ല എങ്കിലും അടുത്തില്ലാത്ത ആളായത് കൊണ്ട് അടുത് കിട്ടുമ്പോൾ ഇഷ്‌ക് ആയി മാറും എന്നാലും അഡ്ജസ്റ്റ് ചെയ്യാം 🥰
Ayo pavam kutty
Enikkum same aanu, vallatha oru avasthayaa ath, enikk husine vicharich urakkam varaathirunnappozha ee vedio kandath, bt I know, hus enne oorkkunnu polum undaavilla😪
Inganeyullavare engane maatti edukam
Well presented 🥰
Yes
Sir please....engane sir ne meet cheyyaan....valare athyavashyamaan....pls
ഒരാൾ പ്രണയിനി മരിച്ചിട്ട് നീണ്ട 20-25 വർഷം അതോർത്തു ഇരുന്നാൽ അത് എന്താണ്... ആ ആൾ അല്ലാതെ മറ്റൊരാൾ ഇല്ല എന്നൊക്കെ തോന്നിയാൽ അത് എന്താണ്... അങ്ങനെ പല മനുഷ്യരെ കണ്ടിട്ടുണ്ടല്ലോ...
Njan..😰