Malta unskilled jobs | Current situation

แชร์
ฝัง
  • เผยแพร่เมื่อ 25 ก.พ. 2024
  • Malta jobs and current situation
    #malta #malayalam #news #unskilledjobs #jobs

ความคิดเห็น • 60

  • @universeforevrything5279
    @universeforevrything5279 4 หลายเดือนก่อน +16

    എനിക് നല്ല സഹായമാണ് Malta മലയാളി അസോസിയേഷനിൽ നിന്നും ലഭിച്ചത് എൻ്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു അത് തിരിച്ചു കിട്ടാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു തന്നത് ഈ അസോസിയേഷനിലെ ജോ ജോ sir അണ് അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതയാകില്ല. എല്ലാവർക്കും എൻ്റെ നന്നിയും കടപ്പാടും അറിയിക്കുന്നു ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ..

    • @sathyian007
      @sathyian007  4 หลายเดือนก่อน +1

      So happy to know ❤️

    • @Moviebliss193
      @Moviebliss193 2 หลายเดือนก่อน

      Bro entha joli avide

  • @user-os4xj1bg7s
    @user-os4xj1bg7s 5 หลายเดือนก่อน

    Thank you sir 🙏 🙏🙏🙏🙏🙏😭

  • @warrior6501
    @warrior6501 วันที่ผ่านมา +1

  • @MalluTalksUpdates
    @MalluTalksUpdates 5 หลายเดือนก่อน +4

    മാൾട്ടയിൽ ഇപ്പൊ ഒരു ജോലി കണ്ടുപിടിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള പരിപാടി ആണ്.. administration field ലൊന്നും ഇവർ ഇന്ത്യക്കാരെ എടുക്കുന്നില്ല.. unskilled വരുന്നവർ ശ്രദ്ധിക്കണം..വളരെ ബുദ്ധിമുട്ടാണ്..

  • @AppuAppu-hu9ww
    @AppuAppu-hu9ww 5 หลายเดือนก่อน

    Good.

  • @muhammedSwalah-oj9ly
    @muhammedSwalah-oj9ly 2 หลายเดือนก่อน +1

    Sir enikk oru job nokkitharoo njan nattil heavy driver aan purathikk ponooninde

  • @ShyjuShereef-vm2og
    @ShyjuShereef-vm2og 2 หลายเดือนก่อน +2

    എനിക്ക് നാട്ടിൽ ജോലി ഇല്ല അവിടെ ജോലി കിട്ടാൻ എന്താ ചെയ്യണം

  • @amalvedhaholidays4203
    @amalvedhaholidays4203 4 หลายเดือนก่อน +1

    Public transportil any chance ?

  • @foodloverbyaji3398
    @foodloverbyaji3398 หลายเดือนก่อน

    How to apply for Hotels professional?????

  • @rainbow9067
    @rainbow9067 2 หลายเดือนก่อน

    Malta il Nurse nu Spouse ne kondu varan petto

  • @albincs053
    @albincs053 2 หลายเดือนก่อน

    Enthnte kazhapina angott povune😂😂Natil rstrntil work chyth njan 40 k undakunnu 😎

  • @sabukuttanms8747
    @sabukuttanms8747 2 หลายเดือนก่อน

    Bca,skill computer tester fresher job chance undo

  • @Surya-md1en
    @Surya-md1en 3 หลายเดือนก่อน

    Polymer engineer's inu vaccancy undo

  • @karishmasuresh97
    @karishmasuresh97 4 วันที่ผ่านมา

    Civil engineering field il scope undo

  • @manuchettiyar
    @manuchettiyar 4 หลายเดือนก่อน

    Ayurveda therapist vacancy udo female

  • @jijiraj2106
    @jijiraj2106 5 หลายเดือนก่อน

    agency ethalm ariyuo? genuine agency?

  • @rainbow9067
    @rainbow9067 2 หลายเดือนก่อน

    Nurses PR kitto

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 2 หลายเดือนก่อน

    Mason work undo pls replay

  • @luvislp5382
    @luvislp5382 5 หลายเดือนก่อน

    Student visa nallathano???

  • @jisnanesrin3358
    @jisnanesrin3358 4 หลายเดือนก่อน +1

    Heavy driver job skilled job aano?

  • @user-os4xj1bg7s
    @user-os4xj1bg7s 5 หลายเดือนก่อน

    Sir please know phone number 🙏 😭 🙏🙏🙏😭😭😭😭🙏

  • @user-hp1tk4dz4s
    @user-hp1tk4dz4s 5 หลายเดือนก่อน +3

    Driver vacciney undo

    • @sathyian007
      @sathyian007  5 หลายเดือนก่อน

      Currently it’s difficult

  • @shanasherin8176
    @shanasherin8176 7 วันที่ผ่านมา

    Can i get contact

  • @santhoshtg9141
    @santhoshtg9141 4 หลายเดือนก่อน

    Sar എന്റെ മക്കൾക് വല്ല ജോലിയും കിട്ടാൻ സാധ്യത ഉണ്ടോ കിടക്കാടം നഷ്ടപെടുന്ന അവസ്ഥയിലാ ഒരാൾക് ഒരു ജോലി ശരിയാക്കാൻ പറ്റുമോ

  • @shalinisharma2941
    @shalinisharma2941 หลายเดือนก่อน

    Enikoru job kittumo veettammayanu cleaning.sales kittumo age limited undo ejoliku

    • @sachinsaji-q5e
      @sachinsaji-q5e 17 วันที่ผ่านมา

      ivide packing job und ippom njan work cheunnadathu arealum undel nerittu nokku

  • @user-wv8mo6gr4d
    @user-wv8mo6gr4d 21 วันที่ผ่านมา

    Howcani apllayinjob

  • @Merinchinnu
    @Merinchinnu 5 หลายเดือนก่อน +1

    Nurses work visak maltayil verjan pattumo... Athinuulla genuine agency undo undkil pks share the details..

    • @sathyian007
      @sathyian007  5 หลายเดือนก่อน

      Yes. Explained in previous video with number

    • @jpgamingstar
      @jpgamingstar 5 หลายเดือนก่อน +1

      Evide olla malayali nurse marku thane joli ella.. I know personally

  • @mahesh-gs6rk
    @mahesh-gs6rk 11 วันที่ผ่านมา +1

    Ac job vacancy undo

  • @geethagopan7265
    @geethagopan7265 4 หลายเดือนก่อน

    എൻ്റെ മകൻ അവിടെ PG ചെയ്യുകയാണ്. Part time job ഇതുവരെ കിട്ടിയിട്ടില്ല. അവൻ്റെ PG കഴിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങളിൽ എവിടെയെങ്കിലും ജോലി കിട്ടാൻ സാധ്യതയുണ്ടോ

  • @mariyajayan2066
    @mariyajayan2066 หลายเดือนก่อน

    ഞാൻ 10th തൊറ്റതാണ് malta യിൽ ഒരു ജോലിക്കുള്ള വിസ കിട്ടാൻ സഹായിക്കുമോ

    • @sachinsaji-q5e
      @sachinsaji-q5e 17 วันที่ผ่านมา

      brother ivide packing job und nokunnel ivide arealum undel nerittu nokku

    • @digitalcreator3934
      @digitalcreator3934 15 วันที่ผ่านมา

      @@sachinsaji-q5e packing job salary undo

    • @sachinsaji-q5e
      @sachinsaji-q5e 15 วันที่ผ่านมา

      @@digitalcreator3934 yes bro

    • @digitalcreator3934
      @digitalcreator3934 15 วันที่ผ่านมา

      @@sachinsaji-q5e ente oru friend paranjanu njan pokunnath 3 lakh akumennu paranju.packivk or wherehouse anennanu paranjath..90000 salary undennu paranju ithocke shariyano..

    • @sachinsaji-q5e
      @sachinsaji-q5e 15 วันที่ผ่านมา

      @@digitalcreator3934 bro 3 lakh onnum verilla njanum ivide vanitta arinje ellam agent fee aanu

  • @jjvlogs9321
    @jjvlogs9321 5 หลายเดือนก่อน

    Genuine agency parayamo

    • @kingfishereu5050
      @kingfishereu5050 5 หลายเดือนก่อน

      ഇപ്പോൾ മാൾട്ട ചിലവ് കൂടുതൽ ആണ് 250€ to 300 rent മാത്രം വരും

    • @user-ub7ob6nb4o
      @user-ub7ob6nb4o 5 หลายเดือนก่อน

      Driver,house maid job ivakku chance undo

    • @kingfishereu5050
      @kingfishereu5050 5 หลายเดือนก่อน

      @@user-ub7ob6nb4o എല്ലാം ജോലിക്കും ചാൻസ് ഉണ്ട് വർക്ക് പെർമിറ്റ് ലഭിക്കും ജോലിക്ക് വന്നിട്ടും വലിയ കാര്യമൊന്നുമില്ല ഇങ്ങനെയുള്ള ജോലിക്ക് വരേണ്ടത് പ്രഫഷണൽ ജോലിക്കാണെങ്കിൽ അതുകൊണ്ട് മെച്ചമുണ്ട് സാധാരണ ജോലിക്ക് മാൾട്ടയിൽ ഇനി വന്നിട്ട് യാതൊരു കാര്യവുമില്ല അതുമാത്രമല്ല ഈ മാർച്ച് മാസം മുതൽ പുതിയ ഒരു നിയമം കൂടി വരുന്നുണ്ട് മാൾട്ടിസ് ലാംഗ്വേജ് ടെസ്റ്റ് അത്

  • @samthomas3839
    @samthomas3839 3 หลายเดือนก่อน +1

    Accountsil chance undo

    • @sathyian007
      @sathyian007  3 หลายเดือนก่อน

      Yes

    • @samthomas3839
      @samthomas3839 3 หลายเดือนก่อน

      How can I apply directly

  • @ananthanvl5224
    @ananthanvl5224 2 หลายเดือนก่อน +1

    Contact details please...

  • @mohamednoushadnoushad
    @mohamednoushadnoushad 14 วันที่ผ่านมา

    Sir ningale nambar terumo

  • @user-os4xj1bg7s
    @user-os4xj1bg7s 5 หลายเดือนก่อน

    Sri please know phone number 🙏🙏🙏🙏😭😭😭😭😭🙏🙏🙏😭

    • @user-os4xj1bg7s
      @user-os4xj1bg7s 5 หลายเดือนก่อน

      Sir please know phone number 🙏 😭 please send 🙏 🙏🙏🙏🙏😭😭😭😭😭😭

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 5 หลายเดือนก่อน

    Ayurveda therapi vecancy care giver chance undo

    • @sathyian007
      @sathyian007  5 หลายเดือนก่อน +1

      Agency details included in previous video

    • @darkmatter397
      @darkmatter397 5 หลายเดือนก่อน

      എൻ്റെ പോന്നു ബ്രോ ഇവിടെ ആയുർവേദ vacancy ഒന്നും ഇല്ല😂