സൃഷ്ടികർത്താവായ ബ്രഹ്മാവിന്റെ ജനനം | Birth of Lord Brahma |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ത്രിമൂർത്തികളിൽ സൃഷ്ടികർമ്മം നിർവഹിക്കുന്ന ബ്രഹ്മാവിന്റെ ഉത്ഭവം എങ്ങനെയായിരുന്നു ?
ഹൈന്ദവമതത്തിൽ ബ്രഹ്മദേവന്റെ മഹത്വം എന്ത് ?
What was the origin of Brahma who performs the work of creation in the Trimurti ?
What is the glory of Lord Brahma in Hinduism ?
photos credits to respective owners
#brahma #lordshiva #lordbrahma #lordvishnu #saraswathi #adiparashakthi #hindu #devi #devotional #hinduism #krishna #lordkrishna #parasakthi #sakthi
സത്യം 🙏🏻.. നല്ല രീതിയിൽ ചെയ്തു..
Mother Temple Red Flower or
Red Froot
offer
Sri Meru Ring
House Deffent
വളരെ സത്യമായ കാര്യം - - ആദി ബ്രഹ്മാവ് - വിശ്വകർമൻ - ബ്രാഹ്മസമ്പ്രദായത്തിൽ, ആദി നാരായണൻ - ആദി പഞ്ച മുഖ ബ്രഹ്മാവാണ് - വൈഷ്ണവസമ്പ്രദായമനുസരിച്ച് - ആദിനാ രാ യ ണൻ - വിഷ്ണുവും - രണ്ടാമത്തെ ബ്രഹ്മനായ ചതുർമുഖൻ (പത്മഭു) വിഷ്ണുവിൻ്റെ നാഭി (പത്മം) യിൽ ഉണ്ടായ വനായി കല്പിക്കപ്പെട്ടിരിക്കുന്നു.- ബ്രഹ്മാവ് ഒന്നാം കല്പത്തിൽ - 5 -മുഖമുള്ളവനായും, രണ്ടാം കല്പത്തിൽ - 4 മുഖമുള്ളവനായും - മൂന്നാം കല്പത്തിൽ - 3 മുഖമുള്ളവനായും - നാലാം കല്പത്തിൽ - 1 -മുഖമുള്ളവനായും ഭവിക്കുന്നു. ഈ കാലഭേദത്തെ - ഭൈരവനായി ചിത്രീകരിച്ചു -ബ്രഹ്മ മുഖങ്ങൾ ശിവൻ - മുറിചതായി ശൈവർ കഥകൾ പ്രചരിപ്പിച്ചു.-ചതുർമുഖനു - ത്വഷ്ടാവ് - എന്നും പേരുണ്ട് - വിശ്വകർമ ക്ഷേത്രങ്ങൾ -ബ്രഹ്മ ക്ഷേത്രങ്ങളുടെ തുടർച്ചയാണ് - പുഷ്കറിലെ ബ്രഹ്മ ക്ഷേത്രം പ്രസിദ്ധമാണ്.
രാജസഃ പഞ്ചവദനോവേദവേദാംഗ പാരഗ:- സ്രഷ്ടാച രാചരസ്യ ജഗ തോf ത്ഭുത ദർശനഃ - ബ്രഹ്മാവ് - 5 -മുഖങ്ങൾ ഉള്ളവനാണ് - ബ്രാഹ്മ മതത്തിൻ്റെ പിന്തുടർച്ചയാണ് - വിശ്വകർമാരാധന -
🙏🙏
ASHTDHISHTU
❤❤🎉😢
ഒരു പക്ഷെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രപഞ്ചസൃഷ്ടാവിനെയാണ് ആരാധിക്കുന്നത്...... അപ്പോൾ ബ്രഹ്മാവു തന്നെയാണ് യഹോവയും അള്ളാഹുവും.... ഹിന്ദുക്കൾ പക്ഷെ ബ്രഹ്മാവിനെ ആരാധിക്കുന്നില്ല...... ഇങ്ങനെയും ആയി കൂടെ ........
പഠിക്കൂ പറയു
താങ്കൾ പറഞ്ഞത് പലതും തെറ്റ് ആണ്........ കൂടുതൽ നന്നായി പഠിച്ചിട്ട് വീഡിയോ ചെയ്യു bro 👍
cult of Brahman - എന്നBook നോക്കൂ.
@@prasadacharya7604
ഒരു കൾട്ട് ബുക്കും നോക്കണ്ട. ഏകദൈവം വിശ്വകർമ്മാവിൻ്റെ ഹൃദയ ഗുഹയിൽ നിന്നും പരബ്രഹ്മം ജനിക്കുന്നു. പരബ്രഹ്മത്തിൽ നിന്നും രണ്ടായ് വേർപിരിയുന്നത്
സൃഷ്ടി പുരുഷൻ ബ്രഹ്മാവും / സൃഷ്ടി മാതാവ് ഗായത്രിയും ആണ്. ബ്രഹ്മ ഗായത്രി സംഗമത്തിൽ നിന്നും പഞ്ച ഭുതങ്ങൾ ജനിക്കുന്നു.
ഇന്ദ്രൻ - എനർജ്ജി
വിഷ്ണു - ജലം (ദ്രവം)
രുദ്രൻ- വായു (അഗ്നി)
മഹാദേവൻ - പൃഥ്യു (ഖരം)
ശിവൻ - ആകാശം (സ്പേ യിസ്)
(Note : വൈഷ്ണവ , ശൈവ മതങ്ങൾ ശാസ്ത്രം നശിപ്പിച്ച് കഥ ഉണ്ടാക്കി. കഥ അല്ല പഠിക്കേണ്ടത് ശാസ്ത്രം മനസിലാക്കുക😊