ഈ ചർച്ച മൊത്തം കണ്ടപ്പോൾ ഒരു കാര്യം കൂടെക്കൂടെ അരുൺ ചോദിക്കുന്നു..ഈ കുട്ടിയുടെ കാര്യത്തിൽ എന്താണ് തീരുമാനം?ഉത്തരം ബബബ...നമ്മുടെ നാട്ടിൽ നന്നായി പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്..ഇതിനു ഒരു പരിഹാരം ഈ ചർച്ചകൊണ്ട് ഉണ്ടാകുമോ?..
എല്ലാകുട്ടികൾക്കും വാരിക്കോരി മാർക്ക് കൊടുക്കുമ്പോൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് പോലും അഡ്മിഷൻ കിട്ടാതെ വരുന്നു . നല്ല കഴിവുള്ള കുട്ടികൾക്ക് അവസരം നിഷേധിക്കുമ്പോൾ നാടിൻറെ പുരോഗതിയെ തന്നെ ബാധിക്കും . പണമുള്ളവർ വിദേശത്ത് പോയി പഠിക്കും . പണമില്ലാത്തവർ തെക്ക് വടക്ക് നടക്കും . കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത് . ആരും ഇതൊന്നും ചോദ്യം ചെയ്യുന്നില്ല . അര്ഹതയുള്ളവർക്ക് മാത്രം അർഹതയുള്ള മാർക്ക് കൊടുക്കുക . ആരെയും തോൽപ്പിക്കാതിരിക്കുക . നമ്മുടെ നാട് ഇമ്മാതിരി അരപ്പിരി മന്ത്രിമാർ ഭരിച്ചാൽ വല്യ താമസം ഇല്ലാതെ തവിടു പൊടിയാകും ..
ഈ വിഷയത്തിൽ സത്യാവസ്ഥ പുറത്തു കാണിച്ച റിപ്പോർട്ടർ ചാനലിനെയും സമരത്തിന് നേതൃത്വം നൽകുന്ന MSF നെയും പ്രത്യേകം അഭിനന്ദിക്കുന്നു. സമരം ലക്ഷ്യം കാണാതെ MSF ഒരിക്കലും പിന്മാറരുത്. വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകാൻ സമ്മതിക്കരുത്.
An educational minister without basic educational qualifications, indiscriminate allocation of High marks to undeserving students, denaying of educational privileges to deserving students, no planning or idea on the no of seats available in each area and how to allocate them, no interest in developing a good educational policy or it's execution. Kerala is a state with one of the worst educational managment records in India. Terrible state of affairs.
ഇവർ എല്ലാം തുലച്ച് നാശമാകി വെക്കും. കേരളത്തെ ഇങ്ങനെ കുട്ടിച്ചോരാക്കാതെ ഇറങ്ങി പൊയ്ക്കുടെ?
പ്ലസ് 2 കഴിഞ്ഞ വിദ്യാർത്ഥി കൽക്ക് ഇതുവരെ certificate കൊടുത്തിട്ടില്ല...
ന്യായികരിക്കാൻ അടിമകളുടെ ജീവിതം ഇനിയും ബാക്കി 😂
എത്ര കഷ്ടമാണ്.കുട്ടികൾ നെട്ടോട്ടമോടുന്നു..സർക്കാർ ഇത്ര അശ്രദ്ധ മാകരുതായിരുന്നു🥲
പച്ച കള്ളം പറയുന്ന നമ്മുടെ മന്ത്രി 😎😎
ഈ ചർച്ച മൊത്തം കണ്ടപ്പോൾ ഒരു കാര്യം കൂടെക്കൂടെ അരുൺ ചോദിക്കുന്നു..ഈ കുട്ടിയുടെ കാര്യത്തിൽ എന്താണ് തീരുമാനം?ഉത്തരം ബബബ...നമ്മുടെ നാട്ടിൽ നന്നായി പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ അവസ്ഥ വളരെ കഷ്ടമാണ്..ഇതിനു ഒരു പരിഹാരം ഈ ചർച്ചകൊണ്ട് ഉണ്ടാകുമോ?..
അരുൻകുമാർ❤...നീതിയുടെ ശബ്ദം
പഠിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് നേരിട്ട് +2 സർട്ടിഫിക്കറ്റ് നൽകി അവരുടെ പഠനം ഉറപ്പ് വരുത്തും.❤
വിദ്യാർത്ഥി കളെ തെറ്റി ധരിപ്പിക്കാൻ റിപ്പോര്ട്ട് ചാനലും കൂട്ട്
എല്ലാകുട്ടികൾക്കും വാരിക്കോരി മാർക്ക് കൊടുക്കുമ്പോൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് പോലും അഡ്മിഷൻ കിട്ടാതെ വരുന്നു . നല്ല കഴിവുള്ള കുട്ടികൾക്ക് അവസരം നിഷേധിക്കുമ്പോൾ നാടിൻറെ പുരോഗതിയെ തന്നെ ബാധിക്കും . പണമുള്ളവർ വിദേശത്ത് പോയി പഠിക്കും . പണമില്ലാത്തവർ തെക്ക് വടക്ക് നടക്കും . കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത് . ആരും ഇതൊന്നും ചോദ്യം ചെയ്യുന്നില്ല . അര്ഹതയുള്ളവർക്ക് മാത്രം അർഹതയുള്ള മാർക്ക് കൊടുക്കുക . ആരെയും തോൽപ്പിക്കാതിരിക്കുക . നമ്മുടെ നാട് ഇമ്മാതിരി അരപ്പിരി മന്ത്രിമാർ ഭരിച്ചാൽ വല്യ താമസം ഇല്ലാതെ തവിടു പൊടിയാകും ..
sherikkum pass percentage okke nokkiyal 10aam class 90 to 95 thazhe varollu
10th valuation strict aakkuka, arhathayillaatha aalkkar pass aavendathillallo, concept onnum ariyaathe veruthe pass aaya ethra perund ariyaamo??
ഈ വിഷയത്തിൽ സത്യാവസ്ഥ പുറത്തു കാണിച്ച റിപ്പോർട്ടർ ചാനലിനെയും സമരത്തിന് നേതൃത്വം നൽകുന്ന MSF നെയും പ്രത്യേകം അഭിനന്ദിക്കുന്നു. സമരം ലക്ഷ്യം കാണാതെ MSF ഒരിക്കലും പിന്മാറരുത്. വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകാൻ സമ്മതിക്കരുത്.
ഉത്തരമില്ലാത്തെ ചോദ്യത്തിന് വീണ്ടും വീണ്ടും ചോദിച്ചിട്ട് എവിടെ നിന്നാണ് ഉത്തരം കിട്ടു ക
Discrimination must end
Oh.... Ketalathile issue s um charcha cheyimo Report T V
msf 🔥🔥🔥
പിനുനോട് ചോദിക്കു plz
നവാസ് 🔥🔥🔥
നവാസ് 🥰🥰🥰
SIVAN KUTTY KERALA'S EDUCATION MINISTER? he is a table top dancer...😅
An educational minister without basic educational qualifications, indiscriminate allocation of High marks to undeserving students, denaying of educational privileges to deserving students, no planning or idea on the no of seats available in each area and how to allocate them, no interest in developing a good educational policy or it's execution. Kerala is a state with one of the worst educational managment records in India. Terrible state of affairs.
ബ ബ ബ 😂😂😂
മുസ്ലിം.......പ്രീണനം
😂😂
.
കോണ്ടം മൊട്ടാ