കൃപാസനം അമ്മ പറയുന്നു ഒരത്ഭുതം നിന്നിൽ സംഭവിക്കും

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #prayerforhealing #prayermalayalam #prayerforhealth #kreupasanamudampadiprarthana #enteamma #miraculousprayer #kreupasqanammarianudampadiprarthana #Kreupasanam

ความคิดเห็น • 241

  • @athiraathira2259
    @athiraathira2259 3 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ കാലിൽ നിന്നും നീർമാറ്റി രക്ഷിക്കണമെ ആ പാടുകളും മാറ്റി എന്റെ രക്ഷിക്കണമെ എന്റെ മുഖത്ത് നിന്നും നീർമാറ്റി രക്ഷിക്കണമെ ഞങ്ങളുടെ മനസിന് ശക്തി നൽകണമെ എന്റെ കുടുംബത്തെ രക്ഷിക്കണമെ എന്റെ അമ്മയ്ക്ക് ഒരു ജോലി നൽകണമെ🙏🏻

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 7 วันที่ผ่านมา +1

    ആമേൻ കൃബസന മാതാവേ എന്റെ കുടുംബത്തിൽനസമാധാനം തരണമേ ഭർത്താവിനെ നല്ല സ്വവാഫം വരുത്തി തരണമേ ആമേൻ ആമേൻ

  • @Jincychinnu2428
    @Jincychinnu2428 7 วันที่ผ่านมา +7

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ എനിക്ക് ശരീര സുഖം നല്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @AnuV-i2n
    @AnuV-i2n 7 วันที่ผ่านมา +1

    എന്റെ മാതാവ് എന്റെ എല്ലാം ആവിശ്യം ഞാൻ മാതാവിന്റെ കരങ്ങളിൽ എ ൽ പ്പി ക്കു ന്നു മാതാവ് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @anchithas.s4813
    @anchithas.s4813 7 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ ദയവോടെ കേൾക്കണമേ നടത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @moncygeorge3394
    @moncygeorge3394 7 วันที่ผ่านมา +2

    എന്റെ kreupasanam മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ amen🙏🏼🙏🏼🙏🏼

    • @Najinzain
      @Najinzain วันที่ผ่านมา

      Ammme njn oru kunjinu vendi kaathirikkuva enne kai vidalle amme…. Enik vendi prarthikkkanam elllavarum eni 3 daysnte ullil eni + ve kittaan

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻

  • @sarijas1303
    @sarijas1303 4 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥനകൾ കേൾക്കണമേ. എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും രക്ഷിക്കണമേ. ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ഞങ്ങളെ

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 6 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസനംപ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് നടത്തി തരണമേ എന്റെ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ പണവും ആയുസ്സും ആരോഗ്യവും തന്നു അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ എല്ലാം ദുഷ്ട ശക്തികളും എന്റെ ശരീരത്തിൽ നിന്ന് മാറ്റി തരണമേ എല്ലാ കാര്യങ്ങളും നോക്കി നേർവഴിക്ക് കൊണ്ടുപോകണം ആമേൻ🙏 ആമേൻ 🙏 ആമേൻ 🙏

  • @DeepuSPiramadom
    @DeepuSPiramadom 7 วันที่ผ่านมา

    അമ്മേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ ഞങ്ങളുടെ പ്രാർത്ഥന നടത്തിത്തരേണമേ ഞങ്ങളെ കടബാരത്തിൽ നിന്നും രക്ഷിക്കേണമേ🙏🙏🙏

  • @anitttajoseph2903
    @anitttajoseph2903 7 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ ട്രെയിനിങ് കഴിഞ്ഞു ടെസ്റ്റ്‌ പാസ്സാകുവാനും ജോലി കണ്ടിന്യൂ ചെയ്യുവാനും ഉള്ള കൃപകൾ നൽകിയ അനുഗ്രഹത്തിനായി അമ്മയ്ക്കും തിരു കുമാരനും നന്ദി കരെറ്റുന്നു ആമേൻ 🙏🙏🙏

  • @RajeshT-mn8ml
    @RajeshT-mn8ml 6 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി തരണമേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കണമേ അമ്മേ എന്റെ അമ്മേ 🙏🙏🙏🙏🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 7 วันที่ผ่านมา

    എന്റെ അമ്മേ എന്റെ ഡോൺമോന് higher ഇടുയാക്ഷൻ ജർമനിയിലേക്കുള്ള visa കിട്ടി. ആയിരം നന്ദി അമ്മേ. ഒരു accomodation നും part job കൂടി നൽകി അവനെ അനുഗ്രഹിക്കേണമേ അമ്മേ. നന്ദി നന്ദി അമ്മേ 🙏🙏🙏🙏❤️❤️❤️❤️

  • @monizachariah5361
    @monizachariah5361 6 วันที่ผ่านมา

    അമ്മ മാതാവേ കാരിച്ചാൽ വള്ളം തുഴയുന്നവർക്കു പരിശുദാൽമാവിനെ കൊടുത്തു നല്ല വിജയം നൽകാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻aamen🙏🏻🙏🏻🙏🏻

  • @mililalitha5631
    @mililalitha5631 7 วันที่ผ่านมา

    അമ്മേ എന്റെ കൂടും ബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എല്ലാ ദുഃഖങ്ങൾക്കും സമാധാനം തരണേ എന്റെ ദു:ഖങ്ങൾക്ക് ശാന്തിതരണ ആമേൻ

  • @girijaprasad16
    @girijaprasad16 7 วันที่ผ่านมา

    കൃപാസന പ്രസാദവരമാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കുന്ന മേ ആമേൻ🙏🙏🙏

  • @deepthiabhinav2160
    @deepthiabhinav2160 7 วันที่ผ่านมา

    എന്റെ അ.മ്മേ ഞങ്ങളെ രോഗങ്ങളിൽ നിന്ന് കാത്തു കൊള്ളണമെ ആമേൻ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി പോകാതെ അമ്മ കാത്തു കൊള്ള ആമേൻ ആമേൻ ആമേൻ🙏🙏🙏:

  • @VijithaAjeesh-l3u
    @VijithaAjeesh-l3u 7 วันที่ผ่านมา +4

    കൃപാസന മാതാവേ എന്റെ കാലിന്റെ ലിഗമെന്റ് ചതവാണ് ഞാൻ രണ്ടാഴ്ചയായി റസ്റ്റിലാണ് കാലിന് നീരം വേദനയും ഉണ്ട് എന്റെ കാലിന്റെ വേദനയും നീരും മാറ്റി എന്നെ നടത്താൻ സഹായിക്കണമേ🙏🙏🙏

  • @joslyjohn9760
    @joslyjohn9760 3 วันที่ผ่านมา

    Ente mathave mummyude ചുമയും ക്ഷീണവും പൂർണമായി മാറ്റികൊടുക്കേണമേ. മോന് പഠിക്കുവാനുള്ള ബുദ്ധി കൊടുക്കേണമേ. Amen

  • @vasanthymohandas2622
    @vasanthymohandas2622 5 วันที่ผ่านมา

    കൃപാസനം മാതാവേ എന്റെ മകളും മരുമകനും തമ്മിൽ സംസാരിച്ചിട്ട് കുറേ നാളുകൾ ആയി അവരെ ഒന്നിപ്പിക്കണേ 🙏🙏🙏🙏🙏അവർ ഒന്നിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റാണെ 🙏🙏🙏🙏😭😭😭😭

  • @ManjuRoy-d9w
    @ManjuRoy-d9w 7 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ ജീവിത പങ്കാളിക്കും ഒരു മാറ്റം കൊടുക്കണമ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @monizachariah5361
    @monizachariah5361 6 วันที่ผ่านมา

    അമ്മ മാതാവേ ജോമോൻ അവൻറെ മൂന്നു കൂട്ടുകാർക്കും നല്ല ഭക്ഷണവും നല്ല സ്വകാര്യവും കിട്ടാൻ അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @shibushibishibu
    @shibushibishibu วันที่ผ่านมา

    കൃ പാസന മാതാവേ. എന്റെ കടബാധ്യത മാറ്റി തരേണമേ.എല്ലാരേ കടബാധ്യത മാറ്റി തരേണമേ

  • @varkeypc5945
    @varkeypc5945 7 วันที่ผ่านมา +1

    അമ്മേ. എന്റെ. മനസ്സിന്റെ. വേദന. അമ്മേ. കാണണമെന്ന്. അപേഷിക്കുന്നു. അമ്മേ. കൈവിടല്ലേ. Jolly

  • @foodies9358
    @foodies9358 6 วันที่ผ่านมา

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 7 วันที่ผ่านมา

    അമ്മേ എന്റെ ജീവിതപങ്കാളിടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🏻ഇന്നും ഡയാലിസ്സിന് കയറ്റി അമ്മേ കാത്തുകൊള്ളേണമേ അമ്മേ ഇപ്പോൾ ഇവിടെ ഒരു അച്ഛനെ ഡയാലിസ് കഴിഞ്ഞു ഇറക്കിയതാണ് പെട്ടന്ന് അമ്മേ വിമ്മിഷ്ടംഉണ്ടായി ഐ സി ൽ ആക്കി അമ്മ കാത്തുകൊള്ളേണമേ അമ്മേ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ അമ്മേ എല്ലാവരുടെയും മുമ്പിൽ ഞാൻ ഒറ്റപെട്ടു എന്നെ ഒന്നു അനുഗ്രഹിക്കു അമ്മേ 🙏🏻🙏🏻🙏🏻

  • @RamaDevi-se2ze
    @RamaDevi-se2ze 7 วันที่ผ่านมา

    കൃപ സനപ്രസാദവരമാതവേ എനിക്കായി പ്രാർത്തിക്കണമേ ഒ ഡോ പർ ഒമ്പത് എനിക്കായി അൽഭുതം പ്രവർത്തിക്കണമേ ആമേൻ

  • @SalyChako-j6f
    @SalyChako-j6f 7 วันที่ผ่านมา +2

    കൃപാസന പ്രസാദ വര മാതാവേ എന്റെ പ്രാർദ്തന കേൾക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഭാ ഗമാക്കിമാറ്റേണമേ ആമേൻ 🙏🙏🙏🙏🙏ആമേൻ ആമേൻ 🙏🙏🙏🙏🥰

  • @sajithabhasi9836
    @sajithabhasi9836 7 วันที่ผ่านมา

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ അഭിന് മകന്റ അസുഖം മാറ്റി തരണമേ

  • @leelammasimonsimon3012
    @leelammasimonsimon3012 7 วันที่ผ่านมา

    അമ്മേ നിന്റെ ഹിതം പോലെ ഞങ്ങളിൽ നിറവേറട്ടെ സർവ്വതും അങ്ങേ കൈകളിൽ സമർപ്പിക്കുന്നു ആമേൻ

  • @AnishAnish-j1x
    @AnishAnish-j1x 7 วันที่ผ่านมา

    എന്റെഅമ്മേ ഇന്നുവരെഞങ്ങൾക്ക് തന്നിട്ടുള്ള ഇല്ല അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമ്മേൻ

  • @rekhasri4322
    @rekhasri4322 6 วันที่ผ่านมา

    എന്റെമ്മേ eniku kootayirikane🙏🏻വീട്ടിലും കടേലും സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BindhuPc-ep9zz
    @BindhuPc-ep9zz 2 วันที่ผ่านมา

    അമ്മേ എന്റെ പ്രാത്ഥന കേൾക്കണം എന്റെ സങ്കടം എല്ലാം അമ്മ മാറ്റിതരണേ മേ

  • @SajithaRajan-s3d
    @SajithaRajan-s3d 6 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ എല്ലാ ആവശ്യങ്ങളും ഞാൻ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു കാത്തു പരിപാലിക്കുന്നമെന്ന് ആമ്മേൻ🙏 വിശ്വസിക്കുന്നു

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തിന് ഈ മാസം 15 ലക്ഷം രൂപ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @angelprabhavg226
    @angelprabhavg226 7 วันที่ผ่านมา +1

    എന്റെ അമ്മായിയമ്മയ്ക്ക് കാറും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ക്ഷീണവും ഛർദ്ദിലുംമാറ്റി തരണമേ. ഒരു തരം സംശയ രോഗ മാറ്റി തരണമേ. കൃപാസനം മാതാവേ അത്ഭുതം ചൊരിയണമേ. ആമ്മേൻ.

    • @udayshetty3195
      @udayshetty3195 7 วันที่ผ่านมา +1

      Thankyou jesus praise u jesus adore u jesus worship u jesushalleluiha amen.

  • @vrindac5521
    @vrindac5521 6 วันที่ผ่านมา

    എന്റെ അമ്മേ ഇന്നത്തെ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കേണമേ 🙏🏽

  • @BindhuPc-ep9zz
    @BindhuPc-ep9zz 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവ് എന്റെ പ്രാത്ഥന കേൾക്കണം മേ.. എന്റെ സുധി ഏട്ടനെ സുഖപ്പെടുത്തി തരണേമേ... സുധി ഏട്ടന്റെ ശരീരത്തിന്റെ തളർന്ന ഭാഗം സുഖപ്പെടുത്തി തരണേമേ അമ്മ യാണ് എന്റെ ആശ്രയം അമ്മേ എന്റെ പ്രാത്ഥന കേൾക്കണം 🙏🙏🙏🙏🙏🙏🙏🙏

  • @ManjuB-j8y
    @ManjuB-j8y 7 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസനം മാതാവേ കടത്തിൽ നിന്ന് രക്ഷിക്കേണമേ അമ്മേ മാതാവേ😭😭😭😭😭😭

  • @sobhag7697
    @sobhag7697 6 วันที่ผ่านมา

    എന്റെ അമ്മേ എനിക്കുള്ള കണ്ണും കൈയും സുഖം അവണേ എനിക്കുള്ള ഭർ ത്താവ് കൈ സുഖം ആക്കണേ പെട്ടന്ന് ജോലിക്ക് പോകാൻ പറ്റണെ എനിക്കുള്ള മക്കൾക്ക്‌ ജോലി ശെരി അവണേ ആമേൻ എനിക്കുള്ള അണ്ണന് അമ്മ എല്ലാവർക്കും സുഖം കിട്ടണേ 🙏🙏🙏

  • @ancydavis7544
    @ancydavis7544 6 วันที่ผ่านมา

    കൃപാസന പ്രസാദവരമാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ

  • @SujithaSuji-j4c
    @SujithaSuji-j4c 6 วันที่ผ่านมา

    അമ്മേ.... മാതാവേ... എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ... കാത്തുകൊള്ളേണമേ... ആപത്തൊന്നും. കൂടാതെ.. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏

    • @SujithaSuji-j4c
      @SujithaSuji-j4c 6 วันที่ผ่านมา

      അമ്മേ.. സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്ന.. എന്നെ. സമർപ്പിക്കുന്നു.. ഞങ്ങൾക്ക്.. വഴിയും.. വാതിലും.. തുറന്നു.. തരേണമേ 🙏🙏

  • @bessykuriakose142
    @bessykuriakose142 7 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആശ്രയമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @jeenasukumaran
    @jeenasukumaran 7 วันที่ผ่านมา

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏എന്റെ അമ്മയെയും കൊച്ചിനെ കാത്തുകൊള്ളണമേ എനിക്ക് ഒരു വീട് വേണം അമ്മേ അത് തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @Konesh2k9
    @Konesh2k9 6 วันที่ผ่านมา

    മാതാവേ അവിടുത്തെ അത്ഭുത ശക്തി പ്രവർത്തിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ ഞാൻ പെട്ട കുരുക്കിൽനിന്ന് എന്നെ രക്ഷിക്കണേ

  • @leelammaraju7127
    @leelammaraju7127 6 วันที่ผ่านมา

    പരിശുദ്ധ അമ്മേ ടോണിമോന്റെ തൈറോഡിനബയോബ്‌സിക്ക് അയക്കുമ്പോൾ നല്ല ഒരു റിസൾട്ട്‌ വരുന്നതിനുവേണ്ടി അമ്മയുടെ മധ്യസ്ഥതയിൽ യിശോയോടെ അപേക്ഷിക്കേണമേ അമ്മേ സഹായിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @sreedeviunni4849
    @sreedeviunni4849 7 วันที่ผ่านมา

    കൃപാസനം പരിശുദ്ധ മാതാവേ എന്റെ മകൾ ഹരിത ആദ്യ തവണ തന്നെ Oet പരീക്ഷ എഴുതി പാസ്‌ ആകണേ അമ്മേ 🙏🏾മോൾക്ക്‌ വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ 🙏🏾ആമേൻ. എന്റെ മോളെ ഞാൻ അമ്മയുടെ കയ്യിൽ സമർപ്പിക്കുന്നു 🙏🏾

  • @bincyANTONY-r8j
    @bincyANTONY-r8j 6 วันที่ผ่านมา

    കുടുംബ ദാമ്പത്യജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വമശ്ത്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മകളുടെ മാലതിരികെ കിട്ടേണമേ. നിലംനികത്തുന്നതിനുള്ള തടസ്സം മാറ്റേണമേ

  • @christinjain9897
    @christinjain9897 7 วันที่ผ่านมา

    കൃപാസന മാതാവേ എന്റെ മകൾക്കു UK യിൽ ഒരു ജോലി നേടികൊടുക്കേണമേ ammen🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629 7 วันที่ผ่านมา

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @marrythomas4727
    @marrythomas4727 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ റ്റിജിനും അശ്വതി ക്കും ജോലി ഇല്ല നല്ല ഓരോ ജോലികൾ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @bincythattil4976
    @bincythattil4976 7 วันที่ผ่านมา +1

    കൃപാസനമാതാവേഎന്റെ നെഞ്ചിൽ വൈബ്രേഷൻ വരല്ലേ 🙏🏻🙏🏻😭വയർ. പ്രോബ്ലം ആവല്ലേ 🙏🏻🙏🏻😭അമ്മ വീഴല്ലേ 🙏🏻🙏🏻😭 അനിയൻ തല്ലു കൂടല്ലേ 🙏🏻🙏🏻😭 ആപത്തു അപകടം 2വീട്ടിലും undavalle🙏🏻🙏🏻😭 നന്ദി രക്ഷിക്കണേ 🙏🏻q😭

  • @bindhup2394
    @bindhup2394 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു

  • @Jfdftjbcdtddf
    @Jfdftjbcdtddf 7 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകൾക്ക് മാസ്റ്റർ ഡിഗ്രി റിസർച്ച് ചെയ്യാൻ സ്വിറ്റ്സർലൻഡിൽ സ്കോളർഷിപ് നൽകി അഡ്മിഷൻ കിട്ടുന്നതിന് അമ്മ ഏറ്റെടുത്ത് തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് വാങ്ങി നൽകി അനുഗ്രഹിക്കേണമേ❤

  • @bijujoseph7871
    @bijujoseph7871 6 วันที่ผ่านมา

    സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്നവരേയും മാരക രോഗങ്ങളാൽ വിഷമിക്കുന്നവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരിൽ കരുണ തോന്നണമേ അമ്മേ

  • @archanatm9798
    @archanatm9798 6 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ ആപത്തിൽ നിന്നും രഷിക്കേണമേ

  • @SureshJonas
    @SureshJonas 6 วันที่ผ่านมา

    അമ്മേ പരുശുദ്ധ അമ്മേ എന്റെ
    ഭാര്യ ജോലി ആവശ്യമായി വെളി
    നാട്ടിൽ പോയി നല്ല ഒരു ജോലി
    കിട്ടണമേ എന്ന് അമ്മയോട്
    ഞങ്ങൾ പ്രാർത്ഥിക്കുന്നു
    ആമേൻ

  • @rejieldho4428
    @rejieldho4428 4 วันที่ผ่านมา

    അമ്മേ ക്യാൻസർ രോഗിയായ എന്റെ ചെക്കപ്പ് ഒക്ടോബർ 8 നു ആണ് മാതാവേ ഞാൻ അമ്മയുടെ മകന്റെ കൈയിൽ എന്നെ ഏൽപ്പിക്കുന്നു 🙏🙏അമ്മേ ഒരു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏അതിനു കഴിയും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോകുന്നു മാതാവേ കൈവിടരുതേ 🙏🙏🙏🙏

  • @josephlouis2289
    @josephlouis2289 7 วันที่ผ่านมา

    അമ്മേആശ്രയമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ. ആമേൻ

  • @shinybiju5796
    @shinybiju5796 7 วันที่ผ่านมา

    അമ്മേ മാതാവെ 'ഞങ്ങളെ 'അനുഗ്രഹിക്കണെമെ

  • @mililalitha5631
    @mililalitha5631 7 วันที่ผ่านมา

    മാതാവേ എല്ലാല്ലാവരുടെയും ആരോഗ്യം കാത്തോളണേ ആമേൻ❤.

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 6 วันที่ผ่านมา

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ o മകന്റെകുടുംബതെ അനുഗ്രഹിക്കണ o മകൻ പള്ളിയിൽ പോകാൻ മനസുട്ടാകാൻ മനസന്തരം നൽകണം അവൻ ദൈവത്തിന്റെ മകൻ ആക്കി മാറ്റണം തോഷങ്ങൾ മാറ്റിതരണം 🙏🏻🙏🏻🙏🏻ആമേൻ

  • @Praseena.S
    @Praseena.S 7 วันที่ผ่านมา +6

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰

  • @karthikkalesh8040
    @karthikkalesh8040 7 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ തെറ്റുകൾ എന്നോട് ഷെമിക്കണം🙏
    എനിക്ക് ഒരു 600 രൂപ നാളെ കിട്ടണമേ ആമേൻ 🙏
    അബഷിച്ചാൽ ഉബഷിക്കാത്ത മാതാവേ കാത്തുരഷിക്കണമേ ആമേൻ 🙏❤🙏❤

  • @jessysamuval8231
    @jessysamuval8231 7 วันที่ผ่านมา

    അമ്മ. മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sukanyamols6471
    @sukanyamols6471 7 วันที่ผ่านมา

    എത്രെയും പെട്ടെന്ന് വിസ ശെരിയാക്കണേ അമ്മേ 🙏🏽

  • @DeepaJayan-u2m
    @DeepaJayan-u2m 6 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മ ഭവനത്തിൽ സമാധനവും ശാന്തിയും ഉയർച്ചയും ഉണ്ടാ കണ്

  • @georgestephen1845
    @georgestephen1845 6 วันที่ผ่านมา

    Amme mathaveyentamonukuorujob tharavendume ameen 💐💐💐💖💖💖✝️✝️✝️✝️✝️🌹🌹🌹🙏🙏🙏🙏🙏

  • @sheejaprakash7762
    @sheejaprakash7762 6 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മനസിന്റെ പ്രയാസങ്ങൾ മാറ്റി തരണേ അമ്മ എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു അനുഗ്രകികനെ

  • @ushak4203
    @ushak4203 7 วันที่ผ่านมา

    മകനെയും മകളെയും കൊച്ചു മക്കളെയും ഞങ്ങളെയും അനുഗ്രഹിക്കണമേ

  • @udayshetty3195
    @udayshetty3195 6 วันที่ผ่านมา +1

    Valathukaal thalarnu kidapilaya anikuvendi paripurna soukyathinai prarthikaname amen.

  • @archanatm9798
    @archanatm9798 6 วันที่ผ่านมา

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് ജോൺജോസെഫിന്റെ നാലു ഇടപാടും തീർക്കുന്നതിനുള്ള വഴി തെളിയിച്ചു തരണമേ

  • @SathyMk
    @SathyMk 4 วันที่ผ่านมา

    അമ്മേ മാതാവേ അബ്ദുറഹ്മാന്റെ ഗൾഫിൽ ഉള്ള ബുദ്ധിമുട്ട് എത്രയും വേഗത്തിൽ തീർത്തു തരേണമേ

  • @christyshijo6334
    @christyshijo6334 6 วันที่ผ่านมา

    അമ്മേ എൻ്റെ മക്കളുടെ ദേഷ്യവും തെറി പറയുന്ന ശീലവും മാറ്റി തരേണമെ. എൻ്റെ ഭർത്താവിൻ്റെ ദേഷ്യവും നിസാര കാര്യത്തിനു പോലും ഓളിയും ബഹളവും വെക്കുന്ന ശീലവും തെറി പറയുന്ന ശീലവും അമ്മേ മാറ്റി തരോണമെ

  • @MollybennyMollybenny
    @MollybennyMollybenny 7 วันที่ผ่านมา

    Ammea mathavea entea niyogathinum prarthanakkum utharamarulanamea Amen🙏🙏🙏

  • @lenimathew8083
    @lenimathew8083 6 วันที่ผ่านมา

    Ammae mathavae njgalae anugrahikkanamae. Amen Amen ❤❤❤

  • @mariesdevasia6053
    @mariesdevasia6053 7 วันที่ผ่านมา

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമേൻ ❤

  • @stephinthomas3410
    @stephinthomas3410 6 วันที่ผ่านมา

    Amme krupasanam prasadavara mathave ente niyogangal sweekàrichu enicku ithu sadichu tharenname Ammen 🙏🙏🙏🙏🙏

  • @sheebars2975
    @sheebars2975 6 วันที่ผ่านมา

    മാതാ വേ എന്റെ രോഗങ്ങൾ മാറ്റണമെ

  • @ashasunil1939
    @ashasunil1939 6 วันที่ผ่านมา

    അമ്മേ ഈ മാസത്ത ലോൺ അടക്കാൻ ഒള്ള പൈസ സരിയവനെ

  • @GopiLetha
    @GopiLetha 7 วันที่ผ่านมา

    Amme kripassanamathave ente makkale kathikollane njagale anugrahikane amen

  • @praseenas9157
    @praseenas9157 7 วันที่ผ่านมา +3

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @SheejaMohan-pi3ih
    @SheejaMohan-pi3ih 6 วันที่ผ่านมา

    മാതാവേ കാത്തുകൊള്ളണമേ മാതാവേ ഞാൻ കാരണം എന്റെ കുടുംബം തിനെ ഒരു അപമാനം വരരുത് മാതാവേ എന്റെകടം മാറ്റി തരനെ

  • @christyshijo6334
    @christyshijo6334 6 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് പീരിസാകുബോൾ ഉണ്ടാക്കുന്ന വയറു വേദന മാറ്റി തരേണമെ..

  • @soumyagopalan3516
    @soumyagopalan3516 6 วันที่ผ่านมา

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu reshikename.Amen

  • @preethajayaprakash5385
    @preethajayaprakash5385 7 วันที่ผ่านมา

    Amme mathavenjangalide kudumbathe kathu rashikaname.Aamen.❤❤❤

  • @aswathyu.s804
    @aswathyu.s804 7 วันที่ผ่านมา

    Amme madhave molude asukam Matti tarename amme appupante muriv unakki tarename amme amen

  • @edhosegeorge3183
    @edhosegeorge3183 7 วันที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind. AMEN

  • @preethypreemans8352
    @preethypreemans8352 6 วันที่ผ่านมา

    Amme madhave eneyum ente jeevitha pangalineyum ente kunjineyum kayi vidale 🙏🙏🙏

  • @JayasreeL-p1h
    @JayasreeL-p1h 7 วันที่ผ่านมา

    Ammamathave ente thalayile vedanayum peruppum ashwasthakalum ellam poornamayum maatitha mathave 🙏🙏🙏

  • @SathyMk
    @SathyMk 4 วันที่ผ่านมา

    അമ്മേ മാതാവേ സജിത്തും രജീഷും ഈ റൂട്ടിൽ തന്നെ ബസ്സിൽ ഉണ്ടാവാണേ അമ്മേ മാതാവേ

  • @udayshetty3195
    @udayshetty3195 6 วันที่ผ่านมา +1

    Emmanuvelinu anuyojyamaya oru malayali jeevitha pankaliye nalki anugrahikaname deivaviswasavum mathapithakale samrakshikunna oru makale nalki anugrahikaname amen.

  • @JollyS-hg7ye
    @JollyS-hg7ye 7 วันที่ผ่านมา

    അമ്മേ ഈ രാത്രി അമ്മയോട് യാചിക്കുന്നു നാളെ രാവിലെ കൊടുക്കാനുള്ള പൈസ എങ്ങനെ കൊടുക്കും അമ്മേ തരാം എന്ന് പറഞ്ഞ ആൾ ഇപ്പോൾ തരില്ല എന്ന് പറയുന്നു എന്തു ചെയ്യും ഉറങ്ങു വാൻ പോലും കഴിയുന്നു eniyum നാണം കെടുത്തല്ലേ അമ്മേ മാതാവേ സഞ്ചാരി മാതാവേ അമ്മ രാവിലെ അത്ഭുതം പ്രവർത്തിക്കണേ ആമേൻ

  • @minisaji6
    @minisaji6 7 วันที่ผ่านมา

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 7 วันที่ผ่านมา +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 6 วันที่ผ่านมา

    Amme. Entekudumbathe. Pisachika. Sagthil. Ninnu. Regshichukollename. Amen. 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏❤❤

  • @sudhasounder3006
    @sudhasounder3006 4 วันที่ผ่านมา

    Mathaveente anugrhekaname sahayekaname amen amen amen

  • @SuryamolMs
    @SuryamolMs 7 วันที่ผ่านมา

    Amme mathave ente prardhanakal kelkkaname 💙💙💙💙 njangalude bandhathil Amma nallath matram varuthename amme 🥺🫂🫂🫂🫂 njangalude koode eppazhum Ammayude anugrhavum madhyasthavum undakename 🙏🙏🙏🙏🙏

  • @ManivergheseM
    @ManivergheseM 7 วันที่ผ่านมา

    Ente.amma.mola.dhrohikkunnavrku..entemadhavu.shisa..kodukknnma...amma..avalla.kathukollannma.amma....ammen