അവസാനം ഇവൾ അടവ് മാറ്റി.. Dog challenge.. Leash Talks

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 228

  • @ShinyAnto-u7w
    @ShinyAnto-u7w หลายเดือนก่อน +94

    ആ ചേച്ചി ചമ്മി പോയ്😂😂😂😅😅 ആളെ അത്ര പരിചയമില്ല എന്ന് തോന്നുന്നു😂😂😂😅😅😅❤❤❤

  • @jirajpanekkat8052
    @jirajpanekkat8052 หลายเดือนก่อน +58

    വെല്ലുവിളിക്കുന്നത് ആളും തരവും അറിഞ്ഞു വേണം, ഇത് ആള് വേറെയാണ്. ..മച്ചാൻ പൊളി 😍

  • @RAVI-i4f
    @RAVI-i4f 10 วันที่ผ่านมา +1

    ഡോഗ് അഗ്രെസീവ് ആകുന്നത് നമ്മളെ കാണുമ്പോൾ ഉണ്ടാകുന്ന ഭയംകൊണ്ടാണ് അത് ചുരുങ്ങിയ സമയത്തിൽ മാറ്റിയെടുക്കാനുള്ള ക്ഷമയും കഴിവും ദൈര്യവും താങ്കൾക്കുണ്ട് അഭിനന്ദനങ്ങൾ

  • @rajeeshr640
    @rajeeshr640 หลายเดือนก่อน +65

    Dog ന്റെ ഓണർ അവിടുന്ന് മാറുന്നില്ല..😂😂😂അണ്ണന്റെ മുന്നിൽ ചമ്മി പോയി👌👌.. Dog നു concentration കിട്ടുന്നില്ല

    • @induvenugopal9956
      @induvenugopal9956 27 วันที่ผ่านมา

      എങ്ങിനെ മാറും...
      അങ്ങേരെ കടിയിപ്പിയ്ക്കാൻ അല്ലേ task

  • @babusss2580
    @babusss2580 หลายเดือนก่อน +42

    സൂപ്പർ മച്ചാനെ നിങ്ങൾ ഒരു സംഭവമാണ് ഒന്നും പറയാനില്ല നിങ്ങളുടെ അടുത്ത് മയങ്ങാത്ത ഒരു നായ്ക്കളും ജീവിതത്തിൽ ഉണ്ടാകില്ല എന്നാണ് തോന്നുന്നത്👌👌👍💪💪💪💪🧡🧡🧡🧡🧡🧡

  • @evermorebeauty6609
    @evermorebeauty6609 5 วันที่ผ่านมา +1

    ചമ്മി പോയോ നിങ്ങൾ സൂപ്പറാണ് സൂപ്പർ എന്തായാലും റോഡ് വെളിയിൽ ഇറക്കിയല്ലോ സൂപ്പർ

  • @sujeeshc6778
    @sujeeshc6778 หลายเดือนก่อน +24

    രംഗൻ ചേട്ടൻ കാണിക്കും പറഞ്ഞ കാണിക്കും ❤

  • @nandinibharath5793
    @nandinibharath5793 หลายเดือนก่อน +40

    ഇതാണ് രെഞ്ചുമോൻ 👌👍😍നീ പുപുലി 👍❤❤❤❤❤

    • @ShiminShimin-n6w
      @ShiminShimin-n6w 5 วันที่ผ่านมา

      പുലിയല്ല സിംഹം 🔥🔥🔥

  • @AthiraC.S-sm7dt
    @AthiraC.S-sm7dt หลายเดือนก่อน +8

    Wait cheyyayirunu chettante video kk❤❤❤❤super

  • @adhis_pets_media
    @adhis_pets_media หลายเดือนก่อน +13

    23:48 😂😂😂ഹാവു കുട്ടീടെ ആ സംശയം അങ്ങ് മാറി കിട്ടി 😎🔥

  • @ravikadukasseri
    @ravikadukasseri หลายเดือนก่อน +7

    Supper oner ethra sramichittum padippikkan kazhinjilla ❤❤❤

  • @pradeepv.a2309
    @pradeepv.a2309 หลายเดือนก่อน +8

    ആ dog നെ കാണുമ്പോൾ തന്നെ മുട്ട് കൂട്ടി മുട്ടും പിന്നെ യാണ് തൊടുന്നത് പൊളിച്ചു മച്ചു 👌👌👍👍👍👍

  • @UshaDevi-u8c5q
    @UshaDevi-u8c5q 23 วันที่ผ่านมา +2

    മോളെ. രഞ്ജു. പൊളിച്ചു 😊

  • @hareeshk1388
    @hareeshk1388 หลายเดือนก่อน +23

    എൻ്റെ മോനെ 🔥 ചേച്ചി ഇത് ആള് വേറെ ആണ് ❤️ നിങ്ങൾ അടുത്ത് നിന്നില്ലായിരുന്നെങ്കിൽ 10 മിനുറ്റ് കൊണ്ട് പുള്ളി ടാസ്ക് കംപ്ലീറ്റ് ചെയ്യുമായിരുന്നു 🔥

  • @bibinbino2403
    @bibinbino2403 หลายเดือนก่อน +12

    23.44 uff 🔥🔥 ullu onnu kaaliy renju bhayii🙆‍♂️🙆‍♂️💪💪💪

  • @unniunnikrishnam.s4176
    @unniunnikrishnam.s4176 หลายเดือนก่อน +26

    മോളെ നീവിചാരിച്ചആളൊന്നുമല്ല ആ മൊതല് ഇത്അയിറ്റം വേറെ ലെവലാണ് വെല്ലുവിളിയൊക്കെആവാം നല്ലതാണ് പക്ഷേ ആളും തരവും നോക്കിവേണം രഞ്ജു ബായ് ❤

    • @induvenugopal9956
      @induvenugopal9956 27 วันที่ผ่านมา

      മൊയലാളി കടിയിപ്പിയ്ക്കാൻ വന്നു നിക്കാ 🫣

  • @ThomasThomas-n3x
    @ThomasThomas-n3x หลายเดือนก่อน +11

    സേച്ചി ചമ്മി അണ്ണൻ പുലിയാണ് ❤❤❤

  • @ManojBhaskar-bg1ye
    @ManojBhaskar-bg1ye หลายเดือนก่อน +8

    വെരി. സൂപ്പർ 👌👌🌹

  • @arun9496
    @arun9496 หลายเดือนก่อน +1

    സമ്മതിച്ചു മച്ചാനെ ❤️❤️😍😍🥰🥰🔥🔥🔥🔥

  • @Anjali-x7z
    @Anjali-x7z หลายเดือนก่อน +7

    Uk penninte chammiya face…polichu bro…ithoru nalla challenge aayirunnu…dog owner nte ahankaram poyi kitti…

  • @achuachu881
    @achuachu881 หลายเดือนก่อน +26

    ക്യാമറ മേനോൻ ആള് ഫ്രീക്കൻ ആണല്ലോ 😄

  • @mrudulbhaskar7421
    @mrudulbhaskar7421 3 วันที่ผ่านมา

    😌നിങ്ങള് പുലിയല്ലേ അണ്ണാ 💥💥💥

  • @RAVISVLOG2023
    @RAVISVLOG2023 หลายเดือนก่อน +4

    Super vaishnaviyude challenge kalakki vittukoduthilla and the Rott is also super ❤

  • @SemithaJayadas
    @SemithaJayadas 18 วันที่ผ่านมา +2

    എന്റെയറിവിൽ റോട്ട് ആണ് ഏറ്റവും പാവവും സ്നേഹമുളളവരും

  • @jithinsinghsingh1595
    @jithinsinghsingh1595 หลายเดือนก่อน +98

    Task കൊടുത്തിട്ട് ക്യാച്ച് ക്യാച്ച് എന്ന് നൈസ് ആയിട്ട് പറയുന്നത് ഒരുമാതിരി മറ്റേ പണി ആയിപ്പോയി 😏😏😏😏😏😏

    • @gopakumar7339
      @gopakumar7339 หลายเดือนก่อน +3

      അതെ

    • @y_s_k3744
      @y_s_k3744 หลายเดือนก่อน +4

      അതിനു catch command ഒന്നും അറിയില്ല bro..അല്ലെങ്കില്‍ എപ്പോഴേ പണി കിട്ടിയേനെ. ഇത് തമാശ പറഞ്ഞത് ആയിരിക്കും

    • @gopakumar7339
      @gopakumar7339 หลายเดือนก่อน

      പട്ടിയുടെ കടി കിട്ടിയിട്ടുണ്ടോ നല്ല സുഖം ആയിരിക്കും

    • @sachinsachu14
      @sachinsachu14 27 วันที่ผ่านมา +1

      ​@@gopakumar7339avanu kuree kadi kittittund avan aduthh pokkumbolee pattik manasilavum ivanne kadichuttu karyam illannu 😂😂

  • @NitharaRNair
    @NitharaRNair 3 วันที่ผ่านมา

    Chettan poli anu🥰😘

  • @RanjithRanjith-qt9ow
    @RanjithRanjith-qt9ow หลายเดือนก่อน +3

    Uk kariku aale athra parichayamilanu tonunu.. polichu Ranju Bhai ❤❤❤

  • @nfamilymedia8672
    @nfamilymedia8672 หลายเดือนก่อน +1

    Catch..Catch വേറെ ലെവൽ Bro🔥🔥

  • @ManojBhaskar-bg1ye
    @ManojBhaskar-bg1ye หลายเดือนก่อน +3

    കൂട്ടുകാരാ പൊളിച്ചു 👍👍

  • @arunbabubabu7045
    @arunbabubabu7045 หลายเดือนก่อน +1

    Uk yil ninnu oru challengeinu mathramayi aaa pennu vannathalla avalku entho oru❤❤❤ ulla feel machanod

  • @NiasIqbal-yg8mc
    @NiasIqbal-yg8mc หลายเดือนก่อน +6

    Ponnannaa namichu apaaraa daiyram sammathichu bro❤❤❤❤

  • @haneefa.p1331
    @haneefa.p1331 หลายเดือนก่อน +23

    ചലഞ്ച് കൊടുത്തിട്ട് ചെറ്റത്തരം കാണിക്കരുത്. നിങ്ങൾ എന്തിനാ catch catch എന്നൊക്കെ പറയുന്നത്.

  • @alvinvkoshy
    @alvinvkoshy หลายเดือนก่อน +11

    Ningelude kayil puliye 🐅🐯kittiyalum ningalu erakkum urappa 💯💯🥵🔥

    • @allinall8312
      @allinall8312 หลายเดือนก่อน

      Athu ichiri koodi poi...patty poleyalla Puli 😅

    • @_aneez_4910
      @_aneez_4910 15 วันที่ผ่านมา

      ​@@allinall8312😂

  • @abhijithmanjoor2511
    @abhijithmanjoor2511 หลายเดือนก่อน +1

    Eada mowneaa theeee 🔥🔥🔥

  • @nithinprasad864
    @nithinprasad864 หลายเดือนก่อน +2

    Aale patti valiya pidutham illa alle..killadi aan ❤

  • @Shijo-d9u
    @Shijo-d9u หลายเดือนก่อน +8

    ഇതല്ല.... ഇതിനപ്പുറം ചാടി.... കിടന്നവനാണീ...... രഞ്ജു

  • @sanalmkdmechanic6448
    @sanalmkdmechanic6448 หลายเดือนก่อน +12

    ആളെ വേണ്ടത്ര പരിജയം ഇല്ല 👍😂💥...
    അല്ലെ മോളെ 🤣

  • @rahulreghu3018
    @rahulreghu3018 28 วันที่ผ่านมา

    Chettsa chettsn kiduvaaa❤

  • @rajlaxminair2499
    @rajlaxminair2499 หลายเดือนก่อน +5

    What he said is true once the owner sees her dog bite someone else in future owner panic avum to bring the pup infront of others ❤
    Anubavam guru 😂

  • @johnlister1928
    @johnlister1928 หลายเดือนก่อน

    Very good bro❤, task polichu👍🙏

  • @pvmrooms2607
    @pvmrooms2607 หลายเดือนก่อน +15

    ഒരു പെണ്ണിൻ്റെ മുൻപിൽ അങ്ങിനെ തോൽക്കരുതല്ലോ ഒരു മ്മ വെച്ച് കൊട്ക്ക് ഡോഗിന്😅

    • @sarathchaithram7100
      @sarathchaithram7100 หลายเดือนก่อน

      ഒന്നവൾക്കും 😆😆

  • @susygeorge7213
    @susygeorge7213 หลายเดือนก่อน +5

    ഞങ്ങൾക്കും ഉണ്ടായിരുന്നു റോഡ് ഫില്ലർ ബ്രൂണോ എന്നായിരുന്നു അവന്റെ പേര് കഴിഞ്ഞ നവംബർ 25 ആം തീയതി അവൻ മരിച്ചു കിഡ്നി പ്രോബ്ലം ആയിരുന്നു അവൻ എല്ലാരോടും സ്നേഹം ആയിരുന്നു കൊച്ചുകുഞ്ഞുങ്ങൾ വരെ അവനെ പിടിക്കുമായിരുന്നു എല്ലാരോടും സ്നേഹം മാത്രമായിരുന്നു പക്ഷേ ഇപ്പോൾ ഇതിനെ കണ്ടപ്പോൾ സങ്കടം ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob หลายเดือนก่อน

    സൂപ്പർ കുട്ട ബീഗ് സല്യൂട്ട് wanderful

  • @Cube-malayalam_tricks
    @Cube-malayalam_tricks หลายเดือนก่อน +3

    വീഡിയോസ് കണ്ടാൽ തന്നെ മനസ് ഒകെ ഒന്ന് സ്ട്രോങ്ങ്‌ ആകും. 😊

  • @sudheesht.s8060
    @sudheesht.s8060 หลายเดือนก่อน +1

    Chetta Salute UK varumbol paryanam we are here in UK

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 หลายเดือนก่อน +1

    Polichuuu👌👌👌👌

  • @aadhiaadhivarshu4010
    @aadhiaadhivarshu4010 หลายเดือนก่อน

    Big salute chetta❤

  • @chandranaa7359
    @chandranaa7359 หลายเดือนก่อน

    Hai super annaa ❤

  • @crpd1731
    @crpd1731 หลายเดือนก่อน

    ഹാപ്പി ബർത്ത്ഡേ😂😂

  • @anishbhanu5950
    @anishbhanu5950 หลายเดือนก่อน

    Superb ❤❤❤❤❤

  • @sannadhkolanthra1354
    @sannadhkolanthra1354 หลายเดือนก่อน +8

    ന്റെ പൊന്നളിയാ...എന്റെ ഒരു റോട്ടുണ്ട്.ഇത് തന്നെയാണ് അവന്റെ സ്വഭാവം. ഒരു സാധനം കയ്യിൽ കിട്ടിയാൽ....പിന്നെ പറയേണ്ട. ഇപ്പോ തേങ്ങ പൊതിയ്ക്കുന്നത് അവനാണ് 😂😂😂

    • @Vijayanav-um9ps
      @Vijayanav-um9ps หลายเดือนก่อน

      ഇങ്ങേരുടെ അടുത്ത് അതൊക്കെ ആട്ടിൻ കുട്ടി

    • @Mallusiblings-i9x
      @Mallusiblings-i9x หลายเดือนก่อน

      Same avastha ivideyum😂😂

  • @nandinibharath5793
    @nandinibharath5793 หลายเดือนก่อน +3

    അതുതന്നെ കാണിച്ചുകൊട് രഞ്ജു മോനേ 👍❤😍

  • @Saleembeeran
    @Saleembeeran หลายเดือนก่อน +1

    ആശംസകൾ 🎂

  • @idiculajohn5133
    @idiculajohn5133 หลายเดือนก่อน

    Super hero.❤❤❤❤.

  • @christythomas9243
    @christythomas9243 หลายเดือนก่อน +1

    Super macha dog love

  • @vappalajayarajmenon4417
    @vappalajayarajmenon4417 หลายเดือนก่อน +2

    പൊളിച്ചു

  • @VineeshVineeshk-r2q
    @VineeshVineeshk-r2q หลายเดือนก่อน +7

    Leash talks fans here 👍👍😍😍

  • @Shiyalatheef672
    @Shiyalatheef672 หลายเดือนก่อน +1

    കണ്ടാലും കണ്ടാലും മതിവരാത്ത വിഡിയോ

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt หลายเดือนก่อน +10

    ഹോ 😳എന്റെ പൊന്നളിയാ 🙏🙏🙏🙏🙏(എനിക്ക് പട്ടി നേരെ നോക്കി കുരച്ചാൽ ബിപി കേറി തല കറങ്ങും 😌)

  • @dineshaneramam6885
    @dineshaneramam6885 หลายเดือนก่อน

    Renjuuuuuuu....big salute

  • @JollyReji-h3l
    @JollyReji-h3l หลายเดือนก่อน +1

    Dogintea munpil veach ownera thallunna task cheyavo

  • @muhammedfaaysetkmuhammedfa123
    @muhammedfaaysetkmuhammedfa123 หลายเดือนก่อน +2

    njamale ROXY 🥰

  • @jitheshnk799
    @jitheshnk799 หลายเดือนก่อน +11

    രഞ്ജു ബായി ഡോഗിനെ ഇറക്കിയപ്പോൾ ചലഞ്ച് കൊടുത്ത ആള് തന്നെ ഡോഗിന് കമെന്റ് കൊടുത്തത് ശെരിയല്ല 👎

  • @oruthadiyoorvlog3783
    @oruthadiyoorvlog3783 หลายเดือนก่อน +4

    അവള് മു... 😜🤣🤣🤣പെണ്ണ് തനി പെന്നുതന്നെ ചതിക്കുമെന്ന് പറഞ്ഞാൽ💯💯 ചതിക്കും 😂😂😂

  • @Vinu.aVinod.a
    @Vinu.aVinod.a หลายเดือนก่อน +2

    അണ്ണൻ പുലിയാണ് 🔥

  • @shashiarayil630
    @shashiarayil630 หลายเดือนก่อน +4

    കുട്ടിക്ക് ആളെഅത്ര മനസ്സിലായില്ലാന്ന് തോന്നുന്നു പത്ത് തലയാ തനിരാവണൻ 🤣

  • @rajeevs7644
    @rajeevs7644 หลายเดือนก่อน

    Annan nice ayi tune cheyan noki

  • @TomJerry-z4f
    @TomJerry-z4f หลายเดือนก่อน +1

    Sthiramayi kaanarunde.jagalkku dog illa chetta.undayirunnel theercga ayum vilichene😊😊😊

  • @girishkumarpadmanabhan7286
    @girishkumarpadmanabhan7286 หลายเดือนก่อน

    മാലാഖ കുട്ടികൾക്ക് ജന്മദിനാശംസകൾ🎉🎉🎉

  • @sharathsasi6385
    @sharathsasi6385 หลายเดือนก่อน

    UK pokuallee njan subscribe chaiyithit und😂😂

  • @ajimolsworld7017
    @ajimolsworld7017 หลายเดือนก่อน +6

    Hi രഞ്ജിത് ukക്കു ഓടിപ്പോരേ എവിടെ ഒരു അഗ്ഗ്രസിവ് ഡോഗ്സ് നെ കാണാൻ പാടട്ടെ കഞ്ഞികുടിമുട്ടും 😂😂😂❤ആ റിജോയുടെ നല്ല കയ്കൾ മുഴുവൻ എന്തിനാ എങ്ങനെ ടാറ്റു ചെയ്തു വൃത്തികേടാക്കിയത് 😅ഇവിടെ എല്ലാരും ചെയ്യുന്നത് കാണാം എനിക്കിഷ്ടമെ അല്ല ❤

  • @hashimachu2039
    @hashimachu2039 หลายเดือนก่อน +10

    എന്റെ നാട്ടിൽ ഉള്ള ഡോഗ് എല്ലാം പാവങ്ങൾ ആണ് 😂അത് കൊണ്ട് നിങ്ങളെ എനിക്കു വിളിക്കാൻ പറ്റൂല 😂😂കുറച്ചു മനുഷ്യർ ഉണ്ട്.. 😡അവരെ കൊണ്ട് സഹിക്കാൻ പറ്റൂല 🤭

  • @induvenugopal9956
    @induvenugopal9956 27 วันที่ผ่านมา

    മച്ചാൻ ഇടയ്ക്ക് ഓരോ കൊട്ട് ആ മൊയലാളിച്ചിയ്ക്ക് കൊടുക്കുന്നുണ്ട് 🤭

  • @15184186
    @15184186 หลายเดือนก่อน +1

    Happy Birthday 🎉❤😊

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz หลายเดือนก่อน +5

    Aa kochinte chammiya mukham kando 😂😂😂😂😂

  • @ananddq9053
    @ananddq9053 หลายเดือนก่อน +1

    Numma ponnuss fans ❤❤❤

  • @ratheeshpurackal
    @ratheeshpurackal หลายเดือนก่อน

    Adipoli ❤

  • @NabeelValiyakath
    @NabeelValiyakath 16 วันที่ผ่านมา

    Vyshnavi ❤😁

  • @Sudeev18
    @Sudeev18 หลายเดือนก่อน

    nee pulimurukan❤❤

  • @manoharanmvoo4286
    @manoharanmvoo4286 หลายเดือนก่อน

    Great 🎉

  • @rafeeqaniyathikuttyredtag367
    @rafeeqaniyathikuttyredtag367 หลายเดือนก่อน +7

    ലക്ഷംകൊടുക്കാം എന്ന് പറഞ്ഞ്പറ്റിച്ച് 😂 പെണ്ണ്ശരിയാക്കികൊടുക്കാംഎന്ന്പറഞ്ഞ് അതുംപറ്റിച്ച് 😂Uk നടന്നാൽ മതിയായിരുന്നു ചേച്ചിഎന്തായാലും പറ്റിക്കരുത്!

  • @vishnucr2473
    @vishnucr2473 หลายเดือนก่อน

    സത്യം പറ നിങ്ങൾ alien അല്ലെ 😂

  • @karuthedathkrishnakumar837
    @karuthedathkrishnakumar837 หลายเดือนก่อน

    ഒന്നും പറയാനില്ല ഇത്രയ്ക്കു ധൈര്യം ആദ്യമായിട്ടാണ് കാണുന്നത്

  • @designwardwoodworks7643
    @designwardwoodworks7643 หลายเดือนก่อน

    താ നാളൊരു കോഴിയാണോ ? ന്നൊരു സംശയമില്ലാതില്ലാ തല്ല തില്ലാ നാ..''

  • @sujiths.g4653
    @sujiths.g4653 หลายเดือนก่อน

    ithupoloru shudhane kittuo

  • @bijusudarsanan7765
    @bijusudarsanan7765 28 วันที่ผ่านมา

    ഇനി പുലിയെ പിടിക്കാൻ കാട്ടിൽ കേറണം.... അണ്ണന് സാധിക്കും...ഞാൻ വരാം ക്യാമറ മാൻ ആയിട്ട്...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ramum9063
    @ramum9063 หลายเดือนก่อน +2

    ഇവിടെ ഒരു പ്രധാന വിഷയമുണ്ട് നായയുമായി ഉടമസ്ഥരെ അടിപ്പിക്കാൻ പാടില്ല തൊടാനോ അവർ ഉപയോഗിച്ച സാധനങ്ങൾ വാങ്ങാനോ കൊടുക്കാനോ പാടില്ല ഉടമസ്ഥരുമായി ഒരു ബന്ധവും പാടില്ല എന്നിട്ട് നായയെ പുറത്തിറക്കാൻ പറയണം

  • @sumithsathyan-cy7yp
    @sumithsathyan-cy7yp หลายเดือนก่อน

    അണ്ണാ അടുത്തത് നമുക്ക് സിംഹത്തിനെ ഇറക്കണം 🦁

  • @JufainMj
    @JufainMj หลายเดือนก่อน

    കാണുമ്പോൾ ഉള്ള ഗാഭീര്യം പുറത്തെത്തിയപ്പോ ഇല്ല. ആളൊരു പാവാണ്‌ 😅

  • @shajiJohnson-j6m
    @shajiJohnson-j6m 9 วันที่ผ่านมา

    ചങ്ങല ആദ്യം idanamaayirunnu
    ഉടമ ആദ്യം ഇട്ടു
    താങ്കൾ കൊണ്ട് നടന്നു.. ഡോഗ് സെറ്റ് ആയി
    പിന്നെ രണ്ടാമതു
    ഞാൻ ഇട്ടു കാണിക്കാം യെന്നു പറയുന്നു
    അതു ഏതു ആളിനും കാണിക്കാം 😂
    😂😂

  • @RajeshKumar-r3y7b
    @RajeshKumar-r3y7b หลายเดือนก่อน

    Super

  • @anilsworld2162
    @anilsworld2162 หลายเดือนก่อน +1

    🔥🔥

  • @ramram76291
    @ramram76291 หลายเดือนก่อน +7

    ന്ത്‌ മോശം character ആണ് ആ പെൺകുട്ടി കാണിച്ചത്.. ചലഞ്ച് ന് വിളിച്ചിട്ട് കൂടെ നിന്നിട്ട് dog നെ command ചെയുന്നു. ക്യാച്ച്, എന്നൊക്കെ 🙄🙄കൂടെ നിന്ന് മാറാതെ നിക്കുന്നത് ന്തിനാ... വിശ്വാസം ഇല്ലാഞ്ഞിട്ട് ആണോ.. Vedio എടുക്കുന്നുണ്ടല്ലോ.. 🤷‍♀️🤷‍♀️പിന്നെന്താ കുഴപ്പം 🙄..
    വളരെ മോശം behavior 👍..

  • @Georgejoe559
    @Georgejoe559 หลายเดือนก่อน +2

    Yeyal adiyame hair cut cheyu mashe

  • @muhammedashif4247
    @muhammedashif4247 หลายเดือนก่อน +1

    Dognte udamaye aduth vech orikalum video chyyaruth

  • @shammas_vlog
    @shammas_vlog หลายเดือนก่อน

    👍👍👍👍.....👍👍👍👍👍👍👍👍👍

  • @ManojKumar-h2b5p
    @ManojKumar-h2b5p หลายเดือนก่อน +4

    കൂട്ടിൽ ഇടുന്നതാണ് പിടിക്കാത്തത്

  • @agrofarm6726
    @agrofarm6726 หลายเดือนก่อน

    500k ആക്കിയിട്ടുണ്ട് 😂❤🙌

  • @juliechechifanboy5065
    @juliechechifanboy5065 หลายเดือนก่อน

    Kadal komban machaante vtle dog ne veendum poy irakkanam bro

  • @shijinjoseph731
    @shijinjoseph731 หลายเดือนก่อน

    ❤🔥