ഷിബിലിയെയും ,റാഷിദിനെയും ചേർത്താൻ പോയ കോളേജ് വിചാരിച്ച പോലെയല്ല ..സംഭവം വേറെ ലെവലാണ് ..

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഷിബിലിയെയും ,റാഷിദിനെയും ചേർത്താൻ പോയ കോളേജ് വിചാരിച്ച പോലെയല്ല ..സംഭവം വേറെ ലെവലാണ് |Moinus vlogs |ahibili shibi world|Live to smile
    #moinusvlogs #shibilishibiworld

ความคิดเห็น • 128

  • @moinusvlogs7621
    @moinusvlogs7621  2 ปีที่แล้ว +29

    നിങ്ങൾക്കും ലിവ് ടു സ്‌മൈലിന്റെ സഹായത്തോടെ ഓൺലൈൻ ആയി പഠനം പൂർത്തീകരിക്കാം
    10, +2, ഡിഗ്രി , പി ജി നേടാം
    +91 97785 99080
    +91 85901 41090

  • @fayi85
    @fayi85 2 ปีที่แล้ว +45

    ഷെറിൻ ഇർഫാദ് കൂട്ടുകെട്ട്, മനുഷ്യരെ ചേർത്ത് പിടിക്കാനറിയുന്ന പച്ചയായ രണ്ട് മനുഷ്യർ 🌹🌹. ഇനിയും കുറേ പുഞ്ചിരി വിടർത്താൻ ആ കരങ്ങൾക്ക് സർവ്വ ശക്തൻ കരുത്തേകട്ടെ 🤲🤲🤲❤️❤️❤️

  • @ShamseerAthinhal
    @ShamseerAthinhal 2 ปีที่แล้ว +26

    ഒന്നൂടെ സ്കൂളിൽ പോയാലോ എന്നൊരു തോന്നൽ 😊

  • @nisamoiduppu7857
    @nisamoiduppu7857 2 ปีที่แล้ว +25

    വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെത്തന്നെ ഓർമ വന്നു കാരണം 9 ക്ലാസ്സ്‌ പൂർത്തി ആയദോടെ എന്റെ കല്യാണം കഴിഞ്ഞു 13വർഷം ഭർത്താവിന്റെ കൂടെ ജീവിച്ചു ശേഷം ഭർത്താവ് മരണ പ്പെട്ടു എനിക്ക് ഒരു മോൾ ഉണ്ട് പിന്നെ ഞാൻ 10ക്ലാസും പ്ലസ്റ്റു ക്ലാസും പഠിച്ചു നല്ല മാർക്കോടെ പാസ്സായി എല്ലാ പഠിദാ ക്കൾക്കുംഎന്റെ വിജയാശംസകൾ 👌🏿👍

  • @jaleelsaquafi4015
    @jaleelsaquafi4015 2 ปีที่แล้ว +10

    Live to smile........ ഞാൻ അനുഭവിച്ച സ്ഥാപനം.......
    ചതിയും വഞ്ചനയും ഇല്ലാത്ത....... കൂട്ടുകാരെ പോലെ.... കൂടെനിന്ന്..... പഠിപ്പിക്കാനറിയുന്ന അധ്യാപകർ......... നാം അലസത കാട്ടുന്നു എന്നു മനസ്സിലാക്കി.... നമ്മെ തട്ടി ഉണർത്തി..... നിരന്തരം കോൺടാക്ട് ചെയ്ത്..... പഠിക്കാൻ പിന്നാലെ കൂടി വിജയം സാധ്യമാക്കിത്തരുന്ന പ്രിയപ്പെട്ട കോഡിനേറ്റർ.......സാറുമാർ....... നന്ദിയും കടപ്പാടും.....

  • @asmfathih5524
    @asmfathih5524 ปีที่แล้ว +1

    Alhamdulillah.. ഓരോ കാരണങ്ങളാൽ നമ്മുടെ മക്കൾ ക്ക് ആണ് പഠിത്തം നിർത്തേണ്ടി വരുന്നത്... ദർസ് പഠനം ഗൾഫിൽ പോക്ക് കൊച്ചി ലേ യുള്ള കല്യാണം...
    Lts...ലെ മിടുക്കൻ മാർ... ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയത്... സന്തോഷം...

  • @jishavk7042
    @jishavk7042 2 ปีที่แล้ว +7

    Live to smile 🥰😍😍ജീവിതങ്ങളിൽ പുഞ്ചിരി വിടർത്തട്ടെ 😍

  • @malaghayeasnehichavn6851
    @malaghayeasnehichavn6851 2 ปีที่แล้ว +4

    എല്ലാ വർക്കും വിജയാശംസകൾ
    മൊയ്‌നുസ് വ്ലോഗ് നിങ്ങൾ പ്വോളി യാണ്

  • @shahinashanu2937
    @shahinashanu2937 2 ปีที่แล้ว +7

    ഞങ്ങൾ ഉണ്ട് കൂടെ live to smile 😍🔥🔥🔥

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +10

    ഇക്ക,,,, നിങ്ങളെ സമ്മതിച്ചൂ... എന്താ ഒരു +ve Vibe..... Superb...........

  • @ahammedca908
    @ahammedca908 2 ปีที่แล้ว +5

    Proud to be a part of 'Live to Smile 😊'

  • @naeemamuhammed8471
    @naeemamuhammed8471 2 ปีที่แล้ว +4

    Live to Smile❤️❤️❤️❤️❤️
    Indeed it has touched many of our lives🥰🥰🥰🥰

  • @sa-adi5073
    @sa-adi5073 2 ปีที่แล้ว +2

    Live to smail ഫാമിലി മെമ്പറായതിൽ അഭിമാനിക്കുന്നു......

  • @anaspvk5624
    @anaspvk5624 2 ปีที่แล้ว +2

    ഞങ്ങളുണ്ട് കൂടെ live to smile😊😊 ❤❤❤

  • @mastubeentertiment4017
    @mastubeentertiment4017 2 ปีที่แล้ว +2

    Proud to be a part of "Live to Smile" 😍😍😍😍

  • @asmilsanno6639
    @asmilsanno6639 ปีที่แล้ว

    Mashallah super video 👍🤲

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് നാലൊരു ഉപകരമായ vidio

  • @ifununu2219
    @ifununu2219 2 ปีที่แล้ว +4

    യനിക്കും പഠിക്കാൻ കൊതിയാകുന്നു

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +2

    താങ്ക്യൂ മൊയ്‌നുക്കാ.... വെരി വെരി താങ്ക്യൂ

  • @muhammedhanan4990
    @muhammedhanan4990 2 ปีที่แล้ว +2

    Very informative video ❤️❤️👏👏
    Live to smile ❤️❤️

  • @kunjumuhammedmuhammed7194
    @kunjumuhammedmuhammed7194 2 ปีที่แล้ว +1

    ഉപകരപ്രദമായ video Super

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 2 ปีที่แล้ว +2

    മൊയ്‌നുക്ക ഇങ്ങൾ മുത്താണ്

  • @kufurashi
    @kufurashi 2 ปีที่แล้ว +1

    👍👍👍

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +1

    നിക്കും എഴുതണം... ഇൻഷാഅല്ലാഹ്‌

  • @fathimafathima3311
    @fathimafathima3311 2 ปีที่แล้ว +3

    live to smile 😊😊👍👍

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 ปีที่แล้ว +2

    ഉപകാരമുള്ള വീഡിയോ മോനുക്ക

  • @ayshaayshu8488
    @ayshaayshu8488 2 ปีที่แล้ว +4

    Live to smile ❤️🔥

  • @sirajsiraj9370
    @sirajsiraj9370 2 ปีที่แล้ว

    Proud of i m live 2 smile family veri happy togethr❤

  • @dhjk6099
    @dhjk6099 2 ปีที่แล้ว +1

    Ellaam koode kett kayinjapo enikum padikkanam enn thonni 😍😍☺️

  • @ismailaloor
    @ismailaloor 2 ปีที่แล้ว +1

    Live to smile ✌️ 💯true ... വിശ്വസിക്കാം

  • @humaidmuttathody5273
    @humaidmuttathody5273 2 ปีที่แล้ว +4

    ഇവിടെ ഒരായിരം പുഞ്ചിരിപൂക്കൾ വിടരുന്നു
    Live To Smile❣️

  • @supriyamd7395
    @supriyamd7395 2 ปีที่แล้ว +1

    Live to smile powli🔥🔥👌💯

  • @sumishijadh8761
    @sumishijadh8761 2 ปีที่แล้ว +3

    👍👍👍👍

  • @saathisaathib8392
    @saathisaathib8392 2 ปีที่แล้ว +1

    Mind blowing video ❤🙏

  • @hajira.a1657
    @hajira.a1657 ปีที่แล้ว

    നന്ദി മൊയിനുക 👍

  • @nahlasaifudheen7591
    @nahlasaifudheen7591 2 ปีที่แล้ว +3

    Live to smile🥰

  • @safreenak5894
    @safreenak5894 2 ปีที่แล้ว +3

    Live to smile 😍❤

  • @saathisaathib8392
    @saathisaathib8392 2 ปีที่แล้ว +1

    No words moinukka 🙏super ❤🙏

  • @monograminterior1101
    @monograminterior1101 2 ปีที่แล้ว

    Mashallah mashallah mashallah

  • @dominicaecvlog
    @dominicaecvlog 2 ปีที่แล้ว +1

    Super

  • @rathirajan5230
    @rathirajan5230 ปีที่แล้ว

    Abhinandanangal

  • @shehin703
    @shehin703 ปีที่แล้ว

    ❤😊

  • @sathisankaleri9652
    @sathisankaleri9652 2 ปีที่แล้ว +2

    😊👍

  • @shaheedhashahimol9222
    @shaheedhashahimol9222 2 ปีที่แล้ว +2

    👍🏻👌🏻

  • @riyareenu
    @riyareenu ปีที่แล้ว

    Great effort.. 🙏👍

  • @haseemakhalid6628
    @haseemakhalid6628 2 ปีที่แล้ว +1

    Live to smile😍😍😍

  • @haseenahaseena9677
    @haseenahaseena9677 2 ปีที่แล้ว +1

    I'll try....Insha Allah

  • @kunhipathummaazeez6567
    @kunhipathummaazeez6567 ปีที่แล้ว

    സൂപ്പർ

  • @basicenglish3609
    @basicenglish3609 ปีที่แล้ว

    Good video

  • @sujusujaidha7158
    @sujusujaidha7158 2 ปีที่แล้ว +1

    😍

  • @farooqueadhur3643
    @farooqueadhur3643 2 ปีที่แล้ว +1

    Live to smile 🌹🌹

  • @siddik456
    @siddik456 2 ปีที่แล้ว +1

    👍

  • @azmeenashakkeer4073
    @azmeenashakkeer4073 4 หลายเดือนก่อน +1

    Njan or Hauz waif und njan Pune ka padchit und 8 calls padichu piney padikan patila ink 10 cllas jai kanam padikanam njan urdu school padichu avday maliyalam illa Maharashtra distitik und inday piliz halp mi inka angat poit padikan patula ink maliyalam arulla pilliz help me

  • @habiliya6173
    @habiliya6173 2 ปีที่แล้ว +1

    👍👍👌

  • @sherifsama8898
    @sherifsama8898 2 ปีที่แล้ว +1

    live to smile❤️❤️❤️❤️

  • @abdularif6911
    @abdularif6911 2 ปีที่แล้ว +1

    👍🏻

  • @rashidmattath9200
    @rashidmattath9200 2 ปีที่แล้ว

    Spr video

  • @muneersha8870
    @muneersha8870 2 ปีที่แล้ว +1

  • @manjuscaria8579
    @manjuscaria8579 2 ปีที่แล้ว +1

    🔥🔥🔥🔥

  • @salmanfaris8521
    @salmanfaris8521 2 ปีที่แล้ว +1

    Kozhikode evdayaaa.

  • @HASEEBpothamkandam1
    @HASEEBpothamkandam1 2 ปีที่แล้ว +1

    ❤❤🎉

  • @raziyaali4050
    @raziyaali4050 2 ปีที่แล้ว +1

    ✌🏻✌🏻✌🏻

  • @hasnuhasnu1380
    @hasnuhasnu1380 2 ปีที่แล้ว +2

    Fees angane okke onnu parayyo

  • @sajinanissar2544
    @sajinanissar2544 2 ปีที่แล้ว +2

    ,💞💞💖💝💕💕

  • @shijuworld575
    @shijuworld575 ปีที่แล้ว

    എനിക്കും പഠിക്കണമെന്ന് ആഗ്രഹിക്കുന്നു

  • @sanukvsanunishu2321
    @sanukvsanunishu2321 2 ปีที่แล้ว +3

    മൊയ്‌നുക്ക ഞാൻ 2006ൽ ആണ് ഡിഗ്രി കഴിഞ്ഞത് അന്ന് ഞാൻ ഇംഗ്ലീഷ് ഒഴികെ മറ്റെല്ലാ വിഷയത്തിലും പാസ്സായി ട്ടുണ്ടായിരുന്നു, BA ecnomics ആയിരുന്നു ഞാൻ പഠിച്ചത്, എന്തെങ്കിലും ജോലിക്ക് അപേക്ഷിക്കുമ്പോൾ +2 എന്നെ കോളിഫിക്കേഷൻ കൊടുക്കാൻ pattukayollu. അത് കൊണ്ട് ഇംഗ്ലീഷ് മാത്രം പഠിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ അതിനെ കുറിച്ച് ഒന്ന് കമെന്റ് ചെയ്യുമോ

  • @najeeb6137
    @najeeb6137 2 ปีที่แล้ว

    എനിക്കും ഉണ്ട് രണ്ട് വിഷയം+2എയുതിഎടുക്കാൻ ecconomics ഇംഗ്ലീഷ്..
    ഇത് കണ്ടിട്ട് പൂതിയകുന്ന്
    ഇംഗ്ലീഷ് Failed ecconomics എയുതി ട്ടും ഇല്ല എനിക്ക് നന്നായി അറിയാമായിരുന്നു വിഷയം ആയിരുന്നൂ ecconomics പക്ഷേ husband സമ്മതിച്ചില്ല nios ആണ് ഞാനും പഠിച്ചത്

  • @Master_Professor
    @Master_Professor 2 ปีที่แล้ว +1

    💛🖤

  • @anwersadhath4430
    @anwersadhath4430 ปีที่แล้ว

    Padanam discontinued ayi NIOS il plus 2 padanam poorthiyakiya students nn paramedical course cheraan nalloru avasaram ...

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว

    👍👍👍🥰

  • @AyiChUmMasViBeS
    @AyiChUmMasViBeS 2 ปีที่แล้ว

    Enikum padikkaan aagraham und 10&+2

  • @user-zk2vj3fv8w
    @user-zk2vj3fv8w ปีที่แล้ว +1

    Ngan Sslcc 7വരെ പഠിച്ചു 😁

  • @m.a...9130
    @m.a...9130 ปีที่แล้ว

    ഞാനും ചേർന്നാലോ എന്നാലോചിക്ക......

  • @navyaxavier3186
    @navyaxavier3186 2 ปีที่แล้ว +1

    ഇതു എവിടെ സ്ഥലം

  • @abdulmuneerzaini2980
    @abdulmuneerzaini2980 ปีที่แล้ว +1

    +2. Fee ethraya

  • @ummufasla3411
    @ummufasla3411 2 ปีที่แล้ว

    Ee sthapanam eviday and.

  • @cmoncmon4239
    @cmoncmon4239 2 ปีที่แล้ว

    Teachers vareyum njattippoyi

  • @abhilashkpmpm17
    @abhilashkpmpm17 2 ปีที่แล้ว +1

    Hi

  • @AbduRahman-pd8gz
    @AbduRahman-pd8gz 2 ปีที่แล้ว +3

    Fees athra

  • @adharshram
    @adharshram 2 ปีที่แล้ว +1

    Acadami de name koode addcheyya

  • @yaseenyasu7828
    @yaseenyasu7828 2 ปีที่แล้ว +1

    ഇതെവിടെയാണ് കോൺടാക്ട് നമ്പർ ഉണ്ടോ പഠിക്കാൻ ആഗ്രഹമുണ്ട്

  • @noushajaumer4578
    @noushajaumer4578 2 ปีที่แล้ว +1

    പ്ളസ് റ്റൂന് ഫീസ് എത്ര യാ

  • @sayeedhanna8726
    @sayeedhanna8726 2 ปีที่แล้ว

    Ippravshyam nios Plus two kaynjhu
    Ini PG adkkan digree veno

  • @valiyakathrahmath9456
    @valiyakathrahmath9456 2 ปีที่แล้ว

    സംസാരശേഷി കുറവുള്ള കുട്ടികളെ padipikumo

  • @raseenashameer9958
    @raseenashameer9958 2 ปีที่แล้ว

    2000 ത്തിൽ എട്ടാo ക്ലാസ് പഠനം നിർത്തി തുടർന്ന് പടിക്കാൻ ആഗ്രഹം മുണ്ടായിരുന്നു കഴിഞ്ഞില്ലാ ഇന്ന് ഈ വീടിയോ കണ്ടപ്പം വിണ്ടു. ആഗ്രഹം വന്നു സാധിക്കുമോ

  • @kamarunneesak6952
    @kamarunneesak6952 2 ปีที่แล้ว

    Pgkku fees??

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +1

    ഫീസ് ഉണ്ടോ

  • @noorul7206
    @noorul7206 ปีที่แล้ว

    Enike40 വയസുണ്ട് 10th complete cheyanam .ende cheyanam.

  • @fareedarashi5777
    @fareedarashi5777 2 ปีที่แล้ว +1

    അസാധ്യമായി ഒന്നുമില്ല

  • @shareefamullassery5341
    @shareefamullassery5341 2 ปีที่แล้ว

    Degree ethraya fee plz reply

  • @fathimafathima8963
    @fathimafathima8963 2 ปีที่แล้ว +2

    Plus 2 fees enganeya

  • @nusaibanusaiba8660
    @nusaibanusaiba8660 2 ปีที่แล้ว +1

    ഡിഗ്രിക്ക് എത്രയാ ഫീസ്

    • @humaidmuttathody5273
      @humaidmuttathody5273 2 ปีที่แล้ว

      For More Details
      +91 97785 99080
      +91 85901 41090
      ☺️
      ©LiveToSmile

    • @lanalaihan340
      @lanalaihan340 2 ปีที่แล้ว +2

      Please reply

  • @muhammedshifin1928
    @muhammedshifin1928 2 ปีที่แล้ว

    Moinusvlogil ninnum. Kittiya നമ്പറിൽ വിളിച്ചിട്ട് എടുക്കാത്തതെന്താ

  • @suhrasuhrabi5447
    @suhrasuhrabi5447 ปีที่แล้ว

    Enikk degree complete aakkanam ennund

  • @sajinishad326
    @sajinishad326 2 ปีที่แล้ว

    B D online കിട്ടുമോ

  • @muhammedshifin1928
    @muhammedshifin1928 2 ปีที่แล้ว

    കോൺടാക്ട് നോമ്പർ tharoo

  • @nichu_mol
    @nichu_mol 2 ปีที่แล้ว

    Degri fail ആയവർക്ക് പറ്റുമോ

  • @haneefsa3980
    @haneefsa3980 2 ปีที่แล้ว +1

    👍👍👍

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +1

    👍👍👍👍

  • @faseela4783
    @faseela4783 2 ปีที่แล้ว

    👍