മഹാരാഷ്ട്രയിലേത് ഹിന്ദുത്വ വിജയം ! | ABC MALAYALAM NEWS | ABC TALK | 23-11-2024

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 85

  • @abcmalayalamoffl
    @abcmalayalamoffl  12 ชั่วโมงที่ผ่านมา +4

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @VijayKumar-ih6cs
    @VijayKumar-ih6cs 13 ชั่วโมงที่ผ่านมา +42

    വിവരം ഉള്ളവർ
    മഹാരാഷ്ട്ര ജനത......
    ഹിന്ദുക്കൾ ഒരുമിച്ചു
    വളരെ നല്ല കാര്യം......
    ഇങ്ങനെ എപ്പോഴും ഒപ്പം നിൽക്കുക.......
    നല്ല ഒരു ഭാരതത്തിന് വേണ്ടി.....

    • @bennydevasia5079
      @bennydevasia5079 12 ชั่วโมงที่ผ่านมา

      ഇവിടെ ഒരു ഹിന്ദുവും ഒരുമിച്ചല്ല.പണ രാഷ്ട്രീയം ആണ് മഹാരാഷ്ട്ര ഭരിക്കുന്നത്

    • @abeninan4017
      @abeninan4017 9 ชั่วโมงที่ผ่านมา

      It was only a verdict against political dynasties.

    • @amalnath6477
      @amalnath6477 9 ชั่วโมงที่ผ่านมา +1

      ​@@bennydevasia5079ഞമ്മൻ്റെ കുഞ്ഞാടുകൾക്കും,ജിഹാദികൾക്കും ഒന്നിക്കാമെങ്കിൽ ഹിന്ദുക്കൾക്കും ഒന്നിക്കാമെഡാ😂😂

    • @MrShankar12
      @MrShankar12 5 ชั่วโมงที่ผ่านมา

      @@bennydevasia5079 poda kunne

    • @kishorkumarkeekan8649
      @kishorkumarkeekan8649 4 ชั่วโมงที่ผ่านมา

      Kerala Hindus are the worst ..... divided into 3 ....with only 10-12 percent true believers Hindus. Rest all are pro Islamic Congress and Communist 😢😢😢😢

  • @satheesankrishnan4831
    @satheesankrishnan4831 12 ชั่วโมงที่ผ่านมา +12

    മഹാരാഷ്ട്ര കാർക്ക് വിവരം വച്ചു കേരളത്തിലെ ആളുകൾ ഒരിക്കലും നന്നാവില്ല... എന്തിനും ഏതിനും മേലെ അവർക്ക് പാർട്ടിയാണ്....

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 12 ชั่วโมงที่ผ่านมา +15

    മറാഠികൾ ആറാടുകയാണ് ..😂😂😂 ജയ് നരേന്ദ്ര മോദിജി🧡🧡🧡 ജയ് മഹാരാഷ്ട്ര 🧡🧡🧡 ജയ് മഹായുതി സഖ്യം 🧡🧡🧡 ജയ് ബിജെപി🧡🧡🧡

  • @Ifclause11
    @Ifclause11 13 ชั่วโมงที่ผ่านมา +9

    മഹാരാഷ്ട്ര was shocking!!😮 i didn't expect such a big sweep.😶🤐

  • @samarth4054
    @samarth4054 13 ชั่วโมงที่ผ่านมา +16

    ഝാർഖണ്ഡീലെ ഹിന്ദു ബംഗ്ലാദേശിക്ക് കീഴടങ്ങി.

  • @vijayakumars9843
    @vijayakumars9843 13 ชั่วโมงที่ผ่านมา +9

    വക്കഫ് ഇനിയും ഹിന്ദുവിന് മനസ്സിലായില്ല പാലക്കാട് മനസ്സിലായി

  • @saneeshsanu1380
    @saneeshsanu1380 13 ชั่วโมงที่ผ่านมา +10

    കൂടെ നിന്നവരെ ചവിട്ടാതെ അർഹിച്ച പരിഗണന കൊടുത്ത് മുന്നോട്ട് പോകാൻ BJP ശ്രദ്ധിക്കണം.

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 7 ชั่วโมงที่ผ่านมา

    വന്ദേ ഭാരത മാതരം🙏🕉️🙏💪🏽

  • @bijusi9432
    @bijusi9432 13 ชั่วโมงที่ผ่านมา +4

    👍👍👍👍👍👍

  • @vijayanpillai1819
    @vijayanpillai1819 13 ชั่วโมงที่ผ่านมา +21

    പക്ഷേ ഇതൊന്നും കേരളത്തിലെ ഹിന്ദുക്കൾക്ക് മനസ്സിലാകുന്നില്ലല്ലോ

    • @Zyxwv369
      @Zyxwv369 12 ชั่วโมงที่ผ่านมา +1

      ഒരിയ്ക്കലും ഇല്ല 😢

  • @aneesh_official
    @aneesh_official 13 ชั่วโมงที่ผ่านมา +15

    പപ്പു ഗാണ്ടിയെ ഇതുവരെ കണ്ടില്ലല്ലോ? ജാർഖണ്ഡിലെ വിജയം പപ്പു എടുക്കും. പക്ഷേ മഹാരാഷ്ട്രയിലെ തോൽവി ഇവിടുത്തെ കൊങ്കി നേതൃത്വത്തെ ഏൽപ്പിക്കും 😅

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 12 ชั่วโมงที่ผ่านมา

      മഹാരാഷ്ട്ര റിസൽറ്റു കണ്ട ഗണ്ടി പട്ടായക്കു മുങ്ങിക്കാണും ...😂😂😂😂😂

  • @SureshKumar-ru1is
    @SureshKumar-ru1is 10 ชั่วโมงที่ผ่านมา +1

    🙏💕💕😎

  • @rsjm590
    @rsjm590 8 ชั่วโมงที่ผ่านมา +1

    Palakkad വർഗിയപാർട്ടിക്യൂ തിരോട്ടം
    ഭാരതത്തിൽ ആദ്യമായ്
    വർഗീയതയുടെ കട തുറന്നത്
    കോൺഗ്രസ് ആണ്
    ഇപ്പോൾ പരസ്യമായും
    തുറന്നിരിക്കുന്നു
    ഞങ്ങൾക്കു ആശ്ചര്യപ്പെടുന്നില്ല

  • @thankammaraju9868
    @thankammaraju9868 9 ชั่วโมงที่ผ่านมา +1

    കേരളത്തിൽ മോഡി പറഞ്ഞിട്ട് കാര്യമില്ല അള്ളാ പറയണം (കമ്യൂണിസ്റ്റ്, കൊണ്ഗ്രെസ്സ് )നേതാക്കൾ

  • @anilnair6273
    @anilnair6273 12 ชั่วโมงที่ผ่านมา

    👍

  • @vimalsailor1
    @vimalsailor1 13 ชั่วโมงที่ผ่านมา +5

    നിതിൻ ഗഡ്കരി മാജിക്..

  • @sasikumarbbhaskaran7942
    @sasikumarbbhaskaran7942 12 ชั่วโมงที่ผ่านมา

    🙏

  • @rameshpv7665
    @rameshpv7665 7 ชั่วโมงที่ผ่านมา

    മൗലവിമാർക്ക് മഹാരാഷ്ട്ര തീറെഴുതാൻ ശ്രമിച്ച Mulla Vikas Aghadi ക്ക് കനത്ത തിരിച്ചടി😪Don't underestimate Hindu Voters💪🙏

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 8 ชั่วโมงที่ผ่านมา +1

    തീവ്ര ഇസ്ലാം വോട്ട് കൊണ്ട്
    ഇണ്ടി മുന്നണി തൃപ്തിപ്പെടേണ്ടി വന്നു എന്നത് ശേരിയാണ്... ജനം
    നില നിൽപ്പിനു വേണ്ടി ചിന്തിച്ചു തുടങ്ങി. രാജ്യം മൊത്തത്തിൽ ഇങ്ങനെ മാറി ചിന്തിച്ചാലും അത്ഫുദ പെടാനില്ല....

  • @shylantg4623
    @shylantg4623 12 ชั่วโมงที่ผ่านมา +2

    എന്താണ് സാറേ ഈ മലയാളി ഇങ്ങനെ കേരളം ശെരിക്കും അൽഖേരളം തന്നെ എന്ന് സമ്മതിച്ചു വഹഫ്
    ബില്ല് കൊണ്ടുവരുമ്പോൾ അൽകേരളത്തെ ഒഴിവാക്കണം സർ

  • @ShafiEk-j3w
    @ShafiEk-j3w 11 ชั่วโมงที่ผ่านมา +4

    ബട്ട്‌ കേരളത്തിൽ കാസ നമ്മളെ പറ്റിച്ചു 😢

  • @Ifclause11
    @Ifclause11 13 ชั่วโมงที่ผ่านมา +2

    Caste പൊളിറ്റിക്സ് മഹാരാഷ്ട്രയിൽ ഏറ്റില്ല.

  • @maharajaharichandra
    @maharajaharichandra 11 ชั่วโมงที่ผ่านมา

    It’s YOGi❤ the fire😮

  • @purushothamannair2490
    @purushothamannair2490 11 ชั่วโมงที่ผ่านมา

    Bal Thackeray was a legend. Udhav is a simple UDHATHAN.

  • @athi482
    @athi482 7 ชั่วโมงที่ผ่านมา

    ലോക്‌സഭയിൽ പറ്റിയ തെറ്റ് ഹരിയാനക്കാരെപ്പോലെ മഹാരാഷ്ട്രക്കാരും തിരുത്തി

  • @JP-uz3nk
    @JP-uz3nk 3 ชั่วโมงที่ผ่านมา

    അങ്ങനെ കോൺഗ്രസ് സ്വാഹ 😁😁

  • @jayaprakashnair1653
    @jayaprakashnair1653 9 ชั่วโมงที่ผ่านมา

    Yes full kavi, the map was shown by Republic tv

  • @Pramodh-rx7ui
    @Pramodh-rx7ui 2 ชั่วโมงที่ผ่านมา

    ഇവിടെ കേരളത്തിലെ ഹിന്ദുവിനും കൃസ്ത്യാനിക്കും പണി കിട്ടുമ്പോൾ മനസിലാകും കേരളത്തിലെ BJP നേതൃത്തം വളരെ മോശപ്പെട്ടതാണ്

  • @rsjm590
    @rsjm590 8 ชั่วโมงที่ผ่านมา

    RSS BJP BIGGEST SALUTE 🌹

  • @VUV1955
    @VUV1955 11 ชั่วโมงที่ผ่านมา

    മോദി പറഞ്ഞു “ഹിന്ദു ഒന്നിച്ചു “എന്നത് ഒരു മതവിഭാഗം അണിനിരന്നു എന്ന് വരും. യഥാർഥത്തിൽ അതിനപ്പുറം ഭാരതത്തെ സ്നേഹിക്കുന്ന ഭാരതത്തിൻറെ ഭാവി നൻമ ആഗ്രഹിക്കുന്നവർ ബഹു. പ്രധാനമന്ത്രി മോദി പറഞ്ഞത് അംഗീകരിച്ചു എന്നതാണ് ശരി.

  • @boyddas4744
    @boyddas4744 10 ชั่วโมงที่ผ่านมา

    Not slogans,money power

  • @prajithk123
    @prajithk123 13 ชั่วโมงที่ผ่านมา +3

    ശിവന്റെ പേര്‍ കളഞ്ഞു കുളിച്ച ശിവസേന 😂

    • @Victory67-t4w
      @Victory67-t4w 13 ชั่วโมงที่ผ่านมา

      അതിനു ശിവസേനയും ,ശിവനുമായി എന്താണ് ബന്ധം
      (ശിവാജി)ടെ ഡി പി താങ്കൾ ഇട്ടിട്ടും വിഡ്ഢിത്തം പറയാതെ )
      സാംബാജി ബ്രിഗേഡ് എന്ത് നേടി ഒറ്റയ്ക്ക് നിന്നിട്ടു ...

  • @TC-lp9ze
    @TC-lp9ze 13 ชั่วโมงที่ผ่านมา +1

    💚🧡🧡🪷🪷🪷

  • @vinuraj970
    @vinuraj970 9 ชั่วโมงที่ผ่านมา

    ബിജെപി 133 സീറ്റ്‌

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw 13 ชั่วโมงที่ผ่านมา +3

    Ahmed mashe
    Ramachandran ji
    Sunil ji
    Dhanush
    Abc malayalam
    Media malayalam
    Ningal TG, sunil ji, ahmed mash, dhanush, dhanya, angine ningalde oru 12 anga team oru divasam irunnu live aayi oru
    2 hr vishakalanavum
    Vote eduppum
    Nadathuka
    Bjp new president
    Vicepresident
    Angine bjp. Oro sthanathinum ningal nirdhesham vakuka
    Pinne bjp weak point aaya
    Vishayangale
    Example legal cell
    Angine oro yuva nirayudeyum 3 perude group thirichu avar concentrate cheyyanda karyangal
    Pinne next election il jayikuvan ulla oru 10 seat therenjeduthu avide nirthenda prathinidhi
    Avide bjp cheyyenda karya parupadi
    Pinne dgp muthal rajasenan vare ullavarku kodukenda karma parupadi
    Ellam kooti oru vishakalanavum
    Ennittu
    Janangalku ningalde ee selection vote nu vittu kodukuka online il
    Ethu oru nalla nadapadi avum

    • @knbhaskaran8103
      @knbhaskaran8103 13 ชั่วโมงที่ผ่านมา

      മഹലിജയം.

    • @mariammmajoseph271
      @mariammmajoseph271 12 ชั่วโมงที่ผ่านมา

      ചാനെൽ ൽ ഇരുന്നു ചർച്ച അറിയുള്ളു കഷ്ട പ്പെടണo എന്നാലേ ജയ്ക്കാൻ പറ്റുള്ളൂ കോൺഗ്രസ്‌. ഉള്ളത് മാങ്കൂട്ടം സിപിഎം ന്റെ അടി യും ഇടി യും കൊണ്ട് ജയിൽ ൽ കിടന്നു സത്യാഗ്രഹം ഇരുന്നു ഏതു വഴി ആയാലും ഫലം കണ്ടു b. J. P ൽ എല്ലാം അച്ചായന്മാര് ആണ്

  • @PrasannaKumar-yw8uv
    @PrasannaKumar-yw8uv 5 ชั่วโมงที่ผ่านมา

    Waqaf Thiricharyathavr Prabhutharayittulla Nammal Malayalikal Adi Sakke

  • @363sun
    @363sun 3 ชั่วโมงที่ผ่านมา

    മഹാരാഷ്ട്രയിലെ സന്ദീപ് വാര്യരാണ്, ഉദ്ധവ് താക്കറെ. 😂😂😂😂😂

  • @jDk3305
    @jDk3305 12 ชั่วโมงที่ผ่านมา +2

    Palakkad ഹിന്ദു തോറ്റു ⁉️
    Chelakkara ഹിന്ദു തോറ്റു 😄
    വയനാട് ഹിന്ദു തോറ്റു.. ♥️
    മഹാരാഷ്ട്ര ഹിന്ദു ജയിച്ചു....😂
    ആർക്കും സംശയം ഒന്നും ഇല്ലല്ലോ....

    • @Zyxwv369
      @Zyxwv369 12 ชั่วโมงที่ผ่านมา

      Ne sudapi aanenu സംശയം ഇല്ല 🤡

  • @MoideenmossaMoideen
    @MoideenmossaMoideen 11 ชั่วโมงที่ผ่านมา

    മഹാരാഷ്ട്രയിൽ ഇന്ദുഃഖൾകൾ ബുദ്ധ മത്കാർ ആണ്

    • @thankammaraju9868
      @thankammaraju9868 9 ชั่วโมงที่ผ่านมา

      ഇന്ദു അല്ല ഹിന്ദു

  • @RamachandranPalayadan
    @RamachandranPalayadan 11 ชั่วโมงที่ผ่านมา

    ഛത്രപതി ശിവജിയുടെ വിജയമാണ് മഹാരാഷ്ട്രയിൽ കണ്ടത് ശിവജിയെ ചതിച്ചഉദ്ദ വിന്റെ നാശം തുടങ്ങി

  • @ManikandanRamakrishnan-r1x
    @ManikandanRamakrishnan-r1x 11 ชั่วโมงที่ผ่านมา

    Bjpagract

  • @mathewgeorge5285
    @mathewgeorge5285 10 ชั่วโมงที่ผ่านมา

    ഇനി ABC എന്ന പേരു മാറ്റി | KJP എന്നാക്കുക.

  • @MuhammedAli-c2z
    @MuhammedAli-c2z 10 ชั่วโมงที่ผ่านมา

    Keralam jargandu phalam enthaayi waqafintte peruparanju vargeeyatha elakki vidan nokki ettilla 😂😂😂😂

  • @sameerabasheer6146
    @sameerabasheer6146 7 ชั่วโมงที่ผ่านมา

    Vada sunilee apppol jharkhandile vijayam aarude vijayam aanu😂😂,avideyum booripaksham hindukkalalle avarude vottinte balathilelle jmm congress sakyam bjp ye thakarthsth vada sunilee😂😂😂

  • @bennydevasia5079
    @bennydevasia5079 13 ชั่วโมงที่ผ่านมา +1

    മഹാരാഷ്ട്രയുടെ നിങ്ങൾ പറഞ്ഞ കാരണങ്ങൾ ഒന്നുമല്ല. ഗവൺമെൻറ് ഒരു പുതിയ യോജന കൊണ്ടുവന്നു സ്ത്രീകൾക്ക്. മാസം 1500 രൂപ എല്ലാ സ്ത്രീകൾക്കും കിട്ടുന്ന ഒരു പദ്ധതി. ഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ പദ്ധതിയിൽ ചേരുകയും മൂന്നുമാസത്തെ പണം ഒന്നിച്ച് കഴിഞ്ഞ മാസം കിട്ടുകയും ചെയ്തു. മഹാരാഷ്ട്രയിലെ ദരിദ്രരായ സ്ത്രീകൾ മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്തു. അതാണ് സംഭവിച്ചത്. അല്ലാതെ നിങ്ങൾ പറയുന്ന പോലെ ഹിന്ദു ഏകീകരണവും ഇവിടെ നടന്നിട്ടില്ല. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ യാതൊരു താൽപര്യവുമില്ല. അവർക്ക് തൽക്കാലത്തേക്ക് കിട്ടിയ പണം നോക്കി അവർ വോട്ട് ചെയ്തു. ബിജെപി ജയിച്ചു. പണ രാഷ്ട്രീയം ആണ് ഇവിടെ ഭരിക്കുന്നത്. കേരളത്തിലെ പോലെ രാഷ്ട്രീയ അന്ധത ബാധിച്ചവർ അല്ല മഹാരാഷ്ട്രയിലെ ജനങ്ങൾ. ദിവസം 200-250 രൂപ കൂലി കിട്ടുന്ന മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ പാവപ്പെട്ട സ്ത്രീകൾക്ക് 1500 രൂപ വലിയ തുകയാണ്. മറ്റൊരു തിയറിയും ഇക്കാര്യത്തിൽ നിങ്ങൾ കൊണ്ടുവരേണ്ട

    • @aneesh_official
      @aneesh_official 12 ชั่วโมงที่ผ่านมา +1

      അച്ചോടാ

    • @SureshBabu-ed2gx
      @SureshBabu-ed2gx 11 ชั่วโมงที่ผ่านมา +1

      അപ്പോൾ പപ്പു ഗണ്ടി ജിയിച്ചതും അങ്ങനെ തന്നെ അല്ലെ മാസം 8ആയിരം തരും എന്ന് പറഞ്ഞു

    • @bennydevasia5079
      @bennydevasia5079 11 ชั่วโมงที่ผ่านมา

      @@SureshBabu-ed2gx പപ്പു കാശ് കൊടുക്കുന്നതിനു മുമ്പ് ഇവന്മാർ കാശുകൊടുത്തു.

    • @cicilymathew1274
      @cicilymathew1274 36 นาทีที่ผ่านมา

      Nee ano avarku Paisa vibhavichu koduthadu

  • @samarth4054
    @samarth4054 13 ชั่วโมงที่ผ่านมา +1

    ഉസ്താദിന് 16000 രൂപ ശംബളം കൊടുത്ത ഷിൻഡെ സേന 😂😂

    • @Zyxwv369
      @Zyxwv369 12 ชั่วโมงที่ผ่านมา

      കേരളം sudaiku ദാനം cheytha പിണറായി 🔥

  • @albertanit6320
    @albertanit6320 13 ชั่วโมงที่ผ่านมา

    Modi + evm😅

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee 13 ชั่วโมงที่ผ่านมา +3

      ജാർഖണ്ഡിൽ എങ്ങനെ ംജയിച്ചുകേറീ എന്ന് വിശദമായി പറഞാട്ടെ

    • @Victory67-t4w
      @Victory67-t4w 12 ชั่วโมงที่ผ่านมา

      your education reveles get little general knoweldge and more education

  • @mikkuhoneychannel9483
    @mikkuhoneychannel9483 10 ชั่วโมงที่ผ่านมา

    ഇനിയെങ്കിലും ഹിന്തു ഹിന്ദു എസ് പറയാതെ

  • @selvinmathew2345
    @selvinmathew2345 12 ชั่วโมงที่ผ่านมา +1

    പാലക്കാട് ബിജെപി പരജയപ്പെട്ടതിൽ ബിജെപി ആണ് കാരണക്കാർ അതേ കുറിച്ച് എന്ത് പറയുന്നു

  • @thomase.m7708
    @thomase.m7708 11 ชั่วโมงที่ผ่านมา

    വോട്ട് ബാലറ്റുപേപ്പറിൽ ആക്കുക വോട്ടിങ് മിഷ്യൻ ഒഴിവാക്കുക അങ്ങനെവന്നാൽ ഇന്ന് വാരികൂട്ടിയവർക്ക് കെട്ടിവച്ച കാശ്പോലും കിട്ടില്ല

    • @user248-gpit
      @user248-gpit 7 ชั่วโมงที่ผ่านมา

      ബാലറ്റ് ആവുമ്പോൾ പണ്ട് ഇന്ദിര കാണിച്ചത് പോലെ അത് tamper ചെയ്യാം അല്ലേ😅😅😅