20 രൂപയ്ക്ക് മീന്‍ നല്‍കും ഈ രാമേട്ടന്‍...
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- മുന്നിലുള്ളതെല്ലാം സ്വന്തമാക്കണമെന്ന ദുരാഗ്രഹമുള്ള മനുഷ്യര്‍ക്കിടയില്‍ മരണം വരെയും തന്റെ ആനന്ദത്തെ പിന്തുടരണമെന്ന ആഗ്രഹവുമായി രാമേട്ടന്‍.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi
കഷ്ടപ്പെട്ട് ജീവിക്കുന്നവനെ മറ്റൊരാളുടെ വേദന അറിയൂ, നിഷ്കളങ്കരായ ഇതുപോലത്തെ ആളുകളുടെ മനസ്സിലാണ് ദൈവം ഇരിക്കുന്നത് 👍
D
S
Yes Correct
👍💯
ഒരു മീന്കാരന് വേണ്ടി നാട്ടുകാർ കാത്തുനിൽക്കുക എന്ന് പറയുമ്പോൾ അയാളുടെ നിലയും വിലയും നാട്ടുകാർക്ക് അയാളോടുള്ള സ്നേഹവും എത്രയായിരിക്കും
ഉറക്കം കളഞ്ഞു ഷൂട്ട് ചെയിത ക്യാമറ മാൻ ബിഗ് സലൂട്ട് രാമേട്ടാ 🙏🙏പൊളി
എപ്പോഴും 20 നു വാങ്ങുന്നവർ ഇടക്ക് ആ പാവത്തിനു 200 കൊടുക്കാനും മറക്കരുതേ 🙌🏻
S
Good
എന്റെ നാട്ടിലൊക്കെ ഒരു കിലോ മീന്‍ 200 250 രൂപ
👍👍
Sathiyam
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
Correct
@@rafeekmannarkkad3661 l
എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന നല്ല മനസുള്ള മനുഷ്യൻ, ദൈവം രക്ഷിക്കട്ടെ 🙏
എന്തൊരു മനുഷ്യന ദൈവമേ എന്ത് നല്ല മനുഷ്യൻ ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനൊരാളെ സൂപ്പർ ദൈവം അനുഗ്രെഹിക്കട്ടെ
ഇതുപോലെ നന്മയുള്ള മനുഷ്യർ ജീവിച്ചിരിക്കുന്നതിനാലാണ് ഈ ലോകം ഇങ്ങനെ നിലനിക്കുന്നത്.
നല്ല മനുഷ്യൻ അദ്ധേഹത്തിന്റെ മനസിലെ നന്മയാണ് മീൻ രൂപത്തിൽ പുറത്ത് ചാടിയത് കാരണം അദ്ധേഹം പാവപ്പെട്ടവനാണ് അദ്ധേഹം കോടീഷ്യരനായ ബിസിനസുകാരനായിരുന്നാലും മനസ് ഇത് തന്നായിരിക്കുമല്ലോ അങ്ങിനെ വന്നാൽ അനേകം പാവങ്ങൾ ഇദ്ധേഹത്തേ കൊണ്ട് രക്ഷപ്പെടുമായിരുന്നു യൂസഫലി യേപ്പോലെ ദൈവം നന്മ തരട്ടേ ഏട്ടൻ നൂറ് വയസിനപ്പുറത്തും ഇതേ രൂപത്തിൽ ഇതേ മനസോടെ ഇതേ പ്രസരിപ്പോടെ ആരോഗ്യത്തോടെ കച്ചവടം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടേ
പാവം.... അവസരം മുതലെടുത്ത്. ആ മനുഷ്യന് ആരും പറ്റിക്കരുത് 🙏
👍
Satyam.
അതെ.. പാവം 😒
സത്യം
ലാഭനഷ്ടം നോക്കാതെ പലവിധ സേവനം ചെയ്യുന്ന ഇത്തരം നല്ല മനുഷ്യരെ ചില ഗ്രാമങ്ങളിൽ കച്ചവടക്കാരായും ഡോക്ടർമായും സാമൂഹ്യ പ്രവർത്തകരായും നമുക്ക് കാണാൻ കഴിയും ഇത്തരം ആളുകൾക്ക് ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
നന്മയുള്ള മനസ്സ് 👍👍👍bt ചൂഷണം ചെയ്യരുത് ആ പാവത്തിനെ
Athe 🙏
@@EternalFarmers ysss
Correct
ഇത്തരത്തിലുള്ള മനുഷ്യരുള്ളത് കൊണ്ടാണ് ഇന്നും ലോകം നശിക്കാതിരിക്കുന്നത്
ശരിയാണ്..
പണത്തിനു വേണ്ടി ഓടുന്ന ഈ കാലത്ത് ഇത് പോലെ ഉള്ള മനുഷ്യർ ഈ ലോകത്തിനു തന്നെ മാതൃക ആണ്....
നല്ലത് വരട്ടെ എന്ന് കമന്റ് ബോക്സിൽ ഇട്ടു അഭിനന്ദിക്കുന്നത്തിന്റകൂടെ തന്നെ ഇദ്ദേഹത്തിന്റെ ജീവിതം വരച്ചുകാണിക്കുന്ന നന്മ മാതൃകയാക്കി മറ്റുള്ളവരോട് പെരുമാറുമ്പോൾ നമ്മുക്ക് കഴിയാവുന്ന നന്മ ചെയ്യാം 😊
Yes crt
Correct
പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാതെ മീൻ വിറ്റ് പുതുതലമുറക്ക് മാതൃക കാണിക്കാൻ തോന്നിയ മനസ്സിന് ഒരു bigg bigg സല്യൂട്ട് 😘😍
Correct 😍.njanum ith shredhichirunnu...
ഞങ്ങളുടെ സ്വന്തം രാമേട്ടൻ ... രാമേട്ടന്റെ റൂട്ടിൽ ആര് മീൻ വിൽക്കാൻ വന്നാലും ആരും വാങ്ങിക്കില്ല ... മീൻ വാങ്ങി പൈസ ഇല്ല എന്ന് പറഞ്ഞാലും മുഖം കറുപ്പിക്കാതെ ചിരിക്കുന്ന രാമേട്ടൻ ഒളവണ്ണയിലെ പാവങ്ങളുടെ മീൻ മാർക്കറ്റാണ് രാമേട്ടൻ ആ പെട്ടിയിൽ4 തരം മീനെങ്കിലും ഉണ്ടാവും
✌️🤝
@@shamsudheene7328 good
നല്ല രാമേട്ടൻ 🥰❤
എവിടെയാണിത്
ഈ വിശ്വാസവും നല്ലതാണ്. ഈ പ്രവണതയും 'എങ്കിലും 'വിശ്വാസത്തെ ചൂഷണമാക്കുന്ന ലോകമാണെന്നത് മറക്കാതിരിക്കുക.....
സത്യം
സത്യം 👍🏻👍🏻👍🏻
അതെ..സാധുക്കൾ പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
Nalla manushyarey daivam kaakkum
ഇതിൽനിന്ന് ഒരു പാഠം മനസ്സിലായി
ജീവിച്ചു പോകാൻ ഒരുപാട് ലാഭം ഒന്നും വേണ്ട. കൂടുതൽ ലാഭം കൊയ്യുന്നവർ കൂടുതൽ കൂടുതൽ . കടം ഉള്ളവരാണ്. ഇതുപോലെ ചെയ്യുന്നവർക്ക്. ജീവിതത്തിൽ നേട്ടവും ബർക്കത്തും ഉണ്ടാവുകയുള്ളൂ. എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനും. നൽകുന്നവനും. ദൈവമാണ്
Enikkum thangalude abhiprayam aanu
അദ്ദേഹം 20 രൂപക്ക് മീൻ തരുന്നുണ്ടെന്ന് കരുതി.. ഉള്ളവർ 20 രൂപ തന്നെ കൊടുത്ത് വാങ്ങരുത് 🙏ഇടക്കെങ്കിലും 200 കൊടുക്കാൻ നോക്കണേ...
കത്തുന്ന പുരയിൽ ഊരണ കൈകോൽ ലാഭം enna ചിന്താഗതിയോടെ അദ്ദേഹത്തെ സമീപിക്കാതിരിക്കുക 🙏🙏🙏
പണത്തിനും പ്രശസ്തിക്കും പുറകെ പായുന്ന ലോകത്തിനും മനുഷ്യർക്കും ഇടയിൽ ഇതുപോലെ ഒരുപാട് രാമേട്ടൻ മാരുണ്ട്... നോട്ടുകെട്ടുകൾക് തരാൻ പറ്റാത്ത അത്രയും സന്തോഷം അയാൾ ആ ജോലിയിൽ കണ്ടെത്തുന്നുമുണ്ട്.. കൊള്ളലാഭം അല്ല കച്ചവടം എന്നുറക്കെ പറയാതെ പറഞ്ഞുകൊണ്ട് രാമേട്ടനും രാമേട്ടന്റെ സൈക്കിളും ആ ഇടവഴിയിലൂടെ പാഞ്ഞു കൊണ്ടേയിരിക്കും, അതുപോലെ നമ്മുടെയൊക്കെ മനസ്സിലേക്കും നന്മയുടെ വറ്റാത്ത ഉറവപോലെ....
അച്ഛനും മകനും.... അവർ മനുഷ്യരാണ് ❤❤❤🥰
എന്റെ സ്ഥലത്തു 100 രൂപയ്ക്കു മീൻ ചോദിച്ചാൽ പോലും ചില വില്പനക്കാർ തരില്ല. 100 ന്റെ കാലം ഒക്കെ കഴിഞ്ഞെന്ന് പറയും. ഇതുപോലുള്ള രാമേട്ടന്മാർ കേരളമാകെ ഉണ്ടാകട്ടെ 🙏🙏
രാമേട്ടൻ നന്മ ഉള്ള മനുഷ്യൻ പക്ഷെ നഷ്ട കച്ചവടം ആണ് പുള്ളി ചെയുന്നത് ഇവിടെ മീൻ കച്ചവടക്കാർ കൊള്ള വില ആണ് മീൻ വിറ്റു മേടിക്കുന്നത്
ഇദ്ദേഹത്തെ പോലെ ഉള്ള നല്ല മനുഷ്യരെ ആണ് നല്ല മുസൽമാൻ എന്ന് വിളിക്കേണ്ടത്..... ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 😍
സന്മനസ്സ്, രാമേട്ടാ അങ്ങയെപോലുള്ളവരെ കൊണ്ട് ലോകം നിറയട്ടെ, റബ്ബ് സന്മാർഗത്തിന്റെയും ഉയർച്ചയുടെയും എല്ലാവഴികളും തുറന്ന് മാക്കട്ടെ, ആമീൻ
അദ്ദേഹത്തിന്റെ നന്മയെ പ്രശംസിക്കുന്ന നമ്മളില്‍ എന്ത് നന്മ ഉണ്ട് എന്ന് സ്വയം വിലയിരുത്താം
🙏🚩100വയസ്സ് വരെ രാമേട്ടന് ഇതുപോലെ സയിക്കിൾ ചവിട്ടി മീൻ വിൽക്കുവാൻ സാധിക്കട്ടെ🙏🌹❤️😘😘😘🚩🚩🚩
❤️❤️😍😍😍😍
കഴിവുള്ളവർ അദ്ദേഹത്തെ അകമഴിഞ്ഞ് സഹായിക്കാൻ മറക്കരുത് 🙏🏻.
മീൻ വാങ്ങി വിഴുങ്ങാൻ നല്ല സുഖമാ...
നല്ലത് വരട്ടെ
👍🏼👌🌹🌹🌹
നന്മ മരം നമിക്കുന്നു 🙏🏻🙏🏻
ദൈവം ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
നല്ല മനസ്സു കളുടെ പ്രാർത്ഥന കൂടെ ഉണ്ട് .
ഇദ്ദേഹത്തെ ആരും പറ്റിക്കരുത്ട്ടോ...... എല്ലാ നന്മയും നേരുന്നു... 🙏🙏🙏
ജീവിതം അവനവന്റെ സന്തോഷം കണ്ടതി ജീവിക്കലാണ്....,😍
Correct
ഇതാണ് മനുഷ്യൻ, രാമേട്ടനു० അബ്ദുവു० ജോസഫും എല്ലാരും ഒരു കയ്യായ് ഒരു മെയ്യായ് ജീവിക്കുന്ന നാട്ടിൻ പുറം ഈ കാഴ്ച്ചകൾ മായുമോ എന്ന ചിന്ത കനലായ് എരിയുന്നു മനമതിൽ
നല്ല മനസ്സുള്ള കുറച്ച് പേർ മാത്രം ഇന്നും ഈ ലോകത്ത് ബാക്കി.അവരുടെ ജീവിതം മുഴുവനും കഷ്ടത്തിലും.അവർക്ക് എല്ല നന്മകളും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
Yes
ഭൂമിയുടെ സ്പന്ദനം, അത് താളം തെറ്റാതെ യിരിക്കുന്നത്,.. ഇത്തരം നല്ല മനുഷ്യരുടെ ചലനം മൂലമാണ് 🌹🌹🌹🙏
ദൈവമേ കാത്തോളണേ 🌹🌹🌹🌹🌹
ഇത്പോലെ ഉള്ള പാവങ്ങളെയും. പറ്റിക്കുന്ന മാന്യന്മാർ ഉണ്ടാകും നാട്ടിൽ.
Pavangale Ella pattikkan pattathollu atha lokam
പച്ചയായ നല്ല സാധു മനുഷ്യൻ എനിക്ക് ഭയങ്കര ഇഷ്ടമായി
രാമേട്ടൻ ദൈവം ഈ മനുഷ്യന് ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ....
Aameen
ഇത്രയും നന്മയുള്ള ഒരു മീൻകാരൻ കേരളത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്
സഹോദരങ്ങളെ..... അദ്ദേഹത്തെ ചൂഷണം ചെയ്യരുതേ 🙏🙏🙏🙏
നല്ല മനസ്സിന്റെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌👌
നമ്മളെ രാമേട്ടൻ......☺️☺️❣️
നമിക്കുന്നു രാമേട്ടനെ🙏🙏🙏🙏🙏🙏🙏🙏🙏
നന്മ നിറഞ്ഞ ചേട്ടൻ
ഒളവണ്ണ 'യിലെ _ രാമേട്ടiഇങ്ങള്,
പൊളി'യാണല്ലൊ..!
ഇങ്ങള് ബല്ലാത്ത, മനുസ്യൻ' തന്നെ .
ഈ ശ്വര്യനുഗ്രഹം. അത് എല്ലായ്പോഴും രാമേട്ടൻ്റെ ഒപ്പം ഉണ്ടായിരിക്കട്ടെ!
ചില മനുഷ്യർ ഇങ്ങനെയാണ്... 👌👌
ഇതുപോലുള്ള മനുഷ്യർ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ദൈവം ഭൂമിയെ നശിപ്പിക്കാത്തത്... ദീർഘായുസ് കൊടുക്കട്ടെ പാവത്തിന്
പാവം മനുഷ്യൻ ദീർഘായുസ് കൊടുക്കട്ടേ ദൈവം
നല്ല മനുഷ്യൻ. ഓണംതിനും വിഷുവിനും ക്രിസ്തുമസ്സ്സിനു പെരുന്നാളിനും ഇദ്ദേഹത്തിന് എന്തങ്കിലും സന്തോഷത്തിനു കൊടുക്കുക 👏🙏
ഇത് പോലുള്ള നല്ല മനുഷ്യരെ ഇന്ന് കാണാനേ ഇല്ല. 👍എല്ലാരും കൊള്ള ലാഭം ഹണ്ടാക്കുന്നവരാ
എത്ര നല്ല മനുഷ്യൻ,,, തമ്പുരാൻ അനുഗ്രഹീകട്ട് 🙏🙏🙏
നല്ല മനുഷ്യൻ പടച്ചോൻ ദീർക്കയുസ് കൊടുക്കട്ടെ ആമീൻ
Aaaayuss veandra aaaarooogyam
രാമേട്ട ദൈവം അനുഗ്രഹിക്കട്ടെ.... മുംതാസ് മലപുറം
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.,
കഷ്ടപ്പാടിലും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഇതുപോലെയുള്ളവർക്കേ ഉണ്ടാവു.
പാവം.ഇത്രയും നല്ല മനുഷ്യർ ഒക്കെ ഭൂമിയിൽ ഉള്ളതാണ് ആകെയുള്ള ഒരു സമാധാനം.
ഇങ്ങനെയും മനുഷ്യർ
എത്ര പണം വാരി കൂട്ടിയാലും ആർത്തി മാറാത്ത മനുഷ്യാ നീ കണ്ണ് തുറന്നു കാണുക
കോഴിക്കോട് നടക്കാവ്,വലിയ മാർക്കറ്റ്, കുറ്റിച്ചിറ, കല്ലായി എന്നിവിടങ്ങളിൽ നിന്നൊക്കെ ഞങ്ങൾ മീൻ വാങ്ങേറുണ്ട്. നത്തോലി, മത്തി ക്ക് പോലും 200 രൂപായിൽ കുറയില്ല ഒരു കിലോയ്‌ക്ക്. കോഴിക്കോട്ടുള്ള കടലിലെ മീനിന് വില കൂടുതലുണ്ട്. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും വരുന്ന മീനിന് വില കുറവും. ഇക്കാക്കമാർ ആണ് മീൻ കച്ചവട ചെയ്യുക. വില കുറച്ചൊന്നും.കിട്ടിയാൽ പോരാ അവർക്ക്. ഇദ്ദേഹത്തെ എല്ലാവരും മാതൃക ആക്കണം. നല്ല മനുക്ഷ്യൻ.. അത്യാഗ്രഹം ഇല്ല. നന്മകൾ നേരുന്നു..
ഹേയ് മാതൃഭൂമി.. ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ ഇത്തരക്കാർക്ക് വേണ്ടിയുള്ള ഫണ്ട് റൈസിംഗും കൂടി തുടങ്ങി വെക്കണം അങ്ങനെ അത് സന്മനസ്സുള്ളവർക്ക് സഹായിക്കാനുള്ള അവസരമായി മാറുന്നു..
രാമേട്ടാ..... ആയി രാരോഗ്യ സൗഹ്യം നേരുന്നു മറക്കരുത് രാമേട്ടനെ
ആ നല്ല മനസ്സുള്ള ആ മനുഷ്യ നെ
സർവ്വ ശക്തനായ പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹👍👍
ദൈവം കാക്കട്ടെ 👍👍👍👍👍👍
God bless u rametta.. Adipoli camera wrk 🌹🌹👍👍👍👍
Njammale Ramettan....ingane kaanan kayinjathil santhosham....
നല്ലത് വരട്ടെ👍👍
നിഷ്കളങ്ക അധ്വാനവർഗ്ഗത്തിന്റെ പ്രതിനിധി.. രാമേട്ടൻ ഇഷ്ട്ടം..🔥💖💞
ഈ നല്ല മനുഷ്യൻ്റെ കയ്യിൽനിന്നു മീൻ വാങ്ങുന്നവർ ആളെ പറ്റികരുത്... ഇങ്ങനെയുള്ള ചില നല്ല വാർത്ത കേൾക്കുമ്പോ മനസ്സിന് ഒരു സന്തോഷമാണ്...
നല്ല കാര്യം. പക്ഷേ ചൂഷണം ചെയ്യുന്നവരെ ശ്രദ്ധിക്കണം.
Nalla manassan🥰🥰🥰🥰
രാമേട്ടൻ മാതൃക 👏👏👏💐💐💐🌹🌹🌹👍👍👍
ഇകുടുംബത്തിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
രാമേട്ടന്‍ സൂപ്പർ. visuals taken are super and editing is also super
Rametaa god blessyou👍👍🙏🙏👍👍❤️😍 are the most beautiful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Dirctn,dop, making kidu....ramettan 👌❤
നന്മ യുള്ളവർക്ക് ദൈവം തുണ ഉണ്ടാവും രാമേട്ടാ 😍😍
അമ്പത് രൂപക്ക് ഹോൾസെയിൽ വിലക്ക് വാങ്ങുന്ന മീൻ നൂറ്റാമ്പത് രൂപക്ക് വിൽക്കുന്നവന്റെ സന്തോഷവും ഈ സമയത്ത് നമ്മൾ കാണാതെ പോകരുത്.
ഇതു പോലെ ഉള്ള മനുഷ്യൻ 🙏 ഈ മനുഷ്യൻ നെ കണ്ടു പഠിക്കണം 🌹 നന്മ വറ്റാത്ത ആളു.
അച്ഛനും മകനും.... അവർ മനുഷ്യരാണ് ❤
അല്ലാഹു ആയുരാരോഗ്യങ്ങൾ ഏകട്ടെ.
ഇങ്ങനെ ഉള്ള ആളുകളുടെ അവസാന കണ്ണിയിൽ ചിലത് മാത്രം അതിൽ ഒന്ന് ഈ ചേട്ടൻ
മീൻ മുതലാളിമാർ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ രാമേട്ടനെ ഒന്നു സഹായിക്കണേ 🙏
Ethpole oru ammad ikka ind nattil🥰🥰🥰🥰🥰💥💥💥😍😍😍😍
Ent nalla manusyan raamettan okke aanu jeevidam aaswadikkunna sandoshavaan ❤️❤️
പടച്ചോനെ ഈ മനുഷ്യനെയും
കുടിബത്തെയും കാകണേ.. മുംതാസ് മലപ്പുറം
അപൂർവ്വമായി മാത്രം കാണുന്ന ഒരു മനുഷ്യജന്മം.....
Big big salute my bro. Keep it up. Very very nice. God bless you
നിങ്ങൾ ഒക്കെയാണ് ജീവനോടെ ഞങ്ങളുടെ കൂടെ വേണ്ടിയാണ് ❤️❤️❤️❤️❤️❤️
Kozhikodinte aaa snehavum nishkalangathayum RAAMETTAA....,Deyivam anugrahikataaa ningalepole adikam manushyane kaananaan patoolaaa😍😍😍
ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ!!!
Good personality living for today..god bless u👍
ഞങ്ങളുടെ നാട്ടിലെ കച്ചവടക്കാർ 10 കിലോ മീൻ വിറ്റാൽ 1000 ഉണ്ടാക്കുന്ന അറപ്പന്മാർ ആണ് രാമേട്ടന് ഒരു സല്യൂട്ട്
രാമേട്ടന് ആയുസ്സ് നീട്ടി കൊടുക്കട്ടെ ദൈവം
Ramettan is Great🌹🌹🌹🌹🌹❤❤❤❤❤
Kudos, he is enjoying his work 🙏
ചൂഷണം ചെയ്യാതെ എല്ലാവരും ഇദ്ദേഹത്തെ നല്ല രീതിയിൽ സഹായിക്കൂ
God bless you Raman chettan
Thanks for vedio
God bless you all
Oru pavappetta pacha yaya manushyan nammude nattilum ingane oru ramettan undayirunnenkil enn agrahich povan❤️👍
രാമേട്ടാ നിങ്ങളുടെ മനസ്സിന്റെ നന്മ മരണം വരെ തുടരട്ടെ.
God bless u appacha ❤❤
nalla manusiyan allahu deergayusse nalgatte aameen
Nanma Ulla manassinu Allaahu undu koode 🙏