കുട്ടനാട്ടിലെ നാടൻ മീനുകളുടെ ചാകര...നാട് മുഴുവൻ മീൻപിടുത്ത ലഹരിയിൽ | Kuttanad

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 34

  • @jamesjoseph5624
    @jamesjoseph5624 3 หลายเดือนก่อน +74

    സ്വന്തം നാട്ടിൽ സന്തോഷം ആയി ജീവിക്കുന്ന മലയാളി ആണ് ഭാഗ്യവാൻ.

  • @jithinku3460
    @jithinku3460 3 หลายเดือนก่อน +77

    ഇങ്ങനെ ഉള്ള ന്യൂസ് ഒക്കെ കാണുമ്പോള്‍ തന്നെ മനസ്സിന്‌ ഒരു കുളിര്‍മ ആണ്‌ ❤

  • @tjalappuzha
    @tjalappuzha 3 หลายเดือนก่อน +17

    ഇങ്ങനെയുള്ള ന്യൂസുകൾ കാണുമ്പോൾ മനസ്സിന് കുളിർമ വരുന്നു

  • @jacobmathew6475
    @jacobmathew6475 3 หลายเดือนก่อน +25

    അതെ, എന്റെ സ്വന്തം കുട്ടനാട് ❤

  • @rathipraveen3391
    @rathipraveen3391 3 หลายเดือนก่อน +21

    പിടക്കുന്ന മീനും കാഴ്ചകളും എല്ലാം സൂപ്പർ 💞

  • @sukumarvengulam117
    @sukumarvengulam117 3 หลายเดือนก่อน +3

    മനസ് നിറക്കുന്ന ഒരു വാർത്ത❤

  • @mohammedshafiev2284
    @mohammedshafiev2284 3 หลายเดือนก่อน +17

    ചെറിയ മീനിനെ ഒഴിവാക്കണം. കുട്ടി മീനുകളെ അല്ലെങ്കിൽ മീന് തന്നെ ഉണ്ടാവില്ല

    • @aginu
      @aginu 3 หลายเดือนก่อน +4

      അശാസ്ത്രീയ മൽസ്യബധനം കാരണം പല തരം മീനുകൾ അന്ന്യം നിന്ന് പോയി ആരോട് പറയാൻ .

  • @vavachi...1234
    @vavachi...1234 3 หลายเดือนก่อน +3

    കുട്ടനാട്ടിൽ മാത്രം അല്ല തൃശ്ശൂർ ഉണ്ട്‌ ഇഷ്ട്ടം പോലെ, ഏക്കർ കണക്കിന് കോൾ പാടം, ഞങ്ങൾ അത് 6 മാസം മീൻ വളർത്തി വിൽക്കാറുണ്ട്...

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน +1

      ഇത് വളർത്തുന്നതല്ല.

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 หลายเดือนก่อน +5

    👌 Wow what a Nostalgic feeling..

  • @johnsamuel4057
    @johnsamuel4057 3 หลายเดือนก่อน +2

    I am very proud that I belong to Alleppey.

  • @underworld2770
    @underworld2770 3 หลายเดือนก่อน +5

    മീനുകളെ ഒന്നടങ്കം പിടിച്ചുനശിപ്പിക്കരുത്....

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน +1

    💙🌿

  • @Bennyjoseph-m1y
    @Bennyjoseph-m1y 3 หลายเดือนก่อน

    എന്റെ ബല്ലിയം എനിക്ക് ഓർമ്മവരുന്നു ഞാനും ഒരു കുട്ടനാട്ടു കാരൻ ആണ് എന്ന് എനിക്ക് അഫിമായിക്കാം

  • @9846091376
    @9846091376 3 หลายเดือนก่อน +4

    Ellavarum kelkane 😮- Ningal nalla size ulla meenine pidichittu, cheruthine vellathileku thirichuvidduuu… ningalku thanne pikkallo- do a fair thing.

  • @RKV-f7f
    @RKV-f7f 3 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @gopalakrishnannair5424
    @gopalakrishnannair5424 2 หลายเดือนก่อน

    പാടത്തു നിന്നും പിടിച്ചെടുത്ത മത്സ്യത്തിനു ചെളിയുടേയും മണ്ണിന്റേയും സ്വാദ് വരും.. സ്ഥിരമായി കടൽ മീനും നദിയിലെ മീനും കഴിക്കുന്നവർക്ക് പാടത്തെ മീന്‍ ഒരുപക്ഷേ ഇഷ്ടപ്പെടില്ല.

  • @RAGESHDAS.T
    @RAGESHDAS.T 2 หลายเดือนก่อน

    🙏

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 หลายเดือนก่อน

  • @NannnazzMol
    @NannnazzMol 3 หลายเดือนก่อน

    Vavval chappiya perakka kuruvilninne Maadhala thayyonnum pratheekchikkaruthe😂😂😂❤

  • @pullans3494
    @pullans3494 3 หลายเดือนก่อน +3

    ഇത്തരം വാർത്തകൾ വീണ്ടും പോരട്ടെ

  • @rahulkavalamkavalam5618
    @rahulkavalamkavalam5618 3 หลายเดือนก่อน

    Kavalam

  • @Gracy73
    @Gracy73 3 หลายเดือนก่อน +3

    പാവം മീനുകൾ

    • @007arunc
      @007arunc 3 หลายเดือนก่อน +1

      Vegan ആണോ

    • @MargretKochumon
      @MargretKochumon 3 หลายเดือนก่อน

      Aa menoke pidichila enkil avid kidan chath chenju povathe ollu

  • @BaluKamal-h8v
    @BaluKamal-h8v 3 หลายเดือนก่อน +1

    കള്ളുഷാപ്പിലെ വില കൊള്ളവിലായ

  • @aleyammarenjiv7978
    @aleyammarenjiv7978 3 หลายเดือนก่อน

    Fried Kuruva , pallathi, karemeen and varal mappas

  • @satheesanvk2332
    @satheesanvk2332 2 หลายเดือนก่อน

    Ethu oru puthiya karyamalla

  • @ASIL_SILLU
    @ASIL_SILLU 2 หลายเดือนก่อน

    😍

  • @iamhere4022
    @iamhere4022 3 หลายเดือนก่อน

    ❤❤