ആമീൻ 😪🤲🤲yaa റബ്ബൽ ആലമീൻ 😪🤲🤲ഞാനും ഈ പാട്ട് കാരിയെ ആദ്യമായി അറിയുകയാണ് മരണപെട്ടു പോയി എന്ന് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😪🤲🤲അല്ലാഹുവേ ഈ പോന്നു സഹോദരിക്ക് അവിടുത്തെ ജീവിതം സന്തോഷത്തിൽ എല്ലാം നൽകി സ്വർഗത്തിൽ ജീവിക്കുവാനുള്ള ഭാഗ്യം നൽകണേ 😪😪🤲അല്ലാഹ് അവരോടപ്പം നാളെ ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ 😪😪😪🤲റബ്ബേ 🤲🤲🤲🤲🤲
പലപ്പോഴും കലാലോകത്തെ ഇത്തരം അപൂർവ്വ കഴിവും പ്രാപ്തിയും ഉള്ള വ്യക്തിത്വങ്ങളെ അവരുടെ മരണത്തിനു ശേഷമാണ് പൂർണ്ണമായും അടുത്ത് അറിയാനും വളരെ കഴിവുറ്റവർ എന്ന് മനസിലാക്കാനും കലയെ സ്നേഹിക്കുന്നവർക്ക് പോലും സാധിക്കുന്നത്...
👍🏻👍🏻👍🏻👍🏻👌👌👌👌👌സോങ്.. മാപ്പിള പാട്ട് എന്റെ ജീവനിൽ ചേർന്നതാണ് ഈ പാട്ടും 😪😪🤲🤲നല്ലൊരു പാട്ട് കാരിയെ ഈ ലോകത്തിനു നഷ്ടപ്പെട്ടു 😪🤲അതിൽ കൂടുതലായി ആ sis ന്റെ കുടുംബത്തിനും അല്ലാഹ് 😪🤲🤲🤲അവരെ കാക്കണേ 😪🤲റബ്ബേ
എന്റെ ബാല്യകാലത്ത് ഒരുപാട് ബന്ധം ഉണ്ടായിരുന്ന രണ്ടു പേര് അസ്മയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ബാബുവിനും നമുക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സ് തരട്ടെ ആമീൻ
എന്റെ ചെറുപ്പകാലം മുതൽ അറിയാവുന്ന ഒരു മഹതിയാണ് അവരുടെ ഉപ്പ ഖാദർ ഭായി തബല വായിച്ച് കൂട്ടായി ബാപ്പുട്ടിക്ക് ഹാർമണി വായിച്ച് ഞങ്ങൾ ചെറുപ്പത്തിൽ വട്ടം കൂടിയിരുന്നു അവരുടെ വീട്ടിൽ ഞങ്ങളെക്കൊണ്ട് പാട്ടു പാടിക്കുമായിരുന്നു അന്നേരം കാദർഭായ് തബല വായിച്ച് ബാപ്പുട്ടിക്ക് ഹോർമണി വായിച്ചു ഞങ്ങൾക്ക് ടൂൺ പകർന്നു തന്നു പാടുമായിരുന്നു ആ കുട്ടിക്കാലം ഇപ്പോഴും ഓർക്കുന്നുണ്ട് കൂട്ടായി ജാറ മൈതാനിയിൽ പല സ്റ്റേജുകളിലും പാടുമായിരുന്നു ബാപ്പുട്ടി സാഹിബ് എന്റെ അയൽവാസി കൂടിയായിരുന്നു ഇന്ന് കാദർഭായും ബാപ്പുട്ടി സാഹിബും അസ്മാബീവിയും നമ്മോടൊപ്പം ഇല്ല! അവരെയും നമ്മെയും നാളെ സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ചു കൂടുവാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹുസഹോദരിയുടെ പരലോക ജീവിതം സുഖമാക്കികൊടുക്കട്ടെ ആമീൻ 1999,2000, ത്തിൽ കോട്ടയം പത്തനം തിട്ട ജില്ലാ കലോത്സവത്തിന് പിന്നണിപാടുവാൻ അസ്മയ്യും, ആഭിതതാ ത്തയും, കോഴിക്കോട് സാബിറയും , എന്റെ കൂടെ വന്നിരുന്നു അന്ന് മുതലുള്ള സ്നേഹബന്ധം മാണ്, കൂടാതെ എന്റെ ഭാര്യയുടെ സഹോദരന്റെ മകളുടെ ഭർത്തു പിതാവിന്റെ സഹോദരിയുമാണ് അള്ളാഹു അവരുടെ ഗബർ ജീവിതം പ്രകാശം നിറഞ്ഞത്താകുമാറാകട്ടെ സുബർ ക്കം നൽകുമാറാകട്ടെ Ameen🤲🤲🤲🤲🤲🤲🤲
ഓ...ർത്ത് പോയ് ഈ പാട്ടിലൂടെ മാപ്പിള പാട്ടിന്റെ മഹാ രാജാവ് നമ്മുടെ മുത്താ..യ SV പീർ മുഹമ്മദ് ക്കയെ. പ്രിയപ്പെട്ട ഗായിക അസ്മ യ്ക്കും അവതാരകൻ ഫിറോസ് ബാബു വിനും സ്നേഹപൂർവ്വം , അഭിനന്ദനങ്ങൾ. ഒന്ന് ചെറിയൊരു വലിയ ഓർമ്മ പുതുക്കാൻ ആഗ്രഹിക്കുന്നു. 1987 ൽ ജനുവരി യിലോ ഫെബ്രുവരി യിലോ ആണെന്ന് തോന്നുന്നു . പ്രിയപ്പെട്ട ഗായകൻ ഫിറോസ് ബാബു ഇടതുപക്ഷ ജനാധിപത്യ മുന്നണി ക്ക് വേണ്ടി പാടിയ ആ വിപ്ലവ ഗാനവും ശബ്ദവും ഇന്നും മായാതെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു . ആ വരികൾ ഇടത് മുന്നണി സിന്ദാബാ..ദ് സിന്ദാബാദ് ഇടറാത്ത മുന്നണി സിന്ദാബാദ് സിന്ദാബാദ് അല്ലേ... ശരി യല്ലേ...
ഈ സഹോദരി പത്തു നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ പരസ്യ കമ്പനിയിൽ പാടാൻ വന്നിരുന്നു. അന്ന് ഈ കുട്ടി തീരേ ശോഷിച്ച ശരീര പ്രകൃതിയായിരുന്നു. ഒരു പാട്ട് തന്നെ മുഴുവൻ പാടാൻ വളരെ വിഷമി ച്ചിരുന്നു. .. അതേപോലെ തന്നെ ഫിറോസ് ബാബുവും അവരുടെ രണ്ടു സഹോദരിമാരും ഞങ്ങളുടെ സ്ഥാപനവുമായി വളരെക്കാലം സഹകരിച്ചി രുന്നു.
ആ ഇത്താക് സ്വർഗ്ഗം കൊടുക്കണേറബ്ബേ 🤲🏻
അള്ളാഹുവേ സഹോദരിക്ക് എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കണേ. സ്വർഗം നൽകണേ നാഥാ 🤲🤲🤲ആമീൻ ആമീൻ
AAMEEN
മരിച്ചിട്ടു കേൾക്കേണ്ടിവന്നൊരു ഗാനം....❤❤❤❤
മാപ്പിളപാട്ടുകൾ എന്റെ കൂടെപ്പിറപ്പാണ് എന്നിട്ടും ആദ്യമായാണ് ഞാൻ ഈ ഗായികയെ കേൾക്കുന്നത്.(എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ അറിയാത്തവർ )
സത്യത്തിൽ ഞാനും ഇവ രെ ഇപ്പോഴാണ് അറിയുന്നത്
P09a😂/
P09a😂/
P09a😂/
@@HamzaHamza-og8kx .
അൽഹംദുലില്ലാഹ്. നമുക്ക്. ഓർക്കാൻ. ഒരുപാട്. നല്ല. ഗാനങ്ങൾ. തന്നു. പെങ്ങൾ. അല്ലാഹുവിന്റെ. വിളിക്ക്. ഉത്തരരം. നൽകി. യാത്രയായി... പരലോകം. സന്തോസത്തിലാകട്ടെ.. ആമീൻ.
ആമീൻ 😪🤲🤲yaa റബ്ബൽ ആലമീൻ 😪🤲🤲ഞാനും ഈ പാട്ട് കാരിയെ ആദ്യമായി അറിയുകയാണ് മരണപെട്ടു പോയി എന്ന് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😪🤲🤲അല്ലാഹുവേ ഈ പോന്നു സഹോദരിക്ക് അവിടുത്തെ ജീവിതം സന്തോഷത്തിൽ എല്ലാം നൽകി സ്വർഗത്തിൽ ജീവിക്കുവാനുള്ള ഭാഗ്യം നൽകണേ 😪😪🤲അല്ലാഹ് അവരോടപ്പം നാളെ ഞങ്ങളെയും നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ 😪😪😪🤲റബ്ബേ 🤲🤲🤲🤲🤲
ആമീൻ
Aameen 🤲🤲
എന്തൊരു സുന്ദരഗാനം വരട്ടെ റസൂലുല്ലാനെ പറ്റി യുള്ള നല്ലനല്ല ഗാനങ്ങൾ കൂടെ ഇമാൻ മുറ് ഗ പിടിക്കുവാ ഒരുപാട് സ്നേഹത്തോടെ........
മരണം അറിയാതെ പാട്ട് കേൾക്കാൻ വന്ന ഞാൻ റബ്ബേ കബറിടം വിശാലമാക്കി കൊടുക്കണേ🤲🤲🤲🤲🤲
Aameen
Aameen
എത്ര മനോഹരം എത്ര ചേതോഹരം ..... സുന്ദരം സുരഭിലം സുഖകരം..... അഷറഫലി ചാവക്കാടു്:
നൈൽ നദി എന്ന പാട്ടു ഇത്രയും ഭംഗിയായി പാടിയത് ഇത് വരെ കേട്ടിട്ടില്ല, ആ മുഖത്തു ഒരു ഭാവ വ്യത്യാസം വും ഇല്ലാതെ കൂൾ ആയിട്ട് padiayath❤️❤️❤️
Innalillah
പലപ്പോഴും കലാലോകത്തെ ഇത്തരം അപൂർവ്വ കഴിവും പ്രാപ്തിയും ഉള്ള വ്യക്തിത്വങ്ങളെ അവരുടെ മരണത്തിനു ശേഷമാണ് പൂർണ്ണമായും അടുത്ത് അറിയാനും വളരെ
കഴിവുറ്റവർ എന്ന് മനസിലാക്കാനും കലയെ സ്നേഹിക്കുന്നവർക്ക് പോലും സാധിക്കുന്നത്...
👍🏻👍🏻👍🏻👍🏻👌👌👌👌👌സോങ്.. മാപ്പിള പാട്ട് എന്റെ ജീവനിൽ ചേർന്നതാണ് ഈ പാട്ടും 😪😪🤲🤲നല്ലൊരു പാട്ട് കാരിയെ ഈ ലോകത്തിനു നഷ്ടപ്പെട്ടു 😪🤲അതിൽ കൂടുതലായി ആ sis ന്റെ കുടുംബത്തിനും അല്ലാഹ് 😪🤲🤲🤲അവരെ കാക്കണേ 😪🤲റബ്ബേ
❤❤❤❤
എന്റെ ബാല്യകാലത്ത് ഒരുപാട് ബന്ധം ഉണ്ടായിരുന്ന രണ്ടു പേര് അസ്മയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ബാബുവിനും നമുക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സ് തരട്ടെ ആമീൻ
ബദറ് പാട്ടിന്റ ചൈ ധന്വം സൂക്ഷിച്ച പെങ്ങൾക്ക് ഖബർ വിശാലമാക്കട്ടെ ആമീൻ യാ റബൽ ആലമീൻ
എന്റെ ചെറുപ്പകാലം മുതൽ അറിയാവുന്ന ഒരു മഹതിയാണ് അവരുടെ ഉപ്പ ഖാദർ ഭായി തബല വായിച്ച് കൂട്ടായി ബാപ്പുട്ടിക്ക് ഹാർമണി വായിച്ച് ഞങ്ങൾ ചെറുപ്പത്തിൽ വട്ടം കൂടിയിരുന്നു അവരുടെ വീട്ടിൽ ഞങ്ങളെക്കൊണ്ട് പാട്ടു പാടിക്കുമായിരുന്നു അന്നേരം കാദർഭായ് തബല വായിച്ച് ബാപ്പുട്ടിക്ക് ഹോർമണി വായിച്ചു ഞങ്ങൾക്ക് ടൂൺ പകർന്നു തന്നു പാടുമായിരുന്നു ആ കുട്ടിക്കാലം ഇപ്പോഴും ഓർക്കുന്നുണ്ട് കൂട്ടായി ജാറ മൈതാനിയിൽ പല സ്റ്റേജുകളിലും പാടുമായിരുന്നു ബാപ്പുട്ടി സാഹിബ് എന്റെ അയൽവാസി കൂടിയായിരുന്നു ഇന്ന് കാദർഭായും ബാപ്പുട്ടി സാഹിബും അസ്മാബീവിയും നമ്മോടൊപ്പം ഇല്ല! അവരെയും നമ്മെയും നാളെ സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ചു കൂടുവാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
ഇങ്ങിനെ ഒരു പാട്ടുകാരിയെ ആദ്യമായിട്ടാണ് അറിയുന്നത് എന്തൊരു സൂപ്പറായിട്ടാണ് പാടിയത് വോയിസ്സോ അഭാരം ഈ പാട്ട് ഇത്ര ഗംഭീരമായിട്ട് കേൾക്കുന്നത് ആദ്യമാ
എത്ര മനോഹരമായ ഗാനം ആരും അറിയാതെ പോയി
അള്ളാഹുവേ സ്വർഗ്ഗം കൊടുക്കണേ റബ്ബേ
നല്ല പാട്ടുകാരി, അറിയാതെ പോയല്ലോ 😢😢😢
അള്ളാഹുസഹോദരിയുടെ പരലോക ജീവിതം സുഖമാക്കികൊടുക്കട്ടെ ആമീൻ 1999,2000, ത്തിൽ കോട്ടയം പത്തനം തിട്ട ജില്ലാ കലോത്സവത്തിന് പിന്നണിപാടുവാൻ അസ്മയ്യും, ആഭിതതാ ത്തയും, കോഴിക്കോട് സാബിറയും , എന്റെ കൂടെ വന്നിരുന്നു അന്ന് മുതലുള്ള സ്നേഹബന്ധം മാണ്, കൂടാതെ എന്റെ ഭാര്യയുടെ സഹോദരന്റെ മകളുടെ ഭർത്തു പിതാവിന്റെ സഹോദരിയുമാണ് അള്ളാഹു അവരുടെ ഗബർ ജീവിതം പ്രകാശം നിറഞ്ഞത്താകുമാറാകട്ടെ സുബർ ക്കം നൽകുമാറാകട്ടെ Ameen🤲🤲🤲🤲🤲🤲🤲
ആമീൻ...
ആമീൻ...
Aameen .. Nhaan ippozhaan., കാണുന്നത് by.. Khadeeja
ഖബർ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ട🤲🤲
ആമീൻ
Aameen
അല്ലാഹുവേ അവരുടെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ
Kabar vishalamaku koike rabbe aameen
മാണിക്കാക്കല്ലായ അസ്മാന്റെ കബറിടം സ്വർഗമാക്കല്ലഹ. ആമീൻ
🙏ഇന്നലെ പൊന്നാനിയിൽ നടന്ന അസ്മ കൂട്ടായി അനുസ്മരണത്തിൽ ഫിറോസ്ക്കാടെ പ്രഭാഷണം കേട്ടു വല്ലാതെ സങ്കടപ്പെട്ടു...😢
ആരായാലും, അവിടെ അല്ലാഹുവിന്റെ അടുക്കൽ സമമാണ്,, ദുനിയാവിൽ, ആരോഗ്യവും, സൗന്ദര്യവും, പ്രേക്ഷകരും, ഉള്ളപ്പോൾ, ഹറാമെന്ന, വിധിയെ, മാനിക്കണം, തൗബചെയ്യുക, വേണം, അഹങ്കാരം വെടിയണം,ഇനി ഇവർക്ക്, ആരാണ്ഇണ? അന്യ പുരുഷൻമാരുടെ മുമ്പിൽ, ശബ്ദവും, സൗന്ദര്യവും, പ്രദർശിപ്പിച്ചാൽ, ജനങ്ങളെ തെറ്റ് കൂടി പേറണം, സ്വർഗം,? അ :അ :ലം,? തെറ്റ് പൊറുത്തുകൊടുക്കാൻ ദുആ ചെയ്യ്, പാവം.... പൊറുത്തു കൊടുക്ക് റബ്ബേ, ആമീൻ
നല്ല പാട്ടുകാരി പാപങ്ങൾ പൊറുത്ത് ഖബറിടം വിശാലമാക്കണേ
പടച്ചവനേ നീ സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ
ഔറത് മറക്കാൻ ദീൻ പറഞ്ഞോ
പാട്ടിനേയും പാട്ടുകാരെയും ഇഷ്ടപ്പെടുകയും കേൾക്കുകയും ചെയ്യുന്ന ഞാൻ ഈ പാട്ടുകാരിയെ ഇത്രയും നാൾ അറിയാതിരുന്നതെന്തേ...
എനിക്കും അറിഞ്ഞിട്ടില്ല
ഓ...ർത്ത് പോയ് ഈ പാട്ടിലൂടെ മാപ്പിള പാട്ടിന്റെ മഹാ രാജാവ് നമ്മുടെ മുത്താ..യ SV പീർ മുഹമ്മദ് ക്കയെ. പ്രിയപ്പെട്ട ഗായിക അസ്മ യ്ക്കും അവതാരകൻ ഫിറോസ് ബാബു വിനും സ്നേഹപൂർവ്വം , അഭിനന്ദനങ്ങൾ. ഒന്ന് ചെറിയൊരു വലിയ ഓർമ്മ പുതുക്കാൻ ആഗ്രഹിക്കുന്നു. 1987 ൽ ജനുവരി യിലോ ഫെബ്രുവരി യിലോ ആണെന്ന് തോന്നുന്നു . പ്രിയപ്പെട്ട ഗായകൻ ഫിറോസ് ബാബു ഇടതുപക്ഷ ജനാധിപത്യ മുന്നണി ക്ക് വേണ്ടി പാടിയ ആ വിപ്ലവ ഗാനവും ശബ്ദവും ഇന്നും മായാതെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു . ആ വരികൾ ഇടത് മുന്നണി സിന്ദാബാ..ദ് സിന്ദാബാദ് ഇടറാത്ത മുന്നണി സിന്ദാബാദ് സിന്ദാബാദ് അല്ലേ... ശരി യല്ലേ...
Mashaallha.💚. Alallhubarukkthuchjjte. Aameen. 💚💚🤲
ഈ സഹോദരി പത്തു നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ പരസ്യ കമ്പനിയിൽ പാടാൻ വന്നിരുന്നു. അന്ന് ഈ കുട്ടി തീരേ ശോഷിച്ച ശരീര പ്രകൃതിയായിരുന്നു.
ഒരു പാട്ട് തന്നെ മുഴുവൻ പാടാൻ വളരെ വിഷമി ച്ചിരുന്നു. ..
അതേപോലെ തന്നെ ഫിറോസ് ബാബുവും അവരുടെ രണ്ടു സഹോദരിമാരും ഞങ്ങളുടെ
സ്ഥാപനവുമായി വളരെക്കാലം സഹകരിച്ചി രുന്നു.
അല്ലാഹു പരലോകം വിജയിപ്പിക്കട്ടെ ആമീൻ... യാറബ്ബൽ.. ആലമീൻ
അള്ളാഹുവേ nee സ്വർഗം കൊടുക്കണേ റബ്ബേ
ആമീൻ
Ameen😢
Ameen
Aameeen
ഔറത് മറക്കാത്ത കുറേ എണ്ണം ഗായികമാർ.... കുറേ വ്ലോഗ്ർമാർ.... ഇതൊന്നും കാന്തപുരം leage munafiukal
സുഡാപ്പികൾ കാണുന്നില്ലേ
പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
മനോഹരമായ ഗാനം❤❤👌👌
Ethra nalla manoharamulla song
നല്ല ഭംഗിയുള്ള ചിരി
Allahuve Asmakk mahfirathum marhamathum nalki khabaridam visalamakki kodukkane nadha,jannathul firdousil oridam nalkane nadha (Aameen, yarabbal Aalameen)
മാഷ അല്ലഹ് 👌👌
അല്ലാഹ് സ്വർഗത്തിലെത്തിക്കനെ ആമീൻ 😭
പരലോകം,നന്നാക്കട്ടെ, ആ meen, 🤲
അസ്മ ഗായിഗ. തിരൂർ. കൂട്ടായി. സംശയം വേണ്ട മരിച്ചു. കബർ സർവ ശക്തൻ വിശാല മാക്കി കൊടുക്കട്ടെ.
Padachavan iru parkkum sourgam koduth anugrahikkatta ameen
അല്ലാഹു പൊറുത്തു കൊടുക്കട്ടെ
എല്ലാം പൊറുത്തു കൊടുക്കുമാറാകട്ടെ
ഞാനും അറിഞ്ഞില്ല സോറി സഹോദരി ഇനിയും ടൈം ഉണ്ട് ഉയരട്ടെ
മഹ്ഫിരത്തും മർഹമത്തും നൽകട്ടെ
اللهم اغفر لها وارحمها وأسكنها فسيح جناتك يارب العالمين
എന്റെ നാട്ടുകാരി 🌹🌹🌹
സത്യമാണ്,പലരും അറിയുന്നത് മരണ ശേഷമാണ്.
Allahumma Egfir laha varhamha...
അസ്മ മേടം സൂപ്പർ സൂപ്പർ
അടിപൊളി
Very good, words are excellent, , beautifully sung , wish you good luck 🌹🌹👍👍
Rabbe asmthande kabeer sorgathilakkane Ameen
🎉🎉🎉coorg
اللهم اغفر لها وارحمها واعف عنها
Super
Allahu jannathil edum kodukkatte
Allahu swargam nalki anugrahikkatte 🤲🤲🤲
Allahumma. Egfir laha varhamha
Ameen
❤GOD
❤good👦
ആമീൻ 🤲🤲🤲😢
Kabaridam🎉🎉🎉🎉🎉🎉Allaaaàaaa💚🤲🤲🤲🤲🤝🤲
👌👌
പ്രിയ സഹോദരിയുടെ ഖബറിടം വിശാലക്കമാക്കണെ റബ്ബേ ആമീൻ🤲😢
Jaleel.kc.kty
ഇന്നാലില്ലാഹി
Innalillahi ennaelaihi Rajeoon
إنا لله وإنا إليه راجعون
😭😭😍🌹🌹
Aameen
Miusic veendayirunnu
Innalillahi vainna ilihi raghoon
ആാമീൻ
ഇങ്ങനെ ഒരു പാട്ടുകാരി ഉണ്ടായിരുന്നോ
Enikkum ariyilla
മരണത്തിന് shesham അറിഞ്ഞു
ഞാൻ ഇപ്പോൾ അറിയുന്നത്
😮cv
😢👏👏👏👌
ഇത് കാണുമ്പോൾ അവരുടെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും
ഇത് എവിടെ സ്ഥലം അറിയുന്നവർ ഉണ്ടോ
😅🎉
Enna. Lillahi
Swargga. Kodkkallah
Sorgeeyaanuragham
🤲🤲
🤲🏻🤲🏻🤲🏻
😪😪😪🤲🤲🤲🤲🤲🤲🤲
ഈ അഭിമുഖം എന്നതെ ആണ്
എങ്ങനെ മരിച്ചത്
പെട്ടന്ന് മരിച്ചു പോയി.
😔
My neighbour 😢😢😢
ഒരു സംശയം :
പലരും ഖബർ വിശാലമാക്കാൻ കമന്റിൽ പ്രാർത്ഥിക്കുന്നു.
ഈ ഗായിക മരിച്ചുപോയോ
S
ഇല്ല ഫസീല താ ആണ് മരിച്ചത്
അസ്മത്തയുടെ മരണ വിവരം September 11 ന് ന്യൂസിൽ ഉണ്ടായിരുന്നു .
Correct
She dead 10 days ago
Areyella.evra.
Ingne oru pattukariye arinchilla
Aameen
ആമീൻ
Innalillahi vainna ilihi raghoon
🤲🏽
ആമീൻ
Aameen
🤲🤲