ഹിബ..... പാടിയതത്രയും സൂപ്പർ. ഇടക്ക് തടസം നേരിട്ടത് മോളുടെ അശ്രദ്ധകൊണ്ടല്ലല്ലോ. ആർക്കും സംഭവിക്കാവുന്ന കാര്യമാണ്.ജഡ്ജസ് അത് മനസിലാക്കേണ്ടതായിരുന്നു. സെലക്ഷനും സൗണ്ടും ക്ലാരിറ്റിയും ഒരുപാടിഷ്ടമാണ്. ജഡ്ജസ് നല്ല പ്രോത്സാഹനം നൽകുന്നുണ്ട്. പറയാതിരിക്കാൻ വയ്യാ. ഇനിയും കൂടുതൽ നന്നായി പാടുവാനും ജീവിതത്തിൽ വിജയം നേടുവാനും allahu അനുഗ്രഹിക്കട്ടെ.
തീരെ സുഖമില്ലായിരുന്നു.. തൊണ്ട അടഞ്ഞു ശബ്ദം പുറത്തു വരാത്തത് കൊണ്ടാണ് പൂർത്തിയാക്കാൻ സാധിക്കാതിരുന്നത്... തെറ്റിയത് കൊണ്ടല്ല നിർത്തിയത്.... ക്ഷമിക്കണം. ഏവരുടെയും support ഉണ്ടാവണം 🙏🙏🙏🙏🙏
ഹിബ പാടിയത് ഒക്കെ സൂപ്പർ ആണ് ട്ടോ നല്ല ശബ്ദം സുഖമില്ലാത്തത് കൊണ്ടല്ലേ മോളെ തെറ്റിയത് അത് സാരല്ല അടുത്ത പ്രാവശ്യം നല്ല സൂപ്പറായി പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

Hiba നന്നായി പാടുന്ന കുട്ടിയാണ് എന്നാൽ ആ കുഞ്ഞിന് സുഖമില്ല സൗണ്ട് പോലും വെളിയിൽ വരുന്നില്ല അതുകൊണ്ടാണ് നിറുത്തിയത് അതു മനസ്സിലാക്കാതെ ജഡ്ജസ് ശവത്തിൽ കുത്തുന്ന മാതിരി വീണ്ടും വീണ്ടും പാടാൻ പറയുന്നു ശരിക്കും ആർക്കും മനസ്സിലാകുന്ന കാര്യം സുഖമില്ലാത്തതുകൊണ്ടാണന്ന് കുട്ടി പറഞ്ഞിട്ടും അവർ കരുതുന്നത് പാട്ട് തെറ്റിയത് കൊണ്ടാണന്നാ....!!!?

♥️♥️♥️♥️

സാരമില്ല പെങ്ങളെ തീർച്ചയായും സപ്പോർട്ട് ചെയ്യും നീ വലിയൊരു ഉയർച്ചയിലേക്ക് എത്തുക തന്നെ ചെയ്യും ദൈവം അനുഗ്രഹിക്കട്ടെ പെങ്ങളെ
❤
Super molu♥️♥️♥️♥️🥰
Supper aayi paadi❤️
wonderfull
hiba thakarthu tto ❤
ഹിബ പാടിയത് ഒക്കെ സൂപ്പർ ആണ് ട്ടോ നല്ല ശബ്ദം സുഖമില്ലാത്തത് കൊണ്ടല്ലേ മോളെ തെറ്റിയത് അത് സാരല്ല അടുത്ത പ്രാവശ്യം നല്ല സൂപ്പറായി പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
🙏🙏🙏
Xylem hiba😍😍😍😍
Hiba പൊളിച്ചു ട്ടോ 👏👏
നന്നായി പാടി ❤👏👏
ആരും തികഞ്ഞവരില്ല സാരമില്ല
🙏
സൂപ്പർ👍👍❤️
ഹിബ മോൾ പാടിയത് നന്നായി വെരി ചെറിയ പ്രശ്നം സാരമില്ല
തീരെ സുഖമില്ലായിരുന്നു.. തൊണ്ട അടഞ്ഞു ശബ്ദം പുറത്തു വരാത്തത് കൊണ്ടാണ് പൂർത്തിയാക്കാൻ സാധിക്കാതിരുന്നത്... തെറ്റിയത് കൊണ്ടല്ല നിർത്തിയത്.... ക്ഷമിക്കണം. ഏവരുടെയും support ഉണ്ടാവണം 🙏🙏🙏🙏🙏
♥️
സൂപ്പർ
Sooparayirunnu
Ali❤❤🎉
Super
ഇത് ഒരു Male Songs ആണ് '
female ന് ഈ ഗാനം യോചിച്ചതല്ല...
Hiba നന്നായി പാടുന്ന കുട്ടിയാണ് എന്നാൽ ആ കുഞ്ഞിന് സുഖമില്ല സൗണ്ട് പോലും വെളിയിൽ വരുന്നില്ല അതുകൊണ്ടാണ് നിറുത്തിയത് അതു മനസ്സിലാക്കാതെ ജഡ്ജസ് ശവത്തിൽ കുത്തുന്ന മാതിരി വീണ്ടും വീണ്ടും പാടാൻ പറയുന്നു ശരിക്കും ആർക്കും മനസ്സിലാകുന്ന കാര്യം സുഖമില്ലാത്തതുകൊണ്ടാണന്ന് കുട്ടി പറഞ്ഞിട്ടും അവർ കരുതുന്നത് പാട്ട് തെറ്റിയത് കൊണ്ടാണന്നാ....!!!?
🙏🙏🙏
ആ കുട്ടിയുടെ ട്രോട്ടിനു നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു
♥️