'അവന്‍ പറഞ്ഞു യൂവാറണ്ടര്‍ അറസ്റ്റെന്ന്...ഞാന്‍ പറഞ്ഞു പോടാ നിന്റെ പാട്ടിന് ന്ന് ..എന്നോടാ കളി.. !!'
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- ''അവന്റെ യൂവാറണ്ടര്‍ അറസ്റ്റ് കേട്ടപ്പോഴേ എനിക്ക് മനസിലായി തട്ടിപ്പാണെന്ന്..'' ഒറ്റ മറുപടികൊണ്ട് വെർച്ച്വൽ അറസ്റ്റ് തട്ടിപ്പുകാരെ കണ്ടം വഴി ഓടിച്ച് 74കാരൻ.
#Kollam #CyberCrime #CyberFraud #VirtualArrest
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഈ അപ്പാപ്പന്റെ പകുതി common sense ഇപ്പോഴത്തെ പിള്ളേർക്ക് ഉണ്ടായിരുന്നു എങ്കിൽ
സത്യം
Ath onnum illa... kooduthalum vivaram undennu swayam chinthich njarambatharam kanich nadakunnavaranu.. 😂😂
ഒരു teacher suicide ചെയ്തു.
Very true
ഇധെഹം ഗോതമജിയെ അനുസരിക്കുന്ന കാസയാണ് , തീർച്ച
സാധാരണയായി വയോജനങ്ങളാണ് കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. ഇദ്ദേഹം പൊളിച്ചു 😊.
അച്ചായൻ പൊളിച്ചു ❤❤❤ ഇങ്ങനെ വേണം.
തരികിടക്കാരെ വിരട്ടിയ അച്ചായന് അഭിനന്ദനങ്ങൾ.
"വേറെ ആളെക്കൊണ്ട് മോശം പറയാൻ അവസരം ഉണ്ടാക്കിയിട്ടില്ല."❤
Very very good 👍👍 തെറ്റ് ചെയ്യാത്ത ആൾ ഒരാളുടെ മുന്നിലും പേടിക്കേണ്ട കാര്യമില്ല 👍👍👍 ഇത് മനസ്സിലാക്കാൻ കഴിയണം ,
തെറ്റ് ചെയ്യതടത്തോളം ആരെയും പേടിക്കണ്ട. അച്ഛൻ ച്യ്തത് 100%നല്ല തീരുമാനം 👍
മുകളിൽ എഴുതിയിരിക്കുന്ന ആ ജില്ല മാത്രം മതി അപ്പൂപ്പന്റെ ധൈര്യം മനസിലാക്കാൻ 🔥
Pinne vadakkolikale pole kothathil koodi kadathall mathraamo?
എനിക്കിന്നലെ ഒരു കാൾ വന്നു.... എന്റെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആക്കും, ഞാൻ അവർ പറഞ്ഞിടത് ഞെക്കാൻ...ഞാൻ പറഞ്ഞു ആയിക്കോട്ടെ എന്ന്,കൂടുതൽ വിവരങ്ങൾക്ക് വേണ്ടി... അതും റിസർവ് ബാങ്കിൽ നിന്ന്... രസം അതല്ല.... എനിക്ക് ക്രെഡിറ്റ് കാർഡ് ഇല്ലല്ലോ 😂
😂😂
എനിക്കും SBIയിൽ നിന്ന് എന്ന് പറഞ്ഞു രണ്ടു തവണ call വന്നു. എനിക്കും credit card ഇല്ല.
Same eniku RBI yil ninnu customer care il ninnnu call vannu😂
Enne icici aanenn paranj vilich ningall oru pratheka offer und 1 year bill free aayi creditcard . Chila customersine thiranjedukunnathanenna parayunne adaar polulla details ayakan paranj. But enik icici aayit oru bandavum illa . Ulla accountil aanel 2000 rs um 😅
തട്ടിപ്പുകാർക്ക് ബാങ്കിൽ ആളുകളുണ്ടാകും. അവരുടെ സപ്പോർട്ടിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. കള്ളപ്പണക്കാരാണ് ഇതിൽ കുടുങ്ങുന്നത്. ബാങ്കിൽ മിനിമം ബാലൻസ് പോലുമില്ലാത്തവരെ കളിപ്പിക്കാൻ വേണ്ടി അറസ്റ്റ് കോൾ ചെയ്യുന്നവരുമുണ്ട്. ചിലപ്പോൾ കിട്ടുന്ന നമ്പറിൽ കുലുക്കിക്കുത്തുന്നതാകും.
ഇങ്ങിനെയുള്ളവർ വിളിച്ചാൽ നാടൻ മലയാളത്തിൽ മാത്രം സംസാരിച്ചാൽ മതി. അവൻ വെച്ചിട്ട് പൊയ്ക്കോളും😂
മലയാളത്തിലും തുടങ്ങി
വളരെ മുമ്പ് ഗൾഫിൽ ലോട്ടറിയുടെ പേരിൽ ഇത്തരം തട്ടിപ്പ് കോളുകൾ വന്നിരുന്നു. ഇത് പുതിയ വേർഷനാണ്.
എന്റെ മകന് രണ്ട് തവണയായി ഇങ്ങനത്തെ കാൾ വന്നു .He handled it intelligently.
മെത്രാൻ അഛൻ പോലും കുടുങ്ങി എന്നിട്ടും കാർന്നോർ കലക്കി
എന്നെയും വിളിച്ചിരുന്നു. ഞാൻ ഫോൺ സ്റ്റീൽ ചെരുവത്തിൽ ഇട്ട്, മൂടി അടച്ച് തവി കൊണ്ട് നല്ല വിധം അടിച്ച് Sound ഉണ്ടാക്കി അതിന് ശേഷം അവരുടെ ശല്യം ഇല്ല.
😂😂😂😂😂
😂😂😂
😂😂@@ramyakrishna5442
😂😂😂
😂😂👍
അങ്ങനെ തന്നെ വേണം 😂
കൊല്ലംകാരോട് കളിക്കാൻ ആരുമായിട്ടില്ല 😎😁
ഒരു ബിഷപ്പ് പോലും ഇല്ലാത്ത വക തിരിവ് ചേട്ടൻ ഉണ്ട്
അതിനും അതിനപ്പുറവുമുള്ള ധൈര്യം നമുക്കുണ്ട്..ഉണ്ടായിട്ടുമുണ്ട്.. ഉടായിപ്പ് നമുക്ക് മനസ്സിലാവില്ല ബായി
Appacha 😂😂❤❤❤❤
😃😃. അച്ചായൻ മാസ്സ്
എനിക്കും ഇതു പോലെ ഫോൺ വന്നു. ഒരു വനിതാ യാണ് സംസാരിച്ചത്, ഹിന്ദിയിൽ, മലയാളത്തിൽ പറയ് എന്ന് പറഞ്ഞു, അപ്പോൾ അവർ ഇംഗിഷ് ആയി, അപ്പോഴും മലയാളത്തിൽ പറയാൻ പറഞ്ഞുഫോൺ കട്ടാക്കി അവർ പോയി 🤣
മരുഭൂമിയിലോട്ട് മണൽ കയറ്റി വിടുന്നോ?
ഞങ്ങടെ മന്ത്രിമാർ അടക്കം എല്ലാം ഉടായിപ്പാ.. അപ്പോഴാ!
ഞാൻ വളരെ ഭാഗ്യവാനാണ്. എനിക്ക് എത്ര പ്രാവശ്യം ലോട്ടറി അടിചെന്നോ! അതും 10 million!
ഫ്രീആയിരിക്കുന്ന നേരത്ത് ആണ് കോൾ വരുന്നതെങ്കിൽ ഇരുന്നങ്ങു സംസാരിക്കണം, പല ബാങ്കിലായി ഒരുപാട് പണമുള്ള പോലെ,
ഈ അപ്പാപ്പനെ വിട്ട് ആ ചുമല കുപ്പായക്കാരനു ഒരു ക്ലാസ് കൊടുക്ക് 😂😂😂
Yes. 👍😅
Appachan pwolich🎉🎉
Appachan പൊളി 🔥🔥🔥
ആ മെത്രാച്ചന് ഇത്രയും വിവരം ഇല്ലാത് പോയല്ലോ ദൈവമേ
😅 ഇത് കൊല്ലം ആണ്,ഈ പണിയൊന്നും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്
അല്ല പിന്നെ, അച്ഛയാണെട കളി.. പൊളിച്ചു 🎉
അപ്പാപ്പൻ റോക്ക്ഡ്.😎..സ്കാമർ അലവലാതി ഷോക്ക്ഡ്😨
😂😂😂
അച്ചായൻ കലക്കി !
മടിയിൽ ലവലേശം ക നമില്ലത്തത് കൊണ്ട് അദ്ദേഹത്തിന് ആരെ പേടിക്കാൻ 😂😂😂
Strong man
അച്ഛൻ പൊളിച്ചു ❤❤❤സൂപ്പർ 😂😂❤❤❤❤❤❤
Presence of mind is very important in such situation. This simple straight forward person has got it very much. Well done man.
എൻ്റെ പേത്തോട്ടത്തച്ചായൻ❤❤❤
കുറച്ചു കാലം മുമ്പ് ലോട്ടറി അടിച്ചു,, ഇവിടുത്തെ അല്ല, വേറെ... മെസ്സേജ് ആയിരുന്നു 😅
അപ്പച്ചൻ പൊളി 🔥
Appappan polichu kayyil koduthu. Super
മടിയിൽ kanamillallo
ചേട്ടാ ....❤
ഭരതൻ എസ് ഐ എന്നെയൊന്നു അറസ്റ്റ് ചെയ്യൂ.. എന്ന് അപ്പുപ്പൻ 😂
എന്നോടാ കളി..... ഞാനാരാ മോൻ 😂
അല്ല പിന്നെ ❤
അച്ചായാ you are not under arrest
ഇതാണ് പഴയ ആളുകൾ..
New gen പൊട്ടൻ മ്മർ ഇതൊക്കെ കേട്ട് പേടിക്കും
Great
കാശില്ല, പേരിൽ സ്ഥലം ഇല്ല, വീട് ഇല്ല, ആകെ ഉള്ളത് ഇൻഷുറൻസ് ഇല്ലാത്ത പാഷൻ പ്രോ ബൈക്ക്. മലയാളം അല്ലാതെ ഒന്നും അറിയില്ല. പിന്നെ എന്താ
😂😂😂
ഭാഗ്യവാൻ 😂😂
😅 വണ്ടി നമ്പർ കൂടി ഇടാമായിരുന്നു
😂😂😂
@@suneeshkumarsd757😂😂😂😂😂
Adipoli acha❤
സൂപ്പർ മൊബൈൽ സ്വിച് ഓഫ് ചെയ്തു മുങ്ങി അത് കലക്കി 🙏
Polichu😂
കൊല്ലക്കാരൻ്റെ അടുത്താ അവൻ്റെ കളി. പോടാ അവിടുന്ന്😅
Congratulations ❤
Super 👍
👍👍
Kollam kottarakkara
അപ്പുപ്പൻ സൂപ്പർ
True achayan polichu
Very good achaya 😂😂
അച്ചായൻ പൊളിച്ചു അവരെ അമ്മയുടെ സൈബർ തട്ടിപ്പ്
Appappan adipoli...polichu...
Kollakkudiyil soochi 🪡 vilkkaruthu.😅
അപ്പാപ്പൻ സൂപ്പർ
എന്ന വിളിച്ചു sb അക്കൗണ്ട് ബാലൻസ് ചോദിച്ചപ്പോൾ 10 ലക്ഷം ലോൺ ഉണ്ട് അത് അടക്കാൻ പറഞ്ഞപ്പോൾ അവനാലെ ഒന്നും മുടിയില്ല എന്ന് പറയുന്നത് കെട്ടു.
👏👏👏💐😀
പത്രം വായിക്കാത്തവ രാണ് കൂടുതലും പെടുന്നത്.
ഗ്ലൗസ് ഇടണം അതല്ലേ നല്ലത് നമ്മുടെ waste കൈ കൊണ്ട എടുക്കുന്നത് എന്തിനാ അവർ മനുഷ്യരല്ലേ
❤
അവൻ്റെ.. താന്ത ഏ ആദ്യം അറസ്റ്.. എന്ന് പറ..😂😂👍👍💪
Apol ee goluchavark edhire nadapady annum ille ..
🤝🤝🤝🤝🤝🤝
Switch off. 😂😂 dhayryam😅
👍
Ithilum valiya tharikida കണ്ടിട്ടുണ്ട് 😂😂 ennodaa kali... enikk uthama bodhyamund ente jvthm 😂😂😂
❤️❤️❤️
Mass
👍🏻
1:49 😂
Im using it to learn english. You can improve your english speaking skills
😮
some what replies I was also given to such activity peoples. There after I have blocked that phone number to avoide further calls.
😂😂😂👍
🥳🥳✨😀
Achayo last Monday enikum vannu udayippu call . Other side lady voice. On the spot replied eppha raskel shut up your mouth, also I shared the number to my friends.
Elders must avoid using Smartphones. That normal regular FEATURE PHONE is more than enough.
😂
ഓൺലൈൻ അറസ്റ്റ് ഉണ്ടോ
😂
❤❤