Dangerous Route | വിദേശികൾക്ക് പ്രവേശനം ഇല്ലാ 😱

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 364

  • @sherinzVlog
    @sherinzVlog  3 ปีที่แล้ว +76

    ഇവിടെ അണുവായുധം വരെ ഉണ്ടെന്ന് പറയപ്പെടുന്നു. 😱
    ഇൻസ്റ്റഗ്രാം ഉള്ളവർ ഇവിടെ കാമോൺ 😁 instagram.com/sherinz_vlog

    • @dharmayodha4436
      @dharmayodha4436 3 ปีที่แล้ว +3

      തണുപ്പിൽ rum നല്ലത് ആണ് 😜

    • @newfimallus6278
      @newfimallus6278 3 ปีที่แล้ว

      Please add more content to your videos

    • @kumarsarath8904
      @kumarsarath8904 3 ปีที่แล้ว +1

      @@dharmayodha4436 അല്ല, whisky 🍹😍

    • @honeyhouse8945
      @honeyhouse8945 3 ปีที่แล้ว

      Already followed

  • @sarathpsaran9775
    @sarathpsaran9775 3 ปีที่แล้ว +31

    ട്രാവലിസ്റ്റാ, കേരളീയൻ, ഇപ്പോ ഷെറിൻഭായ് മലയാളികൾ ആര് വന്നാലും മനിഷേട്ടൻ കട്ടക്ക് കൂടെ ഉണ്ടാകും അതുറപ്പാ..🥰❣️

  • @purbliss
    @purbliss 3 ปีที่แล้ว +25

    മനീഷ് ഏട്ടൻ പൊളിച്ചു പുള്ളിയുടെ സംസാരം കേൾക്കാൻ എന്താ രസം 😊😘😍✌

  • @Kidiloski7
    @Kidiloski7 3 ปีที่แล้ว +47

    വീട്ടിൽ ഇരിക്കുന്ന ഞങ്ങൾക്ക്
    ഇതൊക്കെ ഇവിടെ ഇരുന്ന് കാണാനേ
    യോഗമുള്ളു ഉണ്ണീ...ഞമ്മക്ക് കാണിച്ച് തരാൻ നിങ്ങളൊക്കെ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ചെറിയൊരു സമാധാനം..😅👏👌

    • @karthikaas4605
      @karthikaas4605 3 ปีที่แล้ว +2

      🤪😅😅

    • @merlinphilipose3036
      @merlinphilipose3036 3 ปีที่แล้ว

      @@traveladobymaneesh7058
      Great sir...thangale onnu contact cheyyan pattumo

  • @afal007
    @afal007 3 ปีที่แล้ว +78

    *അപ്പൊ നമ്മുടെ ഇന്ത്യ ഇനി കാണാനിരിക്കുന്നെ ഉള്ളൂ ലെ 💖*

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +24

    ഇവിടെ പോയി Direct ഇതിനെ കുറിച്ച് ഒരു ക്ലാസ്സ്‌ ഞാൻ എടുത്തിരിക്കും... എന്റെ വാക്ക്

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ 3 ปีที่แล้ว

    മനീഷ് ഏട്ടൻ്റെ ഹിസ്റ്റോറിക്കൽ സംസാരം ഉള്ളത് കൊണ്ട് സ്കിപ് ചെയ്യാതെ മുഴുവൻ കണ്ട് തീർത്തു..മനീഷ് ഏട്ടൻ പൊളി

  • @purbliss
    @purbliss 3 ปีที่แล้ว +4

    മനീഷ് ഏട്ടൻ്റെ നേനോ കാറും മനീഷ് ഏട്ടനും വേറെ ലേവൽ ❤😍

  • @Cinecut623
    @Cinecut623 3 ปีที่แล้ว +3

    കമന്റ്‌ ബോക്സിൽ സ്നേഹം നിറഞ്ഞ കമെന്റുകൾ കൊണ്ട് മനസ്സുനിറക്കുന്ന എന്റെ എല്ലാ ചങ്ങായി മാർക്കും നമസ്കാരം 😍👍👍
    കൊച്ചി തേരാ പാര എന്നാ എപ്പിസോഡുകൾ തുടങ്ങി ഇപ്പോൾ യൂട്യൂബിൽ തന്നെ ഒരുസ്ഥാനം പിടിച്ചു അടക്കിയ ഷെറിൻ ചേട്ടാ 😍😍......
    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഒരായരം ആശംസകൾ ...💞💞...1M എന്നാ കടമ കടക്കാൻ പെട്ടന്ന് തന്നെ സാധിക്കട്ടെ 😍💞👍😄😍

  • @anandhus1162
    @anandhus1162 3 ปีที่แล้ว +11

    മനീഷ് ഏട്ടൻ Travellista & Sherin vlogs

  • @purbliss
    @purbliss 3 ปีที่แล้ว +2

    ഡാറഡോണിലെ മഞ്ഞിൽ നിന്നും രാജസ്ഥാൻ്റെ ചൂടിൽ നിന്നും യാത്രകൾ താണ്ടി പോകുന്ന ഷെറിൻ മച്ചാൻ പൊളിയല്ലേ 💝😘

  • @sakumedia733
    @sakumedia733 3 ปีที่แล้ว +1

    Chettan pwolli kanne anala
    . Adichu pwoliichu nadaku man.... oru professional traveler ay vaaa........... ❣️❣️❣️❣️😁
    Chettante sound oke mariii poyaloo stay safe😷😷

  • @rashid4197
    @rashid4197 3 ปีที่แล้ว +13

    ഇതുപോലത്തെ കണ്ടറ്റ് ഇടാൻ നിങ്ങൾ കഴിഞ്ഞിട്ടേ വേറെ ഒരാൾ ഉള്ളൂ.👍👍👍👍

    • @aravindpadmanabhan8138
      @aravindpadmanabhan8138 3 ปีที่แล้ว

      Vere alkaroke ond keralian channel onnu nok

    • @rashid4197
      @rashid4197 3 ปีที่แล้ว

      നിൻറെ കണ്ണ് അല്ല എൻറെ കണ്ണ്.❤️❤️

  • @everytimeandeverywhere7230
    @everytimeandeverywhere7230 3 ปีที่แล้ว +44

    Conquer the world with love....
    I love you everybody 💕💕

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +1

    മനീഷേട്ടൻ പൊളി ടാവ
    ട്രാവലിസ്റ്റ വന്നപ്പോ നമ്മൾ കണ്ടത.
    നിങ്ങൾക്ക്‌ ഭാഗ്യണ്ട് ആളെ കിട്ടിയത്.
    ഷെറിൻ ബ്രോ വീഡിയോ പോളിക്.
    എൻജോയ്.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌

  • @sooryasoorya83
    @sooryasoorya83 3 ปีที่แล้ว

    മനീഷ് ചേട്ടൻ നോടപ്പം കേരളീയൻ ന്റ യാത്ര സൂപ്പർ ആയിരുന്നു അതുപോലെ ആയിരിക്കട്ടെ. Sherinvlogum. അതുപോലെ ആയിരിക്കട്ടെ

  • @rashid4197
    @rashid4197 3 ปีที่แล้ว +2

    നിങ്ങളുടെ ഒപ്പമുള്ള ആൾ പൊളിയാണ്👍👍👍👍

  • @issaccreations2763
    @issaccreations2763 3 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട്. കൊള്ളാം. ഇനിയും ഇതെ പോലത്തെ വീഡിയോസ് പ്രതിക്ഷിക്കുന്നു.part 2 waiting♥️♥️♥️👏👏👏👏👏👌👌👌

  • @nilamburvlogger4412
    @nilamburvlogger4412 3 ปีที่แล้ว

    ഷെറിൻ ബ്രോ നീ വിജയ്ച്ചു
    നമ്മൾ അന്ന് കണ്ടപ്പോൾ അവസ്ഥ പറഞ്ഞിരുന്നു എന്തായാലും എന്നും വീഡിയോ ചെയ്യ്
    God bless u

  • @bazilbro1010
    @bazilbro1010 3 ปีที่แล้ว +23

    Sherin bro all the best and become a proffessional traveller🥰🥰🥰

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +5

      Thank You ❤️

    • @sinanmusthafa676
      @sinanmusthafa676 3 ปีที่แล้ว

      @@traveladobymaneesh7058 മനീഷേട്ടൻ 💕

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว

    സുഹൃത്തേ,
    സ്വാഗതം .🙏💐
    ഇന്ന് മുതൽ ഇതിലെ
    എപ്പിസോഡുകൾ
    കണ്ട് തുടങ്ങുകയാണ്.
    - സസ്നേഹം .
    🙏💐

  • @unitedmedia82
    @unitedmedia82 3 ปีที่แล้ว

    താങ്കളുടെ സംസാരത്തിൽ എപ്പോഴും ഒരു നിഷ്കളങ്കത നിറഞ്ഞിരിപ്പുണ്ട്🤗

  • @gajam5336
    @gajam5336 3 ปีที่แล้ว +3

    Wait Cheyyuvarnnuu.....Videokk

  • @annutr1301
    @annutr1301 3 ปีที่แล้ว +1

    Enthoke sahichalum snow kananan patiyile🤗🤗 Enjoy man☺

  • @tomypc8122
    @tomypc8122 3 ปีที่แล้ว +2

    300Kയുടെ ചെലവ് ഉടനേ ചെയ്യണം, എന്നു പറഞ്ഞാൽ ഉടനെ 300,400Kആകട്ടെ എന്നാണ് ആഗ്രഹം.love form ernakulam.

  • @devikadevudevutty186
    @devikadevudevutty186 3 ปีที่แล้ว +2

    Haiiiiii video kku waiting aarunnuuuu 😍😍😍😍😍😍😍angane snow kandulleeee😍😍😍😍😍😍😍👍👍👍👍👍👍👍👍 video polichuuuuuu sprb

  • @ruksanakc1596
    @ruksanakc1596 3 ปีที่แล้ว

    Ennatheyum pole nalla vivaranvum kazhchakalum..kandytt romancham varaatha aalukal churukkam aayirikkum..waiting for coming videos..maneeshettanum poli aaneyy..👌👌

  • @Devanjanacsajith
    @Devanjanacsajith 3 ปีที่แล้ว +2

    Kidilan videokk vendi kaathirikkaam
    Pwolichu

  • @paulsonsabu5392
    @paulsonsabu5392 3 ปีที่แล้ว +1

    Angane machante agraham saphalam aakan pokunnu all the best😀😀👍👍

  • @jebinthomas7853
    @jebinthomas7853 3 ปีที่แล้ว

    സത്യം പറഞ്ഞാൽ നല്ല കട്ട വെയ്റ്റിംഗ് ആയിരുന്നു....🔥🔥❤️❤️❤️

  • @jishan__3266
    @jishan__3266 3 ปีที่แล้ว +7

    Love from കോഴിക്കോട്ടുക്കാർ... 🌹 ❣️

    • @sherinzVlog
      @sherinzVlog  3 ปีที่แล้ว +3

      ❤️

    • @favass_
      @favass_ 3 ปีที่แล้ว +2

      മനുഷ്യനല്ലേ പുള്ളേ

  • @SAHAYATHRI123
    @SAHAYATHRI123 3 ปีที่แล้ว

    Poli Chetta. enium ethu pola trip അടിക്കണം 👍🏻👍🏻👍🏻👍🏻👍🏻

  • @thecalos2648
    @thecalos2648 3 ปีที่แล้ว

    Pwoli video ❤
    First time kaanunna video aan
    Orupaad ishtapettu❤
    Broyude koode yathra cheytha oru feel❤❤❤❤

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 ปีที่แล้ว +2

    Bro.... ഒരു ഉഷാറില്ലാത്ത പോലെ ഉണ്ട് ട്ടാ.... prsntatn

  • @pahussain6470
    @pahussain6470 3 ปีที่แล้ว +1

    👌👌..ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ് മനസ്സിന്.എൻതായാലും സൂപ്പർ.💖💖👍👍

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +4

    ചക്രത അങ്ങനെയൊരു സ്ഥലം adhyayitt kekkuaa..😍😍😍 അലര്ജി മാറ്റിക്കൊടുക്കുന്ന വെള്ളോ🙄🙄

  • @subeeshknambiar5259
    @subeeshknambiar5259 3 ปีที่แล้ว

    മഞ്ഞു മലയിൽ "തേരാ പാര"യു മായി നമ്മുടെ ഷെറിൻ...👍👍

  • @criminalgaming9491
    @criminalgaming9491 3 ปีที่แล้ว +1

    Ee വഴിയിൽ കൂടി നമ്മുടെ sujith ettan tech travel eat pinne travelista എന്നവർക്ക് ശേഷം നമ്മുടെ sherin's vlog 💪💪💪💪

    • @criminalgaming9491
      @criminalgaming9491 3 ปีที่แล้ว +1

      @@traveladobymaneesh7058 pinnalla power💪💪💪🥰

  • @shibin1941
    @shibin1941 3 ปีที่แล้ว +5

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ തടി കട്ട്‌ ഉണ്ട് നമ്മളെ ചേട്ടന്

  • @irfanbinmohammed7625
    @irfanbinmohammed7625 3 ปีที่แล้ว +6

    ഒരു ദിവസം Cykleൽ പോണം.. Ma dream😍✌️

  • @basilbenoy4790
    @basilbenoy4790 3 ปีที่แล้ว +8

    Thera para season 2 waiting vegam tondagiya mathiyarn😢

  • @arunbpillai
    @arunbpillai 3 ปีที่แล้ว

    Ithrem samsarikkunnathum...karyangal okke paranju tharunnathum aya alkkarude koode venam yathrakal pokan....Maneesh chettane pole ullavar ippo valare kuravanennu thonnunnu❤️

  • @nadran.
    @nadran. 3 ปีที่แล้ว

    എന്താണെന്ന് അറിയില്ല...brode വിഡിയോ കാണുമ്പോ നല്ല interest ആണ് 😍😍🥰💕

  • @ashfaqll
    @ashfaqll 3 ปีที่แล้ว +12

    Waiting for Part 2🥳

  • @bazilbro1010
    @bazilbro1010 3 ปีที่แล้ว +2

    Shrin bro kk 1 million subscribers ethatteee🥰🥰🥰💯

  • @snehamoljoseph5440
    @snehamoljoseph5440 3 ปีที่แล้ว

    Sherin bro....good going..all d best...👍👍👍❤️❤️❤️...maneesh broyude look & talk Santhosh George kulangara sir pole thonunu,

  • @Sanusvlogs
    @Sanusvlogs 3 ปีที่แล้ว

    E ബുള്ളജറ്റ് കണ്ട മനീഷ ചേട്ടൻ ഷെറിൻ ബ്ലോഗിലും വന്നു ല്ലേ👍

  • @tijo9649
    @tijo9649 3 ปีที่แล้ว +1

    3:10 eee ഡയലോഗ് എവിടെയോ കേട്ട പോലെ. E bullet or Travelista . ഇതേ ആൾ , ഇതേ ഡയലോഗ്, ഇതേ നാനോ കാർ.😀😀😀😀😀

  • @Traveliben
    @Traveliben 3 ปีที่แล้ว +1

    Maneeshetan ithilm വന്നോ കേരളീയനിൽ കണ്ടിരുന്നു 🥰

  • @dhanushmv9852
    @dhanushmv9852 3 ปีที่แล้ว +4

    ഞാൻ നിങ്ങളുടെ വലിയ ഫാനാണ്

  • @pareshkr6543
    @pareshkr6543 3 ปีที่แล้ว +2

    ഷെറിൻ... ഭായ് ❄️ മഞ്ഞുമായി. അടുത്ത വീഡിയോ വെയ്റ്റിംഗ്👍😁😉🤗🙏

  • @manumahesh6002
    @manumahesh6002 3 ปีที่แล้ว

    ദെയ്‌ മഞ്ഞു മൂടികിടക്കണ കണ്ട...🤔
    Ay മഞ്ഞല്ല കാക്ക തുറിയതാണെന്ന് തോനുന്നു 🤣🤣അത് പൊളിച്ചു 👌

  • @FactosMalayalam.
    @FactosMalayalam. 3 ปีที่แล้ว +1

    Chettante Ella Videosum 🔥😘 Uff Pwoli ❤️🥰

  • @harikrishnanr4681
    @harikrishnanr4681 3 ปีที่แล้ว

    Chettane comedy kettappol enik pulimuruganile antony permbavoorinte dialogue ane orma vannath

  • @neelambari7216
    @neelambari7216 3 ปีที่แล้ว

    Angane sherinte agraham sadikan pokunnu alle👍👍

  • @anksk8850
    @anksk8850 3 ปีที่แล้ว +1

    ഷെറിൻ ബ്രോയുടെ വീഡിയോസ് കണ്ട് കഴിഞ്ഞു കുറച്ചു നേരത്തേക്ക് ആ സ്ഥലത്തിന്റെ ഫീലിംഗ് കിട്ടും... രാമചന്ദ്രൻ സർ നെയ് ബുക്ക് വായിച്ച ശേഷം എന്റെ വലിയ ആഗ്രഹം ആയിരുന്നു ഉത്തരാഖണ്ഡ് യാത്ര... ഇപ്പൊ ഈ വീഡിയോ യിലൂടെ അത് കുറച്ചെങ്കിലും യഥാർഥ്യം ആയി...
    കൈലാഷ് മാനസരോവർ യാത്ര പോകാമോ ബ്രോ???
    മനീഷേട്ടനും അടിപൊളി ആണ്... ആൾക്ക് ചാനൽ ഉണ്ടോ?

  • @icm9767
    @icm9767 3 ปีที่แล้ว +1

    Maheshettan 😍🔥 Ningal pwolikk... Avide oru therapara nadath

  • @purbliss
    @purbliss 3 ปีที่แล้ว +2

    ഏതൊക്കെ ട്രിപ്പ് വന്നാലും നമ്മുടെ തേരാ പാരയുടെ തട്ട് താന്ന് തന്നെ ഇരിക്കും 😁😍😘
    ................
    അത് വിട്ട് കളിയില്ല 💞💝

  • @uk-unitedkerala8189
    @uk-unitedkerala8189 3 ปีที่แล้ว +1

    Chettan adipoli vlogger anu.... Alle guyzz❤️

  • @STATUS-xh2ns
    @STATUS-xh2ns 3 ปีที่แล้ว +2

    മച്ചാനെ Waiting ആയിരുന്നു.
    Part-2 എപ്പോ expect ചെയ്യാം?

  • @sujithashaji4285
    @sujithashaji4285 3 ปีที่แล้ว +1

    Happy journey sherin

  • @theynuhavebeensearchingfor8430
    @theynuhavebeensearchingfor8430 3 ปีที่แล้ว +3

    Njan maharashtrayil poyappol cycle odichond pokunna vazhiyil oru pullipuli vattam chaadi😱 thadoba national parkinte akath ulla quartersinte roadiloode poyappol ☠️☠️☠️hoooo

  • @_.naaamu._
    @_.naaamu._ 3 ปีที่แล้ว +4

    Salute man never give up👍💯⚡🔥

  • @muhammedvp8295
    @muhammedvp8295 3 ปีที่แล้ว +3

    Sherin machan way to 300k😻

  • @nabhanmuhammed1927
    @nabhanmuhammed1927 3 ปีที่แล้ว +4

    പൊളി bro

    • @nabhanmuhammed1927
      @nabhanmuhammed1927 3 ปีที่แล้ว

      @@rofinchempakassery6247 ok ചേട്ടാ എന്റെ channelum കേറി ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്യണേ

  • @shamistvlogs3077
    @shamistvlogs3077 3 ปีที่แล้ว +4

    Sherinz Bro super Vlog 💗

  • @jaisoncm4390
    @jaisoncm4390 3 ปีที่แล้ว +1

    Oru hai tharuvo 💞 settntte videoyk waiting⏳ ayrnu😁😁

  • @sijusreedhar5327
    @sijusreedhar5327 3 ปีที่แล้ว +1

    രണ്ടു ദിവസം എന്ത് പറ്റി. സൂപ്പർ വീഡിയോ 👍👍👍👍

  • @muhammedriyarazeem1420
    @muhammedriyarazeem1420 3 ปีที่แล้ว

    ചേട്ടൻ നല്ല അവതരണം 👍

  • @maakri_kuttan_
    @maakri_kuttan_ 3 ปีที่แล้ว

    Hi machane polik kude indakum full support 🤩

  • @mohdrayan5267
    @mohdrayan5267 3 ปีที่แล้ว +13

    From Tech Travel eat army

  • @ramakrishnan704
    @ramakrishnan704 3 ปีที่แล้ว

    മനീഷേട്ടൻ ആളു പൊളിയാണ്

  • @kulukkisoda1032
    @kulukkisoda1032 3 ปีที่แล้ว +6

    Yamuna ഇങ്ങനെ waste ഇടുന്നവന്മാരെ എന്ത് ചെയ്യണം !😌😌

  • @wesco4138
    @wesco4138 3 ปีที่แล้ว +1

    Sherin bro sneham mathram 😍😍

  • @vandi_maniacby_dev696
    @vandi_maniacby_dev696 3 ปีที่แล้ว +1

    I was waiting........
    Mwutheee pwollliiiii videooo

  • @vishnu_stories
    @vishnu_stories 3 ปีที่แล้ว

    Hats off you dear bro ❤ never give up 💗....
    Full sprt
    Sherinzvlog uyir 😉✌🏻

  • @purbliss
    @purbliss 3 ปีที่แล้ว +1

    ദുരന്തങ്ങളെ ഒക്കെ പോയി ഒരു നല്ല ദിനം വന്നതിരിയിക്കുന്നു ഇനിയും മുന്നോട്ട് പോവണം എല്ലാം വിധ ഭാവങ്ങൾ നേരുന്നു 😘😍

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +25

    മഞ്ഞ് ഇതുവരെ കൈ കൊണ്ട് എടുക്കാത്തവ൪ ഉണ്ടോ.

    • @udhaysajeev2330
      @udhaysajeev2330 3 ปีที่แล้ว +5

      Meenkaranod choyicha kittum😸

    • @dharmayodha4436
      @dharmayodha4436 3 ปีที่แล้ว +2

      ഞാൻ

    • @gopeshkumarkumar5340
      @gopeshkumarkumar5340 3 ปีที่แล้ว +2

      Und

    • @allinonemedia3373
      @allinonemedia3373 3 ปีที่แล้ว +2

      @@udhaysajeev2330bro ente channelil onn keri nokkuvoo enthayallum ishtamvum first videos annu mistake indakkil kshmikkuka please 😻😻

    • @udhaysajeev2330
      @udhaysajeev2330 3 ปีที่แล้ว +1

      @@allinonemedia3373 sure bro🤩

  • @JAMES0077
    @JAMES0077 3 ปีที่แล้ว +3

    Video waiting ayerinuuu apo notification vanuu ❤️❤️❤️❤️

    • @JAMES0077
      @JAMES0077 3 ปีที่แล้ว

      @@rofinchempakassery6247 ok👍❤️

  • @minimathew1320
    @minimathew1320 3 ปีที่แล้ว +3

    ഷെറിൻ ചേട്ടോയ്.....😍😍😀

  • @muhammedarfaqu4054
    @muhammedarfaqu4054 3 ปีที่แล้ว +1

    നാളെ video ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 💞

  • @bileshprakash637
    @bileshprakash637 3 ปีที่แล้ว +1

    എന്റ mwone last കണ്ട ആ സീൻ ഒരു രക്ഷയും ella waiting for part -2

  • @aswathybijuraj1212
    @aswathybijuraj1212 3 ปีที่แล้ว +1

    Katta waiting arunnu....

  • @shamistvlogs3077
    @shamistvlogs3077 3 ปีที่แล้ว +1

    Oru Raksha Illa Bro Super

  • @satheesancg3340
    @satheesancg3340 3 ปีที่แล้ว +1

    Hi chetta chettante valiya oru fan aanu njan njan evideyengilum poyal nookum cheetan undo ennu onnu neerittu kaanan toonunnu

  • @rawnwild1866
    @rawnwild1866 3 ปีที่แล้ว

    Polii man keep going and this is called a real and natural vlogging

  • @bazilbro1010
    @bazilbro1010 3 ปีที่แล้ว +5

    I was waiting for you vedios🥰🥰🥰

  • @dipinkannan3927
    @dipinkannan3927 3 ปีที่แล้ว

    Santappaniloode Parijayappeta Maneeshettan😍❤️

  • @thwayyibff9573
    @thwayyibff9573 3 ปีที่แล้ว +2

    ഷെറിൻ ചേട്ടൻ
    ഉയിർ 😍😍

  • @ncmphotography
    @ncmphotography 3 ปีที่แล้ว

    അടിപൊളി 😉❤️👍
    കാണാത്ത കാഴ്ചകൾ❤️👍

    • @ncmphotography
      @ncmphotography 3 ปีที่แล้ว

      @@traveladobymaneesh7058 ❤️👍

  • @ashilkrishna8538
    @ashilkrishna8538 3 ปีที่แล้ว +1

    Maneesh chettan is ❤

  • @CREATIVEMOTHALALI
    @CREATIVEMOTHALALI 3 ปีที่แล้ว

    മനിഷേട്ടൻ പൊളിയല്ലേ
    👇👇👇

  • @sreeshnatp915
    @sreeshnatp915 3 ปีที่แล้ว

    Manju kanan njanjalum waiting ann

  • @അഹമ്മദ്കൂട്ടിസ്പീകിംഗ്

    അടിപൊളി ബ്രോ

  • @rockeyfebinaa390
    @rockeyfebinaa390 3 ปีที่แล้ว

    4:50 il aanayudea sound aanu enne next time kelkkunna varea engilum aalichicha aarealum undo... ividea 😃.. koodathea same time sherinbhai ath parayukayum cheythu

  • @life.ebysony1119
    @life.ebysony1119 3 ปีที่แล้ว +2

    ഇനി മഞ്ഞിൻ പുതപ്പണിഞ്ഞ കാഴ്ചകൾ..

  • @arunabd17
    @arunabd17 3 ปีที่แล้ว

    കേരളീയനെ കൂടി പ്രൊമോട്ട് ചെയ്യരുായിരുന്നു 🔥

  • @samsonag194
    @samsonag194 3 ปีที่แล้ว

    Same Nano Manish chettan
    Team travrlistede koode e nano aarnu..

  • @forest7113
    @forest7113 3 ปีที่แล้ว +2

    Etheppo poyyii🙄.....kochiyil allee karakkam....

  • @3techmalayalam136
    @3techmalayalam136 3 ปีที่แล้ว +1

    നിങ്ങൾ പൊളിയാ