25 കിലോ പോർക്ക് വരട്ടിയതും പോത്തു പെരട്ടും | Kerala Style Pork Fry | Beef Roast Recipe | Kishore

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Hi friends, today in this vlog Iam sharing kerala style pork fry and beef roast recipe in malayalam. try this kerala style recipe and comment your feedbacks. For more cooking videos subscribe kishore official youtube channel.

ความคิดเห็น • 267

  • @harishankar7197
    @harishankar7197 ปีที่แล้ว +121

    കൃത്യം ഉച്ച സമയത്ത് തന്നെ കൊതിപ്പിക്കാൻ ആയിട്ട് വന്നോളും നമ്മുടെ കിഷോർ ചേട്ടാൻ

    • @juleejose5026
      @juleejose5026 ปีที่แล้ว +1

      Ente ponnu kishoretta pravasiaya enne kothippikkanayittu vannolum
      Video super ane
      Chettan sugayirikkunno

    • @Edwin-f9k
      @Edwin-f9k ปีที่แล้ว +3

      ചേട്ടന്റെ സ്പെല്ലിംഗ് തെറ്റാണ്... 😁

    • @psy9770
      @psy9770 ปีที่แล้ว

      @@Edwin-f9k oh നിങ്ങൾ velliya onv myren vnnwkknnn poyedey

    • @salajasajeev
      @salajasajeev ปีที่แล้ว

    • @gamingwithabhi7280
      @gamingwithabhi7280 ปีที่แล้ว

      ​@@juleejose5026❤😊❤❤❤❤😊❤😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +7

    അടിപൊളി എല്ലാകറി ക്കുംതേങ്ങകൊത്തുഒരു ഹായ് ലെറ്റണ്

  • @pramodk5801
    @pramodk5801 ปีที่แล้ว +6

    നല്ല സുഹ്ര് ത്തിനു നല്ല നമസ്കാരം .കിടു വീഡിയോ .കണ്ണൂരുകാരുടെ സ്‌നേഹോപകാരം

  • @edna19.
    @edna19. ปีที่แล้ว +49

    Use spoon to taste 🙂, as well take a plate and keep it on it and eat. You expect others to eat what you eat with the same hands as you put in your mouth.

    • @johnthekatil769
      @johnthekatil769 ปีที่แล้ว +2

      Very good suggestion

    • @toretheesh
      @toretheesh ปีที่แล้ว +5

      Satyam, ithiri over aa ee pullli

    • @lijoabrahamjose
      @lijoabrahamjose ปีที่แล้ว

      Pulliku karyam pidikitiyitilla, athaanu karyam, covid kazhinjitum hygiene alkaar karyamai edukunnilla, as u said can use a spoon if he needs to share the food with others

    • @kishorkumarkeekan8649
      @kishorkumarkeekan8649 11 หลายเดือนก่อน +1

      some over acting toooooooo

    • @subramanimb9932
      @subramanimb9932 8 หลายเดือนก่อน

      Good comment

  • @a25011976
    @a25011976 ปีที่แล้ว +21

    Adipoli Kishore Chetta. Homely style delicious pork and pothu...!
    Someone says you are touching by bare hands. But they forgot to watch that you are lifting the food from the top of it. Other pieces are not contacted.
    It proves you are so hygienic. Hats off to you.

  • @latteeshiaantony472
    @latteeshiaantony472 ปีที่แล้ว +2

    Spoon use cheyyu serve cheyyan

  • @lalprasad5664
    @lalprasad5664 ปีที่แล้ว +10

    Aa friend parranjathu manassilaayille? Spoon vachu eduthal mathi

  • @vaisakhrk8760
    @vaisakhrk8760 ปีที่แล้ว +45

    16:30 ഉദ്ദേശിച്ചത് ചേട്ടന് മനസിലാകാത്തത് അല്ലാ എന്ന് മനസിലാക്കുന്നു.
    താങ്കൾ ഓരോ തവണ കൈ കൊണ്ട് എടുത്തു വായിലേക്ക് വെക്കുന്നു അത്കഴിഞ്ഞ് വീണ്ടും എടുക്കുന്നു.. അത് നമ്മള് മാത്രം കഴിക്കുമ്പോൾ കുഴപ്പം ഇല്ലാ . പക്ഷേ നിങ്ങൾ തന്നെ പറയുന്നു ആ food നിങ്ങടെ കൂടെ ഉള്ളവർക്കും കഴിക്കാൻ ഉള്ളതാണെന്ന്. So അവിടെ ആണ്‌ കാര്യം. ഇപ്പൊ മനസ്സിലായി എന്ന് വിശ്വസിക്കുന്നു.

    • @firoznujumudeen7195
      @firoznujumudeen7195 ปีที่แล้ว +2

      Exactly you said it.

    • @UTUBEVISIONPLUS
      @UTUBEVISIONPLUS ปีที่แล้ว +1

      കറക്റ്റ്

    • @rahulpanikareth851
      @rahulpanikareth851 ปีที่แล้ว +2

      അവർ ഫ്രണ്ട്സ അല്ലെ കഴിക്കുന്നത് അല്ലാതെ നാട്ടുകാർക്കു അല്ലല്ലോ കഴിക്കാൻ കൊടുക്കുന്നത്.. കഴിക്കുന്ന അവര്ക് പ്രശ്നം അല്ല

    • @ashams6134
      @ashams6134 ปีที่แล้ว +1

      Oru plate il ottu oru spoon kond eduthu ittatu kazhicha theravuna prashanam alle ollu pne entha orapu natukarku kodukunilalnu...

    • @JibinJibin-np8dt
      @JibinJibin-np8dt 4 หลายเดือนก่อน +1

      വേറെ ഒരു പ്ലൈറ്റെടുത്ത് എല്ലാം കുറേശെ എടുത്ത് ടേസ്റ്റ് നോക്കാമായിരുന്നു...

  • @johnthekatil769
    @johnthekatil769 ปีที่แล้ว +3

    Really we like your food cocking videos .
    But we have one suggestion !
    Please use one separate plate and use spoons to serve the food. Thank you.

  • @shyamsasidharan6835
    @shyamsasidharan6835 4 หลายเดือนก่อน +3

    Pork is an emotion 😋 👌..

  • @sandeep-zh1rf
    @sandeep-zh1rf ปีที่แล้ว +4

    മസ്സാല യുടെ അതിപ്രസരം എന്ത് സ്പെഷ്യൽ ഇത്

    • @Highrange2.0
      @Highrange2.0 ปีที่แล้ว +2

      പോയി കഴിക്കു ഭായ് എന്ട്ടിട്ടു തള്ളു

    • @sandeep-zh1rf
      @sandeep-zh1rf ปีที่แล้ว

      കഴിക്കാൻ മാത്രം അല്ല അത്യാവശ്യം ഭക്ഷണം ഉണ്ടാക്കാനും അറിയാം അതോണ്ട് പറഞ്ഞു ഉള്ളു .....

    • @highrange2.0atechieskitchen
      @highrange2.0atechieskitchen ปีที่แล้ว

      ​@@sandeep-zh1rfok

  • @azadsherfudeen2879
    @azadsherfudeen2879 ปีที่แล้ว +7

    ENIKKU KISHORE NODU ORU SUGGESTION UNDU. KISHORE VLOGS SHOOT CHEYYUMBOL FOOD PREPARE CHEYYUMBOL ADHIL NOKKI SAMSARIKKARUDHU ORIKKALUM. KARANNAM THUPPEL THERICHU ADHIL VEEZHUM. MATTULLAVERKKU KAZHIKKENDADHALLE. APPOL KURACHU AKALATHIL NINNU AKAM SAMSARAM. AM I RIGHT. OK

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 9 หลายเดือนก่อน +11

    എല്ലാ പ്ലേറ്റിലും കയ്യിട്ട് വാരാതെ ഒരു പ്ലേറ്റ് എടുത്തു അതിലെക്ക് കുറേശ്ശെ ഇട്ടു കഴിക്കണം

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว +10

    കൊതിപ്പിക്കാൻ ആയിട്ട് പോർക്ക്‌ വരട്ടും പോത്ത് പെരട്ടും ആയി വന്നോളും കിഷോർ ചേട്ടൻ 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Nasu1986
    @Nasu1986 ปีที่แล้ว +19

    പന്നി ഇറച്ചി സൂപ്പർ... 🌹... പന്നിയിൽ നിന്നും ആണ് ലോകത്തുള്ള എല്ലാ അസുഖങ്ങൾക്കും മരുന്ന് ഉണ്ടാക്കുന്നത് 🌹.. എല്ലാവരും ഫോർക്ക് (പന്നി ഇറച്ചി )ഒരു ശീലം ആക്കുക.. സകല അസുഖങ്ങൾക്കും ഉത്തമം 🌹.... ഫോർക്ക് (പന്നി ഫെസ്റ്റ് ).. വിജയിപ്പിക്കുക... വിക്രമൻ ചേട്ടന്റെ പാചകം അപാരം 🌹... ലോകത്തുള്ള പലരും ഇദ്ദേഹത്തെ തേടി എത്തുന്നു 🌹

    • @Highrange2.0
      @Highrange2.0 ปีที่แล้ว +1

      തങ്ങൾ ട്രോൾ ചെയ്തതാണോ

    • @Nasu1986
      @Nasu1986 ปีที่แล้ว

      @@Highrange2.0. ഡ്രോൺ അല്ല.... ഡ്രോൾ അല്ല.. സത്യം.. കൊറോണ മരുന്ന് പന്നിയിൽ നിന്നും... ലേഡിസ് ലിഫ്റ്റിക്ക് പന്നി ചോരയിൽ നിന്നും.. ചുണ്ട് മുഖം തുടങ്ങിയ ഭാഗങ്ങളിൽ അലർജി രോഗത്തിനുള്ള മരുന്ന് പന്നിയിൽ നിന്നും.. ലോകത്തുള്ള സകല വാക്‌സിൻ നിർമ്മാണത്തിനും പന്നി കൊഴുപ്പ് ശ്രെവം രക്തം ആവശ്യം ആണ്.. മരുന്ന് പരീക്ഷണം നടത്തുന്നത് പന്നിയിൽ ആണ്.. പന്നിയുടെ ആന്തരിക അവയവങ്ങൾ മനുഷ്യൻമരിലേക്ക് പ്ലാന്റ് ചെയ്യാം.. എല്ലാം ശാസ്ത്ര സത്യം ആണ്... 🌹വിദേശ രാഷ്ട്രങ്ങൾ അറബി നാടുകളിൽ പോലും കാപ്പി കുരു വറുത്തു റോസ്‌റ് ആക്കാൻ പന്നി നെയ്യ് ഉപയോഗിക്കുന്നു.

    • @athuldominic
      @athuldominic 5 หลายเดือนก่อน +9

      സുഡുവിന് പന്നി കണ്ടു നൊന്ത് മദ്രസയിൽ പറഞ്ഞു തന്നത് വിളമ്പുന്നുണ്ട് 😂

    • @ajayjoy169
      @ajayjoy169 4 หลายเดือนก่อน

      എടാ ലോകത് ഏറ്റവും കൂടുതൽ കഴിക്കുത് പോർക്ക്‌ ആണ് എന്നിട്ട് എവിടുന്ന് ഇത്രേം അസുഗം ഉണ്ടാകുന്നെ നീ പൊട്ടൻ അണ്ണോ

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      പന്നി മാതാവാണോ? അതോ പശുവും കാളയും മാത്രമാണോ മാതാപിതാക്കൾ? ഓരോ വാണങ്ങൾ, പശുവിനുണ്ടായതാണെന്നു തോന്നുന്നു.

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 11 หลายเดือนก่อน +1

    പൊളി. കിടുക്കി. തിമിർത്തു. 👌

  • @santhoshjohnjohn4424
    @santhoshjohnjohn4424 ปีที่แล้ว +20

    സ്പൂൺ ഉപയോഗിച്ച് കഴിക്കു

  • @knkautomobilesknk6014
    @knkautomobilesknk6014 10 หลายเดือนก่อน

    Sathyathil poth aano pork aano cook cheyyane

  • @Sreevari-tm7on
    @Sreevari-tm7on 11 วันที่ผ่านมา +1

    Super sir❤

  • @renjithmuralidharan
    @renjithmuralidharan 4 หลายเดือนก่อน

    Chettante ammaveedu restaurant il vannu food kazhichittund,nannayitunnu

  • @aswathivalsalarajasekharan3423
    @aswathivalsalarajasekharan3423 ปีที่แล้ว +3

    Oro plateilum seperate spoon vekkuka oronnum athaath spoon vech left hand vech avashyathnu anusarich edth swantham plateil edth ittu kazhikukka... Athanu aa comment itta aal udeshikunnath

  • @justinrajkesari1083
    @justinrajkesari1083 ปีที่แล้ว +2

    Hi when you taste variety of food just use disposable spoon

  • @pathfinder4801
    @pathfinder4801 ปีที่แล้ว +1

    Kurach vrithii aayit kayik potta,
    Oru spoon upayogich plateil eduth taste cheyy

  • @shriyabobby9008
    @shriyabobby9008 9 หลายเดือนก่อน

    You can use a spoon taking the food and serve this into a plate and eat it using your hand .

  • @aneeshaneesh149
    @aneeshaneesh149 11 หลายเดือนก่อน +3

    Njan poyi kazhichu . Poli super❤❤

  • @alangeorge9011
    @alangeorge9011 5 หลายเดือนก่อน

    ഇത് സൂപ്പർ അടിപോളി ആണ്

  • @mrheropeoples9736
    @mrheropeoples9736 วันที่ผ่านมา

    അനിയാ പരിപാടി സൂപ്പർ

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +2

    പക്ഷേ ഞാൻഒരു കുറ്റംപറയും ചേട്ടാ ഇങ്ങനെ കൊതിപ്പിക്കരുത് 😋😋

  • @PriyaE-un1ps
    @PriyaE-un1ps 11 หลายเดือนก่อน +1

    അടിപൊളി പോർക്ക്‌ പെരട്ടും പോത്തു വരട്ടും 😘😘😘😘😘😘😘🥰🥰🥰🥰🥰🥰

  • @bijuvettiyar9282
    @bijuvettiyar9282 25 วันที่ผ่านมา

    കിഷോർ ചേട്ടായി നമ്മുടെ ഹോട്ടലിൽ രണ്ടു പ്രാവശ്യം വന്നപ്പോളും കാണാൻ കാണാൻ പറ്റിയില്ല ഇനിയും വരുമ്പോൾ കണ്ടിട്ടേ പോവതുള്ളു 🥰❤️❤️❤️❤️❤️

  • @prasanthanvellavepp8314
    @prasanthanvellavepp8314 ปีที่แล้ว

    Pakam cheyyonnaa pathrathil ninum direct taste nokkathe vere cheriya pathrathilek Matti avide ninum kurach Mari taste nok...

  • @Hari-im9ok
    @Hari-im9ok ปีที่แล้ว

    Thiruvananthapuram pork marketil avilabe ano

  • @shajanjoy6992
    @shajanjoy6992 ปีที่แล้ว +14

    സ്പൂൺ🥄 ഉപയോഗിക്കൂ

  • @isacarulraj600
    @isacarulraj600 ปีที่แล้ว +10

    Super 😍

  • @Abdulrasheed-wd8mo
    @Abdulrasheed-wd8mo ปีที่แล้ว +23

    വായിൽ വെക്കുമ്പോൾ താങ്കളുടെ വിരൽ ഉൾപ്പെടാ നാക്കിൽ മുട്ടുന്ന. വീണ്ടും ആ കൈ.....

    • @hdhhx153
      @hdhhx153 ปีที่แล้ว +2

      2:28

    • @prasinpunnakkal442
      @prasinpunnakkal442 9 วันที่ผ่านมา +1

      വേണമെങ്കിൽ കണ്ടാൽ മതി ആരെത് പറഞ്ഞാലും നെഗറ്റീവ് പറയാൻ ഇയാളെ പോലെ കുറച്ചു ഉടായിപ്പു negative comments ചെയുന്ന ആൾകാർ എന്നാണോ ഇവൻ ഒക്കെ നന്നാവുന്നത്. ർ
      ബി പോസറ്റീവ് സഹോദര 🙏

  • @Kreupasanmamma
    @Kreupasanmamma 27 วันที่ผ่านมา

    പോർക്ക്‌ സുപ്പർ ,,,,,

  • @aneeshkumarmv5762
    @aneeshkumarmv5762 ปีที่แล้ว +3

    നല്ല സൗഹൃദം നല്ല നമസ്കാരം ❤❤❤

  • @riyasriyas2343
    @riyasriyas2343 ปีที่แล้ว +2

    ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ട്ടം ❤❤❤

  • @ajinkp9316
    @ajinkp9316 ปีที่แล้ว +3

    The best meat in the world so tasty

  • @BeatsAudios1988
    @BeatsAudios1988 ปีที่แล้ว +6

    ഉഫ്.. കിഷോർ അണ്ണാ... നിങ്ങള് കഴിക്കുന്ന കണ്ടാമതി മുത്തേ.. സൂപ്പർ ❤❤❤❤❤❤❤❤

  • @CyrusJ
    @CyrusJ ปีที่แล้ว +16

    Wow looks like Good Pork …😋😋😋

  • @TholhathShamsudheen-fp4kx
    @TholhathShamsudheen-fp4kx ปีที่แล้ว

    ഹായ് കിഷോർ ചേട്ടാ സുഖമാണോ ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ tvm നെടുമങ്ങാട് ആണ് വീഡിയോസ് സ്ഥിരം കാണാറുണ്ട് നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണം എന്നുണ്ട്

  • @harikuttan1167
    @harikuttan1167 8 หลายเดือนก่อน

    സൂപ്പർ അടിപൊളി ❤❤❤

  • @shimilkolakkadan4019
    @shimilkolakkadan4019 4 หลายเดือนก่อน +1

    Pork poli

  • @anversultan9756
    @anversultan9756 ปีที่แล้ว +2

    തേങ്ങാ കൊത്ത് എണ്ണയിൽ വരുത്തിട്ട് ഇടണം. അതാണ് ടേസ്റ്റ്.

  • @satheeshmarottichal6798
    @satheeshmarottichal6798 ปีที่แล้ว +2

    😋😋ഈ വീഡിയോയും കണ്ട് ചോറുണ്ണാം..😋👍🏻

  • @agtradingsolution1557
    @agtradingsolution1557 ปีที่แล้ว +2

    3 month pregnant Aya njan eth kand vayil kappal odikkunu❤❤❤❤

  • @ReenaA-tr9mw
    @ReenaA-tr9mw 3 หลายเดือนก่อน +3

    എല്ലാത്തിലും കൈ ഇട്ട് എടുക്കാതെ ഒരു സ്പൂൺ ഇട്ടു എടുക്കുക

  • @godblessu5935
    @godblessu5935 ปีที่แล้ว +3

    Pork vikaram ❤

  • @RolZ_22
    @RolZ_22 ปีที่แล้ว

    Porkm pottiyum black colour 🖤 Athanu atinte oru ETH

  • @dijovarghese4993
    @dijovarghese4993 9 หลายเดือนก่อน +1

    ആ ഇടിയിറച്ചി കഴിച്ച പോലെ തന്നെ ബാക്കിയുള്ള ഭക്ഷണം കഴിച്ചാൽ മതി.... അപ്പോൾ പിന്നെ ആരും കമ്പ്ലീറ്റ് പറയാൻ ചാൻസില്ല... Use spoons

  • @sarathattupuram419
    @sarathattupuram419 4 หลายเดือนก่อน

    പൊന്ന് കിഷോർ ഭായ് നിങ്ങളുടെ വീഡിയോ ഫുള്ളും നമ്മൾ കാണുന്നതാണ് തിരുവനന്തപുരം ജില്ല മാത്രമല്ല കൊല്ലം ജില്ലയിലുള്ള ആൾക്കാരും ഭക്ഷണം പ്രിയർആണ്

  • @vipinprajHLL
    @vipinprajHLL ปีที่แล้ว +4

    anna kishore u have dine with many restaurants in KErala but ur AMMA VEEDU restaurant food are just average or below average taste ,....You really need to revew your food prepartion

  • @NJ12231
    @NJ12231 ปีที่แล้ว +1

    I mss my kerala food .my favourite dish🎉❤❤❤ .Thank u for vedio

  • @ARUNSAGAR2255
    @ARUNSAGAR2255 ปีที่แล้ว

    *ഇന്ന് രാത്രി അമ്മവീട്ടിൽ വന്നിരുന്നു... ഖത്തറിൽ നിന്നും ❤🥰✌🏼🙏*

  • @ateb
    @ateb ปีที่แล้ว

    Chetta food okke free Anno avide subscription ullavavku

  • @Aj-cv1zs
    @Aj-cv1zs 3 หลายเดือนก่อน +3

    16:00 lvan pottanano😂😂. Kayyitttu vararuth ennalle... Vere oru platil eduthu taste cheyyuka..😂

  • @vishnuvs9001
    @vishnuvs9001 ปีที่แล้ว +1

    പൊളി 👌👌😋😋😋😋👍👍👍സൂപ്പർ കിഷോർഏട്ടാ

  • @Akennet
    @Akennet 4 หลายเดือนก่อน

    Woow❤

  • @JAG_UAR
    @JAG_UAR ปีที่แล้ว

    chickenu evidaa anna.. .kayyum kalum ?😆

  • @rosaliac1233
    @rosaliac1233 ปีที่แล้ว

    Oru rekshayilla😂

  • @HungarianMallu
    @HungarianMallu 11 หลายเดือนก่อน

    Rate kooduthalano

  • @kalll3359
    @kalll3359 ปีที่แล้ว

    Wooow

  • @karatekid_98
    @karatekid_98 ปีที่แล้ว +13

    Super❤😋

  • @jithindas4542
    @jithindas4542 ปีที่แล้ว

    Kishore chettan paisa koduth kazhikunna sadanam angerr mathram kazhikumbol viral vayil ittal entha kozhapam....

  • @kiranroychef
    @kiranroychef 3 หลายเดือนก่อน

    Very nice conking ❤❤❤

  • @arunthoughts85
    @arunthoughts85 ปีที่แล้ว +2

    പൊളി 🔥🔥🔥

  • @Sajukrishna-j1v
    @Sajukrishna-j1v ปีที่แล้ว

    ഇങ്ങനെയൊന്നും ആരെ കൊതി പിടിപ്പിക്കല്ലേ അണ്ണാ

  • @jerin4078
    @jerin4078 4 หลายเดือนก่อน +1

    Last day ഞാൻ പോയി കഴിച്ചിരുന്നു ഒരു രക്ഷയില്ല അപാര ടേസ്റ്റ്👍
    Pork fry delicious 👌

  • @Highrange2.0
    @Highrange2.0 ปีที่แล้ว +2

    🎉 ഓ പ്വോളി

  • @sunitharamakrishnan5152
    @sunitharamakrishnan5152 ปีที่แล้ว

    കിഷോർ ചേട്ടാ എനിക്ക് ബീഫ് എന്ന് പറഞ്ഞാൽ ജീവനട്ടോ

  • @PriyaErunkaran
    @PriyaErunkaran ปีที่แล้ว

    സ്പെഷ്യൽ പോർക്ക്‌ വരട്ടിയതും പോത്ത് പെരട്ടും 😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @fidhak1591
    @fidhak1591 ปีที่แล้ว

    Shop ewda

  • @dark_fandom2255
    @dark_fandom2255 ปีที่แล้ว

    അണ്ണാ helpare ആവശ്യമുണ്ടോ 😁😻

  • @thumbiartsandcreations9796
    @thumbiartsandcreations9796 ปีที่แล้ว

    സൂപ്പർ. അടിപൊളി

  • @ReenaA-tr9mw
    @ReenaA-tr9mw 3 หลายเดือนก่อน +1

    കുറച്ചേ സ്പൂൺ കൊണ്ട് എടുത്ത് ഒരു പാത്രത്തിൽ ഇട്ടു തിന്നാൽ എന്താ

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 11 หลายเดือนก่อน

    👍

  • @antonyvarghese7074
    @antonyvarghese7074 ปีที่แล้ว

    Porkinu nallaa vevundooo..??🙄🤔

  • @midhunck1290
    @midhunck1290 10 หลายเดือนก่อน

    Odukathaa rateaa aannuu.

  • @SmithaSmitha-k6d
    @SmithaSmitha-k6d ปีที่แล้ว

    Super super

  • @gapps2611
    @gapps2611 ปีที่แล้ว +1

    Pork ❤❤

  • @nattinpuram.......9445
    @nattinpuram.......9445 8 หลายเดือนก่อน

    Anna... nigal oru karadi upayogichal theerunna chorichhiele ullu evamarkk
    VM

  • @motographerash7006
    @motographerash7006 ปีที่แล้ว

    നല്ല അവതരണത്തിൽ ഒരു 15 തവണ കടയുടെ പേര് പറയുന്നത് വല്ലാതെ തോന്നി ...

  • @deebee80
    @deebee80 ปีที่แล้ว

    എന്നും വിശന്ന് ഇരിക്കുമ്പോൾ ആണ് ഇത്തരം വിഡിയോകൾ കാണുന്നത്

  • @nomercy1987
    @nomercy1987 ปีที่แล้ว

    I’ll come for food for sure from Bangalore

  • @infix12pro93
    @infix12pro93 ปีที่แล้ว

    Hooo yeme🤤🤤

  • @arunkumarchandran933
    @arunkumarchandran933 ปีที่แล้ว

    കൊതിപ്പിച്ചു കൊല്ലും

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +1

    ഒരു സ്പൂൺ ഇട്ട് വേറെ ഒരു പാത്രത്തിൽ എടുത്തു തിന്ന് 😄

  • @muhammedarsad5666
    @muhammedarsad5666 ปีที่แล้ว +2

    Super 👌👌👌👌

  • @BijuR-r6q
    @BijuR-r6q 4 หลายเดือนก่อน

    👍👍👍👍👍

  • @arun3024
    @arun3024 ปีที่แล้ว +4

    Bhakshanam vayil vekkunnathinu munne thanne ruchi express cheyyanulla chettande kazhivu... Hho sammathikkanam hho entha originality.. Hho

  • @BIGBOSS_LIVE_S05
    @BIGBOSS_LIVE_S05 ปีที่แล้ว

    ഞൻ oru അങ്കമാലിക്കാരൻ ആണ്... ഇപ്പെ നാട്ടിൽ ഇല്ല കിട്ടുന്ന പോർക്ക് വൻ ദുരന്ധം 😔😔കൊതിപ്പിക്കല്ലേ പൊന്നെ

  • @rejijose7194
    @rejijose7194 ปีที่แล้ว +2

    ശരിക്കും എത്ര കിലോയ

  • @sumithsurendran4611
    @sumithsurendran4611 ปีที่แล้ว +1

    😊

  • @LEO_037-
    @LEO_037- ปีที่แล้ว +1

    എന്നാ ഞാനും ഒന്നു രണ്ടു നിർദേശം ഫ്രീ ആയി തരാം...
    കയ്യിട്ടു കുഴച്ചു കഴിക്കണം എന്ന്‌ നിർബന്ധം ആണെകിൽ ചുരുങ്ങിയ പക്ഷം സ്പൂൺ വച്ചു ഫുഡ്‌ നിങ്ങളുടെ പ്ലേറ്റിൽ എടുക്കുക.
    പിന്നെ ഫുഡ്‌ നിരത്തിവച്ചു പ്രസംഗികാൻ നില്കുമ്പോ കുറച്ചു ഒന്ന് ശ്രെദ്ധിക്കു..
    അതു മറ്റുളവർക്കും കഴിക്കാണാനുള്ളതാണെന്നു നിങ്ങൾ തന്നെ പറഞ്ഞിരുന്നു..

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      തുപ്പൽ ഭക്ഷണത്തിന്റെ രുചി കൂട്ടും. അതുകൊണ്ടാ ചവച്ചറച്ചു തിന്നാൻ പറയുന്നത്

  • @sajisaji-wq7hl
    @sajisaji-wq7hl 10 หลายเดือนก่อน +2

    ആ സഹോദരൻ ഉദ്ദേശിച്ചത് കൈയ്യിട്ട് വിരാതെ ഒരു സ്പൂൺ വച്ച് എടുത്തു കൂടെ നിങ്ങൾ പറഞ്ഞ ആ അഞ്ചു പേർക്കും കഴിക്കേണ്ടേ ഇത്

  • @Iamhumannogod
    @Iamhumannogod ปีที่แล้ว

    ഇയ്യാൾടെ വായിൽ നിന്നും തുപ്പൽ തെറിക്കുന്നുണ്ട് അത് രുചിക്കുമ്പോൾ

  • @sureshkumar-tn5um
    @sureshkumar-tn5um ปีที่แล้ว

    ബഹളമൊന്നുമില്ലേ? രുചിയുടെ കൂടെ ഒരു ഓളമാകട്ടെ

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 9 หลายเดือนก่อน

    So many people don't like meat publicaly so please take care

  • @ajisaritha7311
    @ajisaritha7311 ปีที่แล้ว

    Ammaveed open ing alle kishoretta