Hiii ഒരുപാട് സന്തോഷം ആദ്യം പടച്ചവന് സ്തുതി പിന്നെ ഇത്രയും നല്ലൊരു പ്ലാറ്റ്ഫോം തന്ന ഫ്ളവേഴ്സ് ചാനലിനും അതുപോലെ ഇതിലേക്ക് എന്റെ പെർഫോമൻസ് എത്തിച്ചു കൊടുത്ത കോമഡിഉത്സവം ഫെയിം ഷമീർഅഴിക്കോടിനും (ഷമീർക്ക )നന്ദി പിന്നെ എന്നെസപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി ❤️❤️❤️❤️
ആദ്യം ബാപ്പയും പിന്നെ മാളും നമ്മുടെ സൊന്തം ഒരു മനയൂരിനെ ലോക ജനങ്ങളിലേക്കെത്തിച്ചു ഇനിയും രണ്ട് പേരും ഒരു പാട് വളരട്ടേ രണ്ട് പേർക്കും ഒരായിരം അഭിനന്തനങ്ങൾ
സാധാരണ മാപ്പിള പാട്ടിൽ ശ്രദ്ധിച്ചു പോകുന്ന ഗായകർക്ക് അതേ ശൈലിയിൽ കൂടുതൽ പാടി പോകുന്നത് കാണാറ്. എന്നാൽ മോൾക്ക് ഹിന്ദി .തമിഴ് .മലയാളം. മാപ്പിളപ്പാട്ട്, ലളിതഗാനം എല്ലാ തും അതിൻ്റെ തായ ഭാവത്തിൽ പാടാനൊരു പ്രത്യേക കഴിവുള്ള കുട്ടിയാണ് റൈയ്ഹാന .ഭാവിയിൽ അറിയപ്പെടുന്ന നല്ല'ഗായികയായി ഉയരും . പ്രാർത്ഥനയും നന്മയും
റൈഹാന സുന്ദരമായ ചിരിയോടെ പാടുന്ന കുറച്ചു ഗായകരെ നമ്മുക്കുള്ളൂ അതിൽ എന്നും നാം താലോലിക്കുന്ന വാനമ്പാടി ചിത്രച്ചേച്ചിയാണ് അതുപോലെ സുന്ദരമായ ചിരിയോടെ സുന്ദരമായ സംഗീത ലോകം കീഴടക്കാൻ കഴിയട്ടെ
ടിനി ടോം പറഞ്ഞത് പോലെ പാട്ട് സെലക്ഷൻ കണ്ടപ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതാണൊ എന്ന് തോന്നി... പക്ഷെ റൈഹാനാ മുത്തു വളരെ സിംപിളായി എല്ലാ പാട്ടിലും തേൻ മഴ പെയ്യിച്ചു❤️❤️❤️ ❣️ നാല് മക്കളേയും ഇതേ സ്റ്റേജിൽ കാണാൻ എത്രയും പെട്ടെന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Masha Allaah.. നന്നായി പാടി...മോൾടെ പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്..ഇതിൽ പാടുന്നതിലും നന്നായി പാടാൻ കഴിയുന്ന മോളാണ്..Stage fear കാരണമാണോ ന്ന് അറിയില്ല...ഇടക്ക് ചെറിയൊരു ഇടർച്ച വന്നത് പോലെ തോന്നി... Anyway keep going siss.. 🥰🥰
മുത്തുക്ക മകളെ ഒരു പാട് ശ്രദ്ധിച്ചു മകൾ നല്ലൊരു ഉയരങ്ങൾ കീഴക്കാൻ വേണ്ടി അതിന് ഒരു പാട് പാട്ടുകൾ സെലക്ട് ചെയിതു ഒരു നല്ലൊരു ഉപ്പയായി കൂടെ നിന്ന് കൊണ്ട് ഉയരകൾ കീഴടക്കി ഞങ്ങളുടെ റിനു mol 😍😍😘 മുത്തുക്ക ബിഗ് സലൂട്ട് ഇനിയും ഒരു പാട് അവസരകൾ മകളെ തേടി എത്തട്ടെന്ന് ആശംസിക്കുന്നു 😊👍🏻.. സ്നേഹ ത്തോടെ എന്നും കൂടെ ഉണ്ട് 💞❤️🙏
Raihana muthu പൊളിച്ചു supperb. പണ്ട് moinus vlog ൽ കണ്ടിരുന്നു അന്ന് വിചാരിച്ചതാണ് comedy ഉത്സവത്തിൽ വരും എന്നത്. ഈ കുട്ടിയുടെ""" നിലാവേ നീ ഉറങ്ങ് ""എന്ന ഒരു song ഉണ്ട് you tube ൽ കിടു പാട്ട് ആണ്. എന്റെ wtsp status മിക്ക ദിവസവും raihanayude short song കൾ ആയിരിക്കും. ഉപ്പയും അടിപൊളി singer ആണ് 😍😍❤❤👍👍💥💥🔥🔥
പാടാനുള്ള കഴിവ് ഒക്കെ പടച്ചവൻ കൊടുക്കുന്ന ഒരു അനുഗ്രഹമാണ് ഈ മോളുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
നല്ലൊരു വേദിയിൽ perfmnc ചെയ്യാൻ പറ്റിയതിനു ദൈവത്തിനു സ്തുതി.. റൈഹാന മോള് നന്നായി പാടി 👌🏻👌🏻👌🏻But പൊതുവെ നമ്മൾ കാണുന്ന ആ ഒരു cnfdnc മുഖത്തും ആലാപനത്തിലും ആസ്വദിക്കാൻ പറ്റിയോ എന്നൊരു സംശയം ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ എന്നാശംസിക്കുന്നു All the best👍🏻@Team Flwrs💞😘
റൈഹാന മോൾ വളരെ ഗംഭീരമായി പാടി. തികഞ്ഞ പ്രൊഫഷണലിസം, നല്ല Presentation, Dressing , Appearance.... ഒരു Stage Singer ന് വേണ്ട ഗുണങ്ങൾ എല്ലാമുണ്ട്.😍. ഒരു പാട് ഉയരങ്ങളിലെത്തട്ടെ .⭐⭐⭐
മാഷാ അള്ളാഹ് റൈഹാന മോളെ അതിഗംഭീരമായി പാടി ഇതുപോലെ മുന്നോട്ടു പോകാൻ വേണ്ടി പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲 പിന്നെ ഒരു കാര്യം മോളുടെ ഡ്രസ്സ് അന്നും ഇന്നും അടിപൊളിയായിരിക്കും പെൺകുട്ടികൾ ആകുമ്പോൾ ഇതുപോലെ തന്നെ ആയിരിക്കണം പടച്ചവൻ നല്ല വരുത്തു മാറാകട്ടെ 🤲
മോളെ,, വളരെ നന്നായി,,,,, കരഞ്ഞു പോയി,,,,, മോൾ ഒരു പാട് ഉയരത്തിൽ എത്തട്ടെ,,,,, ഒരിക്കലും സ്റ്റാജിൽ കയറി, അച്ചടക്കം, വിടരുത്ട്ടോ,, നല്ല അച്ചടക്ക തോട്,,,,,, പാടണം,,,, ഇതിലാണ് വിജയം
വളർന്നു വരുന്ന ഒരു കലാകാരി എന്ന നിലയിൽ മോളുടെ കഴിവിൽ ഏറെ പ്രതീക്ഷയുണ്ട്..... മോളുടെ കഴിവിനെ ഒരിക്കലും കുറച്ച് കാണുന്നില്ല.... പക്ഷേ മാപ്പിളപ്പാട്ടിനെ ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഒന്ന് പറയാതിരിക്കാൻ വയ്യ..... മോള് പാടിയ മക്കത്തെ രാജാത്തി എന്ന പാട്ടിൻ്റെ വരികൾ ശുദ്ധ വിവരക്കേടാണ്..... തലശ്ശേരി എം പി. ഉമ്മർകുട്ടിയും രേണു ശങ്കറും കൂടി പാടി അനശ്വരമാക്കിയ മനോഹര ഗാനം .... മോളത് വികൃതമാക്കി കൊളമാക്കി..... ഓർമ്മ വച്ച കാലം മുതൽ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ഈണവും വരികളുമാണ്.... അത് ഇങ്ങിനെ വികലമാക്കുന്നത് അനശ്വര ആ പ്രതിഭകളോട് ചെയ്യുന്ന മഹാപാതകമാണ്.... ഇനിയെങ്കിലും ഏതെങ്കിലും വിവരദോഷികൾ തോന്നിയത് പോലെ പാടിയത് കോപ്പിയടിച്ച് പാടാതെ ഒർജിനൽ കണ്ടെത്തി പാടാൻ ശ്രമിക്കുക..... മൺമറഞ്ഞ ആ മഹരഥന്മാരെ അപമാനിക്കാതിരിക്കുക.....
4:37 I randomly watched this video on Facebook & I searched came here. Such a wonderful voice. Pronounced the words correctly even some Tamil people don't. Love from sri lanka🇱🇰
Hiii ഒരുപാട് സന്തോഷം ആദ്യം പടച്ചവന് സ്തുതി പിന്നെ ഇത്രയും നല്ലൊരു പ്ലാറ്റ്ഫോം തന്ന ഫ്ളവേഴ്സ് ചാനലിനും അതുപോലെ ഇതിലേക്ക് എന്റെ പെർഫോമൻസ് എത്തിച്ചു കൊടുത്ത കോമഡിഉത്സവം ഫെയിം ഷമീർഅഴിക്കോടിനും (ഷമീർക്ക )നന്ദി
പിന്നെ എന്നെസപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി ❤️❤️❤️❤️
Ady poli moloo
❤❤❤❤❤❤❤ magnificent 🔥
മുത്തേ സൂപ്പർ, എല്ലാവിധ ആശംസകൾ 🌹🌹
Powli voice Vera level singing dear sister 🎉🎉🎉🎉🎉🎉🎉🎉🎉🎉💯💯💯💯💯💯💯💯💯💯💯👏👏👏👏👏👏
❤❤❤❤❤❤❤❤
mashallah ഗംഭീരം ❤👏👏👏 ഞങ്ങൾടെ റൈഹാനക്കുട്ടി സംഗീതലോകത്ത് പാറിപ്പറക്കട്ടെ ..
Thankyou shafi mama
@@raihanamuthu8970 ❤️⚡️
❤❤❤
Aameen
@@raihanamuthu8970 allahu അനുഗ്രഹിക്കട്ടെ മോളെ ❤️
മുസ്ലിം കുട്ടികൾക്ക് ഈ മോൾ ഒരു മാതൃക അച്ചടക്കം ഉള്ള വേഷവിധാനത്തോടെ തനിമത്തം നിലനിർത്തി ഉയരങ്ങളിൽ എത്തിയ മോൾ ബിഗ് സല്യൂട്ട്
🎉😮😮😮🎉😮🎉🎉😮😮🎉🎉🎉🎉😮🎉😮🎉🎉😮🎉😅😂😮🎉😮😮🎉😮😮🎉😮🎉🎉🎉🎉😮🎉😮🎉😮🎉😮🎉🎉😮🎉😮😮🎉😮🎉🎉😮🎉🎉🎉🎉😮🎉😮😮🎉🎉🎉😮🎉😮😮😮😮😮😮🎉😮🎉😮🎉😮🎉🎉🎉🎉😮🎉🎉🎉🎉🎉🎉😮🎉😮😮😮🎉🎉🎉🎉😮🎉🎉😮🎉🎉🎉😮😮🎉🎉🎉🎉😮🎉😮🎉😮🎉😮😮😮😮🎉🎉😮🎉🎉😮🎉🎉😮😮🎉😮😮🎉😮🎉🎉🎉🎉🎉🎉🎉😮😮😂😮🎉😮🎉🎉🎉🎉😮🎉🎉😮🎉🎉🎉😮🎉😮🎉😮🎉🎉😅😮🎉🎉😮😮😮🎉😮😮🎉😮😮😮🎉😮🎉😮🎉😮😮😅😮🎉🎉🎉😮🎉😮😮🎉🎉🎉😮🎉🎉🎉🎉😮😮😮🎉😮🎉🎉😮🎉😮🎉😮😮🎉😮😮🎉😮😮🎉😮😮🎉😮🎉😮😮😮😮🎉🎉🎉😮🎉😮🎉😮🎉😮🎉😮🎉😮😮😅😮😮😮🎉🎉😮🎉😮🎉😮🎉😮🎉🎉😮🎉🎉🎉😮😮🎉😉😊
Ath orooruthare ishttam aan ningal parayunna Poole avar mataan nikaanallo
Poli👍
Crct ningal paranjath shariyan
Sheriyanu masha allha igane venam❤️❤️
അവളുടെ വിജയം അവളുടെ ഉപ്പ ആണ് ❤️❤️❤️❤️❤️
sathiyam
എനിക്ക് അവളുടെ പാട്ടും അതിൽ കൂടുതൽ അവളുടെ ഡ്രെസ്സിങ്ങും ഇഷ്ടമാണ്. ക്യൂട്ട് സുന്ദരി......നല്ല ശബ്ദം.. നല്ല വേഷം 😊👍🏼👍🏼👍🏼മാഷാഅല്ലാഹ്
ഇതിന്റെ മുഖം കണ്ടപ്പോൾ റീഫയെ ഓർമ വന്നു
റൈഹാനമോളെ ...സൂപ്പർ ..ഉപ്പ ആഗ്രഹിച്ച വേദികളിലൊക്കെ ഉയരങ്ങളോടെ പാറിപറക്കാൻ കഴിയട്ടെ ❤❤
Thanks,,, salimama
അടുത്ത ത് സലീം കന്റെ മോളെ ഈ വേദിയിൽ കൊണ്ട് വരണം 😊
. Mi.,..
Ppo
@@Berlin-cj5ly p
M 😢
മിഥുൻ ന്റെ സപ്പോർട്ട് വളരെ വലുതാണ് 🥰🥰🥰😍😍മോൾ സൂപ്പർ ❤️❤️😍😍
♥️♥️♥️
❤❤
❤❤
Yes ❤❤
പെൺകുട്ടികൾ വരെ MDMA,ക്കും ലഹരിക്കും അടിമപെടുന്ന ഈ കാലത്ത് സോങ് ഒരു ലഹരിയായി എടുത്ത ഈ കുട്ടിക്ക്!!!❤❤❤
@Nasru K ullath thanne paranjath 🤗
Valare sheri aan bro
@Nasru K enth parayenm parayenda enn njn theerumanikkum thaan poodo
@Nasru K njn ivide thanne paranjath nee oru koppum undakkilla ente veetilum ninte veettilum alla paranje onn podo ithrem perkk illatha kuru ninakk pottenam ennundel nee mdma use akkunnath kond aavum
@@Vattans 😄
ഈ കുട്ടിയുടെ song എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്. വോയ്സ് ഒരു രക്ഷയും ഇല്ല വേറെ ലെവൽ 👍🥰
മിഥുന്റെ സപ്പോർട്ട് 👌🏻👍🏻
00
ആദ്യം ബാപ്പയും പിന്നെ മാളും നമ്മുടെ സൊന്തം ഒരു മനയൂരിനെ ലോക ജനങ്ങളിലേക്കെത്തിച്ചു ഇനിയും രണ്ട് പേരും ഒരു പാട് വളരട്ടേ രണ്ട് പേർക്കും ഒരായിരം അഭിനന്തനങ്ങൾ
സാധാരണ മാപ്പിള പാട്ടിൽ ശ്രദ്ധിച്ചു പോകുന്ന ഗായകർക്ക് അതേ ശൈലിയിൽ കൂടുതൽ പാടി പോകുന്നത് കാണാറ്. എന്നാൽ മോൾക്ക് ഹിന്ദി .തമിഴ് .മലയാളം. മാപ്പിളപ്പാട്ട്, ലളിതഗാനം എല്ലാ തും അതിൻ്റെ തായ ഭാവത്തിൽ പാടാനൊരു പ്രത്യേക കഴിവുള്ള കുട്ടിയാണ് റൈയ്ഹാന .ഭാവിയിൽ അറിയപ്പെടുന്ന നല്ല'ഗായികയായി ഉയരും . പ്രാർത്ഥനയും നന്മയും
മിഥുന് ചേട്ടായുടെ ആസുഖങ്ങള് എല്ലാം മാറി വീണ്ടും തിരിച്ച് എത്തട്ടെ.
🤲🤲
റൈഹാന സുന്ദരമായ ചിരിയോടെ പാടുന്ന കുറച്ചു ഗായകരെ നമ്മുക്കുള്ളൂ അതിൽ എന്നും നാം താലോലിക്കുന്ന വാനമ്പാടി ചിത്രച്ചേച്ചിയാണ് അതുപോലെ സുന്ദരമായ ചിരിയോടെ സുന്ദരമായ സംഗീത ലോകം കീഴടക്കാൻ കഴിയട്ടെ
ആമീൻ
പൊളിച്ചു ❤
എത്ര കേട്ടാലും മടുപ്പിക്കാത്ത പാട്ടുകൾ
നന്നായി പാടി
ഉയരങ്ങളിൽ എത്തട്ടെ 🥰
Idha muslim kuty idhu kanddu padikanam ellam innu ulla kuttigal
മിഥുനെ മുത്തേ ❤️❤️❤️മോളെ പാട്ട് തകർത്തു ❤️❤️❤️🤲🏻🤲🏻🤲🏻
തേൻമൊഴി കുറേ തവണ കേട്ടു...... എല്ലാ സോങ്ങും സൂപ്പർ..... ഭാവിയിലെ പ്ലേബാക്ക് സിങ്ങർ 👍👍
സൂപ്പർ
റൈഹാന കുട്ടീ... Masha allah. പറയാൻ വാക്കുകളില്ല. യുട്യൂബിൽ പേര് തിരഞ്ഞ് പാട്ടുകേൾക്കുന്ന ഒരു പേരായി മാറി ഇപ്പൊ റൈഹാന മുത്തു... 🌹
മിഥുൻ ന്റെ advice നല്ല പോലെ നിരീക്ഷിച്ചിട്ടുള്ള advice.... കൊള്ളാം മ്മിഥുനെ ❤️
പിന്നെ ടിനി ഏട്ടൻ and പ്രചോദ് ഏട്ടൻ 👌👌👌
ടിനി ടോം പറഞ്ഞത് പോലെ പാട്ട് സെലക്ഷൻ കണ്ടപ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതാണൊ എന്ന് തോന്നി... പക്ഷെ റൈഹാനാ മുത്തു വളരെ സിംപിളായി എല്ലാ പാട്ടിലും തേൻ മഴ പെയ്യിച്ചു❤️❤️❤️ ❣️ നാല് മക്കളേയും ഇതേ സ്റ്റേജിൽ കാണാൻ എത്രയും പെട്ടെന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
അടിപൊളി, പൊന്നുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤👍👍👍👍
ആമീൻ
Masha Allah.....നന്നായിട്ടുണ്ട്....അല്ലാഹു ഇനിയും മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲
🤲❤️🌹👑❤
Masha Allaah.. നന്നായി പാടി...മോൾടെ പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്..ഇതിൽ പാടുന്നതിലും നന്നായി പാടാൻ കഴിയുന്ന മോളാണ്..Stage fear കാരണമാണോ ന്ന് അറിയില്ല...ഇടക്ക് ചെറിയൊരു ഇടർച്ച വന്നത് പോലെ തോന്നി... Anyway keep going siss.. 🥰🥰
ആലാപനങ്ങളിലൂടെ കോമഡി ഉത്സവ വേദിയിൽ പൂരങ്ങൾക്ക് തിരികൊളുത്തി വർണ്ണശമ്പളമാവും വിധം ജനമനസ്സ് കവർന്ന കൊച്ചു മിടുക്കി
മുത്തുക്ക മകളെ ഒരു പാട് ശ്രദ്ധിച്ചു മകൾ നല്ലൊരു ഉയരങ്ങൾ കീഴക്കാൻ വേണ്ടി അതിന് ഒരു പാട് പാട്ടുകൾ സെലക്ട് ചെയിതു ഒരു നല്ലൊരു ഉപ്പയായി കൂടെ നിന്ന് കൊണ്ട് ഉയരകൾ കീഴടക്കി ഞങ്ങളുടെ റിനു mol 😍😍😘 മുത്തുക്ക ബിഗ് സലൂട്ട് ഇനിയും ഒരു പാട് അവസരകൾ മകളെ തേടി എത്തട്ടെന്ന് ആശംസിക്കുന്നു 😊👍🏻..
സ്നേഹ ത്തോടെ എന്നും കൂടെ ഉണ്ട് 💞❤️🙏
നല്ല ശബ്ദം .നല്ല ഇസ്ലാമിക വേഷം. മോളെ വളരെ ഇഷ്ടമായി. ഉയരങ്ങളിൽ ഇനിയും മുന്നോട്ട് പാറി പറക്കട്ടെ.
മോളുടെ വേഷം വളരെ സൂപ്പർ ആണ് ❤️
മാപ്പിളപ്പാട്ട് അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻
റൈഹാന മുത്തു ❤❤ ഭാവിയിലെ റിമി ടോമി 😍
തൻസിക്ക താങ്ക്യൂ
❤
Ikka enthanne
റൈഹാനമോൾ പാട്ടിന്റെ പാലാഴി തീർത്തു. അഭിനന്ദനങ്ങൾ ഒരായിരം,.. Hight ൽ എത്തട്ടെ... 👍🤲🤲
ഏറേ പ്രിയപ്പെട്ട muthu ഇക്കാടെ മകൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ 🥰🥰🥰
നന്നായി പാടി മോളു 👍🏻
Raihana muthu പൊളിച്ചു supperb. പണ്ട് moinus vlog ൽ കണ്ടിരുന്നു അന്ന് വിചാരിച്ചതാണ് comedy ഉത്സവത്തിൽ വരും എന്നത്. ഈ കുട്ടിയുടെ""" നിലാവേ നീ ഉറങ്ങ് ""എന്ന ഒരു song ഉണ്ട് you tube ൽ കിടു പാട്ട് ആണ്. എന്റെ wtsp status മിക്ക ദിവസവും raihanayude short song കൾ ആയിരിക്കും. ഉപ്പയും അടിപൊളി singer ആണ് 😍😍❤❤👍👍💥💥🔥🔥
മാഷാ അല്ലാഹ് 🤲... സൂപ്പർ.. ഇനിയും മോൾ ഉയരങ്ങളിൽ എത്തട്ടെ
ആമീൻ
പാടാനുള്ള കഴിവ് ഒക്കെ പടച്ചവൻ കൊടുക്കുന്ന ഒരു അനുഗ്രഹമാണ് ഈ മോളുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
muthe raihana polichu tto 🥰
വളർന്നു വരുന്ന ശ്രെയേ Shreya Ghoshal...🍁
റഹിയാന മോൾ... എല്ലാ പാട്ടുകളും സൂപ്പർ ആയിട്ടോ 👌
റൈഹാന മുത്തുമുത്തുമണി പോലെ പാടി അടിപൊളി സൂപ്പർ
മോളെ സൂപ്പർ വോയ്സ് സൂപ്പർ സോങ്ങ് സൂപ്പർ ഡ്രസ്സിംഗ്. മോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.എത്ര ഉയരങ്ങളിൽ എത്തിയാലും നിലപാടിൽ മാറ്റം varutharuth. വേഷത്തിലും
മോളെ വോയിസ് ഒരു രക്ഷയുമില്ല അടിപൊളി മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
👍🏻👍🏻👍🏻👍🏻
നല്ലൊരു വേദിയിൽ perfmnc ചെയ്യാൻ പറ്റിയതിനു ദൈവത്തിനു സ്തുതി.. റൈഹാന മോള് നന്നായി പാടി 👌🏻👌🏻👌🏻But പൊതുവെ നമ്മൾ കാണുന്ന ആ ഒരു cnfdnc മുഖത്തും ആലാപനത്തിലും ആസ്വദിക്കാൻ പറ്റിയോ എന്നൊരു സംശയം ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തട്ടെ എന്നാശംസിക്കുന്നു All the best👍🏻@Team Flwrs💞😘
മോൾ നന്നായി പാടി 👍👍🔥🔥
പ്രൊഫഷണൽ സിംഗർ പോലും ഇത്രയും നന്നായി പടുന്നെ ഞാൻ കേട്ടിട്ടില്ല
Athee
😂🤣🤣 അത് താങ്കൾ കേക്കതോണ്ടാണ് വാക്കിള്ളോരേ സോങ്
മാഷാ അല്ലാഹ് 🥰🥰🥰അടിപൊളി മോൾക്ക് ചെറിയ ടെൻഷൻ ഉണ്ട്....... പാടുമ്പോൾ.... ഇനിയും ഒരുപാട് പാട്ട് പാടുവാൻ പടച്ചോൻ സഹാഹികട്ടെ....... All the best 🥰🥰🥰🥰🥰🥰🥰🥰🥰
സൂപ്പർ മോളൂ ഭഗവാൻ
അനുഗ്രഹിക്കട്ടെ....... 👌👌👌👌👌🔥
എനിക്ക് വളരെ ഇഷ്ടപ്പെട്ട കൂട്ടിയാണ് റൈഹാന മോൾ വളരെ സൂപ്പറായിട്ട് പാടി❤
റൈഹാന മുത്തു..
നാടിന്റെ മുത്താണ്... ഇനിയും മുന്നോട്ട് പോകട്ടെ വിജയകരമായി.. ആശംസകൾ 🌹...
നമ്മളെ മുത്തൂന്റെ കുട്ടി ഉയരങ്ങളിൽ പാറി പറക്കട്ടെ.... rinu🤝🎼🎼🎼✌️❤️
മോൾ നന്നായി പാടി ഒരുപാട് ഇഷ്ട്ട മുള്ള പാട്ടാണ് ❤❤🥰🥰
Super. Raihanamool❤❤❤
ഗംഭീരം. തുടർന്നും ഉയരങ്ങൾ കയറട്ടെ. തമ്പുരാൻ എപ്പോഴും കൂടെയുണ്ടാകട്ടെ. ആശംസകൾ 💐👌👏
Raihana molum shreya molum ore face cutt thonniyavarundo🥰🥰
Enik thonni
Enikum
റൈഹാന മോൾ വളരെ ഗംഭീരമായി പാടി. തികഞ്ഞ പ്രൊഫഷണലിസം, നല്ല Presentation, Dressing , Appearance.... ഒരു Stage Singer ന് വേണ്ട ഗുണങ്ങൾ എല്ലാമുണ്ട്.😍. ഒരു പാട് ഉയരങ്ങളിലെത്തട്ടെ .⭐⭐⭐
ആമീൻ
നസീർക്ക
എനിക്ക് മോളെ ഏറെ ഇഷ്ട്ടമാണ്😘😘😘😘😘😘 സുന്ദരി മോൾ - പടച്ചോൻ തുണക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതുപോലത്തെ നല്ല വേഷം നിലനിർത്തണം ജീവിതകാലം മുഴുവൻ
എന്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ, മുത്തു പട്ടുറുമാലിന്റെ പ്രിയ മകൾ റൈഹാന മുത്തുവിന്, എല്ലാവിധ ആശംസകളും.. Nice വോയിസ് വേറെ ലെവൽ ആണ്👍👍💞💞💞,
എന്റെ മുത്തുമോളെ ഇവിടെ കാണാനായതിൽ വളരെയധികം സന്തോഷം ... ❤️
റൈഹ്യാന മുത്തുവിൻ്റെ എല്ലാ ഗാനവും സൂപ്പർ ആണ്
Raihana yude account uppa aanalle manage cheyyunnath uppa full support analle ❤
മാഷാ അള്ളാഹ് റൈഹാന മോളെ അതിഗംഭീരമായി പാടി ഇതുപോലെ മുന്നോട്ടു പോകാൻ വേണ്ടി പടച്ചോൻ മോളെയും മാതാപിതാക്കളെയുംദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ 🤲
പിന്നെ ഒരു കാര്യം മോളുടെ ഡ്രസ്സ് അന്നും ഇന്നും അടിപൊളിയായിരിക്കും പെൺകുട്ടികൾ ആകുമ്പോൾ ഇതുപോലെ തന്നെ ആയിരിക്കണം പടച്ചവൻ നല്ല വരുത്തു മാറാകട്ടെ 🤲
എന്താ പറയാമോളെ അടിപൊളി സൂപ്പർ 🥰🥰🥰🥰
റൈഹാന മോൾ എല്ലാ പാട്ടുകളും സൂപ്പർ. നല്ല ഫീൽ ഉണ്ട് കേൾക്കാൻ . മോൾ ഉയരങ്ങളിൽ എത്തട്ടെ..''
എന്റെ സുഹൃത്തിന്റെ മകൾ ആണ് ..
റൈഹാന മുത്തു 🎉🎉
കേരളത്തിന്റെ ഗാന രാജാത്തി യായി മാറട്ടെ best wishes god blessyou
മോളുടെ വോയ്സ് ഒരു രക്ഷയുമില്ല.... പാട്ട് പെർഫോമെൻസ് ൽ നല്ല കഴിവുള്ള കുട്ടി.
റൈഹാന മുത്തു സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല❤️❤️❤️❤️
Raihana മുത്തിന്റെ പാട്ട് പോലെ തന്നെ മോളുടെ ഡ്രെസ്സും ചിരിയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ,, ആള്ളാഹു അനുഗ്രഹിക്കട്ടെ,,,
മോളുസ് വേഷം സൂപ്പർ. പാട്ട് അതിലും സൂപ്പർ 🌹🌹👌❤❤
Masha Allah.Adipoliyayi padi Rinu mol
മാഷാ അല്ലഹാ എന്റെ പ്രിയ കൂട്ടുകാരൻ മുത്തുവിന്റെ പൊന്നുമോൾ റെയ്ഹാന മോൾ 🥰... റിനുമോളെ ഇനിയും ഉയരത്തിൽ എത്തട്ടെ 👍
അസാധ്യമായി പാടി മോളു ഉയരങ്ങളിലേക്ക് പ്രാർത്ഥനകൾ
Masha Allah… cute voice 🎉🎉🎉
മോളെ,, വളരെ നന്നായി,,,,, കരഞ്ഞു പോയി,,,,, മോൾ ഒരു പാട് ഉയരത്തിൽ എത്തട്ടെ,,,,, ഒരിക്കലും സ്റ്റാജിൽ കയറി, അച്ചടക്കം, വിടരുത്ട്ടോ,, നല്ല അച്ചടക്ക തോട്,,,,,, പാടണം,,,, ഇതിലാണ് വിജയം
Ayayyee 😂
Masha Allah ❤
റൈഹാനയുടെ സ്ഥിരം പ്രേക്ഷകൻ ,,👌🏻👌🏻👏💐❤️
റൈഹാനമോളുടെ സൗന്ദര്യത്തിൽ പാട്ട് ശ്രദ്ധിക്കാൻ മറന്നവരുണ്ടോ♥️♥️🙏♥️🙏♥️
സുന്ദരി കുട്ടി നല്ല ശബ്ദം പൊളിച്ചു ♥️♥️♥️👍
Maashaallaah.. Wooow.. Muthukkaaaante plans. & feeeel... 😘
റൈഹാന മുത്ത് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ഇതിൽ ജാതിയില്ല മതം ഇല്ല എന്തായാലും ഈ മോൾ കലക്കി വളരെ നല്ല പാട്ട്
മുഖത്തു എപ്പോഴും പുഞ്ചിരി ഉണ്ടാകും ഈ മോളുടെ.... പാടുമ്പോഴും അത് കാണുന്നു... ☺️☺️☺️☺️☺️☺️
വളർന്നു വരുന്ന ഒരു കലാകാരി എന്ന നിലയിൽ മോളുടെ കഴിവിൽ ഏറെ പ്രതീക്ഷയുണ്ട്..... മോളുടെ കഴിവിനെ ഒരിക്കലും കുറച്ച് കാണുന്നില്ല.... പക്ഷേ മാപ്പിളപ്പാട്ടിനെ ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഒന്ന് പറയാതിരിക്കാൻ വയ്യ..... മോള് പാടിയ മക്കത്തെ രാജാത്തി എന്ന പാട്ടിൻ്റെ വരികൾ ശുദ്ധ വിവരക്കേടാണ്..... തലശ്ശേരി എം പി. ഉമ്മർകുട്ടിയും രേണു ശങ്കറും കൂടി പാടി അനശ്വരമാക്കിയ മനോഹര ഗാനം .... മോളത് വികൃതമാക്കി കൊളമാക്കി..... ഓർമ്മ വച്ച കാലം മുതൽ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന ഈണവും വരികളുമാണ്.... അത് ഇങ്ങിനെ വികലമാക്കുന്നത് അനശ്വര ആ പ്രതിഭകളോട് ചെയ്യുന്ന മഹാപാതകമാണ്.... ഇനിയെങ്കിലും ഏതെങ്കിലും വിവരദോഷികൾ തോന്നിയത് പോലെ പാടിയത് കോപ്പിയടിച്ച് പാടാതെ ഒർജിനൽ കണ്ടെത്തി പാടാൻ ശ്രമിക്കുക..... മൺമറഞ്ഞ ആ മഹരഥന്മാരെ അപമാനിക്കാതിരിക്കുക.....
4:37 I randomly watched this video on Facebook & I searched came here. Such a wonderful voice. Pronounced the words correctly even some Tamil people don't. Love from sri lanka🇱🇰
എന്റെ റൈഹാന മുത്തു സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മോളാണ്
Ho!! ..... മാപ്പിള പാട്ട്...ഒരു രക്ഷയുമില്ല 👌👌👌
മുത്തിന്റെ ചിരി കണ്ടോ മക്കളെ. Voice poli. ചിരി പൊളി
നമ്മളെ മോൾ പോളിച്ചു ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടേ
ഒരു രക്ഷയും ഇല്ല 👌👌👌👌 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Raihunte eth songilum smile und atha raihunte ❤️❤️
Adipoli ayit padi mole👏👏 Mashallah super voice 🔥❤️
പ്രിയ സുഹൃത്ത് മുത്തുവിന്റെ മകൾ റൈഹാന മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲
Nallamol മറവു ള്ള ഡ്രസ്സുമായി മുന്നോട്ട് പോവുക nalla വോയ്സ് പടച്ചോൻ അനുഗ്രഹിക്കട്ടെ
Mashahllh എന്റെ പൊന്നുമോൾ നന്നായി പാടി ❤️❤️❤️❤️👏👏👏👏🙏🙏🙏🙏🙏🙏🙏🙏
Maasha Allah.... മ്മടെ നാട്ടുകാരി......... ചാവക്കാട് ക്കാര്ക്ക് അഭിമാനം..... ❤
Superb!
Tamil - that's nothing but honey!!
Maasha allah റൈഹാന മുത്തു നല്ല voice ആണ്...
റൈഹാന മുത്തു പൊളിച്ചു 👌👌👌
അടിപൊളി
റൈഹനയുടെ പോസ്റ്റ് കണ്ട് ഇവിടെ വന്നവർ ഇവിടെ ലൈക്കിക്കൊ🥰♥️
സൂപ്പറായി പാടി. അടുത്ത സിനിമ പിന്നണി ഗായിക
Raihana super aayi paadi eniyum mol uyaragalil ethateee