Ur right sir.... Enik rahu nte avasana varsham anu...Life il full misguidance ayrnu.... Sheri enn thoni cheydathoke thettaypoyi.... Job und pakshe savings illa ellam chilavayi pokunnu.... Relationship maintain cheyan patunnilla.... Idak suicide tendancy pole oke undavarund.... Pakshe astrology and kurach metaphysical karyangalil viswasam ullath kond pidich nilkunnu.... Hope next year dasha sandhi anu.... Jupiter is coming.... All may be for the good
Rahu is one of the misunderstood planets in Vedic Astrology. If Rahu is good in Chart, the person will have good argument skills( best for lawyers and businessmen). Organization skills will be in top-notch. MS Dhoni has good Rahu in his birth chart. He won 2 major ICC trophies in Rahu Mahadasha.
എനിക്ക് രാഹു ദശ ആണ്. വല്ലാത്ത അവസ്ഥ തന്നെ. arthritis വന്നു. നാട് വിട്ടു ദുബായിൽ വന്നു. ജോലി ആണെങ്കിൽ കിട്ടീട്ടില്ല. എല്ലാ വഴിയും അടഞ്ഞ പോലെ തോന്നും. ദൈവം ആണ് ഏക ആശ്രയം
Makaram lagnam Venus und 2nd house kethu sun Jupiter 3rd house mars satern mercury 7th house moon 8th house. Chingam rahu und ith nallathanoo sir pls replay
എന്റെ അനുഭവം, തുലാ൦ ലഗ്ന൦ ലഗ്നത്തിലെ രാഹു, കൂടെ വൃാഴ൦. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിത൦ നിറഞ്ഞ സമയം. പരിഹാരം എത്ര ചെയ്താലും ഒരു ഫലവും ഇല്ല. വിധി അനുഭവിച്ചു തീർക്കണ൦
My venus is in Anuradha nakshatra..Radhakk pranayam undayirunnu yenn thonnundo?My venus is along headless ketu,who doesn't think..My rahu is in the house of aquarius ,where saturn too gets exalted..
Rahu in kanni. Bud and sun in mitunam. Shani, ketu in 8 place in meenam. How will be matriage life. Sukra, mangal in edavam. And guru, moon in dhanu.kindly suggest.
എന്റെ നക്ഷത്രം ആയില്ല്യം ആണ് എനിക്ക് ഇപ്പോൾ 51 വയസ് കഴിഞ്ഞു എനിക്കിപ്പോൾ എന്തു ദേശകാലം ആണ് എനിക്ക് കുറെ നഷ്ട്ടങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു ഇതിന് ഞാൻ എന്തു പരിഹാരം ആണ് ചെയ്യേണ്ടത്
Clear light,providing with vision,scope and depth.Excellent presntation
rahu thundangiyathu 19 yrs il aanu.ippo 36 aayi.ini anubhavikkannonnum illa.🙏
Currently Rahu Mahadasha. Started in 2015. Break in education, disabilities, chronic disease, no job, father died by suicide.
Ur right sir.... Enik rahu nte avasana varsham anu...Life il full misguidance ayrnu.... Sheri enn thoni cheydathoke thettaypoyi.... Job und pakshe savings illa ellam chilavayi pokunnu.... Relationship maintain cheyan patunnilla.... Idak suicide tendancy pole oke undavarund.... Pakshe astrology and kurach metaphysical karyangalil viswasam ullath kond pidich nilkunnu.... Hope next year dasha sandhi anu.... Jupiter is coming.... All may be for the good
രാഹു വിൽ brakup ഉണ്ടായോ.
@@Athoo121 yesss
Last chovva desha aano
അഭിനന്ദനങ്ങൾ
ലഗ്നത്തിൽ തന്നെ വന്നു കിടപ്പുണ്ട് ഇടവം ലഗ്നത്തിൽ.
ഈശ്വരാ.... നല്ലത് വരുത്താൻ പ്രാർത്ഥനയോടെ....🙏🙏🙏
...
Sir paranjath ellam valare valare correct aanu🧚
Rahu is one of the misunderstood planets in Vedic Astrology. If Rahu is good in Chart, the person will have good argument skills( best for lawyers and businessmen). Organization skills will be in top-notch. MS Dhoni has good Rahu in his birth chart. He won 2 major ICC trophies in Rahu Mahadasha.
Thankyou very much.Eniku rahudasha thudanghi.Really vallathoru avasthayanu.
Reciting ardhakaayam mahaveeryam chandradhtyavimardhanam simhigagarbasambhoodham tham rahum pranamamyaham is good.10 times or so.❤
Sir, രാഹു വിനുള്ള പരിഹാരം കൂടി പറയാമായിരുന്നു
Namichu❤❤🙏
എന്റെയും മക്കളുടെയും രാഹുദശ ദുരിതപൂർണ്ണമായിരുന്നു
Ente Rahu Dashayil nashtapettath ini enik tirich kittatha onnann, Arkkum angane Ulla durithangal varathirikkatte, Njan ippo padich kondirikkunna sthalath Rahuvineyum, Kethuvineyum vech phalam parayenda ennann parayunne,avide 7 planet mathrame paranju tharuuu🙏
Yes..sir..I.lost my job and took wrong decision in my life when y dasa crossed from Rahu to Jupiter...Now recovering after 1 year..
How do u feel now??? Any sudden changes... Ente ee year rahu dasha sandhi anu.... Next is jupiter coming
What wrong decision you took
Super exxplenations...thq sir🙏🙏❤️👍
Excellent explanation. Superb. Thankyou sir.
എനിക്ക് രാഹു ദശ ആണ്. വല്ലാത്ത അവസ്ഥ തന്നെ. arthritis വന്നു. നാട് വിട്ടു ദുബായിൽ വന്നു. ജോലി ആണെങ്കിൽ കിട്ടീട്ടില്ല. എല്ലാ വഴിയും അടഞ്ഞ പോലെ തോന്നും. ദൈവം ആണ് ഏക ആശ്രയം
Makaram lagnam Venus und 2nd house kethu sun Jupiter 3rd house mars satern mercury 7th house moon 8th house. Chingam rahu und ith nallathanoo sir pls replay
Scorpio rahu & moon in 2 nd house.... Jeevitham thakartthitt oraal kazhijavarsham ang poi 🙏
😂
I went abroad on Rahu Dasa
താങ്കൾ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് 🙏🙏🙏
🙏🏼🙏🏼 good explanation ji 🙏🏼🙏🏼
Thularashi husband marichu 2019 Nalla oru frnd undayirinnu vittu poyi geevitham ottapeattu poyi vishagham thularashi
എന്റെ അനുഭവം, തുലാ൦ ലഗ്ന൦ ലഗ്നത്തിലെ രാഹു, കൂടെ വൃാഴ൦. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിത൦ നിറഞ്ഞ സമയം. പരിഹാരം എത്ര ചെയ്താലും ഒരു ഫലവും ഇല്ല. വിധി അനുഭവിച്ചു തീർക്കണ൦
വളരെ നന്നായി 🙏
ഓം നമഃ ശിവായ.
My son born 03/07/1987 star uthram.. Sir is it his desha രാഹു.
നല്ലൊരു അറിവായിരുന്നു... ❤
Very informative, thanks.
I am happy if my husband is not besides me..Ennae kannan anganae akhiyathan..
Clarity 💯
Can you explain rahu Venus conjunction
Rahu in7 th andKetu in lagna is it good or bad.please reply
OM nama shivaya. ❤
ഗുഡ് ക്ലാസ്
Good. Thank you sir
My venus is in Anuradha nakshatra..Radhakk pranayam undayirunnu yenn thonnundo?My venus is along headless ketu,who doesn't think..My rahu is in the house of aquarius ,where saturn too gets exalted..
Kalasarppayougamanu enthethu
Hai enikk 37 vayass vare rahu ... adipoli 😂.
Ipo ethra vayasayi?
Superb sir ❤❤
Rahu in 7 th and Ketu in lagna. Is it good?
Sir, ente monu ippo rahu dasa.
Anubhavikkaan ini onnum illa.
എല്ലാം സത്യമാണല്ലോ
നമസ്തേ 🙏💐
Rahu in kanni. Bud and sun in mitunam. Shani, ketu in 8 place in meenam. How will be matriage life. Sukra, mangal in edavam. And guru, moon in dhanu.kindly suggest.
Pra Pitha Mahanmar,Ullile confidence& over confidence.sahithyam,surgery, mano rajyam etc??
Thank you so much
നമസ്കാരം സർ 🙏🙏
🙏നമസ്കാരം..sir
Nice
Hare Krishna...
Namasthe
2001ല്‍ നടന്ന 9/11 Incident ശരിക്കും Rahu placement il ഉണ്ടായ difference alle ? ⚡️
Sir..14.degree.atra.divasamakunu
എന്തറിവുകൾ ആണ് ❤
Interesting
ലഗ്നം ചന്ദ്രൻ, രാഹു ഫലം? പറഞ്ഞു തരുമോ sir
രാഹു രണ്ടാം രാശിയിലാണ്. പക്ഷേ ഭാവം നോക്കിയാൽ മൂന്നിലാണ്, good or bad?
(ധനുവിൽ-ശുക്രൻറെ നക്ഷത്രത്തിൽ)
Rahu 9 il nilkkunnthu nallathano😮
പരിഹാരം പറഞ്ഞു തരാമോ
Namaskaram Sir,
. .Legnal 8L Makaram Rasiyil Rahu Vannal Endu Pariharam Cheyanam Sir.Replay Taranaa?.(
16.10.1989. 10 .10.Pm.Bharani.
Sir aparam
🎉🎉🎉🎉🎉🎉🎉
🙏 നമസ്കാരം...sir രാഹുവും ശനിയും ചേർന്ന് ചിങ്ങ രാശിയിൽ മൂന്നമിടത്ത് നിൽക്കുന്നു....എന്തായിരിക്കും..sir..ദോഷമാണ് എങ്കിൽ പരിഹാരം പറഞ്ഞു തരാമോ...sir 🙏
🙏🏻🙏🏻🙏🏻💐
🙏🏻🙏🏻
Aquarius രാഹുവിന്റെ ownsign അല്ലെ???
ലഗ്നത്തിൽ രാഹു.. എന്താണ് പരിഹാരം
Nigatve anu
രാഹു ദശയിൽ ജനിച്ചവർ മാസം തോറും ആയില്യ പൂജ നടത്തുന്നത് നല്ലതാണു. സർപ്പകാവിലും തൊഴണം
എന്റെ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ രാഹു കുംഭം രാശിയിൽ നിൽക്കുന്നു
എന്റെ നക്ഷത്രം ആയില്ല്യം ആണ് എനിക്ക് ഇപ്പോൾ 51 വയസ് കഴിഞ്ഞു എനിക്കിപ്പോൾ എന്തു ദേശകാലം ആണ് എനിക്ക് കുറെ നഷ്ട്ടങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു ഇതിന് ഞാൻ എന്തു പരിഹാരം ആണ് ചെയ്യേണ്ടത്
ഒരാളുടെ ഗ്രഹ സ്ഥിതിയിലും നവംശകത്തിലും സൂര്യ ചന്ദ്രന്മാർ ഒരേ രാശിയിൽ നിന്നാൽ എന്താണ് ഫലം
മകന്റെ ജാതകത്തിൽ രാഹു 12 നിൽക്കുന്നു എങ്ങനെയായിരിക്കും ഫലം ഇനി രാഹുദശയാണ് വരാൻ പോകുന്നത്
Be careful
രാഹു 7 ൽ നിന്നാൽ ഫലം
ഏഴാം ഭാവത്തിൽ വ്യാഴവും രാഹുവും ...ഒന്ന് പറയോ plzzz
Same for me😢....are you belong to dhanu legna ?
@@anandhu_gopan
No ..മിഥുന ലഗ്നം
Rahu 10 th nikunnu 10 ഭാവം കന്നി രാശി
Eniku 10 aanu raahu midhunam raashi
മൂലം നക്ഷത്രം 28.2.2000 ഇതെങ്ങനെയാണെന്ന് നോക്കി പറഞ്ഞുതരാമോ ബ്രേക്ക്‌അപ്പ് chance undo🥲
ഒന്നും reply തരാത്തത് എന്താണ് 🥲
രാഹു 6 വന്നാൽ 12 കേതു എന്നത് നിർബന്ധം ആണോ സർ 🌹🙏..
🤝✌️🕉️🙏🚩
🙏 രാഹു വിനു എന്താ പരിഹാരം ചെയ്യണ്ടത്, please reply
SarppaShethragil vazhipadu cheyyuka ellamasaum Janmananakhrthil
സപരിവാര പൂജ കണ്ണൂർ പേരെലശ്ശേരി temple
എത്ര ലോചിച്ചിട്ടും പിടി കിട്ടുന്നില്ല...ലൈൻ സെറ്റ് ആവാത്തത് ഏത് ഗ്രഹം കാരണമാണ്??? 🥲
Made in china😂 ayathu konda
നിങ്ങളുടെ കാഴ്ചപ്പാട് മാറണം എന്നാൽ ശരിയാകും....
ലൈൻ നീളത്തിൽ അല്ലേ ഇരിക്കുന്നത്. ഗ്രഹങ്ങൾ വട്ടത്തിൽ ആണ് (sphere ) കാരണം അതാണ് 😅😅
😂😂😂 cool
😌
രാഹു 10ൽ നിന്നാൽ എന്താണ് ഗുണം
Eniku same aanu
ഓം നമഃ ശിവായ 🙏
നമസ്കാരം സർ 🙏
🙏🙏
🙏💐
🙏🙏🙏
🥰👍
🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🏻
🙏🙏