സൗമ്യമായ പെരുമാറ്റത്തിലൂടെ മികച്ച അവതരണത്തിലൂടെ മെല്ലെ മെല്ലെ ഞങ്ങളുടെ കുഞ്ഞു ഹൃദയം കീഴടക്കിയ യൂട്യൂബിലെ ഏറ്റവും പ്രീയപെട്ടവരിൽ നിങ്ങളും ഉണ്ട് ..... 😍😍😍
എന്റെ പൊന്നെ കമന്റ് ചെയ്യാതിരിക്കാൻ പറ്റുന്നില്ല. എന്റെ ജീവിതത്തിൽ ഇത്രയും ഞൻ ചിരിക്കുന്നത് ആദ്യം ആയിട്ടആണ്. വീട്ടുകാർ വരെ പേടിച്ചു പോയി എന്റെ ചിരി കേട്ടു. നീ ഇങ്ങനെയും ചിരിക്കുന്നോ ന്ന് ചോദിച്ചു. ഹയ്യോ അമ്മു ചേച്ചിയേക്കാൾ പേടിച്ചത് അശ്വിൻ ചേട്ടനാ. 😅 Adipwoli Couples ❤️❤️ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
@@TravelKicksAswin aswinetta njan ningaldea randaaldeam oru pic varachittund....😌stencil art ann......but ath ningalilek ethikkan enik oru vazhiyumilla....😭😭😭😭entha cheyyuva..oru idea paranju tharumo..enik instagram illa wtsapp illa fb mathrea ullu...
Ente ponno..... chirichu chirichu chirichu madutheee😀😀😂😂 Oppam paavam thonnitttoooo, paavam Ammu chechizzz ❤️❤️❤️ Kallan Achu chettan 😀❤️ Enthaayalum sneham undu Achu chettanu....... Ningal sarikkum pwoliyaattto..... Kidukkaachii..... Kurachu late aayi poi kaanan.....was caught up!!!!..... ipo free aayapo thedipidichu vannathaaaa❤️❤️❤️ Eeeeee.....❤️❤️❤️ Love u both 💓 Happy New Year...❤️❤️❤️ Waiting for the next video to be premiered!!!!❤️❤️❤️
തുടക്കം മുതൽ അവസാനം വരെയും അടിപൊളി ആയിരുന്നു 🤣🤣🤣🤣🤣 അശ്വിൻ ചേട്ടൻ ചേച്ചിയെ sherikkum pedippichu..., pavam ammu chechii pedichu poyi kanum..... Aaa eli kutty nalla cute👌🏻👌🏻👌🏻 videos nte എണ്ണം കൂട്ടാൻ നോക്കണേ full support aayirikkum 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Aahaha..ipom orthadeolu ashwin cheetan epam videos upload cheyun👍💞 Some one is gonna hit 300 k soon...congratulations chechi and chetta Katta waiting antoo
സൗമ്യമായ പെരുമാറ്റത്തിലൂടെ മികച്ച അവതരണത്തിലൂടെ മെല്ലെ മെല്ലെ ഞങ്ങളുടെ കുഞ്ഞു ഹൃദയം കീഴടക്കിയ യൂട്യൂബിലെ ഏറ്റവും പ്രീയപെട്ടവരിൽ നിങ്ങളും ഉണ്ട് ..... 😍😍😍
Orupaadu Santhosham dear 😊❤
💥💯💯
@@TravelKicksAswin hi 💗👋👋👋👋
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
എന്റെ പൊന്നെ കമന്റ് ചെയ്യാതിരിക്കാൻ പറ്റുന്നില്ല. എന്റെ ജീവിതത്തിൽ ഇത്രയും ഞൻ ചിരിക്കുന്നത് ആദ്യം ആയിട്ടആണ്. വീട്ടുകാർ വരെ പേടിച്ചു പോയി എന്റെ ചിരി കേട്ടു. നീ ഇങ്ങനെയും ചിരിക്കുന്നോ ന്ന് ചോദിച്ചു. ഹയ്യോ അമ്മു ചേച്ചിയേക്കാൾ പേടിച്ചത് അശ്വിൻ ചേട്ടനാ. 😅 Adipwoli Couples ❤️❤️ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️
Orupaadu Santhosham dear 😊❤
നല്ല തണുപ്പുള്ള 'കടിക്കുന്ന' ഒരു സാധനത്തെ ഫ്രിഡ്ജിൽ നിന്ന് കൊണ്ട് വച്ചു.അമ്മു ചേച്ചീ😆💪
🤣😍
ഭർത്താവ് ഭാര്യ ayal ഇങ്ങനെ വേണം ആരും കൺ ഇടത്തെ നോക്കട്ടെ ❤❤❤❤❤❤❤❤❤❤❤
Thank you so much for your love and support dear ❤😊
Ammu chechikku mathralla ashwin brokkum fans ind
Like below
😍😍
പരമാവധി വീഡിയോ ഇടാൻ ശ്രമിക്കുമെന്ന് പറഞ്ഞിട്ട് 4 ദിവസമായല്ലോ വീഡിയോ ചെയ്തിട്ട് 🥴എനിച്ചു കാത്തിരിക്കാൻ ബയ്യ ❤️
അമ്മുചേച്ചീടെ Reaction ആണ് പൊളി🤣🤣👌👌
Thumbnail വെക്കാൻ പറ്റിയ നല്ല അടിപൊളി Reaction😂😘😍
3:40 mammuuvoo😂😂😂😂
Pwoliiii episode 😂😂
❤️😍 This Couple
Eyy pubg 🥰
Thank you bro😍
Pubg king
Villathiii😂😘
Ammukuttyy
Aww
Ammu chechi's acts were so adorable nd funny🤩😍 (Paavam Ashwinchetan..avarem pedipicchu)
Cute couple🤗
ബോക്സിൽ വെച്ച മീൻ കളയാതെ അശ്വിൻ ചേട്ടന് നാളെ വറുത്ത് കൊടുക്കാൻ മാറ്റി വെച്ച അമ്മു ചേച്ചിയുടെ മനസ്സ് ആരും കാണാതെ പോകരുത് 😁😍
Haha
😅😅seriyaan
നിങ്ങൾ ഇവിടെയും എത്തിയോ😍 happy christmas ❤️❤️
Aswin ചേട്ടൻ മീൻ കൊണ്ട് naaranjathu ഭാഗ്യം
അമ്മു ചേച്ചിടെ മുഖം കണ്ടിട്ട് പാവം തോന്നി, അച്ചു ചേട്ടാ പാവം അല്ലെ ചേച്ചി ❤❤❤❤❤
😍
Ues
ഹായ്
അന്ന് മുടി വെട്ടി എന്നും പറഞ്ഞ് അച്ചു ചേട്ടനെ ചില്ലറയൊന്നുമല്ല ടെൻഷൻ അടിപ്പിച്ചത്. അതിനിത്രയെങ്കിലും തിരിച്ചു കൊടുക്കണ്ടേ... 😂
ഇവരുടെ എല്ലാം വിഡിയോയും ഇഷ്ട്ടപെടുന്നവർ ഒണ്ടോ ഇവിടെ 😍❤️❤️
Und
Yes me
ഞാൻ 🥰🥰🥰വീഡിയോക്ക് വേണ്ടിട്ട് കാത്തിരിപ്പാണ് 😘😘😘ഇവര് പൊളിയാ
Yes
Njan☝️
Kalyani poocha😂❤️This couple is❤️
ജീവനുള്ള എലിയോ😳 ഇത്തിത്തിരി കുടിപ്പോയി.. പറഞ്ഞത് പോലെ ഇന്ന് ഭക്ഷണം കൊടുക്കണ്ട അമ്മു😂
Ath eli alla hamster aan. Ath upadravikula
Super
Eliyallenne
😀😁
100 Enjoying and Laughter a lot😂😂😂😂😂🤣🤣🤣🤣🤣🤣
12:03 *ഇത് എലി അല്ലാ Hamster* *ആണ് Hamster*
*ലെ അമ്മു* : *എന്ന് വച്ചാ എന്തുവാ* 🤣🤣
Ammu fans like button pottik ❤❤
👇👇👇👇
👇👇👇
👇👇
👇
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
@@aswathyvineeth143
N
Achu fans inte karyam nintachan parayuvoo
@@aswathyvineeth143 njan cheythu... Njgaleum thirich cheyyanee🤗
Vannullo🥳🥳🥳 happy Christmas
Channel kanaan kurach late ayiipoyilo.rantuperum adipoliyattoo😘😘😘
Nice..... Othiri chirichu.....ningalea othiri ishttan......inganea othiri kaalam happy aay jeevikkan sarweshwaran anugrahikkattea....🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🥰🥰🥰🥰🥰🥰🥰🥰🥰🥰
😍😍
@@TravelKicksAswin aswinetta njan ningaldea randaaldeam oru pic varachittund....😌stencil art ann......but ath ningalilek ethikkan enik oru vazhiyumilla....😭😭😭😭entha cheyyuva..oru idea paranju tharumo..enik instagram illa wtsapp illa fb mathrea ullu...
Ammu army 😎
👇🏻
BTS army aanalle....😂....i know..
Army can understand 🐱
Yes 💓💓😂😂
എന്നെപോലെ ഈ ചാനലിലെ എല്ലാ വീഡിയോ യും കാണുന്നവർ ഉണ്ടോ......😍😘
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
@@aswathyvineeth143 🥰🥰🥰🥰
പറ്റുമെങ്കിൽ ഒരു കാര്യം ചെയ്യോ ആഴ്ചയിൽ 2 തവണ എങ്കിലും 🙏💞💞💞
😍
Yes
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
@@aswathyvineeth143 done
@@nameerp6319 thankuu😊😊🙏
Ningalude videos ellam superb aanuto😍😍😍
എന്റെ പൊന്നോ pwoli.... ചിരിച്ച് ചത്ത്.. 😂😂😂😂 ഇനിയും ഇങ്ങനത്തെ videos വേണം.. കണ്ടിരിരിക്കാൻ നല്ല രസം..🥰🥰🥰🥰😘😘😘😘..
Thanks dear 😘
രണ്ടു പേരും കൂടി കാറി ഞങ്ങളെ പേടിപ്പിക്കുവാണോ 😆😆😆😆
Pavam hamster. He looked so cute! 😍 Ithinte part 2 enthayalum venam...
അമ്മു ചേച്ചി പാവം❤️❤️❤️ ഞാൻ പാറ്റനെ കണ്ടാൽ വരെ ഓടും 😆😆😆ചിരിച്ചു ഒരു വകയായി
Ente ponno..... chirichu chirichu chirichu madutheee😀😀😂😂
Oppam paavam thonnitttoooo, paavam Ammu chechizzz ❤️❤️❤️
Kallan Achu chettan 😀❤️
Enthaayalum sneham undu Achu chettanu.......
Ningal sarikkum pwoliyaattto.....
Kidukkaachii.....
Kurachu late aayi poi kaanan.....was caught up!!!!..... ipo free aayapo thedipidichu vannathaaaa❤️❤️❤️
Eeeeee.....❤️❤️❤️
Love u both 💓
Happy New Year...❤️❤️❤️
Waiting for the next video to be premiered!!!!❤️❤️❤️
Njan oru aswin chettante katta fan aayi🔥🔥🔥 ammuchechikku iniyum ithepolathe Pani kodukkum ennu pratheekshikkunnu
😀
അമ്മുവിന്റെ "സ്വാഗതം " ആണ് ഇൻട്രോയുടെ ഹൈലൈറ്റ് 😍😍
Thanks dear 😘
@@TravelKicksAswin 😍😍
Thank you ammu chechiii
@@TravelKicksAswin 😊😊
Favourite couple..❤❤ammu chechide expression kand chirich oru vazhi ayi😂😂😂😂🤣🤣🤣🤣😍😍😍❤❤❤❤❤
3:38 when ammu turned into Mammu😂
Kidu kidu kikidu ... adipole ayirunu .. Kure Chirichu .. would like to see a part 2 of this challenge .
😍
കാണാൻ വൈകി... കലക്കി ട്ടോ..
രണ്ടാളും പൊളി 🥰🥰😘😍വെയ്റ്റിംഗ് 300k
*Achu ammu pwliiiiii coupless.......moii faV* 🔥🔥🔥😻
ഇന്ന് അമ്മു കൂടുതൽ സുന്ദരി ആയിട്ടുണ്ട് aswinum
Aswin sir is looking smart and handsome 🤗😘😇😍
Pettann kazinja polee.. Fun vdo 😄 koree repeat cheyyth kanduu ttooo.. thq for all both of u do🥰
Ammu chechi aswin chettan ishtamm😘😘😘.....eniyum orupad challenges chynamm kaanan nalla rasmanuu❤️❤️❤️❤️❤️❤️
ഇവരുടെ എല്ലാ വിഡിയോയും ഇഷ്ടപ്പെടുന്നവർ ഒണ്ടോ ഇവിടെ 💖💖😍
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
എൻ്റെ മീൻ ഇങ്ങ് താ.. നാളെ വറുക്കാൻ ഉള്ളതാ...😂😂
Ammu chechi...🤣🤣
Ammu's fan's like here.......!
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
Nallathayirunnu... Adipowli.. Skip cheyyathe kandu.😘. Nice. 😘... Pavam chechi nallapole pedichu poyi. 😍😍
Thank you dear 😊❤
Adipoli👍👍 chirichiii cherichi ori vage aii.....nice Ammu achhuuuh
3.38 Ashwin : Mammu.... 😂😂
Le എലി (hambster) ഞാൻ ഏത് ദുരന്തങ്ങളുടെ അടുത്താണ് എത്തിയത്🤣🤣🤣🤭
Haha
😂😂😂
ചിരിച്ചു ചിരിച്ചു എനിക്കു മതിയായെ .😅😆 രണ്ടു പേരും super ആയിട്ടുണ്ട്
തുടക്കം മുതൽ അവസാനം വരെയും അടിപൊളി ആയിരുന്നു 🤣🤣🤣🤣🤣 അശ്വിൻ ചേട്ടൻ ചേച്ചിയെ sherikkum pedippichu..., pavam ammu chechii pedichu poyi kanum..... Aaa eli kutty nalla cute👌🏻👌🏻👌🏻 videos nte എണ്ണം കൂട്ടാൻ നോക്കണേ full support aayirikkum 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😍
Ammu chechiye kando enthu cute aanu..bayenkara paavama athukonda cheriya sathanghal okke ette..🥰🥰🥰🥰
Eagerly waiting....cheers from trivandrum..
Aahaha..ipom orthadeolu ashwin cheetan epam videos upload cheyun👍💞
Some one is gonna hit 300 k soon...congratulations chechi and chetta
Katta waiting antoo
😍
Ammu chechi fans like ❤👍👍
ഞങ്ങളുടെ channel ഒന്ന് കേറി കണ്ടു ഇഷ്ടായാൽ സപ്പോർട്ട് ചെയ്യുമോ please 😢😢🙏🙏🙏
എന്റെ അമ്മുചേച്ചിക്ക് വല്ലതും പറ്റിയാലുണ്ടല്ലോ അശ്വിൻ ചേട്ടാ ❤️🤗🤗😍😍🥰😘😘😘😘 ഒടിയൻ
Pavam chechi... ചേട്ടൻ ചെയ്ത ഇത്തിരി koody പോയ്..... But aa hamstr pavm kunji😘
Le എലി സർ : ഈ പിള്ളേർ ഒകെ എന്തിനാണോ ഇങ്ങനെ അലയ്ക്കുന്നെ 🥴
Haha
One of the best challenge video 🤣🤣🤣🤣🤣🤣😂😂😂😂😂😂Paavam cheachiii.. Enjoyed & laughed a lot 😆😆😆😆❤️❤️❤️
Thanks dear 😘
@@TravelKicksAswin 😊😊😊
6:09 to 6:10 😆😆😆🤣🤣🤣🤣
Paavam chechik kittiyathokke valya paniya...☹😒
Super ennathay video kanditte chiriyode chiriyayirunnu super 👌 👏
Merry Christmas Aswin chetta Ammu chechi😍🎅🎅
Happy Xmas 😊
അമ്മു ചേച്ചി and അശ്വിനേട്ടൻ 😍
Now i am really addicted to this channel ❤️💋
Thumbnail ലെ ആ എലിയെ കണ്ടപ്പോൾ പറക്കും തളികയിലെ ഹരിശ്രീ അശോകൻ ശത്രു ആയ ആ എലിയെ ഓർമ്മവന്നു😁🤣🤩🤣😂🤣🤣🤣
🤣😂😂😄
@@kailasgaming1176 😁🤩
@@jeevanmathew5267 ente ചാനൽ സബ് ചെയോ
🤣
@@kailasgaming1176 all ready ചെയ്തിട്ടുണ്ട് 😂😅
Ayyyyoo pavamm Ammuu..weekly 3 videos engilumm..eduu..kattta waiting... Happy Xmas & Advance Happy New year...kichu& Ammuuu
Thanks dear 😘
Polichuu thakarthuuu ,,, supprrr😹😆😂
Ammu ചേച്ചീടെ ഓരോ കാറിച്ചക്കും പേടിക്കണത് അശ്വിൻ ചേട്ടനാ.... അത് കാണുമ്പോൾ 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
Haha
@@TravelKicksAswin ആ കാറിച്ച കണ്ടു ചിരിച്ചു ഊപ്പാട് വന്നു 😆
Pavam ammu chechi
Ethine part 2 vennem ennulllavar like chiyu
Happy Christmas to you dearzzzz chettan❤️chechiiii🌲🎂❤️😍⭐
Happy Xmas dear 😘
Chirich chathuu 🤣🤣Christmas videoku katta waiting aanuttoo🥰😍😍
vedio nerathe ittallo.thanks Aswin chettaaaaa.eni adutha vedio nala thanna idanam ketto.Ammu chechik fever vanno pedichit😀😀😀😆😆
😍
Mammoooo
😂😂😂😂😂😂😂
Katta waiting 💓💓
Achu looking handsome as always..., 💖
Patta polich😂😂Oru ith illathe achuchettan aa pattaye pidichu 😂😂😌
സൂപ്പർ ആയിട്ടുണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.... love u ചേച്ചി ചേട്ടാ.... happy x mas and happy new year
Happy Xmas 😊
ചിരിയും സങ്കടവും വന്നു അമ്മു ഏച്ചിയുടെ കളികണ്ടപ്പോ
Kalyani Poocha😂😂😂😘😘
ഏത് പാതിരാത്രി Upload ചെയ്താലും ഒരു മണിക്കൂറിനുള്ളിൽ കയ്യൊപ്പ് പതിപ്പിക്കുന്ന ഞാനാ Online ക്ലാസിൻ്റെ Level കൂടിയപ്പൊ വൈകിപ്പോയി വരാൻ sorry ചേട്ടാ
ചേച്ചി....
😍
Njn chirichu chathe 😂😂😂 nice video ...
Adipoliiiii adipoliiii vlog aayirunnuuuuuuu😘😘😘 othiri othiri eeshtm ayii...I think one of the best vlog of ur channel😍😍😍... actually our channel😂😂
Thanks dear 😘❤
*പനി വില്ലനായി അല്ലെ!!😅*
*ഇനി കട്ടക്ക് വീഡിയോസ് ഇട്ട് പൊളിക്കാൻ സാധിക്കട്ടെ.* 🔥🔥
Omg! Such a fun it was to watch this video... Too awesome 😂
😍
Big fan of this couple😍
Adipoliii video aayirunnu😂😂
Pavam nd ammu chechi😁
Ineem ithupolathe videosinaayitt waiting😍
😍
Kanan lataipoi. oru rakshayilla chirichu chirichu vayya...... Ammu so cute enthoru pava😍ashwinum suparairunnu. very nice vedio giyzzzzz luv u guyzz 💓💓💓💓💓💓💓
Thanks dear 😘
Waiting♥️♥️
*ശ്ശഡാ 🙄 ആ പാവത്തിനേ പേടിപ്പിച്ചു കൊല്ലുവോ* .. *ഒന്നാതെ ഒരു നിഷ്കുവാ അമ്മു* *ചേച്ചി 😌 അതിന്റെ* *കൂടെ ഇങ്ങനെ ഉളളാ പണികളും ആ പാവത്തിന് ഇട്ട്* 😊
Happy new year to all❤️❤️
Paavam Ammu chechi.. Kidu aayittundu vlog😍😍chirichu chirichu chathu😆😆😄😄Ammu chechi and Achu chettan othiri othiri ishttam❤️❤️❤️😍😍😍
Ammu ma'am and Aswin sir you both rock 💜❤💓💙💚💛
11:28 achunn bakshanem kittiyo 😂🙈🙈
3:40secondil Ashwin ammune mammunnaan vilichath.ath sradhichava like and commend
😍
𝐍𝐣𝐚𝐧 𝐤𝐞𝐭𝐭𝐢𝐫𝐮𝐧𝐧𝐮...𝐦𝐚𝐦𝐦𝐦𝐮𝐮𝐮𝐮
Njan kettayirunnu mammuu
Njnm kettuu😅
Happy to see again ❤️
Ningalude vdos ellam mudangathe kanarund katta waiting ane next vdok vendi
Paavam ammu chechi.. Nallom pedichu poyi... Endayalum super ayirunnu... Love uu dears🥰😘😍... Keep rocking 😍😍
😍
Ayyo chirri sahikkan patiyilla😂😂... Pinne Hamster cute aa❤️👍
Ammu Fan's like അടി . ammu chechi uyire 💓💓💓💓💓💓💓💓💓💓💓💓💓
ഇന്റെ അശ്വിൻ ഏട്ടാ അമ്മു ചേച്ചീ
ഞങ്ങളെ ഇങ്ങനെ wait ചെയ്യിപ്പിക്കല്ലി
ഇങ്ങളെ video കാണാൻ ഉള്ള കൊതികൊണ്ട 😍
😍
Nigalde 2perudeyum video vannappazha santhoshamayithe.ammuvinode ethrayum venamayirunno.ammu pavamalle.2perkum Nta advance happy Christmas
Happy Xmas dear 😘
Ningalde video cheriya oru smile illathe kaanan pattilla 😍😍