@@abcmalayalamoffl വേണ്ട, കുറച്ച് സീനിയർ നിരീക്ഷന്മാർ ഒഴികെ ബാക്കി കുറച്ചു കഞ്ചാവ് കേസുകൾ ഇരുന്നു എന്തെങ്കിലും ചിലയ്ക്കുന്ന വീഡിയോ ഒന്നും എനിക്ക് വാട്സ്ആപ്പ്ൽ വേണ്ട 😡
നമ്മുടെ ഭരണഘടനയിൽ വഖഫിന് യാതൊരു സ്ഥാനവുമില്ലെന്ന് മോദി പ്രഖ്യാപിച്ചത് നിങ്ങൾ കേട്ടിട്ടില്ലേ? ഇന്ത്യ ഭരിക്കുന്നതിൽനിന്ന് കോൺഗ്രസിനെ അകറ്റിനിർത്തുമ്പോൾ മാത്രമേ ഇത്തരം നയപരമായ തീരുമാനങ്ങൾ സാധ്യമാകൂ
ജ്യാർഘഡ് 2011 സെൻസസ് പ്രകാരം 67% ഹിന്ദുക്കൾ ഉള്ള സംസ്ഥാനം ആണ്. 2021ൽ സെൻസസ് നടന്നില്ല - അതിനാൽ 13 വർഷം കഴിഞ്ഞ് ഇന്നത്തെ അവസ്ഥ 58-60% ഹിന്ദുക്കൾ ആകാൻ ആണ് സാദ്ധ്യത. ... ഹിന്ദു ഭൂരിപക്ഷം 60%ത്തിൽ താഴേ ഉള്ള സംസ്ഥാനങ്ങളിൽ ബിജെപി ജയിക്കാൻ പ്രയാസം ആണ് - 40% വോട്ട് ബിജെപിക്ക് എതിരെ ആയ ശേഷം ബാക്കി 60% വോട്ടിൽ നിന്നും 42-45% വോട്ട് നേടുക അസാദ്ധ്യമാണ്.
ഹിന്ദു വിനു എന്ത് പ്രത്യേകത ഹിന്ദു വർഗീയവും ഫാസിസ്റ്റുകളും ആണ് അവർ ജനസംഘ്യയിൽ കൂടിയാൽ ഫാസിസം വളരും ജനാതിപത്യം നശിക്കും ന്യൂനപക്ഷമതേതര കക്ഷികളും ഹിന്ദു ക്രിസ്ത്യൻ മതേതര വാദികളും ആണ് ഈ നാടിനു ആവശ്യം
സെൻസസ് നടത്ത എന്തെ. സെൻസസ് 1891 ൽ തുടങ്ങിയതിനു ശേഷം എല്ലായിപ്പോഴും പത്തു വര്ഷം കൂടുമ്പോൾ നടന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തു പോലും. പക്ഷെ ഒരു പ്രധാന മന്ത്രിയുടെ കാലത്തു മാത്രം നടന്നില്ല.ആ പ്രധാനമന്ത്രിയുടെ പേര് എന്താ?
ബിസിനസ്‌കാരാണോ കുഴപ്പക്കാർ? രാജ്യത്തിന്റെ നട്ടെല്ല് കൃഷിക്കാരും ബിസിനസ്‌കാരും ആണ്. രാജ്യത്തിന് ലഭിക്കുന്ന നികുതിയുടെ സിംഹഭാഗവും നൽകുന്നത് ബിസിനസ്കാരാണ്, തൊഴിൽ ദാതാക്കളും അവർ തന്നെ.
രാജ്യത്തിന്റെ നികുതി സിംഹഭാഗവും നൽകുന്നത് വരുമാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന ഇൻകം ടാക്സ് അടക്കുന്ന middle class ആണ്. കർഷകർക്ക് ടാക്സ് ഇല്ല. കോർപ്പറേറ്റ് ടാക്സ് വളരെ കുറവാണ്. അതു പറ്റിക്കാൻ സംബന്നർക്ക് അറിയുകയും ചെയ്യാം.
വക്കീൽ സാറെ ഞൻ MHA യിൽ ജനിച്ചു വളർന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ചെന്നിത്തലയെ MHA യുടെ കോണഗ്രാസിന്റെ ചാർജ് കൊടുത്തത് തന്നെ വലിയ തെറ്റാണ്. മറാ ട്ടികൾക്കു പണ്ടേ മദ്രാസികളോട് (സൗത്ത് indians)കട്ട കലിപ്പാണ്, അതിന്റെ കാരണം എന്താണെന്നു ദൈവത്തിനെ അറിയാവൂ. ആ നിലക്ക് ഈ കുരുതു ബുദ്ധിയെ അവർ മനസാ അംഗീകരിക്കാത്തത് കൊണ്ട്, ഈ പുള്ളിക്ക്,അവിടെ ഒരു സ്വാധീനം ചെകുത്താനും അവരെ നയിക്കാനും സാധിക്കില്ല, സാധിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം. ജയ് ഹിന്ദ്. V🙏
വക്കീൽ വളരെ സമർത്ഥനാണ്. പക്ഷേ കേരളം എന്ന പൊട്ടക്കിണറിന് പുറത്തുള്ള ഒന്നും തന്നെ ആലോചിക്കാനോ മനസ്സിലാക്കാനോ ബുദ്ധിമാനായ വക്കീലിന് കഴിയില്ല.അദ്ദേഹത്തിന്റെ കുറവല്ല.അങ്ങനെയെ സംഭവിക്കൂ.പൊട്ടക്കിണറിൽ നിന്ന് പുറത്തുവരാതെട ത്തോളം കാലം.
കാരണം സിമ്പിൾ . കൂടുതൽ പണം ഉള്ളിടത്തു കൂടുതൽ വില പേശൽ നടക്കും. മാത്രമല്ല. രണ്ടു സംസ്ഥാനങ്ങളിലും അതാതു മുന്നണികൾ ജയിച്ചത് സ്ത്രീകൾക്ക് പണം കൊടുക്കുന്ന സ്കീം കാരണം ആണ്. പ്രധാന കാരണം. മഹർഷ്‌ട്രയിൽ ദിപാവലി പ്രമാണിച്ചു 7500 രൂപയാണ് സ്ത്രീകൾക്ക് കിട്ടിയത്. ഇത് ജയിച്ചവർക്കെല്ലാം അറിയാം.
ലോകസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ NDAക്ക് 47% വോട്ടും INDIക്ക് 46% വോട്ടുമായിരുന്നു കിട്ടിയിരുന്നത്. പക്ഷെ സീറ്റുകൾ കൂടുതൽ INDIക്ക് കിട്ടി. ഇത് ഫഡ്‌നാവിസും അമിത് ഷായും ഒഴിച്ച് മറ്റാരും മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു.
കേരളം വിട്ടാൽ ഉപതെരെഞ്ഞടുപ്പ് പ്രതിപക്ഷത്തിന് ജയിക്കുക എന്നത് ബാലികേറാ മലയാണ്. കർണാടകത്തിൽ മൂന്നിൽ മൂന്നും കോൺഗ്രസ് ആണ് ജയിച്ചത്. ഒന്ന് മുൻ മുഖ്യമന്ത്രി ബൊമ്മ ഒഴിച സീറ്റ്, മറ്റൊന്ന് മുൻ മുഖ്യമന്ത്രിയും കേന്ദ മന്ത്രിയുമായ കുമാരസ്വാമി ഒഴിഞ്ഞ സീറ്റ്. ബംഗാളിൽ എല്ലാ സീറ്റും തൃണമൂൽ തൂത്തുവാരി . പഞ്ചാബിൽ ആം ആദ്മി പാർട്ടിയും.
പിണറായി വിജയൻ, CPIM തന്നെ കേരളം ഇനിയും ഭരിക്കണം. കോൺഗ്രസിനെ കൊണ്ട് ഹൈവേയ്ക്ക് സ്ഥലം എടുക്കാൻ പറ്റുമോ അല്ലെങ്കിൽ വിഴിഞ്ഞം പോർട്ട് ചില മത സ്ഥാപനങ്ങൾ എതിർത്തപ്പോൾ അതിനെ അതിജീവിച്ച് അത് നടത്തി എടുക്കാൻ പറ്റുമോ? വികസനം വേണമെങ്കിൽ CPIM തന്നെ ഇനിയും വരണം
Congress party doesn't have any program they are criticising Modi Government for everything without any intellectual reply. They are still playing with Caste Census politics. People of india knows that it is better to continue the present Government⁉️
ഭാരതപ്പുഴയ്ക്ക് വടക്ക്, തലപ്പാടിപ്പുഴയ്ക്ക് തെക്ക്, ഓരോ മണ്ഡലത്തിലും 25%ൽ അധികം മുസ്ളീം ജനസംഖ്യയുണ്ട്. അതിനാൽ UDF ഇതരപാർട്ടികൾക്ക് ഇവിടങ്ങളിൽ ജയിക്കുക ബുദ്ധിമുട്ടാണ്.
Mr Jayshankar please have some common sense. How can you say people of Maharashtra have no role in Maharashtra election? Unlike other parts of the world in Maharashtra the people are not voting? Is it right of underworld to vote ?
തൊഴിലാളി എന്ന വാക്ക് പോലും ഉപയോഗിക്കാതെ മുതലാളിമാരെ സഹായിക്കുന്ന പരിപാടി സിപിഐക്കും സിപിഎമ്മിനും ഇല്ല എന്ന് പറയാൻ വക്കീല് പറഞ്ഞു....😂😂😂 ഇലക്ഷന് സീറ്റുകൾ വിൽക്കുന്ന പരിപാടി ഈ പാർട്ടികൾക്ക് പ്രത്യേകിച്ച് സിപിഐക്ക് ഇല്ലത്രേ
സാറേ കമ്മ്യൂണിസ്റ്റ് പിളര്‍ന്നുണ്ടായ CPIക്കും CPMനും പിളര്‍പ്പിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് 60 വര്‍ഷമായി ഒന്നിച്ച് പോകുന്നതിലും വലിയ വിഷയമല്ലല്ലോ NCPയും കോണ്‍ഗ്രസും ഒന്നിച്ച് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.
എഴുതി വച്ചോ ഇവിടെയും ഭരണാതുടർച്ച ഉണ്ടാവും ഇത് പറയുന്ന ഞാൻ സിപിഎം കാരനൊന്നും അല്ല ചേലക്കര... പാലക്കാട് അതിന് തെളിവ്. വലിഞ്ഞു കയറി വന്ന സരിൻ വരെ പിടിച്ച വോട്ട്.. ഉദാഹരണം
ബുദ്ധിമുട്ടാണ്. ഉപതിരഞ്ഞെടുപ്പ് ഇപ്പോഴും ഭരണത്തിൽ ഇരിക്കുന്ന പാർട്ടിക്ക് എളുപ്പം ആണ്. ഓർക്കുക ഉമ്മൻ ചാണ്ടി സർക്കാർ ഒരൊറ്റ ഉപതിരഞെടുപ്പ് തോറ്റില്ല. പക്ഷെ മെയിൻ എലെക്ഷൻ വന്നപ്പോൾ മൂഞ്ചി. ഇടതു പക്ഷം വരില്ല എന്നല്ല. പക്ഷെ ഉപ തിരഞ്ഞെടുപ്പിൽ ഭരിക്കേണ പാർട്ടി വിജയിക്കുന്നത് വലിയ കാര്യം അല്ല.
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@@abcmalayalamoffl വേണ്ട, കുറച്ച് സീനിയർ നിരീക്ഷന്മാർ ഒഴികെ ബാക്കി കുറച്ചു കഞ്ചാവ് കേസുകൾ ഇരുന്നു എന്തെങ്കിലും ചിലയ്ക്കുന്ന വീഡിയോ ഒന്നും എനിക്ക് വാട്സ്ആപ്പ്ൽ വേണ്ട 😡
സ്നേഹത്തിന്റെ കട😭😭😭😭😭
ബിജെപി മൊത്ത വിലക്ക് വാങ്ങി .
ജാർഖണ്ഡിലെ EVM നല്ലതായിരുന്നു. മഹാരാക്ഷ്ട്രയിലെ EVM വളരെ മോശം.😂
Hahaha, very true
😂
Charge was less.
😂
താമസിയാതെ അവശേഷിക്കുന്ന എൻസിപിയും ശിവസേനയും NDA ലേക്ക് ചേരും
ഉറപ്പ് 👍
ഒപ്പം 31 mp മാരും വരും.... കേന്ദ്ര ഭരണം..... Double safe 💯
@@മത്തായി-ഹ6ഡഅതു വരും സ്വപനം
@@jeromeantony താൻ തന്റെ കണ്ണിൽ.. കണ്ട് വിശ്വസിച്ച മതിയെടോ 💯.....6 മാസം മുൻപ് ഇപ്പോ മഹാരാഷ്ട്രയിൽ സംഭവിച്ചതും ഒരു സ്വപ്നമായിരുന്നു പലർക്കും
@മത്തായി-ഹ6ഡ ഏറ്റവും ശക്തി ആയിരുന്ന് കോൺഗ്രസ് പാർട്ടി അവസ്ഥ കാണുണ്ടല്ലോ അതു പോലെ തന്നെ ബിജെപിക്ക് പറ്റും
ഇനി എവിടെ എങ്കിലും ജയിക്കണം എങ്കിൽ പ്രീണനം മാത്രമേ ഇനി കോൺഗ്രസിനും സഖ്യ കക്ഷികൾക്കും രക്ഷയുള്ളൂ കഷ്ടം തന്നെ
ഖാൻഗ്രസ്സിനോട് ചേർന്നാൽ മതേതര ശിവസേന 🤣🤣
ബാൽ താക്കറെ മരിച്ചത് നന്നായി അല്ലേൽ സ്വന്തം മകനെ കൊന്ന് ജയിലിൽ പോയേനെ 😂😂😂
ഇടക്ക് കുറി തൊടും ഇടക്ക് കുറി മായും ഇടക്ക് ജയ് ശ്രീ റാം വിളിക്കും ഇടക്ക് ചോദിക്കും ശ്രീ രാമൻ ആരാ എന്ന് അതാണ് ഉദ്ധവ് താക്കറെ
ജാർഖണ്ഡിൽ അനധികൃത കുടിയേറ്റക്കാർക്ക് വോട്ട് ഉണ്ടായിരുന്നു . അത് വലിയ അപകടം ആയി മാറുന്നു.
The same with Bengal - illegal immigrants from Bangladesh.
പത്തുകൊല്ലം ആയിട്ട് തലപ്പത്ത് ഭരണം ഉണ്ടായിട്ടും ഇതിനെതിരെ ഒരു നടപടി ഇതുവരെ എടുത്തില്ലല്ലോ?
@@Gangadhar-m8oസംസ്ഥാന ഭരണം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്.
@@saneeshsanu1380 ആരു ഏറ്റവും പവർ ഉള്ളത് കേന്ദ്രഭരണത്തിനല്ലേ? 🙄 അവർക്ക് ചെയ്യാൻ കഴിയാത്തത് സംസ്ഥാന ഭരണം കിട്ടുമ്പോൾ എങ്ങനെ ചെയ്യുന്നത്
@Gangadhar-m8o സംസ്ഥാന സർക്കാരിനെ കവച്ച് വച്ച് കേന്ദ സർക്കാരിന് ചെയ്യുന്നതിന് പരിധിയുണ്ട്. അല്ലായിരുന്നെങ്കിൽ ബംഗാളിൽ ഇതൊക്കെ എപ്പഴേ നിർത്തിയേനെ.
നമ്മുടെ ഭരണഘടനയിൽ വഖഫിന് യാതൊരു സ്ഥാനവുമില്ലെന്ന് മോദി പ്രഖ്യാപിച്ചത് നിങ്ങൾ കേട്ടിട്ടില്ലേ? ഇന്ത്യ ഭരിക്കുന്നതിൽനിന്ന് കോൺഗ്രസിനെ അകറ്റിനിർത്തുമ്പോൾ മാത്രമേ ഇത്തരം നയപരമായ തീരുമാനങ്ങൾ സാധ്യമാകൂ
ഓരോ ജനാധിപത്യ വിശ്വാസിയും തിരിച്ചറിഞ്ഞ് ഭയപ്പെടേണ്ടതും സർവ്വശക്തിയുമുപയോഗിച്ചു ചെറുക്കപ്പടേണ്ടതും രാഷ്ട്രീയ അടിമത്തം എന്ന പ്രതിഭാസത്തെയാണ്.
👍🏻👍🏻 Jayasankar sir 👍🏻👍🏻
ഇതുപോലെ പോയാൽ മുസ്ളീം ഭൂരിപക്ഷമുള്ള വടക്കൻ കേരളം അതുപോലെ നിൽക്കും. പക്ഷെ തെക്കൻ കേരളം പിടിച്ച് പിണറായി മൂന്നാമതും അധികാരത്തിൽ വരും.
So what, let them come to power again. Its their responsibility to clear the debts they took. Don't allow them to put it on Congress.
അങ്ങിനെ വരാൻ പാലക്കാട് അനുഭവം കാരണമായാൽ കുറ്റം പറയാൻ കഴിയില്ല
പിണറായി വേണ്ട ldf മതി...
പാണക്കാട് കോവിലകം വഴിയാണ് udf കേരളം ഭരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ,വിജയൻ തന്നെ വരും.
അവസാനത്തെ ആ പ്രാർഥന അത് കേട്ടപ്പൊ ചിരിച്ച് പോയി വക്കീല് തന്നെ ഒരു നെടുവീർപ്പോടെയാണ് അത് പറഞ്ഞത്
മുംബയിൽ പോയി അങ്കം തോറ്റിട്ടു വന്ന കളരി ആശാൻ രമേശ് ചെന്നിത്തലക്ക് കൊണ്ഗ്രസ് കാർ KPCC യുടെ ആഭിമുഖ്യത്തിൽ ഒരു ആദരവ് നൽകണം.
ജ്യാർഘഡ് 2011 സെൻസസ് പ്രകാരം 67% ഹിന്ദുക്കൾ ഉള്ള സംസ്ഥാനം ആണ്. 2021ൽ സെൻസസ് നടന്നില്ല - അതിനാൽ 13 വർഷം കഴിഞ്ഞ് ഇന്നത്തെ അവസ്ഥ 58-60% ഹിന്ദുക്കൾ ആകാൻ ആണ് സാദ്ധ്യത. ... ഹിന്ദു ഭൂരിപക്ഷം 60%ത്തിൽ താഴേ ഉള്ള സംസ്ഥാനങ്ങളിൽ ബിജെപി ജയിക്കാൻ പ്രയാസം ആണ് - 40% വോട്ട് ബിജെപിക്ക് എതിരെ ആയ ശേഷം ബാക്കി 60% വോട്ടിൽ നിന്നും 42-45% വോട്ട് നേടുക അസാദ്ധ്യമാണ്.
ഹിന്ദു വിനു എന്ത് പ്രത്യേകത ഹിന്ദു വർഗീയവും ഫാസിസ്റ്റുകളും ആണ് അവർ ജനസംഘ്യയിൽ കൂടിയാൽ ഫാസിസം വളരും ജനാതിപത്യം നശിക്കും ന്യൂനപക്ഷമതേതര കക്ഷികളും ഹിന്ദു ക്രിസ്ത്യൻ മതേതര വാദികളും ആണ് ഈ നാടിനു ആവശ്യം
സെൻസസ് നടത്ത എന്തെ. സെൻസസ് 1891 ൽ തുടങ്ങിയതിനു ശേഷം എല്ലായിപ്പോഴും പത്തു വര്ഷം കൂടുമ്പോൾ നടന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തു പോലും. പക്ഷെ ഒരു പ്രധാന മന്ത്രിയുടെ കാലത്തു മാത്രം നടന്നില്ല.ആ പ്രധാനമന്ത്രിയുടെ പേര് എന്താ?
60% ൽ താഴെയുള്ള മണിപ്പൂരിലും 65% ൽ താഴെയുള്ള ആസ്സാമിലും 65-66% ഉള്ള ഗോവയിലും ബിജെപി ജയിക്കുന്നു.. ഉള്ളവർ ഒന്നിച്ചു നിന്നാൽ മതി..
എൻ്റെ ജയേട്ടാ നിങ്ങൾ സംഘി അല്ലാ എന്ന് പറഞ്ഞാൽ സമ്മതിക്കൂല❤❤❤
കോൺഗ്രസിന്റെ മഹാരാഷ്ട്രയിലെ കപട മതേതരത്വത്തിന്റെ കട വേരോടെ മാന്തി സെപ്റ്റിക് ടാങ്കിൽ ഇട്ടു
കഴിഞ്ഞ ആഴ്ച രമേശൻ പറഞ്ഞു കാഗ്രസിൻ്റെ േനതൃത്വത്തിൽ സർക്കാർ ഉണ്ടാക്കുമെന്നു
അത് ശരിയാണ്. പ്രീയങ്കാജി വയനാട്ടിൽ പ്രധാനമന്ത്രി ആകും. 🤣
Good analysis
സാറിന്റെ പ്രാർത്ഥന ഫലിക്കട്ടെ
Ek hai to safe hai ❤❤,
United we stand divide we fall
Bhathenkeo tho kathenko
ബിജെപി യിൽ നിന്നും ആരും ചാടിപ്പോവുകയില്ല ജർകാൻഡിൽ പ്രതിപക്ഷo EVM നെ കുറ്റം പറഞ്ഞേനെ
അടുത്ത മുഖ്യമന്ത്രി സ്ഥാനം ആർക്കു ആണ് --ഗോവിന്ദൻ /ബേബി /റിയാസ് /രാജീവ്??? മറ്റു മന്ത്രി മാർ ---സജീഷ് /അനിൽ കുമാർ /ജയിക് etc etc 👌👍
ബിസിനസ്‌കാരാണോ കുഴപ്പക്കാർ? രാജ്യത്തിന്റെ നട്ടെല്ല് കൃഷിക്കാരും ബിസിനസ്‌കാരും ആണ്. രാജ്യത്തിന് ലഭിക്കുന്ന നികുതിയുടെ സിംഹഭാഗവും നൽകുന്നത് ബിസിനസ്കാരാണ്, തൊഴിൽ ദാതാക്കളും അവർ തന്നെ.
രാജ്യത്തിന്റെ നികുതി സിംഹഭാഗവും നൽകുന്നത് വരുമാനം ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന ഇൻകം ടാക്സ് അടക്കുന്ന middle class ആണ്. കർഷകർക്ക് ടാക്സ് ഇല്ല. കോർപ്പറേറ്റ് ടാക്സ് വളരെ കുറവാണ്. അതു പറ്റിക്കാൻ സംബന്നർക്ക് അറിയുകയും ചെയ്യാം.
വക്കീൽ സാറെ ഞൻ MHA യിൽ ജനിച്ചു വളർന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ചെന്നിത്തലയെ MHA യുടെ കോണഗ്രാസിന്റെ ചാർജ് കൊടുത്തത് തന്നെ വലിയ തെറ്റാണ്. മറാ ട്ടികൾക്കു പണ്ടേ മദ്രാസികളോട് (സൗത്ത് indians)കട്ട കലിപ്പാണ്, അതിന്റെ കാരണം എന്താണെന്നു ദൈവത്തിനെ അറിയാവൂ. ആ നിലക്ക് ഈ കുരുതു ബുദ്ധിയെ അവർ മനസാ അംഗീകരിക്കാത്തത് കൊണ്ട്, ഈ പുള്ളിക്ക്,അവിടെ ഒരു സ്വാധീനം ചെകുത്താനും അവരെ നയിക്കാനും സാധിക്കില്ല, സാധിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം. ജയ് ഹിന്ദ്. V🙏
ജാർഖണ്ടിൽ എന്തുകൊണ്ട് ബിജെപി തോറ്റു എന്നുള്ളത് വക്കീൽ ന്റെ വായിൽ നിന്ന് കേൾക്കാം എന്ന് കാത്തിരുന്ന ഞാൻ ശശി യായി 🫣
അവസാനം തകർത്തു.... വക്കീലേ 🙏🙏🙏
എവിടെയും ജനം ഒരു Stable Govt. ആണ് ആഗ്രഹിക്കുന്നത്. അത് ജനം കോൺഗ്രസ് ഉള്ള set up -ൽ നിന്നും പ്രതീക്ഷിക്കുന്നില്ല. അതിനാലാണ് ആ group ജയിക്കാത്തത്
അഴിമതി, പ്രീണനം 😊
അടുത്ത തവണ സിപിഎം തന്നെ അധികാരത്തിൽ വരണം കാരണം കോൺഗ്രസ് പ്രതിപക്ഷത്തു ഇരിക്കുന്നതാണ് എവിടെയും നല്ലത്.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യ ഉള്ള സംസ്ഥാന മഹാരാഷ്ട്യാണ്. ബംഗാൾ അല്ല ബംഗാൾ മൂന്നാം സ്ഥാനം
എന്ന് പറഞ്ഞു മഹാരാഷ്ട്രയിലെ ഇലെക്ഷൻ റിസൾട്ട് കണ്ടു വക്കീൽ പൊട്ടിക്കരയുകയായിരുന്നു.
വക്കീൽ വളരെ സമർത്ഥനാണ്. പക്ഷേ കേരളം എന്ന പൊട്ടക്കിണറിന് പുറത്തുള്ള ഒന്നും തന്നെ ആലോചിക്കാനോ മനസ്സിലാക്കാനോ ബുദ്ധിമാനായ വക്കീലിന് കഴിയില്ല.അദ്ദേഹത്തിന്റെ കുറവല്ല.അങ്ങനെയെ സംഭവിക്കൂ.പൊട്ടക്കിണറിൽ നിന്ന് പുറത്തുവരാതെട ത്തോളം കാലം.
മഹാരാഷ്ട്രയിൽ വിലപേശൽ നടക്കും എന്നാല് ഝാർഖണ്ഡിൽ അങ്ങനെയല്ലാതാനും കൊള്ളാം സമ്മതിച്ചു
കാരണം സിമ്പിൾ . കൂടുതൽ പണം ഉള്ളിടത്തു കൂടുതൽ വില പേശൽ നടക്കും.
മാത്രമല്ല. രണ്ടു സംസ്ഥാനങ്ങളിലും അതാതു മുന്നണികൾ ജയിച്ചത് സ്ത്രീകൾക്ക് പണം കൊടുക്കുന്ന സ്കീം കാരണം ആണ്. പ്രധാന കാരണം.
മഹർഷ്‌ട്രയിൽ ദിപാവലി പ്രമാണിച്ചു 7500 രൂപയാണ് സ്ത്രീകൾക്ക് കിട്ടിയത്.
ഇത് ജയിച്ചവർക്കെല്ലാം അറിയാം.
Kerala mama media not debating this, they just limit for palakkad
🎉
Good morning Sir
BJP❤️💪
പ്രതിപക്ഷനേതാവു പോലും മഹാരാഷ്ട്രയിലുണ്ടായില്ല. കോൺഗ്രസ്സിൻ്റെ ദുരവസ്ഥ !
ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ് മഹാരാഷ്ട്ര, ബംഗാൾ അല്ല
❤
Evm നു കുഴപ്പം ഒന്നുമില്ലല്ലോ ലെ 😁
ദിപാസ്‌തംപം മഹാശ്വര്യം എനിക്കും കിട്ടണം പണം
ലോകസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ NDAക്ക് 47% വോട്ടും INDIക്ക് 46% വോട്ടുമായിരുന്നു കിട്ടിയിരുന്നത്. പക്ഷെ സീറ്റുകൾ കൂടുതൽ INDIക്ക് കിട്ടി. ഇത് ഫഡ്‌നാവിസും അമിത് ഷായും ഒഴിച്ച് മറ്റാരും മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു.
NDA - 43.55%
INDIA - 43.71%
INDIA എന്നെഴുതാൻ അറപ്പാണെങ്കിൽ മനസിലാക്കാം നിങ്ങളുടെ പാർട്ടി എന്താണെന്നു. പിന്നെ അതെ പ്രതീക്ഷിക്കുന്നുള്ളൂ
👍👍
👍
നേർച്ചയും വഴിപാടും ചെയ്യേണ്ടി വരുമോ പ്രാർത്ഥന മാത്രം പോരാ
Bangladeshis saved Indi in jharghad, യോഗി SP sitting seat പിടിച്ചെടുത്തു
കേരളം വിട്ടാൽ ഉപതെരെഞ്ഞടുപ്പ് പ്രതിപക്ഷത്തിന് ജയിക്കുക എന്നത് ബാലികേറാ മലയാണ്.
കർണാടകത്തിൽ മൂന്നിൽ മൂന്നും കോൺഗ്രസ് ആണ് ജയിച്ചത്. ഒന്ന് മുൻ മുഖ്യമന്ത്രി ബൊമ്മ ഒഴിച സീറ്റ്, മറ്റൊന്ന് മുൻ മുഖ്യമന്ത്രിയും കേന്ദ മന്ത്രിയുമായ കുമാരസ്വാമി ഒഴിഞ്ഞ സീറ്റ്.
ബംഗാളിൽ എല്ലാ സീറ്റും തൃണമൂൽ തൂത്തുവാരി . പഞ്ചാബിൽ ആം ആദ്മി പാർട്ടിയും.
50 60 വർഷങ്ങൾക്ക് മുന്നുള്ള രീതികളുടെ അടിസ്ഥാനത്തിൽ ഉള്ള ഒരു ഓഞ്ഞ വിശകലനം 😂
റിസോർട്ട് karku കൊടുത്ത അഡ്വാൻസ് poga അയല്ലോ
പിണറായി വിജയൻ, CPIM തന്നെ കേരളം ഇനിയും ഭരിക്കണം. കോൺഗ്രസിനെ കൊണ്ട് ഹൈവേയ്ക്ക് സ്ഥലം എടുക്കാൻ പറ്റുമോ അല്ലെങ്കിൽ വിഴിഞ്ഞം പോർട്ട് ചില മത സ്ഥാപനങ്ങൾ എതിർത്തപ്പോൾ അതിനെ അതിജീവിച്ച് അത് നടത്തി എടുക്കാൻ പറ്റുമോ? വികസനം വേണമെങ്കിൽ CPIM തന്നെ ഇനിയും വരണം
Even gold trading
4:04 ചെന്നിത്തല 😅
Maharashtra is more populous than West Bengal.
Sir. Music at beginning and end is like perumpara. Please change it.
Congress party doesn't have any program they are criticising Modi Government for everything without any intellectual reply. They are still playing with Caste Census politics. People of india knows that it is better to continue the present Government⁉️
ഭാരതപ്പുഴയ്ക്ക് വടക്ക്, തലപ്പാടിപ്പുഴയ്ക്ക് തെക്ക്, ഓരോ മണ്ഡലത്തിലും 25%ൽ അധികം മുസ്ളീം ജനസംഖ്യയുണ്ട്. അതിനാൽ UDF ഇതരപാർട്ടികൾക്ക് ഇവിടങ്ങളിൽ ജയിക്കുക ബുദ്ധിമുട്ടാണ്.
ബിജെപിക്കേ ഗുണപ്പെടാതുള്ളു 😊
ഇനി sdpi യുടെ കാലം ആണ് @@purushothamankani3655
NCP head S pawar protected both his daughter's interest in 2024 MAY as well as his nephew interest in 2024 September elections.
പിണറായി വരും
😊 മൂന്നാം പിണറായി സർക്കാർ😂
ചെന്നിതല ജി 16/103 😂 what a performance ജീ?BJP won 132/148👏
ശീതൾ: അതിനു നീ എന്തിനാ പട്ടിണി കിടക്കുന്നത്??
ചെന്നിയെ കണ്ടവരുണ്ടോ😂
സാറേ...മഹാരാഷ്ട്രയിൽ ശരദ് പാവർ തകർന്നടിഞ്ഞതോടെ kerala ncp യുടെ ഭാവി എന്ത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ചാടി പോവുക മാത്രമല്ലല്ലോ ചാടി വരുകയും ചെയ്യില്ലേ വക്കീലേ?
വരും വരും, നോക്കി ഇരുന്നോ 😂😂😂
Mr Jayshankar please have some common sense. How can you say people of Maharashtra have no role in Maharashtra election? Unlike other parts of the world in Maharashtra the people are not voting? Is it right of underworld to vote ?
He is blinded by his own knowledge 😅
He thinks he is a genius 😭
Kongi + little commi ie, sankaran vakeel🤪
ഈ സര്‍വേ കാര് avaganikkenta സമയമായി
why couldn't voters vote for NOTA,,, so lets dont say normal people dont have any role in this...
മതേതര ശിവസേന 😅
മതേതര sdpi 🤭
മതേതര മുസ്ലിം ലീഗ് 😌😌
മതേതര പി ഡി പി,വെൽഫയർ പാർട്ടി,ഒവൈസിയുടെ എ ഐ എം എം,ഓൾ ഇന്ത്യ മുസ്ലിം ലീഗ്,അങ്ങനെ എത്രയെത്ര മതേതര പാർട്ടികൾ!അവരൊക്കെ പരിശുദ്ധരാകുന്നു!
അത്തരം കേരളത്തിലേ ലോബികൾ ഇടതു വലതു മുന്നണികളെ തുണക്കുന്നുണ്ടോ ചേട്ടാ
urappalle
കേരളത്തിൽ വീണ്ടും Ldf വരും
മഹാരാഷ്ട്രയിൽ ബിജെപി ഇലക്ഷൻ എൻജിനീയറിങ് നടത്തിയെന്നും ജാർഖണ്ഡിൽ JMM അത് നടത്തിയില്ല എന്നും പറയാൻ വക്കീല എടുത്തു പറഞ്ഞിട്ടുണ്ട്😂😂😂😂😂😂😂😂😂😂😂😂😂😂😂
തൊഴിലാളി എന്ന വാക്ക് പോലും ഉപയോഗിക്കാതെ മുതലാളിമാരെ സഹായിക്കുന്ന പരിപാടി സിപിഐക്കും സിപിഎമ്മിനും ഇല്ല എന്ന് പറയാൻ വക്കീല് പറഞ്ഞു....😂😂😂
ഇലക്ഷന് സീറ്റുകൾ വിൽക്കുന്ന പരിപാടി ഈ പാർട്ടികൾക്ക് പ്രത്യേകിച്ച് സിപിഐക്ക് ഇല്ലത്രേ
മൂന്നാം പിണറായി സർക്കാർ ഉറപ്പ്
അങ്ങിനെയൊന്നും വരാതിരിക്കട്ടെ
If pinarayi 3.0 it will be 3g for Kerala people and 0.30 Paisa for treasury. For the people fines will be 3×3 for everything. Shabha shava !!!
Pension is a big factor for LDF win in 2026
3 ആം ldf സർക്കാർ വരണം.. കോൺഗ്രസ് തകരണം... Waqaf മുന്നണി.. തകരണം..
Sometimes advocate doesn’t show common sense. He thinks CPI is the best party in India😀
Pinarai 3.0
😂❤👍👏👏👏👏
Chakkittu pidutthavidagdhar. B. J. P thanneyanu
ഇതെന്തൊരു അവലോകനമാണ് ? ഇതു പറയാൻ ഈ കൊച്ചുവെളുപ്പാൻ കാലത്തു വിഡിയോ ചെയ്യേണ്ട കാര്യമുണ്ടോ
സാറേ കമ്മ്യൂണിസ്റ്റ് പിളര്‍ന്നുണ്ടായ CPIക്കും CPMനും പിളര്‍പ്പിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് 60 വര്‍ഷമായി ഒന്നിച്ച് പോകുന്നതിലും വലിയ വിഷയമല്ലല്ലോ NCPയും കോണ്‍ഗ്രസും ഒന്നിച്ച് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.
മഹാരാഷ്ട്ര യിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉണ്ട് ആരുപോയാലും പ്രശ്നം ഇല്ല
3-) 0 pinarayi bharanam..... Pension illatha bharanam...?
നാവിൽ ഗുളികൻ വരുവോ. ബിജെപി പിളരുമോ😊
You are tAlking all wrong
1500 getting ladies for old and youth gift for poor people cumma videl adikkatha
5:47 കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
കേരള ജനതയുടെ നെഞ്ചത്ത് കേറിയ സർക്കാർ 😜അതല്ലേ ശരി 🤣
Senseless view
3-ആം പിണറായി സർക്കാർ കീ ജയ്!! ഉറപ്പായും 3-ആം തവണയും പിണറായി തന്നെ വരണം!!👍👍
അതെ.. മലയാളികളുടെ കമ്മ്യൂണിസ്റ്റ് കഴപ്പ് അങ്ങു മാറിക്കിട്ടും... ബംഗാളികൾ ഇപ്പോൾ ആ കഴ മാറിയതുപോലെ 😂😂😂
Snehathinte kadam kudi 😆😆😆 😆😆😆
😂😂😂😂🎉
അണ്ണാക്കിൽ 🤣😅🤣
വാകഫ് ഖാൻഗ്രെസ്സ്
Sare sadharakarku ellayidathum 😢 anu.
ശങ്കരാ നികുരച്ചു കൊണ്ട് ഇരിക്ക് അടുത്തതും പിന്നറായി
Aadyam poya chinnam thirichu pidikku 😂😂😂
ഞങ്ങൾ ആലോചിച്ചിട്ട് പറയാം 😜
No doubt...Pinaraayi thanne
☝️☝️☝️ജാർഖണ്ഡ് ,UP,മഹാരാഷ്ട്ര,ബീഹാർ,രാജസ്ഥാൻ etc... കോൺഗ്രസിൻറെ ചീട്ടു കീറി അത് അറിഞ്ഞില്ലേ🔥🔥കേരളത്തിലെ മാപ്രകൾ😮😅😅
മഹാ രാഷ്ട്രയിൽ മോശം അപ്പോ ഇവിടെയോ ഇവിടെ പ്രബുദ്ധ മതേതര ജനത, എടുത്തോണ്ട് പോടെ
ചങ്കരന് കേരളം വിട്ട് ഒരു കാര്യവും പറയണ്ടാ.... കാര്യം നിനക്ക് ഒരു ചുക്കും അറിയില്ല.
എഴുതി വച്ചോ ഇവിടെയും ഭരണാതുടർച്ച ഉണ്ടാവും ഇത് പറയുന്ന ഞാൻ സിപിഎം കാരനൊന്നും അല്ല
ചേലക്കര... പാലക്കാട് അതിന് തെളിവ്. വലിഞ്ഞു കയറി വന്ന സരിൻ വരെ പിടിച്ച വോട്ട്.. ഉദാഹരണം
ബുദ്ധിമുട്ടാണ്. ഉപതിരഞ്ഞെടുപ്പ് ഇപ്പോഴും ഭരണത്തിൽ ഇരിക്കുന്ന പാർട്ടിക്ക് എളുപ്പം ആണ്. ഓർക്കുക ഉമ്മൻ ചാണ്ടി സർക്കാർ ഒരൊറ്റ ഉപതിരഞെടുപ്പ് തോറ്റില്ല. പക്ഷെ മെയിൻ എലെക്ഷൻ വന്നപ്പോൾ മൂഞ്ചി.
ഇടതു പക്ഷം വരില്ല എന്നല്ല. പക്ഷെ ഉപ തിരഞ്ഞെടുപ്പിൽ ഭരിക്കേണ പാർട്ടി വിജയിക്കുന്നത് വലിയ കാര്യം അല്ല.
👍
❤❤❤❤❤