സിവിൽ എക്സൈസ് ഓഫീസർ ട്രെയിനിംഗ് എങ്ങിനെ ?

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2023
  • സിവിൽ എക്സൈസ് ഓഫീസറായി എക്സൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഫീൽഡ് ഓഫീസുകളിൽ നിയമിതരാകുന്നതിന് മുൻപായി നിങ്ങൾ പൂർത്തിയാക്കേണ്ട 180 ദിവസത്തെ അടിസ്ഥാന പരിശീലനത്തെപ്പറ്റി അറിയാം.
    #keralaexcise #excisedepartment #kerala #saynotodrugs

ความคิดเห็น • 14

  • @mindmaster4187

    ഞാൻ ഉടൻ പാലക്കാട് ജില്ലയിൽ എക്സൈസ് ഡ്രൈവർ ആയി ജോയിൻ ചെയ്യും

  • @Soul12373

    പോലീസ് ട്രൈനിങ്ങിങ് നിന്ന് ഇത് വ്യത്യാസമാണോ അതോ അവർക്ക് ഉള്ള same തന്നെ ആണോ

  • @ajithms3415

    എക്സ്സൈസ് സ്വന്തമായി വാഹനം ഉണ്ടോ

  • @akhilas8281

    ഞാൻ വരുന്നു sir

  • @hashimhashi8987
    @hashimhashi8987 21 วันที่ผ่านมา +1

    Sir muslim suppli Tvm physical pass aayal kitaan chance undo

  • @hero-vj5fy

    Compensation karabam advice poi.. Vacancy varan vendi wait cheyyuva

  • @nithinru4686

    👍👍👍

  • @sharshadali9525

    ❤️❤️🔥🔥🔥🔥

  • @akmasterajeesh1261

    Iam waiting❤️💪

  • @user-ll2zy9pw4j

    Excise inspector training parayamo