ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മോട്ടിവേഷൻ കഥകൾ.Ihya Ulum id Din. Ghazali. Malayalam. motivation speech

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 110

  • @abuyahyafalily1411
    @abuyahyafalily1411 3 ปีที่แล้ว +29

    അൽഹംദുലില്ലാഹ്
    വലിയ ഉപകാരം. ശരിക്കും കണ്ണ് നിറഞ്ഞു, ഗസ്സാലി ഇമാം. കാലം കാത്തു വെച്ച യുഗ പുരുഷൻ
    അല്ലാഹു ദറജ ഉയർത്തട്ടെ 🍒🌺🍒🌺🍒

  • @salihshaji6400
    @salihshaji6400 3 ปีที่แล้ว +6

    Valuable stories,, 👍👍👍പ്രതീക്ഷ ഇല്ലാത്തവന് ആത്മ വിശ്വാസം നഷ്ടപ്പെടുമെന്നതും ,,,നഷ്ടപ്പെട്ട ഒരു കടലയ്ക്ക് വേണ്ടി കയ്യിലുണ്ടായിരുന്ന മുഴുവൻ കടലയും വലിച്ചെറിഞ്ഞ കുരങ്ങനും,,,,മറ്റുള്ളവരെ പരിഗണിക്കുക എന്ന മഹത്തായ സന്ദേശവും,,, വളരെ നല്ല വീഡിയോ സാർ... Thanks 🙏👍👍👍👍👍👍👍👍👍

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വീഡിയോ വളരെ ശ്രദ്ധാപൂർവ്വം കാണുകയും വിലയിരുത്തുകയും ചെയ്യുന്നതിൽ സന്തോഷം

  • @assankutty1197
    @assankutty1197 10 หลายเดือนก่อน +1

    സത്യം ഗംഭീരമായി അവതരിപ്പിച്ചു

  • @Habeeba.p
    @Habeeba.p 3 หลายเดือนก่อน +1

    Maashaallah...iniyum kooduthal vivarangal nalkan ningalk allahuvinde anugraham undavatte....

  • @sameerkaliyadan6355
    @sameerkaliyadan6355 3 ปีที่แล้ว +2

    നന്നാവാൻ സമയങ്ങളിൽ വെച്ച്
    ഏറ്റവും നല്ല സമയം
    ഈ നിമിശം
    മരണം അകലെ അല്ല
    അടുത്താണ്
    ഉൾകൺണ്ട
    അശ്വസ്തതയാണ്
    മനസ്ശാന്തമാക്കുക
    അതാണ് പരിഹാരം
    മനസ് ശാന്തമാക്കാൻ
    അല്ലാഹു ഒരു പാട് വഴികൾ
    മഹാൻമാരിൽ കൂടി
    നമ്മെ പഠിപ്പിക്കുന്നു
    മനസ് ശാന്തമായാൽ
    സമാധാനം ഉള്ള
    ജീവിതവും
    സമാധാനം
    ഉള്ള മരണവും ആണ്
    - മുഹമ്മദ് നബി -

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      തീർച്ചയായും

  • @TKTHAJU
    @TKTHAJU ปีที่แล้ว +2

    നിങ്ങടെ അവതരണം ഗംഭീരം ...

  • @islamicpsychologymufitalks3844
    @islamicpsychologymufitalks3844 2 ปีที่แล้ว +1

    വളരെയധികം ഉപകരപ്പെട്ടു,
    Thank you sir

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @islamicpsychologymufitalks3844
      @islamicpsychologymufitalks3844 2 ปีที่แล้ว

      @@MoneytechMedia
      In shaa allahh sure

  • @jerrypunnan27
    @jerrypunnan27 3 ปีที่แล้ว +9

    നന്നായി .. മനോഹരം ... നിങ്ങടെ അവതരണം ഗംഭീരം ...

  • @marjanamusthafa5652
    @marjanamusthafa5652 3 ปีที่แล้ว +1

    Kand kand Ningalude videoyude addict ayi poyi 🤗🤗nan ❤❤

  • @saifudheensafu1596
    @saifudheensafu1596 3 ปีที่แล้ว +2

    🌹🌹MASHAALLAH , alhamdulillah, allahu Akbar ❤️❤️

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว +5

    ജീവിതത്തിനും
    മരണത്തിനും ഇടയിൽ ഉള്ള നിമിഷങ്ങൾ
    അവസാന നിമിഷം കിട്ടുന്നി തേൻ തുള്ളികൾ തരുന്ന മധുരം
    അതൊരു പ്രതീക്ഷയാണ്
    കൈയിൽ ഉള്ളത് വലിച്ചെറിഞ്ഞ
    കുരങ്ങൻ നല്ലൊരു പാഠമാണ്
    ഒരു കടുക് മണിയോളം സമ്പാദ്യം പോരെ ജീവിതം ആസ്വദിക്കാൻ
    നല്ല സന്ദേശം

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      വീഡിയോ മുഴുവനും കണ്ട് നല്ലൊരു ആസ്വാദനം എഴുതിയതിന് നന്ദി

  • @LGMotivationandDivineMalayalam
    @LGMotivationandDivineMalayalam 3 ปีที่แล้ว +3

    നല്ല ആശയം. നല്ല അവതരണം 👌

  • @shafeequephoenix5187
    @shafeequephoenix5187 3 ปีที่แล้ว +4

    Maashaaa Allaaah............

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      അൽഹംദുലില്ലാ

  • @muralikrishnanchandrasekha1804
    @muralikrishnanchandrasekha1804 3 ปีที่แล้ว +4

    മനോഹരം...!!!!

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      സ്വാഗതം ചെയ്യുന്നു

  • @diyadeepu9210
    @diyadeepu9210 3 ปีที่แล้ว +3

    Thank you sir

  • @shashebin6800
    @shashebin6800 3 ปีที่แล้ว +1

    Supper ഗംഭീരം sir..

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      അഭിനന്ദനങ്ങൾ സന്തോഷപൂർവ്വം സ്വീകരിക്കുന്നു

  • @riazmk8284
    @riazmk8284 3 ปีที่แล้ว +2

    excelllent in contet.. great..!

  • @shajishaji6620
    @shajishaji6620 3 ปีที่แล้ว +1

    നല്ല അവതരണം ഗുണപാഠം❤️❤️

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം

  • @mebin808don
    @mebin808don 3 ปีที่แล้ว +4

    First comment,view,like
    Great motivation, best presentation
    Sahib you are great
    5:18 a sound difference

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      Thanks for your interest and support

  • @afsalmuhammed5389
    @afsalmuhammed5389 3 ปีที่แล้ว +1

    Good motivation i like it

  • @rethypushpan763
    @rethypushpan763 2 ปีที่แล้ว +1

    Super video 👍👍

  • @pmabdu50
    @pmabdu50 3 ปีที่แล้ว +2

    Good ♥️

  • @jasishabeer2776
    @jasishabeer2776 3 ปีที่แล้ว +2

    ഇഹ്യാ ഉലൂമുദ്ധീൻ ഇമാം ഗസ്സാലി

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      അതെ. ഒരു ഭാഷയിൽ നിന്നും വാക്കുകൾ മറ്റുള്ള ഭാഷകളിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ഉച്ചാരണ വ്യതിയാനങ്ങൾ സ്വാഭാവികമാണ്

  • @sahidammas4739
    @sahidammas4739 3 ปีที่แล้ว +1

    Great messages

  • @shihabaskar8827
    @shihabaskar8827 3 ปีที่แล้ว +1

    Good message

  • @smartplusinternational9858
    @smartplusinternational9858 3 ปีที่แล้ว +2

    👍👍👍👍👍

  • @vinuvijayan1994
    @vinuvijayan1994 3 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @Ayamathma
    @Ayamathma 2 ปีที่แล้ว +1

    good

  • @salamabdul1432
    @salamabdul1432 3 ปีที่แล้ว

    Very good speech

  • @musthafakm8744
    @musthafakm8744 3 ปีที่แล้ว +2

    Ith mumb upload cheythillayirunno

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      ധാരാളം കഥകൾ പലപ്പോഴായി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ചിലത് ചില സന്ദർഭങ്ങളിൽ ആവർത്തനം വരാറുണ്ട്

    • @musthafakm8744
      @musthafakm8744 3 ปีที่แล้ว

      @@MoneytechMedia ok

  • @gamingjrshafi3101
    @gamingjrshafi3101 3 ปีที่แล้ว

    Super

  • @hassankoonari3243
    @hassankoonari3243 3 ปีที่แล้ว +1

    Good

  • @shareef_3659
    @shareef_3659 3 ปีที่แล้ว +1

    💓

  • @alimonjaleel9541
    @alimonjaleel9541 3 ปีที่แล้ว +1

    ❤️

  • @humairasacademy4733
    @humairasacademy4733 3 ปีที่แล้ว +1

    😍👍🌹

  • @jamsheedofar7836
    @jamsheedofar7836 3 ปีที่แล้ว +31

    ഇഹ്‌യാ ഉലുമുദ്ധീൻ എന്നാണ് പുസ്തകത്തിന്റെ പേര്. ഇത് ആറ് volume ഉള്ള വളരെ ബ്രിഹത്തായ ഒരു ഗ്രന്ഥമാണ്

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +3

      തീർച്ചയായും. അറബി ഉച്ചാരണം വിവിധ ഭാഷകളിലേക്ക് മാറുമ്പോൾ ചെറിയ വ്യത്യാസം വരുക സ്വാഭാവികമാണ്.

    • @jasishabeer2776
      @jasishabeer2776 3 ปีที่แล้ว

      മലയാളികൾക്ക് ഇഹ്യാ എന്ന് പറയാൻ എന്ത് ഭാഷാ മാറ്റത്തിന്റെ പ്രശ്നമാണ്

    • @ashrafkariyot6685
      @ashrafkariyot6685 3 ปีที่แล้ว

      @@jasishabeer2776 ഉച്ചാരണം എല്ലാവക്കും ഒരേ പോലെ ആവണം എന്നില്ല. ഇംഗ്ലീഷ കാരനെ പോലെ സംസാരിക്കാൻ എത്ര പേർക്ക് കഴിയും.

    • @AdiAdi-ep4om
      @AdiAdi-ep4om 3 ปีที่แล้ว +1

      Vidoo bro..... mistakes happens.... and he admits it

    • @warrentbuffet7304
      @warrentbuffet7304 3 ปีที่แล้ว

      @@ashrafkariyot6685 I can

  • @narayanankuttyk8518
    @narayanankuttyk8518 2 ปีที่แล้ว +1

    ഇല്ലാത്തതിനും , കിട്ടാത്തതിനും പിന്നാലെ പോയി. ഇതിൽ പറഞ്ഞിട്ടുണ്ട് ഇല്ലാത്തതും കിട്ടാത്തതും. എതെന്ന് പറയാമോ ?

  • @zakirkayamkulath4859
    @zakirkayamkulath4859 3 ปีที่แล้ว +2

    Why second time? First as in Osho story.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว +1

      ആ പ്രോഗ്രാം കാണാത്ത പ്രേക്ഷകർക്ക് വേണ്ടി കൂടുതൽ കഥകൾ ഉൾപ്പെടുത്തിക്കൊണ്ട്.

    • @nabinabeel9682
      @nabinabeel9682 3 ปีที่แล้ว

      Alhamdhulillah

  • @perumarath3404
    @perumarath3404 10 หลายเดือนก่อน +1

    I think this is an Indian thought

  • @ABDULRASHEED-qn1dt
    @ABDULRASHEED-qn1dt 3 ปีที่แล้ว +1

    ഉച്ചാരണം തെറ്റാണ് ഇഹ്യാ ഉലുമുദ്ധീൻ എന്നാണ്.

    • @MoneytechMedia
      @MoneytechMedia  3 ปีที่แล้ว

      അറബി പദങ്ങൾ മലയാളത്തിൽ ആകുമ്പോൾ വ്യത്യസ്തമായ ഉച്ചാരണ ശൈലി കൾ വരുന്നുണ്ട്

    • @ABDULRASHEED-qn1dt
      @ABDULRASHEED-qn1dt 3 ปีที่แล้ว

      @@MoneytechMedia ഇഹ്‌യ ഉലു മുദ്ധീൻ എന്ന് മലയാളത്തിൽ ഉച്ഛരിക്കാൻ ഒരുബുദ്ധിമുട്ടുമില്ല.

  • @sajeerkhan9845
    @sajeerkhan9845 3 ปีที่แล้ว +1

    🔥

  • @mohammedilliyase2051
    @mohammedilliyase2051 3 ปีที่แล้ว +1

    احياء علوم الدٌين

  • @muhammedsaeedthennala8397
    @muhammedsaeedthennala8397 3 ปีที่แล้ว +1

    Plz നമ്പർ

  • @alikunjubava9840
    @alikunjubava9840 3 ปีที่แล้ว +1

    please study to pronounce ihya uloomudheen

  • @jibin3695
    @jibin3695 3 ปีที่แล้ว +2

    Thank u sir

  • @rahuljayachandren641
    @rahuljayachandren641 3 ปีที่แล้ว +2

    👍👍👍👍👍

  • @vichuos9288
    @vichuos9288 3 ปีที่แล้ว +3

  • @mexo.creation
    @mexo.creation 3 ปีที่แล้ว

    ❤️❤️❤️