സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ബംഗ്ലാദേശ് അതിർത്തി ഇപ്പോഴും തുറന്ന് വെച്ചിരുന്നാൽ ബംഗ്ലാദേശി ജിഹാദികൾ ഇന്ത്യയിലേക്ക് കയറുമെന്ന് എത് പോലീസുകാരനും അറിയാവുന്നതല്ലേ, ലക്ഷക്കണക്കിന് കോടികളാണല്ലോ പ്രതിരോധത്തിനായി ചിലവാക്കുന്നത്, എന്നിട്ടും 2 കോടിക്ക് മുകളിൽ ബംഗ്ലാദേശിയും രോഹിന്ഖ്യനും ഇന്ത്യയിൽ കടന്നുകൂടി, മമത അതിന് ഒത്താശ ചെയ്തു. ഇപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവുമില്ല.
@@roykurianനമ്മുടെ സംസ്ഥാനത് നുഴഞ്ഞകയറ്റർ ഇല്ലേ, അ നുഴഞ്ഞകയറ്റക്കാർ അതിഥി തൊഴിലാളികൾ അല്ല, ഇപ്പോൾ അവിടെ കുറച്ചുകഴിയുമ്പോൾ ഇവിടെ ഉണ്ടാകും, കുറച്ചു വെയിറ്റ് ചെയ്യു കണ്ടറിയാം.
ലോകത്തു എത്രയോ റിപ്പബ്ലിക് കൾ ഉണ്ട്.. ബ്രിട്ടൻ, ഫ്രാൻസ് പോലെ ചിലതിൽ വളരെ കുറച്ചു ഒളിച്ചു കേറികൾ ഉണ്ട്..... പക്ഷെ ഇവിടെ...1.5കോടിയിൽ ഏറെ പേര് ഒളിച്ചു കേറി അട്ടിപ്പേർ ഇട്ടു ഇരുന്നു റേഷൻ വാങ്ങി നക്കുന്നു 🤔🤔🤔ഇവരെ... മിലിറ്ററി യെ വെച്ചു ആട്ടി ഓടി ക്കുക.... സ്കൂൾ രേഖ, ഭൂരേഖ ഒക്കെ ചോദിച്ചാൽമതി... പെട്ടന്ന് ഇവരെ തിരിച്ചറിയാൻ പറ്റും....... പക്ഷെ ഒന്നും നടക്കുന്നില്ല.. ഇവന്മാർ രാജ്യം മുഴുവൻ എത്തി ഭീകരത.. പടർത്തുന്നു 😢😢😢
എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ഇന്ത്യ ബംഗ്ലാദേശ് ആകും... വളരെ അപകടമാണ്... ഇതിൽ രാഷ്ട്രീയം കാണരുത് ഒറ്റക്കെട്ടായി ഇതിന് പരിഹാരം കാണണം.. ഇല്ലെങ്കിൽ നമ്മുടെ വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കുമത്.. കാലം നമുക്ക് മാപ്പ് തരില്ല തീർച്ച 🙏
ഞാൻ പലപ്പോഴും ഇതിനെക്കുറിച്ച് കമന്റ് എഴുതീട്ടുണ്ട് : ബോർഡർ സെക്യൂരിറ്റിക്ക് ഒര് ക്യാബിനറ്റ് മന്ത്രി കേന്ദ്രത്തിൽ വേണം.. Home മിനിസ്റ്റർക്ക് ഇതെല്ലാം കൂടെ ശ്രദ്ധിക്കാൻ പറ്റീന്ന് വരില്ല.. കോൺഗ്രസ് ഭരണം കേന്ദ്രത്തിൽ എത്തുന്നതിന് മുൻപ് ഇതിനൊക്കെ ഒര് പരിഹാരം കണ്ടാൽ, നമ്മൾ ഒര് പരിധിവരെ രക്ഷപെടും
@deepu53210 കേന്ദ്രം ഇപ്പോൾ ബിജെപി ആണ് ഭരിക്കുന്നത്.. 60 വർഷം കോൺഗ്രസ് ഭരിച്ചിരുന്നു.. you could have done the border ceiling.. where were you and your administrative set up? Why did you not do it till 2014 when modi ji or bjp government got in the office ?
പത്തു വർഷം കൊണ്ടാണോ അതിർത്തി ഡെമോഗ്രാഫി മാറിയത് ? അതേയെങ്കിൽ, മോദിയെ കുറ്റം പറഞ്ഞോളു ! ഏയ്! മലയാളീസ്...., എന്തോ വലിയ ആപത്തു നമ്മുടെ വാതിലിനു മുന്നിലെത്തിയിരിക്കുന്നു!!! ഉറങ്ങിക്കോളൂ ! അത്യാവശ്യം ലഹരി സർക്കാർ സുലഭമാക്കിയിട്ടുണ്ട്.
കേരളത്തിലും ബംഗാൾ കാശ്മീർ പോലെ തന്നെ ആവും ബംഗാളും കാശ്മീർ അധികം വൈകാതെ യോഗി പ്രധാനമന്ത്രി ആയാൽ ശരിയാക്കും യുപി ഇതിലും വലിയ ടെററിസ്റ്റ് സ്റ്റേറ്റ് ആയിരുന്നു അവിടെ അടിച്ചു ഒതുക്കി പിന്നെ ആണോ ഇതൊക്കെ
സുനിൽജി നിങ്ങൾ പറയുന്നതിൽ logic കുറവാണ്. ഒന്നിടവിട്ട കാലയളവിൽ ബിജെപിയും ഇണ്ടി മുന്നണിയും ഭരിച്ചു കൊണ്ടിരുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്, എന്തു കൊണ്ടാണ് ബിജെപി ഭരിച്ചിരുന്ന കാലയളവിൽ ബംഗ്ലാദേശ് നുഴഞ്ഞു കയറ്റത്തിനെതിരെ നടപടി എടുക്കാത്തിരുന്നത്? എല്ലാവർക്കും വിഷമമുള്ള കാര്യമാണെങ്കിലും ഇപ്പോൾ കരഞ്ഞിട്ടെന്ത് കാര്യം?
കേരളത്തിലെ എല്ലാ ന്യൂസ് പേപ്പരും, കേരളത്തിലെ മീഡിയ ന്യൂസ് എല്ലാപേരും ബഹിഷ്കരിക്കുക, കാരണം ഇത് എല്ലാം ഓരോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് അത് കൊണ്ട് ബഹിഷ്കരിക്കുക ക, കേരളത്തിലെ എല്ലാ ജനങ്ങളും രാഷ്ട്രീയക്കാരുടെ അടിയള് അല്ല. സത്യസന്തമായ ന്യൂസ് കൊടുക്കാത്തവരെ. ബഹിഷ്കരിക്കുക
BJP has not at all realised the seriousness of the changes in demography. Shah was speaking of naxalite menace during electioneering instead of the more dangerous illegal immigrants.
Hello ABC Malayalam it's too many adds coming here I don't know what happened very very bad... In 10 minutes or 9 minutes video 50 advertisement..not good ok
ഝാർഖണ്ഡ് ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ നേരിട്ട് ബംഗ്ലാദേശവുമായി അതിർത്തി പങ്കിടുന്നില്ല കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി ഇനി ജാർഗെഡ് പോലീസ് പോയി കാവൽ നിൽക്കണോ അതിർത്തിയിൽ കേൾക്കാൻ നല്ല രസം
10 കൊല്ലം ആയല്ലോ ബിജെപി ഭരിക്കുന്നു, എന്നിട്ടും ജർഘട്ടിൽ ഒന്നും ചെയ്യാൻ ബിജെപി ഗവണ്മെന്റ് നു കഴിയുന്നില്ല. രാജ്യം മുഴുവൻ റോഡുണ്ടാക്കിയാൽ മാത്രം പോരാ. ആ സ്റ്റേറ്റിലെ മനുഷ്യരുടെ നിസ്സഹായാവസ്‌ഥ മനസ്സിലാക്കി പ്രവൃത്തിക്കാൻ കഴിയാത്ത കേന്ദ്രം രാജി വെച്ചു പുറത്തു പോകണം. 10 കൊല്ലം എന്തു ചെയ്യുക ആയിരുന്നു??? സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ ഒരു ജനതയ്ക്ക് സഹായം ചെയ്തുകൊടുക്കാൻ കഴിയാതെ മറ്റുള്ളവർക്കു വികസിക്കാൻ റോഡും 370 വകുപ്പും കോപ്പും ആക്കിയാൽ മതിയോ???
ഞാൻ ഝാർഖണ്ഡിൽ ജോലി ചെയ്യുന്നു. Railway ഇങ്ങനെ ഒരു സംഭവം ഇല്ല സിനിമ സീരിയൽ ഷൂട്ടിംഗ് കട്ടിംഗ് എടുത്ത് വർഗീയത പറത്തുന്ന ഈ ചാനൽ അടച്ചു പൂട്ടി കാള പൂട്ടാൻ പോ.. വെറുതേ വെറുപ്പും വിദ്യ്വേഷംപ്രചരിപ്പിക്കാൻ വേണ്ടി ഒരു മചാനൽ ഇത് കൊണ്ടു രാജ്യത്ത് എന്താണ് ഉപകാരം ഒരു വിവരവും ഇല്ല കളവ് മാത്രം വിളമ്പുന്നവർ
ശരിയാക്കിയാക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് മുതലേയുള്ള ഗോത്ര വർഗ പ്രശ്നമാണെന്ന് നിങ്ങൾക്കും അറിയാത്തതല്ലല്ലോ. പൗരൻമാരും സഹകരിക്കണം എന്നാലേ ശരിയാവൂ. കേരളത്തിൽ പ്രശ്നംങ്ങളെല്ലാം തീർന്ന് ഫുൾ സമാനത്തിലാണോ. ഇവിടെയും മധുവിനെ തല്ലിക്കൊന്നും, ഏഴും , ഒൻപതും വയസുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന് കെട്ടിതൂക്കുകയും , കയ്യും കാലും വെട്ടും ഒക്കെ നിർബാധം തുടരുകയാണല്ലോ എന്നിട്ട് ഇവിടിരുന്ന് മണിപ്പൂരിനെപറ്റിമാത്രം ചിന്തിക്കുന്നത് പ്രത്യേകതരം മാനസിക വൈകല്യമുള്ളതുകൊണ്ടാണ്.
ഒരു വഴിക്കുടെ ശരിയാക്കി വരുമ്പോൾ ഇവിടുത്തെ വിദേശിയും സംബന്ധ അടിമകളും ഒറിജിനൽ വിദേശികളും പല വഴികളിലൂടെ അത് കത്തിച്ചു തുടങ്ങും. Unfortunately this is the bitter truth. : Jai bharat. Vande mataram 🙏
അവസാനത്തെ കമന്റും ചിരിയും ഒരു പാട് ഇഷ്ടപ്പെട്ടു .. പക്ഷേ അതാണ് ഇന്ത്യൻ രാഷ്ട്രീയം !!
നരേന്ദ്ര മോദി ഇല്ല എങ്കിൽ ഹിന്ദു ഇല്ല
അങ്ങനെ യൊന്നുമില്ല.😊
വിശ്വസിക്കാൻ പ്രയാസം ഹിന്ദു എന്ന ജന്തു ഉണ്ടായിട്ടു കാര്യമില്ല @@lallamidhila5334
ബിജെപി ഇല്ലെങ്കിൽ, ഇന്ത്യ മറ്റൊരു രീതിയിൽ പോയേക്കാം..😊
@@lallamidhila5334 മോദി എന്ന വ്യക്തിയല്ല, പ്രതിനിധാനം ചെയ്യുന്ന ആശയം..... അങ്ങനെയല്ല എന്ന് തോന്നുന്നെങ്കില്‍ അത് വിവരക്കേടിന്‍റെ ആധിക്യം കൊണ്ടാണ്...
ഈ പുറത്തു നിന്നു വരുന്നവരെ തടയുവാനുള്ള നിയമവും വൃവസ്ഥയും ഇല്ലേ . അത് ഉപയോഗിച്ചു കൂടെ
സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ബംഗ്ലാദേശ് അതിർത്തി ഇപ്പോഴും തുറന്ന് വെച്ചിരുന്നാൽ ബംഗ്ലാദേശി ജിഹാദികൾ ഇന്ത്യയിലേക്ക് കയറുമെന്ന് എത് പോലീസുകാരനും അറിയാവുന്നതല്ലേ, ലക്ഷക്കണക്കിന് കോടികളാണല്ലോ പ്രതിരോധത്തിനായി ചിലവാക്കുന്നത്, എന്നിട്ടും 2 കോടിക്ക് മുകളിൽ ബംഗ്ലാദേശിയും രോഹിന്ഖ്യനും ഇന്ത്യയിൽ കടന്നുകൂടി, മമത അതിന് ഒത്താശ ചെയ്തു. ഇപ്പോൾ കരഞ്ഞിട്ട് ഒരു കാര്യവുമില്ല.
ആസ്സാമിൽ 2000 ൽ നുഴഞ്ഞു കയറി rs 10 രൂപ അന്നത്തെ കൈകുലി
@@roykurianനമ്മുടെ സംസ്ഥാനത് നുഴഞ്ഞകയറ്റർ ഇല്ലേ, അ നുഴഞ്ഞകയറ്റക്കാർ അതിഥി തൊഴിലാളികൾ അല്ല, ഇപ്പോൾ അവിടെ കുറച്ചുകഴിയുമ്പോൾ ഇവിടെ ഉണ്ടാകും, കുറച്ചു വെയിറ്റ് ചെയ്യു കണ്ടറിയാം.
Modi ഉറങ്ങുകയാണ് സൂർത്തുക്കളെ
നാളത്തെ പത്രങ്ങളിൽ ജന്മഭൂമി ഒഴികെ മഹാരാഷ്ട്രയിലെ ബി ജെ പി യുടെ വിജയത്തിന്റെ വാർത്ത ചരമ കോളത്തിലെങ്കിലും കൊടുക്കുമോ എന്നറിയില്ല
😊😊😊
ലോകത്തു എത്രയോ റിപ്പബ്ലിക് കൾ ഉണ്ട്.. ബ്രിട്ടൻ, ഫ്രാൻസ് പോലെ ചിലതിൽ വളരെ കുറച്ചു ഒളിച്ചു കേറികൾ ഉണ്ട്..... പക്ഷെ ഇവിടെ...1.5കോടിയിൽ ഏറെ പേര് ഒളിച്ചു കേറി അട്ടിപ്പേർ ഇട്ടു ഇരുന്നു റേഷൻ വാങ്ങി നക്കുന്നു 🤔🤔🤔ഇവരെ... മിലിറ്ററി യെ വെച്ചു ആട്ടി ഓടി ക്കുക.... സ്കൂൾ രേഖ, ഭൂരേഖ ഒക്കെ ചോദിച്ചാൽമതി... പെട്ടന്ന് ഇവരെ തിരിച്ചറിയാൻ പറ്റും....... പക്ഷെ ഒന്നും നടക്കുന്നില്ല.. ഇവന്മാർ രാജ്യം മുഴുവൻ എത്തി ഭീകരത.. പടർത്തുന്നു 😢😢😢
ഇവരെ കേരളത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പെടുത്താൻ ശ്രമിക്കുമോ , ഇടത്തും വലതും ചേർന്ന്, വോട്ടിന് 😊
എത്രയും പെട്ടെന്ന് ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ഇന്ത്യ ബംഗ്ലാദേശ് ആകും... വളരെ അപകടമാണ്... ഇതിൽ രാഷ്ട്രീയം കാണരുത് ഒറ്റക്കെട്ടായി ഇതിന് പരിഹാരം കാണണം.. ഇല്ലെങ്കിൽ നമ്മുടെ വരും തലമുറയോട് ചെയ്യുന്ന ദ്രോഹമായിരിക്കുമത്.. കാലം നമുക്ക് മാപ്പ് തരില്ല തീർച്ച 🙏
♥️👍
As long as democracy exists india is doomed.
ആരോട് പറയാൻ?
ഇതും പറഞ്ഞു വീട്ടിൽ സുഖിച്ചു ഇരിക്കാം നിങ്ങളുടെ രക്ഷക്കല്ല മോദി ഇരിക്കുന്നത് ബിജെപി ജയിക്കുന്ന സ്ഥലങ്ങളിൽ ഒരുത്തനും നുഴഞ്ഞു കയറാൻ വരില്ല
കേന്ദ്രം ആരാ സഹോദര ഭരിക്കുന്
അവരക് ഭരണം ഇല്ലാത്ത കാശ്മീർ മാത്രാണോ പിടിച്ച് നിർത്താൻ പട്ടുലു
പൗരത്വ ബില്ലു ണ്ടാക്കിയത് കാണാനാണോ?
ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ നിൽക്കുന്നത് ഇന്ത്യൻ മിലിറ്ററിയൊ അതോ ജർഖണ്ഡ് സംസ്ഥാന പോലീസോ 🤔🤔🤔🤔
മിലിറ്ററി അല്ല BSF ആണ് അവിടെ അതിർത്തി കാക്കുന്നത്
@@haridasmk8483അങ്ങേരെ പറഞ്ഞ് വിട്ടു എന്ന് കേട്ടിരുന്നു, കാരണം വ്യക്തമല്ല
പട്ടാളം പിന്നെ എന്തിനാ? കേന്ദ്രം ഭരിക്കുമ്പോൾ ദേശീയ സുരക്ഷയുടെ കാര്യം വന്നാൽ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിച്ചു കൂടെ?
ഞാൻ പലപ്പോഴും ഇതിനെക്കുറിച്ച് കമന്റ് എഴുതീട്ടുണ്ട് : ബോർഡർ സെക്യൂരിറ്റിക്ക് ഒര് ക്യാബിനറ്റ് മന്ത്രി കേന്ദ്രത്തിൽ വേണം.. Home മിനിസ്റ്റർക്ക് ഇതെല്ലാം കൂടെ ശ്രദ്ധിക്കാൻ പറ്റീന്ന് വരില്ല.. കോൺഗ്രസ് ഭരണം കേന്ദ്രത്തിൽ എത്തുന്നതിന് മുൻപ് ഇതിനൊക്കെ ഒര് പരിഹാരം കണ്ടാൽ, നമ്മൾ ഒര് പരിധിവരെ രക്ഷപെടും
DEAR Sunil,
Good analysis.
എന്തുകൊണ്ട് ബംഗ്ലാദേശികളെ പുറത്താക്കുന്നില്ല കേന്ദ്രം?
Pedi😂
സുനിൽ ചേട്ടാ 20% നുഴഞ്ഞു കയറ്റക്കാർ ആണ് വോട്ട് മാറ്റി മറിച്ചത്
അവിടെ ആണോ വർക്ക് ചെയ്യുന്നേ
@roykurian ആരുന്നു
ഒ.. അതാണല്ലേ കാര്യം? ഹൂ
.. ഈ രാജ്യം എങ്ങോട്ടാണോ?
കേന്ദ്രം ആരാ ഭരിക്കുന്
കാശ്മീർ ചാർജൻഡ് എല്ലാം സെയിം അല്ലേ
@deepu53210
കേന്ദ്രം ഇപ്പോൾ ബിജെപി ആണ് ഭരിക്കുന്നത്.. 60 വർഷം കോൺഗ്രസ് ഭരിച്ചിരുന്നു..
you could have done the border ceiling.. where were you and your administrative set up? Why did you not do it till 2014 when modi ji or bjp government got in the office ?
ഭീകര മതം എന്താ ചെയ്ക
🥹oh my god...
പ്രധാനമന്ത്രി സ്ഥാനം ചന്ദ്രബാബുവിനോ യോഗിക്കോ കൈമാറണം.
അതെ.
കുഴപ്പമില്ല.... അവറ്റ ഇനി അഞ്ചു വർഷം കൊണ്ട് പഠിച്ചോളും......😂😂 അപ്പോ താനേ ഇങ്ങോട്ട് വരും...😅😅
👍👍👍👍👍👍
Central government is useless in the illegal Bangladeshis issue
അതിർ തി അടക്കണം
👍 👍 🥰🥰
പത്തു വർഷം കൊണ്ടാണോ അതിർത്തി ഡെമോഗ്രാഫി മാറിയത് ?
അതേയെങ്കിൽ, മോദിയെ കുറ്റം പറഞ്ഞോളു !
ഏയ്! മലയാളീസ്....,
എന്തോ വലിയ ആപത്തു നമ്മുടെ വാതിലിനു മുന്നിലെത്തിയിരിക്കുന്നു!!!
ഉറങ്ങിക്കോളൂ !
അത്യാവശ്യം ലഹരി സർക്കാർ സുലഭമാക്കിയിട്ടുണ്ട്.
വിയയധര ഈ channalil നല്ലോണം തുപ്പുന്നു
അതിർത്തിയിൽ കമ്പി വല കെട്ടു 😂😂😂
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
Aa vedio nammalum kandathanu.
As a nationalist I also have the same feeling, Sir
അതിർത്തിയിൽ എന്തിനാണ് പട്ടാളം നിൽക്കുന്നത് കേന്ദ്രo എന്തിനാണ് നോക്കി നിൽക്കുന്നത്
ഈ ഗതികേട് കേരളത്തിലും ഉണ്ടാകും, അവിടെ ക്കാണ് യാത്ര.
Yaya
Jharkhand മുഴുവൻ evangelical Christians ആണ്...
കാശ് കൊടുത്താൽ എന്തും
നടക്കുമല്ലോ
തൻ്റെ തലകെട്ട് തന്നെ തെറ്റി പോയി
കാണുന്നില്ല
Trump Annan America yil cheyyan pokunna pole evideyum cheyyanam
കേരളത്തിലും ബംഗാൾ കാശ്മീർ പോലെ തന്നെ ആവും
ബംഗാളും കാശ്മീർ അധികം വൈകാതെ യോഗി പ്രധാനമന്ത്രി ആയാൽ ശരിയാക്കും യുപി ഇതിലും വലിയ ടെററിസ്റ്റ് സ്റ്റേറ്റ് ആയിരുന്നു അവിടെ അടിച്ചു ഒതുക്കി പിന്നെ ആണോ ഇതൊക്കെ
ബിജെപി ക് 4 സീറ്റ് പോയി
Bsf എന്തു ചെയ്യുന്നു. Evanjelists അവിടെ ശക്തമായി ഉണ്ട്
കൂടാതെ ബംഗ്ലാദേശികളും
സുനിൽജി നിങ്ങൾ പറയുന്നതിൽ logic കുറവാണ്. ഒന്നിടവിട്ട കാലയളവിൽ ബിജെപിയും ഇണ്ടി മുന്നണിയും ഭരിച്ചു കൊണ്ടിരുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്, എന്തു കൊണ്ടാണ് ബിജെപി ഭരിച്ചിരുന്ന കാലയളവിൽ ബംഗ്ലാദേശ് നുഴഞ്ഞു കയറ്റത്തിനെതിരെ നടപടി എടുക്കാത്തിരുന്നത്? എല്ലാവർക്കും വിഷമമുള്ള കാര്യമാണെങ്കിലും ഇപ്പോൾ കരഞ്ഞിട്ടെന്ത് കാര്യം?
കേന്ദ്ര സർക്കാർ എന്ത് ചെയ്യുന്നു.
പ്രശ്നങ്ങളുള്ള സംസ്ഥാന സർക്കാരുകളെ പിരിച്ചു വിട്ടു ഗവർണർ ഭരണം ഏർപ്പെടുത്തണം.
ഉദാ: ജമ്മു & കാശ്മീർ.
🏃♀️🏃🕺bjpk jai🐃🐮🐽
കേരളത്തിലെ എല്ലാ ന്യൂസ് പേപ്പരും, കേരളത്തിലെ മീഡിയ ന്യൂസ് എല്ലാപേരും ബഹിഷ്കരിക്കുക, കാരണം ഇത് എല്ലാം ഓരോ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് അത് കൊണ്ട് ബഹിഷ്കരിക്കുക ക, കേരളത്തിലെ എല്ലാ ജനങ്ങളും രാഷ്ട്രീയക്കാരുടെ അടിയള് അല്ല. സത്യസന്തമായ ന്യൂസ് കൊടുക്കാത്തവരെ. ബഹിഷ്കരിക്കുക
BJP has not at all realised the seriousness of the changes in demography. Shah was speaking of naxalite menace during electioneering instead of the more dangerous illegal immigrants.
The only solution is to suspend the constitution, declare west bengal, bihar and jharkhand as UTs and send in the army.
😲😲😲😲🐖🐖🐖🐖🐖🪓🪓🪓🪓🐖🐖🐖🐖🪓🪓🪓🪓
സോറൻ ..... NDA യിലേക്ക് വരണം. ജാർഖണ്ഡിലെ ഗോത്ര സംസ്കാരം നിലനിർത്തപ്പെടണം
Central Govt enthu kond military deploy cheyathathe borderil.Govt action edukathathukondanu bangladeshikal vannu kerunathu
ബല്ലാത്തജാതി വീഡിയോ 😂😂😂😂😂😂😂😂😂
ഇല്ല soren മമത ക്ക് പഠിക്കുക bangladedgis are his strength, he won't go with BJP
എന്തുകൊണ്ട് ബിജെപി അതിർത്തി അടക്കാത്തത്
@@ravindrangopalan അടച്ചാൽ പിന്നെ ബംഗ്ലാദേശികൾ എന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ പറ്റില്ലലോ
Hello ABC Malayalam it's too many adds coming here I don't know what happened very very bad... In 10 minutes or 9 minutes video 50 advertisement..not good ok
സുരേന്ദ്രൻ കോൺഗ്രസിലേക്ക്
Then why jharkhant people voted again Soren.
Esreyel palasthinil kanikunnathu pole😅
Athu modiyude parajayam alle😮
Mr.vada, did you know that BJP candidate in palakkad failed,
So what?
😂😂😂😂
BANGLADESIKAL ENGINE INDIAYIL ETHUNNU AARANE KANNADAKUNNATHE
Fail of Modi... He is focusing only international politics.
Modiude eshta peta rajyam
Bangladesh shak hazena😅
ഝാർഖണ്ഡ് ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ നേരിട്ട് ബംഗ്ലാദേശവുമായി അതിർത്തി പങ്കിടുന്നില്ല കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി ഇനി ജാർഗെഡ് പോലീസ് പോയി കാവൽ നിൽക്കണോ അതിർത്തിയിൽ കേൾക്കാൻ നല്ല രസം
Indi alliance..... so won😊
നീയൊക്കെ ഇന്ത്യൻ പട്ടാളത്തെയും ഭരണകൂടത്തെയും അപമാനിക്കുകയാണ്
ബല്ലാത്തജാതി വീഡിയോയും ചർച്ചയും 😮😮😮😮😮😮😮😮😮
കാക്കക്ക്..
Most inefficient modi and amithsha
Suneelum Ramchandra saarum eppolum chiripicchi kollum🎉😂😂
10 കൊല്ലം ആയല്ലോ ബിജെപി ഭരിക്കുന്നു, എന്നിട്ടും ജർഘട്ടിൽ ഒന്നും ചെയ്യാൻ ബിജെപി ഗവണ്മെന്റ് നു കഴിയുന്നില്ല. രാജ്യം മുഴുവൻ റോഡുണ്ടാക്കിയാൽ മാത്രം പോരാ. ആ സ്റ്റേറ്റിലെ മനുഷ്യരുടെ നിസ്സഹായാവസ്‌ഥ മനസ്സിലാക്കി പ്രവൃത്തിക്കാൻ കഴിയാത്ത കേന്ദ്രം രാജി വെച്ചു പുറത്തു പോകണം. 10 കൊല്ലം എന്തു ചെയ്യുക ആയിരുന്നു??? സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ ഒരു ജനതയ്ക്ക് സഹായം ചെയ്തുകൊടുക്കാൻ കഴിയാതെ മറ്റുള്ളവർക്കു വികസിക്കാൻ റോഡും 370 വകുപ്പും കോപ്പും ആക്കിയാൽ മതിയോ???
നിന്റെ സർക്കാർ ആണ് ജാർഖണ്ഡ് ഭരിക്കുന്നത് കൂടാതെ ബംഗാളും. ഓരോ സ്റ്റേറ്റിനും ഓരോ അവകാശം ഉണ്ട്
HINDU VIBAGANGALK BODAM TELINJHAAL PINNE MATU RASHTRIYAM UNDAVILLA SAMSAYAMILLA ATHAANE MATHAVUM SAMSKARAVUM ULLA VETYASAM
അതിർത്തിയിൽ ആരും ഇല്ലേ 😂😂😂😂😂😂😂😂
ഞാൻ ഝാർഖണ്ഡിൽ ജോലി ചെയ്യുന്നു. Railway
ഇങ്ങനെ ഒരു സംഭവം ഇല്ല
സിനിമ സീരിയൽ ഷൂട്ടിംഗ് കട്ടിംഗ് എടുത്ത് വർഗീയത പറത്തുന്ന ഈ ചാനൽ അടച്ചു പൂട്ടി കാള പൂട്ടാൻ പോ..
വെറുതേ വെറുപ്പും വിദ്യ്വേഷംപ്രചരിപ്പിക്കാൻ വേണ്ടി ഒരു മചാനൽ
ഇത് കൊണ്ടു രാജ്യത്ത് എന്താണ് ഉപകാരം
ഒരു വിവരവും ഇല്ല
കളവ് മാത്രം വിളമ്പുന്നവർ
അത് പരസ്യം തന്നെ ആണ്.. അല്ലാതെ reality ആണെന്ന് അല്ല. പക്ഷെ illegal immigration ഒരു പ്രശ്നം ആണ്
അതായത് ബിജെപി വന്നാൽ എല്ലാം ശരിയാവും ?
മണിപ്പൂരിൽ എല്ലാം ശരിയായോ?
ശരിയാക്കിയാക്കുന്നുണ്ട്.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് മുതലേയുള്ള ഗോത്ര വർഗ പ്രശ്നമാണെന്ന് നിങ്ങൾക്കും അറിയാത്തതല്ലല്ലോ.
പൗരൻമാരും സഹകരിക്കണം എന്നാലേ ശരിയാവൂ.
കേരളത്തിൽ പ്രശ്നംങ്ങളെല്ലാം തീർന്ന് ഫുൾ സമാനത്തിലാണോ.
ഇവിടെയും മധുവിനെ തല്ലിക്കൊന്നും, ഏഴും , ഒൻപതും വയസുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊന്ന് കെട്ടിതൂക്കുകയും , കയ്യും കാലും വെട്ടും ഒക്കെ നിർബാധം തുടരുകയാണല്ലോ എന്നിട്ട് ഇവിടിരുന്ന് മണിപ്പൂരിനെപറ്റിമാത്രം ചിന്തിക്കുന്നത് പ്രത്യേകതരം മാനസിക വൈകല്യമുള്ളതുകൊണ്ടാണ്.
ഒരു വഴിക്കുടെ ശരിയാക്കി വരുമ്പോൾ ഇവിടുത്തെ വിദേശിയും സംബന്ധ അടിമകളും ഒറിജിനൽ വിദേശികളും പല വഴികളിലൂടെ അത് കത്തിച്ചു തുടങ്ങും. Unfortunately this is the bitter truth. : Jai bharat. Vande mataram 🙏
Neeyoke chathile
നീയാരാടാ,കാലന്റെ മച്ചമ്പിയോ?
മാഷേ താങ്കൾക്ക് പറ്റിയ പണി അല്ല ഇതു പോയി rest എടുക്കു അപ്പൂപ്പാ 😊
ദേഷ്യം വേണ്ട ശാന്തനാകു കുട്ടാ.
സ്പീഡ് 1.5 ൽ ആക്കി വച്ച കേൾക്കുക
Eda naadine patti orku paarttiye pattiyalla
നീ അപ്പൂപ്പൻ ആകുമ്പോൾ അപ്പിയിൽ കുളിച്ചു കിടക്കും. ഇത് അപ്പൂപ്പൻ പുലിയാണ്
Rest എടുക്കണോ എന്ന് അദ്ദേഹം തീരുമാനിക്കും. ഇഷ്ടമല്ലെങ്കിൽ കേൾക്കേണ്ട
നാണം ഇല്ലലോ ടോ 🤮🤮🤮തുഫ്ഫ്
Née waqf suduvanalle
Endhuva avar thuni ellathe irikkunno koya
😂സുനിലേ ഇങ്ങനെ ആണങ്കിൽ അമിട്ട് ഷാജി ആഭ്യന്തരം രാജി വെക്കേണ്ടി വരുമല്ലോ ⁉️...
15 കൊല്ലം ഭരിച്ചിട്ടും കുടിയേറ്റം നിയന്ത്രിക്കാൻ കഴിഞ്ഞില്ലേ....
Avan mukkaalaa mukkaabalaa 😂😂😂
@@jDk3305 PFI Thihar jail il alle koya? Urappulla home minister vannal angane aanu😁😁😁
ഓലക്കെ
RSS -Bjp മോഡി ഇല്ലെങ്കിൽ ഹിന്ദു ഇവിടെ നിന്ന് പാലായനം ചെയ്യേണ്ടി വരും ആയിരുന്നു ...ബട്ട് still very dangerous situation…Rahul he’s very dangerous
ഇസ്ലാം എങ്ങനെ ഇന്ത്യയിൽ വന്നു
Do we have a border? Not about BJP... If anybody comming through open door it's our leadership failure..
അപ്പൂപ്പൻ സങ്കടത്തിൽ ആണ്.. Rss ഇറങ്ങി പാലക്കാട്, ഇനി ബിജെപി ജയിക്കും ഇന്ന് പറഞ്ഞ മുതല 😂😂
Sdpi 😂
SDPI magic.മതഭ്രാന്ത്.
എല്ലാവരും എന്നെങ്കിലും അപ്പൂപ്പനാവും.അത് കഴിഞ്ഞ് വലിയപ്പൂപ്പനാവും.അതും കഴിയുമ്പോൾ ചത്തുപോകും.ഇതൊക്കെ ഇവിടെ വന്ന് ഇളിച്ചുകാണിക്കുന്ന നിനക്കും
ബാധകമാണ്.
@sathyavrathannair8898 തോൽവിയിൽ കരച്ചിൽ വരുന്നുണ്ടോ 😄.. വയസ് ആവുമ്പോളെങ്കിലും നുണ പറയാതെ ഇരുന്നൂടെ 😜😜
10 വർഷം എന്ത് ചെയ്തു