ഇപ്പോൾ മനസ്സ് വിഷമിക്കുന്നുണ്ടോ? എങ്കിൽ ഭഗവന്റെ ഈ സം ഒറ്റ പ്രാവശ്യം പറയു അൽഭുതം നടക്കും

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 476

  • @npnairotp1077
    @npnairotp1077 ปีที่แล้ว +69

    മനസ്സ് തളർന്നിരിക്കുമ്പോൾ ആണ് ഇത് കേൾക്കുന്നത്....എൻ്റെ കണ്ണാ കൈവിടല്ലെ...🙏🙏🙏🙏

    • @radhadamv2555
      @radhadamv2555 11 หลายเดือนก่อน +1

      ബ൩ത❤

  • @preethaka2210
    @preethaka2210 ปีที่แล้ว +11

    കണ്ണാ എന്റെ ഉണ്ണിക്കണ്ണാ മനസ്സ് തകർന്ന് നിൽക്കുമ്പോഴാണ് ഈ മെസ്സേജ് കാണുന്നത് 🙏🙏🙏 കാത്തുകൊള്ളണമേ ഉണ്ണിക്കണ്ണാ 🙏🙏🙏എന്റെ മോനെ കാത്തുരക്ഷിക്കണേ 🙏🙏🙏ജോലി ചെയ്ത് ജീവിക്കാൻ സാധിക്കണേ കണ്ണാ 🙏🙏🙏 അവൻ എഴുതുന്ന എല്ലാ പരീക്ഷകളും പാസ്സാക്കണമേ 🙏🙏🙏

  • @sumans6744
    @sumans6744 ปีที่แล้ว +13

    ശേരിയാണ് തിരുമേനി മനസ് വിഷമിച്ചിരുന്ന സമയത്താണ് തിരുമേനി ഈ വീഡിയോ ഇട്ടത് 👏🏻👏🏻👏🏻

  • @bindhus8143
    @bindhus8143 11 หลายเดือนก่อน +8

    തകർന്നിരിക്കുന്ന എന്റെ മനസ്സിന് സന്തോഷം തരണേ ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏

  • @ARJUN44.0
    @ARJUN44.0 ปีที่แล้ว +26

    പരീക്ഷണ സമയമാണ് തിരുമേനി.. ജീവിതത്തിൽ ഇത്രയും പരീക്ഷണം അനുഭവിച്ചിട്ടില്ല
    കൃഷ്ണാ🕉️🙏

    • @sanalkumar2056
      @sanalkumar2056 11 หลายเดือนก่อน

      Om,,Namon,Bagavathe,,vssudevaye,,l

    • @sanalkumar2056
      @sanalkumar2056 11 หลายเดือนก่อน

      Pray,,for,,Thirumeni,,my,,Daughter,,Akshara,,S,,star,,Karthika,,,,,,,,,,,19,,9,,2ooo,,Kanni,,

    • @sanalkumar2056
      @sanalkumar2056 11 หลายเดือนก่อน

      😊😅😮😢🎉😂

  • @krishnaps3491
    @krishnaps3491 11 หลายเดือนก่อน +4

    മനസ് ഉരുകി വിളിക്കുന്നു🙏🏻 ഗോവിന്ദ 🙏🏻 കൈ വിടല്ലേ ഭഗവാനെ ഞാൻ ഇപ്പോ അനുഭവിക്കുന്ന ഏറ്റവും വലിയ പരീക്ഷണം അതിൽ നിന്നും എന്നെ കാത്തുകൊള്ളണമേ എന്റെ ഗുരുവായൂരപ്പാ 😰😰😰😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remarajan1726
    @remarajan1726 ปีที่แล้ว +67

    🙏 സത്യം തിരുമേനി മനസ് വല്ലാതെ തളർന്നിരിക്കുന്നു 😢കൃഷ്ണ ഭഗവാനെ ഒരു വഴി കാട്ടി താ 🙏🙏🙏

    • @hygyfyfyguubybu
      @hygyfyfyguubybu ปีที่แล้ว +3

      Govinda Hari Govinda kathukollane

    • @anipanickersuja5872
      @anipanickersuja5872 ปีที่แล้ว +3

      സത്യം തിരുമേനി' എന്റെ മനസ് വല്ലാതെ തളർന്നിരിക്കുന്നു കൃഷ്ണയ വാസുദേവായ ഹരയെ

    • @user-bw8us6dh6q
      @user-bw8us6dh6q ปีที่แล้ว +1

      Thankyou ji Goodnight. 🙏

    • @ambikasreekumaran6215
      @ambikasreekumaran6215 ปีที่แล้ว +2

      ഗോവിന്ദ ഹരിഗോവിന്ദഭഗവാനേ കാത്തു രക്ഷിക്കണേ

  • @masobhathanka2740
    @masobhathanka2740 ปีที่แล้ว +21

    ഞങ്ങൾക്ക് പുതിയതായി ഒരു സ്ഥലവും വീടും ലഭിക്കാനും മകന് വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി❤

    • @rangithamkp7793
      @rangithamkp7793 ปีที่แล้ว

      Enteyum avasyam ithu thanne .🙏🏾😔

  • @babykamakshi7404
    @babykamakshi7404 ปีที่แล้ว +23

    ഉണ്ട് തിരുമേനി മനസ്സ് ആകെ വിഷമത്തിലാണ് മുന്നോട്ടുള്ള കാര്യം ആലോചിക്കുമ്പോൾ മനസ്സ് ആകെ പതറിപ്പോകുന്നു 🙏🙏🙏🙏 എന്ത് ചെയ്യണം എന്ന് ഒരു നിവൃത്തിയുമില്ല കൃഷ്ണ ഗുരുവായൂരപ്പാ ഒരു വഴി തുറന്നു തരണേ 🙏🙏🙏

  • @babythilakan8811
    @babythilakan8811 ปีที่แล้ว +14

    സത്യം, തിരുമേനി, എന്റെ മക്കളെ ഓർത്തു തന്നെ യാണ് വിഷമിക്കുന്നത്. പരിഹാരം നൽകി അനുഗ്രഹിക്കണേ ഭാഗവാനേ 🙏🙏🙏 ഗോവിന്ദ ഹരേ ഗോവിന്ദ. ഗോവിന്ദ ഹരേ ഗോവിന്ദ, ഗോവിന്ദ ഹരേ ഗോവിന്ദ. 🙏🙏🙏

    • @jayadevi2669
      @jayadevi2669 ปีที่แล้ว +2

      Thirumani allam chainnu onnum nadakunnilla

    • @ponnammathulasi426
      @ponnammathulasi426 ปีที่แล้ว

      Hare.govindha.hare.govindha

  • @binuputhen3958
    @binuputhen3958 ปีที่แล้ว +19

    തിരുമേനിനമസ്കാരം 🙏🙏🙏മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുകയാണ് മുന്നോട്ടുള്ള കാര്യം ആലോചിക്കുമ്പോൾ മനസ്സ് വല്ലാതെ തളർന്നു പോകുന്നു.കൃഷ്ണ ഗുരുവായൂരപ്പാ ഒരു വഴി കാണിച്ചു താ ഭഗവാനെ. 🙏🙏🙏

  • @preethababu3105
    @preethababu3105 ปีที่แล้ว +15

    🙏🙏🙏 എന്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരേണമേ കൃഷ്ണ

  • @deviraghup8515
    @deviraghup8515 ปีที่แล้ว +10

    മനസ് തളർന്നിരിക്കുകയായിരൂന്നു.അഷ്ടമിരോഹിണി നാളിൽ ഗരുവായൂർ നടയിൽ പോയി തൊഴുതു പ്രാർത്ഥിച്ചു.മനസ് ശാന്തമായി..കൃഷ്ണാ ഗുരുവായൂരപ്പാ...

  • @valsalav7835
    @valsalav7835 ปีที่แล้ว +9

    അവിടെ ചെന്നാൽ എന്ത് ദുഃഖം നമുക്ക് ഉണ്ടായാലും എല്ലാം നമ്മൾ മറന്നു. നമ്മുടെ നാവിൽ ഗോവിന്ദ ഗോവിന്ദ എന്ന് വരും. നമ്മൾ അറിയാതെ തന്നെ ഭഗവാനെ വിളിക്കും. ആ ഒരു എനർജി. എനർജി തന്നെയാണ്. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്. 🙏🙏🙏

  • @jojukv9229
    @jojukv9229 ปีที่แล้ว +1

    Njn valltha vishamichu irikkayayirnu appo anu veidio kadathu thanku thirumany

  • @reenasudhi2389
    @reenasudhi2389 ปีที่แล้ว +5

    സത്യം തിരുമേനി
    വല്ലാതെ തളർന്നിരിയ്ക്കുന്നു
    രക്ഷിക്കണ ഭഗവാനെ

  • @bindhusanthosh8103
    @bindhusanthosh8103 ปีที่แล้ว +6

    🙏🙏ഒറ്റപെട്ടു മനസ് വിഷമിച്ചിരിക്കുന്ന സമയം ആണിപ്പോൾ

  • @miniajayakumar7093
    @miniajayakumar7093 ปีที่แล้ว +10

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 എന്നെ മുന്നോട്ട് കൊണ്ടുപോണെ 🙏🏻കൈ വിടരുതേ 🙏🏻🙏🏻🙏🏻

  • @geethab301
    @geethab301 ปีที่แล้ว +6

    എന്റെ കടം തീരാനും ഒരു വീട് വെക്കാന്നും കൃഷ്ണ അനുഗ്രെഹിക്കണേ ദുഃവും ദുരിതവും തോരനും കണ്ണന്റെ കൂടെ ഉണ്ടാകണേ

  • @sindhuramachandran1154
    @sindhuramachandran1154 ปีที่แล้ว +13

    വിഷമം സഹിക്കാൻ വയ്യാതെ നീറുന്ന അവസ്ഥ ആണ് ഭഗവാനെ 🙏🙏ഇതു കേൾക്കാൻ ഇടയായത് കയ് വിടല്ലേ 🙏🙏🙏

  • @saleenaajikumar7704
    @saleenaajikumar7704 ปีที่แล้ว +7

    ഗോവിന്ദാ ഹരി ഗോവിന്ദാ
    ഗോവിന്ദാ ഹരി ഗോവിന്ദാ
    ഗോവിന്ദാ ഹരി ഗോവിന്ദാ 🙏🙏🙏

  • @REENAUDAYARAJ
    @REENAUDAYARAJ 11 หลายเดือนก่อน +3

    കൃഷ്ണ ഗുരുവയുരപ്പഎന്നും
    അവിടുന്നു
    തുണയക്കണേ ആപത്തു
    സമയങ്ങളിൽ
    എന്നും ആവുടുനാണ്
    തുണ ♥️♥️🙏🙏 ഗോവിന്ദ ഹരേ ഗോവിന്ദ ♥️♥️🙏🙏

  • @babynair5596
    @babynair5596 ปีที่แล้ว +5

    നമസ്ക്കാരം തിരുമേനി🙏❤️🌹..എൻ്റെ ഇഷ്ട്ടമുള്ള ഭഗവാൻ ആണ്..ഇടയ്ക്ക് ഗുജറാത്തിൽ ദ്വാരക പോകും..ഭഗവാനെ കണ്ടൂ തൊഴും🙏🙏🙏

  • @girijaajayan790
    @girijaajayan790 ปีที่แล้ว +10

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️സത്യം🙏

  • @sruthisruthi2075
    @sruthisruthi2075 ปีที่แล้ว +3

    എന്റെ കണ്ണാ ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏🙏കണ്ണാ സങ്കടം മാറ്റിതരണേ 🙏🙏🙏🙏

  • @binithabinitha7053
    @binithabinitha7053 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏. ഷാജു ഉത്രട്ടത്തി. എത്രയും വേഗം ഒരു വീടുണ്ടാകാൻ പ്രാർത്ഥിക്കണേ. അനൽ കൃഷ്ണ ആയില്യം വിദ്യാപുരോഗതിയുണ്ടാകാൻ. ബിനിത വിശാഖം ശത്രുദോഷത്തിൽ നിന്നും രക്ഷനേടാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏.

    • @meenakc6420
      @meenakc6420 ปีที่แล้ว +2

      ആഷിക് അമൽ രോഹിണി ന നക്ഷത്രം ഒരു ജോലിക്ക് വേണ്ടി പ്രാർത്തിക്കണം

  • @shylajamanikandan9883
    @shylajamanikandan9883 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    എന്റെ ഭർത്താവ് നു നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhumv2340
    @sindhumv2340 11 หลายเดือนก่อน +1

    എന്റെ മോനെ കൊണ്ട് അങ്ങിനെയും ദുഃഖം അനുഭവിക്കുകയാ, രക്ഷിക്കണേ മോന്റെ എല്ലാ തെറ്റായ വഴിയിൽ നിന്നും മാറ്റി നിർത്തന്നെ. ഗോവിന്ദ ഗോവിന്ദാ ഗോവിന്ദാ 🙏🙏🙏

  • @AnupamaDevi-go6ci
    @AnupamaDevi-go6ci ปีที่แล้ว +2

    ഗോവിന്ദഹരി ഗോവിന്ദഹരി മുകുന്ദമാധവഗോവിന്ദ 🙏🙏🙏🙏 ഭഗവാനേ എന്റെ ദാമ്പത്യം നല്ലതാക്കി തീർക്കണമേ പിണക്കം എല്ലാം മറന്നു അവർ എന്നെവന്നുവിളിക്കേണമേ ഭഗവാനെ 🙏🙏🙏🙏 അനുപമ ഭരണി പ്രാർത്ഥിക്കേണമേ തിരുമേനി 🙏🙏🙏

  • @SarikaSarikaSarika-ep5ut
    @SarikaSarikaSarika-ep5ut ปีที่แล้ว +2

    ശരിക്കും എൻ്റെ മനസ്സ് തളർന്നു പോയി അനുഗ്രഹിക്കണെ ഭഗവാനെ

  • @sheenasundarsundar2413
    @sheenasundarsundar2413 6 หลายเดือนก่อน

    മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഈ നാമം കേട്ടത് ഭഗവാന്റെ അനുഗ്രഹം നന്ദി തിരുമേനി

  • @bindu.k.l8884
    @bindu.k.l8884 10 หลายเดือนก่อน +3

    മനസ്സ് അങ്ങേയറ്റം വിഷമിച്ചു കണ്ണീർ വാർത്ത് ഇരിക്കുന്ന സമയത്താണ് ഇത്‌ വായിക്കുന്നത്. എന്റെ കൃഷ്ണ കൈവെടിയല്ലേ 🙏🙏🙏

  • @valsalav7835
    @valsalav7835 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏. ശരിയാണ്. ഈ വാക്ക്. തിരുപ്പതിയിൽ പോയാൽ ഈ നാമം ആണ് എല്ലാവരുംപറയുന്നത്. നമ്മളെക്കാളും കൂടുതൽ ഈ വാക്ക് പറയുന്നത്. മറ്റു സംസ്ഥാന കാരാണ്. ഞാൻ തിരുപ്പതി പോയപ്പോൾ. ഭക്തർ എല്ലാവരും ഈ വാക്ക് എത്ര ഭയ. ഭക്തി. ബഹുമാനത്തോടെയാണ് പറഞ്ഞു. ഭഗവാനെ വിളിക്കുന്നത്. 🙏🙏🙏

  • @Trollfacewithff
    @Trollfacewithff ปีที่แล้ว +4

    ഭഗവാനെ കടം തീരാൻ ഒരു വഴി കാട്ടിതരണേ 🙏🙏🙏
    ബാബു രോഹിണി നഷത്രം

  • @harikrishnan2416ul
    @harikrishnan2416ul ปีที่แล้ว +3

    വളരെ അധികം നന്ദി തിരുമേനി
    🙏 🙏 🙏 🙏 🙏 🙏 🙏

  • @sabithamurali6602
    @sabithamurali6602 ปีที่แล้ว +3

    Namaskkaram Thirumeni. Sabitha - Revathi .Samaadhaanavum, Santhoshavum undaavaan poojayil ulppeduthane Thirumeni.

  • @preethaapz7259
    @preethaapz7259 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ഭയങ്കര ടെൻഷൻ ആണ് എനിക്ക് വേണ്ടി തീരുമേനി പ്രാർത്ഥന ഉണ്ടാവണം

  • @nithyanithyaa9625
    @nithyanithyaa9625 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏....
    എന്റെ സങ്കടങ്ങൾ ഉള്ള പരിഹാരം കട്ടിതരണേ 😭.....
    നിത്യ മകയര്യം
    സുധീഷ് അത്തം
    ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാത്ഥിക്കണേ 🙏🥲....

  • @hemaviswadhar3712
    @hemaviswadhar3712 ปีที่แล้ว +2

    Thirumeni.... praarthikkane 🙏 viswadhar bharani
    Hema magam..maharogangalil ninnum rekshikkuvan praarthikkane...makkalkk anugrahathin praarthikkane 🙏🙏

  • @AjithKumar-ox9cm
    @AjithKumar-ox9cm ปีที่แล้ว +4

    അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം

  • @_jichooz_cutz
    @_jichooz_cutz ปีที่แล้ว +1

    Vishamichirunnappozhaanu thirumeniyude video kandathu...ente kannaa kaatholne ..govindhaa hare govindhaa ..govindhaa hare govindhaa ...govindhaa hare govindhaa...🙏🙏🙏

  • @rajeshthottathil_1225
    @rajeshthottathil_1225 ปีที่แล้ว +2

    ഹരേ കൃഷ്ണ എല്ലാവിധ വിഷമങ്ങളും മാറ്റിത്തരാനേ 🙏🙏

  • @sheela212
    @sheela212 ปีที่แล้ว +3

    Namaskkaram Thirumeni Sathyamanu Bhagavan koodeyundu HareKrishna, 🙏🙏🙏

  • @ushamukundan846
    @ushamukundan846 ปีที่แล้ว +2

    ഗോവിന്ദാ... ഹരേ ഗോവിന്ദ!🌹🌹🌹🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ ❤️❤️❤️🌹🌹🌹🙏🙏🙏ഓം നമോ നാരായണായ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @shalulakshmi4604
    @shalulakshmi4604 ปีที่แล้ว +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ നാരായണ വാസുദേവാകൃഷ്ണ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏കൃഷ്ണ 🙏🙏

  • @user-fk5hl9zd4k
    @user-fk5hl9zd4k ปีที่แล้ว

    Manassu thakarnnirikunna nerathau ethu kelkunnathu ainngayod. Nanniyund🎉

  • @Achuff3211
    @Achuff3211 ปีที่แล้ว +1

    വളരെ നന്ദി തിരുമേനി 🙏അത്രയും വല്ലാത്ത ഒരു അവസ്ഥയിൽ ആണ്

  • @AnilKumar-gb3qr
    @AnilKumar-gb3qr ปีที่แล้ว +2

    Hare Krishna Guruvyoorappa saranam Saranam 🙏 Hare Krishna Guruvyoorappa saranam Saranam 🙏 Hare Krishna Guruvyoorappa saranam Saranam 🙏

  • @ranjithkr4825
    @ranjithkr4825 ปีที่แล้ว

    Ranjith -punardham (midhunam Rasi) naalukaranu
    Vannirikunna financial problems thoziline(work)
    Bhadhichirikukayanu Thirumeni 🙏🙏🙏🙏🙏🙏🙏
    Thozilum poyal pinne jeevichittu karyamilkennakum
    Thirumeni 🙏🙏🙏🙏🙏🙏
    Ee preshnagal ethrayum pettannu maarippovan prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Innathe Poojayil ulpeduthi preshnagalkulla pariharangal vegam kittanayi prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Oru nivarthiyum illa Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Ellam Thadasangalanu Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏 Ethrayum pettannu Ella karyangalkum sheriyayi kittan prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deeparavi8831
    @deeparavi8831 ปีที่แล้ว +1

    Ravikumar uthram.thozhil abivridhi.
    Deepa makayiram. Veedu Pani poorthiyakanam.
    Midhun barani. Joli uyarcha.
    Yadhun rohini. Fits gunamakanam.
    Kiran thiruvonam. Koli uyarcha.
    Arjun moolam . Padanathil mikavu kanikkanam.
    Dyan punartham. Padanathil mikavu kanikkanam.
    Prarthikkane thirumeni.

  • @wgsmsynstnwtjtqhywktwkm
    @wgsmsynstnwtjtqhywktwkm ปีที่แล้ว +3

    ഭഗവാനെ കണ്ണാ എല്ലാം ഒന്നും ശരിയാക്കിതരണേ🙏. വല്ലാതെ തളർന്ന അവസ്ഥയിലാണുള്ളത് 🙏🙏

  • @rajashreevarma5660
    @rajashreevarma5660 ปีที่แล้ว +1

    Bhagavan koodeyullathukondanu angayekkuee ee vishama ghattathil idan kazhinjathu🙏🙏🙏🙏

  • @lathanair3590
    @lathanair3590 ปีที่แล้ว +1

    Ramesh.makkam ende mone joliy kittan vendi prathikanam thirumeni 🙏

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +3

    Govindaa...Hare. Govindaaa...Govindaaa..Hare..Govindaa..Govibdaa..Hare..Govindaaa.....🙏🙏🙏

  • @jyothiajith-jp6zx
    @jyothiajith-jp6zx ปีที่แล้ว +2

    എന്റെ മനസ്സ് ഒരു സമയം പോലും സമാധാനം ആയി ഇരിക്കില്ല, ഞാൻ ഭഗവാനെ ശരണം പ്രാപിക്കുക ആണ് എപ്പോഴും. സന്തോഷിക്കാൻ എനിക്ക് ഭയം ആണ്. ഒന്ന് മാറുമ്പോൾ വേറൊന്ന് ഇങ്ങനെ സങ്കടം തന്നെ,

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram bagavan kaividila pareeksha samyam anu ithelam maruna samyam adikam vaikila

  • @Dydhghojojo
    @Dydhghojojo ปีที่แล้ว

    ഗോവിന്ദ ഹരേ ഗോവിന്ദ എനിക്കു ഉടനെ ഗവണ്മെന്റ് ജോലി കിട്ടാനും എന്റെ സ്വർണപണയങ്ങൾ തിരികെ എടുക്കാനും ധനം ഉണ്ടാകണേ... അനീഷ് കാർത്തിക പൂജയിൽ ഉൾപ്പെടുത്തണം.... സാമ്പത്തികമായി ഉയരാനും കഴിയണമേ
    ...

  • @athiramohanom5797
    @athiramohanom5797 ปีที่แล้ว +1

    Prasannakumar aswathy, chitra makam, Omhita uthratathi, Sailaja uthradam, Anamika chithira,prarthikkane thirumeni,asukhangal maranum dhurithangal maranum,🙏🙏🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏 ഗോവിന്ദാ ഗോവിന്ദാ🙏🙏🙏

  • @user-kr3tz2mx1q
    @user-kr3tz2mx1q 7 หลายเดือนก่อน

    Manasu uruki😢irikkubozhanu e oru message kanunnathu 🙏bhagavane rakshikkane🙏🙏

  • @devumohan7860
    @devumohan7860 ปีที่แล้ว +1

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി 🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuthulasi8763
    @anjuthulasi8763 11 หลายเดือนก่อน

    comment vaykumpol enne pole ethrepera oro preshnangal face cheyyunne. ellavareyum rekshikkaname narayana swamii

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk ปีที่แล้ว

    Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏🙏 prathikaname thirumeni 🙏🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 ปีที่แล้ว +3

    Govindha hare govindha 🙏🙏🙏🙏🙏

  • @rajeswaripr4989
    @rajeswaripr4989 ปีที่แล้ว

    സത്യം തിരുമേനി എന്റെ ഭർത്താവിനെ കുറിച്ചും മക്കളെ കുറിച്ചും കുടപ്പിറപ്പുകളെ കുറിച്ചും ഞാൻ വേദനിക്കുന്നു . പ്രർതിക്കുന്നു സമസ്ത ലോകത്തിലെ എല്ലാവർക്കുവേണ്ടിയും പ്രാർതിക്കുന്നു
    ഗോവിന്ദാ ഹരിഗോവിന്ദാ 🙏ഗോവിന്ദ ഹരിഗോവിന്ദാ 🙏 ഗോവിന്ദാ ഹരിഗോവിന്ദാ 🙏🙏🙏

  • @chinchukrishna6104
    @chinchukrishna6104 11 หลายเดือนก่อน

    Enikk oru utharam venam kannaaaaa. Kannanu ishtallath theerumanikku. Iniyum vayya. Enne jeevuthathikekk thirichu kond vanna alalle. Enikk valiya job position okke thanna alalle. Ee prathisanthiyil ninnum enne rakshikku

  • @GamingwithSachu
    @GamingwithSachu ปีที่แล้ว +1

    Namaskaram thirumeni, Jilu uthradam, sanju chithira, sachu Chathayam. Njan valare vishamathilanu.hare Rama, hare Krishna.

  • @jayanramachandran5906
    @jayanramachandran5906 ปีที่แล้ว +1

    പവിത്ര പൂരുരുത്തധി, പാർവതി ചിത്തിര നല്ല ആരോഗ്യം ഉണ്ടാവാൻ 🙏🙏🙏🙏

  • @adithiworld7042
    @adithiworld7042 ปีที่แล้ว +1

    ഒരു നല്ല ജീവിതം മാത്രേ ഞാൻ എന്റെ കണ്ണനോട് ചോദിച്ചിട്ടുള്ളു.. പണമോ പദവി ഒന്നും വേണ്ട നല്ല ഒരു ജീവിതം... അത് പോലും എന്തെ കണ്ണാ എനിക്ക് നീ താരത്തെ... ഒന്ന് കണ്ണ് തുറന്നുടെ 🙏🙏🙏

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr ปีที่แล้ว +1

    ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏🙏🙏എന്റെ കൃഷ്ണാ 🙏🙏🙏🙏

  • @ashalathabalakrishnan2977
    @ashalathabalakrishnan2977 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 👃👃👃👃ഹരി
    ഗേഒവിന്ന്ദ ഗേഓവിന്ദ ശരണം
    ശരണം ഗേഒവിന്ദ,👃👃👃👃👃

  • @greeshmaearath7339
    @greeshmaearath7339 ปีที่แล้ว

    Greeshma Nidhin thiruvonam, Aaradhya thiruvonam, Nidhin Chandran anizham ,santha pooram

  • @ananyanair4672
    @ananyanair4672 ปีที่แล้ว +1

    🙏 ഗോവിന്ദാ ഹരേ ഗോവിന്ദാ...🙏

  • @krishnavp5213
    @krishnavp5213 ปีที่แล้ว

    വല്ലാതെ വിഷമിച്ച സമയത്താണ് ഈവീഡി കാണുന്നത് തിരുമേനി എൻറെ മകൻറെ വിവാഹംശരിയാകുവാൻ പ്റാർത്തിക്കണേ നക്ഷത്റം ഉത്രം വിനു

  • @savitha4748
    @savitha4748 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏 ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏l

  • @vanajakuttikrishnan493
    @vanajakuttikrishnan493 หลายเดือนก่อน

    Harekrishna guruvayoor appa saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️🌹

  • @krishnankrishnan9527
    @krishnankrishnan9527 ปีที่แล้ว +1

    സ്വാമി എന്റെ കടങ്ങൾ വിടുവാൻ അങ്ങയുടെ പുജയിൽ എന്നെ കൂടി ചേർക്കണം കൃഷ്ണൻ അവിട്ടം 63വയസ് എന്നെ കൈവിടരുത് ദൈവം അങ്ങയെ രക്ഷിക്കട്ടെ

  • @sheejajayan6996
    @sheejajayan6996 ปีที่แล้ว

    Athira. Moolam abhinaya rangath mikavu, thozhil uyarchakkuvendi prarthikkane thirumeni

  • @sheelasadan2661
    @sheelasadan2661 ปีที่แล้ว +1

    ഓം നമോ വാസുദേവായ❤🙏🙏🙏 ഓം govindhaya നമഃ🙏🙏🙏നാരായണ ഹരേ🙏🙏🙏❤

  • @simpleraj1454
    @simpleraj1454 ปีที่แล้ว

    Thank u Thirumeni ❤❤❤
    Rajesh Aswathi AnirdhRaj Thrikatta Simple Bharani Akshay Raj-Aswathi

  • @syamilio5744
    @syamilio5744 ปีที่แล้ว +1

    എന്നും സങ്കടം മാത്രമേയുള്ളൂ. .😭😭 എൻറെ പേര് - ശ്യാമിലി
    നക്ഷത്രം - പൂയം
    തിരുമേനി പ്രാർത്ഥിക്കണേ...🙏🏻🙏🏻

  • @123cutemalka
    @123cutemalka ปีที่แล้ว +3

    Hare Krishna ❤

  • @laijukrishnan3958
    @laijukrishnan3958 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @user-ez4lv3st8j
    @user-ez4lv3st8j ปีที่แล้ว

    എപ്പോഴും, ഒറ്റക്കാണ്, കണ്ണാ 🙏🏻🙏🏻🙏🏻🙏🏻q

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +3

    Om namo Narayanaya om namo bhagavathe vasudevaya. ❤

  • @kappanabhaskaran8258
    @kappanabhaskaran8258 ปีที่แล้ว +2

    🙏🙏namaskaram tirumeni 🙏

  • @sheejajayan6996
    @sheejajayan6996 ปีที่แล้ว

    Adwaith krishna.aswathy, padikkan thonnikkan um orma kittanum prarthikkane thirumeni

  • @dhivyavinod6736
    @dhivyavinod6736 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @reemsathya2222
    @reemsathya2222 ปีที่แล้ว +4

    😊🙏🏻☺️ NAME REEM റീം നക്ഷത്രം വിശാഖം 🙏🏻😊 ....പൈസയുടെ അതിഭയങ്കര ബുദ്ധിമുട്ടു മാറി കിട്ടണം, എൻറെ ജീവിതം രക്ഷപ്പെടാനുള്ള സർവ്വ തടസ്സങ്ങളും മാറി കിട്ടണം 😊🙏🏻☺️

  • @AyshaVijayan
    @AyshaVijayan 8 หลายเดือนก่อน

    Oom namo നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

  • @shijia4650
    @shijia4650 ปีที่แล้ว +2

    Hare krishnaaaaaa.
    🙏🙏🙏🙏🙏💚💙❤️💚💙💐💐💐💐💐💐💐💐💐💐

  • @remadevicg8262
    @remadevicg8262 ปีที่แล้ว

    Ente bhagavane krishna bhayagara vishamathila ente kuttikalkku nalla joli thannu anugrahikkane

  • @sobhalaa-iy6ih
    @sobhalaa-iy6ih ปีที่แล้ว +2

    ഗോവിന്തായ നമഃ 🙏🙏

  • @athulyams5443
    @athulyams5443 ปีที่แล้ว +1

    Namaskram thirumeni 🙏 🕉

  • @sobhanasobhana4499
    @sobhanasobhana4499 ปีที่แล้ว +1

    ഗോവിന്ദ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ❤❤❤

  • @RemaHariRema-sv4hy
    @RemaHariRema-sv4hy ปีที่แล้ว +1

    Nsmadkkaram thirumeni🙏🙏🙏🙏🙏

  • @Nandhnaa
    @Nandhnaa ปีที่แล้ว +1

    Amrutha _ pooram
    Snehicha person thanna kalyanam kazhikkan prarthikkahnam thirumeni 🥺

  • @indirapv4584
    @indirapv4584 ปีที่แล้ว +3

    Hare Krishna

  • @nishasudhi3214
    @nishasudhi3214 ปีที่แล้ว

    കണ്ണാ 🙏🙏🙏കൂടെ ഉണ്ടാവണേ എപ്പോഴും 🙏🙏🙏

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +7

    എന്നും സങ്കടം മാത്രം എനിക്ക് ഉള്ളൂ 😭😭😭😭🙏🏻😭

    • @babithadevi697
      @babithadevi697 ปีที่แล้ว +3

      എല്ലാം ഒരുനാൾ ശരിയാവും. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vishnumr125
    @vishnumr125 11 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണേ 🙏🙏🙏🌹🌹🌹♥️♥️♥️