എയ്ഡഡ് കൊള്ളയ്ക്ക് പൂട്ട് | DEBATE WITH ARUN KUMAR

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • എയ്ഡഡ് കൊള്ളയ്ക്ക് പൂട്ട് | DEBATE WITH ARUN KUMAR
    Debate with Arun Kumar: Aided School Fraud
    Guest Panel: Jaison Chamavalappil Reporter Thrissur, TV Prasad Reporter Thiruvananthapuram, Vysakan Teacher
    Moderator: Arun Kumar, Consulting Editor, Reporter TV
    #aidedfraud #aidedschool #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 40

  • @PspPs-d9r
    @PspPs-d9r 3 หลายเดือนก่อน +9

    എയ്ഡഡ് സ്ഥാപനങ്ങളിൽ സര്ക്കാര് അല്ലേ ശമ്പളം കൊടുക്കുന്നത് അതുകൊണ്ട് നിയമനങ്ങൾ സര്ക്കാര് തന്നെ നടത്തണം.

  • @shahabanmathilakam3960
    @shahabanmathilakam3960 3 หลายเดือนก่อน +4

    ഇത് എല്ലാ സ്കൂളിലും ഉള്ളതാണ്. പരസ്യമായരഹസ്യം.

  • @ValsaThomas-m6n
    @ValsaThomas-m6n 3 หลายเดือนก่อน +4

    ഇത് ഒരു.70 വർഷമായി ഇവിടെ ഉള്ള കാര്യമല്ലേ.

  • @ASHRAFKDT4U
    @ASHRAFKDT4U 3 หลายเดือนก่อน +9

    ഈ കൊള്ള, രാഷ്ട്രീയക്കാർ, മത മേലദ്ധ്യക്ഷൻമാർ, നാട്ടു പ്രമാണിമാർ എല്ലാവരും ചേർന്ന് ഉണ്ടാക്കുന്ന വലിയ മാഫിയാ സംഘമാണ് എയ്ഡഡ് സ്കൂളുകളിലെ കൊള്ള.....ഇപ്പൊൾ +2 വിന് പഠിക്കാൻ മാനേജ്മെൻ്റ് കോട്ടയിൽ ചേരുന്ന കുട്ടികൾ 35000 രൂപയാണ് മലപ്പുറം ജില്ലയിൽ വാങ്ങുന്നത്

  • @TROLLSHA.108
    @TROLLSHA.108 3 หลายเดือนก่อน +4

    അനുഭാവി ആയിരിക്കും 😂

  • @larooshlaroosh2396
    @larooshlaroosh2396 3 หลายเดือนก่อน +5

    അരുൺ ആ അറിയപ്പെടുന്ന സമുദായം ഏതാണ് എന്നുകൂടി പറയാൻ ധൈര്യം കാണിക്കണം, അല്ലാതെ പതിമൂന്നു ന്യൂസ്‌ കൊടുത്തു എന്ന് പറയുന്നതിന് എന്ത് കാര്യം

  • @silgypi9467
    @silgypi9467 3 หลายเดือนก่อน

    Hats of Reporter TV 👏👏👏

  • @ManiP-mn5xc
    @ManiP-mn5xc 3 หลายเดือนก่อน +2

    നമ്മുടെ. ഗ....... ആയാലുംപൊളിചടക്കണം

  • @abdulgafoorpm8695
    @abdulgafoorpm8695 3 หลายเดือนก่อน +7

    രക്ഷപെടുത്തും എന്ന ഒരു പ്രതീക്ഷ.. അത് ആണ് ആ ചിരി...... എങ്ങനെ ആണ് വിദ്യാഭ്യാസം ഉള്ള ആളുകൾ ഈ ട്രാപ്പിൽ വിഴുന്നത്

  • @sudevanr8798
    @sudevanr8798 3 หลายเดือนก่อน +6

    എല്ലാ ഐഡഡ് സ്കൂളിലും ഇത് ഇതാണ് കഥകൾ

  • @Jayanpalat
    @Jayanpalat 3 หลายเดือนก่อน +1

    കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരും ലക്ഷങ്ങൾ കൈകൂലി കൊടുത്ത് തന്നെയാണ് ജോലിക്ക് കയറുന്നത്,
    NSS, MES, SNDP, ക്രിസ്ത്യൻ സഭകൾ എല്ലാവർക്കും സ്ഥാപനങ്ങൾ ഉണ്ട്, രാഷ്ട്രീയക്കാരിൽ ഒരുപാടുപേർ ഇങ്ങിനെ പണം കൊടുത്തു ജോലിനേടിയവർ ആണ് - നമ്മുടെ നാട്ടിലെ MLA മാർ, പഞ്ചായത്ത്‌ പ്രസിഡന്റ്, മെമ്പർമാർ, കൗൺസിലർമാർ തുടങ്ങി പേരിന്റെ കൂടെ ടീച്ചർ എന്നും മാസ്റ്റർ എന്നും എഴുതിവച്ചവർ എല്ലാം പണം കൊടുത്തു ജോലിക്ക് കയറിയവർ തന്നെയാണ്, അതുകൊണ്ട് തന്നെ ഏതു പാർട്ടി അധികാരത്തിൽ വന്നാലും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ല.

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് അഴിമതിയും കൊള്ളയടിയും എന്നന്നേക്കുമായി അവസാനിപ്പിക്കുക.

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    താത്കാലിക നിയമനം എന്ന് പറഞ്ഞ് ഉദ്യോഗാർഥികളെ മാനേജ്മെൻ്റുകൾ വഞ്ചിക്കുന്നു. ഒരു ക്യാഷ് പോലും നൽകാതെ അവരെ പറഞ്ഞു വിടുന്നു.

  • @MS-ol5kz
    @MS-ol5kz 3 หลายเดือนก่อน +2

    വെള്ളപ്പള്ളിയുടെ ബിനാമി സർക്കാർ തൊടില്ല

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് ശിക്ഷാ നടപടികൾ സര്ക്കാര് ഏറ്റെടുക്കുക.

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ നിയമനം പി.എസ്.സി. ക്ക് വിടുക.

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    അഴിമതിയും കൊള്ളയറ്റിന്മാരും ഉള്ളവരെ സ്കൂൾ മാനെജ്മെൻ്റ് ആവാനുള്ള യോഗ്യതയില്ല.

  • @ShalomSherin
    @ShalomSherin 3 หลายเดือนก่อน +1

    Keralthile Ella teachersum kozha koduthu keriyavarane😂
    180 divsom paniyedukade sukamayi jeevikunna vargam
    Pension,social status,Sukam sostham
    Dedicated teachers only 5 persentage

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ ഭരണം സര്ക്കാര് ഏറ്റെടുക്കുക.

  • @baneer3032
    @baneer3032 3 หลายเดือนก่อน +1

    Aided സംഘടിത കൊള്ള കേന്ദ്ര മാണ് പണമുള്ള ഏത് മൊണ്ണക്കും അധ്യാപകനാവാം x Full ദിവസ വേദനക്കാരെ വെച്ചാ മതി

  • @Kaafir916
    @Kaafir916 3 หลายเดือนก่อน +1

    TV Prasad തൊടുന്നതെല്ലാം പൊന്നാക്കുന്നു…❤️❤️
    അഭിനന്ദനങ്ങൾ….🎉🎉🎉🎉

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ വിദ്യാഭാസ കച്ചവടത്തിനുള്ളതല്ല.... അറിവും കഴിവും വിവേകവും ഉള്ള അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുക.

  • @Siddikh-uw9xq
    @Siddikh-uw9xq 3 หลายเดือนก่อน

    Yuvajana sngadanakal rangathiranganam

  • @shijugopalan2093
    @shijugopalan2093 3 หลายเดือนก่อน +3

    കേരളസർക്കാർ ജീവനക്കാർ 5 ലക്ഷം
    അതിൽ 3 ലക്ഷവും psc എഴുതാത്ത എയിഡഡ് മേഖലയിൽ

  • @remyaranjith6889
    @remyaranjith6889 3 หลายเดือนก่อน +2

    Aided schoolil govt salary kodukkunnidatholam psc vazhi thanne niyamanavum nalkanam.allenkil ingane irikkun.oru teaching quality um illarha ethrayo teachers panam nalki teachers ayittundu.athinu vendi ellavarum othuchernnu pravarthikendathanu.panamullavarkku mathram teacher's ayalmathiyo.

  • @joypu6684
    @joypu6684 3 หลายเดือนก่อน +1

    വേക്കൻസിയെ പറ്റി അന്വേഷിക്കാതെ ആണോ ഇവർ പണം കൊടുത്തത്.

  • @ShalomSherin
    @ShalomSherin 3 หลายเดือนก่อน +1

    Sndp,nss, Muslim, christian management mafia 😮 LDFand UDF government support 😅😅😅

  • @sathyanathanpk8184
    @sathyanathanpk8184 3 หลายเดือนก่อน +3

    മന്ദ്രിസഭയിൽ പിടിപാട് ഉണ്ട്

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് സര്ക്കാര് ഉത്തരവുകളോ സർക്കുലർക്കളോ ഒന്നും പാലിക്കാതെ എല്ലാം തോന്നിയത് പോലെ......കൊള്ളയടിന്മാർ

  • @minhafathima20080
    @minhafathima20080 หลายเดือนก่อน

    എയിഡഡ് സ്കൂൾ മാനെജ്മെൻ്റ് അധ്യാപകരെയും മറ്റ് ജീവനക്കാരെയും അധിക നിയമം നടത്താൻ വേണ്ടി അകാരണമായി സസ്പെൻഡ് ചെയ്യുകയും. അവർക്ക് എതിരെ ശിക്ഷാ നടപടികൾ കൊണ്ടുവരുന്നു.... വർഷങ്ങളോളം അവർ ഒരു ജോലിക്കും പോകാതെ അവരെ പീഡിപ്പിക്കുന്നു. ജീവനോപാധി ഒന്നും നൽകാതെ.... ബുദ്ധിമുട്ടിലാക്കുന്നു. അതിൻ്റെ പേരിൽ ധാരാളം കേസുകൾ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നു

  • @alikoduvally
    @alikoduvally 3 หลายเดือนก่อน

    ഇത് എല്ലാ സ്കൂളിൽ എങ്ങനെതന്നെയാണ്

  • @kunjoose3242
    @kunjoose3242 3 หลายเดือนก่อน +1

    അരുൺ❤

  • @moideenk3429
    @moideenk3429 3 หลายเดือนก่อน

    നല്ല മന്ത്രി, നമ്മുടെ ശിവന് കുട്ടി,