യോഗി കണക്ക് തീർത്തു : യു.പി. യിൽ വൻ നേട്ടം ! | ABC MALAYALAM NEWS | ABC TALK | 23-11-2024

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 188

  • @abcmalayalamoffl
    @abcmalayalamoffl  12 ชั่วโมงที่ผ่านมา +16

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @Smkku-h2q
    @Smkku-h2q 12 ชั่วโมงที่ผ่านมา +118

    നിങ്ങളൊന്നും ഇല്ലെങ്കിലെ കാര്യം ആലോചിക്കാൻ പോലും പറ്റുന്നില്ല
    സത്യസന്ധമായ വാർത്തകൾ അറിയാൻ ABC തന്നെ വേണം

    • @akn650
      @akn650 10 ชั่วโมงที่ผ่านมา +5

      Congress has been trying hard to split Hindu votes by playing caste census card and please only minorities.

    • @gsreekumar719
      @gsreekumar719 10 ชั่วโมงที่ผ่านมา +5

      സത്യം... അളിഞ്ഞ മാപ്രകൾ മറ്റേപണിയുടെ ആൾക്കാരല്ലേ...

    • @sasidharanpillai2382
      @sasidharanpillai2382 10 ชั่วโมงที่ผ่านมา +4

      Njaan Maamakal Thodarilla

    • @Bharadam
      @Bharadam 10 ชั่วโมงที่ผ่านมา

      Up njan puoyadaan. Pavapettavar jeevikunnadu kanddaal karanjju puvvum jaadi madam paranjju thammil adipidi aan mattulla samstanagalil unnu puvvoo apool arayam Hindu Muslim cristani

  • @sajikuttappan3214
    @sajikuttappan3214 12 ชั่วโมงที่ผ่านมา +90

    കേരളം എന്നും പടുകുഴിയിൽ തൃശൂര് കാർക്ക് വിവരം ഒണ്ടാരുന്നു അതു കൊണ്ട് സുരേഷ് ഗോപിയേ ജയിപ്പിച്ചു വിട്ടു അതിൻ്റെ ഗുണം തൃശൂരിൽ കിട്ടും വയനാടും പാലക്കാടും അനുഭവിക്കേണ്ടി വരും

    • @Subeesh-v4q
      @Subeesh-v4q 11 ชั่วโมงที่ผ่านมา

      Wanda pulpally

    • @akn650
      @akn650 11 ชั่วโมงที่ผ่านมา +3

      No use to voters by electing congress candidates in Kerala.

    • @ngpanicker1003
      @ngpanicker1003 ชั่วโมงที่ผ่านมา

      കേരളത്തിൽ ഹിന്ദുവും ക്രിസ്ത്യൻ ഉം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇവിടെ സുരക്ഷിതം ആയി ജീവിക്കാൻ സാധിക്കു എന്ന് ഈ രണ്ടു കൂട്ടരും മനസിലാക്കിയാൽ നല്ലത്, സിപിഎം നെ എപ്പോഴും വിജയിപ്പിക്കുന്ന ഈഴവർ ഇക്കാര്യം മനസിലാക്കണം

  • @leonidas7689
    @leonidas7689 12 ชั่วโมงที่ผ่านมา +193

    ശോഭ സുരേന്ദ്രൻ ബിജെപി ആദ്യക്ഷ ആകണമെന്ന് ആഗ്രഹിക്കുന്നത് എത്ര പേർ

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 12 ชั่วโมงที่ผ่านมา +10

      നമ്മൾ ആഗ്രഹിച്ചിട്ട് എന്ത് കാര്യം കേന്ദ്രം പോലും വേണ്ടരീതിയിൽ ചെയ്യുന്നില്ല 😕

    • @CSNair-cg1jg
      @CSNair-cg1jg 11 ชั่วโมงที่ผ่านมา +2

      ​@@ChandrabhanuK-yn6uiഇനി കേന്ദ്രത്തിനെ വിശ്വസിക്കാൻ കഴിയുന്നില്ല .

    • @CSNair-cg1jg
      @CSNair-cg1jg 11 ชั่วโมงที่ผ่านมา +3

      ​@@ChandrabhanuK-yn6uiമോദിക്കും അമിത്തിനും പിണറായിയെ ശരിക്കും ഭയമാണെന്ന് തോന്നുന്നു .

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 11 ชั่วโมงที่ผ่านมา +1

      @@CSNair-cg1jg 👍♥️

    • @santhoshkumarp8024
      @santhoshkumarp8024 10 ชั่วโมงที่ผ่านมา +4

      ശോഭയില്ലാത്ത സുരേന്ദ്രൻ മാറി ശോഭാ സുരേന്ദ്രൻ വരണം.!

  • @O50603bharath
    @O50603bharath 12 ชั่วโมงที่ผ่านมา +59

    കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും കാണിക്കുന്നില്ല

    • @JawaharSri
      @JawaharSri 9 ชั่วโมงที่ผ่านมา

      AL Keralam

  • @Smkku-h2q
    @Smkku-h2q 12 ชั่วโมงที่ผ่านมา +57

    മാപ്രകൾ മഹാരാഷ്ട്ര ഇലക്ഷനേ അറിഞ്ഞിട്ടില്ല

    • @littleflower4477
      @littleflower4477 10 ชั่วโมงที่ผ่านมา

      യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

    • @mvmv2413
      @mvmv2413 9 ชั่วโมงที่ผ่านมา

      എന്നിട്ട് കളമശ്ശേരിയിൽ യഹോവ എന്ത് ചെയ്തു? ഉറങ്ങി പോയോ? 😂​@@littleflower4477

  • @Theoptimisticguy237
    @Theoptimisticguy237 12 ชั่วโมงที่ผ่านมา +73

    ലോകസഭ തിരഞ്ഞെടുപ്പിന്റെ ക്ഷീണം മൊത്തം തീർക്കാൻ തുടങ്ങി.... കേരളം ഭാരത്തിന്റെ കൂടെ വളരാൻ ആഗ്രഹിക്കുന്നില്ല... നമ്മൾ നൂറ്റാണ്ടുകൾ പുറകോട്ടുള്ള യാത്രയിലാണ്

  • @mariamsunny4371
    @mariamsunny4371 12 ชั่วโมงที่ผ่านมา +37

    കേരള ന്യൂസ് കണ്ടാൽ ഇവിടെ നിയമസഭാ ഇല്കഷൻ ആയിരുന്നൂ എന്ന് തോന്നും ഇന്നലെ മുതലുള്ള പ്രകടനം .

    • @littleflower4477
      @littleflower4477 10 ชั่วโมงที่ผ่านมา +1

      യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

  • @alanthomas739
    @alanthomas739 10 ชั่วโมงที่ผ่านมา +12

    ♥️സന്തോഷം♥️ സന്തോഷം ♥️സന്തോഷം♥️

  • @rkays7459
    @rkays7459 12 ชั่วโมงที่ผ่านมา +39

    സ്വതന്ത്ര ഭാരതത്തിൽ ജനങ്ങളിൽ sc st obc എന്ന വേർതിരിവ് ഉണ്ടാക്കിയ ജാതിഭ്രാന്തനായ വ്യാജ മഹാത്മാവ് ഗാന്ധിജിയും വ്യാജ പണ്ഡിറ്റ് നെഹ്രുവും ആണ് ഭാരതത്തിന്റെ സകല പുരോഗതിയും തകർത്ത് അസത്യവും അക്രമവും സ്വാർത്ഥതയുമായ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കൈമാറിയത്.😢😢😢😢

    • @littleflower4477
      @littleflower4477 10 ชั่วโมงที่ผ่านมา

      യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

    • @rkays7459
      @rkays7459 9 ชั่วโมงที่ผ่านมา

      @littleflower4477
      യഹോവയെ സൃഷ്ടിച്ചത് മോശെ ആണെന്നറിയാമോ?
      യഹോവ കളിമണ്ണ് കൊണ്ട് ആദാമിനെ സൃഷ്ടിച്ചിട്ട് ഇപ്പോൾ 6028 കൊല്ലം. കണക്ക് യേശുവിന്റെ വംശാവലിയിൽ ഉണ്ടല്ലോ😊😊😊

    • @VimalaAntony-m4i
      @VimalaAntony-m4i 8 ชั่วโมงที่ผ่านมา

      താങ്കൾ എവിടെയെങ്കിലും ഒരു ക്രിസ്ത്യൻ തീവ്രവാദി ബോംബ് പൊട്ടിച്ചു... തല വെട്ടി... എന്ന് കേട്ടിട്ടുണ്ടോ...

  • @bijusi9432
    @bijusi9432 10 ชั่วโมงที่ผ่านมา +13

    👍👍👍👍👍യോഗിജി 👍👍👍👍👍👍

  • @jayaprakashnair1653
    @jayaprakashnair1653 12 ชั่วโมงที่ผ่านมา +13

    You are absolutely right 💯

  • @jayarajb8383
    @jayarajb8383 13 ชั่วโมงที่ผ่านมา +21

    Thanks for the information

    • @littleflower4477
      @littleflower4477 10 ชั่วโมงที่ผ่านมา

      യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

  • @venusarangi
    @venusarangi 12 ชั่วโมงที่ผ่านมา +29

    അടുത്ത പ്രധാനമന്ത്രി യോഗി തന്നെ

  • @akhilnv4891
    @akhilnv4891 10 ชั่วโมงที่ผ่านมา +13

    ഇല്ല സാറേ മലയാള മുൻനിര മാധ്യമങ്ങൾ ചത്തു.

  • @sivanks7597
    @sivanks7597 9 ชั่วโมงที่ผ่านมา +7

    UP യിൽ നടന്ന ഉപ തെരെഞ്ഞടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റും ഇല്ല.
    സീറ്റ് കിട്ടണമെങ്കിൽ വയനാട് ചുരം കയറണം.

  • @srisudhasudha1577
    @srisudhasudha1577 11 ชั่วโมงที่ผ่านมา +5

    Honest and Sincere presentation....

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 12 ชั่วโมงที่ผ่านมา +22

    ജാർഖണ്ഡിലെ election നും മഹാരാഷ്ട്രയും വാർത്തയിൽ കാണുന്നുണ്ട്. ബാക്കി UP യും മറ്റും ഏത് News ലും ഇല്ലല്ലോ :

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 11 ชั่วโมงที่ผ่านมา +1

      ആരു പറഞ്ഞു natianal ചാനലുകളിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ചാനലുകളിലും ഉണ്ട്.

    • @ajithakumarin618
      @ajithakumarin618 10 ชั่วโมงที่ผ่านมา +1

      India Today Times now etc

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 10 ชั่วโมงที่ผ่านมา +1

      ok ഞാൻ ഇപ്പോ കണ്ടു.

  • @satishnair5329
    @satishnair5329 12 ชั่วโมงที่ผ่านมา +21

    Bjp in kerala required a leader from RSS.

    • @akn650
      @akn650 11 ชั่วโมงที่ผ่านมา +2

      Remove K Surendran urgently for BJP to grow.

  • @krishnakripalike5235
    @krishnakripalike5235 10 ชั่วโมงที่ผ่านมา +6

    കേരളത്തിലെ മാപ്രകള്ക്കു ഇന്ന് കേരളത്തിലെ തന്നെ രണ്ടു മണ്ഡലങ്ങളിലെ കാര്യം മാത്രമേ പറയാനുള്ളു, ഒന്ന് വയനാട് രണ്ടു പാലക്കാട്, ചേലക്കരെ പറ്റി ചെറുതായി ഒന്ന് പറഞ്ഞങ് പോവും, ബാക്കി ഒരിടത്തെ കാര്യവും അവർക്കറിയുകേം വേണ്ട, അറിയിക്കുകയും ഇല്ല

  • @alanthomas739
    @alanthomas739 10 ชั่วโมงที่ผ่านมา +6

    ABC Malayalam is a Kerala's No.1 News Channel.

  • @rajeshp5200
    @rajeshp5200 8 ชั่วโมงที่ผ่านมา +4

    പാക്കിസ്ഥാൻ്റെ GDP യെ കാൾ വലിയ GSDP യുള്ള മഹാരാഷ്ട്ര ജയിച്ചത് ആരും ചർച്ച ചെയ്യുന്നില്ല

  • @santhoshkumarp8024
    @santhoshkumarp8024 10 ชั่วโมงที่ผ่านมา +6

    പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൻ്റെ ആവേശത്തിമിർപ്പിലാണ് കേരള മാപ്രകൾ

  • @alanthomas739
    @alanthomas739 10 ชั่วโมงที่ผ่านมา +4

    ABC Malayalam is a Kerala's No.1 News Channel.👍👍👍♥️♥️

  • @LalithaT.P
    @LalithaT.P 12 ชั่วโมงที่ผ่านมา +9

    ♥️♥️♥️

  • @anugrah917
    @anugrah917 12 ชั่วโมงที่ผ่านมา +32

    മഹാരാഷ്ട്രയിൽ നിന്ന് ബൈ ഇലക്ഷന് ഒരു ലോക സഭ സീറ്റ്‌ ലഭിച്ച 241 ആയത് ആരും പറയുന്നില്ല

    • @krishnannamboodiri9544
      @krishnannamboodiri9544 11 ชั่วโมงที่ผ่านมา +4

      അതിൻ്റെ വിശദാംശങ്ങൾ പറയൂ. അറിയാൻ വേണ്ടിയാണ്

    • @user248-gpit
      @user248-gpit 7 ชั่วโมงที่ผ่านมา

      @@krishnannamboodiri9544 മഹാരാഷ്ട്രയിൽ ഒരു ലോക സഭ സീറ്റിലേക്ക് by election ഉണ്ടായിരുന്നു...ബിജെപി അവിടെ ജയിച്ചു,ഇപ്പോൽ 241 എംപിമാർ ആയി...

    • @athi482
      @athi482 7 ชั่วโมงที่ผ่านมา

      ​@@krishnannamboodiri9544nanded constituency

  • @Bala-rs3tp
    @Bala-rs3tp 8 ชั่วโมงที่ผ่านมา +3

    മുമ്പൊക്കെ പത്രം / പത്രങ്ങൾ പാഠ പുസ്തകങ്ങളെക്കാൾ അരിച്ചു പെറുക്കി വായിച്ചിരുന്നു. ഇപ്പോൾ പത്രം കാണുന്നതുതന്നെ വെറുപ്പായി മാറി. അനർത്ഥികൾ!

  • @praveenp477
    @praveenp477 12 ชั่วโมงที่ผ่านมา +15

    Ashamed tobe a keralite. When the entire country goes in one direction, kerala goes the opposite way. Something wrong with us!

    • @007Challenger
      @007Challenger 11 ชั่วโมงที่ผ่านมา

      Kerala is busy protecting the "constitution" and "secularism" without realising they are digging their grave.

  • @ajikoikal1
    @ajikoikal1 12 ชั่วโมงที่ผ่านมา +19

    കേരളാ ബി ജെ പിയിൽ ഞണ്ടുകൾ ഇല്ലാക്കാലം വരുമോ?

    • @sreeraj4531
      @sreeraj4531 10 ชั่วโมงที่ผ่านมา +1

      🙏👌

    • @raadhamenont8760
      @raadhamenont8760 9 ชั่วโมงที่ผ่านมา +1

      Doubtful

  • @Udayakumar-ym1mg
    @Udayakumar-ym1mg 13 ชั่วโมงที่ผ่านมา +10

    👏👏👏👏👏👍👍👌👌👌

  • @dharmapalankv8003
    @dharmapalankv8003 12 ชั่วโมงที่ผ่านมา +7

    👍👏🙏

  • @ashokhari3542
    @ashokhari3542 12 ชั่วโมงที่ผ่านมา +7

    ❤❤❤❤❤❤❤modiji ❤❤❤❤❤❤yogiji

  • @anskumar3731
    @anskumar3731 11 ชั่วโมงที่ผ่านมา +5

    അത് മാത്രമല്ല രാഹുലിന്റെ ഘട്ടാ ഘട് ലക്ഷങ്ങൾ അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കും അതൊക്കെ ഇപ്പോൾ ചീറ്റിപ്പോയി 😄

  • @jayaprakashnair1653
    @jayaprakashnair1653 12 ชั่วโมงที่ผ่านมา +9

    Hindus must unite. Time exceeded

    • @littleflower4477
      @littleflower4477 10 ชั่วโมงที่ผ่านมา

      യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

  • @gamingwithtz2095
    @gamingwithtz2095 9 ชั่วโมงที่ผ่านมา +5

    ബീഹാറിൽ 4 ൽ 4 ഉം BJP

  • @jayanjayan9478
    @jayanjayan9478 9 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤

  • @tn-vp4vz
    @tn-vp4vz 9 ชั่วโมงที่ผ่านมา +4

    നമ്മളൊക്കെ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. കോൺഗ്രസ് അധികാരത്തിനുവേണ്ടിരാജ്യദ്രോഹശക്തികളുമായി കൈകൊടുക്കുന്നു.മതേതരം പറഞ്ഞ് പറ്റിച്ച് vote നേടുന്നു.🤔

  • @KochuVarkey-c1m
    @KochuVarkey-c1m 8 ชั่วโมงที่ผ่านมา +1

    You are theonly true news.

  • @SpadinaSt
    @SpadinaSt 8 ชั่วโมงที่ผ่านมา +2

    മാപ്രകൾ : " ഞങ്ങ മുണ്ടൂല്ല."

  • @akgamers2510
    @akgamers2510 9 ชั่วโมงที่ผ่านมา +2

    Yogi Ji❤❤❤❤

  • @knbhaskaran8103
    @knbhaskaran8103 13 ชั่วโมงที่ผ่านมา +4

    ആരുംപറഞ്ഞില്ല. താൿ്സ്രാമചദ്രൻസുനിൽ.

  • @saliammamathew9498
    @saliammamathew9498 11 ชั่วโมงที่ผ่านมา +2

    CONGRATULATIONS

  • @gopinathannairmk5222
    @gopinathannairmk5222 8 ชั่วโมงที่ผ่านมา +1

    നാളത്തെ പ്രധാനമലയാളം പത്രങ്ങളിൽ പോലും ഈ വാർത്ത വരില്ല.
    അഥവാ ഏതെങ്കിലും പത്രത്തിൽ വന്നാൽ തന്നെ
    ഉൾപേജിൽ ഒരു കോളം വാർത്തയിൽ ഒതുക്കും.

  • @kingni9
    @kingni9 11 ชั่วโมงที่ผ่านมา +11

    കേരളം മുഴുവൻ വഖഫ് പിടിച്ചെടുക്കും😂

    • @akn650
      @akn650 11 ชั่วโมงที่ผ่านมา +4

      No wonder why Kerala state assembly passed resolution unanimously in support of Waqf acquisitions . The reason is simply vote bank politics.

    • @raadhamenont8760
      @raadhamenont8760 9 ชั่วโมงที่ผ่านมา +1

      Never at all

    • @raadhamenont8760
      @raadhamenont8760 9 ชั่วโมงที่ผ่านมา +1

      World wide problems indian hindus understand
      Bangladesh is the best example
      With that yogijis slogan really made them think twice
      I think so

  • @charvikranav
    @charvikranav 11 ชั่วโมงที่ผ่านมา +3

    രാഹുൽ ഗാന്ധി പ്രീസ് മീറ്റ് ൽ financial survey നടത്തും എന്ന് പറഞ്ഞു .. wealth distribution ബിൽ കൊണ്ടുവരാൻ സൂചന നൽകി... നിങ്ങളുടെ സ്വത്ത് കോൺഗ്രസ് ആർക്ക് കൊടുക്കും ? വഖഫ് ആർക്ക് വേണ്ടി ആയിരുന്നു.. ഇതാണ് മോദി ജി യുടെ പ്രസംഗ വിഷയം എന്നാണ് ഓർമയിൽ .

  • @JawaharSri
    @JawaharSri 9 ชั่วโมงที่ผ่านมา +1

    AL Keralam

  • @anilnair6273
    @anilnair6273 12 ชั่วโมงที่ผ่านมา +2

    👍

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 7 ชั่วโมงที่ผ่านมา +1

    Good. Presentation

  • @SunilKumar-x9v6n
    @SunilKumar-x9v6n 12 ชั่วโมงที่ผ่านมา +2

  • @induraj8558
    @induraj8558 5 ชั่วโมงที่ผ่านมา

    Best WISHES

  • @ravindranparakkat3922
    @ravindranparakkat3922 12 ชั่วโมงที่ผ่านมา +2

    🤝👍🙏👌💪

  • @thomascd3585
    @thomascd3585 12 ชั่วโมงที่ผ่านมา +12

    malayali adi kittiyalum padikkilla.jai jai jai bjp.

    • @aviaki
      @aviaki 10 ชั่วโมงที่ผ่านมา +2

      Absolutely

  • @premalathas5338
    @premalathas5338 12 ชั่วโมงที่ผ่านมา +1

    🙏🏻

  • @gamingwithtz2095
    @gamingwithtz2095 9 ชั่วโมงที่ผ่านมา +2

    SP ക്ക് 9-ൽ രണ്ട് ഹ ഹ ഹ

  • @johnyd8347
    @johnyd8347 2 ชั่วโมงที่ผ่านมา

    Sir അഗ്നിവീർ ലോക പരാജയമാണ് എന്നത് യാഥാർത്ഥ്യമാണ്. തെറ്റ് ആർക്കും പറ്റാം, എന്നാൽ തെറ്റുപറ്റിയാൽ തിരുത്തണ്ടേ?

  • @littleflower4477
    @littleflower4477 10 ชั่วโมงที่ผ่านมา +2

    യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

    • @alexvarghese2826
      @alexvarghese2826 9 ชั่วโมงที่ผ่านมา

      Onatthinu edayil poottu kachavadam. Politics parayumbol bible aayittu varunnu.koppan.

  • @jayarajpg3318
    @jayarajpg3318 8 ชั่วโมงที่ผ่านมา +1

    മുനമ്പം കാറ്റ് പാലക്കാട്‌ വീശിയില്ല.

  • @bhadrana.v.8489
    @bhadrana.v.8489 11 ชั่วโมงที่ผ่านมา +2

    🕉️🙏🚩👍👍👍👍👍🚩🙏🕉️🌹

  • @RajendraPrasad-i4v
    @RajendraPrasad-i4v 11 ชั่วโมงที่ผ่านมา +5

    First of all bjp have no best leader in kerala.

  • @tomykabraham1007
    @tomykabraham1007 10 ชั่วโมงที่ผ่านมา +1

    തിരുപിതി ആയി 😂😂

  • @n.ithomas5861
    @n.ithomas5861 10 ชั่วโมงที่ผ่านมา +2

    Not local leaders fault, Even if Modi becomes Kerala BJP Keralites never change, Anti BJP mindset created by Media and certain religious sect are too strong,Any change we do expect after new generation came to picture only ,

  • @sudhamahadevan7051
    @sudhamahadevan7051 7 ชั่วโมงที่ผ่านมา +1

    Yogi is the next PM

  • @sasidharanpillai2382
    @sasidharanpillai2382 10 ชั่วโมงที่ผ่านมา +3

    Bar Dancer Antono Mainoyum Makkalum Koodi Indiaye Nasipicha Sesham Italiyil Mungum

  • @shanmughanappu4707
    @shanmughanappu4707 9 ชั่วโมงที่ผ่านมา +1

    Yes of course BJ P have no good leader in kerala. 🙏🙏🙏

  • @krishananpullut
    @krishananpullut 9 ชั่วโมงที่ผ่านมา +1

    കൊന്നിട്ട് പോ. ഇതിലും നല്ലത് അതാണ്.

  • @sanubalakrishnan3989
    @sanubalakrishnan3989 11 ชั่วโมงที่ผ่านมา +1

    Discuss Jharkhand also

  • @bindusreedevi1584
    @bindusreedevi1584 12 ชั่วโมงที่ผ่านมา +7

    നമുക്ക് ഈ ജയങ്ങളെ പറയാൻ ഉള്ളൂ,
    ഇവിടെ എല്ലാം തുലച്ചു
    Yogiji 🙏🙏🙏🙏

  • @hariksadimaly8925
    @hariksadimaly8925 10 ชั่วโมงที่ผ่านมา +4

    ബിജെപി ❤️❤️❤️❤️🔥🔥🔥🔥🔥

  • @hillarytm6766
    @hillarytm6766 8 นาทีที่ผ่านมา

    ഇന്നലെ മനോരമ കർണ്ണാടകയിൽ കോൺഗ്രസ് ജയിച്ചു എന്ന് അഭിമാനം കൊള്ളുന്നത് കണ്ട്

  • @paula.i1690
    @paula.i1690 10 ชั่วโมงที่ผ่านมา

    നമുക്ക് പാലക്കാട്ട് അറമാതിക്കാം.

  • @venugopalkp7816
    @venugopalkp7816 9 ชั่วโมงที่ผ่านมา

    P

  • @RockyBhai-k4w
    @RockyBhai-k4w ชั่วโมงที่ผ่านมา

    bjp upയിൽ തേരോട്ടം കേരളത്തിൽ നെട്ടോട്ടം 😂😂😂😂😂

  • @surendransurendran1863
    @surendransurendran1863 11 ชั่วโมงที่ผ่านมา +2

    രാമചന്ദ് സാറെപ്രോമിസറി നോട്ട് എന്ന് താങ്കൾ ഓർമിക്കണം:

    • @RamaChandran1960
      @RamaChandran1960 8 ชั่วโมงที่ผ่านมา +1

      A pronote, or promissory note, is a written agreement between a lender and a borrower.

  • @ShafiEk-j3w
    @ShafiEk-j3w 11 ชั่วโมงที่ผ่านมา +2

    കേരളത്തിൽ കാസ നമ്മളെ പറ്റിച്ചു 😢

  • @albertanit6320
    @albertanit6320 13 ชั่วโมงที่ผ่านมา +1

    ABC kkum

  • @spa3078
    @spa3078 6 ชั่วโมงที่ผ่านมา +1

    Kerala maprakal moonji irikkya😂😂

  • @anskumar3731
    @anskumar3731 11 ชั่วโมงที่ผ่านมา +4

    പാലക്കാട് ശോഭ സുരേന്ദ്രനെ നിർത്തിയിരുന്നെങ്കിൽ തീർച്ചയായും ജയിക്കുമായിരുന്നു

    • @littleflower4477
      @littleflower4477 10 ชั่วโมงที่ผ่านมา

      യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.😅

  • @manojbpillai5441
    @manojbpillai5441 8 ชั่วโมงที่ผ่านมา

    പഞ്ചാബ് ?

    • @remyagopinath2724
      @remyagopinath2724 6 ชั่วโมงที่ผ่านมา

      AAP alle, Congress can win only with help of regional parties except Kerala

  • @tomykabraham1007
    @tomykabraham1007 10 ชั่วโมงที่ผ่านมา

    constable നു ഒന്നുമില്ലെ 😂😂😂😂😂

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 7 นาทีที่ผ่านมา

    Ee vartha kettappol.sangikalk sandhozham kond nikan vaya !!

  • @snehaanil2292
    @snehaanil2292 8 ชั่วโมงที่ผ่านมา

    അല്ല മാഷെ നിങ്ങൾ പറയുന്ന മോദി ഭരിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്തായി വഖഫ് ബോർഡ്

  • @muhammadkunju3685
    @muhammadkunju3685 8 ชั่วโมงที่ผ่านมา

    Manipur onne rediakke

  • @skpaalappzha9382
    @skpaalappzha9382 6 ชั่วโมงที่ผ่านมา

    അംബാനി ആണ് മഹാരാഷ്ട്ര യിൽ ഈ വിജയം നേടാൻ ബിജെപി യെ സഹായിച്ചത്

  • @mayapillai5276
    @mayapillai5276 13 ชั่วโมงที่ผ่านมา

    കേരളത്തിൽ നെട്ടോട്ടം അതറിഞ്ഞില്ലേ

  • @ajayrehna
    @ajayrehna 11 ชั่วโมงที่ผ่านมา

    You are wrong. BJP won only 6 in Uttar Pradesh. SP-2 and RLD-1. (Meerapur won by RLD , Karhal won by SP and Sishamu won by SP.). Phulpur won by BJP candidate Deepak Patel. BJP seats won at Kundarki, Gaziabad, Khair, Phulpur, Katehari and Majhawan. Please give correct information to keep up credibility.

    • @anjalyarasu3232
      @anjalyarasu3232 11 ชั่วโมงที่ผ่านมา +2

      Rld is now with NDA.

    • @ajayrehna
      @ajayrehna 11 ชั่วโมงที่ผ่านมา

      @@anjalyarasu3232 Still it is not BJP

  • @sanubalakrishnan3989
    @sanubalakrishnan3989 11 ชั่วโมงที่ผ่านมา

    It's natural to win when bjp govt is in center. This is not a directive to assembly election

    • @aviaki
      @aviaki 10 ชั่วโมงที่ผ่านมา +1

      Pota pati

  • @AbdulhaAbd
    @AbdulhaAbd 11 ชั่วโมงที่ผ่านมา

    Pawdaaa
    Sangeee😂😂😂😂
    Palakkade

    • @Girilalgangadharan
      @Girilalgangadharan 10 ชั่วโมงที่ผ่านมา +1

      നിന്റെ വാപ്പയെ ആണോ ഇംഗ്ലീഷിൽ പാവ്വട (pawdaa,) എന്നു വിളിച്ചത് 😄

  • @MuhammedAli-c2z
    @MuhammedAli-c2z 11 ชั่วโมงที่ผ่านมา

    Palakkad thiranjeduppu phalam enthaayi evidethe kaaryam parayu waqafintte peruparanju vargeeyatha elakki vidan nokki ettilla 😂😂😂

    • @aviaki
      @aviaki 10 ชั่วโมงที่ผ่านมา +1

      Jihadi kunney keralam alley

  • @abdulnazarnazar607
    @abdulnazarnazar607 8 ชั่วโมงที่ผ่านมา

    വോട്ട് ചെയ്തി ല്ലെങ്കിലും bjp ജയിക്കും

  • @jjosh123
    @jjosh123 12 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചല്ലോ... പാലക്കാടിനു വേണ്ടി നിങ്ങൾ രണ്ട് പേരും കൂടി എന്ത് തള്ളായിരുന്നു...

  • @moidcherapuram5121
    @moidcherapuram5121 12 ชั่วโมงที่ผ่านมา

    ഞങ്ങൾ തെരഞ്ഞെടുപ്പ് റിസൾട്ട് പറയുന്നതുകൊണ്ട് ആ സമയമെങ്കിലും വർഗീയത പറയുന്ന ഒഴിവായി കിട്ടുമല്ലോ

  • @Thusharam5865
    @Thusharam5865 11 ชั่วโมงที่ผ่านมา

    അതറിഞ്ഞില്ല
    പക്ഷെ പാലക്കാട് കൃഷ്ണൻ കുഞ്ഞിരാമൻതോറ്റു തുന്നം പാടിയകഥ ഞങ്ങളറിഞ്ഞു😂😂'

    • @jaihind2238
      @jaihind2238 11 ชั่วโมงที่ผ่านมา +2

      കൃഷ്ണകുമാർ ജയിച്ച സീറ്റ്‌ അല്ലല്ലോ അത്, കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ്‌ അല്ലെ,അതിൽ ഇത്ര നെഗളിക്കണോ, കൃഷ്ണകുമാർ കാലങ്ങളായി അവിടെ ജയിച്ചു MLA ആയിരുന്നേൽ OK

    • @Thusharam5865
      @Thusharam5865 10 ชั่วโมงที่ผ่านมา

      അങ്ങനെയല്ലല്ലൊ തള്ളിയിരുന്നത്.😂😂😂😂 ഇന്നലെ വരെ കൃഷ്ണൻ്റെ ഭൂരിപക്ഷം വരെ ഇവറ്റകൾ പറഞ്ഞു കൊണ്ടിരുന്നു. സത്യപ്രതിജ്ഞ ഡേറ്റ് വരെ ഓൺലൈൻ ചാനലുകൾ നോക്കി വച്ചിരുന്നു.

  • @JohnsonP-h7f
    @JohnsonP-h7f 11 ชั่วโมงที่ผ่านมา

    നിങ്ങൾ ബിജെപിയുടെ വക്തകൾ ആന്നോ എത്ര കോടി കിട്ടി ഈ പമ്പ്ലി സിറ്റിക്

  • @BalasLenz
    @BalasLenz 12 ชั่วโมงที่ผ่านมา

    ബംഗാൾ ദീദിയുടെ കൂടെ ത്തന്നെ😊

  • @shajlazaid3917
    @shajlazaid3917 12 ชั่วโมงที่ผ่านมา

    നമ്മുക്ക് പ്രിയങ്ക യുടെ ആദ്യ പരാജയം ആഘോഷിക്കണ്ടേ

  • @Jabir-lg6ln
    @Jabir-lg6ln 11 ชั่วโมงที่ผ่านมา

    Bjp vargeeyavadikal palakkad thottu😂

    • @abcdef-xb7mi
      @abcdef-xb7mi 11 ชั่วโมงที่ผ่านมา +3

      Sdpi സഹായത്തോടെ വഖഫ് പാർട്ടി ജയിച്ചു എന്ന് കൂടെ ഉളുപ്പില്ലാതെ പറയു 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼
      എങ്കിൽ അല്ലേ പൂർണ്ണമാകു🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @aviaki
      @aviaki 10 ชั่วโมงที่ผ่านมา +3

      Ok inna umbiko

  • @generalxx559
    @generalxx559 13 ชั่วโมงที่ผ่านมา +1

    SP രണ്ട് സീറ്റ് ജയിച്ചു...... പോലീസ് നെ വെച്ച് വോട്ട് ചെയ്യാൻ വരുന്നവരെ തോക് ചൂണ്ടി തിരിച്ചു പോകാൻ പറഞ്ഞിട്ട് 7 സീറ്റ് ആണോ കിട്ടിയത്

    • @binuamKochi
      @binuamKochi 12 ชั่วโมงที่ผ่านมา +15

      ഞമ്മക്ക് കേരളം ണ്ടല്ലോ ല്ലെ...

    • @user248-gpit
      @user248-gpit 8 ชั่วโมงที่ผ่านมา

      @@generalxx559 ബിജെപിക്ക് വോട്ട് ചെയ്യാൻ പോയ ദളിത് യുവതിയെ സമാജ്‌വാദി പാർട്ടിക്കാർ കൊന്നു തള്ളിയ കാര്യം അറിഞ്ഞോ...

  • @bavupi2987
    @bavupi2987 5 ชั่วโมงที่ผ่านมา

    അല്ലാ ബഗാളിലും കർണ്ണാടകയിലും ഉപതെരഞ്ഞെടുപ്പ് നടന്നത് അറിഞ്ഞില്ലെ

  • @Prodecencxq4mz
    @Prodecencxq4mz 6 ชั่วโมงที่ผ่านมา

    ലോകത്ത് ഏറ്റവും വിവരം കെട്ടവരുള്ളത് 🤣🤣🤣

  • @thankachany8287
    @thankachany8287 8 ชั่วโมงที่ผ่านมา

    കഴിഞ്ഞ തെരഞ്ഞെടുപ്പിൽ up പിന്നാക്കം പോയതിൻ്റെ പ്രധാന കാരണം ഇതൊക്കെയാണോ?
    യോഗി നിർദ്ദേശിച്ച മിക്ക സ്ഥാനാർത്ഥികളേയും മാറ്റി പകരം ചിലരെ കെട്ടിയിറക്കി ..... + നിങ്ങൾ പറഞ്ഞ ഘടകങ്ങൾ