Lesson 12. എന്താണ് 'ച' ? ചന്ദ്രൻ നല്കുന്ന സൂചനകൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Astrology Lesson 12. Lecture by Amritajyothi Gopalakrishnan
    Topics:
    1. 'ച' എന്ന അക്ഷരം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?
    2. ചന്ദ്രനും നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധം.
    3. രാശിസ്ഥിതിയും ഭാവസ്ഥിതിയും അനുസരിച്ച് ചന്ദ്രനിൽ വരുന്ന മാറ്റങ്ങൾ.
    #astrologylessonsbygk
    E Mail:
    amritajyothi.astroclass@gmail.com
    Website:
    www.amritajyothi.com
    Facebook Page:
    / amritajyothi-divine-so...
    TH-cam:
    Amritajyothi Channel
    / @amritajyothichannel2131

ความคิดเห็น • 174

  • @venugopalannambiar1363
    @venugopalannambiar1363 5 ปีที่แล้ว +23

    സരള ഭാഷയിലുള്ള വിവരണം. ഏത് തലത്തിലുള്ള വ്യക്തികൾക്കും മനസ്സിലാക്കാൻ കഴിയുന്ന വിവരണം. നന്ദി. ഹരി ഓം

    • @gopikaanandan85
      @gopikaanandan85 4 ปีที่แล้ว

      sir, ജാതകം എഴുതി കൊടുക്കാറുണ്ടോ കാണണമെങ്കിൽ എവിടെ വരണം

  • @latha9605196506
    @latha9605196506 3 ปีที่แล้ว +3

    ദൈവവും ആദവും എന്ന ലോകപ്രശസ്ത പെയിൻ്റിംഗ് ഓർമ്മ വരുന്നു .. ദൈവത്തിൻ്റെ വിരൽസ്പർശമാണ് താങ്കളുടെ ഓരോ വാക്കുകളും ... great approach...

  • @rajalakshmi.m2840
    @rajalakshmi.m2840 2 ปีที่แล้ว +2

    ഇത്രയും നല്ല കാര്യ ങ്ങൾ മാത്രം പറഞ്ഞു തരുന്ന ഗുരുവിന് നന്ദി കേൾക്കുമ്പോൾ തന്നെ മനസിന് സന്തോഷം തോന്നുന്നു

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 หลายเดือนก่อน +1

    വളരെ നല്ല അറിവുകൾ, താങ്ക്‌യൂ 🙏

  • @unnikrishnankv7796
    @unnikrishnankv7796 ปีที่แล้ว +1

    Oru valiya arivanu thankal paranjad 100% sathyamanu namaskaram sir 🙏

  • @sreekumarcn2065
    @sreekumarcn2065 5 ปีที่แล้ว +3

    Very informative and very useful

  • @indiratm1305
    @indiratm1305 2 ปีที่แล้ว +2

    നല്ല വിവരണം 🙏🏻🙏🏻

  • @vijayakumarvijayan6941
    @vijayakumarvijayan6941 4 ปีที่แล้ว +1

    നമസ്കാരം സാർ ലളിതമായ വിവരണം നന്നി സാർ

  • @ramesanp5250
    @ramesanp5250 3 ปีที่แล้ว +2

    ഭയപ്പെട്ടു വരുന്നവർക്ക് ജീവിയ്ക്കാനുള്ള ശുഭാപ്തിവിശ്വാസം കൊടുക്കണം. ജീവന്റെ ദുഃഖം അകറ്റാൻ ജ്യോതിഷി നിമിത്തമാകണം 🙏🙏🙏🙏🙏🙏

  • @shameemal2334
    @shameemal2334 วันที่ผ่านมา +1

    Thank you sir

  • @rajankv6240
    @rajankv6240 5 ปีที่แล้ว +6

    വിവരണം വളരെ നന്നായിട്ടുണ്ട്.

  • @unnikrishnankv7796
    @unnikrishnankv7796 2 ปีที่แล้ว +1

    Valare saralamayirikkunnu

  • @unnikrishnankv7796
    @unnikrishnankv7796 2 หลายเดือนก่อน +2

    Namaskaram sir 🙏

  • @Mithuamira
    @Mithuamira 5 ปีที่แล้ว +1

    Navamsha calculation, shadvargam etc upload vds

  • @sanz7171
    @sanz7171 2 ปีที่แล้ว +1

    സാർ കാരണം അസ്ട്രോളജിയിൽ ഇഷ്ട്ടം വന്നു 💞

  • @ShajiShaji-rx7cc
    @ShajiShaji-rx7cc 2 ปีที่แล้ว +1

    ഇങ്ങനെ ആയിരിക്കണം യഥാർത്ഥത്തിൽ ആസ്ട്രോളജി പഠിപ്പിക്കുന്ന സാർ

  • @akshayanil9440
    @akshayanil9440 4 ปีที่แล้ว

    Thankz for the class sir

  • @anugrehabkn7064
    @anugrehabkn7064 5 ปีที่แล้ว +8

    ജ്യോതിഷത്തിൽ വളരെ ഉത്സാഹം തോന്നുന്നു

  • @avoriginalz3518
    @avoriginalz3518 5 ปีที่แล้ว +1

    Nicely described...

  • @sooryaagnihotriagnihotri4392
    @sooryaagnihotriagnihotri4392 4 หลายเดือนก่อน

    Sir enta chandran 4il an... Dhanu... Velutha paksham an but rahu koode und... Enik epo chadra dasha thudangi

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 3 หลายเดือนก่อน +1

    സർ എന്റെ ഗ്രഹനിലയിൽ ചന്ദ്രൻ പന്ത്രണ്ടാം ഭാവത്തിൽ കർക്കിടകം രാശിയിൽ നിൽക്കുന്നു എന്തെങ്കിലും ദോഷം ഉണ്ടോ

  • @sree99449
    @sree99449 5 หลายเดือนก่อน +1

    Astrology online vazhi padippikkunundo
    Eppolanu channel kandu thudangiyath
    Padikan talparyam und

  • @asokankalarikkal762
    @asokankalarikkal762 3 ปีที่แล้ว +1

    CLSS. IS. GOOD. INCREASE. SOUND

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 หลายเดือนก่อน

    സർ ധനു ലികനo 4 തു ഭാവധിപൻ വ്യാഴം ലക്നതിൽ

  • @sharmilak7124
    @sharmilak7124 2 ปีที่แล้ว +2

    Sir സ്ത്രി ജാതകത്തിൽ ചന്ദ്രൻ 9 ഭാവത്തിൽ ധനു രാശിയിൽ നിൽക്കുന്നത് നല്ലതാണോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      നാലാം ഭാവാധിപന്‍ ഒമ്പതില്‍. ശുഭലക്ഷണമാണ്.

  • @vysakhks9592
    @vysakhks9592 4 ปีที่แล้ว +1

    2ൽ ചന്ദ്രൻ കന്നിയിൽ നിന്നാൽ എന്താണ് ഫലം..

  • @rajeevprasad3653
    @rajeevprasad3653 2 ปีที่แล้ว +1

    2 ലെ ചന്ദ്രൻ ന്റെ കൂടെ ഗുളികൻ problem ആണോ???

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ദുര്‍ഗ്ഗാദേവിയെ ആരാധിയ്ക്കണമെന്നാണ് ഗ്രഹനിലയിലെ സന്ദേശം.

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 หลายเดือนก่อน +1

    ചന്ദ്രൻ ശനിയും ധനു രാശിയിൽ നില്കുന്നു നല്ലതാണോ 4ത് house

    • @amritajyothichannel2131
      @amritajyothichannel2131  2 หลายเดือนก่อน

      ശ്വാസം/ശ്വാസകോശം/നെഞ്ച് ഭാഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാദ്ധ്യതയുണ്ട് . ഉടനെ ഒരു ഡോക്ടറെ കണ്ട് check up ചെയ്ത് ആവശ്യമുള്ള മരുന്ന് കഴിക്കുക.

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 หลายเดือนก่อน

      👍🏽👍🏽

  • @shyjugopi3710
    @shyjugopi3710 6 หลายเดือนก่อน +1

    Valich neetunnu😮

  • @raveendrannair704
    @raveendrannair704 2 ปีที่แล้ว +1

    Kalasarpa yogam engane taranam cheyyam..?

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      Kalasarpa yogam is not mentioned authentic scriptures.
      സര്‍പ്പദോഷത്തിന് പലവിധത്തിലുള്ള പരിഹാരങ്ങളുണ്ട്. സര്‍പ്പത്തിന് നൂറും പാലും വഴിപാട് ചെയ്യുന്നതാണ് ഏറ്റവും പ്രചാരത്തിലുള്ളത്. ഇഷ്ടദേവതയെ ഉപാസിയ്ക്കുന്നതാണ് ഗ്രഹദോഷങ്ങള്‍ മാറാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗം.

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 หลายเดือนก่อน

    സർ ധനു ലക്നo 11 ഇൽ ചന്ദ്രനും ഗുളികനും

  • @vidyagopidas6676
    @vidyagopidas6676 4 ปีที่แล้ว +1

    Lagnal 7thil chandran aayal ent phlam

  • @adarshdyfi7785
    @adarshdyfi7785 7 หลายเดือนก่อน +1

    8 il chandran koode rahu. Edavam rasiyil nilkkunnu
    Dosham undo

    • @amritajyothichannel2131
      @amritajyothichannel2131  7 หลายเดือนก่อน

      എഴുതിയിരിക്കുന്ന ഗ്രഹസ്ഥിതി ദുഃഖസൂചകമാണ്. ജാതകത്തിലെ മറ്റു ഗ്രഹസ്ഥിതികൾ കൂടി നോക്കിയാലേ കൂടുതലായി പറയാൻ സാധിക്കുകയുള്ളൂ.
      Contact E mail.
      amritajyothi.astroclass@gmail.com

  • @Kavummal
    @Kavummal 4 หลายเดือนก่อน +1

    ഒരു ജ്യോതിഷി ഒരു നല്ല മനഃശാസ്ത്രൻ കൂടിയായിരിക്കണം. അതാണ് താങ്കൾ. നമസ്തേ

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 หลายเดือนก่อน +1

    ശശി മംഗള യോഗം നല്ലതാണോ

  • @petersunil4903
    @petersunil4903 ปีที่แล้ว +1

    ♥️Hi sir namaste ♥️🙏♥️

  • @ManojKumar-xz5qo
    @ManojKumar-xz5qo 5 ปีที่แล้ว

    ജനന സമയവിവരങ്ങൾ തന്നാൽ ജാതകം തയ്യാറാക്കി തരുമോ ?

  • @koushiksr1699
    @koushiksr1699 4 ปีที่แล้ว

    2012 november 1.31pm., ചന്ദ്രൻ ആറാം ഭാവധിപാദി ലഗ്നത്തിൽ നില്കുന്നു ദോഷം ഉണ്ടോ

  • @akhinca7138
    @akhinca7138 5 ปีที่แล้ว

    Sukran kujan chandran lagnam 12 il ninnal. Lagnam meenam anu. 22/04/1990 4.10am.

  • @sudhik7195
    @sudhik7195 ปีที่แล้ว +1

    8 bhavathil chadhran oppam kuchanum nilkunnu???

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ഭഗവതി മന്ത്രം ജപിയ്ക്കണമെന്നാണ് ഗ്രഹസ്ഥിതി നല്കുന്ന സൂചന.

  • @manums4201
    @manums4201 2 ปีที่แล้ว +1

    സർ 7ത് ഭാവത്തിൽ ഇടവത്തിൽ ചന്ദ്രനും, ചൊവ്വെയും നില്കുന്നു

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      ലഗ്നാധിപന്‍ ഉച്ചത്തിലുള്ള ഭാഗ്യാധിപനോടൊപ്പം. നല്ലതാണ്.

  • @janardhanank5740
    @janardhanank5740 4 ปีที่แล้ว +2

    Hari om

  • @anu7982
    @anu7982 4 ปีที่แล้ว

    Sir ,8 il chandran aanu ,shani kshetram aanu,aquarius , balamillatha chandran aanu ,anubavangaliloode dukhangal orupad aayi madupp aayi ,dukham ippol illa ,nirantharam kashtakal vannu muradichu tthudangi ,chandrante position vechu chandrante mantram cholliyal mathiyo Sir ? Plz guide

  • @jayakrishnan8497
    @jayakrishnan8497 ปีที่แล้ว +1

    ❤❤

  • @sreemuthirakkal1799
    @sreemuthirakkal1799 4 ปีที่แล้ว

    Lesson-12jothishathilchandhrane kurich
    Paranjathil
    Vasthrathey kurich
    Paranjith ketillalo?

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      ഇതൊരു introduction മാത്രമാണ്. അതിനാല്‍ വിസ്തരിച്ച് പറഞ്ഞിട്ടില്ല.

  • @sreejagishu3086
    @sreejagishu3086 3 ปีที่แล้ว +1

    sir anta mon abhinav 15.8.2015.10.18 Am.nalu.magam place .pathanamthitta chandran 12il ano dayavai oru marupadi tharanamo

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ദോഷമില്ല. ഭാവത്തില്‍ 11ലാണ്. ഗുരുയോഗമുണ്ട്.

  • @Narayanganjggghhhff
    @Narayanganjggghhhff ปีที่แล้ว +1

    Oru chandra paksham ethra days anu

  • @jmk8495
    @jmk8495 2 ปีที่แล้ว +1

    Sir moon guru shani 4l ninnal entha phalam

  • @prasobhnambiar5590
    @prasobhnambiar5590 5 ปีที่แล้ว +1

    Subscription number kanunnillallo

  • @anjalianil2704
    @anjalianil2704 3 ปีที่แล้ว +1

    Chandran 8 l ninnall enthu cheyyanam

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ദുര്‍ഗ്ഗാപ്രീതികരമായ അനുഷ്ഠാനങ്ങള്‍ ( മന്ത്രജപം ധ്യാനം) ചെയ്താല്‍ മതി.

  • @shailammaamma6737
    @shailammaamma6737 ปีที่แล้ว +1

    🙏🙏🙏

  • @insanemedia7657
    @insanemedia7657 4 ปีที่แล้ว +1

    Chandran 11il ninnal papagrahamai marumo?

  • @indhua1218
    @indhua1218 3 ปีที่แล้ว

    എനിക്ക് 8 ൽ ചന്ദ്രനും ഗുരുവും രാഹുവും ഒരുമിച്ചാണ് നിൽക്കുന്നത്

  • @Knowledge-Media522
    @Knowledge-Media522 6 หลายเดือนก่อน

    7 ഇൽ ചന്ദ്രൻ മീനം രാശിയിൽ 8 ഇൽ രാഹു.. Pls reply

    • @amritajyothichannel2131
      @amritajyothichannel2131  6 หลายเดือนก่อน

      രാഹു പ്രീതികരമായ വഴിപാടുകൾ ചെയ്യണമെന്നാണ് ഗ്രഹസ്ഥിതി നല്കുന്ന മെസേജ്.

    • @Knowledge-Media522
      @Knowledge-Media522 6 หลายเดือนก่อน

      @@amritajyothichannel2131 8ഇൽ രാഹു മേടം രാശിയിൽ, ഞാൻ തട്ടി പോകുമോ

  • @vshivdas5287
    @vshivdas5287 3 ปีที่แล้ว

    Gentle man.you did nt explain about chandean in the Ninth house.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      This video is only introduction of the symbol ''Moon''. Rasi and Bhava indications by Moon will be uploaded later.

  • @AnilKumar-gl8fx
    @AnilKumar-gl8fx 4 ปีที่แล้ว

    Subscription number കാണുന്നില്ലല്ലോ

  • @bakvp547
    @bakvp547 4 ปีที่แล้ว

    Endanu Chara Rashi . Chara rashiyude gunamendanu

  • @sudhakrishna7765
    @sudhakrishna7765 3 ปีที่แล้ว +1

    Sir ചന്ദ്രദശ നല്ലതാണോ ചിത്തയാണോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ഒരു ദശയും പൂര്‍ണ്ണമായി നല്ലതോ മോശമോ അല്ല.

    • @sudhakrishna7765
      @sudhakrishna7765 3 ปีที่แล้ว

      Sir phone നമ്പർ തരാവോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      @@sudhakrishna7765
      Please send a mail to
      amritajyothi.astroclass@gmail.com

  • @vineeshvijayan4900
    @vineeshvijayan4900 4 ปีที่แล้ว

    എന്താണ് ഈ നിര്യാണ ചന്ദ്രൻ

  • @gireeshnair4943
    @gireeshnair4943 4 ปีที่แล้ว

    Dob. 1981 january 20, afternoon 3:30pm @ mavelikara kerala. ഒന്ന് ഫലം പറയുമോ ദയവു ചെയ്തു

    • @JOHNRAMBO654
      @JOHNRAMBO654 4 ปีที่แล้ว

      പൂയം നക്ഷത്രം ആണോ?
      ഇപ്പോൾ ശുക്ര ദശയിലെ ശുക്ര അപഹാരം നടക്കുന്നു.. അത് 2020 novmbr വരെ ഉണ്ടാവും.. ശേഷം ശുക്ര ദശയിലെ ആദിത്യ അപഹാരം ആണ്
      അലച്ചിൽ ഫലം.. പിന്നെ ഈ ജാതകത്തിൽ രാജയോഗം, രുചകയോഗം, ഗ്രഹണ യോഗം എന്നിവ കാണുന്നു.

    • @JOHNRAMBO654
      @JOHNRAMBO654 4 ปีที่แล้ว

      2020 nvmbr മുൻപ് നല്ല ജോലി കിട്ടേണ്ടത് ആണ്

    • @gireeshnair4943
      @gireeshnair4943 4 ปีที่แล้ว +1

      @@JOHNRAMBO654 മറുപടി തന്നതിനു നന്ദി. പൂയം തന്നെ. എല്ലാ ഇന്റർവ്യൂ oppertunities ഉം ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെടുന്ന അവസ്ഥ. എന്റേത് അല്ലാത്ത കാരണങ്ങളാൽ. ബിസിനസ് എന്തെങ്കിലും തുടങ്ങിയാൽ രക്ഷ പെടുമോ? ജാതക ത്തില് അങ്ങനെ വല്ലതും അറിയാൻ കഴിയുമോ? ദയവു ചെയ്തു മറുപടി തരാൻ അപേക്ഷ

    • @srees4894
      @srees4894 2 ปีที่แล้ว +1

      @@JOHNRAMBO654 hlo anteyum onnu parayumo

  • @jyothishgopi4007
    @jyothishgopi4007 ปีที่แล้ว

    Subscription no not seem

  • @mohandasmohandas4311
    @mohandasmohandas4311 2 ปีที่แล้ว +1

    Mohandas

  • @manoharankp793
    @manoharankp793 4 ปีที่แล้ว +2

    നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു

  • @bharathybharathy8646
    @bharathybharathy8646 11 หลายเดือนก่อน

    Sir ende jathagathil chandran neejamanu pls eniku sirine consult cheyyanam onnu pH no tharu

  • @karthikavnarayan3723
    @karthikavnarayan3723 4 ปีที่แล้ว

    Chandran 11 il.edavathil nlkunu bt ksheena chandranayal gunam cheyyumo

    • @reshmaunni5299
      @reshmaunni5299 4 ปีที่แล้ว +1

      ഇടവം ചന്ദ്രന്റെ ഉച്ച ക്ഷേത്രം ആണ്, full ബലം

    • @karthikavnarayan3723
      @karthikavnarayan3723 4 ปีที่แล้ว

      @@reshmaunni5299 mandi koodi undnkoode

    • @karthikavnarayan3723
      @karthikavnarayan3723 4 ปีที่แล้ว

      Ettum nalla class anu nadakunaath adyamayi padikunnavarku valare use ful anu thanks

  • @radhikanarayan1077
    @radhikanarayan1077 4 ปีที่แล้ว

    Subscription nr varunnilla. Why?

  • @abhijeethabhijeethrkurup8704
    @abhijeethabhijeethrkurup8704 ปีที่แล้ว +1

    Budha shukra yogam athu

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ബുധശുക്രയോഗം പൊതുവെ നല്ല ലക്ഷണമാണ്.

  • @bindusasikumar110
    @bindusasikumar110 4 ปีที่แล้ว

    Sir, which book in Malayalam describes the graha and the prediction according to the placement. Pls suggest.

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 5 ปีที่แล้ว +1

    ഇവിടെ e. Mail ഒന്നും കാണുന്നില്ല

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว

      Descriptionല്‍ കൊടുത്തിട്ടുണ്ട്. Please check .

    • @ravimsivasankaran2615
      @ravimsivasankaran2615 5 ปีที่แล้ว

      @@amritajyothichannel2131 email id kanaunilla.........

    • @ravimsivasankaran2615
      @ravimsivasankaran2615 5 ปีที่แล้ว

      @@amritajyothichannel2131 email id kanaunilla.........

  • @lalithkumarpb4095
    @lalithkumarpb4095 5 ปีที่แล้ว +1

    Dear sir already subscribed where is subscription number

  • @ambikas.s.316
    @ambikas.s.316 4 ปีที่แล้ว

    സർ ഞാൻ subscribe ചെയ്തു, എന്നാൽ subscription no. കണ്ടില്ല

  • @karthikavnarayan3723
    @karthikavnarayan3723 4 ปีที่แล้ว

    Krishna pakshathile shashti yanu thidhi

  • @santhu2018
    @santhu2018 3 ปีที่แล้ว

    🙏👌🙏❤️🙏❤️

  • @balakrishnanmenon4182
    @balakrishnanmenon4182 4 ปีที่แล้ว

    I HAVE ALREADY SUBSCRIBED...WHERE IS THE SUBSCIPTION NO ? I WANT TO VIEW ALL YOUR CLASSES FROM NO..1... HOW TO REGISTER AS STUDENT ?

    • @josebaby5111
      @josebaby5111 2 ปีที่แล้ว

      Thanks I like to know jothisham help me please

  • @deepakankalath6063
    @deepakankalath6063 4 ปีที่แล้ว

    Chandran 3il vrishchikathil ninnal ndannu phalam

  • @sheejaunnikrishnan1298
    @sheejaunnikrishnan1298 ปีที่แล้ว +1

    Entanu chantral papam

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ജാതകത്തില്‍ ചന്ദ്രന്‍ നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,12 ഭാവങ്ങളില്‍ പാപത്വം ഉള്ള പാപഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ചന്ദ്രാല്‍ പാപം ഉണ്ടെന്ന് പറയുന്നു. ( മേല്പറഞ്ഞ സ്ഥാനങ്ങളില്‍ നില്ക്കുന്ന പാപഗ്രഹങ്ങള്‍ക്ക് പാപത്വം ഇല്ലാതാവുന്ന സ്ഥിതിയിലാണെങ്കില്‍ ചന്ദ്രാല്‍ പാപം ഇല്ല. )

    • @sheejaunnikrishnan1298
      @sheejaunnikrishnan1298 ปีที่แล้ว

      @@amritajyothichannel2131 tnkyou

  • @vishnukv9928
    @vishnukv9928 ปีที่แล้ว +1

    Chandran neejan aaye vannal

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ദുര്‍ഗ്ഗാപ്രീതികരമായ ആരാധനകള്‍, ജപം, ധ്യാനം മുതലായവ ചെയ്യുക

  • @radhikanarayan1077
    @radhikanarayan1077 4 ปีที่แล้ว

    Email id yo varunnilla.

  • @anunair4864
    @anunair4864 4 ปีที่แล้ว +1

    Sir dob 14 /04/1987 time 1.30 am place of birth Adoor (pathanamthitta district) star rohini govt joli kittan chance undo ennariyan. Sadhikkumenkil replay tharanum .interview kazhinju nilkunnu.

    • @PradeepKumar-od8gt
      @PradeepKumar-od8gt 4 ปีที่แล้ว

      ഉവ്വോ... നന്നായി, ഗവണ്മെന്റ് ജോലിയേ ചെയ്യൂ ?...

  • @sreekumar5143
    @sreekumar5143 4 ปีที่แล้ว

    Astrology student

    • @sreesarma8447
      @sreesarma8447 4 ปีที่แล้ว

      No: 73
      Sree kumara Sarma N
      sreekumar62@gmail.com
      9037373720

  • @ramachandrans9720
    @ramachandrans9720 4 ปีที่แล้ว

    58

  • @prasaanthb8800
    @prasaanthb8800 4 ปีที่แล้ว

    സർ, ഫോൺ നമ്പർ തരാമോ?

  • @venugopalannambiar1363
    @venugopalannambiar1363 5 ปีที่แล้ว

    ഇതിനായി താങ്കൾ ക്ലാസ്സുകൾ എടുക്കുന്നുണ്ടോ? എങ്കിൽ അറിയിക്കൂ

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว +1

      ഇപ്പോൾ ക്ലാസ്സുകൾ എടുക്കുന്നില്ല. 3 batch കഴിഞ്ഞു. അടുത്ത batch തുടങ്ങുമ്പോൾ അറിയിക്കാം.

  • @sureshg920
    @sureshg920 4 ปีที่แล้ว +1

    Suresh. G 17.4k

  • @rajeshkumar-ws4fr
    @rajeshkumar-ws4fr ปีที่แล้ว +1

    ❤❤

  • @clsatheeshclsatheesh7778
    @clsatheeshclsatheesh7778 5 ปีที่แล้ว

    muzuvan paadankal ayachutharumo

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว +1

      th-cam.com/play/PLC4FqNfn-4XYhrmCGRGESGY1ebzwClqyZ.html
      ഇതുവരെയുള്ള പാഠങ്ങൾ ഈ ലിങ്കിൽ കിട്ടും..

    • @ManojKumar-xz5qo
      @ManojKumar-xz5qo 5 ปีที่แล้ว

      നല്ല ഉദ്ദേശം .നന്ദി, ഫോൺ നമ്പർ തരുമോ..

    • @AbdulKareem-lx4gn
      @AbdulKareem-lx4gn 5 ปีที่แล้ว

      കർക്കിടകലഗ്നം ഗുരു ചിങ്ങത്തിൽ, നക്ഷത്രം ചതയം 4-ആം പാദം. ജനനം 1968-കുംഭം 16അമാവാസികഴിഞ്ഞ് വീണ്ടും 13-നാഴികക്ക് ശേശം 5.13pm ന് ജനനം.നക്ഷത്രം കുംഭത്തിൽ 20-degree ക്ക് ശേഷം.ജനനശിഷ്ടം രാഹു 2വർഷം 10മാസം 3ദിവസം. . എന്നും അസുഖമാണ്. സ്റ്റോൺ ചന്ദ്രകാന്തം 5carret. Redcoral 4carret ധരിച്ചിട്ടും ഒരുഫലവുമില്ല. Sir. ഇനി എന്ത്ചെയ്യണം.