'പേടിക്കും' എന്നുകരുതി കാണരുത് | Team Bramayugam | Exclusive | Mammootty
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- The #Bramayugam team states in this #interview that there is nothing to expect from this film. According to the crew, #Mammootty the legend gave an outstanding performance in this film as usual.
#bramayugam #mammootty #mammoottymovies #mammoottyinterview #malayalamhorrormovie #horrormovies #sidharthbharathan #arjunashokan #rahulsadasivan #latestinterviews #manoramaonline
Subscribe to #ManoramaOnline TH-cam Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...
Anchor is just awesome.. വളരെ ക്ലാരിറ്റിയോടെ എല്ലാം പഠിച്ചിട്ട് സംസാരിക്കുന്നു.. അല്ലാണ്ട് ഇപ്പൊ കാണുന്ന കുറെ എണ്ണത്തെ പോലെ cuteness വാവ ആകുന്നില്ല.. Good work👍
സിദ്ധാർത്ഥ് ഇത് വരെ ഉപയോഗിക്കാത്ത നടൻ ആണ്.. pure gem❤
അതേ
നാച്ചുറൽ ആയിട്ട് അങ്ങ് ജീവിച്ചു 👌👌👌👌 പൊളി
Yes
Correct✅
❤
അഭിനയത്തിന്റെ ചാത്തൻ കേറിയ മമ്മുട്ടി... 👌
Exactly....he was living in that film ..
രാഹുൽ സദാശിവൻ ഈ കാലഘട്ടത്തിൽ സംഭവിച്ച മികച്ച സംവിധായകനാണ് ❤
Yaa he is one of the best of this generation 🙏❤
Inspiring movie from light house.
@@akartmedia3534no bro its totally different
🎉
സിദ്ധാർഥ് വളരെ മികച്ച ഒരു നടൻ ആണ് അദ്ദേഹത്തിന് ഇനിയും ചാൻസ് കൊടുക്കണം വളരെ അനായാസമായി ആണ് സിദ്ധാർഥ് ഇതിൽ അഭിനയിച്ചിരിക്കുന്നത്
അർജുനും നന്നായി മമ്മുട്ടിയെ ക്കാൾ ഇഷ്ടപെട്ടത് ഇവരുടെ അഭിനയം anu❤️
Nisangatha anu sidharth nte character nte mukha mudra....nannayi cheythirikunnu cinema
Not at all, mammooti is another level acting😊
Lol mammoty elathe e padam ella.. Ne evade kond aan padam kandath. Poti aaye ayal. Marumpool ula dialogue and acting peak level aan matu actor aanel e padam arum. Sredikathe polum ella..
Correct അസാധ്യം സിദ്ധാർത്ഥ് ഭരതൻ
നിൻ്റെ ഇഷ്ടം നിൻ്റെമാത്രം ഇഷ്ടമാണ്
ബ്രഹ്മയുഗം -അതിന്റ art വർക്ക് ആരും ശ്രധികുന്നില്ല.
Art വർക്ക് ചെയ്തവർ വലിയൊരു അംഗീകാരം അർഹിക്കുന്നുണ്ട്✌️.
Bramayugam.
Sounddesighn Jayadevan chakkadathu
So true
Exactly
💯
പടം കണ്ടു എന്റെ അഭിപ്രായത്തിൽ സിഥാർഥ് പൊളി മാൻ തകർത്തു 👌👌👌👌👌👌👌.
ഭരതനിലെ ഡയറക്ടറും kpsc ലളിതയിലെ ആക്ടറും ഇതാണ് സിദ്ധാർഥ് ഭരതൻ 🔥👌
ചാത്തൻ വരെ പൊളി വർക്ക്.... ഗ്രാഫിക്സ് ആണോ അതോ.... മനുഷ്യൻ തന്നെ ആണോ എന്ന് സംശയിക്കും... അത്രക്കും ഗംഭീരം.... Aart.... കിടു.......സിദ്ധാർത്ത്...🔥🔥🔥അർജുൻ 🔥🔥🔥മമ്മുക്ക 🔥🔥🔥🔥ചാത്തൻ... 🔥🔥🔥🔥🔥
പണ്ടൊക്കെ ഖബർസ്ഥാൻ (സ്മാശാനം )കാണുമ്പോൾ പേടിയായിരുന്നു. പക്ഷെ ഇപ്പോൾ പല സ്വന്തക്കാരും അവിടെ കിടക്കുന്നത് കൊണ്ട് പേടിക്ക് പകരം ഒരു സന്തോഷമാണ് . അത് പോലെ എന്ത് ജിന്ന് വേഷം കെട്ടിയാലും മമ്മുക്കയാണല്ലോ എന്ന ഒരു സന്തോഷം തീർച്ചയായും ഉണ്ടാവും
മമ്മുക്ക, അർജുൻ അശോകൻ, സിദ്ധാർഥ് മൂന്നുപേരും തകർത്തു ഒരു രക്ഷയുമില്ല. പ്രേത്യേകിച്ച് എനിക്ക് തോന്നിയകാര്യം സിദ്ധാർഥ് അമ്മോ... പുള്ളി അഭിനയിക്കുവാനാണെന്ന് തോന്നിയായതെയില്ല ജീവിക്കുവായിരുന്നു. പിന്നെ മമ്മുക്കയുടെ കാര്യം പറയണ്ടല്ലോ 🙏അർജുൻ അശോകനും 🙏🙏🙏👌👌👌👍👍👍
Mammootty തകർക്കും എന്ന് പ്രതീക്ഷിക്കുന്നു 🔥🔥
Thakarthu
Illada oombi 😢
@@alank9257valiban lal oombichu 😢
അർജുൻ എനിക്ക് ഈ മൂവിയിൽ മമ്മുക്കയെക്കാൾ റേഞ്ചിൽ നിങ്ങളാണ് അഭിനയിച്ചിരിക്കുന്നത് എന്നു പറയാനാണ് ഇഷ്ടം.. പല ഭാവങ്ങളാണ് അനായാസമായി നിങ്ങൾ ചെയ്തത് സങ്കടം നിസഹായത വെറുപ്പ് ഹോ..❤❤❤❤❤❤
സിദ്ധാർത്ഥ് - ലളിത ചേച്ചി യെപ്പോലെ തന്നെ ഈസി ആയ അഭിനയം. ഒരുപാട് അവസരങ്ങൾ കിട്ടട്ടെ, ആശംസകൾ
ടീം ഭ്രമയുഗം , ആശംസകൾ
സിനിമയിൽ അരമണിക്കൂർ തകർത്തു പെയ്യുന്ന മഴ ആരെങ്കിലും ശ്രദ്ധിച്ചോ
തീയേറ്ററിൽ ലൈറ്റ് അണയുന്നതോടെ നമ്മളും മനക്കളേക് കയറുന്നു... ബ്ലാക് ആൻഡ് വൈറ്റ് സൂപ്പർ ഫീൽ..
Mammootty National award കൊടുത്തിലിങ്കിലും ഞാൻ ക്ഷമിക്കും.. പക്ഷേ Rahul sadasivan നെ അവഗണിക്കരുത്. ഇജ്ജാതി മനുഷ്യൻ 🙏🙏
ഞെട്ടിച്ചു കളഞ്ഞു നിങ്ങള്...unbelievable work... ❤❤❤❤.. Mind ഇപ്പോഴും മനയിൽ തന്നെയാ
ഇതാണ് ആങ്കർ. അല്ലാതെ മറ്റുള്ളവർ എന്നേലും പറയുമ്പോ തന്നെ കയറി പറഞ്ഞു കുളം ആക്കുന്ന ടീംസ് അല്ല. മെച്ചർ ആയ questsions. All comfortable
Michar?
@@B_luxNo...😂😂😂 matured
@@B_luxമിച്ചർ അല്ല ഓമപ്പൊടി 😂
Christo Xavier BGM ഒരു രക്ഷയുമില്ല അതുടി വന്നപ്പോ ഇജ്ജാതി 😍😍
Moshamakumo sushin shyam inte poombodi ettittund shishyananu pinne nalla kazhivum und 🔥🔥🔥 sushin shyam pole pullide shishyanum aradhikkapedum christo xaviour 🔥🔥🔥🔥🔥
@@cineenthusiast1234enthuvade sushin shyam nte shishyano.. Hehee.. Pulliye kallum better sounding ahnn ithh..
@@sRk-37 yes sushinte junior anu, christok nalla kazhivulla chekkan anennalle njan comment cheythe aksharam vallathum mariyo
3:52 it's not accident bro. you're lucky you got skilled editor! 🔥🤞🏼
നിസ്സാരക്കാരനല്ല. :)
💯
പേടിച്ചാലും വേണ്ടില്ല.. Dearest Mammukkaa❤️ അല്ലേ..🎉
ബിലാൽ കിട്ടുന്ന 3 ഇരട്ടി പ്രൊമോഷൻ സോഷ്യൽ മീഡിയയിൽ ബ്രമയുഗത്തിന് കിട്ടുന്നതിന് ഒറ്റ കാരണം മമ്മൂട്ടി ആക്ടിങ് എന്തെങ്കിലും പുതിയത് ഉണ്ടാകും എന്നത് മാത്രം ആണ്
Ith enth language bramayugam.... Bilal ivde parayan
With these 3x hype, 1.2CR In Kerala PreSales for Bramayugam. 😂 Yeah, One name. Mammootty. 😅😅
ബ്രമയുഗം 🤣🤣🤣🤣 ഭ്രമയുഗം.
എന്താ പറയാൻ ഉദ്ദേശിച്ചത്???😂😂😂
എന്ത് മമ്മൂട്ടി. Disaster വലിബൻ പോലും first day around 6 cr ഉണ്ട്
Just finished the film. Every actor scored nicely. Mamooty was awesome. But what I felt the most is, Arjun Ashokan. Ohh man what an actor he is. Top notch!
ഇൻ്റർവ്യൂ പോലും black and white ❤❤
ഇപ്പോഴാ മണിചിത്രത്താഴ് പൂർത്തിയാകുന്നത്.
മണിചിത്രത്താഴിലെ കാരണവരെ കിട്ടി 😊
Mammokka fans Assemble…….
Sidharth pure gem 🥰🥰arjun super, mammookka as usual ore poli brilliant perfomance 🥰🥰🥰🔥🔥🔥🔥🔥
mamookka ❤❤
ഇതൊരു വൻ വിജയമാകും 👍👍
സൂപ്പർ സിനിമ ' മമ്മുട്ടി👌 എല്ലാവരും ഒരു പാട് നന്നായിട്ടുണ്ട്. 2 പ്രവശ്യം വന്നു പോയ യക്ഷി വരെ ' സിദ്ധാർത് അർജുൻ 4 പേരും വളരേ നന്നായിട്ടുണ്ട്. സമയം പോയത് അറിഞ്ഞില്ല. '👍
enikku.. sidharthinae. kandapol. bharathan. sir.. nae.. orma. vannu.. 👌super. actor..🎉🎉🎉🎉🎉🎉❤❤
This will be superhit for sure.......
വാക്കുകൾ ഇല്ല ഈ മൂവിനെ പറ്റി പറയാൻ.. ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️❤️❤️ മമ്മുക്ക എന്നാ ഒരു മനുഷ്യൻ ആണ് അഭിനയത്തിന്റെ ചാത്തൻ കേറിയതാ പുള്ളിക് ❤️❤️ പിന്നെ അർജുൻ & സിദ്ധാർഥ് 🔥🔥🔥🔥🔥🔥🔥🔥🔥🔥 അടിപൊളി ആക്ടിങ് ആണ്
വയനാടൻ തമ്പാൻ, ശ്രീ കൃഷ്ണ പരുന്ത്.... എന്നീ ചിത്രങ്ങൾ ഓർത്തുപോയി..
നല്ലൊരു ആങ്കർ ആണ്. 😊
മനയിലേക്ക് പ്രേക്ഷകനെയും lock ചെയ്യുന്ന മൂവി ഭീകര performance...... Must watch movie aan
സമ്മതിച്ചു ശരിക്കും ഭയന്ന് പോവുന്ന സിനുമാ മമ്മുക്ക നിങ്ങളെ സമ്മതിച്ചിരിക്കുന്നു അതുപോലെ അർജുൻ അശോകും സിദ്ധാർഥ് സൂപ്പർ ഒന്നും പറയാനില്ല ❤❤❤
മമ്മൂക്കാനെ ഇതുവരേം കണ്ടതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രം കൊടുമൺ പോറ്റി
Totaly Cinematic എക്സ്പീരിയൻസ് തരുന്ന ചിത്രം.ലളിതമായ എഴുത്തും വലിയ ആശയങ്ങളും.
അവസാനംവരെ സംവിധായകൻ കൊണ്ട് പോയ ത്രില്ലെർ.
എടുത്ത് പറയേണ്ടത് Cinematography.ഓരോ ഷോട്ഷും കാണുമ്പോൾ DOP യുടെ Perfection നമുക്ക് മനസ്സിലാകും.Direction,Sreen play Background Score, Editing അതുപോലെ സൗണ്ടിനും ശരീര ഭാഷക്കും സൈലൻസിനും വളരെ പ്രധാന്യമുളള ചിത്രം.
ചിത്രം കണ്ട് വീട്ടിൽ എത്തിയതിനു ശേഷവും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്ന രംഗങ്ങൾ.
പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂക്ക ചെയ്ത ഈ റോൾ ഒരുപാട് അഭിമാനം.ഓരോ നിമിഷങ്ങൾക്കും മമ്മൂക്ക കൊടുക്കുന്ന ചലനങ്ങൾ. മമ്മൂക്ക തന്നെ കയ്യിൽ നിന്നിട്ട ഒരുപാട് കാര്യങ്ങൾ.
അർജുൻ അശോകനും സിദ്ധാർഥ് ഭരതനും വളരെ മികച്ച അഭിനയം.
കാട്, പുഴ,കാട്ടിലെ വന്യതയും ശബ്ദങ്ങളും,മനയുടെ പൗരാണികത,
Visual design മഴക്ക് ശേഷമുള്ള Continuity shots 👌🏻
സംവിധായകൻ രാഹുൽ സദാശിവൻ ഒന്നര വർഷത്തിലെറെ Pre production ന് സമയമെടുത്തത് ചിത്രത്തിൽ വ്യക്തമായി കാണാം.അതുപോലെ Character Casting 👌🏻
18 ആം നൂറ്റാണ്ടിലെ വേഷം,ഭക്ഷണം,ആർട്ട് വർക്സ് ഒരുപാട് റിസർച്ചുകൾ
Hats off team work 🥰🙏🏻
പരീക്ഷണങ്ങൾക്ക് ഇതുപോലെ അവസരങ്ങൾ കൊടുക്കുന്ന മഹാ നടന് പ്രിയപ്പെട്ട മമ്മൂക്കക്ക് ഇനിയും ഇതുപോലെ വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏🏻🥰
ഇതുപോലുള്ള സംവിധായകർ ഇനിയും മലയാള സിനിമക്ക് ഉണ്ടാവട്ടെ 🥰👍🏻
- Shaji Mathilakam ( Wildlife Film Maker )
❤🙏 അഭിനയ ചക്രവർത്തി മമ്മൂക്ക❤ ഹോ എന്തു പറയാൻ ഒന്നും പറയാനില്ല❤❤ പക്ഷേ സിദ്ധാർത്ഥൻ❤ൻ്റമ്മോ ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനം Super എന്നൊന്നും പറഞ്ഞാൽ പോരാ❤ അർജുൻ വേറാരോ ആയതുപോലെ വേറേയേ തോതലത്തിൽ ആയി തോന്നി❤ മൂന്നു പേരേകൊണ്ട് ഇത്രയും നേരം കണ്ണു ചിമ്മാതെ ഇരുത്തിയതിന് സംവിധായകനും , സംഭാഷണത്തിനും 100 ൽ 100 മാർക്ക് കലാസംവിധായകനും പശ്ചാത്തല സംഗീതത്തിനും 100 ൽ 200 മാർക്ക്❤ എല്ലാം കൊണ്ടും മനസ്സ് നിറച്ചു നന്ദി എല്ലാവർക്കും❤❤❤
Njan innale poyi kandathu. Sidhaarth gives mind blowing act. I don't know how to express his acting sense. Mammokka and Arjun are also 💎 in this film
Art work ❤
രണ്ടു പ്രാവശ്യം കണ്ടു എന്നിട്ടും ആ വൈബ് മാറിയിട്ടില്ല പെർഫോമൻസ്,,ആർട്ട്,,, ഡയറക്ഷൻ, സ്ക്രിപ്റ്റ്, മ്യൂസിക്,,, കാസ്റ്റ്, എഡിറ്റിംഗ്,,, എല്ലാം ക്ലാസ്സ്.... പിന്നെ ആ ചാത്തൻ അത് ഒരു ഒന്ന് ഒന്നര സാധനം ആണ് 👌👌👌👏👏👏
Legend mammootty ❤️
Sidharth's intro shot and his character really sets and maintains the tone of this movie
Aa iripp
ഇദ്ദേഹത്തിന്റെ Red Rain എന്ന പടം മറ്റൊരു Must Watch ആണ്. But not everyone's cup of tea ❤
Link evde kitum
I also watch it
Excellent movie.. repeatedly watching❤❤
മമ്മുക്കയുടെ അഴിഞ്ഞാട്ടം 🔥🔥
ഈ Interview ഉം black & white ആണ് ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല!
നിൻ്റെ കണ്ണിനു എന്തോ പറ്റീട്ടുണ്ട് 😅
അതേ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് ഞാനും ശ്രദ്ധിച്ചു...
@@sreejajoby110 😅😂😅
Mammuka
Super ആയിട്ടുണ്ട്. മമ്മൂക്കയോടൊപ്പം സിദ്ധാർത്ഥും അർജ്ജുനും മത്സരിച്ചഭിനയിച്ചിരിക്കുന്നു. അവസാനം എത്തിയപ്പോൾ പെട്ടന്ന് നിർത്തിയതുപോലെ തോന്നി. കുറച്ചൂടെ ആകാമായിരുന്നു എന്നും തോന്നിപ്പോയി. black and white പൊളിച്ചു !!
Anchor കൊള്ളാം 😍നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ ❤
അറിയാലോ... M⭐⭐⭐
*no one can replace mammootty's acting & performance💯🔥*
*the complete actor🥳*
Mammokka🔥🔥🔥🔥
സിദ്ധാർഥ് ഭരതനൊക്കെ എന്ത് റേഞ്ചുള്ള നടനാണ് അയാളെയോക്കെ എന്തിനാടെ മാറ്റി നിർത്തുന്നത്
ഞെട്ടിച്ചു കളഞ്ഞു
മമ്മുക്ക
അർജുൻ
സിദ്ധാർഥ്
എന്നെ ഞെട്ടിച്ചത്.......
അർജുൻ അശോകന്റെ അഭിനയമികവ്.....😯🔥
സിദ്ധാർത്ഥ് ഗംഭീരം....😍
മമ്മൂട്ടി പിന്നെ അറിയാല്ലൊ...😈
S also sidharth,mammokka pine already theliyich kazhinja manushyanu but iavar randalum nketichu
Ellarum avarude role superb aay chythu.. Sidharth bharathan polichu👌👌
Mammukka ❤️❤️❤️
Arjun and sidharth ettaa ingal randaalum nettichuuuu 🔥🔥🔥
Kand vann irikkunne ullu
Mammookka pinne parayandalloo ❤❤
3 perum pwolich adukiya padam
Never expected...
Fully satisfied ❤❤❤❤
Ikka verae level acting 😍
Must watch in theatre..dnt miss it 🔥🔥
ഭയം വേണ്ടാ...
ജാഗ്രത മതി ❤
😂
Aysheri😂
മമ്മൂസ് 🥰🥰🥰🥰
Booked for 2nd time for Second Show ..🔥🔥
This interview also telecasted in black in white 🔥
10:48 climax
Waiting for the movie ❤️❤️
All credits to Director 🖤
Mamookka🥰🥰🥰🥰🥰
*no one can replace mammootty💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Dolby Atmos ൽ ഇത്രയും പെർഫെക്റ്റ് ആയി ശബ്ദം പ്ലേസ് മെൻ്റ് ചെയ്ത മലയാള സിനിമ വന്നിട്ടില്ല.
ഇന്നലെ കണ്ടു. ആ മനയിൽ ഞാനും പെട്ടു പോയപോലെ തോന്നി. വല്ലാത്തൊരു ഫീൽ ആയിരുന്നു. മന കാണുമ്പോഴേ പേടി ആകും. ആ ആർട്ട് വർക്കും അതിലെ ഓരോരുത്തരുടെയും അഭിനയവും പറയാൻ വാക്കുകൾ ഇല്ല.ആകെ 3 ആളുകളെ അഭിനയിച്ചു എന്ന് പറയാൻ പറ്റു. ആ നിശബ്ദത ആണ് നമ്മളെ കൂടുതൽ അതിലേക്ക് വലിച്ചിടുന്നത്
കിടിലൻ മൂവി 👏👏🙏🙏
May expect oscar nomination.
Siddarth, Arjun, Mammokka thakarthu👏👏👏👏
Marketing team, whoever it is, knows the job well. Gearing up well👌👍
ഞാൻ ആരാ മോൻ കണ്ടു പിടിച്ചു ഇതൊരു ഹൊററോർ ഫിലിം ആണ് കാരണം രാഹുൽ സാധശിവൻ പറഞ്ഞു കോമഡി പടം ചെയ്യുന്നത് പോലെ യാണ് ഹോറർ പടം പിടിച്ചത് 🎉🎉🎉🎉
Wow വല്ലാത്തൊരു സിനിമ... 👍👍
സിദ്ധാർത്ഥ് ഭരതൻ...മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനും നടനും ആയി വരേണ്ട ഒരു വ്യക്തി ആയിരുന്നു...പക്ഷേ ഇനി അയാള് വളരും❤...re entry
arjun.. kanjikazhikkunna.. 👌ningal.. oru.. self.. actor.. ❤️❤️muthanu🙏
👌
മമ്മൂക്ക ❤️ കാരണംഎത്ര നല്ല ഡയറക്ടേഴ്സ് കിട്ടി മലയാള സിനിമയ്ക്ക്
Awesome performance മമ്മുക്ക ,അർജുൻ ❤❤❤
വേറെ ലെവൽ മൂവി 🔥💥😱
ബിജിഎം തന്നെ പോരേ 💥😱👍🏻
വളരെ നല്ല ഇന്റർവ്യൂ..... അതും black & White..ൽ
Ente manayilekku swagatham💥
What a movie.... Mommookkaaa❤❤❤, sidharth, really superb🔥🔥🔥 arjun also 👍👍👍.
Nice anchoring
ഈ സിനിമ ഞാൻ കണ്ടു കഴിഞ്ഞപ്പോൾ മമ്മൂട്ടി കഴിഞ്ഞാൽ എനിക്ക് എടുത്തു പറയാൻ പറ്റിയ അഭിനയം കാഴ്ചവച്ചത് സിദ്ധാർത്ഥനാണ് ഇന്റർവെൽ മുമ്പ് വരെ സിദ്ധാർത്ഥിന്റെ അഭിനയവും ശരീരഭാഷയും വേറെയായിരുന്നു ഇന്റർവെൽ കഴിഞ്ഞപ്പോൾ അദ്ദേഹം വേറൊരു ലെവലിലേക്ക്
പോയി അതുവരെയുള്ള സിദ്ധാർത്ഥ് ആയിരുന്നില്ല ആ ഫിലിമിനോട് ഇഴുകി ചേർന്ന അഭിനയമായിരുന്നു.... ഇദ്ദേഹത്തെ ഇനിയും മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല
Padam 🔥ayinu ❤
Sidharth bharathan nte son anu. Very clear reply
Sidhu & ashok 🎉🎉🎉 both are brilliant
Sidhu & Arjun. Ashok is his father's name.
sidharthu.. super.. actor.. arjun.. humble.. muthanu. 👍👍.. ekka.. 🙏super....
അഞ്ചു കഥാപാത്രങ്ങൾ മാത്രമുള്ളു എങ്കിലും ഒരുപാട് മുഖങ്ങൾ, കഥകൾ ഈ സിനിമയുടെ ഉള്ളിൽ കാണാൻ അതിനുള്ളിലെ മൗനത്തിനു കഴിഞ്ഞു എന്നതും സംവിധായകന്റെ ഒരു വിജയമാണ്...
Sidharth ❤ Rahul ❤
Words that ignite inspiration 🔥6:25
endhoke paranjalum RedRain movie ufff adipoli saanam thrilling climax vare
Super movices sir ❤❤🎉🎉🙏🙏
Adipoli movie great acting all
black n white ayakond e interview kanunila
ചില ആളുകൾ പേടി കാരണം ചിരിക്കാറുണ്ട്.
@joycehost-kh8vxഅങ്ങിനെ ഓർത്തു ആശ്വസിച്ചോ. 🤭🤭
Red Rain is a must watch movie ..... kaalathinu munne irangiya movie ..... Science Fiction movie ❤
സിനിമ പോലെത്തന്നെ ഇന്റർവ്യു 🔥