അൽഹംദുലില്ലാഹ്... 11 yrs നു ശേഷം ഞങ്ങൾക്കും ഒരു പൊന്നോമനയെ റബ്ബ് തന്നു.. Without treatment.. റബ്ബിലുള്ള വിശ്വാസം മുറുകെ പിടിച്ചാൽ മാത്രം മതി... നമുക്കുള്ളത് കൃത്യ സമയത്ത് റബ്ബ് തരും...
ഒരുപാട് സന്തോഷം dear❤ ഇടയ്ക്ക് എപ്പോഴോ നിങ്ങളെ വീഡിയോ കണ്ടപ്പോ ഞാനും മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങൾക്ക് നല്ലൊരു കുഞ്ഞിനെ പടച്ചോൻ തരട്ടേന്ന്😍🥰
മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ് 🤲🤲🤲 10വർഷം ആയി ഈ ഒരു സന്തോഷവാർത്ത കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞാൻ 😢. എല്ലാവരും ദുആ 🤲ചെയ്യണം എനിക്കും എന്റെ ഫാമിലിക്കും വേണ്ടി. എനിക്കും എന്നെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താനം ഉണ്ടാകാൻ ദുആ വസിയത്തോടെ 🤲😢
ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷം പടച്ചവൻ നിലനിർത്തി തരട്ടെ ഇതുപോലെ ഒരു സന്തോഷത്തിനുവേണ്ടി 13 വർഷമായി കാത്തിരിക്കുന്നു എനിക്കും എന്നെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ല മക്കളുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
നിങ്ങളുടെ ഒരുപാട് വീഡിയോ ഒന്നും അന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു but അന്ന് ആ വീഡിയോ കണ്ടപ്പോ ജീവിതത്തിൽ ആദ്യമായി ഒരു അറിയാത്ത ആൾക്കുവേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിച്ചിരുന്നു. എന്തായാലും ഇങ്ങനൊരു വാർത്ത കണ്ടപ്പോ ഒരുപാട് സന്തോഷം. മാഷാ അല്ലഹ്. എല്ലാം നല്ല രീതിയിലാവട്ടെ. Insha allha. ..
അനിയന്റെ കുഞ്ഞിനെ കണ്ട സന്തോത്തിൽ ജേഷ്ടൻ കരഞ്ഞപ്പോൾ ഇവർക്കും ഒരു കുഞ്ഞിനെ എത്രയും പെട്ടന്ന് നൽകണേ എന്ന് ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു 4മക്കളുള്ള എനിക്ക് ആ മക്കളുടെ ആഗ്രഹത്തിനനുസരിച് വളർത്താൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നിട്ട് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി 2വർഷമായി അതും എവിടെയും എത്തിയിട്ടില്ല ഇത്രയും സൗഭാഗ്യങ്ങളുള്ള നിങ്ങൾക്ക് ആരോഗ്യമുള്ള ഒരുകുഞ്ഞിനെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുഞ്ഞിനെ സന്തോഷത്തോടെ വളർത്താനുള്ള തൗഫീക്ക് അള്ളാഹു നൽകട്ടെ നിങ്ങളുടെ വീഡീയോ കണ്ടിട്ടുള്ളു പരിചയമേ എനിക്കുള്ള എന്നാലും നിങ്ങൾ എന്റെ വീട്ടിലെ അംഗതേപോലെ തന്നെയാണ്
Mashaallah..... എന്റെ കണ്ണ് നിറഞ്ഞു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഇന്നേക്ക് 6 വർഷം ആയി. ഇങ്ങനെ ഒരു ന്യൂസ് കേൾക്കാൻ ഞാനും എന്റെ ഇക്കയും കാത്തിരിക്കുകയാണ്..
Alhamdulillah🤲🤲ഞാൻ എന്റെ ഹസ്ബെന്റിന് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുത്തു നിങ്ങളുട സന്ദോഷത്തിൽ ഞങ്ങളും പങ്കു ചേർന്നു സന്ദോഷമായി 20വർഷമായി ഇങ്ങനെ ഒരു ടൈം ന് വേണ്ടി കാത്തിരിക്കുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ
Mashaallah. Alhamdulilla🤲 8വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇത് വരെയും മക്കളായിട്ടില്ല. നിങ്ങളെല്ലാവരും ദുഹാ ചെയ്യണേ 🤲. മക്കളില്ലാത്തവർ നല്ല വിഷമത്തിലാണ്... എത്രയും പെട്ടന്ന് എല്ലാവർക്കും സന്തോഷ വാർത്ത അറിയട്ടെ. ആമീൻ 🤲
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല ആദ്യമായാണ് നിങ്ങളുടെ vdo ഞാൻ കാണുന്നത് 🥰 Masha Allah കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 💞 പടച്ചോൻ സ്വാലിഹായ ഒരു കുഞ്ഞിനെ നൽകട്ടെ 🤲🏻
ബ്രദറിന്റെ ബേബി വന്നപ്പോ ഇക്കാന്റെ കരച്ചിൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയിരുന്നു അപ്പൊ തന്നെ പടച്ചോനെ നീ ഹൈറായ ഒരു കുട്ടിനെ അവർക്കും കൊടുക്കണേ മനസ്സിൽ പറഞ്ഞു പോയിരുന്നു 🥺ഇത് കേട്ടപ്പോ ഒരുപാട് സന്തോഷം ആയി 🤲
മാഷാ അള്ളാഹ്, അൽഹംദുലില്ലാഹ്, ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത് ഒരുപാട് സന്തോഷം ആയി, ഞാനും 15years ആയി കാത്തിരിക്കുന്നു പടച്ചവൻ മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കട്ടെ 🤲
എന്തോ ഈ വാർത്ത കേട്ടപ്പോൾ ഭയങ്കര സന്തോഷം. പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ 😊😊. ഞങ്ങളുടെ മക്കൾക്കും പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും അള്ളാഹു നൽകട്ടെ.
first time ആണ് കാണുന്നത് vdo അത് ❤good news 😊😊 ഞാനും കാത്തിരിക്കുന്നു 11 yrs ആയി 😁ഈ ഒരു അവസ്ഥയിലൂടെ പോയ ആളുകൾക്ക് മനസ്സിലാവും നിങ്ങടെ ippoyathe സന്തോഷം ❤❤❤❤❤❤healthy ആയ baby യേ കിട്ടാൻ പ്രാർത്ഥനയിൽ ഉണ്ട് ❤
Alhamdulillahh... ഇതുപോലെ ഒരു വാർത്തക്കായി ഞങ്ങളും 8 വർഷം ആയി കാത്തിരിപ്പാണ്.... ഷംലിത്താടെ കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.... അള്ളാഹു എല്ലാം ഹൈറാക്കട്ടെ ♥️
മാഷാ അല്ലാഹ്, ഞാൻ അങ്ങനെ വീഡിയോസിനൊന്നും റിപ്ലൈ കൊടുക്കാറില്ല, പക്ഷെ 15വർഷമായി ഇതുപോലൊരു വാർത്ത കേൾക്കാനായികാത്തിരിക്കുന്നു കാത്തിരിക്കുന്നു. കണ്ടിട്ട് കണ്ണ് നിറഞ്ഞു. ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചവർക്കെ ആ വേദന അറിയൂ, ദുആയിൽ ഉൾപെടുത്തണേയ്
Mashaallah Alhamdulillah ഒരു പാട് സന്തോഷം ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് എനിക്കും കുറെ കാലം കുട്ടികൾ ഇണ്ടായിരുന്നില്ല കുറെ ചികിസക്ക് ശേഷം ഇപ്പൊ 2 കുട്ടികൾ ഉണ്ട് ഇപ്പൊ മൂന്നാമത്തെ പ്രെഗ്നന്റ് ആണ് 7മാസം ആയി ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ തരാൻ എല്ലാവരും പ്രാർത്ഥിക്കണം
പടച്ചോനെ ഇത് പോലെ ഒരു സന്തോഷ. വാർത്ത നമുക്കും ഉണ്ടാവും എന്ന് വിചാരിക്കുന്നു ഞാൻ 18 വർഷം ആയി കാത്തിരിക്കുന്നു എല്ലാരുടെയും കുറ്റ പെടുത്തലും പരിഹാസവും ഒക്കെ കേട്ട് കേട്ട് മടുത്തു ഒരു കുഞ്ഞിനെ നോക്കിയാൽ പറയും ഓഹോ നിനക്ക് ഇല്ലാഞ്ഞിട്ട് ആണ് അതിനോട് ഭയങ്കര ഇഷ്ടം എന്നൊക്കെ പറഞ്ഞു കളിയാക്കും എല്ലാരും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ സൗലിഹയാ ഒരു കുഞ്ഞു ഉണ്ടാവാൻ
മാഷാഅല്ലാഹ്. എന്റെ ഇത്താക്ക് വിശേഷം ഉണ്ടായ സന്ദോഷം. 😊😊അള്ളാഹു നിലനിർത്തി തരട്ടെ. സ്വാലിഹായ ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ. Aameen
Mashallah alhamdulillah ആറുവർഷമായി ഞാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞിനു വേണ്ടി ഞാൻ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞ അതേ സന്തോഷം ആരോഗ്യ ആഫിയത്തും ദീർഘായുസ്സും ഉള്ള ഒരു കുഞ്ഞിനെ നാഥൻ തരട്ടെ
നിങ്ങളുടെ വിഡിയോ ആദ്യമായിട്ടാ കാണുന്നെ. ഞാനും ഏട്ടാമത്തെ വർഷത്തിലാണ് പ്രസവിച്ചത്. എനിക്കും pcod ആയിരുന്നു. ഒരുപാട് മെഡിസിൻ എടുത്തിരുന്നു. പിന്നെ ഒരു കാര്യമുണ്ട് എന്റെ കല്ല്യാണം 16ആമത്തെ വയസ്സിലാണ് കഴിഞ്ഞത്. നിങ്ങളെ പോലെ മെഡിസിനൊക്കെ നിർത്തി ദുആ മാത്രമായിരുന്നു എന്റെ മെഡിസിൻ. എന്ധോ അള്ളാഹു എന്റെ പ്രാർത്ഥന കേട്ടു. അൽഹംദുലില്ല ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ ഉമ്മയാണ്.മോൾക് 19 വയസ്സായി. നമുക്ക് അള്ളാഹു എന്തും തരാൻ വിചാരിച്ചതാണെങ്കിൽ അള്ളാഹു തന്നിരിക്കും. എന്റെ കുഞ്ഞു അതിന് ഒരു ഉദാഹരണം ആണ്. കാരണം pcod കാരണം മെൻസസ് corect അല്ലായിരുന്നു. അതുകൊണ്ടു തന്നെ മെൻസസ് ആയിട്ട് 5മാസം കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മെൻസസ് ആവാൻ വേണ്ടി ഞാൻ ഉയരപുറത്തു നിന്നും എത്രയോ വട്ടം ചാടി കളിച്ചിട്ടുണ്ട്. എന്നിട്ടും മെൻസസ് ആവാഞ്ഞപ്പോൾ ഡോക്ടറുടെ അടുത്തുപോയി സ്കാനിംഗ് എടുത്തപ്പോൾ ഞാൻ 2മാസം ഗർഭിണി ആണെന്ന് അറിഞ്ഞതു. അന്ന് സന്ദോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു. അല്ലാഹുവിനെ എത്ര സ്തുദിച്ചാലും മതിയാകില്ല അൽഹംദുലില്ലാഹ്. എന്റെ മകൾക് ആരോഗ്യത്തോടെ ആഫിയതുള്ള ദീർഗായുസിന് വേണ്ടി എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തണേ. ഇൻശാഅല്ലാഹ്
ഞാൻ എപ്പോഴും വിചാരിക്കും നിങ്ങൾക്ക് വിശേഷം ആയിട്ടുണ്ടാവുമോ എന്ന് ഇപ്പൊ ഇത് കണ്ടപ്പോ ഞാൻ happy. അൽഹംദുലില്ലാഹ് ഞാൻ 2ആൺമക്കളുടെ ഉമ്മ ആണ്. നമ്മുടെ മക്കളെ പടച്ചവൻ സ്വാലിഹായ മക്കളാക്കി തരട്ടെ 🤲🤲
12 years merriage kayinitt. ഞാനും പ്രെഗ്നന്റ്aa 8 month kayinu.... Dec 28 dellivary date ellavarum ദുആ ചെയ്യണം ttto.... Shamli etha kum സ്വാലിഹായ ഒരു കുഞ്ഞു തരട്ടെ ആമീൻ 🤲🏻🤲🏻.. ക്ഷമ ഈമാന്റെ പകുതിയാണ്... മക്കളെ ഇല്ലാത്തവർ ഒരിക്കലും വിഷമിക്കരുത്. തീർച്ചയായും അല്ലാഹു തരും 🤲🏻🤲🏻
എന്റെ sis 7 eyear ആയി കുട്ടി ഇല്ലായിരുന്നു treet മെന്റ് ചെയ്തു അവൾക്ക് കുട്ടികൾ ഉണ്ടാവില്ല ഉറപ്പ് പറഞ്ഞു അവളുടെ വിശ്വാസം കൊണ്ട് 7 വർഷത്തിന് ശേഷം ഇപ്പോൾ ഒരു കുഞ്ഞ് ആയി ഇപ്പോൾ സുഖമായി ഇരിക്കുന്നു
15 വർഷത്തിന് ശേഷം ഞാനും ഗർഭിണി ആണ് അള്ളാഹു നിലനിർത്തി തരട്ടെ 🤲🤲 ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഉണ്ടായില്ല ഇനി ദുനിയാവിൽ എനിക്ക് മക്കൾ ഉണ്ടാവില്ല എന്ന വിശ്യാസത്തിൽ ഞാൻ ജീവിക്കയായിരിക്കുന്നു അപ്പോഴാണ് റബ്ബിന്റെ അനുഗ്രഹം എന്ന് പറയട്ടെ ഞാനും അറിയാതെ ഞാനും ഗർഭിണി ആയി അതോര് ഷോക്ക് ആയിരുന്നു ഇപ്പഴും വിശോസം ഇല്ല ഒരു സ്വൊപ്നം ആണെന്ന് തോന്നാ ഇപ്പൊ 7മാസം ആയി മക്കളില്ലാതെ ആരും വിഷമിക്കണ്ട വൈകിയാണെങ്കിൽ റബ്ബ് തരും ഒരു മരുന്നിന്റെയും ആവശ്യം ഇല്ല റബ്ബ് ദുനിയാവിൽ നമുക്ക് മക്കളെ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ തരുക തന്നെ ചെയ്യും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും റഹ്മാനായ റബ്ബ് മക്കളെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲 എനിക്ക് മരുന്നോ മന്ദ്രമോ ഒന്നും ഇല്ലാതെ ആണ് ഉണ്ടായത് അല്ലാഹുവിനോട് ഉള്ള ദുആയും മഹാന്മാരുടെ ബർകത്തു കൊണ്ടും ആണ് ഉണ്ടായത്
Masha allah.. അൽഹംദുലില്ലാഹ് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🥰🥰... എനിക്കും ഇതുപോലെ 2 പ്രാവശ്യം പടച്ചോൻ തന്നത് പടച്ചോൻ തന്നെ തിരിച്ചെടുത്തിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ 7 വർഷത്തിന് ശേഷം ഒരു മാലാഖയെ കിട്ടി.. 🤲.. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവയെ കിട്ടട്ടെ.. പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.. തീർച്ചയായും 🥰🥰🤲
മക്കളില്ലാതെ വിഷമിക്കുന്നവരുടെ ഒരുപാട് കമന്റുകൾ കണ്ടു . സലാമും കവുലും മിൻ റബ്ബിറഹീമ് എന്ന ആയത്ത് 129തവണ വെള്ളത്തിൽ ചൊല്ലി ഊതി ഭാര്യയും ഭർത്താവും ആ വെള്ളം രാത്രിയിൽ കുടിക്കുക അള്ളാഹു ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
Masha allah alhamdhulilla 🤲🏻🤲🏻njanum oru babyk vendi Wight ചെയ്യാണ് 4 വർഷം ആയി mrg കഴിഞ്ഞിട്ട് എല്ലാവരും എന്നെയും ദുആയിൽ ഉൾപെടുത്തുക. ഇത്താക്ക് അള്ളാഹു ആരോഗ്യം ഉള്ള ഒരു ബേബിനെ തരട്ടെ ❤🤲🏻🤲🏻
അൽഹംദുലില്ലാ സന്തോഷമുള്ള വാർത്ത കുഞ്ഞുങ്ങളെ തരുന്നവൻ വരാതിരിക്കുന്ന അവനും അവനാണ് അല്ലാഹുവിൻറെ തീരുമാനം അത് എന്തായാലും നമ്മൾ അംഗീകരിക്കുക പ്രാർത്ഥന നടത്തുക ആരുടെയെങ്കിലും പ്രാർത്ഥന അവൻ സ്വീകരിക്കും
14 വർഷമായി ഇങ്ങനെ ഒരു സന്തോഷത്തിനു വേണ്ടി കാത്തിരിക്കുന്നു..... സത്യം പറഞ്ഞാൽ മടുത്തു മതി ന്ന് വിചാരിച്ചു നിർത്തും പിന്നെ മൂന്നുമാസം കയിഞ്ഞ് പിന്നെയും ട്രീറ്റ്മെന്റ് തുടങ്ങും മരുന്നുകൾ ഇല്ലാത്ത ഒരു ജീവിതം ഇനിയുണ്ടാവുമോ 😢😢
തൊണ്ണൂറ്റി ഒൻപത്. നാൽപതി ആറ്. പൂജ്യം. എട്ട്. എൺപതി ഒന്ന്. അമ്പത്തി രണ്ട്. Utericare 👍utrus സംബന്ധമായ എല്ലാ അസുഖങ്ങൾ ക്കും പരിഹാരം 👍റിസൾട്ട് കിട്ടിയിട്ടുണ്ട് ചുമ്മ പറയുന്നതല്ല. Dr കണ്ടു വർഷങ്ങലായി മരുന്ന് കഴിച്ചിട്ടും മാറാത്ത അസുഖങ്ങൾ uteri care കഴിച്ചു മാറിയിട്ടുണ്ട്. വളഞ്ഞ ഗർഭപാത്രം നേരെ ആയി, ഗർഭ പാത്രത്തിന്റെ പാടയുടെ കട്ടി കൂടി ഇരുന്ന lady യുടെ കട്ടി കുറഞ്ഞു കിട്ടി, pcod ഉള്ള lady കഴിച്ചിട്ട് അടുത്ത സ്കാനിംഗ്ൽ pcod നല്ല കുറവ് വന്നു.pcod കാരണം pregnency ഉണ്ടാവാൻ late ആവുന്നവർക്കും അങ്ങനെ utrus റിലേറ്റഡ് ആയ ഒരുപാട് കാര്യങ്ങൾക് പരിഹാരം ആണ്. റിസൾട്ട് ഉറപ്പാണ്. മെൻസസിന്റെ വേദന പൂർണമായും ഇല്ലാതാക്കും PCOD, വെള്ളപ്പോകു അസുഖം, മെൻസസ് എല്ലാ മാസവും ആവാതിരിക്കുന്നത് എല്ലാം ശെരിയാകും uteri care കഴിച്ചാൽ ഒരു ബോട്ടിൽ ഒന്നര മാസത്തേക്കു ഉണ്ടാവും.. ഒരു ദിവസം 15ml വീതം 2നേരം കുടിക്കാം. ജ്യൂസ് ടൈപ്പ് ആണ്. Food supplement ആണ് മരുന്ന് അല്ല. magnessa products മരുന്ന് അല്ല
Masha allah 🤲ഞാൻ ആദ്യം മായി ആണ് വീഡിയോ കാണുന്ന ത് masha allah ഒരുപാട് ശാന്തോഷം ആയി 🥰🥰എനിക്ക് 10വർഷം ആയി കുട്ടികൾ ഇല്ല ഇപ്പോൾ ഇക്ക യുടെ കൂടെ ഗൾഫിൽ ആണ് ഇത് കണ്ടപ്പോൾ ഒരുപാട് ശാന്തോഷം ആയി 🥰🥰🥰
ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നത്... Skip cheyyathe kandu ഒത്തിരി സന്തോഷമായി...❤ ആരോഗ്യമുള്ള ദീർഘയുസുള്ള നല്ല ബുദ്ധികൂർമതയുള്ള സ്വലിഹായ കുട്ടിയാവട്ടെ ..🤲
പത്ത് വർഷം ആയി ഞാനും കാത്തിരിക്കുന്നു... ഞങ്ങൾക്കും ഒരിക്കൽ ഒരു വാവ ഉണ്ടാകും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.ആദൃമായി ഞാൻ കാണുന്നു നിങ്ങളുടെ വീഡിയോ... ഒത്തിരി ഒത്തിരി സന്തോഷം ❤️
ഞങ്ങൾക്കും 12വർഷമായിട്ടാണ് കുഞ്ഞായത്..pregnend ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഹസ്ബെന്റിനെ വിളിച്ചു പറഞ്ഞിട്ടാണ് വീട്ടിൽ ഉള്ളവരോട് പറഞ്ഞത്. അൽഹംദുലില്ലാഹ് ഒരു ചടങ്ങും ഉണ്ടാക്കാതെ എന്റെ എല്ലാ കാര്യങ്ങളും റാഹതായി.. ഇപ്പോൾ 10 വയസ്സുള്ള ഒരു മോളും 3വയസ്സായ മോനും ഉണ്ട്...
സത്യം ആ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നിരുന്നു ഇക്കാന്റെ കരച്ചിൽ കണ്ടപ്പോൾ ആ വിഷമ ഘട്ടത്തിലൂടെ ഞാനും പോയിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് 2 മക്കൾ ആയി പ്രാർത്ഥിച്ചിരുന്നു കുറേ ആയല്ലോ നിങ്ങളെ വീഡിയോ കണ്ടിട്ട് യൂ റ്റൂ ബ് ഒഴിവാക്കി യോന് തോന്നിയിരുന്നു അല്ലാഹു എല്ലാം റാഹത്തിലും വൈറിലുമാക്കട്ട ആമീൻ
ഞാനും കല്യണം കയ്ഞ്ഞു 6മാസം ആയപ്പോ ഗർഭിണി ആയി ഒരു 2അര മാസം ആയപ്പോ ബ്ലീഡിങ് കണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോ മിടിപ്പ് ഇല്ല പറഞ്ഞു മരുന്ന് വെച്ച് അബോഷൻ ആക്കി. എന്റെ ഇക്ക ഗൾഫിൽ പോയി ഒരുപാട് വിഷമം ഉണ്ടായിരുന്നു. പിന്നെ ഇക്ക വന്ന് 2മത് ഗർഭിണി ആയി അതും ഇത് പോലെ സംഭവിച്ചു അതിൽ dnc ആണ് ചെയ്തത് ഓഹ്ഹ് വല്ലാത്ത pain ആണ് അതിന്. പിന്നെ അങ്ങോട്ട് ഉണ്ടാവുന്നുമില്ല ആകെ ടെൻഷൻ എനിക്ക് എന്നെക്കാളും ടെൻഷൻ ഇക്കാനെ ഓർത്തിട്ടായിരുന്നു. ഒരു കുഞ്ഞിനെ കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം. ചികിത്സ ഒരുപാട് നടത്തി മരുന്ന് ഒരുപാട് കായ്ച്ചു. അപ്പോളൊക്ക ഇക്ക ഗൾഫിൽ ആണ്. ഒടുവിൽ ഒരു സ്പെഷ്യലിസ്റ്റിനെ പോയി കണ്ട് ചെറിയൊരു ഹോർമോൺ പ്രശ്നം ഉണ്ട് പറഞ്ഞു അതിന്റെ ചികിത്സ തുടർന്ന് എല്ലാ വീക്കിലും പോണം. ചെല്ലുമ്പോൾ ഒക്കെ സ്കാൻ ചെയ്യും പിന്നെ നമ്മളെ മാത്രം ഉള്ളിൽ കയറ്റോള്ളൂ. ഉള്ളിലൂടെ ഉള്ള സ്കാനിംഗ് എനിക്ക് എന്തോ dr പെരുമാറ്റം അത്ര ശരിയല്ല എന്ന് തോന്നി. ഞാൻ വേഗം എണീറ്റു.പുറത്തു വന്നതിന് ശേഷം എനിക്ക് ഇത് ആരോടെങ്കിലും പറയണം പക്ഷെ പേടി ആയിരുന്നു. വീട്ടിൽ വന്നു ഞാൻ ഇക്കാടെ ബ്രദറിന്റെ വൈഫ് നോട് കാര്യം പറഞ്ഞു പിന്നെ ഇക്കാനോടും പറഞ്ഞു ഇനി ചികിത്സ വേണ്ട പടച്ചോൻ തരുമ്പോ തരട്ടെ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞത് വിശ്വസിച്ചത് എന്റെ ഇക്കയും ഇത്തയും ആണ്. അങ്ങനെ ഒരു വർഷം കയിഞ്ഞു. ഇക്ക വന്നു ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ പ്രെഗ്നന്റ് ആയി. പിന്നെയും ബ്ലീഡിങ്. ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് ചെയ്തു dr ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും സ്കാനിങ്ങിൽ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല. Rest പറഞ്ഞു. ഒരു കേടും ഇല്ലാതെ ഒരു മോൾ ഉണ്ടായി സിസറിയാൻ ആയിരുന്നു. മോൾക്ക് 7മാസം ആയപ്പോ ഞങ്ങൾ ഇക്കാന്റെ അടുത്തേക്ക് പോയി ഒരു ഉംറ ചെയ്തു അപ്പോയെക്കും കൊറോണ വന്നു അത് അനുഗ്രഹം ആയി എനിക്ക് 3മാസത്തെ വിസിറ്റിംഗ് വിസക്ക് പോയ എനിക്ക് ഒന്നര വർഷം നിക്കാൻ ആയി. അതിനിടയിൽ ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ രണ്ടാമതും പ്രെഗ്നന്റ് ആയി.7മാസം അവിടെ നിന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതും മോളാണ് ഇപ്പൊ അവൾക് 3വയസ്സ് 3മത് പ്രെഗ്നന്റ് ആണ് 3മാസം ആവുന്നു ഇപ്രാവിശ്യം ഒരു ആൺകുഞ്ഞിനെ തരാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു
വളരെ വളരെ വളരെ സന്തോഷമായി കാരണം ഞാൻ രണ്ടു കൊല്ലം പിള്ളേർ ഇല്ലാതെ വിഷമിച്ചു നടന്ന വേദന എനിക്കറിയാം 12 കൊല്ലം നിങ്ങൾ പിടിച്ചു നിന്നില്ലേ റബ്ബ് നിങ്ങളെ പ്രാർത്ഥന കേട്ടു അല്ലാഹുവേ ഒരു കുഴപ്പവുമില്ലാതെ നീ സുഖപ്രസവം ആയി നല്ലൊരു ആരോഗ്യത്തോടെ ആഫിയത്തോടുകൂടി ഒരു കുഞ്ഞിനെ ന നിങ്ങൾക്ക് തരട്ടെ കുഞ്ഞിനെ ഞങ്ങൾക്ക് കാണിച്ചു തരണം വൈകാതെ ആമീൻ ആമീൻ പടച്ചവനെ ❤️❤️❤️❤️
Alhamdulillah.Masha Allah എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിളാണ് നിങ്ങൾ . ഞാനും പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു നിങ്ങൾക്ക് ഒരു വാവയെ തരാൻ എന്തായാലും അല്ലാഹു എല്ലാവരുടേയും പ്രാർത്ഥന കേട്ടല്ലോ അൽഹംദുലില്ലാഹ് . ആയുസും ആരോഗ്യവും ആഫിയത്തു മുള്ള സ്വാലിഹ ത്തായ കുട്ടിയെ തരട്ടെ ആമീൻ.
ഞാൻ ആദ്യമായി കണ്ടതാ നിങ്ങളുടെ channel... അതും ഇങ്ങനൊരു happy news ഉള്ളൊരു vlog... അപ്പൊത്തന്നെ subscribe ചെയ്യുകയായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് 12 years ആയി... ഇന്ന് അൽഹംദുലില്ലാഹ് എനിക്ക് 4മക്കളെ റബ്ബ് തന്നിട്ടുണ്ട്. ഒരു പെണ്ണും 3ആണും... ദുആ എന്നൊരു സംഭവമുണ്ടല്ലോ...അതൊരു വല്ലാത്തൊരു മാജിക്കാ... റബ്ബിനിഷ്ടപ്പെട്ടവരെ പരീക്ഷിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യും.തവക്കൽത്തു അലല്ലാഹ്... 🤲എന്നും നല്ലത് വരട്ടെ സ്നേഹപൂർവ്വം കാസറഗോഡ് നിന്നും ❤
നിങ്ങൾ ആരെന്നൊ എന്തെന്നൊ എനിക്കറിയില്ല, പക്ഷെ ഈ വീഡിയോ കണ്ണ് നനയിച്ചു. കാരണം ഞാനും എൻ്റെ wife ഉം 5 വർഷം ഇത് പോലെ കാത്തിരുന്നു. നിങ്ങളെ പോലെ ആദ്യത്തെ പ്രഗ്നസിയിലെ ഇരട്ട കുട്ടികളെ നഷ്ടപ്പെട്ടു. ഇപ്പോൾ അവൾക്ക് 8 മാസമായി അൽഹംദുലില്ലാഹ്.
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്ന….. എന്തായാലും വളരെ സന്തോഷം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ 🙏🏻🙏🏻🥰അതുപോലെ നിങ്ങളുടെ എക്സ്പീരിയൻസ് എല്ലാവർക്കും ഷെയർ ചെയ്യണം ….മറ്റുള്ളവർക്കും അത് ഉപകാരപ്പെടും👍
ഇക്കാടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി..അൽഹംദുലില്ലാഹ്... എന്നാലും ഈ ഒരു വാർത്ത കേട്ടല്ലോ.... നല്ലൊരു സ്വാലിഹത്തായ കുഞ്ഞിനെ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ.. 🤲🏻🤲🏻🤲🏻🤲🏻
ചെലക്കാതെ പൊടി
😳😳😳
Enthuvadoooo
@@anshidaka5370 😁😁😀
Njanum pragnent ane ippol 9 months thudagiii
😊🤗
അൽഹംദുലില്ലാഹ്...
11 yrs നു ശേഷം ഞങ്ങൾക്കും ഒരു പൊന്നോമനയെ റബ്ബ് തന്നു..
Without treatment..
റബ്ബിലുള്ള വിശ്വാസം മുറുകെ പിടിച്ചാൽ മാത്രം മതി... നമുക്കുള്ളത് കൃത്യ സമയത്ത് റബ്ബ് തരും...
👍👍
ഇത്താ ഞങ്ങൾ 10 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിപ്പാണ്. ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 😢😢
Sure😊❤
ഒരുപാട് സന്തോഷം dear❤ ഇടയ്ക്ക് എപ്പോഴോ നിങ്ങളെ വീഡിയോ കണ്ടപ്പോ ഞാനും മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങൾക്ക് നല്ലൊരു കുഞ്ഞിനെ പടച്ചോൻ തരട്ടേന്ന്😍🥰
ഞാനും mashaallah 😍🤲🏻
Njanum🥰
മാഷാ അള്ളാഹ്. അൽഹംദുലില്ലാഹ് 🤲🤲🤲
10വർഷം ആയി ഈ ഒരു സന്തോഷവാർത്ത കേൾക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞാൻ 😢. എല്ലാവരും ദുആ 🤲ചെയ്യണം എനിക്കും എന്റെ ഫാമിലിക്കും വേണ്ടി. എനിക്കും എന്നെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താനം ഉണ്ടാകാൻ ദുആ വസിയത്തോടെ 🤲😢
Ameen
എനിക്കും 🤲🏻🤲🏻🤲🏻
Insha Allllaahh etharayum petann swalihaya oru vavaye ethryum petann kitatee . Aameen ya rabbal aalameen🤲
ആമീൻ
Ammeeen
ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷം പടച്ചവൻ നിലനിർത്തി തരട്ടെ ഇതുപോലെ ഒരു സന്തോഷത്തിനുവേണ്ടി 13 വർഷമായി കാത്തിരിക്കുന്നു എനിക്കും എന്നെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും നല്ല മക്കളുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം
Aaameen ennyum dua l ulpedtganam swalihaaya baby indakaannn in sha allahh😍
തീർച്ചയായും നിങ്ങൾക്കുമുണ്ടാവും 🤲🤲🤲
Aameen
Aameen
Ameen❤
നിങ്ങളുടെ ഒരുപാട് വീഡിയോ ഒന്നും അന്ന് ഞാൻ കണ്ടിട്ടില്ലായിരുന്നു but അന്ന് ആ വീഡിയോ കണ്ടപ്പോ ജീവിതത്തിൽ ആദ്യമായി ഒരു അറിയാത്ത ആൾക്കുവേണ്ടി മനസ്സറിഞ്ഞു പ്രാർത്ഥിച്ചിരുന്നു. എന്തായാലും ഇങ്ങനൊരു വാർത്ത കണ്ടപ്പോ ഒരുപാട് സന്തോഷം. മാഷാ അല്ലഹ്. എല്ലാം നല്ല രീതിയിലാവട്ടെ. Insha allha. ..
ആറര വർഷത്തിന് ശേഷം ഞാനും രണ്ടാമത് ഗർഭിണി ആയി. തുടങ്ങി യുള്ളൂ നിലനിർത്തി തരാൻ എല്ലാവരും പ്രാർത്ഥിക്ക് 🤲🤲
🤲🤲🤲🤲
Masha Allah
Masha Allah🤲🤲🤲🤲
Innsha alha
Masha Allah Aameen
Ameen🤲നിങ്ങൾ ഹോസ്പിറ്റൽ കാണിച്ചിരുന്നോ റിപ്ലൈ തരു നിങ്ങൾ ഗൾഫിൽ ആണോ
അനിയന്റെ കുഞ്ഞിനെ കണ്ട സന്തോത്തിൽ ജേഷ്ടൻ കരഞ്ഞപ്പോൾ ഇവർക്കും ഒരു കുഞ്ഞിനെ എത്രയും പെട്ടന്ന് നൽകണേ എന്ന് ഞാൻ അല്ലാഹുവിനോട് ദുആ ചെയ്തു 4മക്കളുള്ള എനിക്ക് ആ മക്കളുടെ ആഗ്രഹത്തിനനുസരിച് വളർത്താൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നിട്ട് ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങി 2വർഷമായി അതും എവിടെയും എത്തിയിട്ടില്ല ഇത്രയും സൗഭാഗ്യങ്ങളുള്ള
നിങ്ങൾക്ക് ആരോഗ്യമുള്ള ഒരുകുഞ്ഞിനെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആ കുഞ്ഞിനെ സന്തോഷത്തോടെ വളർത്താനുള്ള തൗഫീക്ക് അള്ളാഹു നൽകട്ടെ നിങ്ങളുടെ വീഡീയോ കണ്ടിട്ടുള്ളു പരിചയമേ എനിക്കുള്ള എന്നാലും നിങ്ങൾ എന്റെ വീട്ടിലെ അംഗതേപോലെ തന്നെയാണ്
5 വർഷമായി ഞങ്ങളും കാത്തിരിക്കുന്നു എല്ലാവരും Dua ചെയ്യണേ
Mashaallah..... എന്റെ കണ്ണ് നിറഞ്ഞു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഇന്നേക്ക് 6 വർഷം ആയി. ഇങ്ങനെ ഒരു ന്യൂസ് കേൾക്കാൻ ഞാനും എന്റെ ഇക്കയും കാത്തിരിക്കുകയാണ്..
Njnum...dua cheyyanr
Insha Allah❤❤❤😊
Alhamdulillah🤲🤲ഞാൻ എന്റെ ഹസ്ബെന്റിന് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുത്തു നിങ്ങളുട സന്ദോഷത്തിൽ ഞങ്ങളും പങ്കു ചേർന്നു സന്ദോഷമായി 20വർഷമായി ഇങ്ങനെ ഒരു ടൈം ന് വേണ്ടി കാത്തിരിക്കുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ
Sure❤😍
Don't lose hope...👍
ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്. അതൊരു happy news ആയതിൽ സന്തോഷം. God bless you. നല്ലൊരു കുഞ്ഞിനെ പടച്ചോൻ തരട്ടെ 🤲
Ameen 🥰
അൽഹംദുലില്ലാഹ് . എന്റെ അനിയത്തിക്ക് 6 വർഷമായി കുട്ടികളില്ല എല്ലാവരും ദുഅ ചെയ്യുക
Enteyum
Mashaallah. Alhamdulilla🤲 8വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇത് വരെയും മക്കളായിട്ടില്ല. നിങ്ങളെല്ലാവരും ദുഹാ ചെയ്യണേ 🤲. മക്കളില്ലാത്തവർ നല്ല വിഷമത്തിലാണ്... എത്രയും പെട്ടന്ന് എല്ലാവർക്കും സന്തോഷ വാർത്ത അറിയട്ടെ. ആമീൻ 🤲
ആമീൻ
നിങ്ങടെ sethalam എവിടെയാ
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല ആദ്യമായാണ് നിങ്ങളുടെ vdo ഞാൻ കാണുന്നത് 🥰 Masha Allah കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 💞 പടച്ചോൻ സ്വാലിഹായ ഒരു കുഞ്ഞിനെ നൽകട്ടെ 🤲🏻
Ameen😍
ഞാനും ഫസ്റ്റ് ടൈം ആണ് കാണുന്നത് അൽഹംദുലില്ലാഹ് സന്തോഷം 😍👍👍👍നല്ലൊരു കുട്ടിയെ തന്നു നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@@dilshasworld6453 Ameen❤️
Alhamdulillha
ഞാനും ഫസ്റ്റ് ടൈം ആണ് കാണുന്നത്
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് 8 വർഷമായി ഞങ്ങളും കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി
21 വർഷമായി ഞാനും കാത്തിരിക്കുകയാണ് എല്ലാവരും എനിക്കും ദുആ ചെയ്യുമോ
Inshallah,21 varshathinu shesham makkal undaya oru family und ,ente ayalvaasi,ipol 2 kuttikal und,duaa cheyu ,rabb tharum
Prarthikam❤
കാത്തിരിക്കൂ 25വർഷം ആയി എന്റെ ജേഷ്ടത്തി കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ അൽഹംദുലില്ലാഹ് പ്രെഗ്നന്റ് ആണ്
ബ്രദറിന്റെ ബേബി വന്നപ്പോ ഇക്കാന്റെ കരച്ചിൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയിരുന്നു അപ്പൊ തന്നെ പടച്ചോനെ നീ ഹൈറായ ഒരു കുട്ടിനെ അവർക്കും കൊടുക്കണേ മനസ്സിൽ പറഞ്ഞു പോയിരുന്നു 🥺ഇത് കേട്ടപ്പോ ഒരുപാട് സന്തോഷം ആയി 🤲
ഞാനും 😢😢
Njaanum karuthi
Njanum
❤❤❤😊😊😊
മാഷാ അള്ളാഹ്, അൽഹംദുലില്ലാഹ്, ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത് ഒരുപാട് സന്തോഷം ആയി, ഞാനും 15years ആയി കാത്തിരിക്കുന്നു പടച്ചവൻ മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ കൊടുക്കട്ടെ 🤲
ആമീൻ
Aameen
Aameen
Ameen❤
Aameen
ഈ അവസ്ഥ യിലൂടെ കടന്നു പോയ എത്ര പേരുണ്ട്😍ഒരുപാട് സന്തോഷം video കണ്ടപ്പോ 😍അൽഹംദുലില്ലാഹ് 😍
എന്തോ ഈ വാർത്ത കേട്ടപ്പോൾ ഭയങ്കര സന്തോഷം. പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ 😊😊. ഞങ്ങളുടെ മക്കൾക്കും പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും അള്ളാഹു നൽകട്ടെ.
Ameen❤️❤️😍
first time ആണ് കാണുന്നത് vdo അത് ❤good news 😊😊 ഞാനും കാത്തിരിക്കുന്നു 11 yrs ആയി 😁ഈ ഒരു അവസ്ഥയിലൂടെ പോയ ആളുകൾക്ക് മനസ്സിലാവും നിങ്ങടെ ippoyathe സന്തോഷം ❤❤❤❤❤❤healthy ആയ baby യേ കിട്ടാൻ പ്രാർത്ഥനയിൽ ഉണ്ട് ❤
Alhamdulillahh... ഇതുപോലെ ഒരു വാർത്തക്കായി ഞങ്ങളും 8 വർഷം ആയി കാത്തിരിപ്പാണ്.... ഷംലിത്താടെ കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം.... അള്ളാഹു എല്ലാം ഹൈറാക്കട്ടെ ♥️
Elammm seriyakkumm.. Preyar cheyamm❤
Aaameen
പ്രതീക്ഷ കൈ വിടരുത്
പോസറ്റീവ് ചിന്ത മാത്രം ഉണ്ടാകുക ഇൻശാഅല്ലഹ്
Ameen
Inshaallah
4 വർഷം ആവാറായി കല്യാണം കഴിഞ്ഞിട്ട്.....ഇതുവരെ മക്കൾ ആയില്ല....എല്ലാരും ദുആ ചെയ്യണേ....
12.varsham kayinchttane undaythe
@@jamsheerchekidappuramcheki9970 alhamdhulillaah
Ntem
ഒത്തിരി ഒത്തിരി സന്തോഷമായി. ഭയങ്കര സർപ്രൈസ്ഡുമായി. മാഷാ അള്ളാ അള്ളാഹു സ്വാലിഹായ ഒരു സന്താനത്തിന് തരട്ടെ... ആമീൻ.... ❤️❤️❤️❤️
ആമിൻ
Ameen❤
Alhamdulillh 10 varshamayi najn കാത്തിരിക്കുന്നു yellarum പ്രാർത്ഥിക്കണം 😢😢 orupad sankadathilane
Insha allah rabb tharum
Allahu pettenu tharum . inshallah vishamikanda
Shahadiya sakkeerinte വിശേഷം അറിഞ്ഞപ്പയെ ഇത്തയെ ഓർക്കാറുണ്ടായിരിന്നു. അപ്പോ യെ shamlitha vlog ഇടാറുണ്ടോന്ന് nokki ജൂൺ ലാസ്റ്റ് vlog.. ഏതായാലും ഉണ്ടായല്ലോ അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അല്ലാഹുവിനു ഒരു കോടി സ്തുതി 🤲🤲🥰🥰കോൺഗ്രാജുലേഷൻ shamli kutty
മാഷാ അല്ലാഹ്, ഞാൻ അങ്ങനെ വീഡിയോസിനൊന്നും റിപ്ലൈ കൊടുക്കാറില്ല, പക്ഷെ 15വർഷമായി ഇതുപോലൊരു വാർത്ത കേൾക്കാനായികാത്തിരിക്കുന്നു കാത്തിരിക്കുന്നു. കണ്ടിട്ട് കണ്ണ് നിറഞ്ഞു. ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചവർക്കെ ആ വേദന അറിയൂ, ദുആയിൽ ഉൾപെടുത്തണേയ്
Theerchayayum🥰... Insha allah.. Hope for the best👍❤
നിങ്ങളുടെ സ്റ്റോറി കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ എനിക്കും ഉണ്ടാവും എന്ന ഒരു പ്രതീക്ഷ ഉണ്ട് 🤲😢
Aa pratheeksha kaividaruth❤
14വർഷം ആയി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി 😢
13 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞാനും ഒരു ഉമ്മയായി
അൽഹംദുലില്ലാഹ് 🤲🏻
Mashaallah 😊
Mashaallah Alhamdulillah ഒരു പാട് സന്തോഷം ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് എനിക്കും കുറെ കാലം കുട്ടികൾ ഇണ്ടായിരുന്നില്ല കുറെ ചികിസക്ക് ശേഷം ഇപ്പൊ 2 കുട്ടികൾ ഉണ്ട് ഇപ്പൊ മൂന്നാമത്തെ പ്രെഗ്നന്റ് ആണ് 7മാസം ആയി ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ തരാൻ എല്ലാവരും പ്രാർത്ഥിക്കണം
🥰🥰 🤲🤲 നിങ്ങൾ ഏത് ഹോസ്പിറ്റലിൽ കാണിച്ചത് റിപ്ലൈ തരുമോ
👍
Aameen
പടച്ചോനെ ഇത് പോലെ ഒരു സന്തോഷ. വാർത്ത നമുക്കും ഉണ്ടാവും എന്ന് വിചാരിക്കുന്നു ഞാൻ 18 വർഷം ആയി കാത്തിരിക്കുന്നു എല്ലാരുടെയും കുറ്റ പെടുത്തലും പരിഹാസവും ഒക്കെ കേട്ട് കേട്ട് മടുത്തു ഒരു കുഞ്ഞിനെ നോക്കിയാൽ പറയും ഓഹോ നിനക്ക് ഇല്ലാഞ്ഞിട്ട് ആണ് അതിനോട് ഭയങ്കര ഇഷ്ടം എന്നൊക്കെ പറഞ്ഞു കളിയാക്കും എല്ലാരും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ സൗലിഹയാ ഒരു കുഞ്ഞു ഉണ്ടാവാൻ
Njanum itharam situation orupaad face cheythal aal aan.. povaan para🤨.. pratheeksha kaividaruth.. duaa cheyyum..padachon oru time nishchayichu kaanum☺️
മാഷാഅല്ലാഹ്. എന്റെ ഇത്താക്ക് വിശേഷം ഉണ്ടായ സന്ദോഷം. 😊😊അള്ളാഹു നിലനിർത്തി തരട്ടെ. സ്വാലിഹായ ആരോഗ്യമുള്ള നല്ലൊരു കുഞ്ഞിനെ തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ. Aameen
😊😊😊😘😘😘
Ameen
Mashallah alhamdulillah
ആറുവർഷമായി ഞാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞിനു വേണ്ടി ഞാൻ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞ അതേ സന്തോഷം ആരോഗ്യ ആഫിയത്തും ദീർഘായുസ്സും ഉള്ള ഒരു കുഞ്ഞിനെ നാഥൻ തരട്ടെ
Aameen
Ameen
Aameen
Ameen 🤲🏻
Alhamdulillah
അൽഹംദുലില്ലാഹ്... സന്തോഷം.... ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടട്ടെ 🤲🤲
Maasha allah ❤നല്ല സ്വാലിഹായ ഒരു കുട്ടിനെ നാഥൻ തരട്ടെ ആമീൻ
Ameen❤
13 വർഷം ആയി.. Enikku vendim ellarum prarthikkane...
Dr.ivf പറയുന്നു.. അതിനു സാമ്പത്തികം ഇല്ല.😢...നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ
ഞാനും നിങ്ങളുടെ വിഡിയോ കാണാറുണ്ട് കേട്ടപ്പോൾ ഹാപ്പി ആയി നിങ്ങളുടെ ദുഹയിൽ ഞങ്ങളെ ഉൾപ്പെടുത്ത് 12 വർഷായി ഇത് പോലുള്ള വാർത്തക്ക് കാത്തിരിക്കാ ഞങ്ങളും
മാഷാ അള്ള 17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എനിക്കും തന്നു ❤twins . ഒരു ബുദ്ധിമുട്ടും കൂടാതെ സുഖപ്രസവം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ എനിക്കും വേണ്ടി ദുആ ചെയ്യണം 18 വർഷം ആയി 😢😢
Entha trtmnt chayde
നിങ്ങൾ പറയുമ്പോൾ എന്റെ അനുഭവം ആണ് ഇത് അള്ളാഹു ഇത് പോലെ ഒരു സന്തോഷം എനിക്കും ഉണ്ടാവട്ടെ നിങ്ങള്ടെ എല്ലാവരുടെയും ദുആ യിൽ എന്നെ ഉൾപ്പെടുത്തണം 😢😢
മാഷാ അല്ലാഹ് എനിക്ക് 12കൊല്ലം ആയി നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചിരുന്നോ റിപ്ലൈ തരുമോ എല്ലാരും ദുഹാ ചെയ്യണേ
Evidaya treatment eduthu
Masha allah എനിക്കു തോന്നി appo തന്നെ നിങ്ങളെ കാണാതെ ഇരുന്നപ്പോ. അങ്ങനെ ആവട്ടെ എന്നും ദുഃആ ചെയ്തിരുന്നു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം സന്തോഷം അല്ലാഹു ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ
Ameen❤
നിങ്ങളുടെ വിഡിയോ ആദ്യമായിട്ടാ കാണുന്നെ. ഞാനും ഏട്ടാമത്തെ വർഷത്തിലാണ് പ്രസവിച്ചത്. എനിക്കും pcod ആയിരുന്നു. ഒരുപാട് മെഡിസിൻ എടുത്തിരുന്നു. പിന്നെ ഒരു കാര്യമുണ്ട് എന്റെ കല്ല്യാണം 16ആമത്തെ വയസ്സിലാണ് കഴിഞ്ഞത്. നിങ്ങളെ പോലെ മെഡിസിനൊക്കെ നിർത്തി ദുആ മാത്രമായിരുന്നു എന്റെ മെഡിസിൻ. എന്ധോ അള്ളാഹു എന്റെ പ്രാർത്ഥന കേട്ടു. അൽഹംദുലില്ല ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ ഉമ്മയാണ്.മോൾക് 19 വയസ്സായി. നമുക്ക് അള്ളാഹു എന്തും തരാൻ വിചാരിച്ചതാണെങ്കിൽ അള്ളാഹു തന്നിരിക്കും. എന്റെ കുഞ്ഞു അതിന് ഒരു ഉദാഹരണം ആണ്. കാരണം pcod കാരണം മെൻസസ് corect അല്ലായിരുന്നു. അതുകൊണ്ടു തന്നെ മെൻസസ് ആയിട്ട് 5മാസം കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മെൻസസ് ആവാൻ വേണ്ടി ഞാൻ ഉയരപുറത്തു നിന്നും എത്രയോ വട്ടം ചാടി കളിച്ചിട്ടുണ്ട്. എന്നിട്ടും മെൻസസ് ആവാഞ്ഞപ്പോൾ ഡോക്ടറുടെ അടുത്തുപോയി സ്കാനിംഗ് എടുത്തപ്പോൾ ഞാൻ 2മാസം ഗർഭിണി ആണെന്ന് അറിഞ്ഞതു. അന്ന് സന്ദോഷം കൊണ്ട് തുള്ളി ചാടുകയായിരുന്നു. അല്ലാഹുവിനെ എത്ര സ്തുദിച്ചാലും മതിയാകില്ല അൽഹംദുലില്ലാഹ്. എന്റെ മകൾക് ആരോഗ്യത്തോടെ ആഫിയതുള്ള ദീർഗായുസിന് വേണ്ടി എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തണേ. ഇൻശാഅല്ലാഹ്
Same story thanneyaatto Entethum..ellam nirthi duaayum dietum workoutum maathram aayirnnu.😍
ഇങ്ങനെ ഒരു moment നു വേണ്ടി കാത്തിരിക്കുന്നത് കൊണ്ടായിരിക്കാം,വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞത്😢😢പടച്ചവൻ സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ🤲
Ameen🥰🥰
ഞാൻ എപ്പോഴും വിചാരിക്കും നിങ്ങൾക്ക് വിശേഷം ആയിട്ടുണ്ടാവുമോ എന്ന് ഇപ്പൊ ഇത് കണ്ടപ്പോ ഞാൻ happy. അൽഹംദുലില്ലാഹ് ഞാൻ 2ആൺമക്കളുടെ ഉമ്മ ആണ്. നമ്മുടെ മക്കളെ പടച്ചവൻ സ്വാലിഹായ മക്കളാക്കി തരട്ടെ 🤲🤲
Ameen😍
Njan e family ya adyamayittu aanu kanuunnadu kadado oru happy new sum. Padachone swalihayittulla kuttyaa tharatte ammeen,
ആാാ മനുഷ്യൻ കരയുന്നെ കണ്ട് ഞാനും കരഞ്ഞു കാരണം ഞാനും ഈ വേദനയും മധുരവും ഞാൻ അനുഭവിച്ചതാണ് ❤💕
😊😊😊❤
2023 ഞാൻ ഏറ്റവും സന്തോഷിച്ച വാർത്ത ❤❤❤
❤❤❤❤❤❤
Sathyam
Janum 🎉enikkum dua cheyyanm tta
Ennikkum kunjungalilla 8 years kazhinju😢😢😢
Enikum illa ellavarude dua yil ulpeduthanam
ഇത് കണ്ടപ്പോൾ എനിക്കും ഒരു ഉറപ്പായി പടച്ചവൻ എനിക്കും ഒരു കുട്ടിയെ തരും ന്നു ❤. ഇൻശാഅല്ലാഹ്.10വർഷം ആയി
Insha Allah😍👍
Insha allha .yenik 13 varsham aayitann makkal undayad ipo 2 pen kuttigal und al humdulillha. Makkal illatha yellavarkum padachon makkale nalgatte
@@anzeb.02 Ameen
എന്റെ 12 വർഷം ആയി 😥
@@anzeb.02ethra age und enn parayumo
മാഷാ അള്ളാ ... വളരെ സന്തോഷം🥰 ആരോഗ്യമുള്ള കുഞ്ഞിനെ തന്ന് പടച്ചോൻ അനുഗ്രഹിക്കട്ടെ🥰
12 years merriage kayinitt. ഞാനും പ്രെഗ്നന്റ്aa 8 month kayinu.... Dec 28 dellivary date ellavarum ദുആ ചെയ്യണം ttto.... Shamli etha kum സ്വാലിഹായ ഒരു കുഞ്ഞു തരട്ടെ ആമീൻ 🤲🏻🤲🏻.. ക്ഷമ ഈമാന്റെ പകുതിയാണ്... മക്കളെ ഇല്ലാത്തവർ ഒരിക്കലും വിഷമിക്കരുത്. തീർച്ചയായും അല്ലാഹു തരും 🤲🏻🤲🏻
Aameen..... 🤲
5 year ayi mrg kazhinjitt.... Ithuvare kuttikal aayittillaaa.. Dua yil enneyum ulppeduthanam🤲
Aameen🤲
Aameen
4 വർഷം ആയിട്ട് ഞങ്ങളും ഒരു കുഞ്ഞു വാവക്ക് വേണ്ടി നിൽക്കാണ് എല്ലാവരും ദുആ ചെയ്യണം 🥰
Yenit 11varshaytt ippp 8 monthaay😊 yellarum Dua cheyyane
🤲🏻🤲🏻
എന്റെ mrg കഴിഞ്ഞിട്ട് 4 വര്ഷമായി, ഒരു baby അബോർഷൻ ആയി inshaallah എല്ലാരും ദുആ ചെയേണ്ടി
Enikk 8 varsham aayappazhan ipo oru mone kittiyath. Ellarkkum makkale kittatte🤲🏻
Insha Allah❤❤😊
മാഷാഅല്ലാഹ് ❤ കുടുംബജീവിതത്തിൽ പടച്ചതമ്പുരാൻ ഹൈറും ബർക്കത്തും നൽകട്ടെ, സ്വാലിഹത്തായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ☺️
Ameen ❤❤
എന്റെ sis 7 eyear ആയി കുട്ടി ഇല്ലായിരുന്നു treet മെന്റ് ചെയ്തു അവൾക്ക് കുട്ടികൾ ഉണ്ടാവില്ല ഉറപ്പ് പറഞ്ഞു അവളുടെ വിശ്വാസം കൊണ്ട് 7 വർഷത്തിന് ശേഷം ഇപ്പോൾ ഒരു കുഞ്ഞ് ആയി ഇപ്പോൾ സുഖമായി ഇരിക്കുന്നു
15 വർഷത്തിന് ശേഷം ഞാനും ഗർഭിണി ആണ് അള്ളാഹു നിലനിർത്തി തരട്ടെ 🤲🤲
ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഉണ്ടായില്ല ഇനി ദുനിയാവിൽ എനിക്ക് മക്കൾ ഉണ്ടാവില്ല എന്ന വിശ്യാസത്തിൽ ഞാൻ ജീവിക്കയായിരിക്കുന്നു അപ്പോഴാണ് റബ്ബിന്റെ അനുഗ്രഹം എന്ന് പറയട്ടെ ഞാനും അറിയാതെ ഞാനും ഗർഭിണി ആയി അതോര് ഷോക്ക് ആയിരുന്നു ഇപ്പഴും വിശോസം ഇല്ല ഒരു സ്വൊപ്നം ആണെന്ന് തോന്നാ ഇപ്പൊ 7മാസം ആയി മക്കളില്ലാതെ ആരും വിഷമിക്കണ്ട വൈകിയാണെങ്കിൽ റബ്ബ് തരും ഒരു മരുന്നിന്റെയും ആവശ്യം ഇല്ല റബ്ബ് ദുനിയാവിൽ നമുക്ക് മക്കളെ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ തരുക തന്നെ ചെയ്യും മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും റഹ്മാനായ റബ്ബ് മക്കളെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲 എനിക്ക് മരുന്നോ മന്ദ്രമോ ഒന്നും ഇല്ലാതെ ആണ് ഉണ്ടായത് അല്ലാഹുവിനോട് ഉള്ള ദുആയും മഹാന്മാരുടെ ബർകത്തു കൊണ്ടും ആണ് ഉണ്ടായത്
Ameen 🥰
Masha allah.. അൽഹംദുലില്ലാഹ് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🥰🥰... എനിക്കും ഇതുപോലെ 2 പ്രാവശ്യം പടച്ചോൻ തന്നത് പടച്ചോൻ തന്നെ തിരിച്ചെടുത്തിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ 7 വർഷത്തിന് ശേഷം ഒരു മാലാഖയെ കിട്ടി.. 🤲.. നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവയെ കിട്ടട്ടെ.. പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.. തീർച്ചയായും 🥰🥰🤲
Ameen❤
8 വർഷമായി ഈ ഇങ്ങനൊരു വാർത്തക്ക് വേണ്ടി കാത്തിരിക്കുന്നു 🥺എല്ലാവരും ദുആ ചെയ്യണേ 🤲🏻
സ്വാലിഹായ ഒരു കുഞ്ഞിനെ പടച്ചോൻ വേഗം തരട്ടെ
@@shemeema2414 ആമീൻ 🤲🏻🤲🏻
Njaanum😢
അള്ളാഹു ദീർഘയുസും ആഫിയത്തും നല്ല സ്വാലിഹത്തായ കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഇരിക്കട്ടെ ആമീൻ 🤲🤲🤲🤲🤲❤❤❤❤❤❤❤
Ameen❤
ആമീൻ 🤲
Aameen
Enikk kazhinja varsham 2022 juneil 12 varshathe kathirippin oru valiya sandosham allah tannu.mashaa allah..molk one and half ayi...10 varsham pregnency ayadayirunnu.but 8 month pregnency il baby marichu.vallatha oru shock ayi ad.depression ayi...eppo allahh molude kaliyum chiriyum okkeyayit happy..mashaa allah....kunjungal ellathavar arum tention akanda..currect ayit dr kanikkuka prayer cheyyuka ellam shariyakum...
മക്കളില്ലാതെ വിഷമിക്കുന്നവരുടെ ഒരുപാട് കമന്റുകൾ കണ്ടു . സലാമും കവുലും മിൻ റബ്ബിറഹീമ് എന്ന ആയത്ത് 129തവണ വെള്ളത്തിൽ ചൊല്ലി ഊതി ഭാര്യയും ഭർത്താവും ആ വെള്ളം രാത്രിയിൽ കുടിക്കുക അള്ളാഹു ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
Masha allah alhamdhulilla 🤲🏻🤲🏻njanum oru babyk vendi Wight ചെയ്യാണ് 4 വർഷം ആയി mrg കഴിഞ്ഞിട്ട് എല്ലാവരും എന്നെയും ദുആയിൽ ഉൾപെടുത്തുക. ഇത്താക്ക് അള്ളാഹു ആരോഗ്യം ഉള്ള ഒരു ബേബിനെ തരട്ടെ ❤🤲🏻🤲🏻
Mashaallah ♥️Alhamdulillah..6 varshamayi ee oru nimishathinaayi njgalum kathirikkunnu 😢 inshallah
Rabbe Makkalilladavarkk swalihaya makkale nalkane 🤲🏻
ആമീൻ 🤲
അൽഹംദുലില്ലാഹ്. ഞങ്ങളും 9 വർഷായിട്ട് കാത്തിരിക്കാണ് 🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യോണ്ടി
Insha Allah padachon tharum 9 varshathin shesham enik oru mone thannu avank 9 mnth ipo alhamdulillah
Enikum illa
അൽഹംദുലില്ലാ സന്തോഷമുള്ള വാർത്ത കുഞ്ഞുങ്ങളെ തരുന്നവൻ വരാതിരിക്കുന്ന അവനും അവനാണ് അല്ലാഹുവിൻറെ തീരുമാനം അത് എന്തായാലും നമ്മൾ അംഗീകരിക്കുക പ്രാർത്ഥന നടത്തുക ആരുടെയെങ്കിലും പ്രാർത്ഥന അവൻ സ്വീകരിക്കും
14 വർഷമായി ഇങ്ങനെ ഒരു സന്തോഷത്തിനു വേണ്ടി കാത്തിരിക്കുന്നു..... സത്യം പറഞ്ഞാൽ മടുത്തു മതി ന്ന് വിചാരിച്ചു നിർത്തും പിന്നെ മൂന്നുമാസം കയിഞ്ഞ് പിന്നെയും ട്രീറ്റ്മെന്റ് തുടങ്ങും മരുന്നുകൾ ഇല്ലാത്ത ഒരു ജീവിതം ഇനിയുണ്ടാവുമോ 😢😢
ഇന്ഷാ അല്ലാഹ് നിങ്ങൾക്കും പടച്ചോൻ സ്വാലിഹായ ഒരു കുഞ്ഞിനെ തരും
തൊണ്ണൂറ്റി ഒൻപത്. നാൽപതി ആറ്. പൂജ്യം. എട്ട്. എൺപതി ഒന്ന്. അമ്പത്തി രണ്ട്.
Utericare 👍utrus സംബന്ധമായ എല്ലാ അസുഖങ്ങൾ ക്കും പരിഹാരം 👍റിസൾട്ട് കിട്ടിയിട്ടുണ്ട് ചുമ്മ പറയുന്നതല്ല. Dr കണ്ടു വർഷങ്ങലായി മരുന്ന് കഴിച്ചിട്ടും മാറാത്ത അസുഖങ്ങൾ uteri care കഴിച്ചു മാറിയിട്ടുണ്ട്. വളഞ്ഞ ഗർഭപാത്രം നേരെ ആയി, ഗർഭ പാത്രത്തിന്റെ പാടയുടെ കട്ടി കൂടി ഇരുന്ന lady യുടെ കട്ടി കുറഞ്ഞു കിട്ടി, pcod ഉള്ള lady കഴിച്ചിട്ട് അടുത്ത സ്കാനിംഗ്ൽ pcod നല്ല കുറവ് വന്നു.pcod കാരണം pregnency ഉണ്ടാവാൻ late ആവുന്നവർക്കും അങ്ങനെ utrus റിലേറ്റഡ് ആയ ഒരുപാട് കാര്യങ്ങൾക് പരിഹാരം ആണ്. റിസൾട്ട് ഉറപ്പാണ്.
മെൻസസിന്റെ വേദന പൂർണമായും ഇല്ലാതാക്കും
PCOD, വെള്ളപ്പോകു അസുഖം, മെൻസസ് എല്ലാ മാസവും ആവാതിരിക്കുന്നത് എല്ലാം ശെരിയാകും uteri care കഴിച്ചാൽ
ഒരു ബോട്ടിൽ ഒന്നര മാസത്തേക്കു ഉണ്ടാവും..
ഒരു ദിവസം 15ml വീതം 2നേരം കുടിക്കാം.
ജ്യൂസ് ടൈപ്പ് ആണ്.
Food supplement ആണ് മരുന്ന് അല്ല. magnessa products മരുന്ന് അല്ല
Sure aayum undaakum dear👍❤️
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
കണ്ടും കെട്ടും പൂതി തീർന്നില്ല ദാവൂദായ റബ്ബ് സന്ദോഷം നില നിർത്തി തരട്ടെ 🤲 ആമീൻ 😢
Aameen🤲🤲🤲
എന്തൊരു സ്നേഹാ ഇക്കാക്ക് ഇത്തയോടും ഫാമിലിയോടും. നല്ലതേ വരൂ നിങ്ങൾക്ക്. നല്ലൊരു വാവയെ തരട്ടെ പടച്ചോൻ.
Alhamdulillah😍😍😍
Ameen
Hearty congratulations ......shamlithathaa......njgalum orupaad kelkkan agrahicha kaaryam❤️❤️❤️
❤❤❤❤
അള്ളാഹു നിങ്ങൾക്ക് നല്ല സ്വാലിഹായ കുഞ്ഞിനെ തരട്ടെ
Ameen❤
Masha allah 🤲ഞാൻ ആദ്യം മായി ആണ് വീഡിയോ കാണുന്ന ത് masha allah ഒരുപാട് ശാന്തോഷം ആയി 🥰🥰എനിക്ക് 10വർഷം ആയി കുട്ടികൾ ഇല്ല ഇപ്പോൾ ഇക്ക യുടെ കൂടെ ഗൾഫിൽ ആണ് ഇത് കണ്ടപ്പോൾ ഒരുപാട് ശാന്തോഷം ആയി 🥰🥰🥰
Enike 12 kayinchttane undsyathe
ഈ വീഡിയോ മനസ്സിന് വല്ലാത്തെരുസന്തോഷം...എന്താ അറിയില്ല കണ്ണുനിറഞ്ഞു ❤️🥰
😊😊😊❤❤❤
ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നത്...
Skip cheyyathe kandu
ഒത്തിരി സന്തോഷമായി...❤
ആരോഗ്യമുള്ള ദീർഘയുസുള്ള നല്ല ബുദ്ധികൂർമതയുള്ള സ്വലിഹായ കുട്ടിയാവട്ടെ ..🤲
പത്ത് വർഷം ആയി ഞാനും കാത്തിരിക്കുന്നു... ഞങ്ങൾക്കും ഒരിക്കൽ ഒരു വാവ ഉണ്ടാകും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.ആദൃമായി ഞാൻ കാണുന്നു നിങ്ങളുടെ വീഡിയോ... ഒത്തിരി ഒത്തിരി സന്തോഷം ❤️
ഞങ്ങൾക്കും 12വർഷമായിട്ടാണ് കുഞ്ഞായത്..pregnend ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഹസ്ബെന്റിനെ വിളിച്ചു പറഞ്ഞിട്ടാണ് വീട്ടിൽ ഉള്ളവരോട് പറഞ്ഞത്. അൽഹംദുലില്ലാഹ് ഒരു ചടങ്ങും ഉണ്ടാക്കാതെ എന്റെ എല്ലാ കാര്യങ്ങളും റാഹതായി.. ഇപ്പോൾ 10 വയസ്സുള്ള ഒരു മോളും 3വയസ്സായ മോനും ഉണ്ട്...
1st time ആണ് youtube വീഡിയോ കണ്ടു കരഞ്ഞു പോയത് 😘🥰
എന്ത് മൊഞ്ചാ ഇത്താനേ കാണാൻماشاءالله 🥰👍ഇൻക്കും ഇല്ല മക്കൾ ഇത്താ....8 year കഴിഞ്ഞു 🥹😭😭pls dua🤲🤲🤲
നിങ്ങള്‍ക്കും ഉണ്ടാകും. Enik 8 yrs ayaara ഉണ്ടായ. Dikr vardippikkamaximum
@@sahiranaser5200shariyaa👍👍
@@sahiranaser5200 إن شاءالله🥹👍
@@sahiranaser5200അസ്‌തഹ്ഫിറ്ല്ല dhikr ആണോ മോളെ
@@ShamliSamഏത് dhikr
الحمدالله സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
Naanum 10 yearsn shesham pregnant aan ipo 5 month aayi Alhamdulillah ini agot thavakalthu alallaahh🤲🤲
Delivery കഴിഞ്ഞോ
നിങ്ങളെ അനിയന്റെ വൈഫ് പ്രസവിച്ചു എന്ന് പറഞപ്പോൾ ഇക്കാന്റെ കരച്ചിൽ കണ്ടു ഞാനും പ്രർത്ഥിചച്ചിരുന്നു
സത്യം ആ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നിരുന്നു
ഇക്കാന്റെ കരച്ചിൽ കണ്ടപ്പോൾ
ആ വിഷമ ഘട്ടത്തിലൂടെ ഞാനും പോയിരുന്നു
ഇപ്പോൾ അൽഹംദുലില്ലാഹ്
2 മക്കൾ ആയി
പ്രാർത്ഥിച്ചിരുന്നു
കുറേ ആയല്ലോ നിങ്ങളെ വീഡിയോ കണ്ടിട്ട് യൂ റ്റൂ ബ് ഒഴിവാക്കി യോന് തോന്നിയിരുന്നു
അല്ലാഹു എല്ലാം റാഹത്തിലും വൈറിലുമാക്കട്ട
ആമീൻ
കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു,
Allahu arogyithode ulla kuttiye nalkatte aameen 🤲
Ameen😍
അൽഹംദുലില്ലാഹ് ആയിസും ആരോഗ്യം ഉള്ള സാലിഹായ ഒരു കുഞ്ഞിനെ അല്ലാഹ് തരട്ടെ 🤲
Ameen❤
ഞാനും കല്യണം കയ്ഞ്ഞു 6മാസം ആയപ്പോ ഗർഭിണി ആയി ഒരു 2അര മാസം ആയപ്പോ ബ്ലീഡിങ് കണ്ട് ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോ മിടിപ്പ് ഇല്ല പറഞ്ഞു മരുന്ന് വെച്ച് അബോഷൻ ആക്കി. എന്റെ ഇക്ക ഗൾഫിൽ പോയി ഒരുപാട് വിഷമം ഉണ്ടായിരുന്നു. പിന്നെ ഇക്ക വന്ന് 2മത് ഗർഭിണി ആയി അതും ഇത് പോലെ സംഭവിച്ചു അതിൽ dnc ആണ് ചെയ്തത് ഓഹ്ഹ് വല്ലാത്ത pain ആണ് അതിന്. പിന്നെ അങ്ങോട്ട് ഉണ്ടാവുന്നുമില്ല ആകെ ടെൻഷൻ എനിക്ക് എന്നെക്കാളും ടെൻഷൻ ഇക്കാനെ ഓർത്തിട്ടായിരുന്നു. ഒരു കുഞ്ഞിനെ കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം. ചികിത്സ ഒരുപാട് നടത്തി മരുന്ന് ഒരുപാട് കായ്ച്ചു. അപ്പോളൊക്ക ഇക്ക ഗൾഫിൽ ആണ്. ഒടുവിൽ ഒരു സ്പെഷ്യലിസ്റ്റിനെ പോയി കണ്ട് ചെറിയൊരു ഹോർമോൺ പ്രശ്നം ഉണ്ട് പറഞ്ഞു അതിന്റെ ചികിത്സ തുടർന്ന് എല്ലാ വീക്കിലും പോണം. ചെല്ലുമ്പോൾ ഒക്കെ സ്കാൻ ചെയ്യും പിന്നെ നമ്മളെ മാത്രം ഉള്ളിൽ കയറ്റോള്ളൂ. ഉള്ളിലൂടെ ഉള്ള സ്കാനിംഗ് എനിക്ക് എന്തോ dr പെരുമാറ്റം അത്ര ശരിയല്ല എന്ന് തോന്നി. ഞാൻ വേഗം എണീറ്റു.പുറത്തു വന്നതിന് ശേഷം എനിക്ക് ഇത് ആരോടെങ്കിലും പറയണം പക്ഷെ പേടി ആയിരുന്നു. വീട്ടിൽ വന്നു ഞാൻ ഇക്കാടെ ബ്രദറിന്റെ വൈഫ് നോട് കാര്യം പറഞ്ഞു പിന്നെ ഇക്കാനോടും പറഞ്ഞു ഇനി ചികിത്സ വേണ്ട പടച്ചോൻ തരുമ്പോ തരട്ടെ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞത് വിശ്വസിച്ചത് എന്റെ ഇക്കയും ഇത്തയും ആണ്. അങ്ങനെ ഒരു വർഷം കയിഞ്ഞു. ഇക്ക വന്നു ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ പ്രെഗ്നന്റ് ആയി. പിന്നെയും ബ്ലീഡിങ്. ഹോസ്പിറ്റലിൽ പോയി സ്കാനിംഗ് ചെയ്തു dr ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും സ്കാനിങ്ങിൽ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല. Rest പറഞ്ഞു. ഒരു കേടും ഇല്ലാതെ ഒരു മോൾ ഉണ്ടായി സിസറിയാൻ ആയിരുന്നു. മോൾക്ക് 7മാസം ആയപ്പോ ഞങ്ങൾ ഇക്കാന്റെ അടുത്തേക്ക് പോയി ഒരു ഉംറ ചെയ്തു അപ്പോയെക്കും കൊറോണ വന്നു അത് അനുഗ്രഹം ആയി എനിക്ക് 3മാസത്തെ വിസിറ്റിംഗ് വിസക്ക് പോയ എനിക്ക് ഒന്നര വർഷം നിക്കാൻ ആയി. അതിനിടയിൽ ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ രണ്ടാമതും പ്രെഗ്നന്റ് ആയി.7മാസം അവിടെ നിന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അതും മോളാണ് ഇപ്പൊ അവൾക് 3വയസ്സ് 3മത് പ്രെഗ്നന്റ് ആണ് 3മാസം ആവുന്നു ഇപ്രാവിശ്യം ഒരു ആൺകുഞ്ഞിനെ തരാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു
👏👏👏
വളരെ വളരെ വളരെ സന്തോഷമായി കാരണം ഞാൻ രണ്ടു കൊല്ലം പിള്ളേർ ഇല്ലാതെ വിഷമിച്ചു നടന്ന വേദന എനിക്കറിയാം 12 കൊല്ലം നിങ്ങൾ പിടിച്ചു നിന്നില്ലേ റബ്ബ് നിങ്ങളെ പ്രാർത്ഥന കേട്ടു അല്ലാഹുവേ ഒരു കുഴപ്പവുമില്ലാതെ നീ സുഖപ്രസവം ആയി നല്ലൊരു ആരോഗ്യത്തോടെ ആഫിയത്തോടുകൂടി ഒരു കുഞ്ഞിനെ ന നിങ്ങൾക്ക് തരട്ടെ കുഞ്ഞിനെ ഞങ്ങൾക്ക് കാണിച്ചു തരണം വൈകാതെ ആമീൻ ആമീൻ പടച്ചവനെ ❤️❤️❤️❤️
Ameen😍😍
Alhamdulillah........Masha Allaaaah......
Alhamdulillah.Masha Allah എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിളാണ് നിങ്ങൾ . ഞാനും പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു നിങ്ങൾക്ക് ഒരു വാവയെ തരാൻ എന്തായാലും അല്ലാഹു എല്ലാവരുടേയും പ്രാർത്ഥന കേട്ടല്ലോ അൽഹംദുലില്ലാഹ് . ആയുസും ആരോഗ്യവും ആഫിയത്തു മുള്ള സ്വാലിഹ ത്തായ കുട്ടിയെ തരട്ടെ ആമീൻ.
Ameen❤
സന്തോഷവും സങ്കടവും ഒരേ സമയം വന്നു, ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് നിങ്ങൾ എവിടെ പോയിന്ന്, ആരോഗ്യത്തോടെ ദീർഗായുസ്സുള്ള കുഞ്ഞിനെ അള്ളാഹു തരട്ടെ 🤲🤲🤲🤲
Ameen❤
ഞാൻ ആദ്യമായി കണ്ടതാ നിങ്ങളുടെ channel... അതും ഇങ്ങനൊരു happy news ഉള്ളൊരു vlog... അപ്പൊത്തന്നെ subscribe ചെയ്യുകയായിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് 12 years ആയി... ഇന്ന് അൽഹംദുലില്ലാഹ് എനിക്ക് 4മക്കളെ റബ്ബ് തന്നിട്ടുണ്ട്. ഒരു പെണ്ണും 3ആണും... ദുആ എന്നൊരു സംഭവമുണ്ടല്ലോ...അതൊരു വല്ലാത്തൊരു മാജിക്കാ... റബ്ബിനിഷ്ടപ്പെട്ടവരെ പരീക്ഷിക്കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യും.തവക്കൽത്തു അലല്ലാഹ്... 🤲എന്നും നല്ലത് വരട്ടെ
സ്നേഹപൂർവ്വം കാസറഗോഡ് നിന്നും ❤
Love you ❤❤
നിങ്ങൾ ആരെന്നൊ എന്തെന്നൊ എനിക്കറിയില്ല, പക്ഷെ ഈ വീഡിയോ കണ്ണ് നനയിച്ചു. കാരണം ഞാനും എൻ്റെ wife ഉം 5 വർഷം ഇത് പോലെ കാത്തിരുന്നു. നിങ്ങളെ പോലെ ആദ്യത്തെ പ്രഗ്നസിയിലെ ഇരട്ട കുട്ടികളെ നഷ്ടപ്പെട്ടു. ഇപ്പോൾ അവൾക്ക് 8 മാസമായി അൽഹംദുലില്ലാഹ്.
Alhamdulillah😍
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്ന….. എന്തായാലും വളരെ സന്തോഷം നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ 🙏🏻🙏🏻🥰അതുപോലെ നിങ്ങളുടെ എക്സ്പീരിയൻസ് എല്ലാവർക്കും ഷെയർ ചെയ്യണം ….മറ്റുള്ളവർക്കും അത് ഉപകാരപ്പെടും👍
Sure👍
മാഷാ അള്ളാ ഒരു പാട് സന്തോഷം പടച്ചവൻ കേട്ടു സന്തോഷം സുഗമായി ഇരിക്കട്ടെ. ശിഹാബ്
Alhamdhulillha❤❤❤❤kore ayiii ithaa eee happy news kelkaan wait akunn
ഇക്കാടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി..അൽഹംദുലില്ലാഹ്... എന്നാലും ഈ ഒരു വാർത്ത കേട്ടല്ലോ.... നല്ലൊരു സ്വാലിഹത്തായ കുഞ്ഞിനെ അള്ളാഹു നിങ്ങൾക്ക് നൽകട്ടെ.. 🤲🏻🤲🏻🤲🏻🤲🏻
Ameen❤️
18വർഷമായി ഞങ്ങളും കാത്തിരിക്കുന്നു 🤲🤲
ഞാൻ എപ്പോഴും ആലോചിക്കാറുണ്ട് നിങ്ങളെ.. നമ്മുടെ നാട്ടുകാരാണ് നിങ്ങൾ ❤സമീർ ബാബു
വാണിയന്നൂർ എവിടെയാ
@@ShamliSam meeshapadi🙂
Halhamdulillah 🤲
Solihaya ആരോഗ്യത്തോടെ ulla oru kunjine തരട്ടെ.. 🤲
14 year aayittanu njan pregnant aayath.athinu sesham monu 11 year aayathinu sesham ippol veendum Allahu oru mone koodi thannu monu ippol 5 months aayi. InshaAllah samayamavumbol ellavarkum Allahu kunjungale tharum
10 ഇയർ aayi കുട്ടികളില്ലാതെ വിഷമിക്കുന്നു ellarum dua cheyyane