ത്രിമൂർത്തീകളുടെ പിതാവാരാണ്, മാതാവരാണ് 🙆♂️😳🤔🤭Birth, Marriage & Death of Brahma, Vishnu & Shiva
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #Trinity #BirthMarriageandDeathofBrahmaVishnuandShiv #BrahmaVishnuandShivaareinBirthandDeathDurgaPuran #WhowasbornfirstShivaorVishnu
#HowwasBrahmaandVishnuborn
#BirthOfShivBrahmaandVishnu #WhatwasthebirthofBrahmaVishnuandShiva #BRAHMAVISHNUSHIVATHEHINDUTRINITY #KnowAboutTheThreeGodsOfHinduTrinity #Parabrahma #KalaBrahma #Kaal #Brahma #Shakthi #PraentsOfBrahmaVishnuShiva
ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
/ @hswonderworld
#MalayalamStoryTeller #Malayalam #Indianmytholagy #Mahabharata #Ramayana #Puranam #Ithihasa #IndianEpics #Epics #pPuranaKathakal #LordKrishna #Mythology #IthihasaKathakal
ഈശ്വരൻ ഏകനാണ്! അതാണ് പരബ്രഹ്മം! ഈശ്വരന്റെ പ്രഥമ നാമമാണ് ഓ०! ഈശ്വരന്റെ പ്രവൃത്തി, സ്വഭാവം, എന്നിവയെ ആസ്പദമാക്കി പേരുകളും, രൂപവും ഉണ്ടായി. സൃഷ്ടി ചെയ്യുന്നതിനാൽ ബ്രഹ്മാവ്! നാലുപാടും വ്യാപിച്ച് പരിപാലിക്കുന്നതിനാൽ വിഷ്ണു! എല്ലായ്പ്പോഴും നന്മചെയ്കയാൽ സദാശിവൻ എന്നു० അറിയപ്പെടുന്നു. അല്ലാതെ ഇവർ മൂന്ന് മൂർത്തികളല്ല! ഓരേ ഒരു ഈശ്വരന്റെ മൂന്ന് അവസ്ഥന്തരമാണ്! ഓ० നമഃശിവായ 🙏🙏🙏
അങ്ങനെ അല്ലല്ലോ 🥴
Om namo bagavathe vasudeya 🙏🙏🙏
@@RM-do3im ഓ०ങ്കാരപൊരുൾ മൂന്നായി പിരിഞ്ഞുടനെ.... എന്ന് ഹരിനാമകീർത്തനത്തിൽ പറയുന്നു
എല്ലാm അറിയുന്ന ഭഗവാൻ സാക്ഷാൽ മഹാദേവ ൻ ഓം നമഃ ശിവായ ശംഭോ മഹാദേവ ഓം നമോ നാരായണ aaya നമഃ
ഓം വിരാട് വിശ്വകർമ്മണേ നമഃ
ഓം വിരാഡ് വിശ്വബ്രഹ്‌മണെ നമഃ
കർമ്മം ഗുണം മാത്രം ആണ്
ഓം.. ശ്രീ.. വിരാഡ്.. വിശ്വ
ഓം വിശ്വരൂപായ വിദ്മഹേ
വിശ്വകർമണേ ധീമഹി
തന്നോ പരബ്രഹ്മ പ്രചോദയാത്
🕉️തത്പുരുഷആയ വിദ്മഹേം മഹാദേവായ ധീമഹീം തന്നോ ശിവ പ്രചോദയാത്
😏
@@RM-do3im ഞാൻ വിശ്വകർമ്മജനാണെങ്കിലും മഹാദേവൻ കഴിഞ്ഞേ എനിക്ക് ആരും ഉള്ളൂ
@@shijinks60 Your profile 🤔......... അത് സദാശിവ ഭഗവാൻ ആണോ അതോ വിശ്വകർമ്മൻ ആണോ 🙄
താങ്കൾ യോജിക്കുമോ എന്ന് അറിയില്ല.......2വിശ്വകർമാവ് ഉണ്ട്...... പുരണത്തിലെ ദേവന്മാർക്ക് ആയുധങ്ങളും പല കാര്യങ്ങളും നിർമ്മിച്ചു കൊടുക്കുന്ന ശക്തി 👍
രണ്ടാമത്തെ വിശ്വകർമാവ് വേദത്തിലെ പരമപുരുഷൻ ആണ്......... സാക്ഷാൽ മഹാകാലൻ, ശ്രീ പരമേശ്വരൻ, കാലകാലൻ,......
പലരും ഇതിൽ തെറ്റിധരിക്കപെടുന്നു 😄അതുകൊണ്ട് പറഞ്ഞതാ 😄
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്.🙏
@@adrishyapraveen5569 അതെ ഭഗവാൻ വിഷ്ണു പരമപുരുഷ സൃഷ്ടി ആണ് 👍സമ്മതിക്കുന്നു 👍
വളരെ നല്ല അറിവ് 🙏🏻ഓം 🕉️
ഓം പരബ്രഹ്മായ നമഃ🙏
ഓം നമഃശിവായ 🙏
ഓം കാലഭൈരവായ നമഃ🙏
ഓം ശ്രീഭൂതനാഥായ നമഃ🙏
ഓം ശ്രീവിഷ്ണുമായേ നമഃ🙏
ഓം മഹാകാളി ഭദ്രകാളീ നമോസ്തുതേ 🙏
❤❤❤
❤❤❤
പര അത്മാവ് ആണ് എക ചൈതന്യം!
പര അത്മാവിൽ നിന്ന് ആദിപുരുഷ്, ആദിയോഗി, ആദിശക്തി എന്നിങ്ങനെ ഉണ്ടായി!
ആദിയോഗി - രുദ്ര(ശിവൻ)
ആദിപുരിഷ് - നാരായണൻ(വിഷ്ണു)
ആദിശക്തി - മഹാദേവി (പരാശക്തി)
വിഷ്ണുവിന്റെ പുക്കിളിൽ നിന്നുള്ള താമരയിൽ നിന്ന് ബ്രഹ്മാവ് ഉണ്ടായി!
ഇവരെ സൃഷ്ടി ക്രിയ വിനാശം എന്നിങ്ങനെയാണ് Divide ചെയ്യ്തു!
പ്രപഞ്ചത്തിന് സൃഷ്ടാവാണ് ബ്രഹ്മാവ് അതുകൊണ്ട് തന്നെ ഓരോ പ്രപഞ്ചത്തിലും ഒരോ ബ്രഹ്മാവ് ഉണ്ട്! ബ്രഹ്മാവിന് മരണമുണ്ട്
ആദ്യ ശിവഭക്തൻ - വിഷ്ണുവും
ആദ്യ വിഷ്ണു ഭക്തൻ- ശിവനുമാണ്
ഹരിയും ഹരനും പരബ്രഹ്മത്തിന്റെ രണ്ടും രൂപങ്ങളാണ് ..
വേദം തന്നെ പറയുന്നുണ്ട് വിശ്വകർമ്മാവ് ആണ് പ്രപഞ്ച സൃഷ്ടി എന്ന്
@@vishnurajvishnu5934 വിശ്വകർമ്മ ആണ് ബ്രഹ്മാവ് ഓരോ പ്രപഞ്ചത്തിനും ഓരോ ബ്രഹ്മാവ് ഉണ്ട്! സൃഷ്ടാവായ ബ്രഹ്മാവിന് മരണവും ജനനവും ഉണ്ട്
@@vishnurajvishnu5934ആ വിശ്വകർമ്മാവ് പരമപുരുഷൻ ആടോ 🥴ആ പരമപുരുഷൻ ഭഗവാൻ ശിവൻ ആണെന്ന് വേദം വർഷങ്ങൾക്കു മുന്നേ പറഞ്ഞു എന്നിട്ടും..........😮
എപ്പോൾ പരബ്രമം പ്രതീക്ഷ രൂപം സ്വീഗരിക്കുന്നുവോ അപ്പോൾ അദ്ദേഹം ദേവാദി ദേവൻ മഹാദേവൻ ആകുന്നു, ഈശ്വരനിൽ ഈശ്വരൻ മഹേശ്വരൻ ആകുന്നു
മഹാവിഷ്ണു എന്ന പദത്തിന്റെ അർത്ഥം സർവത്തിലും ഉള്ള ആത്മാവ് എന്നലെ ആ വാകിന് പലരും രൂപം കൊടുക്കുന്നു അത് തെറ്റലെ നാരയണൻ നാര എന്നാൽ ജലം ജലത്തിൽ വസികുന്നവൻ എന്നാണ്അർത്ഥം എപ്പോളെലാം പരബ്രഹ്മം രൂപം കൊണ്ടാൽ സച്ചിതാനന്ദൻ രൂപ മായിമാറുന്നു സത്യം ദാനം ആനന്ദം തോന്നുന്നരൂപം ദൈവത്തെ പോലെ യാണ് മനുഷ്യനെ ദൈവം ജനുപിച്ചത്
@@naseeramanha6781 അങ്ങനെ ഒരു അർത്ഥം ഇല്ല 👍വേദം അനുസരിച്ചു ഭഗവാൻ വിഷ്ണുവിന്റെ രൂപം സ്വീകരിച്ചതും...... എല്ലാ ദേവിദേവന്മാരുടെയും ഉള്ളിലും ആത്മാവായി നിലകൊള്ളുന്നു 👍
@@naseeramanha6781 വേദം അനുസരിച്ചു ഭഗവാൻ ശിവന്റെ നാമം ആണ് സച്ചിദാനന്ദൻ means സത് ചിത് ആനന്ദം 👉പരബ്രഹ്മശിവൻ ഏകൻ ആണ്....... അദ്ദേഹം അദ്ദേഹത്തിൽ തന്നെ എല്ലാം കാണുന്നു.......... ഈ പ്രപഞ്ചം തന്നെ രൂപം ഉള്ള ഭഗവാൻ (വിശ്വരൂപൻ)🕉️
ബ്രഹ്മം എന്ന് പറഞ്ഞാൽ സർവ്വശക്തനായ ദൈവം 🙏ആ ബ്രഹ്‌മത്തിന്റെ മൂന്ന് ഭാവങ്ങളാണ് ബ്രഹ്മാവ് 🙏വിഷ്ണു 🙏മഹേശ്വർ 🙏അവർ മൂന്ന് പേരും ഒരാളാണ് ഓങ്കാര മായ പൊരുൾ മൂന്നായി പിരിഞ്ഞു😄👍 അകാരം🙏 ഉകാരം🙏 മകാരം 🙏അകാരം ബ്രഹ്മാവ് 🙏ഉകാരം വിഷ്ണു 🙏മകാരം ശിവൻ 🙏ഈ സർവ്വശക്തനായ ബ്രഹ്മത്തിന് ഈ തൃമുത്തികളുടെ മുന്ന് ഭാവങ്ങൾ മാത്രമല്ല മുപ്പത്തിയെട്ടു മുക്കോടി രൂപ ഭാങ്ങളുണ്ടെ അതാണ് സർവ്വശക്തനും ഏക ദൈവവുമായ ബ്രഹ്മം 🙏എഴുത്തച്ഛന്റെ ഹരിനാമ കീർത്തനത്തിലും ശ്രീ നാരായണ ഗുരുവിന്റെ ദൈവദശകത്തിലും ഏക ദൈവമായ ബ്രഹ്മത്തിന്റെ ആദ്യ മുന്ന് ഭാവങ്ങളെയാണ് വർണ്ണിച്ചിരിക്കുന്നത് ഇതാണ് ഹിന്ദു ദർശനത്തിലെ പരമ സത്യം🙏🌹🌹👌❤️😄👍........... I..... ഹിന്ദുവിശ്വാസത്തെ തകർക്കാൻ ക്രിസ്ത്യാനിയായ ജിഹാദി കള്ള തായോളിയുടെ മകൻ അപവാദം.പടച്ചുവിട്ടു കള്ളകഥകൾ പ്രചരിപ്പിക്കുന്നുണ്ട് ആരും ലൈക്കൂ ചെയ്യരുത് 😄😄😄😄😄
@@omanakuttanomanakuttan6274 ത്രിമൂർത്തി ആയിട്ട് ഉള്ളത് ബ്രഹ്മാവ് വിഷ്ണു കാലരുദ്രൻ ആണ്.......... Supreme മഹേശ്വരൻ അല്ല 👍...........
പരബ്രഹ്മം ഭഗവാൻ ശിവൻ ആകുന്നു....... അദ്ദേഹം തന്നെ ആണ് പരമപുരുഷൻ............ അറിവില്ല എങ്കിൽ അതിനെകുറിച്ച് പറയാതെ ഇരിക്കൂ 👍
1:09
വിടാഡ് വിശ്വകർമ്മ ❤️🙏
ഹിന്ദുക്കളിൽ പ്രപഞ്ച സൃഷ്ടവിനെ( വിരാഡ് വിശ്വകർമ്മ ) വിശ്വസിക്കുന്ന/ ആരാധിക്കുന്ന ഒരേഒരു സമൂഹമേ ഉള്ളൂ അത് വിശ്വബ്രാഹ്മണർ ആണ് ❤️
പുരാണങ്ങൾ വെറും കഥകളാണ്. അതിൽ പറയുന്നതൊന്നും സത്യമല്ല. അതിനെ മതഗ്രന്ഥ മായി ഹിന്ദു മതം അംഗീകരിച്ചിട്ടില്ല. വേദം ആണ് ഹിന്ദുവിന്റെ മതഗ്രന്ഥമായി കണക്കാക്കുന്നത്. വേദത്തിൽ പറയുന്ന ദൈവം, ബ്രഹ്മം അഥവാ പരമാത്മാവ് ആണ്. അത് ഏകവും അദ്വീതീയവും സർവ്വ വ്യാപിയും സച്ചിദാനന്ദവും ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ നിരാകാര ബോധമാണ്. അതിന്റെ സിംബൽ ആണ് 🕉️. ആരാധനാ സൗകര്യത്തിനു വേണ്ടി പുരാണങ്ങൾ ഈ ബ്രഹ്മ ചൈതന്യത്തെ സാങ്കല്പിക രൂപവും കഥകളും കൊടുത്ത് വർണിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് ത്രിമൂർത്തി സങ്കല്പവും മറ്റ് ദേവതാ സങ്കല്പങ്ങളും ഹിന്ദു മതത്തിൽ ഉടലെടുത്തത്.
ത്രിമൂർത്തികൾക്ക് മേലെയുള്ള ആ ഏകനെ ശൈവർ സദാശിവനെന്നും വൈഷ്ണവർ നാരായണൻ എന്നും ഗാണപത്യർ മഹാഗണപതി എന്നും വിളിക്കുന്നു
ചേട്ടാ ഈ ഗണപതിയുടെ പഴയ തല ശെരിക്കും എന്ത് ചെയ്തു.?? ഒരു സംശയം
@@jayshoorrahman2704 ഗണപതി ആശീവാക സിദ്ധ മതം ചിഹ്നം ആണ്
Om maha ganapathaye namaha 🙏🙏🙏
@@jayshoorrahman2704പോത്തിനോട് വേദം ഓതരുത് , 5 നേരം അമറാ നേ അറിയൂ ,
ഭഗവാൻ ശിവന് പല രൂപങ്ങൾ ഉണ്ട്......... അതിൽ ഒന്ന് ആണ് സദാശിവ രൂപം......... ഭഗവാന്റെ സദാശിവ രൂപം എല്ലാവരേക്കാളും ശ്രേഷ്ഠം ആണ്..... പക്ഷെ ആ രൂപത്തെക്കാൾ ശ്രേഷ്ഠ രൂപങ്ങൾ ഭഗവാൻ ശിവന് ഉണ്ട് 😏
വേദം ഇതെല്ലാം സമ്മതിക്കുന്നു....... വേദം ഭഗവാൻ ശിവനെ അല്ലാതെ വേറെ ആരെയും അംഗീകരിക്കുന്നില്ല 👍
ത്രീമൂർത്തികൾക്കും മേലെ ദേവി 🙏 സാക്ഷാൽ പരാശക്തി..
പരാശക്തി ഭഗവാൻ ശിവന്റെ നിത്യപത്നി ആണ്.......... ഭഗവാൻ ശിവൻ ശക്തിപതി ആണ് means ആദിപരാശക്തിയെ നിയന്ത്രിക്കുന്ന 👍
Parasakthiku mukail Ulla moorthi aanu thandavamoorthi..athinu mukalil oru moorthiyum illla
ഇത് അവതരിപ്പിച്ച വെക്തിക് ഹൈന്ദവ ദേവതകളോട് എന്തോ വ്യക്തമായ ഒരു വൈരാഗ്യം ഉള്ളതുപോലെ ഒരു തോന്നൽ അത്രത്തോളം മോശമായ പദങ്ങൾ ഉപയോഗിച്ചുള്ള വിവരണം ഒരുതരത്തിൽ പറഞ്ഞാൽ അവഹേളനം എന്നും പറയാം
ജനങ്ങളെ കൺഫ്യൂഷൻ ആക്കാൻ ഓരോ കഥയും കൊണ്ടിറങ്ങും..
Vivaramillatthavane
Neeyenthina canfiushanavunnathu
bro... ivan fake aanu... quit this channel
അത് പിതാവ് ആണ്, പരമേശ്വരൻ 🙏🙏🙏
അതെ, തീർച്ചയായും 💪
@@Arde7383 നിന്റെ അച്ഛൻ ഇവിടെ വല്ലതും ഉണ്ടോ 🤔അല്ല അയാളോട് പറയുന്ന വാക്കുകൾ നീ ഇവിടെ പറഞ്ഞു 😵💫
Aum Namo Narayanaya..sarvom Vishnumayam
മത്സ്യം കൂർമ്മം വരാഹം നരസിംഹം വാമനൻ പരശുരാമൻ ശ്രീരാമൻ ബലരാമൻ ശ്രീകൃഷ്ണൻ കൽക്കി ഇങ്ങനെ ആണ്.. പൂർണ്ണ അവതാരം അഥവാ ദശാവതാരം അല്ലാതെ ബുദ്ധൻ ഇല്ല .
ബലരാമന്‍ ശേഷനാഗത്തിന്റെ അവതാരമാണ്
Crt
ഭാഗവതത്തിൽ ബുദ്ധൻ വിഷ്ണുവിന്റെ അവതാരം എന്ന് പറയുന്നു. ശങ്കരാചര്യ കൃതിയിലും അത് പറയുന്നുണ്ടല്ലോ.
@Sreekrishna-mahavishnu നോ.. ബലരാമൻ വിഷ്ണു അവതാരം ആണ്..pinne എല്ലാവരും തെറ്റി ധരിക്കുന്ന ഒന്ന് ആണ് ശേഷ നാഗത്തിൻ്റെ അവതാരം മാത്രം എന്ന്.. മറിച്ചു അനന്തൻ എന്ന് വിഷ്ണുവിന് മറ്റൊരു പേര് ഉള്ളത് അറിയുമോ അനന്ത മേൽ ശയിക്കുന്നവൻ ആയത് കൊണ്ട് അനന്തൻ എന്ന് മറ്റൊരു പേരും ഉള്ളത് കൊണ്ടുനാണ് അനന്ത അവതാരം എന്ന് ബലരാമനെ വിളിക്കുന്നത്... അല്ലാതെ ശേഷനാഗത്തിൻ്റെ അവതാരം മാത്രം അല്ല.. പിന്നെ വിഷ്ണുവിൻ്റെ. ദശ അവതാരത്തിൽ 8 മത് അവതാരം ബലരാമൻ ആണ്.. 8,9 ഒന്നിച്ചു പിറന്നത് കൊണ്ട് ആവശ്യത്തിന് ഉള്ള വില കൊടുത്തില്ല.. ത്രേത യുഗത്തിൽ രാമന് ഒപ്പം നാഗതിൻ്റെ അവതാരം ആയി ലക്ഷ്മൺ പിറന്നു അത് കൂടെ വെച്ച് ആണ് കൃഷ്ണൻ ബലരാമൻ മാർ ഒന്നിച്ചു പിറന്നപ്പോ ബലരാമൻ നാഗത്തിൻെറ അവതാരം എന്ന് പറയുന്നത്.. . പിന്നെ ബുദ്ധൻ അവതാരം ഒന്നും അല്ല.. ആണെങ്കിൽ തന്നെ ദശ അവതാരം അഥവാ പൂർണ അവതാരതിൽ വരില്ല.. പിന്നെ ബലരാമൻ എങ്ങനെ ശിവ അവതാരം ആയി എന്ന് അറിയില്ല..
Balarama swami Shiva അവതാരം എന്ന് ഞൻ ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്..
👍
എഥാർത്ഥ സത്യം ഈ ഭൂമി സൃഷിട്ടിച്ചത് ഒരുവനാണ്. അവനെ കൂടാതെ വേറെ ഒരു ദൈവവുമില്ല. നിങ്ങളി പറയുന്നവർ ഉണ്ടായിരുന്നെങ്കിൽ തന്നെ അവരൊക്കെ അവന്റെ വെറും സൃഷ്ടികൾ മാത്രമാണ്. ( ചിന്തിക്കുന്നവർക് ധ്ർഷ്ട്ടാന്തം ഉണ്ട് )
പക്ഷേങ്കി അത് അള്ളാഹു അല്ല കേട്ടോ 😂
@@John_Wick143 ആ ദൈവം ആരാണോ അവനാണ് അള്ളാഹു..
@@sinansakic4661തെളിയിക്കാമോ... ശാസ്ത്രീയമായി. ചുമ്മാ അവിടെ പറഞ്ഞു, ഇവിടെ പറഞ്ഞു എന്നൊന്നും എഴുന്നള്ളിക്കല്ലേ 😂😂 ചുമ്മാ ആർക്കും എഴുതാം.
അയിന് നീ ഏതാ 😂
@@sinansakic4661 തേങ്ങ 😂
Lord Krishna narayana the father read Bible and Qur'an got it the truth
ഹിന്ദു ദർശനത്തിൽ സർവശ്കതനും ഏക ദൈവവുമായ ബ്രഹ്മം മാത്രമേയുള്ളു എന്നാൽ ഈ ബ്രഹ്മത്തിന് മുന്ന് ഭാവളുണ്ട് അതാണ് ബ്രഹ്മാവ് വിഷ്ണു.മഹേശ്വർ അതായിതു ഓങ്കാരമായപൊരുൾ അതാണ് ബ്രഹ്മം അത് മൂന്നായി പിരിഞ്ഞു......അകാരം 🙏ഉകാരം 🙏മകാരം 🙏..... അകാരം ബ്രഹ്മാവ് 🙏ഉകാരം വിഷ്ണു 🙏മകാരം ശിവൻ 🙏. വേദഗ്രന്ഥങ്ങളിൽ നിന്നുള്ള ഈ പരമ വേദ ജ്ഞാനം എഴുത്തച്ഛന്റെ ഹരിനാമ കീർത്തനത്തിലും ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിലും വർണ്ണിച്ചിട്ടുണ്ട് അതായിതു ഏക ദൈവം ആയ ബ്രഹ്മത്തിന്റെ മൂന്ന് ഭാവങ്ങളായ ബ്രഹ്മാവും വിഷ്ണുവും ശിവനും ഒരാളു തന്നെയാണ് എന്നാൽ അതിനുശേഷം ഏക ദൈവം ആയ ബ്രഹ്മത്തിന് മൊത്തം മുപ്പത്തിയെട്ടു മുക്കോടി രൂപ ഭാവങ്ങളുണ്ടെ അതായിതു ഞാൻ രാവിലെഏട്ട് മണിക്ക് വണ്ടിയോടിച്ചാൽ ഡ്രൈവർ.ആകുന്നു പത്തുമണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ അയൽവക്കത്തു വീട്ടിൽ പെയിന്റ് വർക്ക് ചെയ്താൽ പെയിന്റർ.ആകുന്നു ഉച്ചകഴിഞ്ഞു മരപ്പണി ചെയ്താൽ ആശാരി അപ്പോഴും ഞാനെന്ന വ്യക്തി ഒരാളു മാത്രം ഇത് പോലെയാണ് ഏക ദൈവം ആയ ബ്രഹ്മത്തിന്റെ മുപ്പത്തിയെട്ടു മുക്കോടി രൂപ ഭാവങ്ങൾ അപ്പോഴും സർവ്വശക്തനായ ഏക ദൈവം എന്ന ബ്രഹ്മം ഒരാളു മാത്രം.ഈ സർവ്വ ശക്തനായ ദൈവം മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ഇഹത്തിലും പരത്തിലും ജഗത്തിലും എന്നിലും നിന്നിലും സർവ്വചരാചാരങ്ങളിലും സർവ്വ വ്യാപിയായി നിറഞ്ഞു നിൽക്കുന്നു ശ്രീമത് ഭാഗവതത്തിൽ നരസിംഹാഖ്യാനത്തിലെ പ്രഹ്ലാതചരിതത്തിലും ഋഗ് വേദത്തിലും രേഖപെടുത്തിയിരിക്കുന്നു 🙏🙏🙏.... എന്നാൽ. ഹിന്ദ് ദർശനത്തെയും വിശ്വാസത്തേയും തകർക്കുവാൻ ക്രിസ്ത്യവർഗ്ഗീയ വാദികളും മുസ്ലിമത തീവ്രവാദികളു കളും കൂടി ചേർന്ന് കള്ള കഥകൾ പടച്ചുവിട്ടു അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിന്റെഭാഗമായിട്ടുള്ളതാണ് ഈ യുട്യൂബിലെ വീഡിയോ ഇതിൽ നിങ്ങൾ ലൈക്കൂ ചെയ്യരുത് 😄
നിങ്ങളുടെ മഹത്തായ അറിവ് പങ്കുവെച്ചതിന് നന്ദി സുഹൃത്തേ 🙏🙏❤️
Shiva is great
തൃദേവി മാരുടെ ഒരു വീഡിയോ ചെയ്യുമോ
വിഡ്ഢിത്തം അടിച്ചു വിടരുത് ഭഗവഗീത ഒന്ന് വായിക്കു എല്ലാം സംശയം മാറും
ഗീതയിൽ എന്താണ് പറയുന്നത്? ഒന്ന് പറഞ്ഞെ 🙄
🙏🙏🙏ohm namo narayana sarvam vishnu mayam
അംശം അവതാരം എന്ന് പറയുന്നു. എന്നൽ ബുദ്ധൻ തന്നെ പറയുന്നു ഞാൻ ആരുടെയും അവതാരം അല്ല എന്ന്.പിന്നെ എങ്ങനെ ആയി എന്ന് അറിയില്ല.എന്നാലും ബുദ്ധൻ മനുഷ്യൻ്റെ ജീവിതം ആയി ബന്ധ പെടുത്തി നോക്കിയാൽ ഉള്ളത് - ബുദ്ധൻ എല്ലാം തെജിച്ച്. സന്യസത്തിൻ പോയ വക്തി ആണ്.. അങ്ങനെ നോക്കിയാൽ ഈ കാലത്ത് ഏതു മനുഷ്യർ ഉണ്ട്.. പൂർണം ആയി അങ്ങനെ ജീവിക്കാൻ സ്വയം തയാറായ വക്തി.. പിന്നെ ഓരോ മനുഷ്യരിലും അംശം ആയി ഈ ചിന്തകള് ഉണ്ട്. അതിനാൽ വിഷ്ണുവിൻ്റെ. അംശം അവതാരം ആയി കാണാം..
ബുദ്ധൻ അങ്ങനെ പറഞ്ഞിട്ടില്ല, കാരണം ബുദ്ധന്റെ കാലത്ത് ഹിന്ദുക്കളോ ബ്രാഹ്മണരോ ഭാരതത്തിൽ ഇല്ല.
@@Samyakindialife ഭാരതം എന്നത് ഇന്ത്യ മാത്രം അല്ല .. പണ്ട് കുമാരി കാണ്ടം എന്ന് പറഞ്ഞു ഒറ്റ ആയി ആണ് ഇന്നത്തെ 7 ഭൂകണ്ടവും കിടന്നത്...
@@Samyakindialifeഎവിടുന്നാണ് ഇത്രയും വലിയ അറിവ് കിട്ടിയത്...??
@@cijinmd5511 ഭാരതം കുമാരി ഖണ്ടം അല്ല, കുമാരി ഖണ്ഡത്തിന്റെ ഒരു ഭാഗം മാത്രം ആണ് ഇന്നത്തെ ഭാരതം, കുമാരി ഖണ്ടം,,lemuria എന്നൊക്കെ ആണ് അറിയപ്പെടുന്നത്. ഇവയെല്ലാം Gondwanaland ന്റെ ഭാഗം ആണ് കുമാരി ഖണ്ടം, ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക, ശ്രീലങ്ക, ആഫ്രിക്ക, Madgaskar ഒക്കെ ആണ്.
@@anilkumarbhaskarannair5623 ചരിത്രം പഠിക്കുക, ഹൈന്ദവ ഗ്രന്ഥങ്ങൾ മാറ്റി വെച്ച് പഠിക്കു
Ningal parayunath ketitt enik christianikal pithave enn vilikunath pole aanu tonunath. Athine brahmavumai link cheyyan manapoorvam sramikunathpole
AMMA YEKAL VALIYA ESHARAEN ELLA GAYATHRI MADHRAM THEKAL VALIYA MANDHRAM ELLA HIDHU SANADHANA DHARMATHIL PARAYANU
🕉️നെ ക്കാൾ വലിയ മന്ത്രം ഇല്ലെന്നും വേദം പറയുന്നു
അങ്ങനെ ഒരു ഇല്ല സങ്കല്പം ആണ് മന്ത്രങ്ങൾ ആണ് ദേവതകൾ കാര്യസാധ്യത്തിന് വേണ്ടി ദൈവം ദേവത രണ്ടു
🥴
ഏറ്റവും ബുദ്ധി സൂന്യമായ കഥ .
Divyagarbham mathramaanu sathyam
@@sunilcandle506 njanum hindu anu . Ee potta kadha kettittu enik ingane anu thonunnath.
എല്ലാ യൂണിവേഴ്സ് സൃഷ്ട്ടിക്കുന്നതും നശിക്കുന്നതും കാരനോതാക്ഷയി വിഷ്ണു എന്ന extrem പരബ്രഹ്മത്തിൽ നിന്നാണ് inhale പുതിയ പ്രബഞ്ചങ്ങൾ സൃഷ്ടിക്കപെടും exhale ചെയ്യുമ്പോൾ നശിക്കുന്നു. ഓരോ യൂണിവേഴ്സിലെ ത്രിമൂർത്തികൾ ആണ് ബ്രഹ്മ വിഷ്ണു മഹേശൻ. പരബ്രഹ്മം ആണ് കാരനോദ്ക്ഷയ് വിഷ്ണു. അല്ലാതെ ഈ വീഡിയോ സൃഷ്ടിchavan ബൈബിൾ adapt cheyth കഥ ഉണ്ടാക്കി വിടുന്നു.
Valare sheriyaan.
Sarvam sivam
ആരാണ് പരബ്രഹ്മ
ഏക ദൈവം 🙏🙏
ശിവൻ
@@HSwonderworld മഹാദേവൻ ആണോ 🤔,
🙏🙏🙏🙏🙏👏👏
@@HSwonderworld അതാരെന്നാണ് ചോദിച്ചത്
🙏🙏🙏
Actually both are the avatars of vishnu.but bhudhan oru amshavatharem aahn.
എല്ലാം ശുക്ലമയം😀😀😀😀
Vipin -pooradam
Bipin -mulam
ബ്രഹ്മാവിൻ്റെ പരമഭാവം - വിശ്വബ്രഹ്മൻ(പഞ്ചമുഖൻ) വിശ്വകർ മാവ് ,വിഷ്ണുവിൻ്റെ പരമഭാവം -ആദി നാരായണൻ, ശിവൻ്റെ പരമഭാ വം - സദാശിവൻ (പഞ്ചമുഖൻ) - വിശ്വബ്രഹ്മൻ =ആദിനാ രാ യണൻ = സദാശിവൻ - അതിനാൽ ഇവർ അതാതു സമ്പ്രദായത്താൽ - ത്രിമൂർത്തികളുടെ പ്രഭവസ്ഥാനമാണ്.
തെറ്റ് ആണല്ലോ 😏
ബ്രാഹ്മ ർഇതിനെ - വിശ്വബ്രഹ്മൻ(വിശ്വകർമൻ ) എന്നും പറയുന്നു.
ചിലർ 😏എല്ലാരും അല്ല
Garudan kazhukano kollam nalla vivaram und
33 koti means 33 crores alla. koti means types nnan.athayeth 33 types of deities .12 adityas ,11 rudras ,8 vasus and 2 ashvins
❤❤❤❤❤🙏🙏🙏🙏🙏
ബുദ്ധൻ മഹാവിഷ്ണുവിന്റെ അവതാരം അല്ല
om or parabrahmam.
മാഷേ ബുദ്ധൻ അല്ല.. കൃഷ്ണൻ മുൻപ് ബലഭദ്രൻ / ബലരാമൻ ആണ്..8 മാതെ അവതാരം 9 കൃഷ്ണൻ .. തെറ്റ് പറഞ്ഞു കൊടുക്കാതെ.. പൂർണാവതാരം അറിയില്ല എങ്കിൽ പറയല്ലു...
മൽസ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ,ബലരാമൻ, ശ്രീകൃഷ്ണൻ, മോഹിനി, (കൽക്കി) അവതാരം അവതരിച്ചില്ല.എല്ലാംഅവതാരത്തിൻ്റെ ആശാൻ.കൽക്കിഅവതാരം
@@vision6423 മോഹിനി, ഋഷഭ, പൃതു, നരനാരയണൻ, ധ്വന്നന്തരി, നാരദൻ,സനത്കുമാരൻമാർ ,ബുദ്ധൻ ഒക്കെ അംശ അവതാരം ആണ്..
പൂർണ്ണ അവതാരം അഥവാ ദശ അവതാരം പറയുമ്പോൾ മത്സ്യം,കൂർമ്മം,വരാഹം,നരസിംഹം,വാമനൻ, പരശുരാമൻ അഥവാ ഭാർഗവരാമൻ, ശ്രീരാമൻ,ബലഭദ്രൻ അഥവാ ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി . ഇവർ ആണ്..
വിശ്വകർമ്മാവ് ആണ് എല്ലാത്തിനും അടിസ്ഥാനം 🙏🙏🙏🙏🙏
പരമപുരുഷവിശ്വകർമാവ് ഭഗവാൻ ശിവൻ തന്നെ ആണ് 😏
അല്ല
@@aswinaswi7424 അല്ല എന്ന് തന്നോട് ആര് പറഞ്ഞു 🥴
@@RM-do3im വിശ്വകർമ്മൻ ബ്രഹ്മാവ് ആണ്! ബ്രഹ്മാവ് Superior അല്ല
@@aswinaswi7424 വിശ്വകർമാവ് പുരാണങ്ങളിലെ ദേവ ശില്പി അല്ല 😏...... വേദത്തിലേ പരമപുരുഷൻ ആയ പരമേശ്വരൻ ആണ് വിശ്വകർമാവ്......... 🕉️
താങ്കൾ ഭഗവാൻ കൃഷ്ണ ഭക്തൻ ആണോ?
അപ്പോൾ യഥാർത്ഥ പിതാവ് ആരാണ് 🤔, വിഷ്ണു, മഹേശ്വരൻ, ബ്രഹ്മാവ് ഇവരുടെ 🤔, ഇവരുടെ ആ പിതാവ് തമോ ഗുണം ഉള്ള ആൾ ആണോ,
ഹിന്ദുവിൽപണ്ഡിതൻമാരു
ടെമഹാപ്രളയം
നരസിംഹം - കാട്ടിൽ ആയിരുന്നു ജീവിതം. മനുഷ്യൻ എന്നത് പാതി മൃഗ പാതി മനുഷ്യൻ ആണ്..ഇപ്പോഴും ചില സന്ദർഭത്തിൽ അങ്ങനെ അല്ലേ.. eg. Yathi എന്നത് അത്..
വാമനൻ - ഇഗ്ലൂ മനുഷ്യൻ മാരെ ഓർമ ഇല്ലെ.. പൂർണ മനുഷ്യൻ ആണ്..എന്നാല് നീളം കുറഞ്ഞവർ. ആണ്.. അവർ ആദ്യം ആയി വീട് വെച്ച് ജീവിച്ചു തുടങ്ങി..
പരുശുരാമൻ/ഭാർഗവരാമൻ - വേട്ട ആടി നടന്ന മനുഷ്യരും ആയി നോക്ക്..
Ayeee ithokke aara paranje ith paraunna aalu onnupoyi bhagavath geetha vaayikk
🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩
Iven endhu thenga annu parayunne😂😂
Garudan kazhukanalla
..kazhukan chatha mriigangale mathrame thinnu
Sharanam Sharanam🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
. 10 അവതാരത്തിൽ എവിടെയാണ് ബുദ്ധന്റെ അവതാരം - ബലരാമനല്ലേ
ബലരാമൻ ആദി ശേഷനാഗത്തിന്റെ അവതാരമല്ലേ ലക്ഷ്മണനെ പോലെ 🙏❤️
@@HSwonderworld ananthatha and athisheshatha mahavishnuvinte visheshenem aahn.maha Vishnu and athsheshen are same .This is clearly stated in Bhagavata,ramayana , Vishnu puran.and bhudha vishnuvinte oru amshavathaaram aahn.
ആരാ ജ്യോതി niranjen😅😅😅
garudan parundalle (eagle) pinne enthina thaangal kazhukan (vulture) ennu paranju
Inganeyoru katha kettitteyilla...appol bhagavatha katha vereyanallo...
Ingane oru kadha jnan kettittilla
കാലാപുരുഷൻ എന്ന് പറയുന്ന ത് ഗുണം ആണ് മോനെ വീണ്ടു വീണ്ടും തെറ്റ് പറയല്ലേ പരമാനുവിന് താഴെ മുതൽ ദ്വിപ പരാർദ്ദം വരെ ഉള്ള കാലത്തെ അന്തം വരെ അന്തം ചെയ്യനെ കാല പുരുഷന് ആകും ഭഗവാനും ശക്തിയും കുടി ചേരുന്നത് ആണ് ബ്രഹ്മം അല്ലാതെ കാല പുരുഷൻ അല്ല അത് ശിവന്റെ അവതാരം ആണ് പുരാണം പഠിക്കു വിഡിത്തം ആണ് വീഡിയോ നിറച്ചും എന്താണ് പറയുക പണം മാത്രം ഉന്നം നോക്കി വീഡിയൊ ചെയ്യല്ലേ ഇവിടെ സെമറ്റിക് ദൈവ ചിന്ത അല്ല ഉള്ളത് കാരണം സ്രഷ്ടി യും സ്രഷ്ടാവും വേറെ അല്ല അങ്ങനെ വന്നാൽ സ്രഷ്ടാവിനും സ്രഷ്ടി ചെയ്യാൻ
പദർത്വം എവിടെ നിന്ന് ലഭിച്ചു
അദ്വൈത വും ദ്വതവും ഒരു നാണയത്തിന്റെ ഇരു വശം മാത്രം പകൃതി പുരുഷൻ ഇവ ചേർന്ന് മാത്രമേ ബ്രഹ്മം ആകും
അടിസ്ഥാന രഹിതവും നാടോടിക്കഥയും ആണെങ്കിൽ പറഞ്ഞതെന്തിന്? പണമുണ്ടാക്കാനല്ലേ?
In brahma cult this paramaatma is called viswakarma
വെറുതെ തള്ളി മറിക്കണ്ട
Views ന് വേണ്ടി എന്തും പറയാം എന്നാ നോ
Ariyathillankil athupara😂
ഓരോരോ വിവരക്കേട്
Bro aa parabrahma thanne ann allah😮 👍
@@jodmodyt5980😂
Bhudhanoo balaraman alle
ee parabhram allahu alle
😂😂😂
നിങ്ങൾ മന്ദബുദ്ധിയാണ്
😂😂😂😂😂
മത്സ്യം - ആദ്യ ജീവൻ ഉത്ഭവിച്ചത് ജലത്തിൽ ആണ് single cell ജീവി .
കൂർമ്മം - കരയിലും ജലത്തിലും ജീവിക്കാൻ കെൽപ്പ് ഉള്ളത്.മനുഷന് നീന്താൻ ഉള്ള കഴിവ് അവനിൽ ഉള്ളത് കൊണ്ട് ആണ്.. അത് .
വരാഹം - കരയിൽ മാത്രം ജീവിക്കാൻ കെൽപ്പ് ഉള്ളത്.. പുതിയ ഒരു സ്ഥലം,ജീവിതം മനുഷ്യൻ പതിയെ സീകരിക്കും.. അതിനോട് ഒത്തു പോകും.
കാല ബ്രമത്തിന്റെ പിതാവ് ആര് ?
🤣🤭 ആദി കേശവൻ ആദി എന്ന പറയുന്നത് ആദ്യം എന്നല്ലേ അർഥം
വിഷ്ണുവിന്റെ വിരാഡസ്വാരൂപം എല്ലാം ഞാൻ തന്നെ എന്നതിന് തെളിവ് അല്ലേ ?
പറയുമ്പോൾ നീട്ടൽ ഒഴിവാക്കുക.
ബ്രഹ്മാവി ന് മരണം ഉണ്ട് പക്ഷെ വിഷ്ണു വിനും ശിവനും മരണം ഇല്ല
ഇത് യാര് പറഞ്ഞെ ടേയ് എന്തു പറയണത്. ജീവിതങ്ങളൊക്കെ സുഖങ്ങള് തന്നെ ? ബ്രഹ്മാവിനെയാരെ ടെ കൊന്നത്.🙏🙏🙏🙏🙏🙏🙏🙏♥️
@@vijayanpillai1076ബ്രഹ്മന്റെ മരണം ആണ് ഹൈന്ദവ വേദപ്രകാരം യുഗാവസാനം.
ഭഗവാൻ വിഷ്ണു യുഗപ്രളയത്തിൽ മരിക്കും 👍
@@vijayanpillai1076 ശാശ്വതം അല്ലാത്തത് എല്ലാം നാശത്തിൽ എത്തും.... വേദം 👍
@@RM-do3im യുഗാവസാനം ആലിലയിൽ ശയിക്കുന്ന കാലിലെ തള്ള വിരൽ കുടിക്കുന്ന കണ്ണൻ മാത്രം അവശേഷിക്കും എന്ന് വേദങ്ങൾ പറയുന്നതായി കേട്ടിട്ടുണ്ട്.
അവസാനം ആളെ പറ്റിച്ചു..എന്തോന്ന്...ഇത്
നല്ല പൊട്ടാ കഥ
😂😂mayre
ഹൊ : ഹൊ ഹൊ!!! നീ പൊന്നപ്പനല്ലടാ തങ്കപ്പൻ, തങ്കപ്പൻ ആര്പറഞ്ഞു...... ഈ കഥയൊക്കെ, എവിടന്നു കിട്ടി ഈ ഒന്നാന്തരം "കഥ" ഒറു സ്സിനിമയാക്കി ലോ ? നായകൻമാർ മൂന്ന് വേണമെടോ. നായികമാരും 3 വേണം. നന്ദി നമസ്കാരം.🙏❤️😀😀😀😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣
ജീവിച്ചു പോട്ടെ
എഴീച്ചു പോടെ 😵💫
Black magic video
According to u Black Magic
ഇനിയും മനസിലായില്ല എങ്കിൽ മഹാവിഷ്ണുവിൻ്റെ ദശ അവതാരം മനുഷ്യ ജീവിതം വെച്ച് നോക്കിയാൽ മതി
Anthanu. Ningal. Parayunnathi
ത്രിമൂർത്തി കളുടെ മാതാവും പിതാവും അവരുടെ സൃഷ്ട്ടാക്കൾ ആയ കഥാകാരൻ ആണ്.
ത്രിമൂർത്തി 👉ബ്രഹ്മാവ്..... വിഷ്ണു.... കാലരുദ്രൻ (not Paramashiva).......
ഇവരെ ഒക്കെ സൃഷ്ടിച്ചത് സാക്ഷാൽ നടരാജ ഭഗവാൻ തന്നെ ആണ്...... കാലത്തിനും അതീതൻ ആയ മഹാകാലൻ....... താരകപരബ്രഹ്മം 🕉️
കാല രുദ്രൻ എന്നാൽ "ഡിങ്കഭഗവാൻ " 🙏
@@RM-do3imകാല രുദ്രനോ 🤔
@@Samyakindialife Tell your dad 👍
@@vivekviswam1871 എന്തെ കേട്ടിട്ടില്ലേ 🤔യജുർവേദം.... ശ്രീ രുദ്രം 👉തൃകാഗ്നികാലായ കാലാഗ്നിരുദ്രായ.. 🕉️
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഇത് വിശ്വസിക്കാതെ മരണ പെട്ടു പോയാൽ നരകത്തില് കാലേ കാലം കിടക്കും. ശ്രീ കൃഷ്ണൻ ശ്രീ രാമൻ ഗണപതി തുടങ്ങിയ ബ്രാഹ്മണ ദൈവങ്ങൾ അവരുടെ മാത്രം കുത്തക ആയിരുന്നു.1930 വരെയും ക്ഷേത്ര പ്രവേശനം സവർണ്ണരുടെ മാത്രം കുത്തക ആയിരുന്നു.
Ennal athyam thanne Muhammed nabiye srshtichu loka bhasha arabiyaaki shahadath kalimayum padippichal pore
Swayam budhi kond chindikku
Ennu oru muslim
Ethu. Allahu
ഒന്ന് പൊഡെ ചിരിപ്പിക്കാതെ😁😁
മനുഷ്യന് വേണ്ടി ഭൂമിയെ ചപ്പാത്തി പരത്തുന്ന പോലെ പരത്തിയ അല്ലാഹ് കീ ജയ് 😂
ഈ ലോകത്തിൽ ആകെ ള്ളത് അണ്ടനും നാബിയും മയമ്മദും മാത്രം
മുപ്പത്തി മുക്കൊടി ആണ് അത് അനിർവ്വചിനിയം ആണ് അല്ലാതെ മുപ്പത് കോടി അല്ല തെറ്റ് പറയരുത് പഠിച്ചു വീഡിയോ ചെയ്യും
യെസ്
എല്ലാം മനുഷൃശരീരവും അതിന്റെ കണക്കുകളും ആണ്, അതേ കണക്കിലാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത് നിലനിൽക്കുന്നത്. നമ്മുടെ നട്ടെല്ലിന് 33 കശേരുക്കൾ ആണ് ഉള്ളത്, അതാണ് ഈ മുപ്പത്തിമുക്കോടി കണക്ക്.കുണ്ഡലിനി ഉണർന്നു ശിവനിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ ഈ സുഷ്മുനയും ഇഡ പിംഗള നാഡികളും പ്രവർത്തിക്കുന്നു
വീണ്ടും വീണ്ടും തെറ്റ് പറയരുത് ഭഗവാൻ വിഷ്ണുവിനും കോടി കണക്കിന് അവതാരം ഉണ്ട് അതിൽ ഇപ്പോൾ പ്രാധാന്യം ഈ വന്നും നിൽക്കുന്ന ചതുർ യുഗത്തിലെ 10 അവതാരങ്ങൾക്ക് ആണ് എന്ന് മാത്രം ഇനിയും അവതാരങ്ങൾ വരും കാല ഗണന അറിയുന്നവർ ഈ തെറ്റ് പറയില്ല
Shivanullathu vishnuvinilla🔱😠🔥
ഇതെല്ലാം ഗുണം ആണ് പുത്രാ അതിനും മുകളിൽ ആണ് ബ്രഹ്മം ഒന്നും തന്നെ രണ്ടല്ല
@@retheeshkkretheeshkk268 ഭഗവാൻ ശിവൻ തന്നെ ആണ് ഏകൻ ആയ പരബ്രഹ്മം 🕉️
@@RM-do3im ഏകം എന്നത് ഗുണം ആണ് പുത്രാ ബ്രഹ്മമെ ഉള്ളും
@@retheeshkkretheeshkk268 എകം എന്നത് ഗുണം 🤔..... ഇവിടെ ഗുണം എന്നത്കൊണ്ട് എന്താണ് ഉദ്ദേശിച്ചത് മോനെ 😏
ഭഗവാനും രൂപം ഉണ്ട് എന്ന് പറയുന്നത് ഒരു ഗുണം ആണ് അതുപോലെ രൂപം ഇല്ല എന്ന് പറയുന്നതും ഒരു ഗുണം മാത്രം ആണ് ഇതിനു എല്ലാം മുകളിൽ ആണ് ഭഗവാൻ രെജോ തമോ സ്വാതിക ഗുണങ്ങൾ വരുബോൾ മാത്രമേ രൂപം വരുന്നും ,പരമാണും മുതൽ ദ്വിപ പരാർദ്ദം വരെ എന്നുള്ള നിലയിൽ എന്നാൽ സൂക്ഷമ പ്രപഞ്ചത്തിൽ ഭഗവാനും രൂപം ഇല്ല എന്ന് തോന്നുമ്മെങ്കിലും രൂപം ഉണ്ട് ഇത് വിവരിക്കാൻ മനുഷ്യ ബുദ്ധിയ്ക്ക് സാധ്യമല്ല എന്നത് ആണ് സത്യം ഉദാഹരണം ഒരു ആറ്റത്തെ എത്ര കണ്ട് വിഘടിപ്പിച്ചാൽ പോലും അതിൽ വീണ്ടും വീണ്ടും പദർത്ഥ മുണ്ടാകും ഇത് നഗ്ന നേത്രങ്ങൾ കൊണ്ട് സാധ്യമല്ല കാണാൻ എന്ന് മാത്രം
ഭഗവാൻ ഇങ്ങനെ പറയുന്നും
സകല പ്രപഞ്ചത്തെക്കാ ൾ 5 ഇരട്ടി വലിപ്പം ഉണ്ട് അഹങ്കാരത്തിനു ( രെജോ ,തമോ,സ്വാതിക ആഗ്രഹങ്ങൾ സമ്മിസ്രം ആയ മുപ്പത്തി മുക്കോടി ഗുണങ്ങൾ ) ഈ അഹങ്കാരത്തെക്കാൾ 10 ഇരട്ടി വലിപ്പം ഉള്ളത് ആണ് വിരട് പുരുഷൻ ഇത് ഭഗവാന്റെ ഒരു അംശം മാത്രം ആണ് ഇത് ഭഗവാൻ അർജുനനും കാണിച്ചും കൊടുത്തിട്ടുള്ളത് ആണ് അങ്ങനെ ഉള്ള ഭഗവാന്റെ ഒരംശം പോലും അർജുനാനോ മറ്റും ദേവന്മാർക്കോ നിർവചിക്കാൻ ആയില്ല അപ്പോൾ പൂർണ്ണ തത്വം എങ്ങനെ മനുഷ്യനും നിർവ്വചിക്കാൻ ആകും ചെറുതിനേക്കാൾ ചെറുതായി സൂക്ഷമ പ്രപഞ്ചത്തിൽ ഭഗവാൻ സകല പ്രണികളുടെ ഹൃദയത്തിൽ ഭഗവാൻ വസിച്ചും വലുതിനേക്കാൾ വലുതായി സകല പ്രപഞ്ചത്തെയും തന്നിൽ ഒതുക്കി നിർത്തി ഭഗവാൻ എങ്ങും നിറഞ്ഞും നിൽക്കുന്നും ഓം ഗം ഗണപതെ നമഃ
അത് വിരാട രൂപം അല്ല..... വിശ്വരൂപം ആണ്........ വേദങ്ങളിൽ ഭഗവാൻ വിഷ്ണുവിന് വിശ്വരൂപം ഇല്ല.......... ഗീതയിൽ വന്ന ആ രൂപം സാക്ഷാൽ ശ്രീ പരമേശ്വരന്റേതാണ് 🕉️
ഇവൻ എന്തോന്നാണ് പറയുന്നത്.
K̤a̤l̤i̤ D̤e̤v̤i̤.̤
ഇത്രയും നീട്ടൽ വേണ്ടായിരുന്നു