രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചു, തല്ലുമെന്ന് ഭീഷണി; ബിജെപി എംഎൽഎക്കെതിരെ കേസ് | BJP |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 305

  • @Abdulsalam-hb3ct
    @Abdulsalam-hb3ct 3 หลายเดือนก่อน +51

    ഇവനെ ഉടൻ അറസ്റ്റ് ചെയ്യണം

  • @inshazainab1165
    @inshazainab1165 3 หลายเดือนก่อน +120

    ഇനി ബിജെപി ഒന്നുകൂടെ താഴെ ഇറങ്ങും അത്രെ സംഭവിക്കൂ.....

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 หลายเดือนก่อน +72

    ആർക്കാണ് തലയിൽ ഒന്നു മീല്ലാത്തത് ഇന്ന് ഇന്ത്യക്കാർക്ക് അറിയാം

  • @sajukoshy3971
    @sajukoshy3971 3 หลายเดือนก่อน +42

    രാഹുൽ വരും... അപ്പോൾ നീ ഓടരുത് 😂

  • @alameen4766
    @alameen4766 3 หลายเดือนก่อน +82

    ഇതല്ലാതെ അവർക്കു വേറെന്തു പണി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammednizar6638
    @muhammednizar6638 3 หลายเดือนก่อน +40

    ഇവനെയൊന്നും ഈ ഭൂമിയിൽ വെച്ചേക്കരുത്

  • @georgevarghese5448
    @georgevarghese5448 3 หลายเดือนก่อน +208

    അവന്റെ ആപ്പൻ വിചാരിച്ചാൽ നടക്കില്ല

    • @sajimathew3894
      @sajimathew3894 3 หลายเดือนก่อน

      അതിനു അവനു അപ്പൻ ഉണ്ടെങ്കിൽ അല്ലേ... ഏതോ തെരുവ് പട്ടിക്ക് ഉണ്ടായ വിത്ത് അല്ലേ ഈ നാറി

    • @gsnair129
      @gsnair129 3 หลายเดือนก่อน +5

      Rahul Khan ninte appananu ennarinjilla

    • @jn6442
      @jn6442 3 หลายเดือนก่อน

      Absolutely

    • @AbdurahmanAndu
      @AbdurahmanAndu 3 หลายเดือนก่อน

      ​@@gsnair1293:17

    • @nabeesakm606
      @nabeesakm606 3 หลายเดือนก่อน

      ❤❤❤❤❤. Mo​@@gsnair129

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 3 หลายเดือนก่อน +133

    കർണാടയിൽ ആണെങ്കിൽ അത് പിന്നെ അവർ കയ്കാര്യം ചെയ്‌തോളും 😁

    • @ThomasbabyThomasbaby
      @ThomasbabyThomasbaby 3 หลายเดือนก่อน +1

      🎉🎉 QA

    • @mdsalu7685
      @mdsalu7685 3 หลายเดือนก่อน

      ത്രീം വ്രം സങ്കി പട

    • @lovemykeralam8722
      @lovemykeralam8722 3 หลายเดือนก่อน

      അതിനുള്ള ധൈര്യം ഒരു കോൺഗ്രെസ്സുകാരനും ഇല്ല

    • @Ashmil-k3w
      @Ashmil-k3w 3 หลายเดือนก่อน +1

      ​@@lovemykeralam8722അങ്ങനെ എരിതീയിൽ എണ്ണ ഒഴിക്കേണ്ട മോനെ കോൺഗ്രസുകാർ ചാണകം തിന്നാറില്ല

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 3 หลายเดือนก่อน +38

    അവന്ന് കേസല്ല കൊടുക്കേണ്ട ത് എന്നെന്നേക്കുമായുള്ള ഒരു പാസ്സാണ് കൊടുക്കേണ്ടത്

  • @TheSanalrajan
    @TheSanalrajan 3 หลายเดือนก่อน +21

    Case മാത്രം അല്ല എടുക്കേണ്ടത് bulldozer വെച്ച് വീടും പരിസരവും കൂടി ഇടിച്ചു നിരത്തണം

  • @yohannanvarghese3319
    @yohannanvarghese3319 3 หลายเดือนก่อน +192

    ഇവന് കൈകാര്യം ചെയ്യുക കർണാടക സർക്കാർ

    • @vijaybalan2459
      @vijaybalan2459 3 หลายเดือนก่อน

      @@yohannanvarghese3319 Siddharamaiah thanney ippol Muda Kumbakonathil pettirikkukayanu....ippol KH AN GRESS intey koodey Vokkaligas um Lingayathum illa... SC ST kkarudey Fund vakamatti Guarantees ellam koduthu....3 masam koodey kazhinhal Salary kodukkan kashtamakum..😮😮😜😜😩😩

    • @Starkitchen69
      @Starkitchen69 3 หลายเดือนก่อน

      നന്മയും ബുദ്ധി യും പഠിപ്പും വിവരവും ഇല്ലാത്ത alane👏🏻 മോതി രാഹുൽ ഗാന്ധി യെ ബാല ബുദ്ധി എന്ന് പറയണ മെങ്കിൽ ഇയാൾക്കു എത്രബുദ്ധി വേണം

  • @jabbarthaaj4893
    @jabbarthaaj4893 3 หลายเดือนก่อน +27

    മാക്സിമം വർഗീയത പറഞ്ഞിട്ടും അയോധ്യ വരെ തോറ്റു അപ്പോൾ ഭഗവാൻ ആരുടെ കൂടെ എന്ന് ജനങ്ങൾക്ക് മനസ്സിലായി

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 หลายเดือนก่อน +137

    ഇതിനെയൊക്കെ എങ്ങിനെ ജനം വോട്ട് ചെയ്തു നിയമസഭയിൽ എത്തിച്ചു

    • @mohamedthaha1538
      @mohamedthaha1538 3 หลายเดือนก่อน +4

      Bharath Shetty,M.P. alla... Mangalore il ninnulla MLA aanu

    • @MkibrahimMk-eg1io
      @MkibrahimMk-eg1io 3 หลายเดือนก่อน +2

      @@mohamedthaha1538 നോക്കിയില്ലായിരുന്നു സോറി

    • @annievarghese6
      @annievarghese6 3 หลายเดือนก่อน

      ഉടുപ്പി എംഎൽഎ വിഷം സംഘി ചാണകം

    • @Sukumaran-f7m
      @Sukumaran-f7m 3 หลายเดือนก่อน

      അവൻ MLA യാണ്....ശനിദശ തുടങ്ങി 😭😭😭😭😭

    • @elextonlopez1872
      @elextonlopez1872 3 หลายเดือนก่อน

      , ,, , çc,,, ,, xccx ​. V@@mohamedthaha1538vcvv v gʻ

  • @ranippaulose8756
    @ranippaulose8756 3 หลายเดือนก่อน +33

    കിളവൻ ബുദ്ധിയെക്കാൾ നല്ലതു ബാലക് ബുദ്ധി തന്നെ യല്ലേ

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 3 หลายเดือนก่อน +64

    അങ് ചെല്ല് .അയാള് നിൻ്റെ അസുഖം മാറ്റിതരും

  • @noufalpv1847
    @noufalpv1847 3 หลายเดือนก่อน +19

    അവനെ ജനങ്ങൾ കൈ കാര്യം ജനങ്ങൾ

  • @ranipjohn1611
    @ranipjohn1611 3 หลายเดือนก่อน +49

    Rahul ji God with u❤❤❤❤

    • @ranipjohn1611
      @ranipjohn1611 3 หลายเดือนก่อน

      EXAMPLE FOR SPEECH

  • @shajahanmmahamood7516
    @shajahanmmahamood7516 3 หลายเดือนก่อน +51

    ഇവൻ mdma അടിച്ചു ലക്കില്ലാതെ പറഞ്ഞതായിരിക്കും.

  • @aloosertrader
    @aloosertrader 3 หลายเดือนก่อน +44

    India യുടെ പ്രതിപക്ഷ നേതാവിന് നേരെ എന്തും പറയാം എങ്കിൽ ഇവിടെ എന്തു ജനാധിപദ്യം ആണ് 😡

  • @johnsondaniel8062
    @johnsondaniel8062 3 หลายเดือนก่อน +80

    ബി ജെ പി യുടെ വകയാണോ ഹിന്ദു സമൂഹം

    • @vijaybalan2459
      @vijaybalan2459 3 หลายเดือนก่อน

      Enthaa doubt... Ganti 99 kittiya shesham kurrach ahamkarikkan thudangi...Nhangallum ee abhiprayam und.👍👍

    • @tinytot140
      @tinytot140 3 หลายเดือนก่อน +2

      ​​@@vijaybalan2459no doubt for you only. Not all Hindus supporting BJP. who you are to take the responsibility of all Hindus.

    • @vijaybalan2459
      @vijaybalan2459 3 หลายเดือนก่อน

      @@tinytot140 Most of Indians are fully aware of The appeasement politics of Congress... That's the reason why Your leader had selected Vayanad for his family...I strongly believe except Congress all other political parties supporting Hinduism and Sanatan Dharma...How you arrived BJP is not party for Hindus...We felt safe under NDA rule than Congress rule till 2014....My opinion is mine , You have the right to comment on your choice..We believe in NDA especially under Sri Modiji.👍👍

    • @കുഞ്ഞികുയിൽ
      @കുഞ്ഞികുയിൽ 3 หลายเดือนก่อน +1

      ​@@vijaybalan2459😂😂😂

    • @fernandezdixon6057
      @fernandezdixon6057 3 หลายเดือนก่อน +1

      ​@@vijaybalan2459
      What you mean by safe under. This is what brain wash from WhatsApp university...
      I remembering old times before 2014, these type of discrimination and stereotypes was not here in country India.
      Please.... 🙏🏼

  • @I2w7wwhgfr
    @I2w7wwhgfr 3 หลายเดือนก่อน +44

    Rahul ji ❤❤❤❤❤❤❤

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 หลายเดือนก่อน +9

    ഇത്രയൊക്കെ അവിവേകം പറയുന്നവർക്ക് വോട്ട് ചെയ്തവരുണ്ടല്ലോ.

  • @Joney838
    @Joney838 3 หลายเดือนก่อน +37

    അവനേ നിയമത്തിന് വിധേയമാക്കണ൦

    • @Sukumaran-f7m
      @Sukumaran-f7m 3 หลายเดือนก่อน +5

      കർശന നിയമ നടപടികൾ എടുക്കണം, അയോഗ്യനാക്കേണ്ടതാണ് 😭😭

    • @Sukumaran-f7m
      @Sukumaran-f7m 3 หลายเดือนก่อน

      അവൻ ആദ്യം അവന്റെ തന്തയേ തല്ലിപ്പഠിക്കട്ടെ.😭😭😭😭😭

  • @shamishani8101
    @shamishani8101 3 หลายเดือนก่อน +11

    സ്മൃതി വീട്ടിൽ ആയി😂

  • @hello10089
    @hello10089 3 หลายเดือนก่อน +3

    ഞങ്ങളുട.. പൊന്നാടാ. രാജീവ് ഗാന്ധി... ഗോമൂത്രമേ...

  • @cr1521
    @cr1521 3 หลายเดือนก่อน +14

    എന്തും ചെയ്യാൻ മടിയില്ലാത്ത വർഗമാണ് , പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു

  • @sreekumar1384
    @sreekumar1384 3 หลายเดือนก่อน +7

    ഈ MLA യുടെ പേരിൽ സ്ത്രീ പീഡനത്തിന് കേസ് ഉണ്ടായിരുന്നു

  • @jaleelp7653
    @jaleelp7653 3 หลายเดือนก่อน +9

    കാലം മാറിയത് എംഎൽഎ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു..

  • @robinn.t3427
    @robinn.t3427 3 หลายเดือนก่อน +1

    ജയ് രാഹുൽജി 💪🏻💪🏻💪🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @saheert5887
    @saheert5887 3 หลายเดือนก่อน +30

    സ്വബോധത്തിലല്ലാതെയുള്ള സംസാരത്തിനായിരിക്കും കേസ് 😂😂

  • @ajithaml1371
    @ajithaml1371 3 หลายเดือนก่อน +39

    വട്ടൻ

  • @Aishabeevi-n3t
    @Aishabeevi-n3t 3 หลายเดือนก่อน +2

    രാഹുൽജി♥️♥️♥️♥️♥️♥️ രാഹുൽജി ♥️♥️♥️♥️♥️♥️ രാഹുൽജി ♥️♥️❤️❤️❤️♥️♥️♥️

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 หลายเดือนก่อน +3

    ചില മുഖം കണ്ടാൽ അറിയാം ഉള്ളിരിപ് ചെന്നായ്ക്കളുടെ സ്വഭാവം ആണെന്ന്

  • @Joney838
    @Joney838 3 หลายเดือนก่อน +28

    രാഹൂലിന് വേണ്ടത്റ സുരക്ഷഉണ്ടോ😂😂

    • @seleena7156
      @seleena7156 3 หลายเดือนก่อน +1

      Rahulinu marikkan pediyilla

  • @MuhammedCk-c8n
    @MuhammedCk-c8n 3 หลายเดือนก่อน +3

    അവരെ പറഞ്ഞിട്ട് കാര്യമില്ല രാഹുൽപര്ലിമെന്റിൽ ഒന്ന് എണിറ്റാൽ മോദിജിയുടെയും അമിതുജിയുടെയും മുഖഭാവം നിരീക്ഷിച്ചാൽ അവരുടെ ഭക്തന്മാർ സഹിക്കുമോ അപ്പോൾ അറിയാതെ ഇതുപോലെ പലതും പറയും പോലീസു കേസ്സെടുതൽ മാനസിക രോഗിയാക്കില്ല കാരണം നിലവിലെ MLA ആണല്ലോ മനസികാരോഗിയായി ഒരു MLA ക്ക്‌ തുടരാൻ കഴിയുമോ

  • @FackrudheenKm
    @FackrudheenKm 3 หลายเดือนก่อน +6

    RAHUl❤❤❤❤

  • @kamalpadikkal1046
    @kamalpadikkal1046 3 หลายเดือนก่อน +11

    ഇവനെ പോലുള്ളവനെ ജയിപ്പിച്ചവരെ പറഞ്ഞാമതി..

  • @manikandank5463
    @manikandank5463 3 หลายเดือนก่อน +11

    ഇവനെ വെളിച്ചം കാണിക്കരുത്

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 3 หลายเดือนก่อน +2

    മോദിക്ക് ഒന്നും പറയാനില്ലെ?

  • @mohammadnahas3402
    @mohammadnahas3402 3 หลายเดือนก่อน +3

    ഇന്ത്യ മുന്നണി സഖ്യം അടിച്ച് കയറി BJP ക്ക് ഹാൽ ഇളകി ഇവൻ ഒന്നും രാഹുൽ ഗാന്ധിയുടെ ദേഹത്തെ രോമത്തിൽ തൊടാൻ പോലും പറ്റില്ല പിന്നെയല്ലേ

  • @zikkanthart2206
    @zikkanthart2206 3 หลายเดือนก่อน +20

    Jai rahul ji jai congress jai india

  • @koshynellimoottil5273
    @koshynellimoottil5273 3 หลายเดือนก่อน +2

    ഇവനെക്കാൾ മുന്തിയ ഇനം കൃമി ഇറാനി ഇപ്പഴ് നെലോളിക്കയാണ്

  • @Ummer1963
    @Ummer1963 3 หลายเดือนก่อน +2

    ഇതുകർട്ടൽ ആർക്കാണ് ഭ്രാന്തു എന്ന് എല്ലാവർക്കും അറിയാം
    അവനും അവന്റെ കൂടെയുള്ളവരും വിചാരിച്ചാൽ നടക്കില്ല ഇതാണ് ഇവരുടെ രാഷ്ട്രിയം

  • @SalimSalim-lg3id
    @SalimSalim-lg3id 3 หลายเดือนก่อน +5

    ഇയാൾ ആര്

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 3 หลายเดือนก่อน +2

    കേസ് എടുത്താൽ പോരാ

  • @kkkoya2899
    @kkkoya2899 3 หลายเดือนก่อน

    അവൻ ജനങ്ങളുട കോടതിയിൽ വിചാരണ ചെയ്യണം

  • @saidalikakkattil6123
    @saidalikakkattil6123 2 หลายเดือนก่อน

    കേശ് എടുത്തിൽ പോരാ അവൻ പറഞ്ഞമാതിരി അവനെ ചെയ്യണം

  • @zakariya.k9937
    @zakariya.k9937 3 หลายเดือนก่อน +8

    അവനെതിരെ കേസല്ല അവനെ പുറം ലോകം കാണിക്കരുത്

  • @AnvarSha-h4g
    @AnvarSha-h4g 3 หลายเดือนก่อน +2

    ബിജെപി,പിരകൊട്ടുപോകും

  • @kaladharanneelakantan5704
    @kaladharanneelakantan5704 2 หลายเดือนก่อน

    വിഷകലയുടെ ബന്ധുവാണന്ന് തോന്നുന്നു ...

  • @usmankundala7251
    @usmankundala7251 3 หลายเดือนก่อน

    കേസ്സെടുത്താൽ മാത്രം പോരാ അവൻ പുറം ലോകം കാണരുത്?

  • @ashachu457
    @ashachu457 3 หลายเดือนก่อน +2

    ഈ ശോണ്ണയൊക്കെ എങ്ങനെ ജയിച്ചു 🙄😡

  • @mohammedfahis165
    @mohammedfahis165 3 หลายเดือนก่อน +3

    Rahul ❤

  • @MuhammedKunji-l9l
    @MuhammedKunji-l9l 3 หลายเดือนก่อน +6

    എ ല്ലാ ദൈവത്തെ യും ബിജെപി ക്കാർ സ്വന്തമാക്കി വച്ചിരിക്കയാണ്

  • @AmbikaThattil
    @AmbikaThattil 3 หลายเดือนก่อน +1

    I am not a Hindu but I understood what Rahul said. What he said is correct. Why BJP make a lot of noise? They are not following the the values of Hinduism.

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +2

    ഇന്ത്യ ഇന്ത്യക്കാരുടേത്

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 3 หลายเดือนก่อน

    ഇവർ അക്രമ കാരികൾ ആണെന്ന് RG പറഞ്ഞത് എത്ര ശരിയാണ് 😊

  • @kaiskp8861
    @kaiskp8861 3 หลายเดือนก่อน +7

    പര ചെട്ടി ഇവന് പറ്റിയ പേരാ അത്😊

  • @Sukumaran-f7m
    @Sukumaran-f7m 3 หลายเดือนก่อน +6

    അവന്റെ MLA സ്ഥാനം തെറിപ്പിക്കണം. അവനു കണ്ടകശനി തുടങ്ങിയിട്ടുണ്ട്........ 😭😭😭😭

  • @abdullaothayoth9305
    @abdullaothayoth9305 3 หลายเดือนก่อน +1

    Rahul must visit Mangalore immediately.

  • @johnchacko-c9t
    @johnchacko-c9t 2 หลายเดือนก่อน

    ഇത്തരം MLA മാർ നാടിനാപത്തു. പരമശിവൻ കത്തിച്ചില്ല. എന്ത് നല്ല ദൈവം?

  • @georgegeevarghese1278
    @georgegeevarghese1278 3 หลายเดือนก่อน +1

    This MLA should be prosecuted at the full extent of our criminal law.

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 3 หลายเดือนก่อน

    വിവരം വേണ്ടേ

  • @AdbulRazak-l7k
    @AdbulRazak-l7k 3 หลายเดือนก่อน +2

    Rahul ghandi ❤❤❤❤❤🎉🎉🎉🎉🎉

  • @muhammedshafia5106
    @muhammedshafia5106 3 หลายเดือนก่อน

    രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഇന്ന് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് രാഹുൽ ഗന്ധി ! അദ്ദേഹം ഈ രാജ്യത്ത് നന്മയും പുരോഗതിയും സ്വസ്ഥതയും ആഗ്രഹിക്കുന്നു. അത്തരമൊരു നേതാവിനെതിരെയുള്ള ഏതൊരു അക്രമവും ഈ രാജ്യത്തോടും ഇവിടുത്തെ ജനങ്ങളോടുമുള്ള വിദ്വേഷമായി കണക്കാക്കുന്നതാണ്.
    അത്തരക്കാരായ അക്രമകാരികളെ ഈ രാജ്യത്തെ "യുവസമൂഹം " ഇനിമേൽ വെച്ചുപൊറുപ്പിക്കുന്നതല്ല.
    വർഗ്ഗീയ വിവേചന രാഷ്ട്രീയം കളിച്ചു രസിച്ചു നടന്നവർക്ക് എന്നും ഇതു തുടരാമെന്ന് വിചാരിക്കേണ്ട.

  • @ajohn9163
    @ajohn9163 2 หลายเดือนก่อน

    പഴയ രാഹുലല്ല... ആശാനെ പല്ല് സൂക്ഷിക്കണം...

  • @RaviKumar-zq2hl
    @RaviKumar-zq2hl 3 หลายเดือนก่อน +2

    Thamasu😅😅😅😅thamasu😅😅😅

  • @svp3792
    @svp3792 2 หลายเดือนก่อน

    രാഹുൽ പറഞ്ഞത് തികച്ചും സത്ത്യമായ കാര്യമാണ് ഇതിനെതിരെ അദ്ധേഹത്തിന്റെ ഒരു രോമത്തിൽ നിങ്ങൾ സ്പർശിച്ചാൽ പിന്നെ BJP എന്ന ഒരു പ്രസ്ഥാനം ഇന്ത്യയിൽ പൊടിക്ക് പോലും കിട്ടില്ല ഓർത്തോ ..?

  • @HafsathHafsa-f8s
    @HafsathHafsa-f8s 2 หลายเดือนก่อน

    ❤️❤️❤️❤️

  • @aneesha.k5061
    @aneesha.k5061 3 หลายเดือนก่อน

    ശരിക്കുള്ള ഹിന്ദു രാഹുൽ ഗാന്ധിയാണ് എന്ന് ഹിന്ദുക്കൾക്ക് ഇപ്പോൾ ആയി. ബിജെപി ഹിന്ദു ക്കളെ പറ്റിക്കുകയാണെന്ന് മനസ്സിലായി

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 หลายเดือนก่อน

    ഇവരൊക്കെ തല്ല് തല്ല് ഒരു എളുപ്പമാണ് എന്നാ വിജാരം

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 2 หลายเดือนก่อน

    യഥാത്ഥ ബി ഒ ജപി സ്വഭാവി

  • @rosymathew175
    @rosymathew175 3 หลายเดือนก่อน +1

    Aa M L A to keep in the jail

  • @Martin.P.M.
    @Martin.P.M. 3 หลายเดือนก่อน

    ബിജെപി യുടെ കൊളോണിയൽ, വർഗീയ ശക്തികളുടെ നീക്കങ്ങളെ കരുതലോടെ കാണണം എന്ന് തോന്നി പോകുന്നു.😮😮😮

  • @ashokanp3070
    @ashokanp3070 3 หลายเดือนก่อน

    ഇവനെ പോലുള്ള ഭൃന്തന്മാരുടെപൃസംഗ ങ്ങൾ അവഗണിക്കുക. സമനില തെറ്റിയ ഭൃന്തനമാർ പലതും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.

  • @salyjoseph8472
    @salyjoseph8472 3 หลายเดือนก่อน +1

    You learn from Rahul Gandhi,,, his humility, simplicity, truthful and sincerity..... God will will punish your mindset and learn something from Rahul Ghandhi...

  • @ddddxccc7223
    @ddddxccc7223 3 หลายเดือนก่อน

    അവൻ്റെ അപ്പൻ്റ് അപ്പൻ വിചാരിച്ചാൽ നടക്കില്ല.

  • @sunipmathews2451
    @sunipmathews2451 3 หลายเดือนก่อน +1

    BJP doing wrong thing real hindu religion saying don't hurt anyone

  • @elizabethjohn5087
    @elizabethjohn5087 3 หลายเดือนก่อน +4

    He is Savarkar Rascal Shetty

  • @GopanS-k8g
    @GopanS-k8g 2 หลายเดือนก่อน

    Rahukeji❤

  • @vikramannair8886
    @vikramannair8886 2 หลายเดือนก่อน

    ഇവൻ ആരാ, ഇവനെ ഭീകരൻ ആണോ.

  • @Jincydavies
    @Jincydavies 3 หลายเดือนก่อน

    ബിജെപി നേതാക്കളെ പോയി തെല്ലെടോ...

  • @vksmn744
    @vksmn744 3 หลายเดือนก่อน +3

    Nalla samskaram

  • @premyjos
    @premyjos 3 หลายเดือนก่อน

    You're really scared of Rahul Ghandi.. That's true,from your voice💯

  • @ashrafyousaf2404
    @ashrafyousaf2404 3 หลายเดือนก่อน +3

    ബിജെപി ടെ അവസ്ഥ,, സമനില പോയി,, അപ്പോൾ അടുത്ത ഇലക്ഷന് കൂടി കഴിഞ്ഞാൽ എന്താകും അവസ്ഥ

  • @cajetanvilla9099
    @cajetanvilla9099 3 หลายเดือนก่อน +1

    BJP always burnt 🔥 with the truth. What do truth never can say lie.😢

  • @rkesavan7577
    @rkesavan7577 3 หลายเดือนก่อน +1

    Brahnthan

  • @joshyparemel7867
    @joshyparemel7867 3 หลายเดือนก่อน +2

    ആ പു മോന്റെ വീടടക്കം ബുൾഡോസർ വെച്ചു തീർക്കണം !

  • @RajeswaryRaji1
    @RajeswaryRaji1 3 หลายเดือนก่อน +2

    അvanu ഭ്രാന്ത്

  • @prabhakc2033
    @prabhakc2033 3 หลายเดือนก่อน +1

    Useless fello MlA

  • @AntonyThomas-x4c
    @AntonyThomas-x4c 2 หลายเดือนก่อน

    Fr

  • @bonymathew1717
    @bonymathew1717 3 หลายเดือนก่อน +1

    Ithinu case koduthu ayalae ayogyan aakanam…

  • @usuffebrahim2599
    @usuffebrahim2599 3 หลายเดือนก่อน

    Jay CONGRESS Jay Rahuil Gandhi ❤❤❤❤❤

  • @Nawazmoideenpersia
    @Nawazmoideenpersia 3 หลายเดือนก่อน

    ചട്ടിയുടെ മോൻ

  • @mohammedat8630
    @mohammedat8630 3 หลายเดือนก่อน

    🤔🤔

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 หลายเดือนก่อน +4

    സത്യം പറയുന്നത് പ്രകോപനപരമോ😂😂😂

    • @ROHIT7765-b7o
      @ROHIT7765-b7o 3 หลายเดือนก่อน +1

      നീ ഫൈക് അല്ലെ സങ്കി

  • @MuhammedaliMelethil
    @MuhammedaliMelethil 3 หลายเดือนก่อน

    Koonkerss കുറെ kaalm hinduthara തലോടോയില്ലേ

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน

    Jai Jai Jai shree BJP Jai Ho 😊

  • @shaletgregory9984
    @shaletgregory9984 3 หลายเดือนก่อน

    Inganeyullavare ella sthanangalil ninnum mattye mathyaku vidyabhyasamo vivaramo illatha sakhikalle purathakanam

  • @renjithvechurethu
    @renjithvechurethu 2 หลายเดือนก่อน

    MLA ഷെട്ടി നിന്നെ ദൈവം ചതിക്കും