ഒരു കഥയും പ്രതീക്ഷിച്ചു പോയി ഭ്രമയുഗം കാണരുത് | Mammootty | Bramayugam Global Launch

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 177

  • @arunthangu-or9fh
    @arunthangu-or9fh 8 หลายเดือนก่อน +113

    " ഏത് പടം കാണാൻ പോകുമ്പോഴും... മമ്മുക്ക പറഞ്ഞ പോലെ പോണം... Full free ആയി... ആവശ്യം ഇല്ലാത്തതു ഓർത്തു പോയി പടം കണ്ടാൽ പടം നമുക്ക് ഒന്നും തരില്ല... ഉദാഹരണം : മലയിക്കോട്ടെ വലിബൻ ... എന്താ ആ പടം... 👌🏻,...
    ആ പടത്തിനു പറ്റിയ അവസ്ഥ ഈ പടത്തിനോ .... ഇനി ഒരു പടത്തിനും സംഭവിക്കരുത് .... സിനിമയെ നന്നായി അസ്വദിക്കുന്ന ഒരു സിനിമ ആരാധകൻ 👍🏻.
    Best of luck ..... Bharvumayugam ✨

    • @Queenbeach-n8h
      @Queenbeach-n8h 8 หลายเดือนก่อน +4

      Free mansode poye palarum malaikottai valibhane poyathu, but, very big but!!!!!

  • @Clockwise-ll6fz
    @Clockwise-ll6fz 8 หลายเดือนก่อน +164

    Indian CinemaYude Ithihaasam Great Legend Our Own Mammookka Sir ♥😍🔥🔥🔥🔥🔥

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน +3

      Bro enta channelil oru poll ond onn vote idane 😊❤

    • @atozreals731
      @atozreals731 8 หลายเดือนก่อน +1

      Ente ponne nammalee parayunna mammootty,mohanlalineyonnum itra built up koduthu parayalle,North le 85% aalukalkum ivare ariilla,broyude cmnt ivde aayathukond kuzhapamilla,palarum telug,hindi,kannada paladthum palarudeyum comment kandu

    • @SalinBabu9181
      @SalinBabu9181 8 หลายเดือนก่อน

      ​@@atozreals731ഞാൻ രാജസ്ഥാനിൽ ആണ് അവിടെ ഉള്ളവർക്ക് മമ്മൂട്ടി യെ അറിയാം അതുപോലെ നോർത്തിലും നന്നായിട്ട് അറിയാം Dr. അംബേദ്കർ അഭിനയിച്ച നടൻ എന്ന ബഹുമാനത്തിൽ ആണ് ഇന്നും അവർ കാണുന്നത് ദൈവ തുല്യം ആയിട്ട് നമ്മൾ ഒരു പാട് വീഡിയോ കണ്ടതാണ്

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 8 หลายเดือนก่อน

      @@atozreals731 north Srk, Salmaan bhai Fort aan 🔥🔥

    • @vinu138
      @vinu138 8 หลายเดือนก่อน

      Ethi ithihasam ? Becos of his past 2-3years movies ? There was Mammootty before the also ok ..😂😂

  • @SalinBabu9181
    @SalinBabu9181 8 หลายเดือนก่อน +73

    സത്യത്തിൽ മമ്മൂട്ടി എന്നടന്റെ പടം പോയിട്ട് അദ്യേഹത്തെ പോലും ഇഷ്ട്ടം ഇല്ലായിരുന്നില്ല ഒരിക്കലും നല്ലത് പറഞ്ഞിട്ടും ഇല്ല അന്ന് മൊത്തം മോഹൻലാൽ ആയിരുന്നു born actor, മറ്റേത് മറിച്ചത്, എല്ലാ റോളും ചെയ്യും dance, കോമഡി etc. അങ്ങിനെ എല്ലാം തികഞ്ഞത് മോഹൻലാൽ എന്നായിരുന്നു ധാരണ എന്നാൽ കോളേജ് കാലഘട്ടം കഴിഞ്ഞു സിനിമയെ സീരിയസ് ആയി കണ്ട് കഴിഞ്ഞപ്പോൾ ആണ് പതിയെ മമ്മൂട്ടി എന്ന നടനോട് അടുപ്പവും അദ്യേഹത്തിന്റെ പടവും കാണാൻ തുടങ്ങിയത് പിന്നെ പിന്നെ മമ്മൂട്ടി എന്ന നടനെ ഇഷ്ട്ടമായി തുടങ്ങി അദ്ദേഹം ചെയ്തു വെച്ചിട്ടുള്ള വ്യത്യസ്ത നിറഞ്ഞ അഭിനയവും വേഷ പകർച്ചയും എന്നേ കൂടുതൽ അദ്യേഹത്തിലേക്ക് അടുപ്പിച്ചു, പിന്നീട് ആണ് മനസിലായത് ശരിയായ നടനം എന്നാൽ ഡാൻസോ കോമഡി യോ അല്ല എന്നും അഭിനയം അത്തരം അഭിനയം വെറും fantasy ആണെന്നും മനസിലായി എന്നാൽ എപ്പോളും വ്യത്യസ്ത അഭിനയം മോഹൻലാൽ നേക്കാൾ കൂടുതൽ ചെയ്തു വെച്ചിരിക്കുന്നത് മമ്മൂട്ടി ആണ് എന്നുള്ള സത്യവും മനസിലായി സത്യത്തിൽ മോഹൻലാൽ ചെയ്യുന്നത് മുഴുവൻ draama മൂവിസും, സ്റ്റോറി പോലുള്ളതാണ് എന്നാൽ അതിൽ ലാലിൽ ഒരു വ്യത്യസ്തയും ഇല്ല എന്നും ആകെ ഉള്ള വ്യത്യസ്ത ആ സിനിമയിലെ കഥകളിൽ മാത്രം ആണ് മോഹൻലാൽ എന്നും ലാലായിതന്നെ അഭിനയിക്കുന്നു " ഒരേ ഭാവം ഒരേ കോലം, ഒരേ ചിരി, ഒരേ ഭാഷ സ്റ്റൈൽ ഒരേ hair സ്റ്റൈൽ, ഒരേ ശബ്ദം എങ്കിൽ നമ്മൾ മമൂട്ടിയിലോട്ട് വരുമ്പോൾ ഇതെല്ലാം മാറ്റി അഭിനയിക്കുന്നത് കാണുന്നു " രൂപം, ഭാവം, കോലം, ശബ്ദം, ഭാഷ, etc. മൃഗയ, സൂര്യമാനസം, ഡാനി, വിധേയൻ, പൊന്തന്മട, dr. അംബേദ്കർ, ഭൂതകണ്ണാടി, ബ്രഹ്മയുഗം ഇനി നമ്മൾ വ്യത്യസ്ത ജോണർ നോക്കുക
    ആ ണേൽ:
    നാൻപകൻ നേരത്ത് മയക്കം, മതിലുകൾ, ഭൂതകണ്ണാടി, ലൗഡ്സ്പീക്കർ, പേരാൻമ്പ്, മുന്നറിയിപ്പ്, റോഷക്ക്, പുഴു etc.
    ഇനി വേഷപകർച്ച movie : ഒരു വടക്കൻ വീരഗാഥാ, മാമാങ്കം,
    പഴശ്ശിരാജ, etc.
    ഇനി ഭാഷ പ്രാധാന്യ movie :
    പ്രഞ്ജിയേട്ടൻ, പുത്തൻപണം, ചട്ടമ്പിനാട്, രാജമാണിക്യം,
    കമ്മത് & കമ്മത് etc.
    ഇനി സ്റ്റോറി movie ആണേൽ : തനിയാവർത്തനം, അമരം, വാത്സല്യം, വർഷം, പകൽ, etc.
    ഇനി മോഹൻലാൽ സ്റ്റോറി:
    കിരീടം, സദയം, കമലദലം, താഴ്‌വാരം, etc. ഇവിടെ നമ്മൾ കാണുന്ന വ്യത്യസ്ത എന്തെന്നാൽ മോഹൻലാലിനു draam കഥകൾ അല്ലാതെ എടുത്തു പറയാൻ ഒരു വ്യത്യസ്ത കഥാപാത്രം ഇല്ല എന്നതാണ് സത്യം...
    സത്യത്തിൽ ഇവിടെ ഒരേ ടൈപ്പിൽ നിൽക്കുന്ന ഒരേ സ്റ്റൈൽ അന്നും ഇന്നും പിന്തുടരുന്ന മോഹൻലാൽ എങ്ങിനെ " എല്ലാം കംപ്ലീറ്റ് ആക്കി എന്ന് മനസിലാകുന്നില്ല വ്യത്യാസ്ഥ ഒട്ടും ചെയ്യൻ കഴിയാത്ത ആളെ എങ്ങിനെ കംപ്ലീറ്റൻ എന്ന് വിളിക്കും സ്‌ക്രീനിൽ
    ഒരു സീനിൽ " രൂപം, കോലം, ഭാവം, ശബ്‌ദം, ഭാഷ മറ്റി അഭിനയിക്കാൻ ലാലിന് പറ്റുമോ ഇല്ല എന്നതാണ് ഉത്തരം.. എന്നാൽ അതിനർത്ഥം മോഹൻലാൽ മോശം അഭിനേതാവ് എന്നല്ല എന്നാൽ തർക്കം വരുന്നത് ഒന്നാമൻ എന്ന് പറയുമ്പോൾ ആണ് പിന്നെ ഈ born actor എന്ന് ലോകത്ത് ഇവിടെ മാത്രമേ കേൾക്കാൻ കഴിയൂ സത്യത്തിൽ എന്താണ് born actor... അതായത് ജനിച്ച സമയം മുതൽ അഭിനയിച്ചു എന്നർത്ഥം അതും ആ ജനിച്ച ഹോസ്പിറ്റലിൽ വെച്ചേ അഭിനയം തുടങ്ങി എന്നർത്ഥം സത്യത്തിൽ ഈ കംപ്ലീറ്റ്, born ഇതെല്ലാം അത്യേഹത്തിന് കൂടുതൽ പരിഹാസകഥാപാത്രം ആക്കും അതുകൊണ്ട് ഓവർ ഹൈപ്പ് നിർത്തുക എന്നിട്ട് പ്രവർത്തിയിൽ കാണിച്ചു തരുക സത്യത്തിൽ ഇപ്പോൾ നോക്കുമ്പോൾ മമ്മൂട്ടി തന്നെ ആണ് മികച്ചു നിൽക്കുന്നതും മികച്ച നടനും.. എന്നാൽ അറിഞ്ഞിരിക്കേണ്ട സത്യം മമ്മൂട്ടി ഒരു ഭൂരിഭക്ഷ സമുദായത്തിൽ ജനിചിരിന്നേൽ തീർച്ചയായും ഇപ്പോൾ ലാലിന് കിട്ടുന്ന ഹൈപ്പ് മമൂട്ടിക്ക് കിട്ടുമായിരുന്നു എന്നതിൽ തർക്കം ഇല്ല അപ്പോൾ മമ്മൂട്ടി ഒന്നാമനും മോഹൻലാൽ രണ്ടാമനും ആകും അപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ ഒരു നടനെ തിരഞ്ഞെടുക്കുന്നതിലും ഹൈപ്പ് കൊടുക്കുന്നതിനും കംപ്ലീറ്റ് ആകുന്നതിലും ലോകത്തെ ഒന്നാംനമ്പർ ആകുന്നതിനും എന്താണ് മാനന്ദന്ധം എന്ന് അപ്പോൾ ഒകെ by 👍

  • @jmshilalijamshilali6065
    @jmshilalijamshilali6065 8 หลายเดือนก่อน +55

    ട്രൈലെർ ഇല് ഇങ്ങളെ ഒരു ചിരി ഉണ്ട്..... 🔥🔥🔥🔥 അത് കാണാൻ ഞങ്ങൾ വരും ഇക്ക 🔥🔥🔥

  • @sajeeraleppy3230
    @sajeeraleppy3230 8 หลายเดือนก่อน +53

    ❤❤❤❤ മമ്മൂക്ക പതിനഞ്ചാം തീയതിക്ക് വേണ്ടി കട്ട വെയ്റ്റിംഗ്❤❤❤❤❤❤❤❤❤❤❤❤

  • @bijeeshgopal3064
    @bijeeshgopal3064 8 หลายเดือนก่อน +62

    Starting 1:10..... 🔥🔥കൂടുതൽ ഹൈപ്പുമായി സിനിമക്ക് പോവണ്ട എന്ന് ചുരുക്കം. 👍🔥

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน +1

      Bro enta channelil oru poll ond onn vote idane 😊❤

    • @Shivdas-nl5pk
      @Shivdas-nl5pk 8 หลายเดือนก่อน +7

      അതിനു hype കൊടുത്തിട്ടില്ലല്ലോ, theatre വിറക്കും , കുലുങ്ങും എന്നൊന്നും ആരും പറഞ്ഞു hype കൊടുത്തില്ലല്ലോ, വലിബനെയും ഓടിയനെയും പോലെ. ..

  • @Clockwise-ll6fz
    @Clockwise-ll6fz 8 หลายเดือนก่อน +63

    Legendery Megastar Mammookka Sir ♥😘🔥🔥
    Our Own Mammookka ♥♥

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน

      Bro enta channelil oru poll ond onn vote idane 😊❤

  • @Clockwise-ll6fz
    @Clockwise-ll6fz 8 หลายเดือนก่อน +52

    Bramazhugam - Mammookka Terriffic Performance loading ♥🔥🔥

  • @jamalmamma
    @jamalmamma 8 หลายเดือนก่อน +38

    അന്നും എന്നും മലയാളത്തിൻ്റെ പടനായകൻ മമ്മൂട്ടി തന്നെ . one only the Mega

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน

      Bro enta channelil oru poll ond onn vote idane 😊❤

  • @Habibee12345
    @Habibee12345 8 หลายเดือนก่อน +27

    മമ്മൂക്ക 🥰🥰🥰❤️🔥🔥🔥❤️❤️❤️

  • @rabeehnalakath_
    @rabeehnalakath_ 8 หลายเดือนก่อน +12

    ഈ ഒരു speech വാലിബനു കിട്ടിയിരുന്നെങ്കിൽ padam ഇങ്ങനെ ഒന്നും ആവില്ലായിരുന്നു hype കേറ്റി കേറ്റി എവിടേം വരെ ആയി 😢😢

    • @anjus3000
      @anjus3000 8 หลายเดือนก่อน

      അതൊരു നല്ല ഫിലിം ആയിരുന്നു.. നിന്നെ പോലുള്ള ചില pratyeka വർഗം ആണ് സിനിമ നശിപ്പിച്ചത്.. ഫിലിം പോലും കാണാതെ msg ഇട്ടു ഫിലിം ine തകർക്കുന്ന വർഗം

    • @1706Malaka
      @1706Malaka 8 หลายเดือนก่อน

      ​@@anjus3000allathe lappanum koottarum thalli polichathallaa😂😂😂

    • @1706Malaka
      @1706Malaka 8 หลายเดือนก่อน

      Athokke mammookkaye kandu padikk oru hypum oru padathinum moppar kodukkarilla.ellam simple ayi parayum..🎉

  • @worldonbike9936
    @worldonbike9936 8 หลายเดือนก่อน +2

    ബ്രഹ്മയുഗം -അതിന്റ art വർക്ക്‌ ആരും ശ്രധികുന്നില്ല.
    Art വർക്ക്‌ ചെയ്തവർ വലിയൊരു അംഗീകാരം അർഹിക്കുന്നുണ്ട്✌️.

  • @RahmanSha-nj7nn
    @RahmanSha-nj7nn 8 หลายเดือนก่อน +26

    Mamookka🔥❤️

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน

      Bro enta channelil oru poll ond onn vote idane 😊❤

  • @ashikm.n5690
    @ashikm.n5690 8 หลายเดือนก่อน +34

    Black and white annen kanikan dress code um😊

    • @adinadhc9492
      @adinadhc9492 8 หลายเดือนก่อน +2

      Aa

    • @shahal6669
      @shahal6669 8 หลายเดือนก่อน +2

      Good observation

  • @underdogs703
    @underdogs703 8 หลายเดือนก่อน +15

    Portugesukar വരുന്നത് 1498ൽ, 15ആം നൂറ്റാണ്ടു.

    • @Murshid_mohammed
      @Murshid_mohammed 8 หลายเดือนก่อน

      British ????or. Portuguese ???

  • @ToxicFf-x5p
    @ToxicFf-x5p 8 หลายเดือนก่อน +11

    Mammookka 🔥. Ithupole straight ayt karyam parayan kanicha dhairyam 💪🏻.. Mammookka the best actor ever🥰

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน

      Bro enta channelil oru poll ond onn vote idane 😊❤

    • @anjus3000
      @anjus3000 8 หลายเดือนก่อน

      ഒന്ന് പോടാപ്പാ

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +3

    *no one can replace mammootty🔥🥳💯*

  • @aishwaryaaishu215
    @aishwaryaaishu215 8 หลายเดือนก่อน +1

    5:13 ikka gave space to other actors also . he is a gem . big fan of him .he will always support other co actors ❤

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 8 หลายเดือนก่อน +7

    Mammookka is a Great Artist.

  • @nadiyamalu2547
    @nadiyamalu2547 8 หลายเดือนก่อน

    Ee cinema kanan njanum varunnu,inshaallah mammookka fan aan njan.oru pravasi inshaallah 🤲

  • @beenapm7740
    @beenapm7740 8 หลายเดือนก่อน +11

    IkiGai ❤❤❤

  • @sreekalaasokan9092
    @sreekalaasokan9092 8 หลายเดือนก่อน

    Thank you for coming to Abudhabi...we are here mammokka...❤.vannirunnu

  • @nafsalnzr5597
    @nafsalnzr5597 7 หลายเดือนก่อน

    Mammooka assal ente vaappichayude look 😵‍💫😵‍💫

  • @abingeorgearackalgeorge3989
    @abingeorgearackalgeorge3989 8 หลายเดือนก่อน +5

    The king 🎉❤

  • @jshan6332
    @jshan6332 8 หลายเดือนก่อน +8

    Mammokka 🔥🔥🔥

  • @888_new_world
    @888_new_world 8 หลายเดือนก่อน +2

    Indian cenemayude mahavismayam mammukka ❤️

  • @simistatus
    @simistatus 8 หลายเดือนก่อน +5

    ഇക്ക 🔥

  • @ajeshka7894
    @ajeshka7894 8 หลายเดือนก่อน +2

    പടം മൊത്തം ഞങ്ങൾ മൂന്നു പേരും 🤣അർജുൻ അശോകൻ 😅അറിയാതെ ആണേലും പറഞ്ഞു പോയി 😊

  • @sudharshankamath779
    @sudharshankamath779 8 หลายเดือนก่อน +1

    Most Updated Actor In The World Mammookka ❤😍🔥🔥

  • @SureshPadakanti-t3j
    @SureshPadakanti-t3j 7 หลายเดือนก่อน

    I'm Telugu telaganaa hydrabadi supperr movie mammukaa ultimate

  • @binukrishnanpcg4470
    @binukrishnanpcg4470 8 หลายเดือนก่อน +1

    Lalettan fans like adi❤❤
    Lalettan,mammookka❤
    Randu pereyum othukkaan nokkunnund ❤❤❤nammal orumich nilkanam

  • @rahulbabu475
    @rahulbabu475 8 หลายเดือนก่อน +3

    Hit star mammootty 👍

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน

      Bro enta channelil oru poll ond onn vote idane 😊❤

  • @joeljain10
    @joeljain10 8 หลายเดือนก่อน +8

    3:16 bloody

  • @amalpk1282
    @amalpk1282 8 หลายเดือนก่อน +1

    05:13 ഒന്ന് നോക്കിക്കേ മമ്മൂക്കാ അർജുൻ അശോകിനെയും സിദ്ധാർഥ്വിനെയും അടുത്ത് നിൽക്കൻ പറയുന്നു 🥰🤍

  • @jayjinx2591
    @jayjinx2591 8 หลายเดือนก่อน +4

    That’s why he’s big M

  • @naaaz373
    @naaaz373 8 หลายเดือนก่อน +5

    GOAT 🐐 FOREVER 💎

  • @Vishnu-n8o
    @Vishnu-n8o 8 หลายเดือนก่อน +1

    ഞാൻ കാണും...... I❤️ u... തള്ളേ കലിപ്പ് തീരണില്ല....... ❤️❤️❤️❤️ യൂ രായമാണിക്യം

  • @SomanK-jr4co
    @SomanK-jr4co 8 หลายเดือนก่อน

    Love you love you Love you❤❤❤❤❤

  • @biniltb6562
    @biniltb6562 8 หลายเดือนก่อน +1

    👍👍👍👍👍👍👍👍

  • @Shibu198
    @Shibu198 8 หลายเดือนก่อน +7

  • @rsd1923
    @rsd1923 8 หลายเดือนก่อน +6

    Megastar Mammotty 👑🔥🔥

  • @arifh3711
    @arifh3711 8 หลายเดือนก่อน +3

    Ikka🥰🥰🥰🥰🥰

  • @biniltb6562
    @biniltb6562 8 หลายเดือนก่อน +1

    🙏🙏🙏🙏🙏👍👍👍

  • @Karthik.7737
    @Karthik.7737 8 หลายเดือนก่อน +5

    മമ്മുൂട്ടിക്കുപോലും മനസിലായിട്ടില്ലാ ഇതിന്റെ കഥയെന്താണെന്ന്...പിന്നെയാ ഫാൻഷിന്😬

  • @nanduu7063
    @nanduu7063 8 หลายเดือนก่อน +5

    Time loop anenn thonnunu

  • @lightson5137
    @lightson5137 8 หลายเดือนก่อน +5

    ഈ സിനിമയ്ക്ക് ക്ലെമാക്സ് കാണില്ല . ഒരു ഭ്രമം. ബാക്കി ഊഹിച്ചോണം . ഫാൻസുകൾക്ക് വേണ്ടി ഉള്ളതല്ല. കൈയ്യടിക്കാനും വിസിലടിക്കാനും വേണ്ടി പോകരുതേ . നിശബ്ദമായ അന്തരീക്ഷമാണ് ഇതിന് വേണ്ടത്

    • @MikeVijayan-2.0
      @MikeVijayan-2.0 8 หลายเดือนก่อน

      അതിന് മമ്മൂട്ടി ഫാൻസ്‌ തിയേറ്ററിൽ പോയി പടം കാണാറില്ലല്ലോ... കണ്ടിരുന്നേൽ മമ്മൂട്ടി പടങ്ങൾക്ക് +ve വന്ന പടങ്ങൾക്ക് മിനിമം കളക്ഷൻ കിട്ടിയേനെ, ഫാൻസ്‌ ഓൺലൈനിൽ മാത്രം, ഫാൻസ്‌ പോണെങ്കിൽ "മാസ്സ് ഡാ ബോസ്സ് ഡാ...." അത് വരണം.. 🤩🤩🤩

  • @raseenraseen9052
    @raseenraseen9052 8 หลายเดือนก่อน

    The face of Indian cinema mega star MAMMOOTTY 🔥💯

  • @NazPoonam
    @NazPoonam 8 หลายเดือนก่อน

    AAA visiladi entethaaan..... From alwahda mall

  • @investorspoint6224
    @investorspoint6224 8 หลายเดือนก่อน

    1:10 malikot valibhan effect

  • @has4896
    @has4896 8 หลายเดือนก่อน

    MALAYALAM CINEMA INDUSTRY IS VERY LUCKY TO HAVE MAMMUKKA A BOX OFFICE HIT MAKER,ALL CINEMA INDUSTRY WORKERS HAVE THEIR SHARE
    OF SALARIES THIS MAMMUKKA GIVE THEM 😂😂😂

  • @nafsalnzr5597
    @nafsalnzr5597 7 หลายเดือนก่อน

    Mohanlalinu cinema promotion cheythu tholpikaan patunnu but mammooty normal movieye perupich kaanikaathe vijayipikunnu 😹 100% professional , Cinemayyile aniyara pravarthakar polum thalli marikunillaa athaanu mammookayude vijayavum

  • @rsd1923
    @rsd1923 8 หลายเดือนก่อน

    Mammokka ❤❤

  • @santhoshan3436
    @santhoshan3436 8 หลายเดือนก่อน

    Mammukka. Nadanavismayam

  • @rasheedsayedmuhammed1825
    @rasheedsayedmuhammed1825 8 หลายเดือนก่อน

    ❤❤❤

  • @mujeebpullanipattambi
    @mujeebpullanipattambi 8 หลายเดือนก่อน

    സത്യം പറഞ്ഞാൽ ബ്രഹ്മയുഗത്തിന്റെ പ്രൊഡ്യൂസെർസ് പോലും ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ച് കാണില്ല..
    അങ്ങിനെ എങ്കിൽ pan indian ലെവലിൽ റിലീസ് ചെയ്തേനെ..
    50 അടിച്ചത് ശരി പക്ഷെ അതിൽ 16 മാത്രമേ കേരളത്തിൽ നിന്ന് ഉളളൂ..
    ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നാണ്..
    അതിനർത്ഥം ഒരു പ്രത്യക തരം പ്രേക്ഷകർ ഈ പടം കാണുന്നില്ല എന്നാണ്
    (അസൂയ കൊണ്ടാവാം )
    ഇനി അതിലെ കണ്ട പ്രേക്ഷകർ നെഗറ്റീവ് പറഞ്ഞ് കരഞ്ഞു മെഴുകുന്നു..😄😄
    ഒന്നുകിൽ അവരുടെ രാജാവിന്റെ പടം പൊട്ടുന്നത് കൊണ്ടാവാം
    അതല്ലെങ്കിൽ മലയാള സിനിമാസ്വാദന മികവിലേക്ക് അവരൊന്നും എത്തിയിട്ടില്ല..
    ഇതാണ് മലയാള സിനിമ എന്ന് പറഞ്ഞ് കേരളത്തിന്‌ പുറത്തേക്കോ, എന്തിനു ഇന്ത്യക്ക് പുറത്തേക്കോ എറിഞ്ഞിട്ട് കൊടുക്കാൻ പറ്റുന്ന കിടിലം സിനിമ..
    മലയാള സിനിമ ഇനി ഇങ്ങിനെ അറിയപ്പെടും,,,
    ബ്രഹ്‌മയുഗത്തിന് ശേഷവും,, മുമ്പും
    👌👌👌🙏🙏🙏🙏

  • @Godofdaytrades
    @Godofdaytrades 8 หลายเดือนก่อน +4

    Portugese came in 1498

    • @ajmalali7050
      @ajmalali7050 8 หลายเดือนก่อน +2

      They were still prevalent in some parts of Kerala till the 17th century and Dutch and French out-throned them in the 18th century that was the major sociological change that happened during that period.

  • @abrahampaul8795
    @abrahampaul8795 8 หลายเดือนก่อน +4

    👍👍

  • @sabirshaNilgiris0369
    @sabirshaNilgiris0369 8 หลายเดือนก่อน

    💞💞💓🌹🔥🔥🔥ikka power 💞💓🌹❤️

  • @Munsi-iw1ee
    @Munsi-iw1ee 8 หลายเดือนก่อน

    ❤❤❤🔥🔥🔥✌🏻💯

  • @sadikebrahimebrahim
    @sadikebrahimebrahim 8 หลายเดือนก่อน

    Nice

  • @accountantship3373
    @accountantship3373 8 หลายเดือนก่อน

    🔥

  • @shareefshareef7033
    @shareefshareef7033 8 หลายเดือนก่อน

    ❤️❤️❤️👍

  • @noiseofengines3928
    @noiseofengines3928 8 หลายเดือนก่อน

    Pinne chaathhanum

  • @rajnirajni3187
    @rajnirajni3187 8 หลายเดือนก่อน

    💗 U Mammutt'y🙏 and Ilaan🤔ti 😵original Bioficc😵🥳🥳 Tollywood🇳🇪 loo leevu😭😭😭 Ra🔥avalii E🔥e Contantt💖🌹👰👰 All Language's😵🇳🇪🥳 loo Pan 👰🔥World🌟 gaa Oskar🔥🙏🏻🤘 kii Cheppu💗🤘koovalii Hollywood🐅🐅 Actors👰🤔 s and Public's💖🌟 again ❤u M-Kutty😍🔥🔥 Mammutt'y🩸👊🔥💥💥🌟🌟

  • @ramshadac28
    @ramshadac28 8 หลายเดือนก่อน

    14th century portuguese coming

  • @jishnunaduvathphotography8993
    @jishnunaduvathphotography8993 8 หลายเดือนก่อน +5

    Comment box motham vaaliban team aanallo 😂

  • @gauthamkrishna6626
    @gauthamkrishna6626 8 หลายเดือนก่อน

    Bilal Ikka

  • @mrbees8041
    @mrbees8041 8 หลายเดือนก่อน

    Kodak vision 3 അല്ല...

  • @binukrishnanpcg4470
    @binukrishnanpcg4470 8 หลายเดือนก่อน

    Athe ellarkkum ilakkam pidichu 😂😂😂

  • @prasanthkumar4432
    @prasanthkumar4432 8 หลายเดือนก่อน

    kids film

  • @roygeorge1071
    @roygeorge1071 8 หลายเดือนก่อน

    🎉

  • @MHDRafihh
    @MHDRafihh 8 หลายเดือนก่อน

    Bhramayugam ithilankilum 100 crore kittiyamathiyayirunnuu😂

  • @dipudiya699
    @dipudiya699 8 หลายเดือนก่อน

    Valiben negative pedichu 😀😀😀😀

  • @AshleyThomas144
    @AshleyThomas144 8 หลายเดือนก่อน

    Hahha, Portuguese കാർ എന്ന ഇന്ത്യയിൽ വന്നെന്നാണ് പറഞ്ഞത്??

  • @anjus3000
    @anjus3000 8 หลายเดือนก่อน

    കെളവൻ.. കുശുമ്പൻ... നിങ്ങളുടെ fans തകർത്ത ഒരു valiya ഫിലിം ഉണ്ട്.... നിങ്ങളുടെ വാ ഒന്ന് തുറന്നു കണ്ടില്ലല്ലോ... കുശുമ്പൻ

    • @bindhujean5329
      @bindhujean5329 8 หลายเดือนก่อน

      Athil.abhinacha nayakanu vaaillaruno ithupole parayan

    • @pmzeenath442
      @pmzeenath442 8 หลายเดือนก่อน

      ആ സിനിമ അത്ര നല്ലതല്ല.
      ഞാൻ ഒരു മോഹൻ ലാൽ ഫാൻ ആണ് 😤😤

  • @abhilashgs725
    @abhilashgs725 8 หลายเดือนก่อน

    Chainlum japanilum venm rilees

  • @GafoorkaK-qp7zn
    @GafoorkaK-qp7zn 8 หลายเดือนก่อน

    Cumpliteactormammukka

  • @gp94477
    @gp94477 8 หลายเดือนก่อน +2

    Koottathil orennam koodi
    doubles
    The train
    King and commissioner
    Best of luck
    August 15
    Bombay March 12
    Shikkari
    Venysile vypari
    Thappana
    Gangster
    Bavuttiyude namathil
    Kammath and kammathu
    Cobra
    Jawan of vellimala
    Face to face
    Immanuel
    Kunjanandantai kada
    Kadal kadannu mathukutty
    Silence
    Praise the lord
    Rajadhiraja
    Daivathintai swantham cleetus
    Balykalasaki
    Manglish
    Munnariyippu
    Acha din
    Thoppil Joppan
    Fireman
    Pinnai industry bombu white....varay
    Ithupolay aduppichu 💣 itta oruthanum ini ondavilla........
    Ede oru paruthi okkay vendede

    • @Karthik.7737
      @Karthik.7737 8 หลายเดือนก่อน +1

      ജവാൻ of സ്വർണ്ണ മല
      മാസ്റ്റർ ഫീസ്👹
      ക്രിസ്റ്റഫർ😁 ഇനിയും നല്ല ബോംബിടാൻ മമ്മുവിന്റെ ജീവിതം ഇനിയും ബാക്കി🌋🌋🌋

    • @NEO-9048
      @NEO-9048 8 หลายเดือนก่อน

      😭

    • @lijomathew5003
      @lijomathew5003 8 หลายเดือนก่อน

      Mission 90 days
      Parunthu
      Mayabazar
      Daddy cool
      Drona
      Pramani
      Uttopyayile Rajavu
      Puthen panam
      Pullikkaaran stara
      Street lights
      Parol
      Uncle
      Oru kuttanaadan bomb
      Ganagandharvan

    • @aishwaryaaishu215
      @aishwaryaaishu215 8 หลายเดือนก่อน

      Uff nte bro movies avumpo pottum vijaykyum athipo eth nadanteyum edth nokyalum . nth manusyarado ninghaloke angherde age vechit etra nalla movies cheythokini . malayalikal etra tharamthazhnavaray poyalo . 🥲

    • @gp94477
      @gp94477 8 หลายเดือนก่อน

      @@aishwaryaaishu215 ithu okkay oralku mathram bathakam ano

  • @binu25
    @binu25 8 หลายเดือนก่อน +1

    Truth Pottan

  • @manubhadran1479
    @manubhadran1479 8 หลายเดือนก่อน

    Drona type

  • @minolf1562
    @minolf1562 8 หลายเดือนก่อน

    എന്നാ പിന്നെ ട്രയ്ലർ ഇറക്കാതെയിരുന്നൂടായിരുന്നോ... എങ്ങനെ കാണണം എന്ന് ജനങ്ങൾ തീരുമാനിക്കും

    • @Marvan-zr4bb
      @Marvan-zr4bb 8 หลายเดือนก่อน

      nnal theerumanicho nnitt padam ishttyllel konknn vararuth

  • @zeim7327
    @zeim7327 8 หลายเดือนก่อน

    Ith vere ethoo cinemayde avastha karanm paranja pole...hehehe

  • @Human558
    @Human558 8 หลายเดือนก่อน +5

    ഇളക്കി മറിക്കാൻ ട്രാക്ടറും കൊണ്ടാണോ പോയത്?

    • @cineenthusiast1234
      @cineenthusiast1234 8 หลายเดือนก่อน

      kulukkan vendi tinu pappachan atom bomb ayitta poyathu

    • @ZOR4_ideale
      @ZOR4_ideale 8 หลายเดือนก่อน +1

      😬

    • @riyaspm2001
      @riyaspm2001 8 หลายเดือนก่อน +4

      കഷ്ടം

    • @rmsmedia4208
      @rmsmedia4208 8 หลายเดือนก่อน +3

      2.5 മിനിറ്റ് ചിരിച്ചു് ട്ടോ

    • @kittyentertainment9572
      @kittyentertainment9572 8 หลายเดือนก่อน +2

      3.5 minut chirichu 😢

  • @kittyentertainment9572
    @kittyentertainment9572 8 หลายเดือนก่อน +6

    Mark my word this gonna be utter flop movie 🙂
    Iam from future

    • @mjewelmathew
      @mjewelmathew 8 หลายเดือนก่อน

      Patti thayoli lalu fan spotted!!

  • @sujimon8836
    @sujimon8836 8 หลายเดือนก่อน +6

    മായാവി സിനിമക്ക് ശേഷം മമ്മൂട്ടിടെ ജയിച്ച സിനിമ ഭീഷമപർവം 😂

    • @ark700
      @ark700 8 หลายเดือนก่อน +16

      Nthe athuvare veetilw tv kedayirunno

    • @sujimon8836
      @sujimon8836 8 หลายเดือนก่อน

      @@ark700 എന്നാ ആ സിനിമകൾ ഒന്ന് പറയ്‌

    • @mjewelmathew
      @mjewelmathew 8 หลายเดือนก่อน

      ​@@sujimon8836inna പിടിച്ചോ.. ആറാട്ട്

    • @ajamsvh5610
      @ajamsvh5610 8 หลายเดือนก่อน +5

      നീ കണ്ട കാര്യം ആണോ പറയുന്നേ

    • @sujimon8836
      @sujimon8836 8 หลายเดือนก่อน

      @@ajamsvh5610 ningaku urapundel aa padangalde peru para

  • @wazeem9916
    @wazeem9916 8 หลายเดือนก่อน +5

    Black and white movie alee
    Hit aavan no chance😆😂😂

    • @cineenthusiast1234
      @cineenthusiast1234 8 หลายเดือนก่อน +23

      ayin ninak entha monu

    • @chinazieswillstartww3253
      @chinazieswillstartww3253 8 หลายเดือนก่อน +14

      No it will be a totally different experience as new gen don't know the feeling of seeing a black and white film that too in the goner of horror psychological mystery thriller

    • @monster695
      @monster695 8 หลายเดือนก่อน +6

      Nalla comment 🤍,poi kuninnjiri😌

    • @mollywoodshots6503
      @mollywoodshots6503 8 หลายเดือนก่อน +3

      Hit aayalum illelum entha, kanditt ishtappetta pore, enthayalum kaananorkk 200 Rs & 2 hours mathram aanu matter.

  • @vsgp7144
    @vsgp7144 8 หลายเดือนก่อน +1

    Pedi undu.. Oru flop

  • @kalamabdul1124
    @kalamabdul1124 8 หลายเดือนก่อน

    ഈഫിലിം.١٩٨٤.

  • @chillupoovathikkal-km1fw
    @chillupoovathikkal-km1fw 8 หลายเดือนก่อน +1

    മമ്മൂക്ക ❤❤❤

  • @rithwicreationspresents1970
    @rithwicreationspresents1970 8 หลายเดือนก่อน +1

  • @rsd1923
    @rsd1923 8 หลายเดือนก่อน

    ❤❤❤

  • @rsd1923
    @rsd1923 8 หลายเดือนก่อน +2

    ❤❤

    • @_CinematicCentral_
      @_CinematicCentral_ 8 หลายเดือนก่อน

      Bro enta channelil oru poll ond onn vote idane 😊❤

  • @yknmalayalam
    @yknmalayalam 8 หลายเดือนก่อน +1

    ❤❤❤