Breaking Out of Your Comfort Zone | The Cure for Laziness | Motivation Malayalam | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 251

  • @sudhinvijayan9474
    @sudhinvijayan9474 2 ปีที่แล้ว +24

    തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ തിരുത്തലുകൾ വരുത്താൻ കഴിയും. 👌
    Thank you for helping us grow 🔥

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thank you Swathi. ❤❤🙏

  • @ebyjosep8581
    @ebyjosep8581 4 หลายเดือนก่อน +1

    ആദ്യമായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത്....... ടീച്ചറിന്റെ സംസാര ശൈലിയും ആ ചിരിയും തന്നെ വളരെ വലിയ പോസിറ്റീവ് എനർജി ആണ് നൽകുന്നത്........ പിന്നെ ഓരോ വീഡിയോയുടെയും കണ്ടെന്റുകളും മികച്ചത് തന്നെ..... ദൈവം അനുഗ്രഹിക്കട്ടെ.....

    • @MaryMatilda
      @MaryMatilda  หลายเดือนก่อน

      @@ebyjosep8581 ❤️❤️❤️

  • @bipinb7952
    @bipinb7952 2 ปีที่แล้ว +2

    എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റം വരുത്താൻ ഈ വീഡിയോ കൊണ്ട് സാധിച്ചു...വളരെ നന്ദി ഉണ്ട്..ടീച്ചറെ..

  • @chillusworld2379
    @chillusworld2379 2 ปีที่แล้ว +3

    ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി, കാരണം ഞാൻ കുറച്ചു മടി പിടിച്ചിരിക്കയായിരുന്നു, ഗുഡ് ക്ലാസ്സ്‌ ടീച്ചർ, താങ്ക് യു ടീച്ചർ 🙏🏼🙏🏼🙏🏼🙏🏼👌🏻👌🏻

  • @vbkris
    @vbkris ปีที่แล้ว +1

    എന്നെപ്പറ്റി ഇത്രയും തിരിച്ചറിവുണ്ടാക്കിയ വീഡിയോ. 😀
    ഞാൻ comfort zone ൽ ആണ് എന്നറിയുന്നു. നന്ദിമേരി മറ്റിൽഡച്ചേച്ചീ 🙏😍🥰😊

  • @sushamaps4940
    @sushamaps4940 2 ปีที่แล้ว +13

    മാം പറഞ്ഞപ്പോൾ ആണ് ഞാൻ ഇതിനെ കുറിച്ച് ചിന്തിക്കുന്നത്.. മാം പറഞ്ഞ ഒരു കാര്യം എന്റെ കാര്യത്തിൽ വളരെ ശേരിയാണ്.. ബിഫോർ കോവിഡ്... ഞാൻ എന്തെങ്കിലും എഴുതുമായിരുന്നു... (അടുക്കള തോട്ടം ഉണ്ട് ഇപ്പോഴും )കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു.. കുട്ടികൾ പുറത്തു ഇറങ്ങാതെ ആയപ്പോൾ അത് എനിക്ക് ഓൺലൈൻ ചെയ്യാമായിരുന്നു.. പക്ഷേ അതിനെക്കാളും എളുപ്പം ജോലികഴിഞ്ഞു യൂ ടുബ് കാണുക ആണ് ചെയ്തത്........ ഞാൻ ഒരു മടിച്ചി അല്ല എന്നാണ് വിചാരിച്ചിരുന്നത്.. ആരും എന്നോട് അങ്ങിനെ പറഞ്ഞതുമില്ല... എന്ത്‌ എളുപ്പമാണ് മാം മറ്റുള്ളവരെ അനലൈസ് ചെയുന്നത്.. വളരെ നന്നായി നമുക്ക് നമ്മളെ അറിയാൻ പറ്റുന്ന വിഡിയോ.... 🙏🙏🙏🙏🙏🙏👍👍👍👍👍

  • @induchingath6853
    @induchingath6853 2 ปีที่แล้ว +1

    ഈ കാലഘട്ടത്തിന് ആവശ്യം വേണ്ട ഒരു information Thank you Tr

  • @sheejamoljoseph
    @sheejamoljoseph 2 ปีที่แล้ว +6

    To be honest i am within comfortzone!decided to break it!❤💪😊

    • @sureshbabu3794
      @sureshbabu3794 2 ปีที่แล้ว

      Thank you madam, for the inspiring topic.

  • @Aparna.Ratheesh
    @Aparna.Ratheesh 2 ปีที่แล้ว +5

    I now realise that I fall under all of these comfort zone categories 🤔.
    Thank you a lot for making me realise this. I only knew that I was lazy. But now understand that I am the example for what Laziness is🤣. I am taking up your challenge and going to come out as a better person 😊🙏

    • @MaryMatilda
      @MaryMatilda  ปีที่แล้ว +1

      You're so welcome!❤️❤️❤️

  • @shafeeqpokody
    @shafeeqpokody 2 ปีที่แล้ว +3

    Comfort zone നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ തല്ലികൊല്ലുമായിരുന്നു..അവനാണ് എല്ലാത്തിനും കാരണം

  • @SwitzerlandButterfly
    @SwitzerlandButterfly 2 ปีที่แล้ว +3

    വളരെ സത്യം ആണ് പറഞ്ഞതെല്ലാം... ഞാനും ഒരു youtube ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും വളരെ നന്നായി വരുന്നു എന്ന് പറഞ്ഞിട്ട് പോലും മടി കാരണം നിർത്തിവെച്ചിരിക്കുകയാണ്...

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      I watched your channel. Really impressed with it.Hope you will restart sooner than later.

    • @SwitzerlandButterfly
      @SwitzerlandButterfly 2 ปีที่แล้ว

      @@MaryMatilda thank you very much...Madam ente ചാനൽ വന്നു നോക്കിയ ല്ലോ. 😍🙏

    • @Arogyalokam
      @Arogyalokam ปีที่แล้ว

      Nganum മടി കാരണം ഇപ്പോൾ ഒന്നും ചെയ്യുന്നില്ല, msw കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല, e മടി ആന മടി

  • @resmimanoj3639
    @resmimanoj3639 2 ปีที่แล้ว +28

    Thank u mam for this video. കുറച്ച് ആയി ഞാൻ കരുതുകയാണ് എനിക്ക് എന്താണ് പറ്റിയത്?പലതും ചെയ്യണം എന്നുണ്ട്,ചെയ്യുന്നുണ്ടായിരുന്നു.പക്ഷേ ഇപ്പൊൾ അതൊന്നും ചെയ്യുന്നില്ല.പൊതുവേ മടിയില്ലാത്ത ഒരാൾ ആണ് ഞാൻ എന്നാണ് എൻ്റെ വിചാരം.പക്ഷേ ഇപ്പൊൾ മനസിലായി ഞാൻ comfort zone മറികടക്കേണ്ടി ഇരിക്കുന്നു എന്ന്.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +2

      ❤❤

    • @priyasworld5884
      @priyasworld5884 2 ปีที่แล้ว

      The above u written is almost about me , it's time to change

    • @adhwaith_44
      @adhwaith_44 ปีที่แล้ว +1

      Love yyoouu

  • @muhammedrasi4310
    @muhammedrasi4310 8 หลายเดือนก่อน

    സത്യം ❤ മടിയുടെ വിവിധ വകbedangal ടീച്ചർ നന്നായി പറഞ്ഞു 👍

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +6

    A lazy man will never have money, but an aggressive man will get rich . Comfort zone, Hard work will give you power, being lazy will make you a slave very interesting class . Thank you mam. You are great 🙏 closed the eyes are not sleeping and opened the eyes are not seeing. Lazy people should learn a lesson from the way ants live. They have no leader, cheaf or ruler.but they store up their food during the the summer getting ready for winter..thank you mam for giving me this opportunity.thank you for your good words and thoughts may God bless you.

  • @mathewpopandampurath2828
    @mathewpopandampurath2828 2 ปีที่แล้ว +6

    മടിക്കുള്ള മറുപടി കലക്കി. വീണ്ടും ഒരു എപ്പിസോഡുംമായി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

  • @sandhya4651
    @sandhya4651 2 ปีที่แล้ว +1

    Super teacher, കുറച്ച് നാളുകളായി ടീച്ചറിൻ്റെ വീഡിയോ ഓരോന്നും കണ്ടു വരികയാണ്. ഓരോരുത്തരുടേയും ജീവിതത്തിൽ മടിയുടെ ലാഞ്ചന അല്പമെങ്കിലും ഉണ്ടാവും അതിനെ വേരോടെ പിഴുതെറിയാൻ ടീച്ചറിൻ്റെ സംസാരം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നു.

  • @basheerthettan3186
    @basheerthettan3186 2 ปีที่แล้ว +12

    Thanks Ma'am, for giving insights into different layers of laziness

  • @den12466
    @den12466 2 ปีที่แล้ว

    Mam
    ഞാനിതിനെ കുറിച്ച് കുറച്ച് മുമ്പ് ചിന്തിച്ചിട്ടെ ഉള്ളൂ, നോക്കുമ്പോ mam ന്റെ talk മുന്നിൽ തന്നെ വന്നു.
    😊

  • @annajohn6002
    @annajohn6002 2 ปีที่แล้ว +1

    മടി മനുഷ്യരെ വളരെയധികം നല്ല അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. മെറ്റിൽഡയുടെ ഈ വീഡിയോ വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രായം കൂടുന്തോറും പലവിധ അസുഖങ്ങളും പലരെയും തളർത്തി കളയുന്നു. അതിനു മുൻപ് പരിചയമില്ലാത്ത പല അസുഖങ്ങളും മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നു. അതും പല അവസരങ്ങളും നഷ്ടപ്പെടുവാൻ കാരണമാകുന്നു.

  • @user-wt5vi9yc8b
    @user-wt5vi9yc8b 2 ปีที่แล้ว +5

    Madam, informative class, I found solution for my problem through this class. Many years iam searching to find what's my problem, today I understood that it's laziness, thank you so much mam. May God bless you
    🙌🏻🙏🏻

  • @jyothirajagopalan7330
    @jyothirajagopalan7330 2 ปีที่แล้ว +7

    Stay inspired, this word itself is meaningful, when you explain things..

  • @elizabeth.psychologist
    @elizabeth.psychologist 2 ปีที่แล้ว +13

    Hi Ma'am, your videos are something I always wait for and watch each of them with all of my attention! It has changed my life magically! Thank you so much for your inspiration and influence...❤️

  • @jubiyajoseph5029
    @jubiyajoseph5029 2 ปีที่แล้ว +1

    In this 24 hrs time.. I don't get even 8hrs of study. I keep plans and it won't work, then I'll change that plan... It goes on.. I don't get mind to sit for studying daily.

  • @omanapr7034
    @omanapr7034 2 ปีที่แล้ว +1

    Yes. Right. The real meaning of laziness is comfrtzone.

  • @zubairkv3415
    @zubairkv3415 2 ปีที่แล้ว +1

    ടീച്ചർ, വളരെ നന്ദിയുണ്ട്

  • @sayedabbasbafakysayedabbas5369
    @sayedabbasbafakysayedabbas5369 2 ปีที่แล้ว

    ഞാൻ ടീച്ചറെ വിളിച്ചിരുന്നു. കിട്ടിയില്ല. പക്ഷെ മടി മാറാനുള്ള എപ്പിസോഡിൽ ടീച്ചർ കംഫർട് സോൺനെ പറ്റി പറഞ്ഞിരുന്നല്ലോ. ഇപ്പോൾ എനിക്ക് മടി തോന്നുമ്പോൾ ടീച്ചർ പറഞ്ഞ കംഫർട് സോൺ നെ പറ്റി ഓർമ വരും.

  • @laks1t148
    @laks1t148 2 ปีที่แล้ว +5

    Thank you soo much mam. You were right on targeting some comfort zone issues of mine. One is taking responsibility. I have given excuses multiple times that I don’t like attention, so I won’t take up this responsibility, in fact I am being in my comfort zone and not taking ownership . Also, sending you this text is also something out of my comfort zone. I genuinely love all your content and always wished to send you my appreciation for your beautiful talks. But I hesitate commenting with some excuse or other, in reality, it is stepping out of comfort zone. 🙏thank you from the bottom of my heart for being inspiration for so many .❤️

  • @dhanyarejith7384
    @dhanyarejith7384 2 ปีที่แล้ว

    I think life skills.should be a subject in school just as maths& science,will help them to deals with problems later in life.Mam ur doing a good job .👍🏻👍🏻🙏🏻🙏🏻

  • @pmmohanan660
    @pmmohanan660 2 ปีที่แล้ว

    I love and respect those who are advising me.

  • @irshadkannurcity
    @irshadkannurcity 2 ปีที่แล้ว

    വ്യക്തതയുള്ള വിവരണം. Good

  • @deepan4093
    @deepan4093 2 ปีที่แล้ว +1

    mam ningalude വാക്കുകള്‍ വളരെയധികം pretheekshakal nalkunnu

  • @saidalavi1311
    @saidalavi1311 2 ปีที่แล้ว

    എന്റെ പ്രശ്നം ഇത് തന്നെ. ടീച്ചർ

  • @jisha160
    @jisha160 2 ปีที่แล้ว +3

    Ma'm, most precise video on comfort zones! Thank u

  • @yogamalayalamasha
    @yogamalayalamasha 2 ปีที่แล้ว +2

    Great topic 👍 thanks Teacher 🙏

  • @dianapaul3606
    @dianapaul3606 2 ปีที่แล้ว +2

    Yay first

  • @bindukrishnan8438
    @bindukrishnan8438 2 ปีที่แล้ว +1

    Yes that'true... Very useful vedio. Mam Thanku very much 🙏👍waiting for your next vedios 👍🥰

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +1

    inspirational video👏👏thank you so much🙏

  • @sreelathadevi3015
    @sreelathadevi3015 หลายเดือนก่อน

    നല്ല അറിവ് 👍👍😍😍

  • @myvision8110
    @myvision8110 2 ปีที่แล้ว

    ശെരിയാണ് ടീച്ചർ. ഞാൻ ഒന്നാന്തരം ഒരു മടിച്ചിയായിരുന്നു.

  • @sanujaissac2431
    @sanujaissac2431 2 ปีที่แล้ว +4

    Thank You Ma'am. It was really informative & useful. Hope to make changes. 😊😊😊🙏🏽🙏🏽🙏🏽

  • @shafeeqshafeeq523
    @shafeeqshafeeq523 2 ปีที่แล้ว +1

    Mam ഒരു vedio ചെയ്യുമോ... മക്കളോടുള്ള caring കുറയുമോ എന്ന് പേടിച് ലൈഫിൽ അവസരം നഷ്ടപ്പെടുത്തുന്ന അമ്മമാരെ ക്കുറിച്ച്. അവസരങ്ങൾ കിട്ടിയാലും വീട്ടിൽ നോക്കാൻ ആളുണ്ടായിട്ട് പോലും ഭാവി കളയുന്നവരെ കുറിച്.. അതുപോലെ സെൻസിറ്റീവ്, ഓവർതിങ്കിംഗ് parents നെ പറ്റി.. Pls..

  • @praveenb9406
    @praveenb9406 2 ปีที่แล้ว +3

    Ithu enne udheshichanu..enne mathram udeshichathanu..thanks for the valuable information madam. After I saw this video I totally realized who am I.. I will definitely change these habits..Thank you🙏🙏🙏🙏

  • @aneeta99
    @aneeta99 2 ปีที่แล้ว

    Adipoli channel aanith❤️.. Enk othiri maatanagal ndavunind madam ningade words ketit.. Nalla reethil enne infuence cheyunind ee channel.. Njn ennum raavile aanu kooduthalum videos kanaru

  • @rohhanishere7829
    @rohhanishere7829 วันที่ผ่านมา

    U are a source of inspiration. 🌷

  • @sara4yu
    @sara4yu 3 หลายเดือนก่อน

    Very true. Thanks Ma'am.

  • @alphonsemathew2487
    @alphonsemathew2487 2 ปีที่แล้ว +1

    Adipoli😀😀,,,ente karyam

  • @smitham2649
    @smitham2649 2 ปีที่แล้ว +1

    Thank you madam. It was an insperational video... I always thought i am not a lazy person.... But you showed me the reality. Thank you for giving me the insight... Hope i can come out of my comfort zone and explore the world

  • @shankersabari4246
    @shankersabari4246 2 ปีที่แล้ว

    We r not lazy, we r unmotivated and struck 😀

  • @ambikac4888
    @ambikac4888 2 ปีที่แล้ว +2

    Idh yenikk ariyenda valare important subject aan.. tqq so much madam....🙏🙏

  • @smithasusan4864
    @smithasusan4864 2 ปีที่แล้ว

    Very informative madam.tx so much..❣️

  • @remyamk4949
    @remyamk4949 2 ปีที่แล้ว

    Kure Joly undayittum madipidichu phone Nokki erikkumbolanu mam nte ee video njan kanunnathu.... Thank u so much madiye kurichum comfort zone ne kurichum onnu chindhippichathinu....

  • @sanilavk7589
    @sanilavk7589 2 ปีที่แล้ว +2

    Thank you ma'am,helping to realise my problems

  • @rvp522
    @rvp522 2 ปีที่แล้ว +2

    പ്ലാനിങ് ഉണ്ട്. ഒന്നും നടക്കുന്നില്ല.. നഷ്ടങ്ങൾ മാത്രം.. വളരെ depressed ആണ് ഞാൻ...

  • @anilar7849
    @anilar7849 10 หลายเดือนก่อน

    Happy 🎉 Saturday,Mary mam/Once again listened😊 ur talk... 👍

  • @oilmendrilldeep
    @oilmendrilldeep 2 ปีที่แล้ว +2

    Very insightful!

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Great to hear from you Navin.

  • @shobhasureshkumar4758
    @shobhasureshkumar4758 ปีที่แล้ว +1

    Great msg

  • @aparnanairv
    @aparnanairv 2 ปีที่แล้ว +1

    Hi ma'am.... Today i was jus searching randomly for a topic tat i had in my mind since past few days....And there it is... Coming from my fav channel... N tat too it was posted jus yday..Thanks a lot ma'am... Felt it was tailor made for me... Jus a suggestion.... Cud have added a few more points to stress on how to overcome this! Keep up all ur good work 😍😍😍👍🏻👍🏻👍🏻

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Great to hear you Aparna. ❤❤

  • @krishnanvadakut8738
    @krishnanvadakut8738 3 หลายเดือนก่อน

    This is a motivation to me also
    Thankamani

  • @vandanadas3530
    @vandanadas3530 2 ปีที่แล้ว +1

    Absolutely helpful one ma'am

  • @vinodiniammal125
    @vinodiniammal125 2 ปีที่แล้ว +1

    Thankyou. It is an interesting class. May god bless you mam.

  • @ayshalallabi1340
    @ayshalallabi1340 2 ปีที่แล้ว +1

    Well explained.thank u mam

  • @pratheesher3053
    @pratheesher3053 ปีที่แล้ว

    Wonderful 👏👏👏

  • @nimishajeni6076
    @nimishajeni6076 2 ปีที่แล้ว +2

    Thank u for the useful information ❤

  • @abhiramkrnn7285
    @abhiramkrnn7285 2 ปีที่แล้ว

    Eee video thanna arivu........kannu thurapichu🤗

  • @dhershanaastrotvdhershanaa534
    @dhershanaastrotvdhershanaa534 2 ปีที่แล้ว +2

    മടി യുടെ കാരണം നമ്മുടെ ശരീരത്തിലെ ആരോഗ്യ കുറവ് മൂലം ആണ്

  • @thegreatdream3028
    @thegreatdream3028 ปีที่แล้ว

    Nalla video Teacher

  • @anithomas136
    @anithomas136 2 ปีที่แล้ว +1

    Thank you Ma'am.I really need to get out of my comfort zone.

  • @viswakumarr
    @viswakumarr 2 ปีที่แล้ว

    Simply super.

  • @jishaleji5767
    @jishaleji5767 2 ปีที่แล้ว +2

    Thank you mam for great information

  • @jintukjohn6834
    @jintukjohn6834 2 ปีที่แล้ว +2

    Thank you so much mam.... You are really my inspiration...🙏🙏

  • @sunilmarks
    @sunilmarks 2 ปีที่แล้ว +3

    Very nice message 👍

  • @shancyfrancis9872
    @shancyfrancis9872 2 ปีที่แล้ว

    Awesome videos

  • @subhadran2329
    @subhadran2329 2 ปีที่แล้ว

    Teacher nice knowledgeable class

  • @gayathrishankar997
    @gayathrishankar997 2 ปีที่แล้ว

    video kanan madi miss !! 🌝

  • @badborn5358
    @badborn5358 2 ปีที่แล้ว

    ഇത് മടി കൊണ്ട് ഇപ്പൊ കാണാതെ പിന്നെ കാണാൻ ഡൌൺലോഡ് ചെയ്തു വെച്ചു

  • @jinikb2224
    @jinikb2224 2 ปีที่แล้ว

    Very useful

  • @ranjuzz6177
    @ranjuzz6177 2 ปีที่แล้ว

    Nice presentation ma'am

  • @beenakunju4576
    @beenakunju4576 2 ปีที่แล้ว

    Good messages...

  • @devikaut9269
    @devikaut9269 2 ปีที่แล้ว

    Thank you Teacher 🙏

  • @susmithachandran982
    @susmithachandran982 2 ปีที่แล้ว

    Very useful video

  • @amithaazeez2936
    @amithaazeez2936 2 ปีที่แล้ว +4

    Madam really your inspiration 💥💥
    Really appreciate your true words 💕
    Totally motivational and emotional 😊

  • @mahendraamahendraa3197
    @mahendraamahendraa3197 2 ปีที่แล้ว

    Very good

  • @ajithpoyilor
    @ajithpoyilor 2 ปีที่แล้ว +2

    സത്യം 👍

  • @saidalavi1311
    @saidalavi1311 2 ปีที่แล้ว

    സൂപ്പർ വോയ്സ് നല്ല ഉപദേശം

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    എല്ലാം ശരിയാണ് 🙏

  • @rajalakshmibabu4392
    @rajalakshmibabu4392 2 ปีที่แล้ว +1

    Thank you so much teacher 🌷🙏🌷

  • @Amala9876
    @Amala9876 6 หลายเดือนก่อน

    Enth manoharam aayita mam samsarikunnath

  • @babysumatp5271
    @babysumatp5271 2 ปีที่แล้ว +1

    Thank u maam .. you are great !!!

  • @Nahiyan-n2s
    @Nahiyan-n2s ปีที่แล้ว

    Thanks ❤

  • @krishnasdevotee6774
    @krishnasdevotee6774 2 ปีที่แล้ว

    Thank you Ma'am 😊🙏

  • @gopimannalil484
    @gopimannalil484 ปีที่แล้ว

    Supera

  • @shifnushufana9010
    @shifnushufana9010 2 ปีที่แล้ว

    Ningaly okky aksharam thettaty teacher nn vilikkam🙏🙏

  • @dxbek
    @dxbek 2 ปีที่แล้ว

    hit this video when scrolling endless in my comfort zone :D (TH-cam)

  • @lissysebastian6775
    @lissysebastian6775 2 ปีที่แล้ว

    Thank you very much 💐

  • @sheejakottiyam
    @sheejakottiyam ปีที่แล้ว

    Super

  • @therock5693
    @therock5693 2 ปีที่แล้ว +2

    Evdae ayarinu etrayum kalam 🌹

  • @rajanikk538
    @rajanikk538 2 ปีที่แล้ว

    Thanks. Teacher 💐💐💐

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent teacher 🌹🌹🙏🙏🙏🌹🙏🌹🙏🙏🙏🙏🙏🙏🙏

  • @febinashihab8049
    @febinashihab8049 11 หลายเดือนก่อน

    Thanks

  • @anukuttysworld7419
    @anukuttysworld7419 2 ปีที่แล้ว +2

    Thank you