ചെറുപ്പത്തിൽ സ്കൂൾ അവധിതുടങ്ങിയാൽ പിന്നെ ഇതായിരുന്നു main ഹോബി...... ഇന്ന് നമ്മുടെ കുട്ടികളെ ചെളിയിലും വെയിലിലും വിടാൻ നമ്മൾ (ഞാൻ ഉൾപ്പെടെ ഉള്ള) രക്ഷിതാക്കൾ സമ്മതിക്കില്ല... ഇന്ന് ഇത് കാണുമ്പോൾ ആ പഴയ കാലവും മിസ്സ് ചെയ്യുന്നു ... അന്ന് നമ്മളെ വിലക്കാത്ത മാതാപിതാക്കളെ ഓർത്തു അഭിമാനവും. ❤️❤️❤️... Tnq മച്ചാന്മാരെ ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിന് ❤️
മനുഷ്യര്‍ എത്രമാത്രം ക്രൂരമായി പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നു എന്നതി ന്റ് ഒരു ഉദാഹരണം ആണ് ഈ വീഡിയോ. അറ്റ വേനലില്‍ അവിടെ ഉള്ള ജനജീവികൾക്ക് അതിജീവിക്കാനുള്ള പ്രകൃതിയുടെ ഗര്‍ഭപാത്രം മാന്തി അവയുടെ വംശം മുടിക്കുന്ന മനുഷ്യ നീ ഓര്‍ക്കുക നിനക്കായി പ്രകൃതി ഇതുതന്നെ ഒരുക്കിവയ്കും.
ഈ കനത്ത വേനലിൽ മീനുകൾ ഇതുപോലെ ഇരുന്ന് കുടുതലും ചത്തുപോകുകയാണ് ഞങ്ങൾ കുട്ടനാട്ടുകാർ ഇതൊരു പുതുമയുള്ള കാഴ്ചയല്ല. ഇ വിഡിയോയിൽ തന്നെ അതിനുള്ള ഉതാഹരണമാണ് വരാൽ ചതിരിക്കുന്നത് കുറെ ഏറെ ഭാഗങ്ങൾ ഈ വിഡിയോയിൽ കാണിക്കാനുണ്ട് കാരണം ഒരുപാട് മീനുകൾ ചത്തുപോയിരുന്നു തന്നെയുമല്ല കുറെ ചെറിയ മീനുകളെ റിലീസ് ചെയ്യാനും സാധിച്ചു ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ സമയം ഉണ്ടങ്കിൽ ഒന്ന് കുട്ടനാട്ടിലോട്ട് ഇറങ്ങു ലൈവ് ആയി ഞങ്ങൾ കാണിച്ചു തരാം മീൻപിടുത്തം എന്നിട്ട് പറ plz
@@kuttanadvillagefishing1587 എന്റെ മെയിൽ ഹോബി ആണ്. അത് അനുഭവിച്ചവർക് മാത്രമേ അറിയൂ അതിന്റ ഫീൽ. ഈ പണിക് പോവുമ്പോൾ ഇടക്ക് വിചാരിച്ചിട്ടുണ്ട് പഠിപ് നിർത്തിയാലോ എന്ന് വരെ. ഇനി നാളെ ഒരു കുളം വറ്റിക്കാനുണ്ട്. From കണ്ണൂർ

Thank you bro❤❤❤
ശെരിയാ ചേട്ടായി ❤️❤️
അതിജീവനത്തിനുള്ള പോരാട്ടത്തിൽ അകാലത്തിൽ സ്മൃതിയടഞ്ഞ എല്ലാ എല്ലാ മീനുകൾക്കും ആദരാജ്ഞലികൾ.😅
അതുപോളിച്ചു ❤❤❤🙏
ഹായ് ബിനീഷ് & സലേഷ്.. പൊളിച്ചു
Thank you❤
Super അണ്ണാ 👍👍👍😍😍😍
Thank you❤
Nammalum orikkal ingane pidichu 😊
🥰❤❤❤❤
Bineesh chetta super 🥰🥰🥰
Thank you bro❤
Meen pidutham ennal ithanu supar..
Thank you❤❤❤❤
Kando kando kettu kettu maduthu🙆♂️🙆♂️
🙏🙏🙏
Super powli 🔥🔥
Thank you❤
Polikk
❤❤❤
നാടൻ മീൻപിടുത്തം 👌
❤❤❤
ഇന്നലെ ഇതുപോലെ മീൻ പിടിക്കാൻ പോയിരുന്നു കുറെ മീൻ കിട്ടി പിന്നെ കാരിയുടെ കുത്തും ഇപ്പൊ കയ്യിൽ നീരാ 😅😅😅😅 🙈🙈🙈🙈🙈
❤❤❤🐬🤣😍🥰💖
മച്ചാന്മാരെ പൊളി
Thank you❤
പൊളിയെ 🥰
Thank you❤
Good luck
Thank you🥰
പൊളിച്ചു 👍👍👍
Thank you❤❤
നിങ്ങളുടെ കൂട്ടത്തിൽ മീൻ പിടിക്കാൻ ആഗ്രഹമുണ്ട് വരട്ടെ
അതിനെന്താ പോര്
❤️ സൂപ്പർ ചേട്ടായി
Thank you❤
പൊളിയാണ്
Thank you❤❤
Padikkunna kaalathu meen pidichu sontham veettil thanne kondu vilkkumarunnu. Ithupolulla videos kanumbo athokke orma varunnu
❤❤❤❤
Nice vedio bro
Thank you❤
മനുഷ്യര്‍ എത്രമാത്രം ക്രൂരമായി പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നു എന്നതി ന്റ് ഒരു ഉദാഹരണം ആണ് ഈ വീഡിയോ. അറ്റ വേനലില്‍ അവിടെ ഉള്ള ജനജീവികൾക്ക് അതിജീവിക്കാനുള്ള പ്രകൃതിയുടെ ഗര്‍ഭപാത്രം മാന്തി അവയുടെ വംശം മുടിക്കുന്ന മനുഷ്യ നീ ഓര്‍ക്കുക നിനക്കായി പ്രകൃതി ഇതുതന്നെ ഒരുക്കിവയ്കും.
ഈ കനത്ത വേനലിൽ മീനുകൾ ഇതുപോലെ ഇരുന്ന് കുടുതലും ചത്തുപോകുകയാണ് ഞങ്ങൾ കുട്ടനാട്ടുകാർ ഇതൊരു പുതുമയുള്ള കാഴ്ചയല്ല. ഇ വിഡിയോയിൽ തന്നെ അതിനുള്ള ഉതാഹരണമാണ് വരാൽ ചതിരിക്കുന്നത് കുറെ ഏറെ ഭാഗങ്ങൾ ഈ വിഡിയോയിൽ കാണിക്കാനുണ്ട് കാരണം ഒരുപാട് മീനുകൾ ചത്തുപോയിരുന്നു തന്നെയുമല്ല കുറെ ചെറിയ മീനുകളെ റിലീസ് ചെയ്യാനും സാധിച്ചു ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ സമയം ഉണ്ടങ്കിൽ ഒന്ന് കുട്ടനാട്ടിലോട്ട് ഇറങ്ങു ലൈവ് ആയി ഞങ്ങൾ കാണിച്ചു തരാം മീൻപിടുത്തം എന്നിട്ട് പറ plz
@@kuttanadvillagefishing1587 എന്റെ മെയിൽ ഹോബി ആണ്. അത് അനുഭവിച്ചവർക് മാത്രമേ അറിയൂ അതിന്റ ഫീൽ. ഈ പണിക് പോവുമ്പോൾ ഇടക്ക് വിചാരിച്ചിട്ടുണ്ട് പഠിപ് നിർത്തിയാലോ എന്ന് വരെ. ഇനി നാളെ ഒരു കുളം വറ്റിക്കാനുണ്ട്. From കണ്ണൂർ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇവർ ഇവിധത്തിൽ മീൻ പിടിക്കുന്നത് കാണുമ്പോൾ ഒരു നൊമ്പരം മുച്ചൂടും മുടിക്കുന്നു.
Ivar papikalanu Ivar cheyyunnathu thettanu
Verity video aanello ,polichhh ,ethupoolulla videos eniyum pratheeshikkunnu
തീർച്ചയായും bro❤❤❤
നൊസ്റ്റാൾജിയ ❤💙
❤❤❤❤
ഹായ് 🖐
Hii
Super
Thank you❤
മണിമലയാറ്റിൽ മിൻ പിടിക്കാൻ പോയ കുട്ടിക്കാലo ഓർമ വന്നു അറിയതെ കണ്ണ് നിറഞ്ഞു
സപ്പോർട് തുടർന്നും ഉണ്ടാകണേ ❤🙏
Appo ethil vishapaabukal indavile pedi yile.
Neerkolli kadichalum preshanam alle chettan maare
നീർക്കോലി ഒരിക്കൽ കുടിച്ചിരുന്നു അതിന്റ വീഡിയോ ചെയ്തിട്ടുണ്ട്
Super bro
Thank you❤❤
ബ്രോ.. പുതിയ വീഡിയോ ആയില്ലേ........❤
Bro പുതിയ വീഡിയോ ഉടനെ ഉണ്ട് അല്പം തിരക്കായിപ്പോയി അതുകൊണ്ടാണ്
❤️❤️❤️❤️ഞാൻ നേരത്തെ പറഞ്ഞതല്ലേ അവിടെ മീൻ ഒണ്ട് പിടിക്കാമെന്ന് അപ്പൊ കേട്ടില്ല. ❤️❤️❤️
❤🙏🙏
Super 🥰🥰
❤❤❤
WONDERFUL FISHING❤👌👍
Thank you❤❤
❤❤❤❤❤👍🏻👍🏻👍🏻👍🏻
❤❤❤❤
🔥🔥🔥🔥🔥🔥poli
❤❤
👌👌👌
❤❤
👍🏼🙏🏼❤️👍🏼nice
Congrats
Thank you❤❤❤❤
Chelakandada ith vella aadyayitt kiyyumbhole 😅
🙏🙏🙏🙏
👍👍
❤❤
ഇത് നല്ല നാടൻ സ്റ്റൈലിൽ കറി കൂടെ വെക്കണം... അത് വിഡിയോ ഇടണം
Thank you ❤ തീർച്ചയായും ചെയ്യാം
🤩🤩🤩
❤❤
Anno eppol mesthiri panikku pokunnilla orkkunnundo ennea 1 yer fullm nja Nigaluda kooda undarunnu
നിന്നെ മറക്കാൻ പറ്റുമോടാ
Pattukaran ennadukkunnu
👍
❤❤
,👍👍👍👌👌👌
❤❤
🔥🔥🔥🔥
❤❤
Adipoli ❣️
Thank you❤
@@kuttanadvillagefishing1587 🎈
Hai
Hai❤
❤️❤️❤️❤️❤️
❤❤❤❤❤
👍👍👍🥰🥰🥰🙏🙏
❤❤❤
പാമ്പിനെ സൂക്ഷിക്കണെ
❤❤❤❤
Scripted ahno
അല്ല bro ഇവിടെ വേനൽ ആയാൽ ഇങ്ങനെ meen ഞങ്ങൾ പിടിക്കാറുണ്ട്
Ashane nthayi kariyude karyam
Bro അല്പം തിരക്കിലായിപ്പോയി ഉടനെ സെറ്റ് ആക്കാം ഒന്നുകൂടി വിളിച്ചേക്കണേ 🙏❤
Ithu thettamu nam onnineyyum kollan padilla mahapapam
🙏
ചെളിയിൽ ചെമ്പല്ലി 😀😀😀😀😀 മച്ചാൻ മാരെ ചെമ്പല്ലി ചെളിയിൽ ഉണ്ടാവില്ല. ഒരു പക്ഷെ നിങ്ങളുടെ നാട്ടിൽ ആ മീനിനെ ചെമ്പല്ലി എന്നാകും പറയുക
ഇവിടെയൊക്കെ ചെമ്പല്ലി എന്ന് പറയും അല്ലങ്കിൽ കല്ലടമുട്ടി
Plichu cheattanmare
Thank you❤❤❤
എണ്ണി നോക്കിക്കോളൂ മൊത്തം ഇല്ലെ എന്ന്
ചേട്ടോ ഒരിക്കൽ കുട്ടനാട്ടിലോട്ട് ഒന്ന് വാ ഞങ്ങളുടെ കൂടെ മീൻ പിടിക്കാൻ ഇപ്പോൾ വരികയാണെങ്കിൽ ഇതുപോലെ ഉള്ള മീൻപിടുത്തങ്ങൾ ലൈവ് ആയിട്ട് കാണിച്ചു തരാം ok
പുഞ്ചപ്പാടത്തെപ്പറ്റി അറിയാത്തവരെ ഇങ്ങനത്തെ കമന്റ് ഇടുന്ന
മഞ്ഞാ പിത്തം ഉള്ള കണ്ണു കോണ്ടു നോക്കുബോൾ എല്ലം മഞ്ഞാ അയ് തോന്നുക ഉള്ളു
@@saleshkuttanad3202 സാരമില്ല
ആരും പിടിച്ചില്ലെങ്കിൽ ഇതൊക്കെ ചത്തു പോവില്ലേ??
അതെ ❤
Padikkunna kaalathu meen pidichu sontham veettil thanne kondu vilkkumarunnu. Ithupolulla videos kanumbo athokke orma varunnu
അതൊക്കെ ഒരു കാലം... സപ്പോർട് ഉണ്ടാകണേ ❤🙏
Super
Thank you❤
Super
Thank you❤