അതിഗംഭീരമായ വിവരണവും, ചക്ക ഒരുക്കലും പിന്നെ പുഴുക്കിൻ്റെ അരപ്പിൻ്റെ കൂടെ ടീച്ചറുടെ സ്നേഹം നിറഞ്ഞ ഹൃദയവും കൂടി ചേർത്തങ്ങു വിളമ്പിയപ്പോൾപറഞ്ഞറിയിക്കാൻ പറ്റാത്തത്രസന്തോഷവും, സ്വാദും കിട്ടി .ഒരുപാട് സ്നേഹം എല്ലാവരോടും..
പ്രിയപ്പെട്ട ടീച്ചർ (അങ്ങനെ വിളിക്കാനാണ് ഇഷ്ടം)..🙏അച്ചമ്മയെ ഓർമ്മ വരുമ്പോഴൊക്കെ ചാനലിൽ കയറി കാണും..അമ്മ ഉൾപ്പെടെ 7മരുമക്കളും ചക്കപാട്ട് അച്ചമ്മ പാടുന്നത് കേൾക്കാനായി ചക്കയൊരുക്കാൻ തയ്യാറാവുന്നതും ഞങ്ങൾ പശ പരസ്പരം ദേഹത്ത് തേയ്ക്കാൻ മത്സരിക്കുന്നതും ഓർമ്മ വരുന്നു...സന്തോഷം തോന്നുന്നു...തിരികെ കിട്ടാത്ത പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടുപോകുന്നതിന് നന്ദി🥰❤
അമ്മ വിളമ്പുന്ന ആഹാരങ്ങളും നന്മ തുളുമ്പുന്ന സംസ്‍കാരങ്ങളും വിസ്മരിക്കുന്ന നവീന തലമുറക്ക്.....നഗരത്തിന്റെ നിറമില്ലാത്ത നിഴൽ വീണുമങ്ങിയ നാട്ടിൻ പുറത്തെ നന്മ അമ്മ ഭാഷയുടെ അഴക് ചോരാതെ ആലങ്കരികമായി വ്യക്തമാക്കി നൽകുന്ന ഈ ചാനൽ ഉയരങ്ങളിൽ എത്തും ഇനിയും ആശംസകൾ ❣️❣️❣️
പണ്ടെല്ലാം 'അമ്മ ഇത് വെച്ച് തരുമ്പോ മുഖം തിരിച്ചു പോവാറാ ആയിരുന്നു പതിവ്.. എന്നിട്ടു പാവം 'അമ്മ മാത്രം തിന്നു തീർക്കും എല്ലാം ഞങ്ങൾ ആരും കഴിക്കാറില്ല .. ഇപ്പൊ ഇതെല്ലം കാണുമ്പോ കൊതി ആവുന്നു 🥺🥺
ഇത് കണ്ടപ്പോൾ ചക്കപ്പുഴുക്ക് കഴിക്കാൻ ആദ്യമായി കൊതി തോന്നി.ഇന്ന് ഞാൻ ആദ്യമായി ചക്കപ്പുഴുക്ക് ഉണ്ടാക്കി. എല്ലാരും ആസ്വദിച്ചു കഴിച്ചു. അതീവ രുചികരം.❤❤❤🙏🙏🙏🙏🙏
നമ്മുടെ വീട്ടിൽ ഇങ്ങനെ തന്നെയാ വെക്കുന്നെ.. ഉപ്പിടുന്നത് അരപ്പിനൊപ്പം.... 👍 addictanu ഈ ചാനൽ.... ഞാനിന്ന് ഒരു പ്രവാസിയാണ്... കൊതിയാകുന്നു കഴിക്കാൻ.. ഞാൻ ചക്ക സീസണിൽ ഡെയിലി morng breakfast ഉം night dinnerum ചക്കപ്പുഴുക്കാണ് കഴിക്കാറ്.. ഇപ്പോൾ അത് 2കൊല്ലമായിട്ടു ഇല്ലാ... അതാണ് സഹിക്കാൻ പറ്റാത്തത്...
ചക്ക പുഴുക്കും കാന്താരി ചമ്മന്തിയും അച്ചാറും പിന്നെ മഴയും ഒടുവിൽ ഒരിത്തിരി ചൂട് കാപ്പിയും എത്ര വർഷകാലങ്ങൾ കേരളത്തെ വിശപ്പിൽനിന്നും സംരക്ഷിച്ചിരുന്നു ... പിന്നീട് ഗൾഫ് ഇപ്പോൾ യൂറോപ്പ് എന്നുവേണ്ട ചന്ദ്രനിൽ പോലും മലയാളി പോയി ചായക്കട നടത്തിയാലും ഈ ചക്ക പുഴുക്ക് പോലെ ഒരു പലഹാരം പഴയ മലയാളി യുടെ ഓർമയിൽ പോലും സുഗന്ധം പരത്തും ഇന്നിപ്പോ അന്യ നാട്ടിൽ ഇരുന്ന് എന്താണോ എന്തോ മക്രോണി എന്നൊരു ഭക്ഷണം കഴിച്ചുകൊണ്ട് ടീച്ചറുടെ ഈ വിവരണം കേൾക്കുന്നഞാൻ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഉള്ളിൽ കണ്ണീർ തുവുന്നു എവിടെ ആയാലും എന്റെ നാടും അവിടെ ഉള്ള തനതു ഭക്ഷണവും കഴിഞ്ഞു മാത്രേ ഉള്ളൂ മറ്റെന്തും അതൊരു അഭിമാനം ആണ് ഒപ്പം ഉള്ളിൽ ചെറിയ ഒരു അഹങ്കാരവും (മറ്റൊന്നുമല്ല ഇതൊക്കെ ഞങ്ങൾക്കെ ഉള്ളൂ എന്ന്)👍👍👍👍👍ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ടീച്ചറേ 🙏🙏🙏
ജീവിതത്തില് ഏറ്റവും വിഷമമുള്ള അവസ്ഥയിൽ ആണൂ ഞാൻ ഇപ്പൊൾ...enik ente കുഞ്ഞിനെ നഷ്ടമായി.....നിങ്ങളുടെ സംസാരം enik സന്തോഷവും ആശ്വാസവും നൽകുന്നു ....നിങ്ങൾ enik aaro ആണ്.....അറിയില്ല....ഒരുപാട് സ്നേഹം .... Enik oru kunj undakan prarthikaneee..... Snehathode ... അപ്സര
Don’t worry god bless you with a beautiful baby. I lost my two babies now pregnant for the third time(4months). Everything will be ok. Keep smiling n praying. God solves everything. God bless you.
Channel kandu kandu നേരിൽ കാണാൻ കൊതിയാവുന്നു....visitors വന്നാൽ ബുദ്ധിമുട്ടവുമോ...we are from Thrissur....my 12 year old twin boys love to see you all and those lovely places....this is the only video that we watch together without any disputes....love you all
പക്ഷെ നമ്മൾ തെക്കൻ കേരളത്തിൽ ഇതിനെ ചക്ക കൂട്ടാൻ എന്ന് പറയും. ചോറിന്റെ കൂടെ മീനോ മറ്റു കറികളോ കൂട്ടി കഴിക്കും. ചക്ക പുഴുക്ക് ചുള ഒന്നോടെ ഇട്ടു തേങ്ങയുടെ രണ്ടാം പാലിൽ വേവിച്ചു പകമായി വരുമ്പോൾ കട്ടി തേങ്ങാപ്പാലും ചിരകിയ തേങ്ങയും കൂടെ ചേർത്ത് വെള്ളം വറ്റിച്ചു വാങ്ങി കാന്താരി ചമ്മന്തിയും കട്ടനും കൂട്ടി അമ്മ തരും 🥰 ഇപ്പോഴും... ചക്ക വിഭവങ്ങൾ ഒരുപാട് അമ്മ ചെയ്തു തരും.
കൊതിപ്പിക്കുകയാണ് ലക്ഷ്യം അല്ലെ... തിന്ന് ചാവനാണ് എന്റെ ഉദ്ദേശം.. കട്ടതൈരിൽ ചക്കപ്പുഴുക്കും ചമ്മന്തീം അച്ചാറും കൂട്ടി ഒരു പിടിപിടിച്ചു.. അസാധ്യമായ രുചി...🤤🤤 പിന്നെ കല്ലുപ്പ് പൊടിയുപ്പ് വാരിവെതറും പോലെ വെതറിയോണ്ടാണോന്ന് അറിയില്ല.. അച്ഛൻ ഉപ്പിന് വിലക്കുറവാലെ എന്നൊരു ചോദ്യം...😢
Hai dears, I love to watch all yr videos. Could you let me know the brand name of the iron broad knife that you use for cutting vegetables and jack, from where did you buy it.
എല്ലാ വീഡിയോയും കണ്ടു ! ഉജ്ജ്വലമായ അവതരണം .നാട്ടറിവുകൾ സമന്വയിപ്പിച്ച് ഒട്ടും ലാഗില്ലാതെ ! കണ്ടൻ്റ് ഏതാണെങ്കിലും ,, ' എന്ത് ,ഏത് ,എങ്ങിനെ തുടങ്ങിയ എന്തേലും ചോദ്യങ്ങൾ പ്രേക്ഷകർക്ക് അവശേഷിപ്പിക്കുക ഇപ്പോഴത്തെ ഒരു പൊതുശീലമാണ് .എന്നാൽ ടീച്ചറുടെ ദക്ഷിണ അങ്ങനെയല്ല കാണുന്നവന് പഠിക്കാൻ ഉണ്ടാവും .വീഡിയോ കണ്ട് പോകുമെങ്കിലും ഇതുവരെ സബ് ചെയ്തിട്ടില്ലായിരുന്നു .ഇന്ന് ചെയ്തേ ❤
ഈ മലയാളം പറയുന്ന രീതി ഒത്തിരി ഇഷ്ട്ടം ആയി. മലയാളം ക്ലാസ്സിൽ ഇരിക്കുന്നു ഒരു feel ഉണ്ട്.
വീഡിയോ കാണുന്നതിനേക്കാൾ പ്രിയം ആ വിവരണം കേൾക്കാൻ ഒരു മുത്തശ്ശിക്കഥ പോലെ ലളിതം സുന്ദരം
ഓരോ പാചകവും കാണുമ്പോൾ വീണ്ടും പഴയ ബാല്യം ഓർമ്മ വരുന്നു വീണ്ടും അമ്മയുടെ അടുത്തെത്തിയ പ്രതീതി നാവിൽ കൊതി വേറേയും നന്ദി ഒരു പാട് നന്ദി
Yes😢
അതിഗംഭീരമായ വിവരണവും, ചക്ക ഒരുക്കലും പിന്നെ പുഴുക്കിൻ്റെ അരപ്പിൻ്റെ കൂടെ ടീച്ചറുടെ സ്നേഹം നിറഞ്ഞ ഹൃദയവും കൂടി ചേർത്തങ്ങു വിളമ്പിയപ്പോൾപറഞ്ഞറിയിക്കാൻ പറ്റാത്തത്രസന്തോഷവും, സ്വാദും കിട്ടി .ഒരുപാട് സ്നേഹം എല്ലാവരോടും..
പ്രിയപ്പെട്ട ടീച്ചർ (അങ്ങനെ വിളിക്കാനാണ് ഇഷ്ടം)..🙏അച്ചമ്മയെ ഓർമ്മ വരുമ്പോഴൊക്കെ ചാനലിൽ കയറി കാണും..അമ്മ ഉൾപ്പെടെ 7മരുമക്കളും ചക്കപാട്ട് അച്ചമ്മ പാടുന്നത് കേൾക്കാനായി ചക്കയൊരുക്കാൻ തയ്യാറാവുന്നതും ഞങ്ങൾ പശ പരസ്പരം ദേഹത്ത് തേയ്ക്കാൻ മത്സരിക്കുന്നതും ഓർമ്മ വരുന്നു...സന്തോഷം തോന്നുന്നു...തിരികെ കിട്ടാത്ത പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടുപോകുന്നതിന് നന്ദി🥰❤
എന്റെ 35 വർഷം പഴയ ഓർമകൾ. വളരേ അധികം നന്ദി ഉണ്ട്, ഒരുപാടൊരുപാട് സ്നേഹവും. പറമ്പ് ഭാഗം വെച്ചപ്പോൾ പഴയ പ്ലാവെല്ലാം മുറിച്ചു, മൂന്നെണ്ണം ഉണ്ടായിരുന്നു.
കാഴ്ചയോടൊപ്പം അറിവും നിറഞ്ഞ വീഡിയോ.. 👌👌💚❤
അമ്മ വിളമ്പുന്ന ആഹാരങ്ങളും നന്മ തുളുമ്പുന്ന സംസ്‍കാരങ്ങളും
വിസ്മരിക്കുന്ന നവീന തലമുറക്ക്.....നഗരത്തിന്റെ നിറമില്ലാത്ത നിഴൽ വീണുമങ്ങിയ നാട്ടിൻ പുറത്തെ നന്മ അമ്മ ഭാഷയുടെ അഴക് ചോരാതെ ആലങ്കരികമായി വ്യക്തമാക്കി നൽകുന്ന ഈ ചാനൽ ഉയരങ്ങളിൽ എത്തും ഇനിയും
ആശംസകൾ ❣️❣️❣️
പണ്ടെല്ലാം 'അമ്മ ഇത് വെച്ച് തരുമ്പോ മുഖം തിരിച്ചു പോവാറാ ആയിരുന്നു പതിവ്.. എന്നിട്ടു പാവം 'അമ്മ മാത്രം തിന്നു തീർക്കും എല്ലാം ഞങ്ങൾ ആരും കഴിക്കാറില്ല .. ഇപ്പൊ ഇതെല്ലം കാണുമ്പോ കൊതി ആവുന്നു 🥺🥺
Sathyamanu,
Sathyam
True 😢
Yes
Satyam
ഏറ്റവും വലിയ കൊതിയന്റ്റെ ചക്കകുരു കിട്ടിയത് മുത്തശ്ശിക്ക് തന്നെ...😊 😅❤❤
ചക്ക വേവിച്ചു തിന്ന പ്രതീതി❤❤❤ സൂപ്പർ❤❤
വായിൽ വെള്ളമൂറുന്നു ചക്കപ്പുഴുക്ക് കാന്താരി ചമ്മന്തി കൂട്ടി കഴിക്കാൻ😊😊😊😊😊 അതിലുപരി മുത്തശ്ശിയുടെ അവതരണം ഗംഭീരം👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰
ഇത് കണ്ടപ്പോൾ ചക്കപ്പുഴുക്ക് കഴിക്കാൻ ആദ്യമായി കൊതി തോന്നി.ഇന്ന് ഞാൻ ആദ്യമായി ചക്കപ്പുഴുക്ക് ഉണ്ടാക്കി. എല്ലാരും ആസ്വദിച്ചു കഴിച്ചു. അതീവ രുചികരം.❤❤❤🙏🙏🙏🙏🙏
എന്ത് രസവാ ഇത് കണ്ടുകൊണ്ട് ഇരിക്കാൻ.നല്ല മഴ ഉള്ളപ്പോ kanubo മനസിനെ ഒരു കുളിർമ 🌿
കേട്ടിരിക്കാൻ എന്ത് രസമാണ് 😊
ഒരു വട്ടം കൂടിയാ ........😢 ബാല്യകാലത്തിന്റെ നനുത്ത ഓർമ്മകളിലെത്തി നൊട്ടി നുണയുവാൻ മോഹം.....
ഈ സംസാരം ഇതു എന്നെ എന്റെ നഷ്ടപെട്ട നല്ലൊരു കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു 🥰
രുചികരമായ ഭക്ഷണവും അതും സവിശേഷമായത്, ഈ ഓർമ്മകളും കൂടെ ഒരു കുന്നോളം ഓർമകളും നേരിട്ട് കേൾക്കാൻ കഴിയുന്നവരെത്ര ഭാഗ്യം ചെയ്തവർ
സൂപ്പർ അടിപൊളി കുവൈറ്റിലെ 53 ഡിഗ്രീ ചൂടിൽ മനസ്സ് കുളിർക്കുന്ന കാഴ്ച ഹെഡ്‌സെറ്റ് യൂസ് ചെയ്‌താൽ ഫീലും കിട്ടും 😊😊👌👏👏👏😍
വിവരണത്തിനും ചക്കപ്പുഴുക്കിന്റെ കൊതിപ്പിക്കുന്ന സ്വാദ്!🥰🥰🥰
ചക്ക അരിയുന്നേ കാണാൻ തന്നെ നന്നായിട്ട് ഉണ്ട്. ചക്ക പിന്നെ പറയണ്ടല്ലോ സൂപ്പർ
നമ്മുടെ വീട്ടിൽ ഇങ്ങനെ തന്നെയാ വെക്കുന്നെ.. ഉപ്പിടുന്നത് അരപ്പിനൊപ്പം.... 👍 addictanu ഈ ചാനൽ.... ഞാനിന്ന് ഒരു പ്രവാസിയാണ്... കൊതിയാകുന്നു കഴിക്കാൻ.. ഞാൻ ചക്ക സീസണിൽ ഡെയിലി morng breakfast ഉം night dinnerum ചക്കപ്പുഴുക്കാണ് കഴിക്കാറ്.. ഇപ്പോൾ അത് 2കൊല്ലമായിട്ടു ഇല്ലാ... അതാണ് സഹിക്കാൻ പറ്റാത്തത്...
ചക്ക പുഴുക്കും കാന്താരി ചമ്മന്തിയും അച്ചാറും പിന്നെ മഴയും ഒടുവിൽ ഒരിത്തിരി ചൂട് കാപ്പിയും എത്ര വർഷകാലങ്ങൾ കേരളത്തെ വിശപ്പിൽനിന്നും സംരക്ഷിച്ചിരുന്നു ... പിന്നീട് ഗൾഫ് ഇപ്പോൾ യൂറോപ്പ് എന്നുവേണ്ട ചന്ദ്രനിൽ പോലും മലയാളി പോയി ചായക്കട നടത്തിയാലും ഈ ചക്ക പുഴുക്ക് പോലെ ഒരു പലഹാരം പഴയ മലയാളി യുടെ ഓർമയിൽ പോലും സുഗന്ധം പരത്തും ഇന്നിപ്പോ അന്യ നാട്ടിൽ ഇരുന്ന് എന്താണോ എന്തോ മക്രോണി എന്നൊരു ഭക്ഷണം കഴിച്ചുകൊണ്ട് ടീച്ചറുടെ ഈ വിവരണം കേൾക്കുന്നഞാൻ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഉള്ളിൽ കണ്ണീർ തുവുന്നു എവിടെ ആയാലും എന്റെ നാടും അവിടെ ഉള്ള തനതു ഭക്ഷണവും കഴിഞ്ഞു മാത്രേ ഉള്ളൂ മറ്റെന്തും അതൊരു അഭിമാനം ആണ് ഒപ്പം ഉള്ളിൽ ചെറിയ ഒരു അഹങ്കാരവും (മറ്റൊന്നുമല്ല ഇതൊക്കെ ഞങ്ങൾക്കെ ഉള്ളൂ എന്ന്)👍👍👍👍👍ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ടീച്ചറേ 🙏🙏🙏
എന്റെ അച്ഛമ്മ പണ്ട് ചെയുന്നത് പോലെ ഉണ്ട്. കണ്ടിട്ടു വായിൽ വെള്ളം, വെള്ളം. ഈ മുത്തശ്ശി ഉണ്ടാക്കിയത് കുറച്ചു എനിക്കും എന്നെങ്കിലും കിട്ടണേ. 🙏🙏🙏
ജീവിതത്തില് ഏറ്റവും വിഷമമുള്ള അവസ്ഥയിൽ ആണൂ ഞാൻ ഇപ്പൊൾ...enik ente കുഞ്ഞിനെ നഷ്ടമായി.....നിങ്ങളുടെ സംസാരം enik സന്തോഷവും ആശ്വാസവും നൽകുന്നു ....നിങ്ങൾ enik aaro ആണ്.....അറിയില്ല....ഒരുപാട് സ്നേഹം ....
Enik oru kunj undakan prarthikaneee.....
Snehathode ... അപ്സര
സാരമില്ല ചേച്ചി.. പ്രാർത്ഥന യിൽ എന്തായാലും ഓർക്കാം ❤️
വിഷമിക്കണ്ട... എല്ലാം നേരെ ആകും 🙏🏻
എന്താണ് പറയുക... നഷ്ടപ്പെട്ടു എന്ന് കരുതിയത് തിരിച്ചു കിട്ടട്ടെ..കിട്ടും 🙏❤
God bless you
Don’t worry god bless you with a beautiful baby. I lost my two babies now pregnant for the third time(4months). Everything will be ok. Keep smiling n praying. God solves everything.
God bless you.
അന്നും എന്നും എന്നും ഇഷ്ടം 😍😍😍🥰🥰പക്ഷെ ഇപ്പോൾ കഴിച്ചിട്ട് വർഷങ്ങൾ 😢😢😢
What a amazing commentry❤❤❤
എന്ത് രസാണ് നിങ്ങളെ വിഡിയോ 😍👍
കൊതിയാവുന്നു കണ്ടിട്ട് 😋
മുത്തശ്ശിയുടെ കത്തിയും ചട്ടിയും പാത്രങ്ങളും എന്തൊരു വൃത്തി ❤
എന്റെ വീട്ടിലും ഇത് പോലെ തന്നെ ആണ് ഉണ്ടാക്കാറ്.. എന്റെ fav. ആണ് 🤤
hii പുതിയ Subscriber ആണ്.നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല🥰
I have become an ardent fan of this channel.❤❤A Special mention to the videographer.❤.
Incredible work
Good അവതരണം നന്നായിട്ടുണ്ട്
Channel kandu kandu നേരിൽ കാണാൻ കൊതിയാവുന്നു....visitors വന്നാൽ ബുദ്ധിമുട്ടവുമോ...we are from Thrissur....my 12 year old twin boys love to see you all and those lovely places....this is the only video that we watch together without any disputes....love you all
അവതരണം ഒന്നും പറയാൻ ഇല്ല..🙌🏽
ഇങ്ങനെ കൊതിപ്പിക്കല്ലേ chechii😍😍😍😍
അടിപൊളി അവതരണം ❤
ചേച്ചിയുടെ കഥ കേൾക്കാൻ 👌🏻👌🏻👌🏻👌🏻👍🏻❤
എന്ത് നല്ല വീഡിയോ, വിവരണം
ഞങ്ങളും ചക്ക വേവിക്കുന്നത് ഇങ്ങനെ തന്നെ പക്ഷെ ആ അവതരണം കേൾക്കാൻ നല്ല രെ സം അത് കൊണ്ട് ഞാനും കുറച്ചു കേട്ടു ❤
😊
അവതരണം...കഥ എല്ലാം സൂപ്പർ...സൂപ്പർ
ഈ ശബ്ദം ആകാശവാണിയിൽ കേട്ടതുപോലെ...
Correct എനിക്കുംതോന്നി😊
പക്ഷെ നമ്മൾ തെക്കൻ കേരളത്തിൽ ഇതിനെ ചക്ക കൂട്ടാൻ എന്ന് പറയും. ചോറിന്റെ കൂടെ മീനോ മറ്റു കറികളോ കൂട്ടി കഴിക്കും. ചക്ക പുഴുക്ക് ചുള ഒന്നോടെ ഇട്ടു തേങ്ങയുടെ രണ്ടാം പാലിൽ വേവിച്ചു പകമായി വരുമ്പോൾ കട്ടി തേങ്ങാപ്പാലും ചിരകിയ തേങ്ങയും കൂടെ ചേർത്ത് വെള്ളം വറ്റിച്ചു വാങ്ങി കാന്താരി ചമ്മന്തിയും കട്ടനും കൂട്ടി അമ്മ തരും 🥰 ഇപ്പോഴും... ചക്ക വിഭവങ്ങൾ ഒരുപാട് അമ്മ ചെയ്തു തരും.
Ithu thinnal vali vidum
New subscriber.
Loved the presentation, story telling onnum parayanilla, ellam valare nannayittund....
അവതരണം super 👍
Super, interesting puzhuku story....kodhi agunnu
Wawoo.. Adyamaitta channel kanunne. Valare ishttai. Pazhayakalatteikk pokunna sugam. Thank you 🙏🏻
ചെറുപ്പകാലം, എൻ്റെ വലിയമ്മ യെ എല്ലാമോർത്തു, കൊതിപ്പിച്ചു 😋
അപാര ചക്കപ്പുഴുക്ക് ഒന്നും പറയാനില്ലഅഭിനന്ദനങ്ങൾ 🌹 അമ്മച്ചി
സൂപ്പർ narration and super cooking...❤
I think,these people are the most happiest people in Kerala now
Enikku othiri ishtamayi mam nte avatharanam
കൊതിപ്പിക്കുകയാണ് ലക്ഷ്യം അല്ലെ... തിന്ന് ചാവനാണ് എന്റെ ഉദ്ദേശം.. കട്ടതൈരിൽ ചക്കപ്പുഴുക്കും ചമ്മന്തീം അച്ചാറും കൂട്ടി ഒരു പിടിപിടിച്ചു.. അസാധ്യമായ രുചി...🤤🤤 പിന്നെ കല്ലുപ്പ് പൊടിയുപ്പ് വാരിവെതറും പോലെ വെതറിയോണ്ടാണോന്ന് അറിയില്ല.. അച്ഛൻ ഉപ്പിന് വിലക്കുറവാലെ എന്നൊരു ചോദ്യം...😢
Vrithikedukaludeyum arivilla muttalanmar u tubuer akunna kalath ningale poleyullavar, palazhi kadanha Amrathane❤ good job, keep it up
കുരു കിട്ടിയ കൊതിയനെ കണ്ടേ 🤭
എൻ്റെ പ്രിയപ്പെട്ട ഐറ്റ്റം ആണ്. ചക്ക കൊണ്ട് എന്ത് ഉണ്ടാക്കിയാലും ഇഷ്ടമാണ്.. 😘🤤
Pala youtube reels um kaanarund,pakshe keralathinte ruchikkottum samskaravum ithreyum manoharamakkunna sambhashanavum kazhchakalum mattonnillum kaanan sadhichittilla...Adhimanoharam
Presentation ❤❤❤❤❤
കൊതി 🥰🥰🥰♥️♥️♥️♥️
Ente ammak bhayankara ishtanu chakka chakka kalam full ella divasavim amm chakka puzhuk u dkkum chips undakmum
സംഭവം കലക്കി ട്ടോ 😍👌
Great work team 👍
എത്രയോ തവണ ഉണ്ടാക്കി തന്നപ്പോ വേണ്ട എന്ന് പറഞ്ഞു കഴിക്കാതിരുന്നിട്ടുണ്ട്, ഇത്രയും കഷ്ടപ്പെട്ടിട്ടാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല 😰😵
കാണുന്നതിന് മുൻപ് ലൈക് അടിക്കുന്ന ഒരേ ഒരു ചാനൽ 🎉❤
Cheruppakalathinte ormakalilude kondupoyathinu valare nanni
Nalla avatharanam. Oru padu nalla ormakaliku kondu poyi. Orkumpol nirasa thonnum . Valuthavandayirunu, ennum athu pole thanne undayirunenkil enthu rasam aayene.
കൊതിക്കുരു എന്നായിരുന്നു ആ മുഴുവൻ ചക്കക്കുരു വിന് പേര് 😂
ഞങ്ങളുടെ ചക്കക്കൂട്ടാനും ഉള്ളിച്ചമ്മന്ദിയും 😜 ഓർമ്മവരുന്നു. ❤️
കൊതി സഹിക്കാൻ വയ്യല്ലോ😢
എന്തു ഭംഗി ആയിട്ടാണ് ചക്ക അരിയുന്നത്
Spr presentation
One of my favorite dish chakka puzhukku❤❤
Great content, splendid background commentary, and mouth-watering dishes. This channel needs to be promoted more.
Amma special ❤❤❤❤❤❤❤❤❤
Super onum parayanila nalla Avatharanam
എല്ലാ വിഭവങ്ങളും ഒരുപാട് ഉണ്ടാക്കുന്നുണ്ടല്ലോ. അവിടെ ധാരാളം പേർ ഉണ്ടാകും അല്ലെ
Moni puzhuku kandappol thinnan kothiyunde🥰😋😋😋
എന്റെ അമ്മയും പറയുമായിരുന്നു ഇത് പോലെ ചക്ക കുരുചക്ക.വേവിക്കുമ്പോൾ ഇടുന്നതിനെ കുറിച്ച് പറഞ്ഞിരുന്നത്
Enthu rasamanu ammayude swaram kelkkan athinayanu njan subscribe cheyythathu
കണ്ടിട്ട് കൊതി ആയി ❤
ആ പാളകഷണ൦... അമ്മിയിൽഅരച്ച് പാളകഷണ൦ കൊണ്ട് വടിച്ചെടുക്കണ൦
Your videos ( also audio ) are so beautiful
Where is this place in Kerala ?
Attapadi.
Wow... 😋..yummy
Hai dears, I love to watch all yr videos. Could you let me know the brand name of the iron broad knife that you use for cutting vegetables and jack, from where did you buy it.
Veritable Avatharannam good video ❤
എനിക്ക് ഈ വീഡിയോ എന്തിഷ്ടമായി എന്ന് അറിയാമോ ❤❤❤
എല്ലാ വീഡിയോയും കണ്ടു !
ഉജ്ജ്വലമായ അവതരണം .നാട്ടറിവുകൾ സമന്വയിപ്പിച്ച് ഒട്ടും ലാഗില്ലാതെ !
കണ്ടൻ്റ് ഏതാണെങ്കിലും ,, ' എന്ത് ,ഏത് ,എങ്ങിനെ തുടങ്ങിയ എന്തേലും ചോദ്യങ്ങൾ പ്രേക്ഷകർക്ക് അവശേഷിപ്പിക്കുക ഇപ്പോഴത്തെ ഒരു പൊതുശീലമാണ് .എന്നാൽ ടീച്ചറുടെ ദക്ഷിണ അങ്ങനെയല്ല കാണുന്നവന് പഠിക്കാൻ ഉണ്ടാവും .വീഡിയോ കണ്ട് പോകുമെങ്കിലും ഇതുവരെ സബ് ചെയ്തിട്ടില്ലായിരുന്നു .ഇന്ന് ചെയ്തേ ❤
Enik 100 like taranam nu und ❤
Beautifull narrattion❤❤
എന്നെപ്പോലെ വായിൽ വെള്ളം വന്നവരുണ്ടോ?😃🤤🤤
Chakkakuru idinna kadha avidem undalle enikk ethrem kunhugalundayitt arum koot vannilla enn.nhan vijarichu evidethe polivaann😂
Parayaan words elaaa mam
Vdo kandu kazhinjappozhekkum enthokkeyo parayanam ennu thonnunnund.ennaal entha parayendadhu ennu ariyilla.kettirikjaanum kandirikkaanum vallaathoru sugam😊
ഇതുകണ്ട് ഞാനും ഉണ്ടാക്കി ചക്ക പുഴുക്ക് ❤❤
Chakka kittan valla vazhi undo
Teacharee chakka varuthath kaanikkooo...... please
Orupadu estam❤
New subscriber❤
ചക്ക superb😋😋
ചക്ക പുഴുക്ക് സൂപ്പർ ❤
പുഴുക്കു കഴിക്കാൻ ഒരു ദിവസം വരുന്നുണ്ട്.