ഇങ്ങനെയുള്ള സുഹൃത്തുക്കൾ ഉണ്ടായാൽ ആരും പ്രയാസപ്പെടില്ല ,ചോറ് വാരികൊടുത്ത് മാതൃകയായ സഹപാഠി

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2022
  • ഈ കാഴ്ച മലായാളികൾക്ക് അഭിമാനം ,ഒരു മാതാവ് പരിചരിക്കുന്നപ്പോലെയാണ് ഇവർ ഷാഫിനെ നോക്കുന്നത്

ความคิดเห็น • 318

  • @healthandfit8536
    @healthandfit8536 ปีที่แล้ว +94

    ജാതിയുടെയും മതത്തിന്റെയും പേരിൽ . തമ്മിൽ തല്ലുന്ന മനുഷ്യർക്കിടയിൽ മലപ്പുറം മുത്തുമണികൾ ഒരു മാതൃക ആകട്ടെ ജയ്ഹിന്ദ്

  • @rokrok7592
    @rokrok7592 ปีที่แล้ว +95

    ഇവർ എല്ലാവർക്കും മാതൃകയാവട്ടെ .വീട്ടിൽ നിന്നും നല്ലത് പഠിപ്പിച്ച മാതാപിതാക്കക്ക് ഒരു ബിഗ് സല്യൂട്ട് 😍😍....

  • @riyas8801
    @riyas8801 ปีที่แล้ว +136

    ഇത്രയും കണ്ണു നനയിച്ച പ്രോഗ്രാം ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. ആ കുട്ടികൾക്ക് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. ഇതാണ് യഥാർഥ സ്നേഹം

    • @akku8341
      @akku8341 ปีที่แล้ว +3

      സ്നേഹ നിധികളായ കുഞ്ഞുങ്ങളെ... ഞാനും ഒരു അധ്യാപകൻ... നല്ലതു വരട്ടെ... പടച്ചവൻ അനുഗ്രഹിക്കട്ടെ മക്കളേ... ആമീൻ ... ആശംസകൾ ...❤️❤️❤️

    • @nujusvlog5178
      @nujusvlog5178 ปีที่แล้ว +1

      ആമീൻ

    • @naseebnaseeb2357
      @naseebnaseeb2357 ปีที่แล้ว +1

      ആമീൻ,🤲🤲

    • @rinzyabdul932
      @rinzyabdul932 ปีที่แล้ว +1

      Aameen

  • @HamzaHamza-br4lp
    @HamzaHamza-br4lp ปีที่แล้ว +60

    ആ വിദ്യാലയവും ആ അധ്യാപകരും വിദ്യാർത്ഥികളും നല്ല ഒരു കുടുംബത്തിൻറെ മാതൃകയാണ്

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว +93

    ഈ വീഡിയോ കണ്ട ഒരുപാട് കരഞ്ഞു ആ കുട്ടികൾക്കും നമുക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

    • @bashiralbida1932
      @bashiralbida1932 ปีที่แล้ว

      Aaameen

    • @zayaadam9444
      @zayaadam9444 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @nidhafathima.m53
    @nidhafathima.m53 ปีที่แล้ว +30

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണീരടക്കാൻ കഴിഞ്ഞില്ല മാതാപിതാക്കളുടെ മാതൃക പിൻപറ്റി ജീവിക്കുന്ന നല്ല മക്കൾ നിങ്ങളുടെ നന്മ ലോകം മുഴുവൻ പടരട്ടെ

  • @pkmohammed6610
    @pkmohammed6610 ปีที่แล้ว +11

    കണ്ണ നിറഞ്ഞു പോയല്ലൊ മക്കളേ
    റബ്ബ് നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rabiyamusthafa6282
    @rabiyamusthafa6282 ปีที่แล้ว +90

    ഈ പൊന്നു മക്കളെ കുറിച്ച് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇവർ എന്നും നല്ല കൂട്ടുകാർ ആയിരിക്കട്ടെ

    • @sherinjasmin4072
      @sherinjasmin4072 ปีที่แล้ว

      Orupaadu sandoosham tooni... Ee kutthigale padachoon snugrhikatte

    • @zeenathpanolil2314
      @zeenathpanolil2314 ปีที่แล้ว

      എനിക്കും കണ്ണുനിറഞ്ഞുപോയി

  • @shafeequekizhuparamba
    @shafeequekizhuparamba ปีที่แล้ว +20

    ഇർഫാ ദിനും , ആദർശിനും , ഒരു ബിഗ് താങ്ക്സ് .... സമ്മതിച്ചു നിങ്ങളെ ...നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ നമ്മൾ ഒന്നുമല്ല ... കരയാതെ ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല ::.. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ) :

  • @muzimmk
    @muzimmk ปีที่แล้ว +39

    അമ്മയും ഉമ്മയും പകർന്നു തന്ന സ്‌നേഹവും സൗഹൃദവും ഇനി അടുത്ത തലമുറയിലേക്ക് കൈമാറുന്ന കായിച്ച..ഇവിടെ ഇങ്ങനെയാണ്..ഇതാണ് ഞങ്ങളെ മലപ്പുറം..🥰🥰🥰🕉️✝️☪️

  • @sudhachandra2660
    @sudhachandra2660 ปีที่แล้ว +15

    ഈ കുട്ടികളെ കണ്ട് ലോകം പഠിക്കട്ടെ.എല്ലാ
    അനുഗ്രഹങ്ങളും മക്കൾക്കുണ്ടാകട്ട. ടീച്ചറിനും എന്റെ അഭിനന്ദനങ്ങൾ.

  • @Abdulrehman-vw4bq
    @Abdulrehman-vw4bq ปีที่แล้ว +11

    വിത്തുഗുണം പത്തുഗുണം മാതാപിതാക്കളാണ് മക്കൾക്ക് മാതൃക നല്ല മാതാപിതാക്കൾക്കാണ് നല്ല മക്കൾ ഉണ്ടാവുക ഏത് ജാതി മതമായാലും ശരി . മാതൃസേവനം മനുഷ്യത്വം ജനസേവനം രാജ്യസേവനം ഇതൊക്കെയാണ് മനുഷ്യന് വേണ്ടത് ഇവരുടെ സേവനങ്ങൾ രാഷ്ട്രീയപാർട്ടികൾ മുതലാക്കാത്ത കാലത്തോളം ഇവർ ഭാഗ്യമുളളവരാണ്.

  • @safucku8861
    @safucku8861 ปีที่แล้ว +24

    കുട്ടികളൊക്കെ ഇങ്ങനെ വളർന്നാൽ, നമ്മുടെ നാടിന്റെ ഭാവിയിൽ പ്രതീക്ഷയുണ്ട്

  • @lailasaheer3188
    @lailasaheer3188 ปีที่แล้ว +12

    ഞാനും ഒരുപാട് കരഞ്ഞു നല്ല മനസ്സുകളുടെ ഉടമകളായ മക്കൾ അള്ളാഹു അവരുടെ മനസ്സ് മാറാതിരിക്കട്ടെ ആമീൻ 😍😍😍😍😍

  • @sahlasahlak1641
    @sahlasahlak1641 ปีที่แล้ว +14

    നമ്മുടെ ആദ്യ വിദ്യാലയം നമ്മുടെ വീടാണ്. ആദ്യ ഗുരു നമ്മുടെ മാതാപിതാക്കളും, അത് ഇർഫാദ് മോന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.ആദർശ് മോന്റെ പരിചരണം 👌ഈ മക്കളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഷിഫിൻ മോന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.ഉമ്മാ ഉപ്പ ഷിഫിൻ മോന്റെ കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട. ഇത് പോലുള്ള സുഹൃത്തുക്കൾ നമുക്കന്നും ഒരു ബലമാണ്. ഈ വിദ്യാലയത്തിന് ഒരു ബിഗ് സല്ലൂട്ട്

  • @jemisoorya3832
    @jemisoorya3832 ปีที่แล้ว +19

    ഈ കുട്ടികൾ ഉയരങ്ങളിലെത്തും, എന്നുമീസൗഹൃദം നിലനിൽക്കട്ടെ പ്രാർത്ഥനകളോടെ.

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +11

    മാഷാഅളളാ അളളാഹു ഈ മക്കളെ ഭാവിയിൽ മാതാപിതാക്കളെ നോക്കുന്ന മക്കൾ ആകട്ടെ ആമീൻ

  • @jpfamily5771
    @jpfamily5771 ปีที่แล้ว +20

    സ്കൂളിലെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ കണ്ണ് ഒരുപാട് നിറഞ്ഞു പോയി 😪

  • @nisharifu8532
    @nisharifu8532 ปีที่แล้ว +13

    എത്ര സ്നേഹം ഉള്ള മക്കൾ ആണ് njegale Akm സ്കൂൾ ൽ ഉള്ളത്. എന്റെ മക്കളെയും അവിടെ പഠിപ്പിക്കാൻ കഴിയുന്നത്തിൽ proud ഉണ്ട് എനിക്ക് 😍😍അവിടെ ഉള്ള എല്ലാം അധ്യാപകർകും എല്ലാം വിധ നന്മകളും ഉണ്ടാവട്ടെ. അവരെ നന്മകൾ njemale കുട്ടികളിലും കാണട്ടെ 😍😍😍👍👍👍👍

  • @explorehunter
    @explorehunter ปีที่แล้ว +3

    ഈ സംഭവം കണ്ട എൻ്റെ കണ്ണും നനഞ്ഞു, എൻ്റെ മനസ്സും നനഞ്ഞു☺️.
    വാക്കുകളെ കൊണ്ട് അഭിനന്ദിക്കാൻ പറ്റുന്നതിനും അപ്പുറത്താണ് ഈ കുട്ടി മാലാഖമാർ അർഹിക്കുന്നത് 👌🌹❤️.
    Allahu ആ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും അവരുമായും സഹകരിക്കുന്നവരെയും Allahu അനുഗ്രഹിക്കുകയും സ്വീകരിക്കുകയും cheyyatte.. 🌹❤️❤️❤️🌹
    മാഷാ അല്ലാഹ്, alhamdulillaah.

  • @rz1238
    @rz1238 ปีที่แล้ว +18

    ഇർഫാദ് ആദർശ് അഭിനന്ദനങ്ങൾ 👍👍👌👌🤲🤲🌹🌹

  • @mohamadali4647
    @mohamadali4647 ปีที่แล้ว +6

    ഫൈസൽ സാർ ഇ വീഡിയോ കണ്ടപ്പ് വളരെ സങ്കടം മായി അതിൽ ടീച്ചർ വളരെ അഭിനന്ദനങ്ങൾ 👍

  • @abidadilabidadil7888
    @abidadilabidadil7888 ปีที่แล้ว +21

    എൻ്റെ മോനും ഇതേ അവസ്ഥ തന്നെയാണ് ഇങ്ങനെയൊരു കൂട്ടുകാരനെ അവൻകും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭

  • @nasarnasar704
    @nasarnasar704 ปีที่แล้ว +8

    ഒരുപാട് പഠിക്കാനുണ്ട് മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന മക്കൾ കാണണം

  • @rabiyatp2279
    @rabiyatp2279 ปีที่แล้ว +15

    ഫൈസലിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് pache ഈ വീഡിയോ സന്തോഷം കൊണ്ട്ആണ് ഞാൻ കരഞ്ഞദ് ആ പൊന്നു മക്കൾ ക് കൊടുക്കാൻ ഒന്നും ഇല്ല കയ്യിൽ 5നേരവും ആള്ളാഹു വിനോട് പ്രാർത്ഥിക്കാം ഞാൻ ഒന്നിനും കമന്റ് ഇടാറില്ല ഇദ് വല്ലാത്ത ഒരു സന്തോഷം കുഞ്ഞി മക്കൾ ആണ് അവർ അല്ലാഹുവെ അവർക്ക് ഡിർഗായുസ്സ് കൊടുക്കണം അള്ളാഹ്🤲🤲

  • @subramanyapillar7131
    @subramanyapillar7131 ปีที่แล้ว +2

    ജാതിയും മതവും വർണവും സമ്പത്തും നോക്കാതെ വളരുന്ന ഈ കുട്ടികൾ ആണ് ഭാവിയുടെ പ്രതീക്ഷകൾ. ഈ കുട്ടികൾ എല്ലാവർക്കും മാതൃകയാവട്ടെ.

  • @afsaedathodi6422
    @afsaedathodi6422 ปีที่แล้ว +1

    ഈ വീഡിയോ കണ്ട് സന്തോ ഷത്തിന്റെ കണ്ണു നീര് വന്നു. ഈ കുട്ടികളുടെ രക്ഷി ദാക്കൾക്കും ഗുരു നാഥൻ മാർക്കും ബിഗ് സലൂട്ട്

  • @bhairava9496
    @bhairava9496 ปีที่แล้ว +5

    എല്ലാ മക്കൾക്കും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ... ഒരുപാട് സന്തോഷം ഉണ്ടാകട്ടെ....

  • @noushadvengara6981
    @noushadvengara6981 ปีที่แล้ว +24

    ഈ കുട്ടികളുടെ സ്നേഹം ❤️❤️❤️ കണ്ടപ്പോൾ
    കണ്ണ് നിറഞ്ഞു പോയി 🥲

  • @mohammedshifin.k7247
    @mohammedshifin.k7247 ปีที่แล้ว +5

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. ആ പൊന്നു മക്കൾക്ക് ബിഗ് സല്യൂട്ട് 💚

  • @tricksquiz
    @tricksquiz ปีที่แล้ว +10

    ഇവരാണ് നാളെയുടെ നാട്ടുരത്നങ്ങൾ... ie,💪 the real ഹീറോസ് 👏🏻👏🏻

  • @hafsismedia8595
    @hafsismedia8595 ปีที่แล้ว +2

    ഇതാണ് നമ്മുടെ ഇന്ത്യ ഇതാവണം നമ്മുടെ നാട്. ഈ മക്കൾ നമ്മുടെ നാടിന്റെ അഭിമാനം. ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയത വളർത്തുന്ന മനുഷ്യ മൃഗങ്ങൾ ഇതൊന്നു കാണട്ടെ.

  • @SUZZUEARNING
    @SUZZUEARNING ปีที่แล้ว +3

    ഇവരാണ് യഥാർത്ഥത്തിൽ കൂട്ടുകാർ, ഈ സഹതാപം ഈ പൊന്നു മകൾക് എന്നും നിലനിൽക്കട്ടെ, സങ്കടം തോന്നുന്നു

  • @rinshisherin2814
    @rinshisherin2814 ปีที่แล้ว +7

    കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @ismailpk4984
    @ismailpk4984 ปีที่แล้ว +4

    ഇന്നത്തെ തലമുറക്ക് മഹത്തായ മാതൃക.വൃദ്ധസദനങ്ങളിലേക്ക് മാതാപിതാക്കളെ കൊണ്ടുവിടുന്ന മക്കൾക്ക് ഈ കുഞ്ഞുമോൻ മഹത്തായ മാതൃക:

  • @sabeenasabi3
    @sabeenasabi3 ปีที่แล้ว +2

    നിഷ്കളങ്ക ബാലിയം അവർക്കിടയിൽ ജാതിയോ മതമോ ഒന്നുമില്ല സ്നേഹം മാത്രം എന്നും നിലനിൽക്കട്ടെ ഈ സ്നേഹ ബന്ധം 👍👍🌹🌹

  • @contentbob
    @contentbob ปีที่แล้ว +24

    നല്ല മനസ്സുള്ള മക്കൾ 🤲🏻 ദീർഘായുസ്സ് കൊടുക്കട്ടെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +18

    സ്നേഹം കണ്ട് വളരട്ടെ മക്കൾ.

    • @minisreya9600
      @minisreya9600 ปีที่แล้ว

      കണ്ണുനിറഞ്ഞ കാഴ്ച്ച 😘😘😘😘

  • @HamzaHamza-br4lp
    @HamzaHamza-br4lp ปีที่แล้ว +3

    ഈ കുട്ടികളുടെ സ്നേഹം മുതിർന്നവർ കണ്ടു പഠിക്കട്ടെ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളും മനുഷ്യനെ വേർതിരിക്കുന്നതാണ്

  • @shehinm7481
    @shehinm7481 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ഒരു കൂട്ടുകാരന്റെ കാര്യം എനിക്ക് ഓർമ്മ വന്നു എന്തൊരു ജൂനിയർ അനിയൻ

  • @somankarad5826
    @somankarad5826 ปีที่แล้ว +4

    ഇതേ പോലെയുള്ള ഒരു ഭിന്നശേഷിമകൾ എനിക്കു മുണ്ട് ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

  • @moosankutty9091
    @moosankutty9091 ปีที่แล้ว

    ഇങ്ങനെയുള്ള കുട്ടികളുടെ സ്നേഹമാണ് നമ്മുടെ രാജ്യത്ത് രക്ഷപ്പെടുന്നത് പൊന്നുമക്കൾക്ക് ബിഗ് സല്യൂട്ട് 🌹🌹🌹

  • @nassemalcool1531
    @nassemalcool1531 ปีที่แล้ว

    ആ കൂട്ടി കൾക്ക് ആഫീയത്തുള്ള ദീർഗായി സ്നൽ കട്ടെ റബ്ബ്
    അപതരിപ്പിച്ച നിങ്ങൾ കു

  • @sajisaji1464
    @sajisaji1464 ปีที่แล้ว +2

    ആ കുഞ്ഞു മക്കളെയും ടീച്ചറിനെ യും ദൈവം അനുഗ്രഹിക്കട്ടെ

  • @ramzaan8260
    @ramzaan8260 ปีที่แล้ว +3

    മോന്റെ ഉപ്പക്കും ഉമ്മക്കും ബിഗ് സല്യൂട്ട് ❤️❤️

  • @sivajeevakumar251
    @sivajeevakumar251 ปีที่แล้ว

    ഇർഫാദ് ന്റെ ഉപ്പയും ഉമ്മയും ദൈവം നേരിട്ട് അനുഗ്രഹിച്ചവർ തന്നെയാണ്.. ഇത്രേം നല്ലൊരു മകനെ നൽകി!!
    ആദർശ് എന്തൊരു സന്തോഷമാണ് മോന്... ഇനിയും ഈ മനസ്സ് വലുതായിക്കൊണ്ടേയിരിക്കട്ടെ 🌹🌹

  • @ibrahimfaizymundambra3976
    @ibrahimfaizymundambra3976 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നല്ല മക്കൾ

  • @sakeenak5431
    @sakeenak5431 ปีที่แล้ว +8

    ഫൈ സൽ മാ ഷ്ക് ഒരായിരം അഭിനന്ദനങ്ങൾ ലോകത്തെ അരിച്ചതിന് 👌

  • @monarchkaroake9182
    @monarchkaroake9182 ปีที่แล้ว +2

    പ്രിയപ്പെട്ട സുഹൃത്തും കോട്ടക്കൽ നഗര സഭ 25-ാ‍ം വാർഡ്‌ (ആലിൻ ചുവട്‌) കൗൺസിലറുമായ സലീം പള്ളിപ്പുറത്തിന്റെ മകനാണു ഷിഫിൻ മോൻ..... പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത ഈ പൊന്നു മോനിന്നു എന്ത്‌ സഹായത്തിനും ഇർഫാദ്‌ ആദർശ്ശ്‌ തിടങ്ങി പോലെയുള്ള സഹപാഠികളെ കാണുംബോൾ വളരെയധികം അഭിമാനം തോന്നുന്നു എന്റെ നാടിനെയോർത്തും ഇന്നത്തെ പുതു തലമുറയെ ഓർത്തും

    • @shihabudheenshihab6480
      @shihabudheenshihab6480 ปีที่แล้ว

      Avare Adharikkal. Chadagh venam
      Ennal ellavarkum oru prajodhanamakum♥️♥️💝♥️💝♥️♥️

  • @user-or7sg9qs7p
    @user-or7sg9qs7p ปีที่แล้ว

    അൽഹംദുലില്ലാഹ് സന്തോഷം ഈ മുത്ത് മോനെ നീ അനുഗ്രഹിക്കണേ നാഥാ ആമീൻ എന്നും മക്കൾ ഉയരത്തിൽ എത്തിക്കണേ ആമീൻ

  • @habeebvadakken9648
    @habeebvadakken9648 ปีที่แล้ว

    ഇ വ രാണെ a, plasine. അർഹത ഉള്ളവർ ഈ കുട്ടുകാരെ എല്ലാവരും സപ്പോർട്ട് ചെയ്യണം ഫൈസൽ മാഷേ. Veri good

  • @akku8341
    @akku8341 ปีที่แล้ว +4

    കരഞ്ഞു പോയി മക്കളേ ... നല്ലതു വരും 😢🥰🥰🤝🤝

  • @aminaabu5361
    @aminaabu5361 ปีที่แล้ว +2

    ഈ കുരുന്നുകൾ നാളെയുടെ മുതൽ കൂട്ട് ആയിരിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shibillala7973
    @shibillala7973 ปีที่แล้ว +4

    എന്റെ അയൽവാസി ആണ് ഈ കുട്ടി വീടിന്റെ മുമ്പിൽ ആണ് ❤

  • @kottakkalummu9164
    @kottakkalummu9164 ปีที่แล้ว +2

    കുഞ്ഞു മക്കളാണെങ്കിലും സ്നേഹമുള്ള ഹൃദയമുള്ളവർക്കേ ഇതിന് കഴിയൂ പുറം ലോകമറിയില്ലെങ്കിലും എന്റെ 2 പെൺ മക്കളും എന്റെ മോനെ ഊട്ടുന്നതും ഇങ്ങനെ തന്നെയ അവൻക്ക് ഭക്ഷണം കൊടുത്തിട്ടേ അവർ കഴിക്കു .

  • @shacholayil6376
    @shacholayil6376 ปีที่แล้ว +2

    കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും 💞💞💞💞

  • @dualatheef
    @dualatheef ปีที่แล้ว +5

    കണ്ണ് നിറഞ്ഞു ഫൈസൽ👍

  • @mujeebmp2833
    @mujeebmp2833 ปีที่แล้ว +5

    മാതാപിതാക്കൾ തന്നെയാണ് ഏറ്റവും വലിയ മാതൃക

  • @AliAkbar-cd4zk
    @AliAkbar-cd4zk ปีที่แล้ว +3

    ബിരിയാണി വാങ്ങി കൊടുത്ത ടീച്ചർ ഒരു നല്ല മസ്സിന് ഉടമയാണ്

  • @shihabucshihab7679
    @shihabucshihab7679 ปีที่แล้ว

    ഇന്നത്തെ തലമുറകൾക്ക് ഉത്തമമായ മാതൃകകളാണ് ഈ വിദ്യാർത്ഥികൾ

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว +1

    ഇങ്ങനേയുള്ള വരേയാണ് നമ്മൾ പ്രോൽസാഹിപ്പിക്കേണ്ടത് മോന് എല്ലാവിദ ആശംശകളും നേരുന്നു

  • @abdulkunju6596
    @abdulkunju6596 ปีที่แล้ว +2

    മാതാപിതാക്കളുടെ നല്ല മനസാണ് ആ മക്കളിലൂടെ കാണാൻ കഴിയുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤👍👍🌹🌹

  • @MuhammedNishadCk-mp5jq
    @MuhammedNishadCk-mp5jq ปีที่แล้ว +2

    എന്റെ ഫ്രണ്ട്ന്റെ മോനാണ്. Mashaallh ❤️❤️

  • @nusrathmushthafa752
    @nusrathmushthafa752 ปีที่แล้ว +3

    നല്ല മക്കൾ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MuhammedAli-kd4ke
    @MuhammedAli-kd4ke ปีที่แล้ว

    എല്ലാവരേയും റബ്ബ് നന്മ ചെരിയട്ടെ ഒന്നും പറയാനില്ലറബ്ബ് കാക്കട്ടെ

  • @raseenashameer9958
    @raseenashameer9958 ปีที่แล้ว

    പൊന്നു മക്കൾക്ക് അഭിനന്തനങ്ങൾ. ഫൈ സൽക്ക ഒരു പക്ഷെ നിങ്ങൾ ഇട്ട വിടിയോയിൽ ഏറ്റവു കൂടുതൽ ചിന്തിപ്പിച്ച ഒരു വിടിയോ Aa. പൊന്നുമോനെ സപ്പോട്ട് ചെയ്യന്ന Aa മക്കൾ ഉൾപ്പെടെ പ്രിയ ടീച്ചേയാസിന് അഭിനന്തനങ്ങൾ. ഈ ഒരു വീട്ടിയോ ലോകത്തിന് മുന്നിൽ എത്തിക്കാൻ കാരണക്കാരിയ പ്രിയ ടീച്ചർക്കു. അഭിനന്തനങ്ങൾ. ഈ വീടിയോ വിണ്ടു. വീണ്ടും ഇരുന്നു കണ്ട് പോകു . അത്ര ക്ഷമയോടെ ഒരമ്മ ഊട്ടു. പോലെ എത്ര ക്ഷമയോടെ വ്യത്തിയോടെ ചെയ്യന്നത് അതു.തൻ്റെ മുന്നിൽ ഒരു പൊതി ബിരിയാണി വച്ച് കൊണ്ട് എൻ്റെ മോൻ്റെ ക്ലാസിലും ഉണ്ട് ഇങ്ങനെ ഒരു മോൻ അവർ അവനെ പരിജ രിക്കാറുണ്ട്

  • @jumananp3482
    @jumananp3482 ปีที่แล้ว +4

    MashaALLAH, കണ്ണു നിറഞ്ഞു 👏👏

  • @moosamoosa9692
    @moosamoosa9692 ปีที่แล้ว

    നന്ദി വാക്ക് പറയാൻ വാക്കുകൾ ഇല്ല ആദർശേ ദൈവം അനുഗ്രഹിക്കട്ട

  • @hafeezulhaq7063
    @hafeezulhaq7063 ปีที่แล้ว

    അല്ലെങ്കിലും മ്മളെ മലപ്പൊർത്തെ കുട്ട്യോളും നാട്ടുകാരും വേറെ ലെവൽ അല്ലെ, എന്നും ഈ മതസൗഹർഥവും സ്നേഹവും എല്ലാം നില കൊള്ളട്ടെ..

  • @usmanbava6938
    @usmanbava6938 ปีที่แล้ว

    കരച്ചിൽ നിർത്താൻ പാട്പ്പെട്ടു ഫൈസൽ മാഷേ....

  • @jahfarsadikh6495
    @jahfarsadikh6495 ปีที่แล้ว

    Valare Nalla pravarthi
    Al hamdu lillha
    Manussyar onnanu

  • @sibafathima
    @sibafathima ปีที่แล้ว +2

    ആ വീഡിയോ❤️ അവരുടെ സ്നേഹം 😍❤️ബാക്ക്ഗ്രൗണ്ട് മാപ്പിളപ്പാട്ട് ❤️

  • @zeenatht9010
    @zeenatht9010 ปีที่แล้ว +2

    നല്ല മോൻ....
    ഭാഗ്യം ചെയ്ത രക്ഷിതാക്കൾ

  • @nasarnasar704
    @nasarnasar704 ปีที่แล้ว +4

    ഈ മക്കൾ ലോകത്തിന്മാതൃക

  • @muhammadrabeeh1080
    @muhammadrabeeh1080 ปีที่แล้ว +5

    Irfadinum Aadarshinum Aayiramayiram Ashamsakal😘😘❤️❤️❤️

  • @MuhammedAli-qy9vq
    @MuhammedAli-qy9vq ปีที่แล้ว +1

    പട്ടള കാരൻ സൂപ്പർ എനര്ജികാരൻ.ലക്ഷ്യത്തിൽ എത്തും

  • @preethakumari2532
    @preethakumari2532 ปีที่แล้ว +2

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @devas1239
    @devas1239 ปีที่แล้ว +2

    Kannuniranju kaanaan pattunnilla... Innathe samoohathinu മാതൃകയാവേണ്ടുന്ന കുഞ്ഞു മക്കൾ...

  • @hafsaajmalk9807
    @hafsaajmalk9807 ปีที่แล้ว +3

    Masha Allah,,❤️❤️❤️

  • @jabbarsumayya4844
    @jabbarsumayya4844 ปีที่แล้ว +5

    Masha Allah 🤲

  • @seenathv8546
    @seenathv8546 ปีที่แล้ว +2

    കുട്ടികൾ ചെയ്തത് ഭയങ്കര ഒരു കണ്ണ് നിറയും

  • @sidheekkv3667
    @sidheekkv3667 4 หลายเดือนก่อน +1

    Masha Allah super ❤

  • @abdulazeezpanancheri240
    @abdulazeezpanancheri240 ปีที่แล้ว +2

    ഈ സ്കൂൾ അ മാഷേ മ്മാ രെ. നമിക്കുന്നു

  • @faizalmohamed2476
    @faizalmohamed2476 ปีที่แล้ว +2

    Yenda pontus makkal 2 perfume muttana .
    Kannu nanaji poee ❤️ love you so much

  • @muhammednihalvv9793
    @muhammednihalvv9793 ปีที่แล้ว

    Good channel keep going😊

  • @AbdulHameed-tc4nk
    @AbdulHameed-tc4nk ปีที่แล้ว

    Masallha nice god bless all of you

  • @shamilsha1142
    @shamilsha1142 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻 ponnu makkalkk padachon dheergayissumulla makkal akki kodukkatte ponnu makkalkk nalla manass ulla makkal akkatte iniyum kure perude gividhathil nanma varuthatte☺️☺️💕🥰🥰

  • @shajithasalim1731
    @shajithasalim1731 ปีที่แล้ว

    Ella kuttikaleyum Allahu anugrahikkatte. Ameen

  • @worldofme7313
    @worldofme7313 ปีที่แล้ว

    Ee kuttykalude mathapithakkal orupaad bhagwaanmaar anu karanam ith pollula snehavum nanmayum ulla nalla makkale kittyyathil mashallah ith polleyulla makkale ne allavarkkum kodukkane 🥰😍😘 valuthayaal nalla makkalaavum

  • @diludilshad1486
    @diludilshad1486 ปีที่แล้ว +1

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 🥲

  • @sarafunneesas8581
    @sarafunneesas8581 ปีที่แล้ว

    I watched the video till end&
    liked very much♥️♥️♥️♥️No more words to explain. Really such friends r the role model of the society 🌹🌹🌹🌹

  • @suneesh.m.s8389
    @suneesh.m.s8389 ปีที่แล้ว

    God bless you and your family

  • @shihabudheenshihab6480
    @shihabudheenshihab6480 ปีที่แล้ว

    Avare Adharikkal chadagh nadathanam
    Amakkal Nalek oru vayikattilkalavate
    ♥️Love you so much. IRFADH andADHARSH🥰🥰🥰🍬🎂🎂🎂

  • @user-yx6zl2te1r
    @user-yx6zl2te1r ปีที่แล้ว

    ഇങ്ങിനെയുളള
    കുട്ടികൾ വളരാണം ഭൂമിയിൽ സമൂഹത്തിൽ
    ആ കുട്ടികൾക്ക് എൻ്റെയും എൻ്റെ കുടുംബത്തിന്റെയും
    ആഭിനാന്ദനങ്ങൾ
    💟💟💟💟💐💐💐💐💐🌹🌹🌹🌹🌹🌹🌹💐💐💐💐💐

  • @faseelajamalfasi2652
    @faseelajamalfasi2652 ปีที่แล้ว +2

    Masha Allah 👍👍👍👍👍👍👍👍

  • @lukumankuppanath1029
    @lukumankuppanath1029 ปีที่แล้ว

    Allah എല്ലാ പ്രാർത്ഥന യും നിങ്ങൾക്ക് ഉണ്ട് മക്കളെ

  • @sumayya301
    @sumayya301 ปีที่แล้ว

    Nallamakkalaayi valaratteee mashaa allahhh

  • @shabnabanu.k5205
    @shabnabanu.k5205 ปีที่แล้ว +3

    നല്ല മക്കൾ 🤲👍👍🌹❤

  • @soopymambra2417
    @soopymambra2417 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ മക്കൾക്ക് നമുക്കെല്ലാവർക്കും നല്ലതും മാത്രം വരട്ടെ ഇപ്പോൾ കാണുന്നത് അധികവും ജാതിയും മതത്തിന്റെയും വർഗീയതയുടെയും ഭ്രാന്തന്മാരെയാണ് നമ്മൾക്ക് വേണ്ടത് ഇങ്ങനെയാണ് ജാതി പറയുന്ന ആളുകളെ എടുത്ത് പുറത്തേക്ക് എറിഞ്ഞ് മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ

  • @elizabaththomas1859
    @elizabaththomas1859 ปีที่แล้ว +1

    Very lovely children