പറയാൻ വാക്കുകളില്ല, അതിമനോഹരം, ഗാനത്തിന്റെ ആത്മാവ് ഒട്ടും ചോർന്നുപോകാത്ത ആലാപനം.യേശുദാസ് ന്റെ ശബ്ദം തന്നെഎന്ന അത്ഭുതത്തിനൊപ്പം ഈണം സംഗതികൾ എല്ലാം അതുപോലെ തന്നെ. ഈ ഗാനം ഇത്ര മനോഹരമായി ആ ഗാനസ്രഷ്ടാവിന് മുൻപിൽ പാടി സമർപ്പിക്കാൻ കഴിഞ്ഞ ഗായകന്റെ ജന്മം സഫലമായിരിക്കുന്നു. അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ
അദ്ദേഹത്തിന് കിട്ടിയ നിറഞ്ഞ കയ്യടി പെട്ടെന്ന് മുറിച്ച് ഒഴിവാക്കേണ്ടിയിരുന്നില്ല അത് നേരിട്ടുള്ള ജനങ്ങളുടെ അംഗീകാരമാണ് 👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
സൂപ്പർ🙏🙏🙏🙏🙏🌹
പറയാൻ വാക്കുകളില്ല, അതിമനോഹരം, ഗാനത്തിന്റെ ആത്മാവ് ഒട്ടും ചോർന്നുപോകാത്ത ആലാപനം.യേശുദാസ് ന്റെ ശബ്ദം തന്നെഎന്ന അത്ഭുതത്തിനൊപ്പം ഈണം സംഗതികൾ എല്ലാം അതുപോലെ തന്നെ. ഈ ഗാനം ഇത്ര മനോഹരമായി ആ ഗാനസ്രഷ്ടാവിന് മുൻപിൽ പാടി സമർപ്പിക്കാൻ കഴിഞ്ഞ ഗായകന്റെ ജന്മം സഫലമായിരിക്കുന്നു. അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ
ഇതേതാ ഒരു super പാട്ടുക്കാരൻ.... ഗംഭീരം
❤❤❤❤പറയാൻ വാക്കുകളില്ല. അതിമനോഹരം ❤❤❤
അതിമനോഹരമായിരിക്കുന്നു! യേശുദാസിൻ്റെ അതേ സ്വരം, ആ ഗാനം കേൾക്കുമ്പോഴുള്ള അതേ അനുഭവം! ഗായകന് അഭിനന്ദനങ്ങളും ആശംസകളും.🙏
😅❤❤❤❤❤ഗംഭീരം
Blessed voice bro ❤👌🏽👌🏽
Excellent voice 🙏🏼🙏🏼🙏🏼
എവിടെയും കണ്ടു പരിജയം ഇല്ലങ്കിലും സൂപ്പർ ഗായകൻ യേശുദാസ് സാറിന്റെ അതേ കോളിറ്റി ❤👍🏻👍🏻👍🏻🔥
നിങ്ങൾദാസേട്ടൻതന്നെയാണ് ഈശ്വരൻഅനുഗ്രഹിക്കട്ടെ ❤❤❤❤❤
മനോഹരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ
ഗന്ധർവ്വ ഗായകൻ പാടിയ ഈ ഗാനം ..അതു പോലെ തനെ പാടിയ ഈ ഗായകന് അദിനന്ദനങ്ങൾ. 🙏🙏🙏
അസാധ്യ പാട്ടുക്കാരൻ❤❤❤
ചേട്ടാ...... ഈ ഗന്ധർവ്വ ശബ്ദം പൊന്ന് പോലെ കാത്തു സൂക്ഷിക്കണേ......
അഭിനന്ദനങ്ങൾ......
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
WOW. SOOOOOPER
Melodious voice...
With prayers 🙏
നല്ലൊരി ഭാവിയുണ്ട്... തീവ്ര ശ്രമം തുടരണം... May you have unlimitted blessings of Almighty 🙏
Superb singing
Super performance
Dear Atheeth Baskar, best wishes. I listened your song many many times. You sung well is not enough to praise you. God Bless you
മനോഹരം....!!!!!!!👍👍👍👍👍
സൂപ്പർ വോയിസ് 🙏🙏
100% വും ദാസേട്ടന്റെ ശബ്ദവുമായി യോജിക്കുന്നു🙏🙏🙏🙏🙏 ആ പാട്ടിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ തന്നെ മനോഹരമായി ആലപിച്ചു ഒരായിരം അഭിനന്ദനങ്ങൾ
എത്ര മനോഹരമായി പാടി 😍
Awesome singing. Congrats. DR. Vendan
A singer who can be an asset to the nusic industry.
സൂപ്പർ....
മനോഹരം 👍🏻👍🏻👍🏻👍🏻👍🏻
Super ❤
അനുഗ്രഹീത ഗായകൻ ❤
Great
🙏🙏🙏🙏🙏🙏🙏 sangadi super dashaettandea voic 💯💯🤝🤝
Sooooperrr…
വളരെ ഭംഗി ആയി പാടി. ആശംസ
നന്നായി പാടിയല്ലോ. ഈശ്വരാനുഗ്രഹം ഉണ്ടാകും. 🙏🏻👍🏻♥️♥️♥️
❤❤❤❤💋💋💋🥰🥰🥰🥰എന്ത് മനോഹരം... വാക്കുകൾക്കും അപ്പുറത്തുള്ള ആലാപന മികവ്
👍👍
great singing❤
പ്രകൃതിയുടെ വരദാനം
Wow എത്ര മനോഹരം
Super Super....Sometta....Orchestra....Parauvan vaakugal illa.....❤❤❤👍👍👏👍🏻👍🏻🥀🥰💯🙏👌
Singing super bro
❤❤❤beautful
അതി മനോഹരം 👍🏼💕👌🏼
Super.voice
Suuuuuppper🙏
അതിമനോഹരം ❤❤❤❤
വളരെ മനോഹരമായ ആലാപനം ❤❤❤
6 h❤
Sooper
സൂപ്പർ 👌👌👌👌
Oh, bro, full support,thakarkku, congratulations
നല്ല ശബ്ദം
Nice ...atheeth
Nice bro❤❤❤
വളരെ നന്നായി പാടിയിരിക്കുന്നു ❤😊
🙏Thank u
Atheeth bro❤️👌🏻
Good singer
Dasetene pinthudarunnavaril mikakacha prakadanam God bless you
Good... ഇനി തിരിഞ്ഞു നോക്കരുത്.. Go ahead.👍💐
GOOD SINGER🎉
Abhinandanangal
ഒറിജിനൽ സോങ് നോട് 100% നീതി പുലർത്തി ❤🙏🏻🙏🏻
സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ ദാസട്ടനോട്ട്90ശതമാനവും യോജിക്കും
മനോഹരം.. 🙏🏻🙏🏻🙏🏻
Super
Orchestra voice harmony
Gambeeramayirunnu Sarwamangalangalum 🙏💐
നന്നായി പാടി...മോനെ
👌🏼👌🏼👌🏼
ബ്യൂട്ടിഫുൾ ❤❤
Super good 👏👏👏
Soooooooper ❤
👌🏼👌🏼voice
👌🙏
🙏👌👍👍
ഘന ഗംഭീരം ❤❤❤❤❤
Onnum parayanilla devi kadaksham venduvolam kittiyittundu athra manoharam 🙏🙏🙏🙏
❤❤
👌👌👌👍👍👍🙏🙏🙏🌹❤
❤
❤️👍
❤❤🙏🙏
🌹🌹🌹🌹🌹🌹
യേശുദാസ് പാടുന്ന ഉപോലെ തന്നെ.❤❤
❤🙏🏽❤🙏🏽❤
നല്ല സ്വരം
ദാസേട്ടൻ്റെ പാട്ടുകേൾക്കുന്ന അതേ ഫീലിംഗ് സ്
🎉
മനോഹരം ആയി ആലപിച്ചു... ശബ്ദം സൂക്ഷിക്കുക
Near to dass voice.
നല്ലൊരു പാട്ടുകാരൻ, ആരും നശിപ്പിച്ചു കളയരുതേ.
🎉🎉🎉❤
Thakathupaadi...dassettan kazhinjal ningalepole padunnavar aarum kanilla
❤ ദയവായി കോസ്റ്റ്യൂം change ചെയ്യുക. മുണ്ടും, ജുബ്ബയും ധരിച്ച് stage ൽ വരിക.
🌹 24 - 07 - 2024 🌹
🇦 🇦 🇭 🇦 🇦 🌹💐💞🙏🏻
ആരാണ് പാടുന്നത്?
അദീ ദ് ഫ്രം കണ്ണൂർ. ചിറക്കൽ....
കാഴ്ച്ചയിൽ ബാബുആന്റണി. ശബ്ദത്തിൽ ദാസേട്ടനെ പോലെ തന്നെ
ആരാണ് ഈ ഗായകൻ?
ATHEETH BHASKAR
Orcastra. Mosam