നമ്മളോട് പറയാത്ത love സ്റ്റോറി ചക്കര പലതും നാത്തൂനോട് പറഞ്ഞു ഉമ്മാടെ ബോധം പോയി /love story/couple

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2023

ความคิดเห็น • 136

  • @sakeenamustafa5303

    അതങ്ങനെയാണ് നൗഫലെ നാത്തൂമാര് കൂട്ടുകാരികളെ പോലെ ആയാൽ എല്ലാം തുറന്നു പറയും 👍

  • @MohdBinfas-yo7lw

    മാഷാ അള്ളാ ഇനി നല്ല നിലക്ക് കുടുംബജീവിതമായി പോകട്ടെ ആമീൻ 🤲

  • @salmathselu5190

    അത് ചക്കരക്ക് വിധിച്ച ആളായിരിക്കും അതുകൊണ്ടല്ലേ അത്ര അകലെന്ന് ഇവിടെ എത്താൻ കാരണം അവൾ പഠിക്കുന്ന സ്കൂളിൽ അങ്ങനെ കണ്ടുമുട്ടി പ്രണയമായി എല്ലാം ഒരു നിമിത്തം ആയിരിക്കും അതുകൊണ്ട് എന്താണ് നൗഫൽ ബ്രോക്കർമാർക്ക് പൈസ കൊടുക്കേണ്ട അവസ്ഥ വന്നില്ലല്ലോ അവൾ തന്നെ അവളെ മാരനെ കണ്ടുപിടിച്ചില്ലേ ❤❤😂

  • @sajidshabana3327

    Nalla pranayam oru day kanumboythek enthayalum life happy avate

  • @nizarraseena9128

    ഇന്നത്തെ വീഡിയോ പൊളിച്ചു ചക്കരെ. നൗഫലേ

  • @fousiyact1981

    Ennum.agane.sneham.undayalmathiyayirunnu..chakkare.neekandathiyathelle❤❤

  • @anassabira5978

    മാഷാ അല്ലഹ് ഇന്നലെ കുറേ കാത്തിരുന്നു

  • @rubeenak5122

    Njangal pravasikalk vendi oru mazha❤ vlog vidooooo

  • @Fatima_577.

    അത് ശെരി ഇന്നലെ യൂട്യൂബിൽ മുയ്മനും നിന്റെ vdo തിരയൽ ആയിരുന്നു പണി 😊എല്ലായിടത്തും തിരിമുറിയാ മഴ തന്നെ 😍

  • @lailam4952

    Kozikodum nallaha mazhayanu

  • @ayshav9329

    ചക്കരെ kochugalli😄storysuper

  • @muhammedhadil4097

    മാഷാ അല്ലാ ചക്കരയുടെ പ്രണയംസൂപ്പർ❤❤❤❤

  • @Ishamol9245

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @ashikusmanworld37

    ... Mashaallah

  • @ashrafali5097

    Kalakki

  • @muhammedrafeeque3869

    നൗഫലേ എന്താ വർത്താനം

  • @rasiya7084

    കോഴിക്കോട് മഴയില്ല

  • @subaidasubu8743

    ഇവിടെ നല്ല വെയിലാണ്

  • @nasi5112
    @nasi5112  +13

    Nmmlk ഇവിടെ nalla വെയിൽ

  • @mumthask7544

    Super