ദൈവത്തിൽ വിശ്വസിക്കുമ്പോൾ | വിശ്വാസത്തിന്റെ ശാസ്ത്രം | Vishnu N Mohan

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2021
  • Presentation by Vishnu N Mohan on 31/01/2021 at Chilla Art Cafe . Program named 'Venicia'21 organised by Essense Global Alappuzha
    Join us on facebook :
    / 20182. .
    / channel-138-. .

ความคิดเห็น • 260

  • @balachandrabhat5816
    @balachandrabhat5816 3 ปีที่แล้ว +56

    100% ആൾക്കാരും അവിശ്വാസികളാണ്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വിശ്വാസിയായി അഭിനയിക്യയാണ്.

    • @bejoyvarghese1766
      @bejoyvarghese1766 3 ปีที่แล้ว +1

      ☺️☺️

    • @tsb4250
      @tsb4250 3 ปีที่แล้ว +5

      തള്ള് മെല്ലെ

    • @jacobcj9227
      @jacobcj9227 3 ปีที่แล้ว +2

      താങ്കൾ പറയുന്നത് നല്ല ശതമാനം ശരിയാണ്. പക്ഷേ 100% അല്ല.
      നിരീശ്വര വാദികള്‍ 100% നിരീശ്വരവാദി അല്ല എന്ന് ഉറപ്പായിട്ടും ഞാൻ പറയാം.
      ഒറ്റ ഉദാഹരണം കൊണ്ട്‌ അത്‌ നിങ്ങൾക്ക് മനസിലാകും.
      മതങ്ങള്‍ എല്ലാം ഒരുതരം black hole ആണ്. അതുപോലെ നിരീശ്വര വാദികള്‍ അറിയാതെ ചില influence ഇല്‍ കിടക്കുകയാണ്. പക്ഷേ ഞാൻ free thinker ആണ് എന്ന് വെറുതെ വിശ്വാസി ക്കുകയാണ്.
      കണ്ണടച്ച് ഇരുട്ടില്‍ കിടക്കുന്നു. അത്ര മാത്രം.

    • @syedkhajarafiq92
      @syedkhajarafiq92 3 ปีที่แล้ว +2

      പ്രിയപ്പെട്ടവരെ,
      ഒരു മഷിക്കുപ്പി തട്ടിമറിഞ്ഞ് ഒരു നോവലുണ്ടായി എന്ന് ആരെങ്കിലും പറയുമോ ? ചിന്തിക്കുന്ന, ബോധമുള്ള , ബുദ്ധിയുള്ള, ചിന്താശേഷിയുള്ള അസ്തിത്വമായി നമ്മളിവിടെ ജീവിക്കുന്നു എന്നതു തന്നെയാണ് സൃഷ്ടാവിനുള്ള തെളിവ്. നിങ്ങളുടെ തലയിലുള്ള ബില്യൺ കണക്കിനു ന്യൂറോണുകളിൽ ഒന്നു പോലും നിങ്ങളുണ്ടാക്കിയതല്ല ? ആണോ ?ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു കിട്ടുന്ന ഒരു dna എങ്ങിനെയാണ് കുറ്റവാളിയിലേക്ക് വിരൽ ചൂണ്ടുന്നത് ?if there is a painting there should be a painter. right? It is as simple as that!മുട്ടയിൽ നിന്നും വിരിഞ്ഞു വരുന്ന ഒരു കാടലാമക്കുഞ്ഞിനെ എത്ര ദൂരെ കൊണ്ടു വിട്ടാലും അതു കടലിനു നേരെ തിരിയുന്നതു കാണാം. അതിന്റെ സൃഷ്ടാവ് അതിന്റെ survival നു വേണ്ടി അതിനു നൽകിയ inbuilt ആയ അറിവാണത്. നമ്മളാരും psc ക്ക് അപേക്ഷിക്കും പോലെ അപേക്ഷ അയച്ചിട്ടല്ല ഇവിടെ ജനിച്ചത്. ആണോ? ഇനി പോകുമ്പോൾ ആരും നമ്മുടെ സമ്മതം ചോദിക്കയുമില്ല. Right? It is all a part of a devine plan weather u understand it or not. ഭൂമിലെ മൃഗീയ ഭൂരിപക്ഷം ആളുകളും സത്യം ആയിരം വർഷം നിഷേധിച്ചാലും സത്യം സത്യമല്ലാതാകില്ല.കാരണം സത്യം നമ്മെ തെല്ലും ആശ്രയിക്കുന്നില്ല

    • @bejoyvarghese1766
      @bejoyvarghese1766 3 ปีที่แล้ว

      @@syedkhajarafiq92 pathetic think

  • @aidysunil3685
    @aidysunil3685 3 ปีที่แล้ว +12

    വളരെ ലളിതമായ ശൈലിയിൽ മനോഹരമായ അവതരണം🌹Dr VNM👏💯

  • @baijujamesthoppil9512
    @baijujamesthoppil9512 3 ปีที่แล้ว +16

    മതവും അതിന്റെ ഉത്പന്നമായ ദൈവങ്ങൾ തനി മനുഷ്യ സൃഷ്ടി!

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +15

    സ്പിരിറ്റും സ്പിരിറ്റ്യാലിറ്റി രണ്ടും നമ്മുടെ ബ്രെയിന് റിവാർഡ് പാത്തവേ കൂടി നമുക്ക് സന്തോഷം നൽകുന്നു, സ്പിരിറ്റ് കാരണം മൂല്യത്തിന് പത്തിരട്ടി ചുങ്കം ചുമത്തി നമ്മുടെ സർക്കാർ നിലനിൽക്കുന്നു, സ്പിരിച്വാലിറ്റി ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച്, ഭിന്നിപ്പിച്ച് അധികാരത്തിൽ ഏറുന്നു, സ്പിരിറ്റ് കൊണ്ട് ബാർ ഉടമകൾ പണം സമ്പാദിക്കുന്നു, സ്പിരിച്വാലിറ്റി കൊണ്ട് പുരോഹിത വർഗ്ഗവും പണവും അധികാരവും സമ്പാദിക്കുന്നു 👹

  • @nastikmedia6111
    @nastikmedia6111 2 ปีที่แล้ว +2

    വിശ്വാസത്തിന്റെ കാരണങ്ങൾ വ്യക്തമായും ഭംഗിയായും വിശദീകരിച്ച് തിന് വളരെ സന്തോഷം... വീണ്ടും ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ആവട്ടെ ... ജനങ്ങൾ അറിവ് ആർജിക്കട്ടെ... Best wishes 👍

  • @byjugypsy5482
    @byjugypsy5482 3 ปีที่แล้ว +8

    @റോക്കറ്റ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് അതിന്റെ ടെക്നോളജിയും, അനുകൂല സാഹചര്യങ്ങളും ഒത്തിണങ്ങി പ്രവർത്തിക്കുമ്പോഴാണ്, തേങ്ങ ഉടച്ചു നാരങ്ങയും പച്ചമുളകും കെട്ടിവെച്ച ഏതു ബ്രാൻഡ് ദൈവത്തെ പ്രാർത്ഥിച്ച റോക്കറ്റ് വിട്ടാലും മുന്നേ പറഞ്ഞ കാര്യങ്ങൾ ശരിയായില്ലെങ്കിൽ 💥, വിശ്വാസം ആശ്വാസം ആയേക്കാം പക്ഷേ കയ്യിലിരിക്കുന്ന കാശ് കള്ളനോട്ടാണെന്ന് മനസ്സിലാക്കിയവർക്ക് ഒരു ആശ്വാസവും ലഭിക്കില്ല

  • @k.v.thomas287
    @k.v.thomas287 3 ปีที่แล้ว +11

    ഞാൻ വിശ്വാസി ഒന്നും അല്ല , 70 കഴിഞ്ഞ ഒരു വെറും സീനിയർ സിറ്റിസൺ ! Cigerette smoking
    is injurious to health എന്ന banner ഉള്ള packet
    വാങ്ങി വലിച്ചു സംപൃപ്തി അനുഭവിക്കുന്ന അല്ലെങ്കിൽ അങ്ങനെ വിശ്വസിക്കുന്ന ഒരു
    മനുഷ്യ ജീവി ! നാളെ എനിക്കു മരണം ഉണ്ടെന്ന
    കാര്യത്തിൽ സംശയം ഒന്നുമില്ല കേട്ടോ .
    ഇതു പോലെ മതത്തിൽ വിശ്വസിക്കുന്നവരും ആശ്വാസത്തിന്റെ ഒരു
    തോന്നൽ അനുഭവിക്കാൻ വേണ്ടി ആചാരങ്ങൾ
    അനുഷ്ഠിക്കുന്നു , ആത്മാർത്ഥത ഇല്ലെന്നു ആരോപിക്കുന്നവരെ കഴിമെങ്കിൽ കൊല്ലും ,
    അല്ലെങ്കിൽ ദീർഘ ക്ഷമയുള്ളവരായി അഭിനയിച്ചു
    ജീവിക്കും ,മരണം വരെ ! സെൽഫ് റെസ്‌പെക്ട് കളയാൻ ആർക്കാണ് മോഹം ? അതു കൊണ്ടു
    സ്വർഗം പടച്ചുണ്ടാക്കി ,അത്ര മാത്രം !

  • @johnsonpd2867
    @johnsonpd2867 3 ปีที่แล้ว +8

    ദൈവം ആരാണ് എന്ന് മനസ്സിലാക്കാൻ ദൈവത്തിന്റെ ഓഫീസ് ജീവനക്കാരനായ...എല്ലാ മതത്തിലെയും പൗരോഹിത്യത്തെ നോക്കിയാൽ മതി.... ഞങ്ങൾ നിങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുക ആണ് എന്ന് അവരുടെ ജീവിതം നമ്മളെ... അറിയിച്ചു കൊണ്ടിരിക്കുന്നു....

  • @sciclepodcast4108
    @sciclepodcast4108 3 ปีที่แล้ว +3

    excellent thought and well presented. Expecting more from you Vishnu. Kudos to Channel 13.8 and Essense Global

  • @Riderjonjo
    @Riderjonjo 3 ปีที่แล้ว +4

    ഏനിക്കു ഒരു അപ്പൻ ഉണ്ട് എന്നുള്ള വിശ്വാസം ആണ് സത്യം ആണ് അനുഭവം ആണ് വികാരം ആണ് ശാസ്ത്രം ആണ് .

  • @reazkalathiltk2898
    @reazkalathiltk2898 3 ปีที่แล้ว +5

    തിരഞ്ഞെടുത്ത വിഷയം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. കുറച്ച് കുടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു

  • @a.jthomas7483
    @a.jthomas7483 3 ปีที่แล้ว

    Thanks for sharing!!!!super talk.. I was looking for this topic..

  • @latheefabdul9567
    @latheefabdul9567 2 ปีที่แล้ว

    The DMN &TPN observations correlate well with the concept in Dialectical Behavior concepts.. Dialectical Behaviour Concept states that there are 3 states of mind.. (1) Emotional mind (2) Reasoning Mind &(3)Wise mind.. When emotional mind works, Reasoning mind do not work properly.. 'Faith' is something that resides in emotional mind.. So when it works strongly, Reasoning mind takes a backseat ..

  • @imagine2234
    @imagine2234 3 ปีที่แล้ว +2

    Excellent knowledgeable presentation

    • @ShibutiShibuti
      @ShibutiShibuti 3 ปีที่แล้ว

      ഗോളിയില്ലാത്തിടത്ത് ഗോളടിക്കാൻ എളുപ്പമാ...

  • @thehumanist3847
    @thehumanist3847 3 ปีที่แล้ว +3

    Super avatharanam...teerchayayum kure aalkare koodi shariyaya bodhathilekku kondu varan cheruthenkilum e presentation help akum...share cheytu mattangalku kootakuka

  • @mathewmammoottil
    @mathewmammoottil 2 ปีที่แล้ว

    Supper explanation can understand very nicely

  • @nidhin133
    @nidhin133 3 ปีที่แล้ว

    സൂപ്പർബ് speech

  • @snehaksunil2017
    @snehaksunil2017 3 ปีที่แล้ว +2

    As always🥰great

  • @shaijulal9534
    @shaijulal9534 ปีที่แล้ว

    Nice content and presentation 👍💕💕💕💕

  • @vasanthakumariki791
    @vasanthakumariki791 2 ปีที่แล้ว

    നല്ല അവതരണം

  • @pknavas5207
    @pknavas5207 3 ปีที่แล้ว +2

    Manusiande aadithemosham.kandupidithamaanu..God...pinne.madham...👏👏👏👏👏

  • @syedkhajarafiq92
    @syedkhajarafiq92 3 ปีที่แล้ว +2

    അപാരമായ teaching skills ഉള്ള ആളാണ് dr vishnu. അദ്ദേഹം നൽകിയneurological datas എനിക്ക് ഏറെ സഹായകമായി.thank u 4 that info. അതോടെപ്പം അദ്ദേഹത്തിന്റെconclution തെറ്റിപ്പോയി എന്നാണ് ഞാൻ കരുതുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ,കറ്റവാളിയെ സങ്കൽപിക്കാതെ ഒരു പോലീസ് ഓഫീസർക്ക് മുന്നോട്ടു പോകാനാവില്ല. മതത്തെ ശരിയായും തെറ്റായും ഉപയോഗിക്കുന്നവരുണ്ടാകും. ഒരേ കത്തികൊണ്ട് തന്നെ കൂട്ടാനുണ്ടാക്കാനും ആളെ കുത്താന്യം പറ്റും. പക്ഷെ അതിന് ആരും കത്തിയെ കുറ്റപ്പെടുത്താറില്ലല്ലോ.right?For me the, the creator is the ultimate cause of all causes, without whom nothing make sense. As the thoeratical physicist dr paul davis said, he is the ground in which the causality & rationality is the world is rooted

  • @royvarghese4785
    @royvarghese4785 3 ปีที่แล้ว

    Good presentation

  • @sosammajacob2946
    @sosammajacob2946 3 ปีที่แล้ว

    God created man in his own image with intelligence and all understanding. The complexity of the human mind and body has not been yet understood fully.
    With whatever little u know (dpn, tpn etc.) and ur bias, do not proclaim ur conclusions.

  • @tkthomas3489
    @tkthomas3489 3 ปีที่แล้ว

    Truth Through Language 10
    VISWASAM
    Commonly translates as faith, belief, trust. We'll analyze the Indian word how meaningfully the sounds were synthesized to mean it.
    Viswaasam= vi+ swa+ sa+ m.
    “ Vi” is generally used to mean the complement/ inverse of the succeeding sound .
    The succeeding sound
    “ Swa" represents self. "Viswam" word is common in Indian languages. Its meaning should be about the inverse set related to self. It should include everything in the universe except self. What we’ve arrived at is slightly different from common perception,the universe which includes self. Our analysis has shown that Viswam is the universe excluding self. Let's proceed with our analysis of viswaasam.
    “ Sa “ stands for existence in english ( is ) as well as Sanskrit ( prefix "sa" in Sanskrit means " with" ... ) . Viswwasa asserts the existence outside me !! Existence of my creator taking care of me in the unknown next moment, adversities will be taken care by the able (omnipotent, omniscient,...) protector ,facilitator . Viswaasam the faith ,belief , trust in the Almighty makes my life easy without worries ..
    The option which negates the existence of the "Omni" qualified Creator/Sustainer/ Terminator helps the self to avoid fear while engaging in aggression on the neighbour. The possessive self is represented by the sound "MA" across languages my,me,mine, Mera, mama… The famous coinage "maaya" is just the unmindful expansive, aggressive, imperialistic trait of self. "MA" restricts the interests of self to MA, the boundary of self. Self behaves as if nothing of interest exists beyond MA, the fencing. Each and every action of the self is selfish. It's so for every individual. A conscious decision to destroy "MA" is called YAMA by Patanjali. MA, the selfish thought pattern (chittha vrutthi) needs to be stopped (nirodha) for recognising the existence beyond MA. Taking care of the little neighbour is YOGA, love. To treat the little neighbour as King God is "visvaasa".
    Option is self's own whether to follow the YAMA way or MAAYA way. . .
    The choice to create "Kingdom of God" / BRAHMA VIHARA or to be satisfied with MAAYA, the self aggrendisement...

  • @justinabraham5972
    @justinabraham5972 ปีที่แล้ว

    Facts said in simple style

  • @venunarayanan1541
    @venunarayanan1541 3 ปีที่แล้ว

    Very good

  • @janardhanab4295
    @janardhanab4295 3 ปีที่แล้ว

    Sir thank you

  • @ramankuttypp6586
    @ramankuttypp6586 ปีที่แล้ว

    Nallavideo

  • @razakpang
    @razakpang 3 ปีที่แล้ว +2

  • @ViralVideoMalayalam
    @ViralVideoMalayalam 3 ปีที่แล้ว

    thanks

  • @sumilcm
    @sumilcm 3 ปีที่แล้ว

    കൊള്ളാം

  • @latheefabdul9567
    @latheefabdul9567 2 ปีที่แล้ว

    Dear Sir, You wish to stress that there is a correlation between dopamine & happiness.. You say, that dopamine is the cause of happiness.. Can't it be the other way round ?.. When one is happy, more dopamine is secreted ?..

  • @sivadasanck7927
    @sivadasanck7927 3 ปีที่แล้ว

    Yes

  • @bipinramesh333
    @bipinramesh333 3 ปีที่แล้ว +4

    Wat a presentation..... 💓💓💓

    • @ShibutiShibuti
      @ShibutiShibuti 3 ปีที่แล้ว

      ഗോളിയില്ലാത്തിടത്ത് ഗോളടിക്കാൻ എളുപ്പമാ...

    • @melvines4331
      @melvines4331 3 ปีที่แล้ว +1

      @@ShibutiShibuti entha adimakanna kurakunnthu

    • @ShibutiShibuti
      @ShibutiShibuti 3 ปีที่แล้ว

      കുറെ തെറി....യുക്തിയില്ലായ്മ....സത്യം പറഞ്ഞാൽ ബഹളം...ഉത്തരം മുട്ടുമ്പോൾ..... ശാസ്ത്രം വളർന്നത് അറിഞ്ഞില്ലേ എന്ന ചോദ്യം...ഒരു ലോഡ് പുച്ഛം : ഇത്രയും ആയാൽ തികഞ്ഞ നിരീശ്വവാദി ആയി.

    • @melvines4331
      @melvines4331 3 ปีที่แล้ว

      @@ShibutiShibuti theriyo ne ea video full kannu enitum ne enghane thanne paryukayengil ninte viswsam vauthanu😁

    • @vt8941
      @vt8941 3 ปีที่แล้ว

      th-cam.com/video/vVOlvgV837M/w-d-xo.html...

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว

    👍👍

  • @alipayyampunathil8365
    @alipayyampunathil8365 3 ปีที่แล้ว

    👍

  • @prasannamv7104
    @prasannamv7104 3 ปีที่แล้ว

    മനുഷ്യൻ്റെ സ്വഭാവ വിശേഷങ്ങൾക്ക് കാരണമായ വസ്തുതകളെപ്പറ്റി ശാസ്ത്രീയമായ വിശകലനത്തോടെ ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. പക്ഷെ, ഒരു കാര്യം ., ' നമ്മുടെ ലോകത്തുള്ളവരെല്ലാവരും ഈ ശാസ്ത്ര തത്വങ്ങൾ ഗ്രഹിച്ച്, ശാസ്ത്രീയമായ അനുഷ്ഠാനങ്ങളിലൂടെ ജീവിക്കണം എന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ഒരിക്കലും പ്രായോഗികമോ പ്രയോജനകരമോ ആകില്ല .എന്നു മാത്രമല്ല സാധാരണ മനുഷ്യജീവിതത്തിൽ ആശ്വാസദായകമായ പല കലകളും വിനോദങ്ങളും എല്ലാം ഇല്ലാതായിപ്പോവുകയും മനുഷ്യ സമൂഹത്തിൻ്റെ അവസ്ഥ വളരെ അസ്വസ്ഥജനകമാവുകയും ചെയ്യും.
    അതിന് പകരം ഈ ശാസ്ത്രീയതയെ ഉൾക്കൊള്ളാൻ കഴിയുന്നവർ അതുൾക്കൊണ്ടും നിലനിർത്തിയും സമൂഹത്തിന് ആവശ്യമായ തോതിൽ പ്രചരിപ്പിച്ചും കൊണ്ടു് സമൂഹത്തിന് ദോഷകരമായ വിധത്തിൽ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വളരാതെ ശ്രദ്ധിയ്ക്കുകയും ' ചെയ്താൽപ്പോരേ.
    ശബരിമലയിൽ നടന്ന പ്രശ്നം അനാവശ്യമായ ഇടപെടലുകൾ കൊണ്ട് സമൂഹത്തിൽ കോളിളക്കങ്ങളും പ്രശനങ്ങളും ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങിയവർ സൃഷ്ടിച്ചതാണ്.
    ശബരിമല എന്ന ക്ഷേത്രം ശാസ്ത്രീയത ഉള്ളതല്ല. വിശ്വാസികളുടെ ആശ്വാസത്തിനു വേണ്ടി മാത്രം. ഉള്ളതാണ്. അവർ ആരെയും ഉപദ്രവിയ്ക്കാതെ അതു നടത്തി സ്വയം ആശ്വാസത്തോടെ വന്നു മടങ്ങിപ്പോവുന്നു . വിശ്വാസ പ്രകാരം യാതൊരു സാമൂഹ്യ ദ്രോഹവും അവിടെ നടത്തുന്നില്ല .
    സ്ത്രീ സ്വാതന്ത്ര്യം ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഒന്നായി വളച്ചു കെട്ടേണ്ട ആവശ്യം തന്നെ എന്താണ് .സ്ത്രീ സ്വാതന്ത്രത്തിനായി പോരാടുന്നവർ ആദ്യം ചെല്ലേണ്ടിയിരുന്നത് വാളയാർ തുടങ്ങി അതിനു മുമ്പും ഉള്ള സ്ത്രീ പീഡനങ്ങൾ നടന്ന ഇടത്തേയ്ക്കല്ലേ.? അവിടെയെങ്ങും ആരെയും കണ്ടില്ലല്ലോ ?അവയ്ക്കെതിരായി ഇത്ര ശക്തമായ പ്രതിരോധം തീർത്തിരുന്നെങ്കിൽ സ്ത്രീകൾ എത്ര സ്വതന്ത്രമായി ഇറങ്ങി നടന്നേനേ.
    ശബരിമലയിൽ സ്ത്രീകളും കുടി അനുവദിക്കപ്പെട്ടിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന തിരക്കുകളും അപകടങ്ങളും അനാശാസ്യങ്ങളും അധികച്ചെലവുകളും ഒക്കെ ഒഴിവാക്കപ്പെട്ട കയല്ലേ .അത്രയും സ്ത്രീകളെ ഈശ്വരഭക്തി എന്ന ഭ്രാന്തിൽ നിന്നും ഒഴിവാക്കി നിർത്തുകയും ആവാം.
    ശാസത്രീയത നമുക്ക് ആവശ്യമാണ്. അനിവാ ര്യവും ആശ്വാസദായകവുമാണ്. പക്ഷെ, പണ്ടു് തൊട്ടതെല്ലാം പൊന്നാകാൻ വരം മേടിച്ച രാജാവിൻ്റെ അവസ്ഥ വരാതെയും നോക്കണം .

  • @retheeshkumarvr7646
    @retheeshkumarvr7646 3 ปีที่แล้ว

    👌👌👌

  • @aparnaanilkumar1368
    @aparnaanilkumar1368 3 ปีที่แล้ว +1

    ✌️✌️✌️💐💐💐

  • @sosammajacob2946
    @sosammajacob2946 3 ปีที่แล้ว

    Please explain how a female (illiterate maybe) can conceive and deliver a highly complex human body and mind/brain.

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว +1

    നമ്മുടെ വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളുടെ കൂമ്പാരമാണ് അന്ധവിശ്വാസം മനേകാ മാരക വിപത്തുകൾ ഉണ്ടാക്കുന്നു അന്ധവിശ്വാസം ആകാശത്തെയും ഭൂമിയെയും പങ്കെടുക്കാൻ സഹായിക്കുന്നു ഹൈഡ്രജൻ ബോംബ് ഉൾപ്പെടെ അനേകം മാരക ആയുധങ്ങൾ ഉണ്ടാക്കുന്നതിന് അന്ധവിശ്വാസങ്ങൾ സഹായിക്കുന്നു ലോകത്ത് പട്ടിണിമരണങ്ങളും യുദ്ധങ്ങളും ഉണ്ടാക്കുന്നതിന് മതമെന്ന് അന്ധവിശ്വാസം വളരെ ഏറെ സഹായിക്കുന്നു ഇത് നമ്മളെ പൂർവ്വകാല കണ്ടുപിടിത്തങ്ങളാണ് കണ്ടുപിടിത്തങ്ങളിൽ മനുഷ്യനെ ഉള്ളവനും ഇല്ലാത്തവനും ആക്കിമാറ്റി പട്ടിണിയും രോഗങ്ങളും വളർന്നു ജാതിയും മതങ്ങളും വളർന്നു ഇവിടെയെല്ലാം ഏതെല്ലാം രാജ്യത്ത് യുദ്ധം ഉണ്ടായിട്ടുണ്ടോ ഏതെല്ലാം പ്രദേശത്ത് യുദ്ധം ഉണ്ടായിട്ടുണ്ടോ മതത്തിന്റെ പേരിൽ ഉള്ള വിശ്വാസങ്ങളാണ് അഗ്നി യുദ്ധങ്ങൾ ഉണ്ടാകുന്നതും അതിരുകൾ പങ്കിടുന്നത് അഗ്നി എന്നുപറഞ്ഞാൽ പസ്മം ആക്കുക എന്നുള്ളതാണ് അതാണ് ഏറ്റവും ലോകത്തിലെ ഏറ്റവും കൂടുതൽ ഭീകര ആയുധ നിർമ്മാണ ശാലകൾ രൂപം കൊള്ളുന്നത് അങ്ങനെ മതങ്ങൾ സഹജീവിയെ കൊല്ലുക എന്നതിനപ്പുറം മറ്റൊന്നുമില്ല ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ എന്ന് പറയുന്നത് മനുഷ്യനാണ് പന്നിക്ക് പോലും സഹജീവിയെ തിരിച്ചറിയാം മനുഷ്യനോ അത് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അങ്ങനെ നമ്മുടെ കണ്ടുപിടുത്തങ്ങൾ തുടങ്ങുമ്പോൾ തന്നെ കലിയുഗത്തിൽ ആണ് സർവ്വ രോഗങ്ങൾക്കും കാരണം ഭീകരതയിൽ നിന്ന് ഉടലെടുക്കുന്നതാണ് പരിഹാരം നമുക്ക് കണ്ടുപിടിക്കാൻ കഴിയുന്നതാണ് പ്രകൃതിയിൽ ഓട്ട നാം ഒന്നു കണ്ണു തുറന്നു നോക്കിയാൽ അത് മനസ്സിലാവും അതാണ് നമ്മുടെ പുസ്തകം...

  • @mynamyna100
    @mynamyna100 3 ปีที่แล้ว

    Science and it's theory is created by us to find out the origin of the universe and the life in it that includes you and all of us, you created the religion God never had a religion, your Godfather scientist who created the theory of Big bag died with out finding the origin of the universe, scientific theories are not good enough to find or understand the god, you must tune yourself into spiritual world try it belive it and you will experience the source of consciousness.

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 ปีที่แล้ว

    Bhagiyam 4 mandan mar enkilum und......

  • @heavenlyreturn9306
    @heavenlyreturn9306 3 ปีที่แล้ว

    Once human was created in fully balanced between spirit, body and mind like a new car' s wheel, body and fuel supply. As human tempted to enrich body over spiritual limitation. This created human balance. So the un-didtrubed true knowledge in different level. This mental imbalance is the base of faith. Eathiest explain thing not from real knowledge but ebelief explained by some one else. So both believers in God and eathiest are believers but in different level. Faith become true when the balance between mind, spirit and mind is in equilibrium. Religion is trying bring this balance in equilibrium. Eathiest are trying to widen the balance.

  • @veepee1557
    @veepee1557 3 ปีที่แล้ว +5

    പടച്ചോൻ ഉണ്ട്. ഞാൻ കണ്ടിട്ടുമുണ്ട്. ഭക്തി എന്ന tool മനസ്സിൽ ഉണ്ടെങ്കിലേ കാണാൻ കഴിയൂ.

    • @Sumeshkvaduthila
      @Sumeshkvaduthila 3 ปีที่แล้ว +1

      അപ്പോൾ ദൈവം എങ്ങനെ ആയിരുന്ന രൂപം

    • @veepee1557
      @veepee1557 3 ปีที่แล้ว

      @@Sumeshkvaduthila ദൈവത്തിന് രൂപമോ? ശിവ!ശിവ!എന്താ ഈ ചോദിക്കണേ!!!

  • @babuthomas8902
    @babuthomas8902 2 ปีที่แล้ว

    താനി വലിക്കുന്ന ശ്വാസം എവിടുന്ന് കിട്ടി

  • @iambSree
    @iambSree 3 ปีที่แล้ว

    High speed ..presentation /Bor

  • @ShibutiShibuti
    @ShibutiShibuti 3 ปีที่แล้ว +2

    1:56 ചോദ്യവും ഉത്തരവും പ്രഭാഷകൻ തന്നെ സ്വയം സൃഷ്ടിക്കുന്നു....മലയാളത്തിൽ പറഞ്ഞാൽ ഗോളിയില്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കുന്നു

  • @muhammedazgar274
    @muhammedazgar274 3 ปีที่แล้ว +1

    🍇🍓🍅🍒🍏🥭🍎🍊🍊🍎🥭
    Manoharanaya sworgathil ethicheran Thorayil paranja Ega Daivathe matram aaradhikke. Bakkiyella karringalum vittekke.
    Sworgam nashttappedutharudh.
    Munnarum, Kashmeerum, Europum ellam kandu sworgam endhanennu manasilaya ninakke sworgathilekku ninte kudumbakkareyum Suhurthukkaleyum koode kootti Jesusinteyum, Abraham pidhavinteyum koode jeevichu koode..
    Verudhe ninne potti valarthiya Ammayeyum Sahoodhari ,sahodharamareyum sworgathil ethikkadheyirikkarudh.
    Abrahamine poleyum, Moshaye poleyum
    Jesus idhu parayan vanna pravajagan matram.
    Nee koodudhalayi onnum cheyyendadhilla.
    Thorayi parayunnadh pole Yahovayaya Karthavine matram aaradhikkugayum, Dhaivam snehamanenna chrysthavarude aashayam nadappakkugayum chaidhal sworgam urappe.
    Marikkunnadhinte mumpeyengilum ningal idhu vishwasichal ningalkku sworgam urappe.
    Maranam eppol namme pidikoodumanne aarkkum aryilla.
    🍇🍓🍅🍒🍏🥭🍎🍊

    • @abdullaansaf2672
      @abdullaansaf2672 3 ปีที่แล้ว +3

      ദൈവം എന്നൊരു സംഭവം ഉണ്ടെങ്കിൽ അദ്ദേഹത്തിന് എന്റെ മനസ്സിൽ ഉള്ളത് വായിക്കാൻ കഴിയില്ലേ? എങ്കിൽ ഞാൻ ഒരിക്കലും നരകത്തിൽ പോവില്ല.

    • @muhammedazgar274
      @muhammedazgar274 3 ปีที่แล้ว

      @@abdullaansaf2672 Dhaivam unde ennu paranjadh Madhagrandhangalum, pravajaganmarum aane.
      Avar thanneyane sworgathe kurichum, sworgamargathe kurichum vivarichadh.
      Adhalladhe Jebbar masho, Misionarikkarano parayunnadhalla Dhaiva shastram.
      Thanikke oru padu sworgangal boomiyil thanneyund. Madham paranja sworgam venamengkl madhagrandhangal padikkanam.
      Verudhe soofigalum, Misiinarikkaranum parayunnadh pole kana kuna paranjal madham padippikkunna sworgathil ethilla.

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว

      @@abdullaansaf2672 എത്ര സുന്ദരമായ പരലോക സുഖ സൗകര്യങ്ങളാണ് യുക്തിബോധം കൊണ്ട് നഷ്ടപ്പെടുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ അബ്ദുള്ള, എന്തു ചെയ്യാം സർവ്വജ്ഞാനിയായ ഉണ്ടാക്കിയ വർക്ക് തെറ്റുപറ്റിയത് ആയിരിക്കും അല്ലെങ്കിൽ ജനിക്കുമ്പോൾ തന്നെ ഇതൊക്കെ ബ്രാൻഡഡ് ദൈവങ്ങൾ മനുഷ്യന്റെ തലച്ചോറിൽ കൂട്ടിച്ചേർത്തു സൃഷ്ടിച്ചാൽ പോരായിരുന്നു എന്നു തോന്നുന്നു

    • @abdullaansaf2672
      @abdullaansaf2672 3 ปีที่แล้ว +3

      @@muhammedazgar274 ആന്റമാൻ ദ്വീപുകളിലൊന്നിൽ ഒരു ഗോത്രസമൂഹം ഉണ്ട്. അവരിപ്പോഴും ശിലായുഗ മനുഷ്യരാണ്. അവർ ഇപ്പോഴും ആദിമമനുഷ്യർ ആണ്. അവർക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല അവരുടെ അടുത്ത് ചെന്നാൽ അവർ അമ്പെയ്ത് കൊല്ലും. അവർ ഇന്ത്യ രാജ്യത്താണ് ജീവിക്കുന്നത് എന്നോ പുറത്തുള്ളവർ എങ്ങനെയാണെന്നോ അറിയില്ല. മുഹമ്മദ്‌ എന്ന പ്രവാചകൻ വന്നതോ പുറത്തുള്ളവർ വിശ്വസിക്കുന്ന മതങ്ങളെ പറ്റിയോ ദൈവങ്ങളെ പറ്റിയോ അറിയില്ല. അവരെ അല്ലാഹുവിനെ ആരാധിച്ചില്ല എന്ന പേരിൽ നരകത്തിൽ ഇടാൻ കഴിയുമോ? അവർ സ്വർഗത്തിൽ പോവുമോ?

    • @muhammedazgar274
      @muhammedazgar274 3 ปีที่แล้ว

      @@abdullaansaf2672 Hiranniagerba ennu vilikkunna,
      Allahu ennu vilikkunn,
      Yahuve ennuvilikkunna
      Prapanja nadhane matram Dhaiva mayi angeegarikkugayum , avane matram aradhikkugayum Avanodu matram prarthikkugayum salkkarmangal pravarthikkugayum chaidhal sworgam urappane.
      Soofiyeyo, Thangaleyo, Pravajaganmaraya Jesusineyo, Muhammed Nebiyeyo, indiyilekkuvanna mahanmaraya Sree Kreshnaneyo, Sree Ramaneyo Dhaivamayi pariganicho, maddhivarthigalayo pariganichu avarodu prarthikkan oru madhagrendhangalilum thelivugal illa.
      Sworgam unde ennuladhinnulla pramanamane Bagavadh Gheedhayil Sree Kreshnan Arjunayodu paranja sworgam.
      🍇🍓🍅🍒🍏🥭🍎🍊🍊🍎🥭
      Manoharanaya sworgathil ethicheran Thorayil paranja Ega Daivathe matram aaradhikke. Bakkiyella karringalum vittekke.
      Sworgam nashttappedutharudh.
      Munnarum, Kashmeerum, Europum ellam kandu sworgam endhanennu manasilaya ninakke sworgathilekku ninte kudumbakkareyum Suhurthukkaleyum koode kootti Jesusinteyum, Abraham pidhavinteyum koode jeevichu koode..
      Verudhe ninne potti valarthiya Ammayeyum Sahoodhari ,sahodharamareyum sworgathil ethikkadheyirikkarudh.
      Abrahamine poleyum, Moshaye poleyum
      Jesus idhu parayan vanna pravajagan matram.
      Nee koodudhalayi onnum cheyyendadhilla.
      Thorayi parayunnadh pole Yahovayaya Karthavine matram aaradhikkugayum, Dhaivam snehamanenna chrysthavarude aashayam nadappakkugayum chaidhal sworgam urappe.
      Marikkunnadhinte mumpeyengilum ningal idhu vishwasichal ningalkku sworgam urappe.
      Maranam eppol namme pidikoodumanne aarkkum aryilla.
      🍇🍓🍅🍒🍏🥭🍎🍊

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 ปีที่แล้ว +1

    വിശ്വാസവും അറിവും രണ്ടും രണ്ട് ആണ് ഉദാഹരണം ഒരാളുടെ കണ്ണ് കേട്ടി നടക്കാൻ പറഞ്ഞാൻ ആയാൾ കാല് കോണ്ട് കൈ കൊണ്ട് കളിക്കും അതേ സമയം ഒരാൾ മാർഗ നിർദേശം കോടുക്കുന്നു നടന്നോളു അപ്പോൾ കക്ഷി അയാളേ കുറേശന വിശ്വസിക്കുന്നു തേളിവ് വെണ്ടാ . എന്നാൽ അറിവിന് തേളിവ് വേണം കണ്ണ് തുറന്നാൽ അയാൾ വേഗത്തിൽ നടക്കും കാരണം വഴികൾ തേളിവ് ആണ് അറിവ് ആണ് . ദൈവം എന്ന വാക്കിന്റെ അർഥം അഗണിത ഗുണങ്ങൾ . സുര്യന്റെ ഗുണം , വായുവിന്റെ ഗുണം [ oxygen ] ജലത്തിന്റെ ഗുണം . ഭുമിയുടെ . ഇ ഗുണങ്ങളേ മനുഷ്യന് കണക് ആകാൻ സാദ്ധ്യമല്ലാ അത് കൊണ്ട് Respect കോടുക്കുന്നു സുര്യദേവൻ etc ഭുമിദേവി 😀

    • @poojakrishna5195
      @poojakrishna5195 3 ปีที่แล้ว +1

      Hinduism is a way of life .🙏

    • @shankaranbhattathiri6741
      @shankaranbhattathiri6741 3 ปีที่แล้ว

      @@poojakrishna5195 yes hinduisam is a way of life the Arjuna was the son of Indra who is Indra sense organs of our body like ear eyes . So the core point of Indra is mind . The mind is Arjuna . Krishna is a magic of nature . So hear the mind is talking to nature to show the way . Then nature god shows both way one is evil way another is good way . The nature God is not responsible for your choice only showing way good way is good for life . Bad way will destroy life . Good guidance will give us good way 😀

  • @Leo-do4tu
    @Leo-do4tu 3 ปีที่แล้ว

    Explaining the existence of God to a non believer is like explaining the existence of "Colour" to a Colour blind person.

    • @poojakrishna5195
      @poojakrishna5195 3 ปีที่แล้ว

      th-cam.com/video/G2o4BgLwDHQ/w-d-xo.html

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +3

      Burden of proof ആരുടേതാണ്??? ഡോക്ടർ എന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തിക്ക് മിനിമം അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് തെളിവ് Evidence എന്നതിന്റെ പ്രസക്തി

    • @Leo-do4tu
      @Leo-do4tu 3 ปีที่แล้ว

      @@byjugypsy5482
      Burden of proof is on the person who makes the claim - positive claim or negative claim.

    • @Leo-do4tu
      @Leo-do4tu 3 ปีที่แล้ว

      Nobody can prove an Apriori negative statement like "God does not exist "

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +1

      @@Leo-do4tu ക്ലെയിം പോസിറ്റീവ് നെഗറ്റീവ് എന്നത് സയൻസിലെ രീതി ശാസ്ത്രം അനുസരിച്ച് തെളിവുകൾ കൊണ്ടുവന്നതിനു ശേഷം തീരുമാനിക്കുന്നത് അല്ലേ നല്ലത്? അപ്പോൾ സയൻസിന് രീതിശാസ്ത്രം എന്താണെന്നും അറിയണം

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 ปีที่แล้ว +1

    മനുഷ്യശരീരം ചലിക്കാൻ കാരണമാകുന്ന ഒരു വസ്തു എല്ലാ മനുഷ്യശരീരത്തിലും ഉണ്ട് ആത്മാവ് മനുഷ്യശരീരത്തിൽ നിന്ന് പോയാൽ അവൻ മരിക്കും എന്നാൽ സർവരിലും ഉള്ള പരമാത്മാവിന്ന് മരണം ഇല്ല.. എല്ലാവരുടെയും ദൈവം ഒന്ന് തന്നെ പ്രപഞ്ച സൃഷ്ട്ടാവ് ഏ ക മായ സത്യത്തെ അറിഞ്ഞവൻ ആരാണോ അവനാന്ന് യഥാർത്ഥ ദൈവവിശ്വാസി

    • @Ibrahim-ld8ls
      @Ibrahim-ld8ls 3 ปีที่แล้ว

      @@shafeeqahmed5849 ശരീരത്തിൽ നിന്ന് എപ്പോഴാണ് ആത്മാവ് പോകുന്നത് എന്ന് നോക്കിക്കോ

  • @syedkhajarafiq92
    @syedkhajarafiq92 3 ปีที่แล้ว +3

    Dear sir,
    താങ്കൾ പറഞ്ഞ മുഴുവൻ ന്യൂറോളജിയും സൃഷ്ടാവിനുള്ള തെളിവാണ്. കാരണം താങ്കളുടെ nervous system താങ്കൾ ഉണ്ടാക്കിയതല്ല. താങ്കൾക്കത് സൗജന്യമായി ലഭിച്ചതാണ്. താങ്കളുടെ ഹൃദയം മിടിക്കുന്നതു പോലും സൃഷ്ടാവിന്റെ സൗജന്യത്തിലും ഔദാര്യത്തിലൂമാണ്. കണ്ണടച്ചിരുട്ടാക്കിയതു കൊണ്ട് അങ്ങിനെ എല്ലാം ഇരുട്ടാവുകയില്ല. താങ്കളുടെ നിഴലു പോലും ദൈവീക നിയമങ്ങളെ അനുസരിക്കുന്നു. അവന്റെ ഔദര്യമില്ലാതെ ഒരു നിമിക്ഷം പോലും ജീവിച്ചിരിക്കാൻ ആർക്കുമാവില്ല. Dna യും photosynthesis ഉം മനുഷ്യ ശരീരവും reproduction ഉം protein folding ഉം സൂര്യനും ചന്ദ്രനും, life supporting planet ആയ ഭൂമിയും പോലുള്ള Trillion കണക്കിനു പ്രകൃതി പ്രതിഭാസങ്ങളും അവയിലെ intelligent content ഉം, അവയിലെ integrated complexity യും അവയിലെ purposefulness ഉം സൃഷ്ടാവിനെ നിഷേധിക്കൽ ബുദ്ധിപരമായി അസാധ്യമാക്കുന്നു.if you are unbiased. ഒരു കങ്കാരുവിന്റെ കുഞ്ഞു പോലും അതിനാവശ്യമായ അറിവുമായാണ് ജനിച്ചു വീഴുന്നത്. ആരും പഠിപ്പിക്കാതെ അത് അമ്മയുടെ സഞ്ചിയിലേക്ക് കയറിപ്പോകുന്നു. മനുഷ്യർക്ക് കപ്പലുണ്ടാക്കാൻ കഴിഞ്ഞേക്കും. പക്ഷെ കടലുണ്ടാക്കാവില്ല. പക്ഷെ നേരത്തെ തന്നെconclution ൽ എത്തിയവരോട് പറഞ്ഞിട്ടു കാര്യമില്ല

    • @rinu5739
      @rinu5739 3 ปีที่แล้ว +1

      Aadhyam evolution padikanam ennale ningade mundharana marukayollu

    • @unnikrishnan_ravi
      @unnikrishnan_ravi 3 ปีที่แล้ว +2

      അറിയാത്ത എല്ലാ കാര്യങ്ങളും ഒരു സ്രഷ്ടാവിന്റെ തലയില്‍ കെട്ടി വെയ്ക്കുന്ന ആ മുന്‍ധാരണ മാറ്റിയിട്ട് താങ്കൾ ചിന്തിച്ചാലും മതി.

    • @radhakrishnantp3876
      @radhakrishnantp3876 3 ปีที่แล้ว +7

      സൂര്യരശ്മി, ആണവോർജം, വൈദ്യുതി എന്നിവയുടെ മുൻപിൽ എന്തു ദൈവം? ഈ ദൈവത്തിന് സ്വന്തം പ്രവാചകരേയോ അവതാരങ്ങളേയോ രക്ഷിക്കാനായില്ല. വഷളൻ മനുഷ്യ രൂപി. മനുഷ്യരെ പ്പോലെ മുഖസ്തുതി ഇഷ്ടപ്പെടുന്നവൻ. യൗവന കാല തൃഷ്ണകൾ ഓഫർ ചെയ്ത് മനുഷ്യരെ പറ്റിക്കുന്ന വ്യാജൻ ... ഒരു ഉപകാരവും മനുഷ്യർക്ക് ഈ വിദ്വാനെ (എല്ലാ ദൈവങ്ങളും ആണുങ്ങൾ. ചില രണ്ടാം തരം പെൺ ദൈവങ്ങൾ ഹിന്ദുക്കളിൽ ഉണ്ട്) ക്കൊണ്ട് ഒരു പ്രയോജനവുമില്ല. കുറെ പൊട്ടൻമാർ ഫാൻസ് ആയി ഉണ്ട് എന്നതു മാത്രം.

    • @shinevalladansebastian7847
      @shinevalladansebastian7847 3 ปีที่แล้ว +1

      ലേശം ഉളുപ്പ് 🙄🙄🙄

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +2

      താങ്കളുടെ ബ്രാൻഡ് ദൈവം ഉണ്ടാക്കിയവർ ആണ് എന്നുള്ളതിന് തെളിവുകൾ ലഭിച്ചിട്ട് ആണോ കൺക്ലൂഷനിൽ എത്തിയത്

  • @tsb4250
    @tsb4250 3 ปีที่แล้ว

    മഹാഭാഗ്യം? മഴക്കാലത്ത് മാത്രമേ മേഘങ്ങൾ കൂട്ടി മുട്ടി മിന്നെ റിയുന്നുള്ളൂ

    • @gafoorpattani9494
      @gafoorpattani9494 3 ปีที่แล้ว +3

      വേനൽ ക്കാലത്ത,് മേഘങ്ങൾ ഇല്ലാത്ത അവസരത്തിൽ ഒരു 4 ഇടിമിന്നൽ ഉണ്ടാക്കാൻ വേണ്ടി അദ്ദേഹത്തോട് പ്രാർത്ഥിക്കൂ. കാണട്ടെ😀

    • @vinod4833
      @vinod4833 3 ปีที่แล้ว +2

      മലക്കിന്റെ ചാട്ടയടിയല്ലേ മിന്നൽ...

    • @tsb4250
      @tsb4250 3 ปีที่แล้ว +1

      @@gafoorpattani9494 നിങ്ങളൊക്കെ യാണ് ശാസ്ത്ര?

    • @den12466
      @den12466 3 ปีที่แล้ว

      മേഘങ്ങൾ കൂട്ടി മുട്ടിയോ 😄😄

  • @tsb4250
    @tsb4250 3 ปีที่แล้ว +4

    വിശ്വാസികളെ ക്കാൾ കഷ്ടം നിങ്ങളുടെ കാര്യം? ഒരുപാട് പ്രവാചകർ(രവി സാർമുതൽ ജാമിത ടീച്ചർ വരെ)എല്ലാം കേട്ട് കയ്യടിക്കാനും വേണം ഒരു വിശ്വാസം (ദൈവം ഉണ്ടോ?)

    • @bharath952
      @bharath952 3 ปีที่แล้ว +3

      oo sheri moyali

    • @melvines4331
      @melvines4331 3 ปีที่แล้ว +3

      @@bharath952 do evanodonum parnjitu karayamilla madrsa pandithananu

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@melvines4331 MP മദ്രസ പൊട്ടൻ

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@shafeeqahmed5849 വെട്ടി മാറ്റിക്കോളൂ

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@shafeeqahmed5849 നിങ്ങൾ ശെരിക്കും ഒന്നൂടെ പരിശോധിക്കൂ

  • @amalpv5600
    @amalpv5600 3 ปีที่แล้ว +2

    ദൈവം ഇല്ല എന്നത് പരമസത്യമാണ്...പക്ഷെ ദൈവത്തിനെ ആവശ്യമുള്ളത് കൊണ്ടാണ് ജനങ്ങൾ അതിൽ വിശ്വസിക്കുന്നത്...അപ്പോൾ ദൈവത്തിന് പകരം എന്തുണ്ട്??
    ബസ് ഡ്രൈവർ മാർ ജോലി ചെയ്യുന്നതിന് മുൻപ് പ്രാർത്ഥിക്കുന്നു...അത് അവർക്ക് ഭയം ഇല്ലാതാകുന്നു...ഈ അവസരത്തിൽ ദൈവത്തിന് പകരം എന്ത് ഉപയോഗിക്കും

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +10

      പ്രാർത്ഥിച്ചു വണ്ടിയോടിച്ച ഓർക്കും പ്രാർത്ഥിക്കാതെ വണ്ടിയോടിച്ച ഓർക്കും അപകടം സംഭവിക്കാം എന്ന് യുക്തി ബോധം ഉണ്ടാകുന്നതുവരെ ഒരു വ്യത്യാസം ഉണ്ടായിരിക്കും, അതായത് കയ്യിലുള്ള നോട്ട് കള്ളനോട്ടാണെന്ന് അറിയാതെ കൂടെ കൊണ്ടുനടക്കുമ്പോൾ ഉള്ളത് വിശ്വാസം, കള്ളനോട്ട് ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ യാഥാർഥ്യബോധം 🙄

    • @amalpv5600
      @amalpv5600 3 ปีที่แล้ว

      @@byjugypsy5482 ഇതൊന്നും പേടി ഉള്ളവനോട് പറഞ്ഞിട്ട് കാര്യമില്ല...നിങ്ങൾ ഈ പറയുന്ന പ്രസഗങ്ങൾക്ക് അവിടെ എന്ത് വില

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +6

      @@amalpv5600 അറിയാം, അതിൽ നിന്ന് മാറി ചിന്തിക്കാൻ എളുപ്പമല്ല എന്ന്, എന്നാലും സത്യം പറയാമല്ലോ

    • @muddyroad7370
      @muddyroad7370 3 ปีที่แล้ว

      @@byjugypsy5482 ഇതൊക്കെ വെറുതെ തള്ളി മറിക്കാമെന്നല്ലാതെ

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +1

      @@muddyroad7370 സയൻസ് എന്നത് പരീക്ഷണ നിരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ട ഫിലോസഫി, ചാരുകസേര ഫിലോസഫി ആർക്കോ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ,

  • @wwtvoice899
    @wwtvoice899 3 ปีที่แล้ว

    പത്താം ക്ലാസ് പഠിക്കുന്ന കാലത്ത് ഇനി അച്ഛൻ എന്നത്‌ വെറും തോന്നലായി കരുതിയാൽ ശാസ്ത്രം കൂടുതൽ കേമമാകും.

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 ปีที่แล้ว +5

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും ,അച്ഛൻ , തോന്നൽ 😂😂🤣 മാറി നിന്ന് കുറയ്ക്കൂ സുഹൃത്തേ 🙏

    • @vpnfreedom3707
      @vpnfreedom3707 3 ปีที่แล้ว +7

      നാറിയ സ്ഥിരം ക്ലീഷേ comnt..💩💩💩💩

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +6

      സംശയം തോന്നുന്നുണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താം, സുഹൃത്തേ

    • @ejv1963
      @ejv1963 3 ปีที่แล้ว +2

      @WWTvoice,
      ഹോ..താങ്കളുടെ ബുദ്ധി വിമാനമാണ് ...

    • @Ratheesh_007
      @Ratheesh_007 3 ปีที่แล้ว +3

      ശാസ്ത്രം നൽകിയ മൊബൈൽ ഉപയോഗിച്ച് ശാസ്ത്രത്തെ തന്നെ കുറ്റം പറയണം..
      എന്തൊരു "കോ...ലെ " നാടാണ്.😂😂😎

  • @tsb4250
    @tsb4250 3 ปีที่แล้ว +3

    ഒരുപാട് english പതങ്ങൾ കൂട്ടിവെച്ചാൽ ദൈവം ഇല്ല? (ആരോ ഉണ്ടാക്കിയ തലച്ചോർ അവിടെ നിൽക്കട്ടെ സ്വാന്തമായി ഒന്ന് നിർമിച്ചിട്ട് പ്രസംഗം തുടങ്ങൂ, )

    • @harikrishnank1545
      @harikrishnank1545 3 ปีที่แล้ว +5

      ദൈവത്തിൻറെ തലച്ചോർ ആരുണ്ടാക്കി?

    • @rinu5739
      @rinu5739 3 ปีที่แล้ว +2

      Evolution history onnum padichitillalle😂

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +3

      ദൈവത്തിനുള്ള തെളിവ്, മുന്നോട്ടു വെക്കേണ്ടത് ആരുടെ കടമയാണ് 💥??? Burden of proof ഒരു പരികല്പന മുന്നോട്ടുവെക്കുന്നവരുടെ ഉത്തരവാദിത്തമാണ്, അല്ലാതെ മറ്റുള്ളവരോട് തെറ്റാണെന്ന് തെളിയിക്കാൻ പറയുന്നത് തെളിവുകൾ ആവശ്യമില്ലാത്ത വെളിവില്ലായ്മ

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@byjugypsy5482 അള്ളാഹു ഉണ്ട് എന്നതിന്റെ ഒന്നാം തെളിവ് "നിങ്ങൾ തന്നെ "

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@harikrishnank1545 വലം യൂലഡ്

  • @robinjermiah5392
    @robinjermiah5392 3 ปีที่แล้ว +1

    വ്യാഖ്യാനിക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് എലിയിലും, ചെടികളിലും, ആൾക്കുരങ്ങിലും മനുഷ്യനിലും ഒരേ മൂലകങ്ങളാൽ നിർമ്മിതമായതിനാൽ പരിണാമ ശൃംഖലയിലെ കണ്ണികളാണ് എന്ന് പറയുന്നത്...
    സിദ്ധാന്തമാണ് എന്നതിനേക്കാൾ ഇതാണ് പരമമായ സത്യം എന്ന് പരിമിതമായ തെളിവുകൾ നിരത്തി അന്തമായി വിശ്വസിക്കുന്ന യുക്തിഭദ്രന്മാർ ശരിക്കും മതവിശ്വാസികളേക്കാൾ വല്യ വിശ്വാസിയല്ലേ..???
    ജലത്തിൽ രൂപംപ്രാപിച്ച ഏകകോശ ജീവിക്കും Apeman - നും ഇടയിലുള്ള പരിണാമത്തിൻ്റെ chronology ഒന്ന് പറയാമോ???
    യുക്തിഭദ്രൻ (എന്ന് സ്വയം വിശ്വസിക്കുന്നവൻ) ഇതുപോലെ പ്രസംഗം കേട്ട് അങ്ങ് " ആമേൻ " പറയുവല്ലേ...
    പള്ളിയിൽ / ക്ഷേത്രത്തിൽ ഇരുന്ന് കേൾക്കുന്നില്ല എന്നേയുള്ളു.... ആമേൻ പ്രതിവചിക്കുന്നില്ല എന്നേയുള്ളു....
    സങ്കടത്തിൽ ഇരിക്കുന്ന ഒരാളുടെ അടുത്ത് ചെന്ന് "പ്രപഞ്ചോല്പത്തിയുടെ ക്ലാസ്സ് " എടുക്കുമ്പോൾ ഉടനെ അയാളുടെ സങ്കടം മാറുന്നില്ല....
    പക്ഷെ യുക്തിഭദ്രൻ്റെ അഭിപ്രായത്തിലെ " മിത്ത് ദൈവം / യഹോവ " കരുതും എന്ന് പറയുമ്പോൾ ഒരുവനിൽ മാനസ്സികമായ സംഘർഷങ്ങൾ കുറയുന്നത് കാണാറുണ്ട്...!
    ഒരു വിശ്വാസിക്ക് ഒരേ സമയം ( പള്ളിയിലിരിക്കുമ്പോൾ ) creationism വിശ്വാസിക്കാനും... പള്ളിക്കൂടത്തിൽ പോകുമ്പോൾ Evolution തിയ്യറി പഠിക്കാനും അംഗീകരിക്കാനും കഴിയും.
    ശരിയായി പറഞ്ഞാൽ വിശ്വാസിയുടെ തലച്ചോറിൻ്റെ അത്ര വികാസം പോലും യുക്തിവാദിയുടെ തലയ്ക്കില്ല...
    പരിപൂർണമല്ലാത്ത തെളിവുകൾ നിരത്തി ഇതുപോലെ കുറച്ച് മെഡിക്കൽ terms ഉപയോഗിച്ച് പറയുമ്പോൾ കണ്ണും പൂട്ടി വിശ്വസിക്കും എന്നിട്ട് മതവിശ്വാസിയെ നോക്കി കളിയാക്കും...
    കേമ്ബ്രിയൻ എക്സ്പ്ലോഷൻ പരിണാമ സിദ്ധാത്തെ എങ്ങനെ വൈരുദ്ധ്യമാക്കുന്നു എന്ന് ഒരു " കഥ" പ്രസംഗിക്കാമോ ഡോക്ടർ മോഹൻ സാറേ..????

    • @harikrishnank1545
      @harikrishnank1545 3 ปีที่แล้ว +5

      മണ്ണു കുഴച്ച് ഊതിയതിൽ സംശയങ്ങളൊന്നുമില്ലേ

    • @robinjermiah5392
      @robinjermiah5392 3 ปีที่แล้ว

      @@harikrishnank1545
      ഇല്ല അനിയാ......
      നീ വിചാരിക്കും പോലെ ദൈവം പോറോട്ടയ്ക്ക് മാവു കുഴയ്ക്കും പോലെ താഴോട്ട് കുത്തി കുന്തക്കലിലിൽ ഇരുന്ന് കുഴച്ചു എന്ന അർത്ഥത്തിൽ അല്ല ഞങ്ങൾ പഠിക്കുന്നത്......

    • @harikrishnank1545
      @harikrishnank1545 3 ปีที่แล้ว +2

      @@robinjermiah5392
      പിന്നെ എങ്ങനെ പരിണാമത്തിലൂടെ എന്നാണോ മതം പഠിപ്പിച്ചത്

    • @radhakrishnantp3876
      @radhakrishnantp3876 3 ปีที่แล้ว

      ദൈവ പുത്രന് സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. വേറെ ഒരാൾ അസുഖം വന്ന് ചത്തു. വേറെ കുറേ സ്വർഗ രോഹണം. കോമഡി എന്റർ പ്രൈസസ്. കാര്യപ്പെട്ട അസുഖം വന്നാൽ ദൈവ വിശ്വാസികൾ അവർ തന്നെ കെട്ടിയുണ്ടാക്കിയ അത്യന്താധുനിക ആശുപത്രിയിൽ പറയും. അപ്പോൾ പ്രാർത്ഥന മറ്റേടത്ത് ...

    • @byjugypsy5482
      @byjugypsy5482 3 ปีที่แล้ว +4

      @@harikrishnank1545 💯👍 ചിലർക്ക് യുക്തി എന്നത് എന്തോ വൃത്തികെട്ട അവസ്ഥയാണെന്ന് ചിന്തിക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല 👹

  • @abcdefghijklmnop562
    @abcdefghijklmnop562 ปีที่แล้ว

    ഈ ഡോക്ടറുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @joshymathew2253
    @joshymathew2253 3 ปีที่แล้ว

    Very good

  • @thiruvallambhasi6291
    @thiruvallambhasi6291 3 ปีที่แล้ว

    👍👍