നിങ്ങൾ ആ കുളത്തിലെ ഒരു ശതമാനം മീൻ മാത്രമേ പിടിച്ചുള്ളൂ ബാക്കി കൂടി പിടിക്കണം 👍വരാലിന്റെ ചാകരയായിരുന്നു 😍വളരെ നല്ല എപ്പിസോഡ് 👌ആ നാട്ടുകാരും ആസ്വദിച്ചു 😂
ഞങ്ങളുടെ നാട്ടിൽ- അതായത് ബിയ്യം കായൽ എന്നറിയപ്പെടുന്ന കുന്നംകുളം പാറൽ പാടം മുതൽ ബിഎം റെഗുലേറ്റർ ബ്രിഡ്ജ് വരെ പരന്നുകിടക്കുന്ന പാടശേഖരങ്ങളിൽ. ഈ വീഡിയോയിൽ കാണുന്ന വിയറ്റ്നാം വരാൽ സുലഭമാണ്.. ആറുമാസംകൊണ്ട് ഒരു കിലോ വരെ വളർച്ച വരുന്ന ബ്രോയിലർ കോഴി പോലെ പെട്ടെന്ന് വളരുന്ന ഈ വരാൽ ഈ കായലിൽ സുലഭമാണ്. 3 kg ഓളം വലുപ്പമുള്ളത് അനവധി ഇവിടെ കിട്ടിയിട്ടുണ്ട്... -2 കൊല്ലം മുമ്പ് ഉപ്പുങ്ങൽ കടവിന് അടുത്ത് ഒരു ഫാം വർഷം കൂടിയപ്പോൾ ഓവർ ഫ്ലോ ആയി അനവധി വിയറ്റ്നാം വരാൽ ഈ കായലിൽ വന്നു. കഴിഞ്ഞവർഷം കായൽ വറ്റിയപ്പോൾ ഈ തരം വരാലിനെ ചാകരയായിരുന്നു. ഇപ്പോൾ ഷാഡ് എറിഞ് അനവധി വിയറ്റ്നാം വരാൽ ആളുകൾ കൊണ്ടുപോകുന്ന കാഴ്ച അനവധിയാണ്
ഈ വീഡിയോ കാണുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തുപ്പോയി. മഴയത്ത് തൊളി വെള്ളത്തിൽ കളിയ്ക്കുന്നത്.🎉🎉❤
❤️❤️❤️
ഇന്നത്തെ . fishing അടിപൊളി .❤ ഇങ്ങനെ അടിച്ച് കേറിവാ😄
Thank you🥰🥰🥰🥰
അടിപൊളി വീഡിയോ ആയിരുന്നു സൂപ്പർ ബാക്കി മീൻ കൂടി പിടിക്കുന്നത് കാണിക്കണേ 👍👍❤❤
@@sunilkk9459 thank you🥰🥰 ബാക്കി ഇടാം 👍👍
കുട്ടനാട് കാരൻ ആയിപോയത് കൊണ്ട് ഒരു ത്രിൽ ഇല്ല🫠 daily കാണുന്ന സീൻ തന്നെ🫶
❤️❤️❤️❤️
Suppervedieo,daralamvaralkittayelloe adipole comkanekittiyillea athumkittum,godblessyou meenellampiduthamkaziyumbolkanichutharanam ❤,👍🌹😊
Thank you🥰
Daralamvaralkittunundallow congrads eniyumdaralmkittatte iwillprayforyourmeenpidutham ,,👍🙏💯
❤️❤️❤️❤️
സൂപ്പർ വീഡിയോ ഇതിന്റെ ബാക്കി ഇടണേ ❤❤❤❤
Thank you❤️👍
സൂപ്പർ സൂപ്പർ വീഡിയോ ❤️❤️❤️👍🏻👍🏻👍🏻👍🏻
Thank you 😍
Great bros👍👍👍
Thank you🥰
കുറച്ചു നാളുകൾക്ക് ശേഷം നിങ്ങളുടെ ഒരു നല്ല വീഡിയോ 💕
Thank you❤️❤️❤️❤️
നിങ്ങൾ ആ കുളത്തിലെ ഒരു ശതമാനം മീൻ മാത്രമേ പിടിച്ചുള്ളൂ ബാക്കി കൂടി പിടിക്കണം 👍വരാലിന്റെ ചാകരയായിരുന്നു 😍വളരെ നല്ല എപ്പിസോഡ് 👌ആ നാട്ടുകാരും ആസ്വദിച്ചു 😂
ശെരിയാണ് ചേട്ടൻ പറഞ്ഞത് 🥰👍
Good vlog good presented on pond fishing, plz do catch and cooking👨🍳🍲 fish fry home made masala with, greetings from banglore India.
Thank you🥰
ഞങ്ങളുടെ നാട്ടിൽ- അതായത് ബിയ്യം കായൽ എന്നറിയപ്പെടുന്ന കുന്നംകുളം പാറൽ പാടം മുതൽ ബിഎം റെഗുലേറ്റർ ബ്രിഡ്ജ് വരെ പരന്നുകിടക്കുന്ന പാടശേഖരങ്ങളിൽ. ഈ വീഡിയോയിൽ കാണുന്ന വിയറ്റ്നാം വരാൽ സുലഭമാണ്.. ആറുമാസംകൊണ്ട് ഒരു കിലോ വരെ വളർച്ച വരുന്ന ബ്രോയിലർ കോഴി പോലെ പെട്ടെന്ന് വളരുന്ന ഈ വരാൽ ഈ കായലിൽ സുലഭമാണ്.
3 kg ഓളം വലുപ്പമുള്ളത് അനവധി ഇവിടെ കിട്ടിയിട്ടുണ്ട്...
-2 കൊല്ലം മുമ്പ് ഉപ്പുങ്ങൽ കടവിന് അടുത്ത് ഒരു ഫാം വർഷം കൂടിയപ്പോൾ ഓവർ ഫ്ലോ ആയി അനവധി വിയറ്റ്നാം വരാൽ ഈ കായലിൽ വന്നു.
കഴിഞ്ഞവർഷം കായൽ വറ്റിയപ്പോൾ ഈ തരം വരാലിനെ ചാകരയായിരുന്നു.
ഇപ്പോൾ ഷാഡ് എറിഞ് അനവധി വിയറ്റ്നാം വരാൽ ആളുകൾ കൊണ്ടുപോകുന്ന കാഴ്ച അനവധിയാണ്
@@MohammedMadathikkattil-yq3jr 👍👍👍🥰❤️❤️❤️❤️
Ithuvare kandathil nalla viedio I like it
Thank you❤️
Super episode ❤❤❤
Thank you🥰🥰
Adichu keri vaaa....hardworking job...🎉🎉
Thank you🥰
@@kuttanadvillagefishing1587 ❤️
Super ❤️ adipoli ❤️🤩
Thank you🥰
Super aanu super ❤❤❤❤
Thank you🥰
❤️👌സൂപ്പർ
Thank you🥰
Super. Adipoli
Thank you🥰
Supper video bro 👌👌👌
Thank you🥰
ഇതിന്റെ ബാക്കി വീഡിയോ വരട്ടെ ❤️❤️❤️❤️❤️
👍👍
Adipoli 👍🏼❤️🙏🏼
Thank you🥰
Nice video 👍 Great efforts to catch up the fish.
Be careful of snake and broken glass bottle pieces
Thank you🥰🥰🥰
അടിപൊളി❤ മീ൯ പിടിത്തം
Thank you❤️
Enikorumentarama
Nalla vedeo ayirunnu kand mathiyayill
❤️❤️❤️👍
Vellam vattichal ellathina pedikam bro
🥰🥰🥰❤️
വിയറ്റ്നാം വരാൻ പൊരിക്കുമ്പോൾ.. അരിപ്പൊടി ഇടാതെ ഇതും മൊരിഞ്ഞു കിട്ടിയില്ല.😂
🥰🥰🥰👍
❣️❣️❣️❣️🙏🏻
🥰🥰🥰
Supper
Thank you🥰
Originalmeenpiduthamkana
Mevedevannal sup0ervaralpidutham coñgrads👍👍👍🌹💯
Thank you🥰
സൂപ്പർ ♥️♥️♥️
Thank you🥰
👌👌👌❤❤❤
❤️❤️❤️
ക്യാമറ മാൻ ജെൽധി ഫോക്കസ് കരോ.. നൈസ് വിഡിയോ ❤
Thank you 🥰 മോൾ ആണ് വീഡിയോ എടുത്തത് അതിന്റെതായ പോരായിമകൾ കാണും ഷെമിക്കണേ
@@kuttanadvillagefishing1587 നന്നായിരുന്നു ❤️
സഹോദരാ സംസാരം കുറക്കൂ. നിങ്ങളുടെ വി ഡിയോ നല്ലതാണ്. കുഴപ്പം സംസാരം ആണ്
Ok ചേട്ടാ 🥰
Meen full ayee kanichila
രാത്രി ആയിപോയി അതുകൊണ്ടാണ്
എവിടാ സ്ഥലം...
പുളിങ്കുന്ന്
❤
❤️❤️
❤❤❤❤🎉
❤️❤️❤️
ചേട്ടാ ഒരു കിലോ വരാല് കിട്ടുമോ കഴിക്കാനായിട്ട്
Ennore to Porur Nayanthara
തരാം 👍
ഇതാണ് മീൻ പിടുത്തം നാടൻ വരാലും വളർത്തി അതിനെ പിടിക്കുന്ന video.. കൊള്ളാം , കുറെ യൊക്കെ ചത്തതാണല്ലോ.😂
വെട്ടുകൊള്ളുന്നതാണ്
മീൻ കൊടുക്കാൻ ഉണ്ടേൽ പറയണേ
കൊടുക്കാൻ ഉണ്ട്
Evidemeeenpidikanpoyallumonnummuzuvanakula athningaludeorusobavamanne 😂
🥰🥰❤️❤️❤️👍
അടിയിൽ മഞ്ഞ ഓറഞ്ച് കളർ, മുകളിൽ വരകളും... ഇതാണ് 500 ഗ്രാം മുകളിലുള്ള നാടൻ വരാൽ തിരിച്ചറിയുവാനുള്ള ഏകമാർഗ്ഗം.😂
@@MohammedMadathikkattil-yq3jr 100%👍
വെള്ളം കണ്ടിട്ട് 😂ഈ ഡ്രസ്സ് എങ്ങനെ അലക്കും 😂
അതൊരു പണി തന്നെയാ
ഇതാണ് ഒറിജിനൽ മീൻപിടുത്തം
Thank you🥰
Hi
@@jincycijo6505 hi🥰
ഇതു വരെ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ക്യാമറ വർക്ക് ഇതാണ്
Thank you❤️❤️❤️❤️
പാമ്പ് ഉണ്ടാക്കില്ലേ,
നീർക്കോലി ഉണ്ട്
Najan enta kuttikalam ourthu poyi ethupolea thannea
ഒരുപാട് സന്തോഷം 🥰❤️❤️❤️❤️
🤪🤪🤪
🥰🥰
വരാലിന് 1 kg എത്രയാ ...
300
Sup😢
❤️❤️
ചേട്ടാ ഇപ്പോൾ പൈസയില്ല അടുത്തമാസം പൈസ തരാം
Ok
Phiiilp🎉🎉🎉🎉
😍😍🥰🥰
ചേട്ടാ പൈസ ചോദിക്കല്ലേ കേട്ടോ കഴിക്കാൻ ആയിട്ട് ചോദിച്ചത്
🥰🥰🥰👍
നിങ്ങൾക്ക് മീനുകളുടെ ശാപം കിട്ടും
കൂടാതെ എൻ്റെ ആക്രാന്തവും😢
അയ്യോ 🥰🥰🥰❤️
പൊളി 🔥🔥... 60 kg ഉണ്ടാർന്നോ 🙄
60 കെജിക്ക് മുകളിൽ ഉണ്ടായിരുന്നു 🥰👍
@@kuttanadvillagefishing1587 ok
Nall fittaaaaa
👍🙏
Super. Adipoli
Thank you🥰
Thank you❤️
Super❤
Thank you❤️
സൂപ്പർ ❤
Thank you🥰
❤
❤️❤️
Hi
Hi
❤❤❤❤
🥰🥰🥰
❤❤❤
😍🥰
❤❤❤❤❤
❤️❤️
❤️❤️❤️❤️
🥰🥰🥰
❤❤❤
🥰🥰🥰