നമസ്കാരം സർ 🙏🙏. ഇത്രയും വിശദമായി ഓരോ ഗ്രഹത്തെയും കുറിച്ചു പറഞ്ഞു തരുമ്പോൾ ആ ഗ്രഹം എന്നിൽ എങ്ങനെ ഒക്കെ ആണ് സ്വാധീനം ചെലുത്തുന്നത് എന്ന് സ്വയം ഒന്നു വിശകലനം ചെയ്തു പഠിക്കാൻ സാധിക്കുന്നു. അതു തരുന്ന നല്ലതും, മോശവും ആയ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നു. നന്ദി. ഓരോ എപ്പിസോഡിനും ആയി കാത്തിരിക്കാൻ പ്രേരണ ഉണ്ടാക്കുന്നു.
ഹഹഹ... തിരുവോണം നാളുകാരൻ... അങ്ങയുടെ ഗവേഷണം Outstanding.... ചന്ദ്രന്റെ സ്വാധീനം കൂടുതൽ ഉള്ള ( പറയാൻ കാരണം ശനിയുടെ രാശി ആണെങ്കിലും എല്ലാ കാര്യങ്ങളും Extra ordinary ആയി speed ആയി ചെയ്യുന്ന ആളാണ് ) ഒരേ സമയം എല്ലാത്തിനോടും ഒരു പേടി ഉള്ളിൽ ഉണ്ടാവുകയും അതേ സമയം brain ലെ mode ഒന്ന് മാറിയാൽ ഒരു ലോകം മുഴുവൻ എതിരെ വന്നാലും എല്ലാത്തിനെയും തകർത്തു തരിപ്പണം ആക്കും എന്നും തോന്നുന്നത് എന്ത് കൊണ്ടാണ്.... അങ്ങയുടെ ഗവേഷണങ്ങളിൽ അതിശയകരമായി സത്യം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് ചോദിക്കുന്നത്... ഉത്തരം പറയാൻ കഴിയുമോ.... M
ഓരോ ഗ്രഹനിലയും വിലയിരുത്താൻ ഏറെ ഗുണം ചെയ്യുന്നു. നന്ദി ഗുരുദേവാ
നമസ്കാരം സർ 🙏🙏. ഇത്രയും വിശദമായി ഓരോ ഗ്രഹത്തെയും കുറിച്ചു പറഞ്ഞു തരുമ്പോൾ ആ ഗ്രഹം എന്നിൽ എങ്ങനെ ഒക്കെ ആണ് സ്വാധീനം ചെലുത്തുന്നത് എന്ന് സ്വയം ഒന്നു വിശകലനം ചെയ്തു പഠിക്കാൻ സാധിക്കുന്നു. അതു തരുന്ന നല്ലതും, മോശവും ആയ കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നു. നന്ദി. ഓരോ എപ്പിസോഡിനും ആയി കാത്തിരിക്കാൻ പ്രേരണ ഉണ്ടാക്കുന്നു.
നല്ല ക്ലാസ് കേൾക്കുന്തോറും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. ഇങ്ങനെ പറഞ്ഞു തന്ന ഗുരുദേവന് നന്ദി
ഹഹഹ... തിരുവോണം നാളുകാരൻ... അങ്ങയുടെ ഗവേഷണം Outstanding.... ചന്ദ്രന്റെ സ്വാധീനം കൂടുതൽ ഉള്ള ( പറയാൻ കാരണം ശനിയുടെ രാശി ആണെങ്കിലും എല്ലാ കാര്യങ്ങളും Extra ordinary ആയി speed ആയി ചെയ്യുന്ന ആളാണ് ) ഒരേ സമയം എല്ലാത്തിനോടും ഒരു പേടി ഉള്ളിൽ ഉണ്ടാവുകയും അതേ സമയം brain ലെ mode ഒന്ന് മാറിയാൽ ഒരു ലോകം മുഴുവൻ എതിരെ വന്നാലും എല്ലാത്തിനെയും തകർത്തു തരിപ്പണം ആക്കും എന്നും തോന്നുന്നത് എന്ത് കൊണ്ടാണ്.... അങ്ങയുടെ ഗവേഷണങ്ങളിൽ അതിശയകരമായി സത്യം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് ചോദിക്കുന്നത്... ഉത്തരം പറയാൻ കഴിയുമോ.... M
ചുരുക്കത്തിൽ ചില സമയത്തു ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ല... ചില സമയത്തു പാറ്റയെ കണ്ടാലും പേടിക്കും 🤣
Sir എനിക്ക് വേണ്ടത് like അല്ല... മറുപടി പ്രതീക്ഷിക്കുന്നു 🙏
എനിക്ക് ചന്ദ്രൻ ഉച്ചത്തിൽ ഇടവത്തിൽ ആണ് 🙏
എനിക്ക് ഇതിൽ മിക്സഡ് ആണ്. ചാന്ദ്ര ഗുണങ്ങൾ ഉണ്ട്. പക്ഷേ രവിയുടെ ഗുണങ്ങൾ ആണ് അധികം
എന്റെ ഗ്രഹനിലയിൽ ചന്ദ്രൻ 12 th house കർക്കിടകം രാശിയിൽ ആണ്
Thank you so much 🙏 Namasthe
എൻ്റെ മനശുദ്ധി അങ്ങേയ്ക്ക് മനസ്സിലാകുമെന്ന് വിശ്വസിക്കട്ടെ. കാണാനാഗ്രഹിക്കുന്നു
waiting for the meeting impatiently....
🙏🙏🙏 Thank you very much for the very informative & useful videos 🙏🙏🙏
Helo sir..ende monde jathkathil moon and ketu in medam ŕashi....kanni laganam and mercury and jupiter in 10 th house
Excellent 👌🙏
Thanks a lot
Itrem correct aaya vivaranam njan ituvare kettittilla
Moon mercurry conjunction in 3id house of Aries asend.conjuction Patti vedios cheyo❤
എല്ലാനല്ലഗുണങ്ങളുംമാത്രമേയുള്ളു
Great great job and rocking help for us❤❤👌👌🙏🙏🙏
ചന്ദ്രന്റെത് മുഴവൻ എനിക്കുണ്ട് അശ്വതി മേടത്തിൽതന്നെ ഗുരു ചന്ദൻ പാപബദ്ധം തീരെയില്ല സൂര്യന്റെഗുണങ്ങളും നല്ലവണ്ണം ഉണ്ട്
Chadran evide ninnalanu engineyokke undakuka ennu koodi parayu
Superb ❤❤
Is it based on rashi chart or bhava chart
Legnal 8 ച /ശു /ബു നിന്നാൽ എന്ത് യോഗം ആണ്
Ende mon കർക്കടക rasiyanu പലം എന്തായിരിക്കും
Super
🙏💐🙏
Chandrante koode suryan vannaolo?? Doubt paranjutharamo?
ചന്ദ്രൻ ലഗ്നത്തിൽ ആണ്. കുഭം രാശിയിൽ.
❣️🙏
🙏
❤
Moon 7th house il aaano infedility undavuka?
കർക്കിട ലഗ്നം ലഗ്നാധിപൻ ഇടവത്തിൽ 11 ഭാവത്തിൽ
നല്ല ഫലം ഉണ്ടാകുമോ ജിനീഷ് ജി. ഇതുവരെ എന്നാൽ 37 വയസ്സ് വരെ തട്ടീം മുട്ടിം പോയി . ഇനിയും അങ്ങനെ തന്നെയോ?
🙏 സാറ്❤🎉
നമസ്തേ
Sir. Very nice explanation.🙏🏽
ഡിപ്പന്റെ വേണം
Vellavum ayi benthapeta job Baril
ചതിയുടെകാരകൻശരിയാണ് ചതി ഒരുപാടുകിട്ടി
NPD ( Narcissistic Personality Disorder ) ന്റെ traits ആണല്ലോ ഈ പറയുന്നതൊക്കെ?
Nan transgender anu❤
Thangal horoscope nokki tharumo . Number tharumo
8593832027
പെട്ടന്നുള്ളതെല്ലാം, രണ്ടേ കാൽ ദിവസം ദിവസംകൊണ്ട് രാശിമാറുന്നു,!!
anna kidilam
Haisir❤
Sugamano
ചന്ദ്രൻ നീച രാശിയിൽ, സൂര്യനാൽ മൗഢ്യം, ഇങ്ങനെ വന്നാൽ, ഫലം, ഈ പറയുന്നതുമായി എങ്ങനെ പൊരുത്തപ്പെടും??
ശശിമംഗലയോഗം നല്ലതല്ലേ?
Reply please sir
ചോദ്യത്തിന് മറുപടി ഇല്ല, സന്ദോഷം, ഇത് ഏതു ഗ്രിഹത്തിന്റെ കരകത്വം ആയിരിക്കും??
തിരുവോണം ചന്ദ്ര ദശ യിൽ ആണല്ലോ 😔
🙏🙏🙏
❤❤❤
🙏👍👍👍💗
🙏
🙏
🙏🏻🙏🏻🙏🏻