നമസ്കാരം സാർ. സാധാരണ മനുഷ്യർക്ക് വളരെ അറിവ് ഉണ്ടാക്കിതരുന്നു താങ്കൾ ചെയ്യുന്ന ഈ നല്ല സത്കർമം. കൂടുതൽ അറിയാൻ ആഗ്രഹം ഉള്ളവർക്കും സംശയം ഉള്ളവർക്കും വേണ്ടി അർഹിക്കുന്നതിന് മാത്രം മറുപടി നൽകുന്നതിനായി ഒരു ഫോൺ നമ്പർ അല്ലങ്കിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് കൂടി ഉണ്ടായിരുന്നു എങ്കിൽ സാധാരണക്കാർക്ക് കൂടുതൽ ഉപകാരം ആകുമായിരുന്നു... കാരണം തങ്ങളുടെ ഈ പ്രോഗ്രാം കാണുന്ന സാധാരണക്കാർ ഇമെയിൽ ഇല്ലാത്തവർ ആയിരിക്കും. ദയവായി ഇതുകൂടി പരിഗണന നൽകിയാൽ ഇമെയിൽ ഇല്ലാത്ത സാധാരണക്കാരനും ഉപകാരം ഉണ്ടാകും. 🙏
ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ചു നില്ക്കുന്നതിനേയാണ് ''യോഗം ചെയ്തുനില്ക്കുന്നു'' എന്നു പറയുന്നത്. പിന്നെ ഭിന്നരാശികളിലായി നില്ക്കുന്ന ചിലപ്രത്യേക അവസ്ഥകളില്‍ നില്ക്കുന്ന ഗ്രഹങ്ങള്‍ ഒാരോ അനുഭവങ്ങളെ സൂചിപ്പിക്കുന്നു. ഈ സ്ഥിതിയേയും യോഗം എന്നു പറയും. ഉദാഹരണം ഗജകേസരിയോഗം, ഹംസയോഗം മുതലായവ...യോഗങ്ങളെക്കുറിച്ചുള്ള ക്ളാസ് വീഡിയോയായി അപ് ലോഡ് ചെയ്യും.
കേതുവിന്റെ യോഗം, ദൃഷ്ടി , നവാശസ്ഥാനം , ലഗ്നത്തിന്റെ ബലം മുതലായവ കൂടി പരിഗണിച്ചാലേ പറയാന്‍ സാധിക്കൂ. ഇപ്പോള്‍ ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ്സാണ് നടന്നുകൊണ്ടിരിക്കുന്നത്.
@@sajithkuttan3460 ഒരു വഴിപാട് തന്നെ ഓരോ നാട്ടിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്. സർപ്പദോഷത്തിന്(രാഹുദോഷത്തിന്) നൂറും പാലും എന്ന് അറിയപ്പെടുന്ന പൂജ (രാഹുവിനുള്ള പൂജ) താങ്കളുടെ നാട്ടിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് എന്ന് അന്വേഷിക്കുക. ആ പ്രദേശത്തുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാരോട് ചോദിച്ചാൽ അറിയാൻ സാധിക്കും. താങ്കളുടെ areaയിൽ മാതാ അമൃതാനന്ദമയി മഠം നടത്തുന്ന ബ്രഹ്മസ്ഥാനക്ഷേത്രം ഉണ്ടെങ്കിൽ അവിടെ ഈ പൂജ ചെയ്യാം. രാഹുദോഷനിവാരണ പൂജ എന്ന് പറഞ്ഞാൽ മതി. ഒരു പൂജക്ക് ഏകദേശം 100രൂപ ചെലവ് മതിയാകും. വളരെ effective ആണ്.
Thank you ji for your response.. ജാതകം ഒരിയ്ക്കലും ഒരു നിയമപ്രകാരം മാത്രം നോക്കരുത്.എല്ലാ ഗ്രഹങ്ങളുടെയും രാശി, ഭാവം, ഷഢ്വര്‍ഗ്ഗം, യോഗങ്ങള്‍ മുതലായ ഒരുപാട് കാര്യങ്ങള്‍ നല്കുന്ന സൂചനകളെ പരിഗണിയ്ക്കണം . ഒരു position മാത്രം നോക്കിയാല്‍ judgement ശരിയാവില്ല. Regards Amritajyothi Astrology Class
GK Sir സ്ഥലത്തില്ല. തിരിച്ചെത്തിയതിന് ശേഷം ജ്യോതിഷക്ലാസ്സുകൾ തുടരുന്നതാണ്. മറ്റു on line ക്ലാസ്സുകളുടെ audio recording ചാനലിൽ upload ചെയ്യുന്നുണ്ട്. Please stay tuned.
മുഖ്യമായും അസംതൃപ്തകരമായ ദാമ്പത്യജീവിതം, Back pain or അരക്കെട്ട് ( waist) ഭാഗത്ത് ചികിത്സ, സൗഹൃദങ്ങളിലും partnershipലും അകല്‍ച്ച വരാനുള്ള സാദ്ധ്യത എന്നീ സൂചനകളാണ്. രാശിസ്ഥിതി പ്രകാരം സൂചനകള്‍ മാറി വരാം.
കേതുവിനെ കുറിച്ചുള്ള ക്ലാസ് കേട്ടു വളരെ നന്നായി
വളരെ ഉപകാരപ്രദമായ ക്ലാസാണ്. നന്ദീ ഗുരുനാഥാ.
Thank you ji for your comment..
Regards
Very good helpful information and explanation. Thank you
നമസ്കാരം സാർ.
സാധാരണ മനുഷ്യർക്ക് വളരെ അറിവ് ഉണ്ടാക്കിതരുന്നു താങ്കൾ ചെയ്യുന്ന ഈ നല്ല സത്കർമം.
കൂടുതൽ അറിയാൻ ആഗ്രഹം ഉള്ളവർക്കും സംശയം ഉള്ളവർക്കും വേണ്ടി അർഹിക്കുന്നതിന് മാത്രം മറുപടി നൽകുന്നതിനായി ഒരു ഫോൺ നമ്പർ അല്ലങ്കിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് കൂടി ഉണ്ടായിരുന്നു എങ്കിൽ സാധാരണക്കാർക്ക് കൂടുതൽ ഉപകാരം ആകുമായിരുന്നു... കാരണം തങ്ങളുടെ ഈ പ്രോഗ്രാം കാണുന്ന സാധാരണക്കാർ ഇമെയിൽ ഇല്ലാത്തവർ ആയിരിക്കും.
ദയവായി ഇതുകൂടി പരിഗണന നൽകിയാൽ ഇമെയിൽ ഇല്ലാത്ത സാധാരണക്കാരനും ഉപകാരം ഉണ്ടാകും.
🙏
Thank you very much for your comment. Your valuable suggestion will be considered.
Regards
Amritajyothi Astrology Class
വളരെ യോചിക്കുന്ന് അഭിപ്രായം ആണ്
Very good narration and not making people under pressure
Thank you very much for your comment
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്തേ.....
Namaste ji
Krishna murti ati sundaramaitundu
Thank you ji for your comment..
Chingalagnam midhunathil saniyum kethuvum nallathano?
Thank you ji for your comment
Arive thannathinu nandi
Thank You Ji for your comment.
kalachakratinde 1kallil kethu and kujan vannal enda ( medam )
Worship ganapathi or bhagavathi
Unable to get subscription number as suggested. Kindly advice...
💯%correct I am already suffered.
Thank you ji for your comment
😊😊😊😊😇😊😊😇🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇😇😇😊@@amritajyothichannel2131
Sir 12lu kethu sukrante koode ninnal enthanu bhalam
Hi
Ati manusha yoga entanane parayavo
ഒന്നിലേറെ ഗ്രഹങ്ങള്‍ ഒരുമിച്ചു നില്ക്കുന്നതിനേയാണ് ''യോഗം ചെയ്തുനില്ക്കുന്നു'' എന്നു പറയുന്നത്. പിന്നെ ഭിന്നരാശികളിലായി നില്ക്കുന്ന ചിലപ്രത്യേക അവസ്ഥകളില്‍ നില്ക്കുന്ന ഗ്രഹങ്ങള്‍ ഒാരോ അനുഭവങ്ങളെ സൂചിപ്പിക്കുന്നു. ഈ സ്ഥിതിയേയും യോഗം എന്നു പറയും. ഉദാഹരണം ഗജകേസരിയോഗം, ഹംസയോഗം മുതലായവ...യോഗങ്ങളെക്കുറിച്ചുള്ള ക്ളാസ് വീഡിയോയായി അപ് ലോഡ് ചെയ്യും.
Kujan and ketu in 6th house chengam lagna enthanu sir phalam
3.82k. Waiting for next.
Sir ketu 3il vrishchikathil ninnal ndannu phalam
Ketuvinnu vyazhathinteyum shukranteyum suryantetum budhanteyum drishti undu
Appo ketuvinte dasha ngene indavum
Plz replay
Good
Thanks for the class sir❤️
ദൃഷ്ടി, യോഗം എന്നിങ്ങനെയുള്ള termട ആദ്യം കേൾക്കുമ്പോൾ ഭയങ്കര പ്രശ്നമായിട്ടു തോന്നും പേടിക്കേണ്ട എന്നു താങ്കൾ ഒരു assurance തന്നതിൽ വളരെ സന്തോഷം ...
Thank you ji for your comment.
Please watch
ഗ്രഹങ്ങളുടെ ദൃഷ്ടി
th-cam.com/video/vkvplueNrMs/w-d-xo.html
With regards
Amritajyothi Astrology Class
Kethu in 12 bavam with shani.
Mee too
Sir, mandi ഗ്രഹ സ്ഥിതിയിൽ 2ആം ഭാവത്തിലും, നവാംശയിൽ 11ആം ഭാവത്തിലും നിന്നലുള്ള ഫലം പറയാമോ?
Shani um chandran um chernnu innalo?
Mattu raasikalil koodi kethu ninnalulla oravastha ariyanamayirunnu...
രാശ്യാശ്രയഫലങ്ങള്‍ എന്ന ക്ലാസ്സില്‍ വിശദീകരിക്കാം.
Good thanks
Thank you ji for your comment
Thankyou sir
Thank You ji for your comment.
Makarathile(bavam 10)kethu nalla anubavam tharumo..
കേതുവിന്റെ യോഗം, ദൃഷ്ടി , നവാശസ്ഥാനം , ലഗ്നത്തിന്റെ ബലം മുതലായവ കൂടി പരിഗണിച്ചാലേ പറയാന്‍ സാധിക്കൂ. ഇപ്പോള്‍ ഗ്രഹങ്ങളെ പരിചയപ്പെടുത്തുന്ന ക്ലാസ്സാണ് നടന്നുകൊണ്ടിരിക്കുന്നത്.
Ningal paranjitund epol clas mathramanu Cheyyunnathennu.20varshamai avastha valare mosamanu.jeevithamvalare kashtamanu.veedilla, vivaham kazhinjilla.Ee oru karyathinu mathram marupadi parayumo.sthalam thalassery.prayam 38.ee varunna navemberil enteth kethu dasayanennu paranju.ningal paranja kurach karyangal ente grahanilayilund.kethudasayil jeevitham rakshapedumo ennariyan vendiyanu. meda lagnamanu. *1suryan chovva. *2sukran,budan. *3no. *4chandran, rahu. *5no. *6sani,vyazham. *7no. *8no. *9no. *10kethu *11gulikan. *12no.....onnile chovvayude sthithi kondum,naalile chandrante drishti kondum,anjile vyazhathinte drishti kondum kethu nalla anubavam tharumo. rakshapedanulla avastha kethu tharumo..onnu parayumo..ente cheriya ariv vechitanu ee karyangal ezhuthiyath.epol music clas edukunnu. 2varshamai cheriyoru maatam.ente name jijesh
Correct എനിക്ക് ഇപ്പൊ കേതു ദശ ആണ്..ജോതിഷം പഠിക്കാൻ താൽപര്യം തോന്നുന്നു
Thank You ji for your comment.
On Line Class ൽ ചേരാൻ താല്പര്യമുണ്ടെങ്കിൽ e mail വഴി contact ചെയ്യുക.
@@amritajyothichannel2131 give me the details
@@amritajyothichannel2131 Mail ID കണ്ട് subscribtion number കാണുന്നില്ല
@@rajeshkumar-ws4fr
Send a mail for registration.
@@amritajyothichannel2131 rkstudio706@gmail.com
Sir, വിദ്യ ചോദിക്കുമ്പോൾ എന്തൊക്കെ നോക്കണം
Bhavam 2
Bhavam 4
Bhavam 8
Budhan
Guru
& പഠനവിഷയവുമായി ബന്ധപ്പെട്ട ഗ്രഹം.
തത്ക്കാലസമയത്തുള്ള ദശാപഹാരം & ഗോചരസ്ഥിതി.
Thankyou'sir
സർ ധനു leknam അതിൽ വേ ഴാതോടപ്പം ശനിയും കേതുവും
നല്ലതാണ്. Spiritual progress വരും.
/ ഈ ജ്യോതിഷാലയം എവിടെയാണ്
Super
Thank you ji for your comment.
Regards
9 bhavathil kethu
Daily ഭഗവതി മന്ത്രം ജപിയ്ക്കുക. ഭഗവതിയ്ക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി ചെയ്യുക.
സർപ്പാദോഷതിന് നുറ് പാലും ആണോ നീരും പാലും ആണോ ഇത് രന്റു ഒന്നാണോ ഇതിൽ ഏത് വഴിപാടാണ് നടത്തേയ്ണ്ടത് പറഞ്ഞു തരുമോ പ്ലീസ്
@@sajithkuttan3460
ഒരു വഴിപാട് തന്നെ ഓരോ നാട്ടിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്.
സർപ്പദോഷത്തിന്(രാഹുദോഷത്തിന്) നൂറും പാലും എന്ന് അറിയപ്പെടുന്ന പൂജ (രാഹുവിനുള്ള പൂജ) താങ്കളുടെ നാട്ടിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് എന്ന് അന്വേഷിക്കുക. ആ പ്രദേശത്തുള്ള ക്ഷേത്രങ്ങളിലെ പൂജാരിമാരോട് ചോദിച്ചാൽ അറിയാൻ സാധിക്കും.
താങ്കളുടെ areaയിൽ മാതാ അമൃതാനന്ദമയി മഠം നടത്തുന്ന ബ്രഹ്മസ്ഥാനക്ഷേത്രം ഉണ്ടെങ്കിൽ അവിടെ ഈ പൂജ ചെയ്യാം. രാഹുദോഷനിവാരണ പൂജ എന്ന് പറഞ്ഞാൽ മതി. ഒരു പൂജക്ക് ഏകദേശം 100രൂപ ചെലവ് മതിയാകും. വളരെ effective ആണ്.
@@amritajyothichannel2131 thanks
Sir makaram legnathil kujanum kethuvum orumichu vannal enthanu phalam plz reply...
Thank you ji for your response..
ജാതകം ഒരിയ്ക്കലും ഒരു നിയമപ്രകാരം മാത്രം നോക്കരുത്.എല്ലാ ഗ്രഹങ്ങളുടെയും രാശി, ഭാവം, ഷഢ്വര്‍ഗ്ഗം, യോഗങ്ങള്‍ മുതലായ ഒരുപാട് കാര്യങ്ങള്‍ നല്കുന്ന സൂചനകളെ പരിഗണിയ്ക്കണം . ഒരു position മാത്രം നോക്കിയാല്‍ judgement ശരിയാവില്ല.
Regards
Amritajyothi Astrology Class
@@amritajyothichannel2131 sir, kunjinte jathakm ezhtan nokkiyapol oru dout paranju chovva doshathinte atanu... 3_11_2018 time 12.50pm
Sir, രാഹുവിന് നിജഭംഗരാജയോഗം ഉണ്ടാവുമോ
Sir..kethu 12,th house il ottk ninal enthanu kuzpm? Poorva ganma doshm undo?
Thank you ji for your comment.
Moksha jatakamanu..
Pleae watch video on 12th bhavam.
Regards
thanks ,
Sir ലഗ്നാൽ ( മിഥുനം ) 12 ഇൽ ചന്ദ്രന്റെ ( മീനം ) കൂടെ കേതു നിന്നാൽ വലിയ ദോഷത്തെ ആണോ സൂചിപികുനെ? onnu പറയണേ please...
ലഗ്നം മഥുനമാണെങ്കില്‍ പന്ത്രണ്ടാം ഭാവം ഇടവമാകും. മീനമാവില്ല.
Savithri
Repeat chaithu kettal mathi ellam orma varum alle Sir 😊🙏🙏
Short notes എഴുതുന്നത് നല്ലതാണ്. Also Creating mind pictures/videos is a effective memory technic.
വീഡിയോ ചെയ്യാം.
I am Rajeev Menon from Mumbai.
Would like to study your astrology study classes. Tks for enrollment.
Thank you ji for your comment.
Regards
8 ഇൽ കേതു മാത്രമായി നിന്നാൽ ഈ ദോഷത്തിനുള്ള പരിഹാരം ജാതകത്തിൽ ദോഷം മാറ്റാൻ ഏതുചെയ്യണം sr
Pls send horoscope details for analysis
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank You ji for your comment
Sir njan oru mail cheytit ithvarem reply kittiyila pls reply
Thank you ji for your comment.
Searched. Didn't see any mail from akki akhilesh..
Regards.
@@amritajyothichannel2131
Sir aakhilesh874@gmail.com this is my email
🙏🙏🙏
Thank you ji for your comment
ഒരു ഗ്രഹം നീചത്തിൽ നിൽക്കുമ്പോൾ ഒരു വ്യക്തിക്കുണ്ടാകുന്ന മാറ്റങ്ങളെ പറ്റി ഒരു vedio ചെയ്യാമൊ ?
Thank you ji for your comment.
ഉച്ചന്‍/നീചന്‍. വീഡിയോ upload ചെയ്തിട്ടുണ്ട്. Please watch.
Regards
81
Ketu 7 ninalo?
ചൊവ്വാഴ് ച ഭഗവതിക്ഷേത്രത്തിലും ഗണപതിക്ഷേത്രത്തിലും ദര്‍ശനം നടത്തുക.
Marriage life nalathano kethu7
👍👍👍
Thank you ji for your response
71
Lesson 19 not seen
Lesson no 19.
th-cam.com/video/yLIU-gm7iqg/w-d-xo.html
Kethu 2 il ninal
ഗണപതി മന്ത്രം ജപിയ്ക്കുക.
Joli il oru ooyarcha ella .3 year aayittum
Enikkum ketu 2il aanu.
സര്‍ കേതുവിന്റെ നീച രാശി ഏതാണ്
ഇപ്പോള്‍ അങ്ങയുടെ ക്ലാസ് കള്‍ ഇല്ലാതെ ത് എന്താണ്
GK Sir സ്ഥലത്തില്ല. തിരിച്ചെത്തിയതിന് ശേഷം ജ്യോതിഷക്ലാസ്സുകൾ തുടരുന്നതാണ്. മറ്റു on line ക്ലാസ്സുകളുടെ audio recording ചാനലിൽ upload ചെയ്യുന്നുണ്ട്.
Please stay tuned.
Sir, Lesson 19 missing? What happened?
th-cam.com/video/yLIU-gm7iqg/w-d-xo.html
Lesson 19
67
ഇമയിൽ ഒന്നും അറിയില്ല ഉപയോഗിക്കാൻ നമ്പർ തരുമോ സർ
കേതു 3 എന്താന്നു ദോഷം പറയോ
Sir 7 ഭാവത്തിൽ കേതു രാവിയോട് ഒപ്പം നിന്നാൽ എന്താണ് ഫലം?
മുഖ്യമായും അസംതൃപ്തകരമായ ദാമ്പത്യജീവിതം, Back pain or അരക്കെട്ട് ( waist) ഭാഗത്ത് ചികിത്സ, സൗഹൃദങ്ങളിലും partnershipലും അകല്‍ച്ച വരാനുള്ള സാദ്ധ്യത എന്നീ സൂചനകളാണ്. രാശിസ്ഥിതി പ്രകാരം സൂചനകള്‍ മാറി വരാം.
@@amritajyothichannel2131 ധനു രാശി ആണ്
കേതു 11ൽ നിന്നാൽ എന്താ ഫലം
അറിവ് വര്‍ദ്ധിയ്ക്കും.
@@amritajyothichannel2131 🙏🏻
7 ൽ കു ജൻ കേതുവും നിന്നാൽ എന്നാണ് ഫലം
21.lk
44
540Mirukesh
8 ലെ കേതു എന്തു ഫലം
8ലെ കേതു പങ്കാളിക്ക് നന്നല്ല.തന്നെയുമല്ല അങ്ങനെയുള്ളവർ പങ്കാളിക്കും മക്കൾക്കും സ്വൈര്യം കൊടുക്കില്ലത്രേ
Ketu 2l enthanu
Subscription No. എവിടെയാണുള്ളത് ഒന്ന് വ്യക്തമാക്കാമോ ? ഞാൻ Subcribe ചെയ്ത് കുറെ ദിവസമായി .
Register ചെയ്യാനായി ഒരു e mail അയയ്ക്കൂ. E mail id , descriptionല്‍ ഉണ്ട്.
Replied. Pls check your mail inbox.
11 ഭാവത്തിൽ ഇൽ കുജനും ചൊവ്വയും സൂര്യനും ശനിയും ഒരുമിച്ച് നിന്നാൽ എങ്ങനെ ബാധിക്കും
Kujanum chovvayum onnanu
11 il ella grahangalum nallathanu
athira suresh
ഗുളികൻ 2 ൽ വന്നാലോ
Thank you
Thank You ji for your comment.
Sir njan oru mail cheythirunnu reply kittiyilla sir.
Mail nokkiyittu reply ayaykkam.
🙏🙏
Thank you ji for your comment
68
🙏❤
Thank you ji for your comment