ഇസ്‌ലാഹി പ്രസ്ഥാനത്തിൻറെ പ്രബോധന വഴികൾ | ടി.പി അബ്ദുല്ലക്കോയ മദനി | ആദർശ മുഖാമുഖം | KNM , ISM ചാലിയം

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #renaitv #islamicknowledge #islamicspeechmalayalm #islamicinformation

ความคิดเห็น • 11

  • @ramseelarahman1055
    @ramseelarahman1055 5 วันที่ผ่านมา +4

    നാഥാ നമ്മുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സം ആരോഗ്യവും ആഫിയത്തും നൽകണെ ആമീൻ

  • @ameenihsan5688
    @ameenihsan5688 5 วันที่ผ่านมา +2

    മാഷാഅല്ലാഹ്‌

  • @abdulrahiman9765
    @abdulrahiman9765 5 วันที่ผ่านมา +1

    MASHA ALLAH 👍

  • @PathummaBeevi-l1p
    @PathummaBeevi-l1p 5 วันที่ผ่านมา

    Masha allah

  • @Abbas-en1zm
    @Abbas-en1zm 5 วันที่ผ่านมา

    മാഷഅല്ല

  • @mohammedkoya5258
    @mohammedkoya5258 5 วันที่ผ่านมา

    കള്ളങ്ങളും കുത്തി തിരിപ്പും ഇല്ലാതെ സമുദായ നൻമക്ക് ശ്രമിക്കുന്ന പണ്ഡിതർ വളരട്ടെ.

  • @ashmilvlog7004
    @ashmilvlog7004 5 วันที่ผ่านมา

    Mashaallah

  • @moideenkuttypk6377
    @moideenkuttypk6377 5 วันที่ผ่านมา

    وكذلك جعلنا كم أمة وسطا لتكونوا شهداء على الناس ويكون الرسول عليكم شهيدا...
    "അപ്രകാരം നിങ്ങളെ നാം ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാവാനും നിങ്ങൾക്ക് റസൂൽ സാക്ഷിയായിരിക്കുവാനും വേണ്ടി. (2:143)
    അപ്പോൾ, യഥാർത്ഥ വിശ്വാസികൾ ജനങ്ങൾക്ക് സാക്ഷികളാവേണ്ടത് നബി (സ അ) യുടെ ചര്യ സ്വന്തം ജീവിതത്തിൽ പകർത്തിയിട്ടായിരിക്കണമെന്നത് അല്ലാഹുവിൻ്റെ കല്പനയാണ് !!.
    അതുകൊണ്ട് തന്നെ നബി(സ അ) യുടെ പ്രബലമായ സുന്നത്താണ് താടി എന്നത്. മാത്രമല്ല; ഒരു മുഅ്മിനിനെ മറ്റുള്ളവരിൽ നിന്നും തിരിച്ചറിയാനുള്ള അടയാളവുമാണത്. അപ്പോൾ, താടി അതിൻ്റെ ഹുക്മ് പ്രകാരം തന്നെ വക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ, തന്നിഷ്ടം പ്രവർത്തിച്ചവരുടെ കൂട്ടത്തിലായി "വ അശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്" എന്ന ശഹാദത്ത് ബാത്വിലായിപ്പോകും.
    അങ്ങനെ അറിയാതെ ധിക്കാരിയായിപ്പോവുകയും ചെയ്യും.
    അല്ലാഹു പറയുന്നത് നോക്കൂ.
    وما كان لموءمن ولاموءمنة إذا قض الله ورسوله أمرا أن يكون لهم الأخيرة من أمرهم ومن يعص الله و رسوله فقد ضل ضللامبينا.
    അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ സത്യവിശ്വാസിയായ പുരുഷന്നാകട്ടെ സ്ത്രീക്കാകട്ടെ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവേയും റസൂലിനേയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴി പിഴച്ചു പോയിരിക്കുന്നു. (33:36)
    കാര്യം ഇങ്ങനെയാണെന്നിരിക്കെ, നമ്മുടെ ചില പണ്ഡിതന്മാരുടെയൊക്കെ താടിയുടെ അവസ്ഥ എന്താണ് ?!!.
    നബി (സ അ) യുടെപ്രബലമായ സുന്നത്തിനെയാണ് ഇവർ തള്ളുന്നത്. കഷ്ടം !!.

  • @abdurahman6187
    @abdurahman6187 4 วันที่ผ่านมา

    ഇബിലീസ് ആരായിരുന്നു മലക്കുകളുടെ ഉസ്താദായിരുന്നു😅😅