ഇന്ന് നീ അനുഭവിക്കുന്ന ദുഃഖം ഈ ആരാധനയിലൂടെ അമ്മ സുഖപ്പെടുത്തും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 219

  • @shailanair8458
    @shailanair8458 22 วันที่ผ่านมา +13

    പരിശുദ്ധ അമ്മേ ഈ ശോയിലേക്കും അമ്മയിലേക്കും എന്റെ കടുംബത്തെ കൂടുതൽ അടുപ്പിച്ച് അമ്മയുടെ സാക്ഷിയായി ജീവിക്കുവാനുള്ള കൃപതന്ന് അനുഗ്രഹിക്കണ🙏🙏

  • @MathewcJacob
    @MathewcJacob 22 วันที่ผ่านมา +5

    ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @sarithaprabhath-go7vb
    @sarithaprabhath-go7vb 22 วันที่ผ่านมา +5

    അമ്മേ എന്നെ അമ്മയുടെ പ്രേതിഷികരണത്തിന്റെ സാക്ഷിയാക്കണമേ... 🙏🙏

  • @MathewcJacob
    @MathewcJacob 22 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 22 วันที่ผ่านมา +3

    ഈശോയെ അമ്മേ മാതാവേ സകല മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @lissykochumon415
    @lissykochumon415 22 วันที่ผ่านมา +3

    അമ്മേ ഞങ്ങൾക്ക് കടങ്ങൾ ഒത്തിരി ഉണ്ട ല്ലോ? അതെല്ലാം നീങ്ങുവാൻ അമ്മ ഞങ്ങളോട കനിയണമേ അമ്മേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryphilipose1038
    @maryphilipose1038 22 วันที่ผ่านมา

    Ente amme mathave Kripayundakane Ente ellaprashanangalu mattitharaname amen hallelujah

  • @Devoottan-xh6mv
    @Devoottan-xh6mv 22 วันที่ผ่านมา +3

    അമ്മേ മാതാവേ ഈശോ രണ്ടുപേരുടെ ഇടപെടൽ എന്നെ അനുഗ്രഹിക്കേണമേ ഞാൻ നിന്ന ഫാൻസി കടയിൽ തന്നെ എനിക്ക് ഒരു അവസരവും കൂടി നേടി തരണേ മാതാവേ എന്റെ ഈ ആവിശ്യം സാധിച്ചുതരണേ കൃപചൊരിയേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MathewcJacob
    @MathewcJacob 22 วันที่ผ่านมา +3

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി തന്ന് അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ

  • @albinthomas5502
    @albinthomas5502 22 วันที่ผ่านมา

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @KavithaKavitha-c2r
    @KavithaKavitha-c2r 22 วันที่ผ่านมา

    അമ്മേ.പരിശുദ്ധ.അമ്മേ.എന്റെ.രോഗം.മാറ്റിതതരേണമേ

  • @lissykochumon415
    @lissykochumon415 22 วันที่ผ่านมา +3

    എൻ്റെ അമ്മേഉടമ്പടിയിൽ വന്നു പോയ തെറ്റുകൾക്ഷമിക്കണമേ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sumaelias1951
    @sumaelias1951 22 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് ദൈവഹിതം അനുസരിച്ചുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേആമേൻ🙏🙏🙏

  • @shyamala3000
    @shyamala3000 21 วันที่ผ่านมา

    കൃപാസനം മാതാവേ എന്റെ മേൽ കരണ ആകണമേ .ആമീൻ🙏🙏🙏🙏🙏

  • @MathewcJacob
    @MathewcJacob 22 วันที่ผ่านมา +4

    ഈശോയെ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 21 วันที่ผ่านมา

    അമ്മേ മാതാവേ മഹേഷിന്റെ എല്ലാ പ്രശ്നവും തീർത്തു അവനെ ഈശോയുടെ അരുമ മകനാക്കി മാറ്റണമേ

  • @AliceKJ-z2t
    @AliceKJ-z2t 22 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്നെയും ജീവിത പങ്കാളിയെയും അനുഗ്രഹി ക്കണമേ.

  • @JobinJose-fp4on
    @JobinJose-fp4on 22 วันที่ผ่านมา +4

    അമ്മേ മാതാവേ നിന്റെ സന്നിധിയിൽ വന്നു ഉടമ്പടിയെടുത്ത് എല്ലാ കുടുംബങ്ങളെയും ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @Chindhu7493
    @Chindhu7493 22 วันที่ผ่านมา

    മാതാവേ 🙏🙏🙏🙏കരുണ കട്ടണമേ 🙏🙏മാതാവേ

  • @lissykochumon415
    @lissykochumon415 22 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിലെ എല്ലാവരേയും കാത്തു കൊള്ളേണമേ......

  • @m_i_kh_a_e_l
    @m_i_kh_a_e_l 22 วันที่ผ่านมา

    അമ്മേ എനിക്ക് ജോലി കെട്ടണമേ എന്റെ അസുഖം എല്ലാം മാറ്റി തരണമേ 🙏🏻ആമേൻ

  • @ShobhaShobha-q1c
    @ShobhaShobha-q1c 22 วันที่ผ่านมา +6

    എന്റെ അമ്മേ എന്റെ ഉടമ്പടി സ്വീകരിക്യേണമേ. എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞു ഇല്ല അമ്മേ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്യേണമേ ഞാൻ ജീവിടകാലം മൊത്തം എന്റെ അമ്മയെ അറിഞ്ഞു ജീവിക്യാൻ എനിയ്ക്കു അനുഗ്രഹം തരേണമേ അമ്മേ അറിഞ്ഞു ജീവിക്യാനും അമ്മയുടെ പാതയിൽ കൂടെ നടക്കുവാനും അനിഗ്രഹിക്യേണമേ

  • @deepthisudhi3630
    @deepthisudhi3630 22 วันที่ผ่านมา +4

    അമ്മേ മാതാവേ 🙏🏻കാത്തുകൊള്ളണമേ കൂടെ ഉണ്ടാകണേ 🙏🏻🙏🏻

  • @sajupappachan1358
    @sajupappachan1358 22 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മെഡിക്ലെയിം എത്ര മേഘം എനിക്ക് അനുവദിച്ചു കിട്ടണം എന്റെ കടബാധ്യതയിൽ നിന്ന് എനിക്ക് മോചനം നൽകണമേ എന്റെ ബിസിനസ് നല്ല രീതിയിൽ നടക്കുന്നതിന് അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമെന്ന് അമ്മയെ അനുഗ്രഹിക്കട്ടെ ആമീൻ

  • @SulojanaSulo
    @SulojanaSulo 22 วันที่ผ่านมา +1

    ഒരു രണ്ടു പോയത് എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ സഹായിക്കാം

  • @RoshinJoseph-vn6wv
    @RoshinJoseph-vn6wv 21 วันที่ผ่านมา

    ഈശോയെ ഞാനൊരു പാപിയ എന്നോട് കരുണ കാണിക്കണമേ 🙏🙏🙏

  • @sherlyabraham1744
    @sherlyabraham1744 22 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ അങ്ങ് ഈ പ്രാർത്ഥനയോടെ കൂടി സ്വീകരിച്ച് എന്റെ കുഞ്ഞുങ്ങൾക്കായി അത് സാധിച്ചു തരണമേ
    അമ്മേ അനുഗ്രഹിക്കണമേ
    അമ്മയുടെ ഒരു സാക്ഷിയായി എന്നെ ആക്കി തീർക്കണമേ

  • @jancyjomon6954
    @jancyjomon6954 21 วันที่ผ่านมา

    ഷാജിയെയും ജോ കുട്ടനെയും സുഖപെടുത്തണമേ

  • @anamikasathyan7534
    @anamikasathyan7534 21 วันที่ผ่านมา

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റാണെ മാതാവേ എന്റെ രോഗങ്ങളും മാറുമാറാകണമേ അച്ചോ എന്റെ പ്രാർത്ഥന കേൾക്കണമേ

    • @anamikasathyan7534
      @anamikasathyan7534 21 วันที่ผ่านมา

      യേശുവേ എന്നെ ഉയർത്തണമേ ഞാൻ യേശുവിൽ വിശ്വസിക്കുന്നു

  • @sudhaanil3458
    @sudhaanil3458 22 วันที่ผ่านมา

    അമ്മേ എന്റെ ദുഃഖം അമ്മയെ ഏല്പിക്കുന്നു

  • @RejaniR-jd1md
    @RejaniR-jd1md 22 วันที่ผ่านมา +2

    അമ്മേ ശ്യം അണ്ണൻ എന്നെ kaliyannam കഴിക്കാൻ അമ്മ അനുഗ്രഹിക്കണേ

  • @VijayammaD-e1i
    @VijayammaD-e1i 22 วันที่ผ่านมา

    അമ്മേ എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @MathewcJacob
    @MathewcJacob 22 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @suryaalbi6927
    @suryaalbi6927 22 วันที่ผ่านมา

    അമ്മ മാതാവേ എന്റെ കുടുംബത്തിലെ കടബാധ്യത തീർക്കണമേ..
    അമ്മ മാതാവേ എന്റെ ഭർത്താവിനെ ഒരു ആപത്തും കൂടാതെ കാക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sumasivan559
    @sumasivan559 22 วันที่ผ่านมา

    അമ്മേ എന്റെ വയ്യായ്യാ എല്ലാം മാറ്റി തരണേ 🙏🙏🙏

  • @ManjushaS-d7h
    @ManjushaS-d7h 22 วันที่ผ่านมา

    അമ്മേ 8ാം തീയതി വെള്ളിയാഴ്ച്ചക്ക് മുൻപ് എന്നെയും മക്കളെയും കൂട്ടി എന്റെ ജീവിത പങ്കാളി കൃപാസനത്തിൽ വന്ന് എന്നെ ഉടമ്പടി എടുക്കാൻ അമ്മയുടെ മുന്നിൽ വച്ച് എന്നോട് പറയാൻ അമ്മയുടെ ഇടപെടൽ എത്രയും പെട്ടെന്ന് എന്റെ കുടുമ്പത്തിൽ ഒരു അത്ഭുദവും അടയാളവും തന്ന് അമ്മയുടെ സ്നേഹം നിലനിർത്തേണമേ 🙏🙏🙏🙏ഇശോയെ അവിടുത്തെ മുന്നിൽ സാക്ഷ്യം പറയാൻ കൃപ ചൊരിയേണമേ 🙏🙏🙏❤️

  • @sumasivan559
    @sumasivan559 22 วันที่ผ่านมา

    അമ്മേ മാതാവേ കാത്തോളണേ

  • @Binzzz-v4o
    @Binzzz-v4o 22 วันที่ผ่านมา

    എന്റെ മാതാവേ.... എന്റെ കൂടെ നടക്കണമേ.... എനിക്ക് സഹായത്തിനായ് വരണമേ...

  • @SijaanoopAnoopsija
    @SijaanoopAnoopsija 22 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ചേട്ടായിയുടെ മദ്യപാ നം മാറ്റി തരേണമേ നല്ല സ്വഭാവം കൊടുക്കേണമേ

  • @mahimamaneeshavlogs2444
    @mahimamaneeshavlogs2444 22 วันที่ผ่านมา

    എന്റെ അമ്മേ മനസിനെ അറിയുന്നു അമ്മേ കാത്തുകൊള്ളണമേ

  • @serashaji2245
    @serashaji2245 22 วันที่ผ่านมา

    കടയിൽ നല്ല കച്ചവടം നടക്കണമേ അമ്മേ

  • @cicilypaulson7548
    @cicilypaulson7548 22 วันที่ผ่านมา +1

    എന്റെ അമ്മേ ഈശോയെ ക്യാൻസർ രോഗികളെ തൊടനേ

  • @ccsamuel3822
    @ccsamuel3822 22 วันที่ผ่านมา

    Amme mathave enne angayude prathyaksheekaranathinu sakshy aakaname ammen halleluyah

  • @ajinjohn7889
    @ajinjohn7889 22 วันที่ผ่านมา

    എന്റെ ഈശോയും എന്റെഅമ്മയും ഇപ്പോൾ തന്നെ ഇടപെടണേ, അപ്പച്ചന്റെ നിയമ വിഷയത്തിൽ ഒരു പേപ്പർ ഇന്നു തന്നെ ഞങ്ങൾക്ക് ഒപ്പിട്ട് കിട്ടാൻ, അമ്മേ മാധ്യസ്ഥം വഹിക്കണമേ, ആമ്മീൻ🙏🙏🙏

  • @AleyammaJoseph-oj1ny
    @AleyammaJoseph-oj1ny 22 วันที่ผ่านมา

    അമ്മേ മാതാവേ മക്കൾക് നല്ല ജോലി കിട്ടാൻ അവിടെ നിന്ന് അപേഷിക്കുന്നു. 🙏🙏🙏കുടുബംത്തെ അനുഗ്രഹിക്കണം. മാതാവേ അവിടെ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ.

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 21 วันที่ผ่านมา

    അമ്മേ മാതാവേ മഹേഷിനെയും സോഫിയെയും കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. അവന്റെ എല്ലാ പ്രശ്നവും മാറ്റികൊടുക്കണമേ.

  • @MohananPrebha
    @MohananPrebha 22 วันที่ผ่านมา

    ഈശോയെ നിന്റെ വിശുദ്ധ രക്തം ഥാൽ എന്റെ കിഡ്നി പുർണ്ണ ആരോഗ്യം ഉള്ളത് ആക്കി മാറ്റാണമേ

  • @sunijoshy13
    @sunijoshy13 21 วันที่ผ่านมา +1

    അമ്മേ എൻ്റെ മകന് llbക്ക് admission കിട്ടണേ .മകൾക്ക് നല്ല ജോലി കിട്ടണേ. എന്റെ പ്രൊമോഷൻ വേഗം ആക്കി തരണേ.. ഭർത്താവിന് നല്ല ആരോഗ്യം തരണേ.എനിക്കും നല്ല ആരോഗ്യം തരണേ. വീടിന്റെ സൗകര്യം വർദ്ധിപ്പിച്ചു തരണേ. കട ബാധ്യത പൂർണമായും മാറ്റി തരണേ.കുടുബാംഗങ്ങൾക്ക് എല്ലാ വർക്കും ആത്മീയ ഉണർവ് തരണേ.

  • @sinijohnson8997
    @sinijohnson8997 22 วันที่ผ่านมา

    എന്റെ ഈശോയ്ക്ക് പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി ഈശോയോടും പരിശുദ്ധ അമ്മയോടും കണ്ണുനീരോടെ മനമുരുകി പ്രാർത്ഥിച്ചതിന്റെ ഫലമായി കാണാതെപോയ വസ്തു കണ്ടുകിട്ടുകയും അത് എടുക്കാൻ സാധിക്കുകയും ചെയ്തതിൽ ഈശോയോടും പരിശുദ്ധ അമ്മയോടും ഒരായിരം നന്ദി പറയുന്നു, 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️💙💙💜💜💜💚💚💚🧡🧡🧡💛💛💛💛

  • @SaranyaSaranya-em3kc
    @SaranyaSaranya-em3kc 22 วันที่ผ่านมา

    മാതാവേ ഇശോയെ കാത്തോളണേ 🙏🏼🙏🏼🙏🏼

  • @AnithaPv-bn3bh
    @AnithaPv-bn3bh 22 วันที่ผ่านมา +2

    ഈശോയെ ഗൃബസന മാതാവേ നന്ദി ഹല്ലേലുയ 🙏🙏🙏

  • @anilavince7170
    @anilavince7170 22 วันที่ผ่านมา

    അമ്മേ എന്റെ എല്ലാം പ്രാർത്ഥന യജനകളും അമ്മക്ക് സമർപ്പിക്കുന്നു മോൾ ഇന്ന് psc എക്സാം എഴുതാൻ പോയി അമ്മ കൂടെ ഉണ്ടാവേണമേ എപ്പോഴും സാക്ഷി ആക്കി മറ്റേണമേ 🙏🙏

  • @mydhilipg4005
    @mydhilipg4005 22 วันที่ผ่านมา

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Othorumichu snehathode Aviduthe Gracekondu Anugrahikkenname Amme Parisuddha Mathave Yesudeva 🙏🙏🙏🙏🙏

  • @smithavs6442
    @smithavs6442 22 วันที่ผ่านมา

    അമ്മ മാതാവേ 🙏🙏🙏... കടം താങ്ങാൻ എനിക്കു പറ്റണില്ല അമ്മേ 🙏🙏... സഹായിക്കണേ 🙏🙏🙏

  • @lucydavis7046
    @lucydavis7046 22 วันที่ผ่านมา

    യേശുവേ നന്ദി 🙏🙏🙏🙏

  • @chandrikal4405
    @chandrikal4405 22 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ കേസ്സ് തീർത്ത് തരണമേ കേസ്സ് 29-11-2024

  • @lillybenny7036
    @lillybenny7036 22 วันที่ผ่านมา

    പരി ശുദ്ധ അമ്മേ എൻ്റെ മകനെ കാത്തു കൊള്ളണേ തിന്മയിൽ നിന്നും വിടുവിക്കണമേ

  • @sheejasheeja4565
    @sheejasheeja4565 22 วันที่ผ่านมา

    Amme ente ponnamme ammen ammen

  • @sumasivan559
    @sumasivan559 22 วันที่ผ่านมา

    മാതാവേ എന്റെ കാലിന്റെയു കൈയുടെയു വയ്യായ്യാ മാറ്റി തരണേ

  • @UshaKunju-td4ru
    @UshaKunju-td4ru 22 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും പ്രേതിഷികരണ സാക്ഷിയാക്കി തീർക്കേണമേ.. കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാൻ എന്നെ സഹായിക്കേണമേ 🙏🙏🙏

  • @JobinJose-fp4on
    @JobinJose-fp4on 22 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ പ്രതശീകരണ സാക്ഷിയായി എൻറെ കുടുംബത്തെ ഉയർത്തണം

  • @SijaanoopAnoopsija
    @SijaanoopAnoopsija 22 วันที่ผ่านมา

    അമ്മ മാതാവേ എന്റെ വിഷമങ്ങൾക്ക് അമ്മ ഒരു അനുഗ്രഹം നൽകേണമേ എന്റെ ചേട്ടായിയുടെ മദ്യപാനം മാറ്റി തരേണമേ സംസാരം വായിൽ നിന്ന് വീഴുന്നത് മാറ്റി തരേണമേ നല്ല സ്വഭാവം കൊടുക്കേണമേ

  • @SreejanarayananNarayanan
    @SreejanarayananNarayanan 22 วันที่ผ่านมา

    അമ്മേ നിനക്ക് അസാധ്യം ആയിട്ട് ഒന്നുമില്ല. എനിക്ക് വാക്കുപാലിക്കാൻ കഴിയണമേ. നിന്റെ ഇഷ്ടത്തിന് അനുസരിച് എന്നെ ഉയർത്തണമേ

  • @sumasivan559
    @sumasivan559 22 วันที่ผ่านมา +1

    അമ്മേ മാതാവേ ഷൈനി എന്നോട് സ്നേഹമായി പെരുമാറാണെ

  • @RajaniRajan-je8ps
    @RajaniRajan-je8ps 22 วันที่ผ่านมา

    അമ്മേ 😭😭😭😭ആമേൻ 🙏🙏🙏🙏

  • @sherlystephen
    @sherlystephen 22 วันที่ผ่านมา

    Amme mathave 🙏🏻🙏🏻🙏🏻🙏🏻q

  • @sumavarghese205
    @sumavarghese205 22 วันที่ผ่านมา

    Parusudda ammae Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen please pray for my Family Amen Hallelujah Sthotharam Karthave Amen 🙏🙏

  • @sreekalaKala-p4d
    @sreekalaKala-p4d 21 วันที่ผ่านมา

    അമ്മേ എന്റെ അവസ്ഥ നീ കാണുന്നില്ലേ അമ്മേ ഞാൻ ഇനിയൊന്നും പറയണ്ടല്ലോ അമ്മേ ഞങ്ങളെ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @rejanimanikandan3749
    @rejanimanikandan3749 22 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ സങ്കടം അമ്മ കാണുന്നുവല്ലേ. എന്റെ മകളുടെ അസുഖം മറ്റേണമേ 🙏. എന്റെ എക്സാം എളുപ്പം ആകെണമേ. എന്നെ അമ്മയുടെ മുന്നിൽ വന്നു സാക്ഷയം പറയാൻ അനുഗ്രഹിക്കേണമേ 🙏

  • @leelajohn2442
    @leelajohn2442 22 วันที่ผ่านมา

    Ente amme ente makkalkuvendi madyastham apeshikaname

  • @jobyjohn2963
    @jobyjohn2963 22 วันที่ผ่านมา +1

    മാതാവേ എൻ്റെ prometric exam pass avan സഹായിക്കണേ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 22 วันที่ผ่านมา

    മാതാവേ ആരോഗ്യം ഉള്ള മോനെ തരണേ, പുതിയ ഭവനം എത്രയും പെട്ടന്ന് പണിയണം 🙏🙏

  • @dreamgamer3.912
    @dreamgamer3.912 22 วันที่ผ่านมา

    അമ്മേ എൻ്റെ ഒന്ന് കണ്ട് പിടിച്ച് എന്നെ ഒന്ന് ഫോൺ വിളിപ്പിക്കണമേ അമ്മേ തായെ എന്നെ ഒന്ന് സഹായിക്കണമേ എനിക്ക് ആരുമില്ല പരിശുദ്ധ അമ്മേ എത്രയും പെട്ടെന്ന് സഹായിക്കണമേ അമേ🙏🙏🙏

  • @georgepeter8929
    @georgepeter8929 22 วันที่ผ่านมา +1

    Amen

  • @Kichukingini-nd7qz
    @Kichukingini-nd7qz 22 วันที่ผ่านมา

    അമ്മേ ഇന്ന് എന്റെ അമ്മയുടെ മാല എടുത്തുകൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ

  • @maryphilipose1038
    @maryphilipose1038 22 วันที่ผ่านมา

    Ente ennathe divasam samadhanam ullathakane amen hallelujah.

  • @SeenaCs-v8r
    @SeenaCs-v8r 22 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് എന്നോടുള്ള സംശയവും മാറ്റിക്കൊടുക്കണം ആമേൻ 😭😭🙏🙏

  • @Chandran-d7z
    @Chandran-d7z 22 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ അച്ഛൻ സ്ട്രോക് വന്ന് കിടപ്പിലാണ് എന്റെ അച്ഛന്റെ തലയും ഒപ്പ റോഷൻ ചെയ്യ്തു എന്റെ അച്ഛനെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമെ ആമേൻ

  • @dhannyapg3376
    @dhannyapg3376 22 วันที่ผ่านมา +2

    മാതാവേ എന്റെ കുഞ്ഞിന് ജോലി റെഡിയാക്കി കൊടുക്കണേ

  • @joygeorgethayil2621
    @joygeorgethayil2621 22 วันที่ผ่านมา

    Amma Mathava koodauddayirikanama Aradhana Aradhana Aradhana Nani Nani Nani Daivama Aradhana Nani Nani Nani

  • @MohananPrebha
    @MohananPrebha 22 วันที่ผ่านมา

    അമ്മമാതാവേ എന്റെ കിഡ്നി പുർണ്ണ ആരോഗ്യം ഉള്ളത് ആക്കി മാറ്റണമേ എന്റെ കൃപസനം അമ്മേ

  • @dhannyapg3376
    @dhannyapg3376 22 วันที่ผ่านมา

    എന്റെ അനിയന്റെയും അനിയത്തിയുടെയും പ്രേശ്നങ്ങൾ മാറ്റികൊടുത്തു ഒന്നിച്ചു ജീവിക്കാൻ നീ സഹായിക്കണം

  • @RoshinJoseph-vn6wv
    @RoshinJoseph-vn6wv 21 วันที่ผ่านมา

    മാതാവേ എന്റെ മാതാപിതാക്കളേ നല്ല മനോഹരമായ ഒരു വീട്ടിൽ താമസിപ്പിക്കാൻ ആഗ്രഹം ഉണ്ട് ജപമാല മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രക്കണമേ 🙏🙏🙏ആമേൻ 🙏🙏

  • @ManojThomas-b1p
    @ManojThomas-b1p 22 วันที่ผ่านมา +1

    മാതാവേ എന്റെ വൈഫിന്റെ ബ്ലഡ്‌ റിപ്പോർട്ട്‌ നെഗറ്റീവ് ആക്കണമേ. എന്റെ മകൾക്ക് ദൈവവിശ്വാസം കൊടുക്കണമേ. എക്‌സാമിൽ വിജയിപ്പിക്കണമേ 🙏🏽🙏🏽

  • @girijan5792
    @girijan5792 22 วันที่ผ่านมา

    Aaaammmeee🙏🏼rajeev🙏🏼salarivaruvan🙏🏼paryer🙏🏼

  • @KavithaKavitha-c2r
    @KavithaKavitha-c2r 22 วันที่ผ่านมา

    എന്റെ.അമ്മേ.പരിശുദ്ധ.അമ്മേ.എന്നെ.രക്ഷിക്കേണമേ.എന്നെ.ചതിച്ചവൻ.ഈ..മാസം..പോകുന്നുവെന്നു.പറയുന്നു

  • @sherlyabraham1744
    @sherlyabraham1744 22 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ ഡിപ്രഷൻ രോഗം മാറ്റിത്തരണമേ
    അവർ സന്തോഷത്തോടുകൂടി അവരുടെ കാര്യങ്ങൾ ചെയ്തു ജീവിക്കുന്ന കാണാൻ എന്നെ അനുഗ്രഹിക്കണമേ

  • @LeelammaJacob-v3p
    @LeelammaJacob-v3p 22 วันที่ผ่านมา

    അമ്മേ കൃപാസനം വരപ്രസാദമാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹ തടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിക്കണമേ,ഡിസംബർ 31 ന് മുമ്പ് മക്കളുടെ വിവാഹം നടത്തി തരണമേ അമ്മ മാതാവേ,തിരുകുമാരന്റെ അടുത്ത് ഞങ്ങളുടെ അപേക്ഷ സമര്‍പ്പിക്കണമേ അമ്മേ

  • @augustineka5726
    @augustineka5726 22 วันที่ผ่านมา

    Kreupasanam Mathave Kattikadu kudumbathe anugrahikkane.

  • @starlysaju4294
    @starlysaju4294 22 วันที่ผ่านมา

    Mother Mary thank you for all your Grace blessings🙏

  • @geethahenry1605
    @geethahenry1605 22 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഇപ്പോൾ അനുഭവിക്കുന്ന വേദന അറിയുന്നല്ലോ അമ്മേ മാതാവേ ഈ വേദന മാറ്റി അനുഗ്രഹിക്കണമേ ഇന്ന് എന്റെ മകന്റെ 1 ജാമൃത്തിന കരുത്തിൽ ഇ പെടണമേ ജാമ്യ യത്തിനുള്ള ആളുകളെ അമ്മ കാണിച്ച തരണമേ അമ്മേ കൈവിടല്ലേ ഞാൻ തകർന്ന് പോകു അമ്മേ അമ്മയുടെ നീലയങ്കയൽ പൊതിഞ്ഞ് സംരക്ഷികണമേ

  • @sajeeshcm2272
    @sajeeshcm2272 22 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ബ്രസ്റ്റിലെ കല്ലിപ്പ് പൂർണമായും മാറണം

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 22 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ ഭർത്താവിനെ കാത്തു കൊള്ളണമേ 🙏

  • @SheebaJ-cl9rt
    @SheebaJ-cl9rt 22 วันที่ผ่านมา

    Amma mathaveee

  • @Suomya-n3m
    @Suomya-n3m 22 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങൾ പാടക വീട്ടിലാണ നിൽക്കുന്നത് ഞങ്ങൾക്ക് ഒരു പുതിയ വീട് വാങ്ങാൻ സന്റായിക്കേണമാതാവേ🙏😭🙏😭🌹🌹🌹

  • @sibilyajikumr4223
    @sibilyajikumr4223 22 วันที่ผ่านมา

    Amme rekhikkane

  • @SanajaRajesh
    @SanajaRajesh 22 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ മാസ്ങ്ങൾ ആയി ലോണിന് അപേക്ഷ വെച്ചിട്ട് ഇതുവരെ യും പാസ്സ് ആയില്ല. ആദരം പണയത്തിൽ നിന്ന് എടുക്കാന്. അമ്മേ മാതാവേ കനിയണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. എല്ലാം തടസങ്ങൾളും മാറ്റി തരണമേ.

  • @sarithasundersarithasunder112
    @sarithasundersarithasunder112 22 วันที่ผ่านมา

    അമ്മേ എന്റെ മകന് ഓപ്പറേഷൻ ഇല്ലാതെ കേൾവി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കാൻ വിനീതമായയി അപേക്ഷിക്കുന്നു. 🙏
    എന്റെ ഭർത്താവിന്റെ കേസ് പിൻവലിക്കണമേ അമ്മേ. എന്റെ ഡിഗ്രി പരീക്ഷ ഫലം അനുകൂല മക്കണമേ അമ്മേ. ഞങ്ങളുടെ കടം മാറ്റിതരണമേ അമ്മേ

  • @RenjiniShaji-ji9wm
    @RenjiniShaji-ji9wm 22 วันที่ผ่านมา

    അമ്മേ എന്റെ കൃപാസന മാതാവേ ഞാൻ മോമോഗ്രാം ചെയ്യാൻ ഇരിക്കുകയാണ് എനിക്ക് ഒരു കുഴപ്പവും കാണരുതേ എന്നെ കാക്കണേ എന്റെ കൂടെ കാണണേ 🙏🙏🙏🙏

  • @AnithaGireesh-c8o
    @AnithaGireesh-c8o 22 วันที่ผ่านมา

    അമ്മയും മാതാവേ എനിക്ക് ഇന്ന് ഒരു 10000 രൂപ വേണം അതിനുള്ള ഒരു വഴി എനിക്ക് കാണിച്ചു താ എന്റെ ഈശോയെ 🙏🏻🙏🏻🙏🏻