ഈ കണ്ടതൊന്നുമല്ല, ഇതാണ് ഇ - സ്‌കൂട്ടര്‍; ക്യൂട്ടാണ് TVS X | Autodrive

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2023
  • ചെറുതും വലുതുമായി നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇ-സ്‌കൂട്ടര്‍ ഒരു അദ്ഭുതമായി തോന്നിയത് ടി.വി.എസിന്റെ എക്‌സ് എന്ന മോഡല്‍ കണ്ടതോടെയാണ്. പരമ്പരാഗത സ്‌കൂട്ടര്‍ ഡിസൈന്‍ സങ്കല്‍പ്പങ്ങള്‍ എല്ലാം പൊളിച്ചെഴുതിയ മോഡലെന്ന് ലളിതമായി ഈ വാഹനത്തെ വിശേഷിപ്പിക്കാം. 2018-ല്‍ കണ്‍സെപ്റ്റായി എത്തിയ മോഡലാണ് ഇപ്പോള്‍ എക്‌സ് എന്ന പേരില്‍ ടി.വി.എസ്. നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്നത്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • ยานยนต์และพาหนะ

ความคิดเห็น • 39

  • @JedsonVvarghese
    @JedsonVvarghese 8 หลายเดือนก่อน +5

    Flop design...... Storage സൗകര്യം ഒട്ടുമില്ല...... Helmet വച്ചു seat അടക്കാൻ പറ്റുമോ എന്നു കാണിച്ചതുമില്ല..... ചാർജിങ് പോർട്ട്‌ placement ശരിയല്ല..... വെള്ളം കയറാൻ സാധ്യത കാണുന്നു..... Touch screen smooth അല്ല എന്നു താങ്കളുടെ use ഇൽ തന്നെ മനസ്സിലായി...... Single charge ഇൽ എത്ര kiomeater കിട്ടും എന്നോ ചാർജിങ് time എത്ര എന്നോ പറയുന്നില്ല...... Ground ക്ലീരൻസ്, ടെണിംഗ് റേഡിയസ് ഇതിനെ പറ്റി ഒന്നും പറയുന്നില്ല....Vehicles reviews ചെയുന്ന മറ്റു vlogers ന്റെ videos kandu പഠിക്കുന്നത് നന്നായിരിക്കും......😅

  • @raveendramenon6198
    @raveendramenon6198 7 หลายเดือนก่อน +1

    ഇതിൻറെ ഏജൻസി കൊടുക്കുമൊ..കൊടുക്കുമെങ്കിൽ ഏജൻസി ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് എന്ന് അറിയിക്കുമൊ.

  • @rajudevasya602
    @rajudevasya602 8 หลายเดือนก่อน +3

    ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ കിട്ടും ഇതിന്റെ ഷോറും എവിടെയുണ്ട്

  • @skm2112
    @skm2112 5 หลายเดือนก่อน

    വാങ്ങാൻ പറ്റണ്ടേ.. എത്ര year ആയി wait ചെയ്യുന്നു

  • @amalna8976
    @amalna8976 8 หลายเดือนก่อน

    Ithintte dealership Details onnu parayamo?

  • @premjithalaprath8929
    @premjithalaprath8929 5 หลายเดือนก่อน

    4:41

  • @kannanpotti7358
    @kannanpotti7358 8 หลายเดือนก่อน +3

    പാവങ്ങൾക്ക് സ്വപ്നം കാണാനെ പറ്റു

  • @sudhakarc2401
    @sudhakarc2401 8 หลายเดือนก่อน

    Supper

  • @AnsonMJ668
    @AnsonMJ668 8 หลายเดือนก่อน +1

    Petrol bike use cheyumpo mileage venda aggressive performance mathi panam potte Power varatte ennu vaykam.. ithipo angane patullallo.. 😮😮😮😮

  • @floccinaucinihilipilification0
    @floccinaucinihilipilification0 7 หลายเดือนก่อน

    ഹീറോയുടെ വണ്ടി പോലെ മഴപെയ്താൽ സീറ്റിന് അകത്തേക്ക് വെള്ളം കയറില്ലേ🤔

  • @adorationsegtho8077
    @adorationsegtho8077 7 หลายเดือนก่อน

    Rate

  • @ISMAILKR1
    @ISMAILKR1 7 หลายเดือนก่อน

    അപ്പോൾ Storage space ഇല്ലേ 🙄

  • @joseabraham2951
    @joseabraham2951 8 หลายเดือนก่อน +2

    Hub മോട്ടോർ മാറ്റി, ഈ ബാറ്ററി യും വച്ചാൽ i cube കിടിലൻ ആകും 😂😂

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 8 หลายเดือนก่อน

    This scooter is useful only for college going Students.Not going to win the markets

  • @sreejithnampoothiri758
    @sreejithnampoothiri758 8 หลายเดือนก่อน

    Waste design.. charging പോർട്ടിൽ വെള്ളം കയറും. മഴയത്ത് ഓടിക്കുന്നത് ബുദ്ധിമുട്ടാകും.

  • @haseenthythodika3454
    @haseenthythodika3454 8 หลายเดือนก่อน +2

    ഇത് daily long ride ന് പറ്റുമോ ?? Suspension??

    • @ranjithannangatt2372
      @ranjithannangatt2372 8 หลายเดือนก่อน

      Daily average oru 100+km യൂസ് ഉണ്ടെങ്കിൽ ഒക്കെസുഖമായി ഉപയോഗിക്കാൻ പറ്റും. അതിൽ കൂടുതൽ റണ്ണിംഗ് ഉണ്ടെങ്കിൽ വഴിയിൽ ചാർജ് ചെയ്യാനുള്ള സ്പോട്ടും വേണ്ടി വരുന്ന സമയവുമൊക്കെ ഷെഡ്യൂൾ ചെയ്ത് പോവണം 😊

    • @haseenthythodika3454
      @haseenthythodika3454 7 หลายเดือนก่อน +1

      @@ranjithannangatt2372 bro ഞാൻ ഉദ്ദേശിച്ചത് back pain വരുമോ എന്നാണ്???

  • @salisalie8793
    @salisalie8793 7 หลายเดือนก่อน

    വില, മൈലേജ് പറയാതിരിക്കാൻ കാരണം എന്ത്..?

  • @ppradeepkumar4622
    @ppradeepkumar4622 8 หลายเดือนก่อน

    എന്താ വില
    അത് പറഞ്ഞില്ല.

  • @user-ul9wj1xm1v
    @user-ul9wj1xm1v 7 หลายเดือนก่อน

    ഇതിന്റെ വില എത്രയാണ്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 7 หลายเดือนก่อน

    Grab rail ഇല്ലാത്ത പോട്ട വണ്ടി

  • @JOMZ_
    @JOMZ_ 8 หลายเดือนก่อน +4

    ഒരു ഗ്യാസ് കുറ്റി പോലും കൊണ്ടുപോകാൻ പറ്റാത്ത വണ്ടി

    • @ajmalrahmankp5057
      @ajmalrahmankp5057 8 หลายเดือนก่อน

      സ്കൂട്ടികൾ ഗ്യാസ് കുറ്റി കൊണ്ടുപോകാനുള്ള വേണ്ടിയാണെന്ന് ഒരു വാഹന നിർമാതാക്കളും പറയുന്നില്ലല്ലോ? 😛 നീ എടുക്കണ്ട ഇത്

    • @ananduh875
      @ananduh875 8 หลายเดือนก่อน +2

      ഗ്യാസ് കുറ്റി ഏജൻസി വീട്ടിൽ കൊണ്ടുവന്ന് തരില്ലെ 🤔

    • @User34578global
      @User34578global 8 หลายเดือนก่อน +2

      അത് എല്ലാരും പറയുന്നത് കേൾക്കാൻ ഗ്യാസ് കുറ്റി കൊണ്ടുപോകാമെന്ന് ആളുകൾക്കൊക്കെ ദിവസവും ഗ്യാസ് കുറ്റി കൊണ്ടുപോകൽ ആണോ പണി ഞാൻ ഇന്നേവരെ ഗ്യാസ് കുറ്റി എൻറെ സ്കൂട്ടിയിൽ കയറിയിട്ടില്ല

    • @JOMZ_
      @JOMZ_ 8 หลายเดือนก่อน +4

      @@ananduh875തരും
      അമ്മാവന്മാരെ പൊലെ വല്ലതും പറയണ്ടേ ബ്രോ 😛

    • @AbhayKrishnan007
      @AbhayKrishnan007 8 หลายเดือนก่อน

      തലയിൽ വെച്ചു കൊണ്ടുപോകാമല്ലോ ഗ്യാസ് കുറ്റി

  • @mohammedkoya8695
    @mohammedkoya8695 7 หลายเดือนก่อน

    Over design

  • @sajidkp6187
    @sajidkp6187 7 หลายเดือนก่อน +2

    വിലയും, ബാറ്ററി കാര്യം ഇത് ഒന്നും പറയാൻ അറിയാതെ നീ എന്ത് വീഡിയോ ആണ് ചെയ്യുന്നത്