Prank പൊന്നൂസിനെ കരയിപ്പിച്ചു 😂 Vlog/229

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2.4K

  • @MalluFamilySujin
    @MalluFamilySujin  3 ปีที่แล้ว +536

    Fb page plz support
    facebook.com/mallufamily/

  • @adithyank.s.2393
    @adithyank.s.2393 3 ปีที่แล้ว +4524

    അമ്മ പൊന്നൂസിന്റെ കണ്ണു തുടച്ചുകൊടുത്തത് കണ്ടപ്പോ ശെരിക്കും അങ്ങനെയൊരു അമ്മായിഅമ്മയെ കിട്ടാൻ ഞാൻ പ്രാർത്ഥിച്ചു.

    • @husnachrchr9017
      @husnachrchr9017 3 ปีที่แล้ว +36

      Alhamdulillah..ete ummayum super aanu

    • @salimas5686
      @salimas5686 3 ปีที่แล้ว +33

      ഞാനും അമ്മനെ കണ്ടപ്പോൾ സങ്കടം വന്നു. ഇതുപോലെയുള്ള അമ്മനെ കിട്ടണം

    • @dreamgirl6191
      @dreamgirl6191 3 ปีที่แล้ว +4

      405773474047201047274261558601470140517470140170570416405011704173053504105344017014081705840170041551580150105305⅝16941575024074297155015705151704101460424845704703047022571004475420515815814157047494447645101540171506550770550115107104477056105705054264049597125000341704710160502764815617562057447047416040771501411051579⅝31584004044574100⅝110440796676040180111074270417005170⅝3701534704051804701570184592570253701417084851471040774270146040164028517051001748140594670465505279504270402710415075700040264500517406600144804704045264061504014704517005505701536081445051705703015418014610405107500640474405107044150147415081044804120757450471582048510450407250404704751604517040147144000147014710725015775107015520751706040824170714040700751716057475018007504360417047510400517014401470781400150147007740540517055015140795944170015014704470354407401704410404710471047010574044717660570470575270504705170407010740299572470771050704004170104710170481750147000570100140582415074071574540104175071051795407050104710710014105240775050470ⁿ176101525702570447070521508404074489405027517947052014015518007501530071440057071047407550507071680547054704057040710447014700440724772417007342570

    • @sumithasumitha7552
      @sumithasumitha7552 3 ปีที่แล้ว +3

      Yes

    • @sumithasumitha7552
      @sumithasumitha7552 3 ปีที่แล้ว

      😍

  • @najalatheef7042
    @najalatheef7042 3 ปีที่แล้ว +2600

    KunjuZinde kalyanathin shesham kanunnavar😪like

    • @nandana9901
      @nandana9901 3 ปีที่แล้ว +3

      Njan 🤚

    • @ponnuhhh9941
      @ponnuhhh9941 3 ปีที่แล้ว +1

      @@nandana9901 ponnuzz inu ipo ethra age ahyi ariyuvoo . Ponnuzz sujin bro thammil ethra age different indu njn new subscriber ahnu

    • @nandana9901
      @nandana9901 3 ปีที่แล้ว +1

      @@ponnuhhh9941 don't know da

    • @Ammuu8129
      @Ammuu8129 3 ปีที่แล้ว +1

      Me

    • @amalishanihaseeranoushad4367
      @amalishanihaseeranoushad4367 3 ปีที่แล้ว +1

      Najn

  • @jasmijunu9492
    @jasmijunu9492 3 ปีที่แล้ว +2564

    കിടുന്റെ "അതെ" എന്നുള്ള 🅓🅘🅞🅛🅞🅖🅤🅔 ഇഷ്ടപ്പെട്ടവർ ഉണ്ടോ 🥰🥰🥰🥰

  • @anjunikhil8536
    @anjunikhil8536 3 ปีที่แล้ว +1732

    വത്സലമ്മ മാസ്സ് അല്ല മരണമാസ് ആണ്. ശെരിക്കും ഇതുപോലൊരു അമ്മായിയമ്മ കിട്ടാൻ കൊതിച്ചവർ ഉണ്ടോ. വത്സമ്മ 😘😘😘😘😘

    • @riyamariyam6155
      @riyamariyam6155 3 ปีที่แล้ว +4

      Illya😄

    • @akhilaraghu8806
      @akhilaraghu8806 3 ปีที่แล้ว +6

      Ammayiamma matram Alla sujin chettana pola ora husbandine kittanumm kothichittund 😍😘😘

    • @riyamariyam6155
      @riyamariyam6155 3 ปีที่แล้ว

      @@akhilaraghu8806 അത് ok👍

  • @rappi555
    @rappi555 3 ปีที่แล้ว +828

    ഇടയിൽ കണ്ണ് തുടച്ചു കൊടുത്ത വാത്സല്മ്മക്ക് ഇന്ന് നമ്മളെ ലൈക്

  • @rinshidarinu9456
    @rinshidarinu9456 3 ปีที่แล้ว +4248

    ഇനി കുഞ്ചൂസിനെ പ്രാങ്ക് ചെയ്യണം എന്നുള്ളവർ ലൈക്‌ അടി 🔥🔥

  • @SainudheenKK-yb3zw
    @SainudheenKK-yb3zw 3 ปีที่แล้ว +2668

    മാക്സി ഇട്ട് തിരുവനന്തപുരം വരെ പോകും എന്ന് പറഞ്ഞ വത്സലമ്മ മസ്സാണ് 😍😍😍

    • @mazain3080
      @mazain3080 3 ปีที่แล้ว +14

      ഞാൻ കുറെ ചിരിച്ചു

    • @ridhasabana1327
      @ridhasabana1327 3 ปีที่แล้ว +4

      💕💕f

    • @vlogbyvisakh3413
      @vlogbyvisakh3413 3 ปีที่แล้ว +7

      th-cam.com/video/Qa1HL5VR65s/w-d-xo.html
      ഇന്ന് എല്ലാവരും ഇത് കണ്ടോളു..
      മല്ലു ഫാമിലിക്ക് ഒരു തകർപ്പൻ ട്രോൾ

    • @vaarnanbanblog4862
      @vaarnanbanblog4862 3 ปีที่แล้ว +12

      ഇത് ആർക്കൊക്കെ ഇഷ്ടപ്പെട്ടു അവർ like ചെയ്യൂ

    • @lijisarath6943
      @lijisarath6943 3 ปีที่แล้ว +3

      hai mallu

  • @idreesmk8426
    @idreesmk8426 3 ปีที่แล้ว +2394

    പാവം വത്സലാമ അതിന്റെ ഇടയിൽ തോർത്തു മുണ്ടുകൊണ്ട് കണ്ണീർ ഒപ്പി കൊടുക്കുന്നു

    • @dreamwold2013
      @dreamwold2013 3 ปีที่แล้ว +26

      വത്സലമ്മ കീ ജയ്

    • @noora.snoora7480
      @noora.snoora7480 3 ปีที่แล้ว +8

      🥰🥰

    • @sudheeshsudhi8581
      @sudheeshsudhi8581 3 ปีที่แล้ว +27

      വത്സലാമ്മ.... അമ്മായിമ്മ അല്ല 3മക്കളുടെ അമ്മ തന്നെ... ആ തോർത്ത്‌ കൊണ്ട് കണ്ണീർ ഒപ്പി കൊടുത്തുപ്പോൾ....

    • @rishuriburishu1117
      @rishuriburishu1117 3 ปีที่แล้ว +5

      Sariyaanu

    • @twinsfoodzone6872
      @twinsfoodzone6872 3 ปีที่แล้ว +6

      Yes..njan athanu aadhyam sredhichathu...nalla amma❤️❤️❤️❤️❤️

  • @chippyusha
    @chippyusha 3 ปีที่แล้ว +1224

    കൈയിൽ ഉമ്മ കൊടുത്തത് റിപീറ്റ് ചെയ്തു കണ്ടവരുണ്ടോ.....😘😘 ഇത്രയും ലൈക്‌ കിട്ടുമെന്ന് കരുതിയില്ല..... നന്ദിയുണ്ട് സൂർത്തുക്കളെ നന്ദിയുണ്ട്.....

    • @rappi555
      @rappi555 3 ปีที่แล้ว +30

      റീ അടിച്ചു നോക്കിയവൻ ആരൊക്കെ

    • @ranjithkr6776
      @ranjithkr6776 3 ปีที่แล้ว +5

      Illa

    • @vvs9399
      @vvs9399 3 ปีที่แล้ว +7

      Sathyam

    • @anusreevn7611
      @anusreevn7611 3 ปีที่แล้ว +5

      Sheriya

    • @husnathaju5419
      @husnathaju5419 3 ปีที่แล้ว +4

      ഞാൻ 🥰

  • @swalihmuhammed7503
    @swalihmuhammed7503 3 ปีที่แล้ว +2828

    കുഞ്ഞൂസിനൊരു പ്രാങ്ക് കൊടുക്കണം എന്നുള്ളവർ നീലം മുക്ക് 👇

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +1402

    മല്ലു ഫാമിലിയുടെ ചരിത്രത്തിൽ ആദ്യമായി പ്രാങ്ക്😊

    • @aishanizam4255
      @aishanizam4255 3 ปีที่แล้ว +22

      Prank videosinta oru sugm onnu vere thannayaa

    • @kshathriyan8206
      @kshathriyan8206 3 ปีที่แล้ว +10

      @@aishanizam4255 athe😉😊

    • @asmaAsma-wj8lg
      @asmaAsma-wj8lg 3 ปีที่แล้ว +5

      Sathyam😂🤣

    • @kshathriyan8206
      @kshathriyan8206 3 ปีที่แล้ว +3

      @@asmaAsma-wj8lg 👍😉😉

    • @vijayanmk6995
      @vijayanmk6995 3 ปีที่แล้ว +3

      Mallu family😅

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +1389

    പൊന്നൂസിന്റെ കരച്ചിൽ കാണാൻ
    ഓടി വന്നതാണെ...
    കടത്തി വിടണം..🤣😅💥🏃

  • @anjanasasi6067
    @anjanasasi6067 3 ปีที่แล้ว +106

    നിഷ്കളങ്കമായ പൊന്നു ചേച്ചി പാവം ... പെട്ടെന്നു കരഞ്ഞു ... ചേച്ചി cute ആയിട്ട് reply ചെയ്തു ചേട്ടന്റെ ചോദ്യങ്ങൾക്ക് ...

  • @pravijabalanandan5145
    @pravijabalanandan5145 3 ปีที่แล้ว +922

    തോർത്തു മുണ്ടു കൊണ്ട് കണ്ണീര് തുടയ്ക്കുന്ന അമ്മയ്ക്ക് ഒരുപാട് സ്നേഹഠ...... ഈ അമ്മയെ കിട്ടിയ പൊന്നൂസിന്റെ ഭാഗ്യം ......

  • @vijiviji6875
    @vijiviji6875 3 ปีที่แล้ว +336

    കണ്ണ് നീർ തുടച്ചു കൊടുത്ത അമായിഅമ്മയെ ആണ് ഏറ്റവും ഇഷ്ടായത്

    • @ummerummer9066
      @ummerummer9066 3 ปีที่แล้ว

      Aa 2 kuttikal araaa

    • @user-yx2jm4oq3s
      @user-yx2jm4oq3s 3 ปีที่แล้ว

      Ennik aa karayipiche mahaane ahn ishtapettath.

  • @nasrudream001
    @nasrudream001 3 ปีที่แล้ว +630

    കുഞ്ചുസ് 100k ആയില്ലേ വിഷ്ണുവിനെ എത്രപേർ കാത്തിരിക്കുന്നു പെട്ടെന്ന് കൊണ്ടുവാ വിഷ്ണുവിനെ💙💙💜💜

    • @rashidmoidu1316
      @rashidmoidu1316 3 ปีที่แล้ว +3

      വന്നത് തന്നെ kathurinno

  • @snp-zya
    @snp-zya 3 ปีที่แล้ว +1075

    എല്ലാവരും ഒരുപോലെ കാത്തിരുന്നതാണ് മല്ലൂഫാമിലിയില് നിന്നും ഒരു Prank വേണം എന്നത് പക്ഷേ എന്നും ചിരിച്ചു കാണുന്ന പൊന്നൂസ് കരഞ്ഞപ്പോ ചെറുതായിട്ട് Sed ആക്കി കളഞ്ഞു !

  • @farsanafarsu1953
    @farsanafarsu1953 3 ปีที่แล้ว +716

    പൊന്നൂസിന്റെ കണ്ണീര് തുടച്ചു കൊടുക്കുന്ന വത്സലാമ 😍😍 ലവ് യു

  • @amisvlogs6209
    @amisvlogs6209 3 ปีที่แล้ว +372

    പാവം പൊന്നൂസ് നീ എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞപ്പോൾ വീട്ടുക്ക് എന്നും മറുപടി കൊടുത്ത പൊന്നൂസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍

  • @shasnashasna5313
    @shasnashasna5313 3 ปีที่แล้ว +140

    13:40സുജിൻ ചേട്ടൻ എന്ത് സ്നേഹo ആണ് പൊന്നൂസ് ഇടിച് thallitum കയ്യിൽ ഉമ്മം kodthakan lucky girl aan ponnoos❤️❤️❤️❤️❤️

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +158

    കരയിപ്പിക്കല്ലേ പാവത്തിനെ ❤️❤️
    ഞങ്ങടെ ചേച്ചി ആണേ പൊന്നു ചേച്ചി ഇഷ്ടം ❤️❤️

  • @whoiss77
    @whoiss77 3 ปีที่แล้ว +463

    ഒരുപാട് ദിവസായി mallu ഫാമിലിയിൽ നിന്നൊരു prank കാണാൻ ആഗ്രഹിക്കുന്നു
    താ വന്നിരിക്കുന്നു പ്രാങ്കുമായി 😍Mallu family

  • @anjukp3189
    @anjukp3189 3 ปีที่แล้ว +321

    Prank എന്ന് കേട്ടപ്പോൾ ഓടി വന്ന മുത്തുമണികൾ എവിടെ come on

    • @srstastyworld5048
      @srstastyworld5048 3 ปีที่แล้ว +1

      കുക്കിംഗ്‌ ഇഷ്ടമാണെങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @faseelajamal4505
      @faseelajamal4505 3 ปีที่แล้ว

      Njanum 😄

  • @Priya_dhani_25
    @Priya_dhani_25 3 ปีที่แล้ว +81

    Kunjoosinte kalyanamthinu shesham mallu familyude baghamaya njn
    Mallu family UYIR 🔥🔥✨✨🔥🔥

  • @ABcd-rw4lp
    @ABcd-rw4lp 3 ปีที่แล้ว +93

    വീട്ടിൽ ഇടുന്ന ഡ്രസ് ആയത് കൊണ്ട് പുറത്തു ഇറങ്ങുന്നില്ല. വീഡിയോ കാണുന്ന ലക്ഷകങ്ങൾ ..

  • @shajupo943
    @shajupo943 3 ปีที่แล้ว +577

    ഇവിടെ വന്നാൽ പൊന്നൂസിന്റെ fans like തരുമെന്ന് കേട്ടു ഉവ്വോ ഒന്ന് നോക്കട്ടെ hooooi😁😁(ponnus fans power kaanikk💪)

  • @praveena5207
    @praveena5207 3 ปีที่แล้ว +283

    ഒരുപാട് തവണ പറയണം എന്ന് വിചാരിച്ച കാര്യമാണ് പൊന്നൂസ് വളരെ നിഷ്കളങ്കയാണ്.. നിങ്ങൾ family മൊത്തം ഇത്രയും സ്നേഹത്തോടെയും ഒത്തൊരുമയോടെയും പോകുന്നതിനു വലിയ ഒരു പങ്ക് വന്നു കയറിയ പൊന്നൂസിന്റെ നല്ല മനസ് കൊണ്ടാണ്. ഒരു വിധത്തിലുള്ള എഷണിയോ കുശുമ്പോ ഒന്നും പൊന്നൂസിന് ഇല്ല എന്ന് ഓരോ videos കാണുമ്പോഴും മനസിലാകുന്ന കാര്യമാണ്. പാവം കൊച്ചിനെ ഇനിയും pranki വിഷമിപ്പിക്കല്ലേ 😂എല്ലാവരും സന്തോഷമായി ഇരിക്കൂ 🥰

    • @Jasiya8867
      @Jasiya8867 3 ปีที่แล้ว +13

      Sathym njaan eppozhum parayunnathaanu ithu....ponnoos paavam..ammayum real ...kunjoos overaano ennoru ithu

    • @DivyaDivya-go5lh
      @DivyaDivya-go5lh 3 ปีที่แล้ว +5

      Pavam ponnus sujin chetta ponnusine orikkalum karayipikkalle

  • @vidhyasandeep7814
    @vidhyasandeep7814 3 ปีที่แล้ว +424

    തമാശക്ക് ആണെങ്കിലും മരുമകൾ കരഞ്ഞാൽ ഉള്ളിൽ ചിരിക്കുന്ന അമ്മായിഅമ്മമാർ ഉണ്ട്,എന്നാൽ വത്സലാമ്മ തോർത് കൊണ്ട് പൊന്നൂസിന്റെ മുഖം തുടക്കുന്നു,😘😘😘😘😘😘😘

    • @ziya2574
      @ziya2574 3 ปีที่แล้ว +4

      Sarikum sathinn

    • @niyazahanzahan3888
      @niyazahanzahan3888 3 ปีที่แล้ว +5

      Amma super...

    • @rinsisandeep3390
      @rinsisandeep3390 3 ปีที่แล้ว +3

      Sathyam

    • @aachusworld5135
      @aachusworld5135 3 ปีที่แล้ว +9

      സത്യം ഇവിടെ ഒന്ന് വിഷമിച്ചാലോ വയ്യാണ്ടിരുന്നാലോ ഒന്ന് മൈൻഡ് പോലും ചെയ്യില്ല

    • @oystersworld....1136
      @oystersworld....1136 3 ปีที่แล้ว +1

      Ponnuns pregnant ano

  • @syamamanoj9668
    @syamamanoj9668 3 ปีที่แล้ว +67

    തേങ്ങടെ മൂട് .......😂😂😂😂 മ്മ്ടെ തൃശൂര്ക്കാരുടെ highlight dialogue...

  • @sinsina-aindian4552
    @sinsina-aindian4552 3 ปีที่แล้ว +308

    അതങ്ങനെയാ .. ഭർത്താവ്‌ ഡ്രയ്‌വ്‌ ചെയ്യുംബോൾ മുബിലിരുന്ന് പോവാനാ ഏറെ കൂറെ ഭാര്യമാർക്കും ഇഷ്ടം 🤩
    വേറെ ആരെലും ഇരിക്കുംബൊൾ ഒരു കുഞ്ഞുനോവാ 🤪🤷‍♀️🤩

  • @btsworld216
    @btsworld216 3 ปีที่แล้ว +114

    മേക്സി ഇട്ട് തിരുവനന്തപുരം വരെ പോയ വത്സലമ്മയ്ക് ഇരിക്കട്ടെ ഇന്നത്തെ like 😜😁😁😇😇😇😘🥰

  • @sakkenavk8131
    @sakkenavk8131 3 ปีที่แล้ว +185

    ഇതിൽ ഏറ്റവും സന്തോഷം ആയതു അമ്മ പൊന്നൂസിന്റെ കണ്ണീർ തുടച്ചു കൊടുക്കുന്നതാണ് നിങ്ങളെ കുടുംബംതിൽ ഈ സന്തോഷം എന്നും ഉണ്ടാവട്ടെ

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว +1

      എന്റെ ചാനൽ സപ്പോർട് ആക്കുമോ

    • @sakkenavk8131
      @sakkenavk8131 3 ปีที่แล้ว

      @@chinnusworldkannur4423 ok 😄

    • @vlogbyvisakh3413
      @vlogbyvisakh3413 3 ปีที่แล้ว

      th-cam.com/video/Qa1HL5VR65s/w-d-xo.html
      ഇന്ന് എല്ലാവരും ഇത് കണ്ടോളു..
      മല്ലു ഫാമിലിക്ക് ഒരു തകർപ്പൻ ട്രോൾ

  • @Parvathy_paru_
    @Parvathy_paru_ 3 ปีที่แล้ว +277

    പ്രാങ്ക് ആണന്നു അറിഞ്ഞതിനുശേഷം പൊന്നൂസിനെ തന്നെ നോക്കി ഇരുന്നവർ ഉണ്ടോ

  • @vijayanthiruvannarath5993
    @vijayanthiruvannarath5993 3 ปีที่แล้ว +284

    "NO" Ponnuzzinte mass Dialogue പൊളിയെ 😍😍

  • @thekkan_bro_naizam
    @thekkan_bro_naizam 3 ปีที่แล้ว +86

    Tiktokil miss ചെയ്ത ഫാമിലി youtube ലൂടെ തിരിച്ചു കിട്ടിയ സന്തോഷം പ്രവാസ ലോകത്തു നിന്ന്

  • @millondollergirlammuzz7912
    @millondollergirlammuzz7912 3 ปีที่แล้ว +442

    Camera യുടെ മുന്നിൽ വെച്ച് sujin ettan ponnu ചേച്ചിക്ക് ആദ്യമായി ഉമ്മ കൊടുത്തു 😁😁😁😘😘😘😍😍😍❤️❤️❤️

  • @ammu5675
    @ammu5675 3 ปีที่แล้ว +393

    അടുത്ത prank കുഞ്ചൂസിനായിക്കോട്ടെ...😝😝😝

    • @srstastyworld5048
      @srstastyworld5048 3 ปีที่แล้ว +2

      കുക്കിംഗ്‌ ഇഷ്ടമാണെങ്കിൽ എന്റെ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @nasnanazeer6803
      @nasnanazeer6803 3 ปีที่แล้ว +1

      😀😀😀😀

  • @aswathyraju8232
    @aswathyraju8232 3 ปีที่แล้ว +123

    എല്ലാ ദിവസവും മല്ലു ഫാമിലിയുടെ വീഡിയോ ഉണ്ടാവണേന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😁
    മല്ലു ഫാമിലി ഉയിർ ❤️

  • @semishameema6682
    @semishameema6682 3 ปีที่แล้ว +36

    Ee video ഒന്നിൽ kooduthal പ്രാവശ്യം കണ്ടവരുണ്ടോ ponnoos ishttam😍😍😍😘😘😘

  • @sujathadevan4167
    @sujathadevan4167 3 ปีที่แล้ว +44

    Kunjuzintha Kalyanam kazhinju kaanunnavar undo mallufamili uyir ❤️❤️❤️ kunju chechi miss you 😔😔

  • @alavieraniyan
    @alavieraniyan 3 ปีที่แล้ว +233

    പൊന്നൂസ് കട്ട കലിപ്പിൽ. രണ്ട് വട്ടം കണ്ട്ട്ടോ

  • @sunithapssunu3923
    @sunithapssunu3923 3 ปีที่แล้ว +282

    പാവം പൊന്നൂസ് ഇനി തിരിച്ചും അവർക്ക് ഇതിലും വലിയ oru prank koduke😍😆

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว +2

      എന്റെ ചാനൽ സപ്പോർട് ആക്കുമോ

  • @annusworld4416
    @annusworld4416 3 ปีที่แล้ว +583

    അയ്യോ..അമ്മ കണ്ണുനീർ തുടച്ചു കൊടുക്കുന്നത് കണ്ടോ...എനിക്കും ഇങ്ങനൊരു അമ്മായിയമ്മയെ വേണം.....😩😩

    • @feminashameer1578
      @feminashameer1578 3 ปีที่แล้ว +7

      Ippozhathe ammayi ammak enthakilum kuzhapamundo

    • @Priya_dhani_25
      @Priya_dhani_25 3 ปีที่แล้ว +1

      Valsalamma ponnuzinu ammayiyamma alla ammayannu 😘😘😘😘

  • @kachuzworld4203
    @kachuzworld4203 3 ปีที่แล้ว +24

    പൊന്നൂസിന്റെ കുഞ്ഞി കയ്യിൽ ഉമ്മ കൊടുത്തത്..... ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി 🤣🤣🤣🥰🥰🥰🥰

  • @naflariyas3090
    @naflariyas3090 3 ปีที่แล้ว +79

    ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🤲🤲🤲

  • @aswathyraju8232
    @aswathyraju8232 3 ปีที่แล้ว +252

    ഈശ്വരാ prank ആണോ.. കാണാൻ കാത്തിരിക്കുവായിരുന്നു

  • @athiraj9147
    @athiraj9147 3 ปีที่แล้ว +199

    ഗർഭിണി ആയ ഞങ്ങളുടെ പൊന്നൂസിനെ കരയിപ്പിച്ചതിനു പ്രതിഷേധം അറിയിക്കുന്നു... വത്സലമ്മ കണ്ണീര് തുടച്ച് കൊടുത്തത് കണ്ടപ്പോൾ സന്തോഷം.😍😘😘😘

  • @akhilaani9238
    @akhilaani9238 3 ปีที่แล้ว +86

    പൊന്നൂസിനെ കരയിപ്പിച്ചുകൊണ്ടുള്ള കളിയൊന്നും വേണ്ടാട്ടോ മക്കളെ.... പൊന്നൂസ് ഇഷ്ടം 😍😍😍😍പൊന്നൂസ് എന്തൊരു നിഷ്കളങ്ക 😍😍😍.... ആ ചോദ്യം കേട്ടില്ലേ ഏട്ട മ്മൾ എവിടേക്ക പോണെന്നു 😁😁😁

  • @TalesWithTreesa
    @TalesWithTreesa 3 ปีที่แล้ว +8

    Ee oru channel il ninn enik kure karyanghl manasilayi.... Vedios oke cheyyumbo ellarum cheyuna pole valya make up nte avashyam onula.... Paisa um panavum arbhadavum onnum ilkatheyum namuk samthosham labhikum... Hardwork undel ath cheyan ulla manas undel Ethra lowest situation il ninnum namuk uyarnn varan sadhikum.. Lv u all..

  • @devusvlog174
    @devusvlog174 3 ปีที่แล้ว +52

    കണ്ണുനീർ തോർത്ത്‌ കൊണ്ട് ഒപ്പുന്ന വല്സലമ ആണ് pwoli 😘😘😘

  • @ammuuz5868
    @ammuuz5868 3 ปีที่แล้ว +316

    കാര്യം ഇവിടന്ന് prank ഒക്കെ കാണാൻ ആഗ്രഹിച്ചെങ്കിലും☺കണ്ടപ്പം ഒരു സങ്കടം😊രണ്ടാൾടെയും അഭിനയം കലക്കി✌

  • @mallupetsstory5629
    @mallupetsstory5629 3 ปีที่แล้ว +81

    Allah paavam ponnus. Sujin chettane prank cheyyanam ennullor ethra per power varatte👍👇

  • @shanushamma2833
    @shanushamma2833 3 ปีที่แล้ว +207

    കിടുന്റെ "അതെ " റിപീറ്റ് ചെയ്തു കണ്ടവർ ഉണ്ടോ

  • @jiyabiju7317
    @jiyabiju7317 3 ปีที่แล้ว +66

    എന്റെ പൊന്നൂസ് ചേച്ചിയെ കരയേപ്പിച്ചു pavam

  • @fidhafaris2620
    @fidhafaris2620 3 ปีที่แล้ว +48

    "No" ath ishtayorundo😜..

  • @sajnasamseer
    @sajnasamseer 3 ปีที่แล้ว +93

    പൊന്നൂസ് karannapo cheruthayi സങ്കടം തോന്നിയവർ ഉണ്ടോ evda 😍😍😍❤️❤️❤️❤️❤️

  • @razalyt4154
    @razalyt4154 3 ปีที่แล้ว +238

    പ്രാങ്ക് ഓക്കെ പൊളിച്ചു. പക്ഷെ വത്സലാമ്മേടെ ഡയലോഗ്.😀
    പിന്നെ ഓന്റെ മൂക്കിൽ കയ്യിടാൻ വേറെ ആളെ കൊണ്ടുവരാൻ പറ്റോ 😂🤣🤣🤣🤣🤣🤣🤣

  • @priyamiraclevlogs743
    @priyamiraclevlogs743 3 ปีที่แล้ว +54

    പാവം ട്ടോ,,, വേണ്ടായിരുന്നു പൊന്നൂസ് കരഞ്ഞപ്പോൾ സങ്കടം ആയി

  • @irshupk632
    @irshupk632 3 ปีที่แล้ว +35

    പാവമാണ് പൊന്നൂസ് അതിനെ പ്രാങ്ക് ചെയ്യണ്ട ഇനി കാണാൻ വയ്യ സങ്കടം വരുന്നു 🥰🥰🥰

  • @athirajayaram8671
    @athirajayaram8671 3 ปีที่แล้ว +11

    പൊന്നൂസിന്റെ കണ്ണീർ തുടയ്ക്കുന്ന വത്സാമ്മ..... പൊന്നു you are very lucky to have valsalama to your mother

  • @jeenaslifeworld4874
    @jeenaslifeworld4874 3 ปีที่แล้ว +72

    മല്ലു ഫാമിലിയിൽ നിന്നും പ്രാങ്ക് കാത്തിരുന്നവർ ഇവിടെ കൂടിക്കോ...👇👍

  • @shanvallapuzhas6435
    @shanvallapuzhas6435 3 ปีที่แล้ว +44

    Naghade chirikudukka karanjapol aake feel aayi thonniyavar like cheyyu😢

  • @user-it8zp1yz6v
    @user-it8zp1yz6v 3 ปีที่แล้ว +51

    Ponnuzz karayipichapol vishamam vannu🥺

  • @Sneha-494
    @Sneha-494 3 ปีที่แล้ว +65

    ഇന്നത്തെ 👍അമ്മയ്ക്ക് ഇരിക്കട്ടെ 💕

  • @shadowedits6761
    @shadowedits6761 3 ปีที่แล้ว +30

    After the wedding of kunjoos aarokkeya watch cheyyunne

  • @crazytoy8140
    @crazytoy8140 3 ปีที่แล้ว +259

    പൊന്നൂസിന്റെ no പറച്ചിൽ super..... അത് കണ്ടു ഒരുപാട് ചിരിച്ചു

  • @sneha6125
    @sneha6125 3 ปีที่แล้ว +80

    പ്രാങ്ക് നമുക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ നമ്മുടെ പൊന്നു ചേച്ചിയെ കരയിപ്പിക്കല്ലേ...😔 ചേച്ചി കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി..😓

  • @faseelafaseela4413
    @faseelafaseela4413 3 ปีที่แล้ว +15

    പാവം' നല്ല മോളാണ് പൊന്നൂസ് ഈ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ

  • @vidyahariprasad402
    @vidyahariprasad402 3 ปีที่แล้ว +8

    Drive chyumbo kure varthamanavum...shootingum Onnum vendato.sredha mararuthu. Ningale orupadu ishtamanu. Epolum santhoshade ithupole otthorumichu munnottupoku. Good luck.

  • @Shemishanavasvlogs
    @Shemishanavasvlogs 3 ปีที่แล้ว +10

    അച്ചോടാ എന്തൊരു രസമാ നിങ്ങടെ വീഡിയോ കാണാൻ ഞാൻ നിങ്ങളുടെ കൂട്ടുകാരായി ട്ടോ

  • @charusree5476
    @charusree5476 3 ปีที่แล้ว +21

    വത്സലമ്മയുടെ സ്നേഹം കാണുബോൾ കണ്ണുനിറയുന്നു 😘😘😘😘😘

  • @muthoosworld9735
    @muthoosworld9735 3 ปีที่แล้ว +98

    ഹായ് പ്രാങ്ക് എങ്കിൽ പ്രാങ്ക് സ്ഥിരം കാണികൾ ഇവിടെ ലൈക് അടിച്ചു പോ.. 😍👍കൂട്ടുകാരെ...

  • @Bbmlive399
    @Bbmlive399 3 ปีที่แล้ว +53

    ഇച്ചുട്ടൻ.. അതെ 🥰🥰🥰🥰🥰

  • @dhwanisspices609
    @dhwanisspices609 3 ปีที่แล้ว +21

    പൊന്നൂസ് കരയാൻ തുടങ്ങിയപ്പോൾ ഒന്നും അറിയാത്ത പോലെ നിഷ്കളങ്ക ആയിട്ട് ഇരിക്കുന്ന കുഞ്ഞൂസ്

  • @safizhome1052
    @safizhome1052 3 ปีที่แล้ว +138

    ചെറുതായി കണ്ണ് നിറഞ്ഞപ്പോൾ തന്നെ പ്രാങ്ക് പൊളിച്ചില്ലേ സന്തോഷം

  • @deepa7059
    @deepa7059 3 ปีที่แล้ว +90

    ലെ കുഞ്ചു ചേച്ചി : റോഡിന്റെ നടുവിൽകൂടെ എന്താ വെണ്ണൂർ പൊടി ഇല്ലാത്തത്
    നെഗറ്റീവ് ആയി പറഞ്ഞതല്ലാട്ടോ തമാശ ആയി പറഞ്ഞതാ കുഞ്ചുസ് ചേച്ചി ഉയിർ ❤️✌️😃

  • @fousiyafousy4148
    @fousiyafousy4148 3 ปีที่แล้ว +24

    അയ്യോ പാവം കുഞ്ഞിനെ കരയിച്ചല്ലേ

  • @aaishamolsaifudeen4019
    @aaishamolsaifudeen4019 3 ปีที่แล้ว +29

    Prank ennu kettappo odivannavar arokkeya!!!😊😊😊😊😊

  • @karthikav5900
    @karthikav5900 3 ปีที่แล้ว +2

    Enthoru cute Anu ponnu chechi kanumpol thanne kuttikale pole😘😘😘😘😘😘😘😘😘

  • @ABDULRAZAK-nt5ey
    @ABDULRAZAK-nt5ey 2 ปีที่แล้ว +1

    Ponnuse nii powli 😁😁😁
    Chariya kuttikalle poleyaa ponnus 😁

  • @സുമയ്യഎഴുവന്തല
    @സുമയ്യഎഴുവന്തല 3 ปีที่แล้ว +100

    അമ്മ പൊന്നൂസിന്റെ കണ്ണുനീർ തുടക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു... അമ്മ പൊന്നൂസിന്റെ സ്വന്തം അമ്മ തന്നെയാണ് 😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👌👌👌👌👌👌👌

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +58

    മല്ലു ഫാമിലിയുടെ" thumbanail" പൊളിയാട്ടോ 😍🖤 മല്ലു ഫാമിലി സ്ഥിരം വ്യൂവേഴ്സ് ഒപ്പിട്ട് പൊക്കോളീം 📝

  • @sahiraassankutty7646
    @sahiraassankutty7646 3 ปีที่แล้ว +55

    Kunjoos: KR njangakkoru swarghaanu
    Kidu baby: adhe🥰🥰
    Mwuthmanyeee 😘😘

  • @salimas5686
    @salimas5686 3 ปีที่แล้ว +8

    ചേച്ചി റോട്ടിലെ വേണ്ണൂർപൊടി കലക്കി.😂😂😂😂. അമ്മേനെ കണ്ടപ്പോൾ നല്ല ഇഷ്ട്ടമായി. മരുമോളെയും മക്കളെയും വേർതിരിവില്ലാതെ അമ്മ

  • @fabaraworld6494
    @fabaraworld6494 3 ปีที่แล้ว +11

    Masha allah.. 🤲🤲ponnus... u r such a lucky women to get like this family, husband
    😪😪

  • @prasadevm1672
    @prasadevm1672 3 ปีที่แล้ว +58

    കിടുവിനെ കൂടുതൽ ചിരിപ്പിക്കുന്നതും കളിപ്പിക്കുന്നതും ആയാ ഒരു വീഡിയോ കാണണം എന്നുണ്ട് ചെയ്യുമോ. ഇത് പൊളിയായി ട്ടോ.

  • @crazygamerff1849
    @crazygamerff1849 3 ปีที่แล้ว +32

    പാവം ചേച്ചി എന്തിനാ കരയിച്ചേ 😔😡
    പൊന്നു ചേച്ചി ഫാൻസ്‌ ലൈക്‌ അടിക്കാൻ മറക്കേല്ലേ 👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍

  • @hridhyaph6160
    @hridhyaph6160 3 ปีที่แล้ว +25

    Pavam ponnuchechi💖 kunjuz chechi vishnuettan enna vera?

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട് ആക്കുമോ

    • @hridhyaph6160
      @hridhyaph6160 3 ปีที่แล้ว

      @@chinnusworldkannur4423 sure💖

  • @aparnapramod2534
    @aparnapramod2534 3 ปีที่แล้ว +11

    ഇതു പോലെ ഒരു നല്ല ഫാമിലിയിൽ ethipedan പറ്റിയത് ponnusinde ഭാഗ്യം. ഏറ്റവും നല്ല ഭാഗ്യം നല്ലൊരു അമ്മായി അമ്മയെ കിട്ടിയല്ലോ.. കൂടെ സപ്പോർട്ട് ചെയ്യുന്ന nathooneyum. ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajithaji7840
    @ajithaji7840 3 ปีที่แล้ว +4

    പൊന്നൂസ്സ് ആളൊരു പാവാണല്ലോ 🥰

  • @shayviralvogue9128
    @shayviralvogue9128 3 ปีที่แล้ว +46

    ദേഷ്യം അഭിനയിക്കുമ്പോൾ സുചിൻ്റെ മുഖഭാവങ്ങൾ കണ്ട് ചിരിച്ചു ചിരിച്ചു വയറു വേദന എടുത്തു.kunjoos frontil നിന്നിറങ്ങി ബാക്കിൽ കയറി.നന്മ ഉള്ള കുട്ടിയാ.

  • @ഷഹാനഷാനു
    @ഷഹാനഷാനു 3 ปีที่แล้ว +17

    ഇതിൽ ഏറ്റവും ഇഷ്ടപെട്ട rand കാര്യം.. ഒന്ന്.. പൊന്നൂസ് ഇടിച്ചപ്പോ സുജിന്റെ കിസ്സ് 🥰🥰അമ്മോ..... ഇഷ്ടം rand... തോർത്ത്‌ കൊണ്ട് വത്സലാമയുടെ കണ്ണീരു തുടച്ചു കൊടുക്കൽ 🥰🥰🥰🥰... എന്താ രസം.... Good family

  • @abdulrasak5563
    @abdulrasak5563 3 ปีที่แล้ว +78

    പൊന്നൂസ് സുകാണോ മുത്തേ
    സുജിൻ മച്ചാനെ
    കിടു വാവേ
    കുഞ്ഞൂസ്
    അമ്മ

  • @aami143
    @aami143 ปีที่แล้ว +1

    പാവം പൊന്നൂസ് തമാശക്ക് ആണേലും എനിക്ക് കണ്ടപ്പോൾ സങ്കടായി.ഇനി ഇത്തരം തമാശ വേണ്ടാട്ടോ ഏട്ടാ.

  • @anjalianju8226
    @anjalianju8226 3 ปีที่แล้ว +1

    Ningalude veed sherik evideya

  • @akhilaprashanthan6259
    @akhilaprashanthan6259 3 ปีที่แล้ว +125

    പൊന്നൂസ് കരഞ്ഞപ്പോൾ കുഞ്ഞുസിന്റ കണ്ണ് നിറഞ്ഞു ❤️❤️❤️😘😘😘😘

  • @sangeethrockzz9991
    @sangeethrockzz9991 3 ปีที่แล้ว +73

    Amma ponnusinte kannuneer thudachath kandappol othirrii sanghadam ayii😔 enthayalum innathe prank pwliii🔥eniyum ith polathe prank video prathkshikunnu...full support ind...

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว +1

      എന്റെ ചാനൽ support ആക്കുമോ

    • @sangeethrockzz9991
      @sangeethrockzz9991 3 ปีที่แล้ว +1

      @@chinnusworldkannur4423 full support undavum🔥🔥njanum kannuril thanneya💪💪💪

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว +2

      @@sangeethrockzz9991 അതെയോ ബ്രോ കണ്ണൂരിൽ എവിടെയാ
      ബെൽ ബട്ടൺ മറക്കല്ലേ

  • @jishanplayz893
    @jishanplayz893 3 ปีที่แล้ว +26

    valsalamma uyir🥰ithupole oru ammaye kittan nooru kodi punyam cheyyanam.god bles u

    • @chinnusworldkannur4423
      @chinnusworldkannur4423 3 ปีที่แล้ว

      എന്റെ ചാനൽ സപ്പോർട് ആക്കുമോ

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 ปีที่แล้ว +14

    പാവം പൊന്നൂസ് 😭